ഭാര്യ പ്രസവിക്കില്ലാന്നറിഞ്ഞപ്പോൾ അമ്മായിയമ്മയും ഭർത്താവും കൂടി ചെയ്തത് കണ്ടോ | Ammayum Makkalum

  Рет қаралды 239,476

Ammayum Makkalum

Ammayum Makkalum

4 күн бұрын

Ammayum Makkalum latest videos

Пікірлер: 681
@sherlyzavior3141
@sherlyzavior3141 3 күн бұрын
കലക്കി.....കാര്യമറിയാതെ മരുമകളെ മച്ചീ...... എന്നൊന്നുവിളിക്കരുത്. അനുഭവിച്ചിട്ടുള്ളവർക്കേ അതിൻ്റെ വിഷമം അറിയൂ...... ചങ്കിൽ നിന്നും കണ്ണിൽ നിന്നും രക്തമാണ് വരുന്നത്. ആ പറച്ചിൽ കേൾക്കുമ്പോൾ : താത്പര്യമില്ലങ്കിൽ വേർപിരിഞ്ഞു പോവുക. പിന്നൊരു കാര്യം മക്കളില്ലാത്തവർക്ക് ഇല്ല എന്ന ഒറ്റ വിഷമമേ ഉള്ളൂ.... മക്കളെ കൊണ്ട് അപമാനിതരായി അനേകം മാതാപിതാക്കളുണ്ട് ഈ കാര്യത്തിൽ മറ്റുള്ളവരെ പരിഹസിക്കുന്നവർ ഓർത്താൽ നന്ന്.😊
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
Yes👍🏻👍🏻👍🏻
@Ponnoos.
@Ponnoos. 2 күн бұрын
Sathyam
@rifooschakkarasworld8636
@rifooschakkarasworld8636 2 күн бұрын
അത് മനസ്സിൽ തട്ടിയെങ്കിൽ അവരുടെ അഭിനയ കഴിവ്
@najeebaanas3087
@najeebaanas3087 2 күн бұрын
Yes
@pranavp4936
@pranavp4936 Күн бұрын
അതെ മക്കളെ കൊണ്ട് വേദന അനുഭവിക്കുന്ന എത്രയോ മാതാപിതാക്കളുണ്ട് അതോർക്കുമ്പോൾ മക്കളില്ലാത്തതാണ് നല്ലത്. എന്തായാലും രണ്ടുപേരും നന്നായി ചെയ്തു 👍👍👍 അഭിനന്ദനങ്ങൾ ♥️♥️♥️♥️
@hasnak2840
@hasnak2840 2 күн бұрын
ആണിനാണ് complaint എന്നറിഞ്ഞപ്പോ എല്ലാം ക്ഷമിച്ചു കൂടെ നിൽക്കുന്ന സ്ഥിരം cleche ഒഴിവാക്കിയതിന് big salute
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😌😌👍🏻👍🏻👍🏻👍🏻
@VinayakVava007
@VinayakVava007 2 күн бұрын
ശെരിയാണ് വിവാഹം കഴിഞ്ഞു ഒരു മാസം ആകുമ്പോൾ തന്നെ ആളുകൾ ചോദിക്കാൻ തുടങ്ങും വിശേഷം ഉണ്ടോ എന്നു പിന്നെ ഒരു മൂന്നു മാസം കഴിയുമ്പോൾ വിശേഷം ആയില്ല എന്നു അറിഞ്ഞാൽ ഡോക്ടറേ കാണിക്കാൻ പറയും ഇതാണ് നമ്മുടെ നാട്ടിലെ ആൾക്കാർ നിങ്ങൾ എല്ലാവരും സൂപ്പർ ആണ് അതുമാത്രമല്ല നിങ്ങളുടെ വീഡിയോ എല്ലാം വളരെ അർത്ഥവർത്തുള്ളതും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ് നിങ്ങളെയും നിങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍👌🎉🎉🎉
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
👍🏻👍🏻👍🏻Thank you😍😍
@ameyaaadhinyoutube6594
@ameyaaadhinyoutube6594 3 күн бұрын
Super video ഇതിലൂടെ നല്ലൊരു msg ആണ് നിങ്ങൾ തരുന്നത്. ഒരു പ്രശ്നം വരുമ്പോൾ കുറ്റപ്പെടുത്താതെ കൂടെ നിൽക്കുവാണ് ചെയ്യണ്ടത്.😂
