അമ്പരപ്പിക്കുന്ന ആഡംബരം! 🤩👌🏻|Trending Kerala Home | Royal Luxury House | Home Tour

  Рет қаралды 1,070,142

Manorama Veedu

Manorama Veedu

Жыл бұрын

Located in Nannoor in Thiruvalla, This ultra modern luxury house is truly a visual treat! തിരുവല്ലയ്ക്കടുത്ത് നന്നൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ ബ്രഹ്മാണ്ഡ വീട് അമ്പരപ്പിക്കുന്ന അദ്‌ഭുതക്കാഴ്ചകളുടെ കലവറയാണ്...
#hometour #kerala #architecture #homedecor #interiordesign #malayalam #kerala #architecture #veedu #luxuryhomes #luxurylifestyle #designkerala #architectsinkerala
Owner- Reji & Shymol
Architect- Judson PR
Judson Associates
Mob- 9961350360
Follow
ManoramaVeedu/
manoramaveedu

Пікірлер: 1 100
@rajeevnair4040
@rajeevnair4040 Жыл бұрын
വീടിനെക്കാൾ എനിക്കിഷ്ടം ആയത് അവരുടെ എളിമയുള്ള വർത്തമാനം ആണ് ❣️
@Shining_Moon921
@Shining_Moon921 Жыл бұрын
Yes
@aleemaali9454
@aleemaali9454 Жыл бұрын
ലളതൃത്തിലാണ് ദൈവത്തിന്റെ അനുഗ്രഹം
@ireneabraham4862
@ireneabraham4862 Жыл бұрын
Yes ..i too like her
@saleem5278
@saleem5278 Жыл бұрын
God bless ☘️☘️☘️
@sobhamohandass5598
@sobhamohandass5598 Жыл бұрын
Ĺ
@anilaramesh2427
@anilaramesh2427 Жыл бұрын
വീടും വീട്ടുകാരെയും ഇഷ്ടായി.പ്രത്യേകിച്ച് ചേച്ചിയെ.. ചേച്ചി തന്നെയാണ് ഈ വീടിന്റെ ഐശ്വര്യം... ദൈവം അനുഗ്രഹിക്കട്ടെ.. 👏
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
🤲🤲🤲🤲🤲🤲🤲
@srmedia3157
@srmedia3157 Жыл бұрын
തീര്‍ച്ചയായും ക്യാഷ് ഉണ്ട് എന്ന്കരുതി അഹങ്കാരം ലേശം തൊട്ട്തീണ്ടാത്ത മനോഹരമായ കുടുംബം ചേച്ചിയേയും ചേട്ടനേയും വീടും ഒത്തിരിഇഷ്ടായി
@leelasimon3411
@leelasimon3411 Жыл бұрын
E. Veedu ivarku arhathapettathu thanne.All the best guys.
@user-oi4zy7lt9i
@user-oi4zy7lt9i Жыл бұрын
കാവ്യാ മാധവന്റെ സംസാരം പോലെ
@Kandakmohammedabdulla
@Kandakmohammedabdulla 4 ай бұрын
S👌
@ptprajeesh8302
@ptprajeesh8302 Жыл бұрын
ദൈവം അനുഗ്രഹിച്ചത് ചേട്ടനെയാണ്. ഇത്രയും എളിമയുള്ള നല്ല ചേച്ചിയെ കിട്ടിയതിന്. ❤❤❤
@jabirmullungal1254
@jabirmullungal1254 Жыл бұрын
ഉറപ്പിച്ചോ
@ptprajeesh8302
@ptprajeesh8302 Жыл бұрын
@@jabirmullungal1254 👍❤❤❤
@sameeramoosa5626
@sameeramoosa5626 3 ай бұрын
Mm
@antonyst8682
@antonyst8682 Жыл бұрын
പ്രിയ സഹോദരിയുടെ കളങ്കമില്ലാത്ത വാക്കുകൾ കേൾക്കുമ്പോൾ അറിയാം ആ മനസ്സിന്റെ നന്മയും വലിപ്പവും നിങ്ങൾക്ക് എന്നും നന്മ ഉണ്ടാകട്ടെ
@manjulaa3483
@manjulaa3483 Жыл бұрын
Jig
@raveesbrahma1834
@raveesbrahma1834 Жыл бұрын
I love their simplicity, however in my opinion these much space is not required for a family. In the beginning they will fond of enjoying everything . However ln future they will be tired of taking care of all. Maintenance will also be be a big problem.
