🙏❤🙏❤🙏❤🙏❤🙏You are my God.... I love you.... I love you... I love you.... അമ്മേ.. എന്നെയും എന്റെ കുടുംബങ്ങങ്ങളെയും അയൽക്കാരെയും ബന്ധുമിത്രാദികളെയും കൂട്ടുപണിക്കാരെയും സർവ്വദോഷങ്ങളിൽ നിന്നും നീ കാത്തുകൊള്ളണമേ... 🙏❤❤🙏❤🙏അകാലത്തിൽ മരിച്ച എന്റെ അച്ഛനും മറ്റു പിതൃക്കൾക്കും നീ നിത്യശാന്തിനല്കണമേ....🙏❤🙏❤🙏❤🙏ശത്രുദോഷം മാറ്റിതരണമേ.... ❤❤❤❤എനിക്കൊരു ജോലി നൽകി നീ അനുഗ്രഹിക്കണമേ 🙏❤❤🙏❤❤🙏ജീവിക്കുവാൻ വേണ്ടിയാണ് ഞാൻ നിന്നോട് കേണപേക്ഷിക്കുന്നത്..... 🙏❤❤🙏എന്റെ അപേക്ഷ നീ സ്വീകരിക്കണമേ.... 🙏❤🙏❤🙏🙏❤
Amma na pregant a iruka 4 the month strtting amma twins baby amma neega tha kapathanum amma plz amma
@shijilalshijilal Жыл бұрын
🙏🙏🙏🙏🙏🙏🙏🙏👍👍👍
@shijilalshijilal Жыл бұрын
🙏🙏🙏🙏👍👍👍👏👏👏
@Jilu-zs3jm28 күн бұрын
അമ്മേ നാരായണ
@chandrikadevi4156 Жыл бұрын
🙏🙏🙏
@user-hl5gx3ed8d9 күн бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രയേ നാരായണ . കാത്ത് രക്ഷിക്കേണമേ.....എന്റെ മൂത്ത മകന് 28 വയസ്സ് കഴിഞ്ഞു..... പലതും പഠിപ്പിച്ചു: ജോലിക്ക് ഒന്നും പോകാതെ mobile ൽ Game ഉം കഴിച്ച് ഇരിക്കും.... കൂടാതെ ദുശീലങ്ങളും പഠിച്ചു..... വലിക്കുക കുടിക്കുക ഇവയൊക്കെ.....എന്റെ അമ്മേ എന്റെ മകനെ ഇതിൽ നിന്ന് ഒക്കെ മോചനം നൽകി ഒരു ജോലിയിലാക്കി നല്ല ഒരു കുടുംബ ജീവിതം നൽകി മകനെ കാത്ത് രക്ഷിക്കേണമേ