മരുമകളെയും വീട്ടുകാരെയും എന്നും അവഗണിക്കുന്ന അമ്മായിയമ്മയ്ക്ക് അവസാനം കിട്ടിയ ഗുണപാഠം

  Рет қаралды 567,796

Ammayum Makkalum

Ammayum Makkalum

Жыл бұрын

Ammayum Makkalum latest videos

Пікірлер: 183
@radamani8892
@radamani8892 Жыл бұрын
മകൾ വിളിച്ചില്ലേൽ വിഷമം മരുമകൾക്ക് ഫോൺ വിളിക്കാൻ പറ്റില്ല വീട്ടിൽ പോകാൻ പറ്റില്ല ഇത് മിക്ക വീട്ടിലും ഉള്ള പരിപാടി യാ 🤪സച്ചു. സുജ കലക്കി വനജച്ചി കൊള്ളാം 🥰🥰🙏🏻🥰🙏🏻🥰
@REFORMER918
@REFORMER918 9 ай бұрын
അനുഭവങ്ങൾ കണ്ണ് നിറക്കുന്നു. എന്റെ വീട്ടുകാർ കണ്ണീരോടെ ഇറങ്ങിപോയിട്ടുള്ള ദിവസങ്ങൾ ഓർമയിലേക്ക് വന്നു..😢😢😢
@rishanaershad2410
@rishanaershad2410 8 ай бұрын
Same 😢😢
@thulasibiju4221
@thulasibiju4221 Жыл бұрын
നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ഏറ്റവും ഭംഗിയായി ചെയ്യുന്ന നിങ്ങനെ എനിക്ക് വല്യ ഇഷ്ടമാണ്. Superb👍🏻
@ramshidarayees2624
@ramshidarayees2624 Жыл бұрын
ഞാൻ ഒക്കെ എത്ര ഭാഗ്യവതി ആണ് 🥰എന്റെ അമ്മായി അമ്മ ഒരു പാവം ആണ് ☺️
@ashabindi871
@ashabindi871 Жыл бұрын
ഞാൻ ഒക്കെ ഒരുപാടു ലക്കി ആണ്. എന്റെ hus ന്റെ ഫാമിലിക്ക് സാമ്പത്തികം മാത്രെ കുറവുള്ളൂ... ഭയങ്കര സ്നേഹമാണ്. 21 വർഷം ആകുന്നു ഇതുവരെ ഒരു തവണ പോലും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. മകളെയും മരുമകളെയും ഇതുവരെയും ഒരുപോലെയെ കണ്ടിട്ടുള്ളൂ.... Hus ന്റെ ചില സമയത്തെ പെരുമാറ്റം എന്നെ വേദനിപ്പിക്കാറുണ്ട്. പക്ഷെ അപ്പോളൊക്കെ ഞാൻ ആശ്വാസം കാണുന്നത് ഇത്ര നല്ല അമ്മായിഅമ്മയും നാത്തൂനും എന്റെ ഭാഗ്യമല്ലേ... Hus പിന്നേ കുറച്ചു നേരത്തേക്ക് അല്ലെ സാരമില്ല എന്ന് കരുതി ആണ്. Thank God 🙏🙏
@shanu548
@shanu548 Жыл бұрын
ജനങ്ങളിലേക്ക് നല്ല കാര്യങ്ങൾ എത്തിക്കുന്ന അമ്മയും മക്കൾക്കും ബിഗ് salute 👏👍
@betsymerin6808
@betsymerin6808 9 ай бұрын
മകന് സ്വന്തമായി തീരുമാനം എടുക്കാൻ പ്രായമാകുമ്പോൾ കല്യാണം കഴിക്കണം... അല്ലാതെ അമ്മയുടെ താളത്തിന് തുള്ളിയാൽ വേണ്ടാന്ന് വയ്ക്കണം
@anganamanu812
@anganamanu812 Жыл бұрын
ഇത് അനുഭവിച്ചവർക്ക് അറിയാം അതിന്റ വേദന 😔
@jasminelatheef8121
@jasminelatheef8121 Жыл бұрын
Sathyam
@user-pu8bg5pm6w
@user-pu8bg5pm6w 4 ай бұрын
crt
@divyyadiya469
@divyyadiya469 Жыл бұрын
മരുമകൾ കുറച്ചു സ്ട്രോങ്ങ്‌ ആയാൽ പോരെ. അടിമയെ പോലെ നില്കുന്നത് കൊണ്ടാണ്.