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
Yes👍🏻❤️❤️❤️❤️❤️
@sinduvijayan6215
@sinduvijayan6215 2 күн бұрын
സൂപ്പർ ആയിട്ടുണ്ടത് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാണിച്ച നല്ലമനസ്സിന് ആദ്യം തന്നെ നന്ദി അറിയിക്കുന്നു.... ഇത് ഒരുപാട് കുടുംബങ്ങളിൽ ഇന്നും നടന്നുകൊണ്ടിരിക്കുന്നു.....രണ്ടുപേരുടെയും അഭിനയം സൂപ്പർ ❤❤
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍😍Thank you😍😍
@balachandrankayanikunnathu9262
@balachandrankayanikunnathu9262 2 күн бұрын
അമ്മ വേഷം വളരെ നന്നായിട്ടുണ്ട്, പഴയ അമ്മയേക്കാൾ ഒരു പടി മുന്നിൽ 🙏🏿
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍😍😍
@Dreams-jm7hl
@Dreams-jm7hl 2 күн бұрын
അമ്മ വേഷം സൂപ്പർ 👍👏❤️ വനജ അമ്മയേക്കാലും നന്നായി നാത്തൂൻസ് അമ്മ റോൾ ചെയ്യുന്നു രണ്ടു പേരും സാരിയിൽ അമ്മയായി കലക്കുന്നു 😀👌✨👏🎉🎉❤️❤️
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍😍Thank youuu
@adhinadhinvava-ef3vj
@adhinadhinvava-ef3vj 2 күн бұрын
വീഡിയോ സൂപ്പർ, രണ്ടുപേരും തകർത്തഭിനയിച്ചു, അമ്മവേഷം നന്നായി ചെയ്തു, ഇത് കുറെ വീടുകളിൽ ഞാൻ കണ്ടിട്ടുണ്ട്, അമ്മയാകില്ല എന്നറിയുമ്പോൾ ഒരു സ്ത്രീ അനുഭവിക്കുന്ന സങ്കടം എത്ര വർണിച്ചാലും തികയാതെ വരും
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
Thank you😍😍😍
@noonu5399
@noonu5399 Күн бұрын
രണ്ടു പേരും സൂപ്പർ, അമ്മയുടെ റോൾ നന്നായി ചേരുന്നുണ്ട് ട്ടോ സച്ചു....
@usk9ak
@usk9ak 2 күн бұрын
ഞങ്ങളുടെ നാട്ടിൽ ഒരു മക്കളില്ലാത്ത ഒരു ഉമ്മച്ചി ഉണ്ടായിരുന്നു.. അവർക്ക് സന്താന ഭാഗ്യം ഇല്ലാത്തത് കൊണ്ട് അദ്ദേഹം വേറെ ഒരു കല്യാണം കഴിച്ചു അതിൽ മക്കളൊക്കെ ഉണ്ടായി എന്നിട്ടും അദ്ദേഹം മക്കൾ ഇല്ലാത്ത ഉമ്മച്ചിയുടെ കൂടെ തന്നെ മരിക്കുവോളം സന്തോഷത്തോടെ ജീവിച്ചു അദ്ദേഹം മക്കൾ ഉള്ള ഭാര്യയുടെ കൂടെ വല്ലപ്പോഴേ പോകു കൂടുതലും പ്രസവിക്കാത്ത തന്റെ ആദ്യ ഭാര്യയുടെ കൂടെ തന്നെ ആയിരുന്നു.. ആ ഉമ്മച്ചിക് നമ്മളോടൊക്കെ എന്തൊരു വാത്സല്യം ആയിരുന്നു.. ഇന്ന് അവർ രണ്ട് പേരും ഇല്ല എന്നാൽ ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ആ ഉഅമ്മച്ചിയേയും നമ്മളെ ഒക്കെ ചെറിയ പ്രായം ഒക്കെ ഓർത്തു പോയി
@vyshaghanvyshaghaks5051
@vyshaghanvyshaghaks5051 2 күн бұрын
Ambo polichu 👏👏sachu super,..ammayude Pani pokumo😜....chumma paranjathaa...randalum poli 👍👍
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍😍Thank youu