@ukn1140
@ukn1140 Жыл бұрын
വീട് ഗംഭീരം രണ്ട് പേരുടെയും സ്വഭാവം അതി ഗംഭീരം
@muhammedfalahck7176
@muhammedfalahck7176 Жыл бұрын
വീട്ടുടമസ്ഥരുടെ എളിമയോട് കൂടിയുള്ള അവതരണം നന്നായിട്ടുണ്ട് 👍എല്ലാം നന്നായി വരട്ടെ നിങ്ങളുടെ മനസ്സ് പോലെ തന്നെ നിങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ
@shafipmsglass
@shafipmsglass Жыл бұрын
ചേച്ചി ഗ്രേറ്റ് കഴിഞ്ഞ കാര്യങ്ങളും കഷ്ടപ്പാടുകളും ഒന്നും മറന്നില്ല great
@manjup4820
@manjup4820 Жыл бұрын
ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ലാളിത്യവും എളിമയുള്ളതുമായ രണ്ടു വ്യക്തികൾ.... God bless u.....
@ayshaaroni508
@ayshaaroni508 Жыл бұрын
Nerttariyam randuperum athrykum simple anu❤
@neenasalim1736
@neenasalim1736 4 ай бұрын
God Bless you, super couples ❤
@sindusindu6250
@sindusindu6250 4 ай бұрын
സത്യം ഇവരെ ഒരുപാട് ഇഷ്ടപ്പെട്ടു.
@kunhammadp8184
@kunhammadp8184 Ай бұрын
nalla,manasita,udamakal
@phebahanna8490
@phebahanna8490 Жыл бұрын
സൗമ്യമായ സംസാരം ഒത്തിരി ഇഷ്ടപ്പെട്ടു. ആ വീടിനു ഏറ്റവും നല്ല അലങ്കാരം ഈ കുടുംബം തന്നെയാണെന്ന് സംശയമില്ല. ❤❤❤
@muhammedramees6522
@muhammedramees6522 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻🤲🤲🤲
@jaapeecvm
@jaapeecvm Жыл бұрын
കൊട്ടാരം പോലൊരു വീടും,👍 എളിമ കൊണ്ട് മനസ്സിൽ കൊട്ടാരം നിറച്ച് ഇരുവരും❤വളരെ ഇഷ്ടപ്പെട്ടു,ചേച്ചി അല്പം വണ്ണം കുറയ്ക്കണം, ഇരുവരും 100 വയസ്സുവരെ എങ്കിലും ജീവിച്ചിരിക്കണം, എത്ര സൗമ്യമായ സംസാരം, പാവങ്ങൾ നിങ്ങളുടെ അടുത്തേക്ക് വരുമ്പോൾ പഴയതൊന്നും മറക്കാതെ അവരെ സഹായിക്കണം, ദൈവം നിങ്ങൾക്ക് നല്ലത് വരുത്തട്ടെ🙏
@jayaroy7286
@jayaroy7286 Жыл бұрын
Why you have to judge her about you bitch …she has eyes ,she know what’s her strength and weakness
@louythomas3720
@louythomas3720 Жыл бұрын
പാവങ്ങൾ അടുത്തേക്ക് വരാനായി ! സുരക്ഷ ജീവനക്കാർ കയറ്റി വിടണ്ടേ ?
@leelasahadevan9940
@leelasahadevan9940 Жыл бұрын
നല്ല മനസ്സും നല്ല വീടും ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
@riyaschakochi933
@riyaschakochi933 Жыл бұрын
8വയസ്സുള്ള എന്റെ മോന്റെ ഏറ്റവും വലിയ ആഗ്രഹമാണ് വീട്. എപ്പോഴും ചോദിക്കും,ഉമ്മാ നമുക്ക് എന്നാ സ്വന്തം വീട് ഉണ്ടാവാ എന്ന്
@shamsudheenkms5223
@shamsudheenkms5223 Жыл бұрын
മോനോട് പറയുക എല്ലാ ശെരിയാകുമെന്ന് ..
@fellasworld6525
@fellasworld6525 Жыл бұрын
@@shamsudheenkms5223 same avastha😥
@praseedaelanjipillil4842
@praseedaelanjipillil4842 Жыл бұрын
Oru gethim illatha nammal eppalum mattullavarodu paranjodirikum enna nammaku ithokke undakuka ennu korachi kazhinju athu thanne marum.. Karanam kurachu per pavapettavarum korachu per panakarum ayi jeevikanm athu oru rule annu...
@zamindal283
@zamindal283 Жыл бұрын
Isthihfar athikam chollikko veed aavum
@muhsinashafi9078
@muhsinashafi9078 Жыл бұрын
ഞങ്ങളുടെ മക്കളും ചോദിക്കുന്നത് ഇങ്ങനെയാണ്. വീട് എന്ന സ്വപ്നം തന്നെ വിദൂരത്താണ് എങ്കിലും നമ്മൾ മനുഷ്യരല്ലേ... Allah എല്ലാം തീരുമാനിച്ചിട്ടുണ്ട് നമുക്ക് അത് അനുസരിക്കാം Allah നമുക്ക് എഎല്ലാവർക്കും ഹലാലായത് എത്തിച്ചു തരും.