@ragilabaiju7413
@ragilabaiju7413 Жыл бұрын
ഇവിടേം ഉണ്ട് ഇതുപോലത്തെ ഒരു സാധനം... വീഡിയോയിലെ അമ്മക്ക് തിരിച്ചറിവുണ്ടായി ഇതിന് ജീവിതകാലം അതുണ്ടാകൂല..
@lijishaa3041
@lijishaa3041 Жыл бұрын
Enteyum situation same.
@shafadhmuneer8867
@shafadhmuneer8867 Жыл бұрын
Enikkim und ith polotha sadhanam
@mymoonp1016
@mymoonp1016 Жыл бұрын
അത് ok.... ഈ വീഡിയോയിലെ കുട്ടിയെ പോലെ ആണോ നിങ്ങൾ വീട്ടിൽ പെരുമാറുന്നത്. ?????....അതുകൂടി നോക്കേണ്ടേ.
@ragilabaiju7413
@ragilabaiju7413 Жыл бұрын
@@mymoonp1016 അതിലും നന്നായ നോക്കിയിരുന്നേ അവരുടെ ഡ്രസ്സ്‌ അലക്കി ഓണക്കി മടക്കി റൂമിൽ കൊണ്ട് വെച്ച് അവർ കഴിച്ച പാത്രം കഴുകി പോണ സ്ഥലത്ത് മുഴുവൻ കൊണ്ടോയി എവടെ പോയാലും ഡ്രസ്സ്‌ തേച്ച് ഒരുക്കി വേണ്ട സാധനങ്ങൾ എല്ലാം ( ഡ്രസ്സ്‌, നൈൽപോളിഷ്, പൊട്ട്, ക്ലിപ്പ് ) എല്ലാം വാങ്ങി കൊടുത്തു കഴിക്കാൻ പുറത്ത് നിന്ന് ഫുഡ്‌ എല്ലാം വാങ്ങിക്കൊടുത്ത്, പറയുന്നതെല്ലാം വീട്ടിൽ നിന്നും ഉണ്ടാക്കിക്കൊടുത്തു എല്ലാം ചെയ്യുവാരുന്നു.... ഇളയത് വന്നപ്പോ നമ്മൾ കറിവേപ്പില.... അവളോ പോണ ഒരു സ്ഥലത്തും കൊണ്ടുപോകില്ല ഒന്നും മേടിച്ചും കൊടുക്കില്ല എന്നാലും അവൾ പൊന്നും കുടം.... ആയിക്കോട്ടെ അങ്ങനെ തന്നെ ആവട്ടെ പരാതിയില്ല എന്നും കണ്ടാ മതി... ഇവരുടെ സ്വഭാവം ആയതുകൊണ്ട് പറഞ്ഞതാ.... പറയാൻ ഇനിയും ഉണ്ട്.. ടൈപ്പ് ചെയ്തു മടുത്തു
@mymoonp1016
@mymoonp1016 Жыл бұрын
@@ragilabaiju7413 ക്ഷമിക്കുക. ഭർത്താവ് സ്നേഹത്തോടെ കുട്ടിയുടെ കൂടെ യുണ്ടെന്ന് കരുതുന്നു... അതുണ്ടെങ്കിൽ മറ്റൊന്നും കാര്യമാക്കേണ്ട. തന്റെ നന്മ തിരിച്ചറിയുന്ന നാൾ ഉണ്ടാവും.