@ThamburusWorld-ij4cn
@ThamburusWorld-ij4cn Күн бұрын
ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരുപാട് പെൺകുട്ടികളുണ്ട് അവരുടെയെല്ലാം നമസ്തേ നിങ്ങൾ ഇവിടെ ചൂണ്ടിക്കാണിച്ചത്..പൊളിച്ചു..❤❤
@ayswaryar.k7858
@ayswaryar.k7858 3 күн бұрын
രണ്ടു പേരും കലക്കി👌👌👌❤️ അവസാനം അമ്മയെന്തു ചെയ്യും?❤❤
@user-xm8px9el6t
@user-xm8px9el6t Күн бұрын
Hha 👍🏻👍🏻👍🏻🥹🙂
@Itsmydreams6365
@Itsmydreams6365 3 күн бұрын
Vdo ചെയ്യാൻ നിങ്ങൾ എത്രമാത്രം effort എടുക്കുന്നുണ്ട് എന്ന് അറിയാൻ കഴിയുന്നുണ്ട് ❤️❤️. വീട്ടിലെയും കുഞ്ഞിന്റെയും കാര്യം ഒക്കെ നോക്കി vdo കൃത്യമായി ചെയ്തു അപ്‌ലോഡ് ചെയ്യുന്നത് പോരാഞ്ഞിട്ട് comments ന് ഒക്കെ റിപ്ലൈ കൊടുക്കുന്നു.. സൂപ്പർ dears 🥰🥰🥰നല്ലത് വരട്ടെ ❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
Thank you very much 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻🙏🏻
@Itsmydreams6365
@Itsmydreams6365 2 күн бұрын
@@ammayummakkalum5604 ❤️❤️❤️
@nafeesamoidu7933
@nafeesamoidu7933 2 күн бұрын
😂 zsLoop ,pd 10:43 revi​ @@ammayummakkalum5604
@Dreams-jm7hl
@Dreams-jm7hl 2 күн бұрын
Vdo ചെയ്തില്ലെങ്കിൽ ക്യാഷ് കിട്ടുമോ 😀 എല്ലാ കമന്റ്കൾക്കും റിപ്ലൈ കൊടുക്കുന്നില്ല ആദ്യത്തെ കുറച്ചു cmnt ന് മാത്രം..
@Itsmydreams6365
@Itsmydreams6365 2 күн бұрын
@@Dreams-jm7hl അവര് കക്കാനും പിടിച്ചു പഠിക്കാനും ഒന്നും പോണില്ലല്ലോ.. കഷ്ടപ്പെട്ട് തന്നെ അല്ലെ കാശ് ഉണ്ടാക്കുന്നത്..
@shaijaabbas8749
@shaijaabbas8749 2 күн бұрын
അമ്മയുടെ റോൾ കണ്ടു ശെരിക്കും ദേഷ്യം വന്നു ട്ടോ സച്ചു നോട്‌. മച്ചി എന്നൊക്കെ വിളിക്കാവോ. ഞാനും ഒരിക്കൽ അനുഭവിച്ചതാ. അത് കേൾക്കുമ്പോ ഒരു പെണ്ണിന്നുള്ള വിഷമം ചെറുതല്ല ktto. ആ feel ശെരിക്കും പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞതാണ് സച്ചു മോൾടെ വിജയം. നല്ലൊരു കലാകാരിയാണ്. ഒരു സംശയവുമില്ല. വളരെ ഇഷ്ടപ്പെട്ടു. Pnneyy എനിക്കൊരു സംശയം അമ്മ തിരിച്ചു വന്നാൽ paniyillaathavuo 😄😄😄😄❤. അമ്മാതിരി അഭിനയമാണ് സന്ധ്യ. ഒരുപാട് ഇഷ്ടമാണുട്ടോ.
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍😍Thank you so much for ur msg👍🏻
@lijishaa3041
@lijishaa3041 2 күн бұрын
Njan anubhavikunu. Makananu kuzhapam Ena arinjapol parachal nirthi. Athuvare veetil varunalodi yellam kutikal akathathinepati ene kutapeduthi pengalum ammayum parayum.