@SarathSarath-tw9pp
@SarathSarath-tw9pp Жыл бұрын
ഈ വീടിന്റെ painting ഞങ്ങൾ ആയിരുന്നു ചെയ്തത് 🥰video കണ്ടപ്പോൾ അവിടെ കഷ്ട പെട്ടതിന് എല്ലാം മറന്നു വല്ലാത്ത സന്തോഷം 🥰♥️
@jaisygeorgr9845
@jaisygeorgr9845 Жыл бұрын
Ithu ethra sq.ft undu ? Painting costs ethra ayi ?
@najumalsameen6511
@najumalsameen6511 Жыл бұрын
Super nyc painting🎨🎨🎨
@mujeeb5818
@mujeeb5818 Жыл бұрын
@@jaisygeorgr9845 video യില് പറഞ്ഞല്ലോ 8000 sq.f വരുന്നുണ്ടെന്ന്
@saviovarghese956
@saviovarghese956 Жыл бұрын
വീടും അച്ചായനെയും ചേച്ചിയെയും ഒരുപാട് ഇഷ്ടപ്പെട്ടു.🥰🙏🏻🌹 ദൈവം ആയുസും ആരോഗ്യവും തന്നു സമൃദ്ധമായി അനുഗ്രഹിക്കട്ടെ. അച്ചായന്റെ അയൽക്കാരൻ ആയതിൽ അഭിമാനം.
@rehnasamad1407
@rehnasamad1407 Жыл бұрын
ഇത്രയൊക്കെ ഉഉണ്ടായിട്ടും ഒരു ജാടയും അഹങ്കാരവും ഇല്ലാത്ത ഫാമിലി 😊👍🏻❤️
@smallworld4351
@smallworld4351 Жыл бұрын
നമ്മൾ മറന്നാലും ദൈവം മറക്കത്തില്ല .ചേച്ചി സൂപ്പർ 🙏🏻🙏🏻
@anandanm6782
@anandanm6782 Жыл бұрын
വീടിനേക്കാളും സമ്പത്തിനേക്കാളും ആ എളിമയുടെ മുന്നിൽ നമിക്കുന്നു
@nibyathira7768
@nibyathira7768 Жыл бұрын
വീടിനെക്കാൾ നിങ്ങളുടെ സംസാരം ഇഷ്ടമായി.... ഇങ്ങനെ തന്നെ മുന്നോട്ട് പോവുക.... ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 👍👍
@jojijose1100
@jojijose1100 4 ай бұрын
ധാരാളം പണമുണ്ടെങ്കിലും അതിൻറെ അഹങ്കാരം ഒന്നും ഇല്ലാതെ സംസാരിക്കുന്ന ഒരു ഫാമിലി എനിക്ക് ഒത്തിരി ഇഷ്ടായി❤❤❤❤
@mammenkadavil4722
@mammenkadavil4722 Жыл бұрын
ഇത്രയും എളിമയോടെ ഉള്ള സംസാരം... പണ്ട് വീട്ടിൽ TV ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞപ്പോ എന്റെ കുട്ടികാലവും ഓർമ്മ വന്നു... ഞാനും തൊട്ടടുത്ത വീട്ടിൽ ആയിരുന്നു tv കാണാൻ പോയിക്കൊണ്ടിരുന്നത്... ദൈവം നിങ്ങളെ ധാരാളം ആയി അനുഗ്രഹിക്കട്ടെ.. God bless you
@appusappus229
@appusappus229 Жыл бұрын
ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം 😁 നല്ല അടിപൊളി വീട് ആണ് ചേച്ചി all the best
@StSinner
@StSinner Жыл бұрын
മനോഹരമായ വീട് എളിമയുള്ള സംസാരം. എത്ര എളിമയോടെ മനോഹരമായിട്ടാണ് എല്ലാം അവതരിപ്പിച്ചത്. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ജീവിതത്തിൽ ഇനിയും ഒരുപാട് ഉയർച്ചയുണ്ടാകും. ദൈവം അനുഗ്രഹിക്കട്ടെ.🙏
@athulyanath5564
@athulyanath5564 Жыл бұрын
വീട് കാണുമ്പോൾ വളരെ സന്തോഷം എന്നാൽ ചേച്ചിയുടെ വീടിന്റെ ഒരു അടുക്കള മതി എനിക്കും എന്റെ മക്കൾക്കും കൊട്ടാരം പോലെ താമസിക്കാൻ ദൈവം എപ്പോഴെങ്കിലും ഞങ്ങൾക്കും ഒരവസരം തരുമെന്ന് പ്രതീക്ഷിക്കുന്നു
@March-hz9ss
@March-hz9ss Жыл бұрын
Ningalku venda avasarom ningal thenne indaakannom. Future lu ningalkum ithu pole oru veedu swanthamaakaan kayiyum. Ningal nannaayi desire indenkilum athinu vendi hard and smart work cheyyaannelum.