@Sajida-vt4db
@Sajida-vt4db Жыл бұрын
എന്ത് നല്ല വീഡിയോ👍👍 ഇത് കാണുന്ന ഒരുപാട് അമ്മായിയമ്മ മാർക്ക്‌ അവനവനിലേക് ഒന്ന് തിരിഞ്ഞു നോക്കാൻ പറ്റിയത് ഒരുപാട് കുടുംബത്തിൽ നടക്കുന്നത് ഇത് കണ്ടെങ്കിലും അവർ മാറട്ടെ
@hafsalhafsal8433
@hafsalhafsal8433 Жыл бұрын
സ്വന്തം മകൾ ടൂർ പോയാൽ ഒരു കുഴപ്പവുമില്ല മകനും മകൻറെ വൈഫും ടൂർ പോയാൽ അപ്പോൾ തുടങ്ങും ഓരോ പ്രശ്നങ്ങൾ നിനക്ക് തക്കതായ മറുപടി കൊടുത്ത് അവിടെ നിൽക്കും അല്ലാത്തവർക്ക് കൊണ്ടുനടക്കാം പണ്ടൊക്കെ കുട്ടികൾക്ക് ഇപ്പോഴത്തെ കുട്ടികളെ ഇതിനെ കിട്ടുകയില്ല
@shiningstarsofas3094
@shiningstarsofas3094 Жыл бұрын
👌🏼👌🏼
@user-pu8bg5pm6w
@user-pu8bg5pm6w 4 ай бұрын
crt
@jasmijasmi5159
@jasmijasmi5159 Жыл бұрын
👍. അമ്മായിമ്മന്റെ കൂടെ നിന്നിടും മനസിലായില്ല ഒപ്പം അവഗണിക്കുന്ന മരുമകൾ ഉണ്ടാവൂ എന്ന്.
@suhailaalimon1435
@suhailaalimon1435 8 ай бұрын
മരുമകളുടെ വീട്ടുകാർ ശത്രുക്കൾ മരുമകൾ ജോലിക്കാരി 😊😊😊😊😊വീഡിയോ യിലെയും സിനിമയിലെയും ക്ലൈമാക്സ്‌ പൊളിയാവും പക്ഷെ ജീവിതത്തിൽ അതൊരിക്കലും അതൊരിക്കലും ഉണ്ടാവില്ല 😢😢😢എന്നാലും ഒരു പ്രതീക്ഷ😅😅😅😅
@user-xe3rc4jy3v
@user-xe3rc4jy3v 9 ай бұрын
നിങ്ങളുടെ വീഡിയോ സൂപ്പറ് ഒരു നല്ല മെസ്സേജ് ഉണ്ട് എല്ലാത്തിനും
@sarithashibil3758
@sarithashibil3758 Жыл бұрын
മിക്ക വീട്ടിലും നടക്കുന്ന സംഭവം. ഭർത്താവിന്റെ നിസ്സഹാവസ്ഥ ഓർത്തു ഭാര്യ എല്ലാം സഹിക്കും. ഇതു കണ്ടിട്ട് എകിലും പഠിക്കട്ടെ
@jaseela2151
@jaseela2151 Жыл бұрын
👍👍
@kavithaks697
@kavithaks697 Жыл бұрын
Anthu nisahathaaa
@ushakumari6761
@ushakumari6761 Жыл бұрын
ആര് പഠിക്കാൻ
@mariyammariyam4070
@mariyammariyam4070 Жыл бұрын
ഇതൊക്കെ പ്രതികരിക്കാത്തത് കൊണ്ട് ഉണ്ടാവുന്ന അസുഖമാണ്
@jaseela2151
@jaseela2151 Жыл бұрын
👍👍
@sandhyajoshy2814
@sandhyajoshy2814 Жыл бұрын
Sathyam
@hibuuz_world
@hibuuz_world 3 ай бұрын
ഞാൻ കുറെ കാലം സഹിച്ചു നിന്നു പിന്നീട് സഹികെട്ടു പ്രതികരിക്കാം തുടങ്ങി. ഇപ്പോൾ അവിടെ നിന്നും കുറച്ച് കാലത്തേക്ക് മാറി താമസിക്കാം എന്ന് കരുതി
@user-ym2vh1tm4s
@user-ym2vh1tm4s 7 ай бұрын
അമ്മയാണെങ്കിലും പെങ്ങളാണെങ്കിലും ഭാര്യയാണെങ്കിലും കൊടുക്കേണ്ട പരിഗണന കൊടുക്കണം നിറുത്തേണ്ട നിലക് നിറുത്തണം
@ffbro3487
@ffbro3487 Жыл бұрын
എത്ര സത്യം ആണ് ഇതെല്ലാം verygood 🌹🌹🌹🌹
@karthikadeepam268
@karthikadeepam268 Жыл бұрын