@jerrymol7929
@jerrymol7929 2 күн бұрын
സൂപ്പർ, ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയതിന് ആദ്യം താങ്ക്സ് പറയുന്നു ഒരുപാട് കുടുംബങ്ങളുണ്ട് കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ കളിയാക്കുന്ന അമ്മായിയമ്മമാരും കുറെ നാട്ടുകാരും , അവരുടെ പ്രതിസന്ധിഘട്ടത്തിൽ കുടുംബം കൂടെയുണ്ടാവണം അതാണ് നല്ല കുടുംബം ഞാനും കുറച്ചുനാൾ അനുഭവിച്ചതാണ്, അത് മാറി ഇപ്പൊ എനിക്കൊരു കുഞ്ഞുണ്ട് സന്ധ്യയുടെ അഭിനയം സൂപ്പർഅമ്മ വരുമ്പോൾ അമ്മയ്ക്ക് അഭിനയിക്കാൻ റോൾ ഉണ്ടാകുമോ എന്തോ അമ്മയെ മിസ്സ് ചെയ്യുന്നുണ്ട് 🙏🏼🙏🏼👍🏼👍🏼👍🏼❤️🥰
@Aishu410
@Aishu410 3 күн бұрын
വീട്ടിൽ net slow ആയതു കൊണ്ട് ഓഫീസിൽ വരുമ്പോ നിങ്ങളുടെ video download ചെയ്തു വീട്ടിൽ ചെന്ന് കാണും 😂
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
😌😌😌😌😌😌👍🏻
@lathakannan8709
@lathakannan8709 Күн бұрын
തിരിച്ചടി കൊടുത്തത് നന്നായി 🙏അടിപൊളി വീഡിയോ വനജ ചേച്ചി ഇല്ലെങ്കിലും പരിപാടി പൊളിച്ചു 🙏🙏നമിച്ചു മക്കളെ ❤❤❤❤❤
@ammayummakkalum5604
@ammayummakkalum5604 Күн бұрын
😍😍😍Thank youu
@sudhavijayan78
@sudhavijayan78 3 күн бұрын
Adipoli nalla message thannu athinayi thankyou
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
Thank you❤️❤️❤️❤️
@mariaantony9432
@mariaantony9432 3 күн бұрын
Amma role super ayi cheythu❤
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
😍😍😍Thank youu
@SABIRA.SAHIRA-twins_world786
@SABIRA.SAHIRA-twins_world786 3 күн бұрын
Polli🔥 amma roll suuper aayi chaithu
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
Thank you❤️❤️❤️❤️🙏🏻
@seeniyashibu389
@seeniyashibu389 3 күн бұрын
സച്ചു അമ്മയായിട്ടുള്ള അഭിനയം... 👍🏻👍🏻👍🏻 സൂപ്പർ ആണ് ട്ടൊ... നന്നായിട്ടുണ്ട്...🎉🎉🎉
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
😍😍😍Thank youu
@KalaKala-nh1sd
@KalaKala-nh1sd 3 күн бұрын
അടിപൊളി ഒരുപ്പാട് ഇഷ്ടമായി ഇങ്ങനെ ഒരു msg... ത്ക്സ്.... Thks
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
😍😍😍Thank you
@NScreation206
@NScreation206 2 күн бұрын
ഈ സ്വഭാവക്കാരോട് ഇങ്ങനെ തന്നെ പെരുമാറണം. വീഡിയോ ന്തായാലും കലക്കി 👍
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍😍Thank youu
@ayishunouri9026
@ayishunouri9026 2 күн бұрын
അമ്മ ഇല്ലാഞ്ഞിട്ട് എന്തോ പോലെ വീഡിയോ അടിപൊളി ❤️
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😌😌😌
@sreedevikp2638
@sreedevikp2638 2 күн бұрын
സൂപ്പർർർർർ!അമ്മയില്ലെങ്കിലും സന്ധ്യയുടെ അമ്മറോൾ നന്നായി ട്ടുണ്ട്.കലക്കി😮
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍😍😍😍Thank you😍😍
@SunilKumarps-pp2bh
@SunilKumarps-pp2bh 3 күн бұрын
സച്ചു പൊളിച്ചു അമ്മയായിട്ട് നന്നായി അഭിനയിച്ചു സംസാരം ഒന്നുകൂടി ശരിയാക്കിയാൽ മതി super
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
Thank you❤️❤️❤️
@bindhup7170
@bindhup7170 3 күн бұрын
സൂപ്പർ വിഡിയോ ഇനിയും ഇതുപോലത്തെ വിഡിയോ ഇടണേ
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
Sure👍🏻❤️❤️❤️❤️
@bindhuajith9793
@bindhuajith9793 3 күн бұрын
സച്ചു സൂപ്പർ..❤❤
@aibesivankutty9184
@aibesivankutty9184 2 күн бұрын
Superb......u r effort is great 👍
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😌😌😌❤️❤️❤️❤️🙏🏻
@dhanyarijeesh619
@dhanyarijeesh619 2 күн бұрын
Sachu adipoli ayittund👍👍❤️❤️
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
Thank youuu😍😍😍😍😍❤️❤️❤️❤️
@daviddevlin8368
@daviddevlin8368 3 күн бұрын
Last chodhyam kalaki😂😂❤❤❤
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
👍🏻👍🏻👍🏻😍😍
@user-py9vo3nw8f
@user-py9vo3nw8f 3 күн бұрын
Sachu molu sachu Amme😂😂spr aayid ❤❤
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
Thank you❤️❤️❤️🙏🏻🙏🏻
@athiraathirasanu
@athiraathirasanu 2 күн бұрын
ഹായ്.ഒരു പാട് spr ആയിട്ടുണ്ട് ട്ടോ.അടിപൊളി വീഡിയോ.സത്യം..പിന്നെ ചേച്ചി അമ്മ കൂടി ആയപ്പോ പറയണ്ട...അതുക്കും മേലെ ❤..