@ameenasinan5810
@ameenasinan5810 Жыл бұрын
വളരെ നല്ല ഒരു കുടുംബം.... ചേച്ചിയുടെ സംസാരവും വിനയവും 👌🏼
@poppinsclassicone
@poppinsclassicone Жыл бұрын
ഇത് വീട് അല്ല കൊട്ടാരം 🥰🥰 അത്ര മേൽ ആഗ്രഹിച്ചാൽ ഉറപ്പായും ലഭിക്കും എന്ന് തെളിയിച്ചു തന്ന ഫാമിലി 🥰🥰
@vijishak7732
@vijishak7732 Жыл бұрын
എനിക്ക് വീടിനെക്കാൾ ഏറെ നിങ്ങളെയാണ് ഇഷ്ടമായത് ❣️എത്ര സൗമ്യമായി ട്ടാണ് സംസാരിക്കുന്നത്😍😍
@josev.mathews6870
@josev.mathews6870 9 ай бұрын
സാധാരണ വലിയ വീട് വെച്ചാൽ ആരും കാണരുത്, കണ്ണ് വച്ചാലോ എന്ന് ചിന്തിക്കുന്ന കാലഘട്ടത്തിൽ, സ്വപ്ന ഭവനത്തിന്റെ മുക്കും മൂലയും എല്ലാവർക്കുമായി കാണാനും ആസ്വദിക്കുവാനും അനുവദിച്ച നല്ല ഹൃദയങ്ങൾക്ക് അഭിനന്ദനങ്ങൾ 🎉
@suneerarafeeq4481
@suneerarafeeq4481 Жыл бұрын
പലതരത്തിലുള്ള ആളുകളെ കാണാറുണ്ട് ഇങ്ങനെ ഒരു ഫാമിലിയെ ആദ്യാമായിട്ടാണ് എന്തോരു നല്ല ക്യാരക്ടർ രണ്ടാൾക്കും ശെരിക്കും ഈ വീഡിയോ കണ്ട് കണ്ണും മനസ്സും നിറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ 🙏
@baaji9475
@baaji9475 Жыл бұрын
മനോഹരമായ വീടും അതിനേക്കാൾ മനോഹതരായ വീട്ടുകാരും ☺️
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks 🙂share& subscribe channel for more
@sellaphilip669
@sellaphilip669 Жыл бұрын
🙏🏻
@faizalhydarali6496
@faizalhydarali6496 Жыл бұрын
മാഷാ അള്ളാ ദൈവം നിങ്ങളെയും നിങ്ങളുടെ വീട്ടിൽ അനുഗ്രഹിക്കട്ടെ സന്തോഷം കാണുന്ന ഞങ്ങൾക്കും സന്തോഷം ഉണ്ട് 🥰🌹🌹🌹🌹
@abdulgafoorpm8695
@abdulgafoorpm8695 Жыл бұрын
ചേച്ചിയുടെ നല്ലരു മനസ് പോലെ തന്നെ ആയി....... ദൈവം അനുഗ്രഹിക്കട്ടെ... വീടിനു കൂടുതൽ ഇമ്പോര്ടന്റ്റ്‌ കൊടുക്കുന്നില്ല...... U r great
@girijantube
@girijantube Жыл бұрын
നിങ്ങൾ ഈശ്വരാനുഗ്രഹം ഉള്ളവരാണ്. അഹങ്കാരം തീരെയില്ലാത്തവർ. എല്ലാ നന്മകളും നേരുന്നു.
@sobhav390
@sobhav390 Жыл бұрын
Sathyam
@AsmaAsma-vc6hs
@AsmaAsma-vc6hs Жыл бұрын
Sathyam
@ismailnssupar4ismail680
@ismailnssupar4ismail680 Жыл бұрын
Allakareyavum turanparanhdel sandosham dhaevam angrahekta ok
@ayoobpallipath8244
@ayoobpallipath8244 Жыл бұрын
മധുര പ്രതികാരവും ഈന്തപ്പനയോടുള്ള കടപ്പാടും ദൈവത്തിന് നന്ദിയും ഒത്തിണങ്ങിയ കിടിലൻ വീട്. അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തു ന്നു
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks 🙂share& subscribe channel for more
@RajanRajan-nu7ve
@RajanRajan-nu7ve Жыл бұрын
Yeshuvinte mahathwappeduthuka daivamthannathallathe jeevithathil mattonnum illa pavangalesahayikkuka
@anilajv246
@anilajv246 Жыл бұрын
സഹോദരിയുടെ കുടുംബത്തെ ദൈവം ഇനിയും കാത്തു രക്ഷിക്കട്ടെ. സാധുക്കളെയും കരുതാൻ ദൈവം കൃപ തരട്ടെ. എന്തായാലും ദൈവം അനുഗ്രഹിച്ചു തന്ന ഭവനം വെളിയിൽ നിന്ന് കാണാൻ ഞാൻ തീർച്ചയായും വരും കേട്ടോ.