ഇത് കണ്ടപ്പോൾ ഒരു പാട് കാര്യങ്ങൾ ഓർത്ത് പോയി നമ്മൾ ചെയ്യുന്നതിനൊന്നും ഒരു നല്ല വാക്ക് പോലും കേട്ടിട്ടില്ല.. എന്ത് ചെയ്ത് കൊടുത്താലും എൻ്റെ പെൺമക്കൾ അവരുടെ സന്തോഷം മാത്രം
@savithaunni3790
@savithaunni3790 Жыл бұрын
Climax super ആയിട്ടുണ്ട് 👌👌👌😍😍
@muhsinashamnas4369
@muhsinashamnas4369 Жыл бұрын
Ente ammayimma ingne an
@sajeerfaseela8434
@sajeerfaseela8434 Жыл бұрын
എൻറെ ഭർത്താവിന്റെ ഉമ്മാനെ എത്ര നന്നായി ഞാൻ നോക്കിയാലും കുറ്റവും കുറവും മാത്രമെ ഉണ്ടാവു വാക്കി മുന്ന് മരുമകൾ ഉണ്ട് എന്നാലും ഞാൻ വേണം എല്ലാത്തിനും ഞാൻ എവിടെയും പോകാൻ പാടില്ല
@jaseela2151
@jaseela2151 Жыл бұрын
എന്റെ അമ്മാവിക്ക് 4 മരുമകളെ യും കൊച്ചു മക്കളെയും വേണ്ട മോളെയും കൊച്ചുമോളെയും മതി 😃ഇപ്പം എല്ലാം adjaustayi
@hibuuz_world
@hibuuz_world 3 ай бұрын
ആത്മാർത്ഥ തയോടെ നോക്കുന്നവർ എന്നും വേണ്ടാത്തവർ എന്നാൽ എല്ലാറ്റിനും അവർ വേണം അവർ എവിടെയും പോവാനും പറ്റില്ല. എന്നാൽ തൊട്ടതിന് ഒക്കെ കുറ്റവും കെട്ടിയോൻ മാർ കുറച്ച് പാവം കൂടി ആയാൽ പറയും വേണ്ട. ഞാൻ ഇതിലും കൂടുതൽ അനുഭവിച്ചു. ഇവർക്കൊന്നും ഒരു കാലത്തും മനസ്സിലാവില്ല എത്ര പാഠം വന്നാലും അവർ പഠിക്കില്ല. അവർക്കുള്ളത് ദൈവം തന്നെ കൊടുത്തോളും അത് കരുതി സമാധാനിക്കാം
@kanikashankariyer9064
@kanikashankariyer9064 Жыл бұрын
Topic is correctly chosen. And acting is also superb- Amma's and sandhya's.
@Jasmin0135
@Jasmin0135 Жыл бұрын
നല്ല വീഡിയോ. നിങ്ങളുടെ എല്ലാ വീഡിയോസും നല്ലൊരു ഗുണപാഠം തരും. എനിക്ക് ഒരുപാട് ഇഷ്ടാ നിങ്ങളെ 🥰 വെറുപ്പിക്കുന്ന ഒരു വീഡിയോ പോലും കണ്ടിട്ടില്ല നിങ്ങളെ ചാനലിൽ. ഇനിയും ഇതുപോലുള്ള ഒരുപാട് വീഡിയോസിനായി കാത്തിരിക്കുന്നു 😍
@Shibikp-sf7hh
@Shibikp-sf7hh 10 ай бұрын
ഇവിടെ ഇങ്ങനെ തന്നെ അമ്മായി അപ്പനാണ് വില്ലൻ
@jayalakshmimg1637
@jayalakshmimg1637 Жыл бұрын
പെൺകുട്ടി കൾ സ്ട്രോങ്ങ്‌ ആയി നിൽക്കുക... അടിമകൾ ആകരുത്..
@anjususanabraham4077
@anjususanabraham4077 8 ай бұрын
കല്യാണം കഴിഞ്ഞു 9 വർഷം ആകാൻ പോകുന്നു, എന്റെ വീട്ടുകാർ വരുമ്പോൾ എന്നെക്കാളും സന്തോഷം എന്റെ ഭർത്താവിന്റെ വീട്ടിൽ അമ്മയ്ക്കും പപ്പയ്ക്കും ആണ്, അവരെ sweekarikkanum ഫുഡ്‌ കൊടുക്കാനും എല്ലാം എന്നേക്കാൾ ഭയങ്കര ഉത്സാഹം ആണ്, അത് ഓരോ ദിവസം കഴിയുമ്പോ കൂടി വരുന്നു 🥰🥰y
@anjanar3411
@anjanar3411 Жыл бұрын
Nammude chuttupadilum dharalam ammayi ammamarund ithupole... Very good message..