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍😍😍😍Thank youuu
@vijivijitp9622
@vijivijitp9622 2 күн бұрын
Super video ആണല്ലോ 🎉🎉🎉ആദ്യം വിഷമം തോന്നി എങ്കിലും ക്ലൈമാക്സ് പൊളിച്ചൂ ❤❤❤❤ സൂപ്പർ സച്ചു് 😂😂😂 അമ്മയെ ക്കൾ വെല്ലും അല്ലോ sachu 😂😂😂😂😂 രണ്ടാളും super... ഞാൻ കരുതി divorce ആയി പിന്നീട് വീണ്ടും mrg ചെയ്തപ്പോ സുജിത്തിന് കുട്ടികൾ ഇല്ലാതെയും sachu കുട്ടികളോട് ഒന്നിച്ച് പോവുന്നതും ആയിരിക്കും ക്ലൈമാക്സ് എന്നു്... ഇതും പൊളിച്ചൂ കേട്ടോ❤❤❤❤
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍😍super climax🤭🤭
@safnashafi7805
@safnashafi7805 2 күн бұрын
Orupad ishattapetta family❤
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
Thank you❤️❤️
@sumayyanoushad9299
@sumayyanoushad9299 3 күн бұрын
Vedio super.amma role superanu. Ennalum ammakk thulyam amma mathram❤.miss yu ammaa❤.
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
1st time alle atha😍ini ready aakkikolam👍🏻
@neenuneenugireesh752
@neenuneenugireesh752 3 күн бұрын
ഈ ഒരു കാര്യത്തിൽ നമ്മളെക്കാളും നമ്മുടെ വീട്ടുകാരെലും സങ്കടം നാട്ടുകാർക്കും അയല്പക്കക്കാർക്കും ആണ്.
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
അതെ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@haseenanazeer1476
@haseenanazeer1476 2 күн бұрын
Yes
@saheenasaheena1427
@saheenasaheena1427 2 күн бұрын
അതാണ് സഹിക്കാൻ പറ്റാത്തത് 10 varshayi എനിക് മക്കളില്ല ipo ഷുഗർ രോഗിയും
@neenuneenugireesh752
@neenuneenugireesh752 2 күн бұрын
@@saheenasaheena1427 hai dear, നിങ്ങൾ ആരാണെന്ന് എനിക്ക് അറിയില്ല. ഞാനും ഇതേ അവസ്ഥ അനുഭവിച്ച ഒരാൾ ആണ്. പക്ഷേ ഞങ്ങളുടെ രണ്ട് ഫാമിലിയും ഞങ്ങൾക്ക് വലിയ സപ്പോർട് ആയിരുന്നു. ഇന്ന് വരെ എന്റെ വീട്ടുകാരോ ഭർത്താവിന്റെ വീട്ടുകാരോ കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ എന്നെ നോവിച്ചിട്ടില്ല. സങ്കടം മുഴുവൻ നാട്ടുകാർക്കായിരുന്നു. അവർക്ക് നമ്മളെ നോവിക്കുമ്പോൾ എന്തോ ഒരു സുഖം തോന്നുന്നുണ്ടാവും.9 വർഷം ആയി എന്റെ കല്യാണം കഴിഞ്ഞിട്ട്. കുട്ടികൾ ഇല്ല. പക്ഷേ ഞാൻ ഇപ്പോൾ 2 മാസം ഗർഭിണി ആണ്. ഞങ്ങൾക്ക് ആ ആ ഭാഗ്യം ലഭിച്ചത് sabine ഹോസ്പിറ്റലിൽ പോയപ്പോൾ ആണ്. അവിടെ ഒന്ന് പോയി ട്രീറ്റ്മെന്റ് എടുക്കു. നിങ്ങളെയും ദൈവം അനുഗ്രഹിക്കും. തീർച്ച. 🙏🙏🙏🙏
@Arifsahla786-il9si
@Arifsahla786-il9si 2 күн бұрын
Sathyam😢😢😢veettukarkk oru kuzhappom illa . Naattukaarkan kuzhappam😡😡
@HarithaBhama786
@HarithaBhama786 2 күн бұрын
Good decision 👍🏻 Climax Super❣️
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
Thank you ❤️❤️❤️❤️
@AmbikaO-er6xs
@AmbikaO-er6xs 3 күн бұрын
പൊളിച്ചു അമ്മയുടെ റോൾ സച്ചു കലക്കി ♥️♥️♥️
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
😍😍😍Thank you❤️❤️❤️
@saifusaifu8861
@saifusaifu8861 3 күн бұрын
അമ്മ റോൾ സുപ്പർ
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
Thank you❤️❤️❤️❤️
@jijibabytom114
@jijibabytom114 2 күн бұрын
അമ്മയുടെ റോളിൽ കലക്കി 👏👏👌അടിപൊളി ആയി 🎉🎉സച്ചുവിന് ആലിയ cut dress നന്നായി ചേരുന്നുണ്ട് 🥰
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍😍😍Thank youu
@kslathadevi1374