@ramyabinu6613
@ramyabinu6613 Жыл бұрын
ചേച്ചിയുടെ സംസാരം നന്നായി ഇഷ്ടപ്പെട്ടു. വീട് വളരെ മനോഹരം💕💕💕💕
@akmshareefvpz5176
@akmshareefvpz5176 Жыл бұрын
Congratulations ഞാൻ 1000 സ്ക്വയർ ഫീറ്റ് വീട് വെച്ചപ്പോൾ തന്നെ എന്റെ അയൽവാസികളായ ഒരുപാട് വീട്ടുകാരുടെ വീടില്ലാത്ത അവസ്ഥകൾ കണ്ട് കണ്ണ് നിറഞ്ഞു നോക്കി നിൽക്കാൻ അല്ലാതെ ഒന്നിനും കഴിയുമായിരുന്നില്ല
@kuyil8369
@kuyil8369 Жыл бұрын
ഈ വീട് എത്ര sqfeeta?
@jisharitsh4905
@jisharitsh4905 Жыл бұрын
The humble nature....no wonder God has blessed them❤️❤️
@ananyapramod8959
@ananyapramod8959 Жыл бұрын
ആ വീടിന്റെ കാർ പോർച് എങ്കിലും കിട്ടിയിയാൽ മതിയാരുന്നു
@x_abhinav_17_ft_17
@x_abhinav_17_ft_17 Жыл бұрын
​@@ananyapramod8959 one day u will .❤
@user-tr7eq8xz1b
@user-tr7eq8xz1b 4 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-pj4md2nw9g
@user-pj4md2nw9g 4 ай бұрын
വീഡിയോ കണ്ടോണ്ടിരുന്നപ്പോൾ കമന്റ്‌ ഇടാൻ അവസാനം ആവട്ടെ എന്ന് കരുതി, കമെന്റ് ബോക്സിൽ വന്നപ്പോൾ മനസ്സിൽ വന്ന എല്ലാ കാര്യങ്ങളും ആൾറെഡി ഇവിടെ ഉണ്ട്.. എന്നാലും ചേച്ചി സ്ഥിരം കണ്ടോണ്ടിരിക്കുന്ന ആൾ സംസാരിക്കുന്നത് പോലത്തെ ഒരു ഫീൽ വീഡിയോയിൽ ഉടനീളം കാണിച്ചു 👌
@ManoramaVeedu
@ManoramaVeedu 4 ай бұрын
Thanks for liking 😊 subscribe channel and keep watching
@shaulbpr7105
@shaulbpr7105 Жыл бұрын
ഒരുപാട് ആഗ്രഹം ഉണ്ട് ഒരു വീട് വേണം എന്ന് 😔. പടച്ചോൻ നിങ്ങളെ അനുഗ്രഹിച്ചിട്ടുണ്ട്. നല്ല ചേച്ചി യും ചേട്ടനും 👍👍👍. 😊ഇഷ്ടായി
@nhtrollhub8242
@nhtrollhub8242 Жыл бұрын
ഇതു പോലെ എല്ലാർക്കും ഒരു വീട് കിട്ടാൻ ദൈവം അനു ഗ്രഹിക്കട്ടെ 😔👍🙏🙏
@muhammadparamban5181
@muhammadparamban5181 Жыл бұрын
Yes
@somethingelszz
@somethingelszz Жыл бұрын
എൻ്റെ വീടിൻ്റെ തൊട്ടടുത്താണ് ഈ വീട് .എനിക്ക് ഈ വീടിൻ്റെ interior ഒക്കെ കാണണം എന്നെ ആഗ്രഹം ഉണ്ടായിരുന്നു എപ്പോൾ കണ്ടപ്പോൾ സന്തോഷമായി
@cid-moosa2
@cid-moosa2 Жыл бұрын
അനുഗ്രഹീതമായ കുടുംബം. ദൈവം എന്നും ഈ സന്തോഷം ഇങ്ങിനെ നില നിർത്തട്ടെ. God Bless
@paniea7063
@paniea7063 Жыл бұрын
നല്ല മനസുള്ള നല്ല ആൾക്കാർ.. എന്നും നല്ലത് വരട്ടെ 🙏
@shabeershan4110
@shabeershan4110 4 ай бұрын
ചേച്ചി പഴയ കാര്യങ്ങളൊക്കെ ഓർത്തു ജീവിക്കുന്നത് കൊണ്ടാണ് ഇത്ര ഐശ്വര്യം നല്ല മനസ്സിന് ഒരുപാട് ഒരുപാട് നന്ദി എന്നും ജീവിതത്തിൽ സന്തോഷം മാത്രം ഉണ്ടാകട്ടെ
@abdullap1825
@abdullap1825 Жыл бұрын
നല്ല ദൈവസ്മരണയുള്ള മേഡം നിങ്ങൾക്കും ഭർത്താവിനും മക്കൾക്കും നല്ല സന്തോഷത്തോടെ ജീവിക്കാൻ ദൈവം സൗഭാഗ്യം തരട്ടെ - ആമീൻ
@bijithomas8029
@bijithomas8029 Жыл бұрын
എളിമ ഉള്ള ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@aboobackermohammed7052
@aboobackermohammed7052 Жыл бұрын
TV യുടെ കാര്യം പറഞ്ഞപ്പോൾ സങ്കടം തോന്നി ഇപ്പോൾ സന്തോഷമായില്ലേ ദൈവംത്തിനു നന്ദി