@nirmalanirmala4475
@nirmalanirmala4475 Жыл бұрын
എൻറ്റ അമ്മായി അമ്മയും ഈ തരകാരി ആണ്. അവരുടെ പെൺമക്കൾ അതിനെക്കാൾ തറ.എൻതു ചെയ്യാൻ കുടുംബ സമാധാനം ആണല്ലോ വലുത്. സഹിക്ക തന്നെ.
@rashidkkd7855
@rashidkkd7855 11 ай бұрын
എല്ലാം സഹിക്കരുത്.. തിരിച്ചു പറയേണ്ട സമയത്ത് തിരിച്ചു പറയണം.
@lakshmi8814
@lakshmi8814 Жыл бұрын
ഇവിടെ പെണ്മക്കളിൽ നിന്നും എത്ര അനുഭവം ഉണ്ടായാലും സ്വഭാവം മാറ്റാത്ത ഒരു അമ്മായിയമ്മ ആണ് ഉള്ളത് എന്തെങ്കിലും വയ്യായ്ക വന്ന ആ time എന്നെ അമ്മ മോളെ വിളിച്ചു വരും.. ആ വിളിയും ഒന്ന് തോന്നണം വിളിച്ചില്ലെങ്കിലും ആ time എന്നോട് സ്നേഹം ആണ് എല്ലാം കഴിഞ്ഞു പണ്ടത്തെ ചങ്കരൻ തെങ്ങിന്മേൽ എന്നാ പറഞ്ഞ പോലെ ആണ്... വയ്യായ്ക വന്ന മോളെ ഫോൺ വിളിച്ചു വരാൻ പറയും പക്ഷെ അങ്ങനെ ഒന്നും അവര് അമ്മയെ കാണാൻ വരാറും ഇല്ല... എന്നാലോ അമ്മക്ക് മോളെ അത്രയും ജീവനും.. നോക്കുന്ന നമ്മൾ ഓക്കേ ഇവിടെ ആരും അല്ലാത്ത പോലെയും.. എന്നെ കണ്ണെടുത്ത കണ്ടു കൂടാ.... നേരത്തെ പറഞ്ഞത് പോലെ വയ്യായ്ക വന്ന മാത്രം കുഴപ്പമില്ല എന്ന് വെച്ചു അവർക്ക് അസുഖം വരാൻ വേണ്ടി പ്രാർത്ഥിക്കാൻ പറ്റോ.. അപ്പോഴും ബുദ്ധിമുട്ട് നമുക്ക് തന്നെ അല്ലെ..
@sunanasunana8344
@sunanasunana8344 Жыл бұрын
👍👍👍good video.ella supportum undavum,🥰
@shamimsheikh8272
@shamimsheikh8272 Жыл бұрын
Vallare athikam ishtapetta topic 🥰🥰🥰👍👍
@prasannakpaul4800
@prasannakpaul4800 Жыл бұрын
ഇതിലെ മോന്റെ കഴിവുകേടും അമ്മയുടെ ധിക്കാരത്തിനു കാരണമാണ്. അമ്മയെതന്നെ പറയണ്ട.. പെൺകുട്ടികൾകുറേക്കൂടി ധീരരാവണം.. അല്ലേൽ ഇതുപോലിരിക്കും എന്റെ അനുഭവം പോലെ 😠
@sojijoy6343
@sojijoy6343 Жыл бұрын
Correct aanu
@jainysebastian6277
@jainysebastian6277 6 ай бұрын
true … pysa karyamonnum amma ariyanda karyam polum illa
@savithrichembulli4871
@savithrichembulli4871 Жыл бұрын
Ningade video orupadishttamanu super
@anriya4053
@anriya4053 Жыл бұрын
Oh correct എന്റെ അമ്മായി അമ്മ
@mariyammariyam4070
@mariyammariyam4070 Жыл бұрын
കുറച്ചൊക്കെ പ്രതികരിക്കണം
@meenuraj5949
@meenuraj5949 Жыл бұрын
അടിപൊളി വീഡിയോ
@arunimaachu2674
@arunimaachu2674 Жыл бұрын
വീഡിയോ സൂപ്പർ
@muthushemimuthu9175
@muthushemimuthu9175 Жыл бұрын
എന്റെ അമ്മായിമ്മ ഇതിൽ അപ്പുറം 😭
@susmithachandran982
@susmithachandran982 Жыл бұрын
Super ❤️
@noonu5399
@noonu5399 Жыл бұрын
അടിപൊളി
@jessesimon7700
@jessesimon7700 3 ай бұрын
💖🌹Kalam karyagnal padippikkum All the best 👍
@meowvlogs899
@meowvlogs899 Жыл бұрын
Super ♥️♥️
@remyamolmr3249
@remyamolmr3249 Жыл бұрын
Athe sooooper
@ajaykumarajaykumar1759
@ajaykumarajaykumar1759 Жыл бұрын
Itharam ammayi ammamareyane marumakkal chavittikootti aduppil veykum
@subramonianl1011
@subramonianl1011 Жыл бұрын
Message to all good topic
@anittaannvarghese5350