@kslathadevi1374 3 күн бұрын
Sachu super ഏതു റോളിലും.തിളങ്ങും ദൈവം അനുഗ്രഹിക്കട്ടെ നല്ലൊരു അഭിനേത്രി ആയിതീരട്ടെ
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
😍😍😍Thank youuu
@Shibikp-sf7hh
@Shibikp-sf7hh 3 күн бұрын
സച്ചു സൂപ്പർ. എന്റെ അനുഭവം 😢. ആണിനാണ് പ്രശ്നം എങ്കിൽ ഒരു കുഴപ്പമില്ല. പെണ്ണിനാണെങ്കിൽ എന്തെല്ലാം കേൾക്കണം 😭
@jancymol6531
@jancymol6531 3 күн бұрын
Good messages😊
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
Yes👍🏻👍🏻👍🏻👍🏻
@KeerthanaKishore-p5b
@KeerthanaKishore-p5b 21 сағат бұрын
Vanajechikku 8nte panikoduthu marumakal 😅😅😅❤❤❤❤
@abdulrazaq119
@abdulrazaq119 2 күн бұрын
Sujithinte Aanotavum iripum 😂sherikum polichedaa
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😌😌😌😌🙏🏻🙏🏻🤭
@SATHANPNX
@SATHANPNX 3 күн бұрын
abinayam ❤super amma vesham athileere🎉🎉super
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
😍😍😍Thank you so much
@jithaajikumar6187
@jithaajikumar6187 2 күн бұрын
Sachu polichu super
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍😍Thank youu
@su84713
@su84713 3 күн бұрын
അടിപൊളി മോനെ👍👍 രണ്ടാളും സൂപ്പർ❤️❤️❤️😍😍😍 അവർ ഡൈവേഴ് ആയല്ലോ അല്ലേ?😂😂😂
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
😍😍😍thank you
@sininair6064
@sininair6064 Күн бұрын
സൂപ്പർ വീഡിയോ❤❤❤
@aryarewish1098
@aryarewish1098 3 күн бұрын
Very good dears Keep going❤
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
Thank you so much🙏🏻🙏🏻🙏🏻😍
@AshmilK-gv3id
@AshmilK-gv3id 2 күн бұрын
അടിപൊളിയായി അഭിനയിച്ചു 👍
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍😍Thank youu
@beenas9753
@beenas9753 3 күн бұрын
Super💜Good message❤😍
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
😍😍😍Thank youuu
@Raji74
@Raji74 3 күн бұрын
അമ്മ റോൾസൂപ്പറായിട്ടുണ്ട്സച്ചു❤❤❤❤❤❤
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
Thank you❤️❤️❤️
@QueenQueen-lr8qx
@QueenQueen-lr8qx Күн бұрын
കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി 😪
@lathakrishnan4998
@lathakrishnan4998 3 күн бұрын
Excellent work ❤❤❤
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
Thank you so much 😀❤️
@anjumanojanjumanoj7536
@anjumanojanjumanoj7536 3 күн бұрын
അമ്മായി അമ്മ റോൾ സൂപ്പർ
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
😍😍Thank youu
@ajitharajan3468
@ajitharajan3468 3 күн бұрын
ഒരുപാട് കുടുംബങ്ങൾ ഇതുപോലെ അനുഭവിക്കുന്നു ഒത്തിരി പാവം പിടിച്ച പെൺകുട്ടികൾ കഷ്ട്ടം അനുഭവിക്കുന്നു 🙏🏻🙏🏻🙏🏻😢😢😢
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
Ath seriya👍🏻
@DiluDinu-fh7ou
@DiluDinu-fh7ou 2 күн бұрын
🤝അടിപൊളി 👍👍
@aishabeevi906
@aishabeevi906 3 күн бұрын
അടിപൊളി വീഡിയോ സച്ചു പൊളി അമ്മ റോൾ
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
😍😍😍Thank youu
@ayshavc9807
@ayshavc9807 3 күн бұрын
അവസാനത്തെ ചോദ്യം തകർത്തു 😄😄
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
😍😍😍
@sreekumarinair2913
@sreekumarinair2913 3 күн бұрын
Amma da roll Amma thane. Episode El Amma ya missing.