@dv1679
@dv1679 4 ай бұрын
ഈ ദമ്പതികളുടെ എളിമയും കുലീനതയും എത്ര വർണ്ണിച്ചാലും അധികമാകില്ല വളരെ ഇഷ്ടമായി ദൈവം നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചിരുന്നത് തീർച്ചയായിട്ടും നിങ്ങളുടെ നന്മനിറഞ്ഞ മനസ്സ് കണ്ടിട്ടായിരിക്കും തീർച്ചയായും അതുപോലെതന്നെ എല്ലാവർക്കും ദീർഘായുസ്സും ശരീര സുഖവും ദൈവം നൽകണമേ എന്ന പ്രാർത്ഥനയോടെ നന്ദി ഞങ്ങളെ മനോഹരമായ നിങ്ങളുടെ വീട് കാണിച്ചു തന്നതിന്🎉❤🙏🏻🙌
@sukumari8530
@sukumari8530 4 ай бұрын
ഇത്രയും ഉയരങ്ങളിൽ എത്തിയിട്ടും പഴയ കാര്യങ്ങൽ ഓർത്ത് പറയുന്നതിൽ തന്നെ ഒരു നിഷ്കളങ്കത ഫീൽ ചെയ്യുന്നു. ഒരു അഹങ്കാരവും ഇല്ല
@badhushav3773
@badhushav3773 4 ай бұрын
വീടിനേക്കാൾ എന്നെ ആകർഷിച്ചത്, നിങ്ങളുടെ എളിമ നിറഞ്ഞ സംസാരവും രീതിയുമാണ്, പലരും കണ്ടു പഠിക്കട്ടെ, ഈ അനുഗ്രഹങ്ങൾ എല്ലാം സർവ്വേശ്വരൻ നിലനിർത്തി തരട്ടെ, ചേച്ചിക്കും ചേട്ടനും എല്ലാവിധ ആയുരാരോഗ്യ സൗഖ്യം ആശംസിക്കുന്നു, ദൈവം എന്നും കൂടെ ഉണ്ടാകട്ടെ ❤
@mohsinkottil6771
@mohsinkottil6771 Жыл бұрын
രണ്ടുപേർക്കും കുടുംബത്തോടെ വളരെ സന്തോഷത്തോടെ ദീർഘകാലം വീട്ടിൽ സമാധാനത്തോടെ കഴിയാൻ ദൈവം തമ്പുരാൻ തുണക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഹുസൈൻ ഫ്രം ഖത്തർ ഒറ്റപ്പാലം പാലക്കാട്
@swapnarajeev7078
@swapnarajeev7078 Жыл бұрын
വീട് ശരിക്കും ഒരു സ്വപ്നം കാണുന്ന പോലെ തന്നെയാണ്.രണ്ടാളും വളരെ ലാളിത്യം നിറഞ്ഞ സംസാരം👍 എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.,❤️❤️
@ManoramaVeedu
@ManoramaVeedu Жыл бұрын
Glad u liked. Subscribe channel for more 🙂
@elizaeliza6679
@elizaeliza6679 Жыл бұрын
ഞാൻ നിങ്ങളുടെ വീടിന്റെ അയൽവാസി ആണ് 😹💜. Daily ee വഴി പോകുമ്പോൾ നിങ്ങളുടെ വീട് ഒന്ന് നോക്കാതെ പോവാൻ പറ്റില്ല 💜
@sanjaysanilsanjay9378
@sanjaysanilsanjay9378 Жыл бұрын
ചേച്ചിയെ എനിക്ക് വളരെ ഇഷ്ട്ടമായി. നിഷ്കളങ്കമായ സംസാരം. ചേച്ചിക്കുണ്ടായിട്ടുള്ള അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.അടുത്ത വീട്ടിൽ ടീവി കാണാൻ ചെന്നപ്പോ അവർ ടീവീ നിർത്തി വച്ചു. 😭. ചേച്ചിയുടെ എളിമയു ള്ള സംസാരവും എല്ലാം ഇഷ്ട്ടമായി. ചേട്ടൻ ഭാഗ്യവാൻ ആണ്. ചേച്ചിയെ പോലെ ഒരു ഭാര്യയെ കിട്ടിയതിൽ. മക്കളും ഭാഗ്യം ചെയ്തവരാണ്. ഇനിയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰
@Alikutty-bl9cm
@Alikutty-bl9cm Жыл бұрын
വീട്ടുകാരുടെ സ്വഭാവംആണ്.ആ വീടിന്റെഐശര്യം🎉🎉🎉🎉🎉
@chaveargaming936
@chaveargaming936 Жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഈശോരൻ അനുഗ്രഹിച്ച രണ്ടു വ്യക്തികൾ നിങ്ങളാണ്! ഈശോരൻ കാക്കട്ടെ നിങ്ങളെ ❤i love your familie
@ShafiShafi-hj3dd
@ShafiShafi-hj3dd 4 ай бұрын
അഹങ്കാരവും ജാടയും ഇല്ലാത്ത ചേച്ചിയും ചേട്ടനും അതാണ് ഈ വീടിന്റെഹൈലൈറ്. ഒരു ദിവസം ഈ കുടുംബത്തെ ഒന്ന് നേരിൽ കാണണം.