@anittaannvarghese5350 Жыл бұрын
Very very correct✔✅
@ameenasshamnad5929
@ameenasshamnad5929 Жыл бұрын
സത്യം 👍🙏
@vishnupriyag6093
@vishnupriyag6093 4 күн бұрын
Correct ente ammyiyum ingana
@prasanthks7174
@prasanthks7174 Жыл бұрын
Super video
@shereenasherin4543
@shereenasherin4543 Жыл бұрын
Good 👍
@user-nq6oj8zx8g
@user-nq6oj8zx8g 8 ай бұрын
Eemole enikuthiri ishtama
@reethak5202
@reethak5202 Жыл бұрын
Polichu
@shajahanasp9272
@shajahanasp9272 Жыл бұрын
Super yallavarudum avasda edokk tann
@rachelvarghes
@rachelvarghes Жыл бұрын
👍👍👏👏
@geethap6241
@geethap6241 Жыл бұрын
Kalyanam Kazhinjal Oralude Makan Mathramalla Oru Bharthavum Koodiyanu Ennu Orma Venam. Nalla Video Thanne
@reshmapnair6420
@reshmapnair6420 Жыл бұрын
Ella karyangalum ammayiyammayode parayendathundo, amma anenkilum ammayiamma anenkilum husband wife nte edayil kure karyangal rehasyamakki veykkuka
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻👌
@jasminmanaf6237
@jasminmanaf6237 Жыл бұрын
Ith. Nanayitund
@lintagijo2856
@lintagijo2856 9 ай бұрын
സ്വന്തം വീട്ടിൽ പോകാനും സ്വന്തം അമ്മയോട് സംസാരിക്കാനും എന്തിനാണ് മറ്റൊരാളുടെ പെർമിഷൻ?
@user-sn8mi7gg8x
@user-sn8mi7gg8x 3 ай бұрын
Sathyam
@chithra6436
@chithra6436 Жыл бұрын
Super
@asiyakoyaasiyakoya1969
@asiyakoyaasiyakoya1969 Жыл бұрын
👍👍
@famirafik143
@famirafik143 Жыл бұрын
സച്ചൂന്നും സന്ധേന്നും വിളിക്കുന്നു 😍🤔🤔
@muthushemimuthu9175
@muthushemimuthu9175 Жыл бұрын
👌🏻
@noorami12345
@noorami12345 Жыл бұрын
👍
@radhikanarayan7999
@radhikanarayan7999 7 ай бұрын
Aa vella poochedi, hanging flowers, .,... Oru chedi tharamo? Very nice.
@Richoos0502
@Richoos0502 5 ай бұрын
real lifil ingane തിരിച്ചറിവുണ്ടകാറില്ല
@kumarankumaran1254
@kumarankumaran1254 Жыл бұрын
s👌👌👌🥰
@riswanaramlath5056
@riswanaramlath5056 Жыл бұрын
🥰👍👌
@peterjobin1325
@peterjobin1325 Жыл бұрын
❤️❤️❤️
@sulu1111
@sulu1111 Жыл бұрын
Anubhavichathani ithoke pinneedu ellathinem mukathinu nere kaarkichu thupitu erangi ponnu,,athukondu innu njan santhosamayi jeevikunundu
@sollyjaison317
@sollyjaison317 9 ай бұрын
👌
@rajaniraji3786
@rajaniraji3786 Жыл бұрын
👍👌
@GammingwithsreenthYT
@GammingwithsreenthYT Жыл бұрын
Climax super എല്ലായിടത്തും ethu തന്നെ അവസ്ഥ
@nishvsurya9741
@nishvsurya9741 Жыл бұрын
Ningal evida sthalam
@binshaprasoon673
@binshaprasoon673 Жыл бұрын
Ammayude nighty super anu...evdunna vangikkaru
@nijijomon5724
@nijijomon5724 Жыл бұрын
Same like my mother in law
@shahmaparveen3040
@shahmaparveen3040 4 ай бұрын
Aaaha ennod parayarullla dailogue. Avarde makalk vilikam.