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
😌😌😌😌
@shidhuak1721
@shidhuak1721 2 күн бұрын
സമൂഹത്തിലേക്ക് ഉള്ള നല്ല ഒരു പാഠം..👍
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍😍Thank you
@janiyathomas5685
@janiyathomas5685 2 күн бұрын
Sachu amma ayttu adipoli annalum ammaye miss cheythuu❤❤
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍😍😍
@dharshnidasan4030
@dharshnidasan4030 Күн бұрын
super cheche and cheta
@aami504
@aami504 3 күн бұрын
അമ്മ ചെയ്യേണ്ട റോൾ ആയിരുന്നു 😂, ചേച്ചിയുടെ അമ്മ റോൾ സൂപ്പർ 👌
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
Thank you❤️❤️❤️❤️
@jyothibineesh4078
@jyothibineesh4078 3 күн бұрын
Sachu ammayi amma super rr🥰🥰🥰
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
Thank you❤️❤️
@shijuantony144
@shijuantony144 Күн бұрын
സൂപ്പർ. സന്ധ്യേ അമ്മ അവിടെ ഫേഷ്യൽ ചെയ്ത് ചെറുപ്പക്കാരി ആയിട്ടാ. 😂😂😂
@saleemismail6687
@saleemismail6687 2 күн бұрын
Spr vlog sachu❤
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍Thank you😍😍
@user-yy5nt5nn6q
@user-yy5nt5nn6q 3 күн бұрын
Two characters acting super
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
Thank you 😍🙏🏻🙏🏻🙏🏻❤️
@jaseenahaneef-sf6ts
@jaseenahaneef-sf6ts 3 күн бұрын
അടിപൊളി വീഡിയോ👍സൂപ്പർ ❤️❤️
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
😍😍😍Thank youu
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
😍😍Thank youu
@user-tz5jm4pf4m
@user-tz5jm4pf4m 3 күн бұрын
Sooper video
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
Thank you❤️❤️
@vijayaprabha9375
@vijayaprabha9375 3 күн бұрын
Video il paranjirikuna karyangal valare correct anu.
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
Yes👍🏻😌❤️❤️
@gisnageorge5567
@gisnageorge5567 2 күн бұрын
Adipoli aayittund
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
Thank you❤️❤️❤️
@user-yy5nt5nn6q
@user-yy5nt5nn6q 3 күн бұрын
Super video👍🏻
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
Thank you 👍
@user-pl1ex8ox3m
@user-pl1ex8ox3m 2 күн бұрын
പൊളിച്ചു സച്ചു നിന്റെ അമ്മവേഷം ഇതിന്റെ next partt വേണം ട്ടോ വെയിറ്റ് ആണ്
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍Thank youu
@user-dq7ug8fh3o
@user-dq7ug8fh3o 3 күн бұрын
Suprrr.... Last ചേച്ചിയുടെ deylonk polli
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
❤️❤️😌😌😌😌
@jerrymol7929
@jerrymol7929 2 күн бұрын
സൂപ്പർ നല്ല വീഡിയോ🙏🏼🙏🏼👍🏼👍🏼👍🏼❤🥰
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍😍😍
@akhilaskumar
@akhilaskumar 3 күн бұрын
Super video❤❤
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
Thank you❤️❤️
@rasheedmoyikkal4908
@rasheedmoyikkal4908 3 күн бұрын
അടിപൊളി ആയിട്ടുണ്ട് ❤
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
❤️❤️❤️❤️
@saisimna2377
@saisimna2377 2 күн бұрын
Amma role super😂
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍😍😍Thank youu
@geethak1319
@geethak1319 3 күн бұрын
🤣🤣സൂപ്പർ.. അമ്മന്റെ റോളു... എന്തായാലും മോൻ. ഇവിടെ.. അമ്മ അവിടെ...❤❤❤❤❤
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
Thank you❤️❤️❤️❤️
@RajinaPv-tq6dv
@RajinaPv-tq6dv 2 күн бұрын
അമ്മയുടെ റോൾ സൂപ്പർ
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍😍Thank youuu
@aniejoseph4280
@aniejoseph4280 Күн бұрын
സൂപ്പർ ആയിട്ടുണ്ട് കേട്ടോ..