@SelvaRaj-nt4tf
@SelvaRaj-nt4tf Жыл бұрын
എളിമ അത് എല്ലാപേർക്കുഠ കിട്ടുന്നതല്ല...പക്ഷേ. ഈ കുടുംബത്തിന് അത് വേണ്ടുവോളമുണ്ട്...രണ്ടുപേര്‍ക്കും ദൈവം ഐശ്വര്യവും തന്നിട്ടുണ്ട്....പെങ്ങളുടെ പഴയ അനുഭവം വല്ലാതെ സ്പര്‍ശിക്കുന്നതായിരുന്നൂ ....ദൈവം ഇനിയും അനുഗ്രഹിക്കട്ടെ....
@renchukrishnan1465
@renchukrishnan1465 Жыл бұрын
പെങ്ങളെ പൊളിച്ചു... ആ ഈശ്വരഭക്തി 🙏🙏🙏അതാണ് നിങ്ങളുടെ ഐശ്വര്യവും
@aachusachu9953
@aachusachu9953 Жыл бұрын
ചേച്ചി പറഞ്ഞ പോലെ tv കാണാന്‍ അടുത്ത വീട്ടില്‍ പോയ അനുഭവം ഞങ്ങൾക്കു ഉണ്ടായിട്ടുണ്ട് ചേച്ചി പറഞ്ഞ പോലെ വേദനിച്ച ആഗ്രഹം ദൈവം സാധിച്ചു തരും എന്ന് ഇത് കേട്ടപ്പോൾ വീട് കണ്ടപ്പോള്‍ ഞങ്ങൾക്കു ഒരു ഉറപ്പായി. നിങ്ങളെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
@aps3816
@aps3816 Жыл бұрын
അവർ ഇനി പാവപ്പെട്ടവരേ വീട്ടിൽ കയറ്റി tv kaanikko🤔kanikkatte😁
@appusappus229
@appusappus229 Жыл бұрын
നോവുന്ന മനസ്സോടെ ദൈവത്തെ വിളിച്ചു അപേക്ഷിച്ചാൽ ആ വിളി ദൈവം കേൾക്കാതിരിക്കുമോ ഒരൽപ്പം പരീക്ഷിച്ചാലും പിന്നീട് യഥാസമയത്തു പ്രവർത്തിച്ചിരിക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു നിങ്ങളുടെ കുടുംബത്തിന് 💫
@rameesramees7195
@rameesramees7195 Жыл бұрын
ചുമ്മാ വിളിച്ചോണ്ട് ഇരുന്നാൽ മാത്രം പോരാ പണിക്കും പോണം അല്ലാതെ വിളിച്ചുകൊണ്ടിരുന്ന ദൈവം വന്ന് ഉരുട്ടി വായിക്കാത്ത് വെച്ച് തരൂല്ല
@appusappus229
@appusappus229 Жыл бұрын
@@rameesramees7195 എന്നാ വായിലിട്ട് ചവച്ചോണ്ടിരിക്കാതെ പോയി ജോലി ചെയ്യെടോ വെറുതെ തിന്ന് തിന്നിരുന്നിട്ടാ കുരു പൊട്ടുന്നത്
@ArunKumar-es4wj
@ArunKumar-es4wj Жыл бұрын
God bless you ❤️🙏🌹
@indianexpator
@indianexpator Жыл бұрын
ചേച്ചിക്കും ചേട്ടനും നല്ലത് നേരുന്നു . വീടും വീട്ടുകാരെയും ഇഷ്ടമായി മാഷാ അല്ലാഹ് . ദൈവം കുടുബത്തിനു ആരോഗ്യമുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ . ഷംസീർ മാഹി from ദുബൈ
@ushanatarajan8122
@ushanatarajan8122 Жыл бұрын
ഇത് എല്ലാ മോഡേൺ ഫെസിലിറ്റീസ് അടങ്ങിയ ഭംഗിയുള്ള ഒരു കൊട്ടാരം എന്ന് പറയാം. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങൾ. കഷ്ടപ്പെട്ടു ദൈവാനുഗ്രഹത്താൽ ആഗ്രഹം എല്ലാം പൂർത്തിയാക്കിയപോലെ ആയുരാരോഗ്യത്തോടെ സന്തോഷകരമായ ജീവിതം ആശംസിക്കുന്നു. ❤❤❤❤
@Kingmaker-cr4wj
@Kingmaker-cr4wj Жыл бұрын
Its a beautiful house and presented very well. You are blessed indeed. A motivation for for those who think such living standards are only possible in Europe or US. Hard work pays rich dividend.