@SwapnaKK1225
@SwapnaKK1225 Жыл бұрын
🙏🙏🙏👍👍👌
@Sabitha75651
@Sabitha75651 Жыл бұрын
സൂപ്പർ 💞💞💞💞
@SatheeshRam-hr6rl
@SatheeshRam-hr6rl 9 ай бұрын
Geu
@SatheeshRam-hr6rl
@SatheeshRam-hr6rl 9 ай бұрын
Good❤❤❤🎉🎉😂😂😢😢😮😮😮😅😅😊😊
@sheelaviswam9845
@sheelaviswam9845 Жыл бұрын
Sathayam thaneee
@sajithkumarta7681
@sajithkumarta7681 Жыл бұрын
S 👌👌👌
@user-ic2jf6qs3r
@user-ic2jf6qs3r 6 ай бұрын
S😂😂😂😂😂😂😂😂😂 super
@lailakjoy7427
@lailakjoy7427 Жыл бұрын
Enikum und same. Husband ath kelkanirikkunnathum. Ipo njan ente vtl....
@mubeenamubi8009
@mubeenamubi8009 Жыл бұрын
Correct
@babuponnani149
@babuponnani149 Жыл бұрын
Enikkum Ammayiyammayund Eppoyum Egineya Ennagilum Sheriyakum
@twinsworld2009
@twinsworld2009 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@user-ri9cc4kz8w
@user-ri9cc4kz8w Жыл бұрын
mootha marumoleyum cheriya marumoleyum avarude makkaleyum vyathyaasam kaattunna ammayi ammaye kaanikkaamo..
@aryavimal5132
@aryavimal5132 Жыл бұрын
Satyam,
@kaleedmuhammed103
@kaleedmuhammed103 Жыл бұрын
സമ്മതിച്ചു
@sajilasajila8993
@sajilasajila8993 Жыл бұрын
ante avasayum ethupole thanneya
@chippyunni6705
@chippyunni6705 Жыл бұрын
എനിക്കും ഉണ്ട് ഇതു പൊലീത്തേയ് 2 മുതല്.
@hamdh123
@hamdh123 Жыл бұрын
👍🏻👍🏻👍🏻🤣
@krishnekumar1781
@krishnekumar1781 10 ай бұрын
ഇങ്ങനെ ഒരുഅമ്മയെ അമ്മ ഇവരെ തല്ലി 😢😢
@radamani8892
@radamani8892 Жыл бұрын
ഇപ്പോൾ മനസ്സിൽ ആയില്ലേ 🥰👍
@althafjismi4280
@althafjismi4280 Жыл бұрын
Ella idathum ithupole thanneya
@geethap6241
@geethap6241 Жыл бұрын
Swantham Makalodu Oru Nayam.Marumakalodu Veroru Nayam
@Jarshinishad
@Jarshinishad 5 ай бұрын
Rose churidar ittath naathun aano sachu
@ar7ar7ar77
@ar7ar7ar77 Жыл бұрын
Sujitheatta, pravasi vedeo cheyyumo, rand brothers and wifes,mootha mon pravasi, randamathe mon natil shop, amma randamathe mone support cheyyullu, pravasi full chilav cheyyanam, baryak oru vilayum ella vtl. Last natil vannappozum amma avane kuttam mathram, avanum baryayum veed marunnu, appozum ammak yathoru mattavum ella, avasanam randamathe monum baryayum ammaye velakkarik thulyam aakumbol amma mootha montadth poyi map choikkunnu, ee oru vedeo cheyyumo
@neethujerin4676
@neethujerin4676 5 ай бұрын
Auto aid paranjha checheede vedios njan kanarund. Aa chechi ee ammayude swantham makalu aano????
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 50 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 107 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 50 МЛН