@ammayummakkalum5604
@ammayummakkalum5604 Күн бұрын
😍😍😍Thank youu
@snehalibin8419
@snehalibin8419 3 күн бұрын
സാച്ചുന്റെ അമ്മവേഷം 👌👌👌❤❤
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
😌😌😌❤️❤️❤️
@Sainu123-vs1iy
@Sainu123-vs1iy 3 күн бұрын
Super video ❤❤❤❤
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
Thank you❤️❤️❤️
@meenakrishnan709
@meenakrishnan709 2 күн бұрын
കലക്കി...അതും ലാസ്റ് ഡയലോഗ്
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍😍😍
@ThamburusWorld-ij4cn
@ThamburusWorld-ij4cn Күн бұрын
എത്രയും പെട്ടെന്ന് ഇതിലെ അമ്മയെ കൊണ്ടുവരണം..
@user-ey5js4fe8w
@user-ey5js4fe8w 2 күн бұрын
Super 🥰🥰🥰🥰🥰 climax adipoli
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍😍😍😌😌
@jijibabytom114
@jijibabytom114 2 күн бұрын
അമ്മയുടെ റോളിൽ കലക്കി 👏👏👌അടിപൊളി ആയി 🎉🎉
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍😍😍❤️❤️
@user-ur1tt3de6y
@user-ur1tt3de6y 2 күн бұрын
Njn ningale ellla vedios um kaaanarund adipoli njn vadakara aaaan neril Kannanam ennnnund big fan❤️‍🔥
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍Thank youu❤️❤️❤️❤️
@user-lb4vb4qv1n
@user-lb4vb4qv1n 3 күн бұрын
Super nighty mathiyayirunnu ammakku ammayum achanum abhiprayam paranjo kandittu❤❤❤❤
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
പറഞ്ഞു 😍😍😍❤️❤️❤️
@jaseenajaseena1797
@jaseenajaseena1797 2 күн бұрын
Adipoli 2 characterum
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
❤️❤️❤️❤️
@sruthin5177
@sruthin5177 2 күн бұрын
Most relevent, super🎉🎉🎉
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍😍Thank youuu
@kripavarghese840
@kripavarghese840 2 күн бұрын
Super
@anoopns3278
@anoopns3278 2 күн бұрын
പൊളി 👍👍👍😍😂😂സൂപ്പർ 😍😍
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍😍😍
@martinpjoseph1403
@martinpjoseph1403 2 күн бұрын
Super video ❤️❤️
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
Thanks 😍😍😍
@safeeraahammed4538
@safeeraahammed4538 3 күн бұрын
സച്ചു അമ്മ സീൻ സൂപ്പർ❤
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
Thank you very much 🙏🏻❤️🙏🏻❤️❤️🙏🏻❤️
@pushpamohandas4871
@pushpamohandas4871 2 күн бұрын
സൂപ്പർ makkale🥰🥰🥰🥰🥰🥰
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍😍Thank youu
@aminaka4325
@aminaka4325 3 күн бұрын
സൂപ്പർ 👍👍👍👍
@ammayummakkalum5604
@ammayummakkalum5604 3 күн бұрын
❤️❤️❤️❤️
@user-ov1vr7uj9q
@user-ov1vr7uj9q 2 күн бұрын
അടിപൊളി വീഡിയോ
@ammayummakkalum5604
@ammayummakkalum5604 2 күн бұрын
😍😍😍😍
когда повзрослела // EVA mash
00:40
EVA mash
Рет қаралды 2,5 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 16 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 10 МЛН
പെണ്ണ് കാണൽ 🤣🤣🤣#comedy #trending
4:53
EMPTY POCKETS
Рет қаралды 49 М.
когда повзрослела // EVA mash
00:40
EVA mash
Рет қаралды 2,5 МЛН