@nabeelmohammedca
@nabeelmohammedca Жыл бұрын
Well he works in an oil rich middle eastern country where opportunities and incomes are higher than India.
@jayaprekashjnair2729
@jayaprekashjnair2729 Жыл бұрын
നിങ്ങളുടെ ഈ വീടും... ആ കുട്ടനാടൻ ഭാഷയും വളരെ ഇഷ്ടമായി... ഇനിയും ഉയർച്ചകൾ ഉണ്ടാവട്ടെ 👍👍👍🙏😍
@aseescka587
@aseescka587 Жыл бұрын
ഇത്രയും വലിയ നിലയിലെത്തിയിട്ടും വന്ന വഴി മറക്കാതെ വിനയത്തോടെയുള്ള സംസാരം ഒത്തിരി ഇഷ്ട്ടമായി... ദൈവം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️
@ManoramaVeedu
@ManoramaVeedu Жыл бұрын
Glad you liked the episode. Subscribe & share the video 🙂
@ebinkjacob
@ebinkjacob 5 ай бұрын
എത്ര ഉണ്ടായിട്ടും വന്ന വഴി മറക്കാത്ത നല്ല സന്തോഷത്തോടും സമാദാനത്തോടും ഉള്ള നല്ല ഒരു കുടുംബം, ദൈവം നല്ലത് മാത്രം വരുത്തട്ടെ.......❤
@ManoramaVeedu
@ManoramaVeedu 5 ай бұрын
Glad you liked it 😊 subscribe channel and keep watching
@kishoorkumars2774
@kishoorkumars2774 Жыл бұрын
Wow Super, താങ്കളെ പോലെ ഇത്റ സന്തോഷത്തോടെ വീട് കാണിച്ച് കാര്യങളൊക്കെ വിവരിച്ചു തരുന്നവര് ഇന്നത്തെ കാലത്ത് ആരും തന്നെ ഉണ്ടാവില്ല. വീട് മുഴുവനും കണാന് കഴിഞ്ഞതില് വളരെ സന്തോഷം
@valsammakunnenkeri893
@valsammakunnenkeri893 Жыл бұрын
Extremely Happy for you both,very gentle down to earth, loving people. God Bless you too, long live in the Amazing house🙏🏼🙏🏼
@LALIBLOG
@LALIBLOG 4 ай бұрын
ഞാൻ ജനിച്ചിട്ട് സ്വന്തം വിട്ടിൽ ഇരിക്കാൻ കഴിന്നില്ല എനിക്ക് 25വയസായി.25കൊല്ലം വാടകവിട്ടിൽ 😞. ഈ വിട് കാണുബോൾ സ്വർഗം കണ്ടപോലെ ഉണ്ട് 😞👍
@anasabduljabbar1794
@anasabduljabbar1794 Жыл бұрын
വീടിനേക്കാൽ എനിക്ക് ഇഷ്ടപ്പെട്ടത് ചേച്ചിയുടെ എളിമയാണ് 🤝🤝🤝
@nusaibauaq479
@nusaibauaq479 4 ай бұрын
ഒരു പൊങ്ങച്ചവും ഇല്ലാത്ത കുടുംബം 👍🏻👍🏻👍🏻
@sheelamullassery5519
@sheelamullassery5519 4 ай бұрын
എളിമയും വിനയവും നിറഞ്ഞ സംസാരം. വീട് എന്നുള്ള സ്വപ്നം സാക്ഷാൽക്കരിച്ചപ്പോൾ ദൈവത്തിനോടുള്ള നന്ദിയും മറന്നില്ല. നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്ന് നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കുന്നു
@ManoramaVeedu
@ManoramaVeedu 4 ай бұрын
Thanks for liking 😊 subscribe channel and keep watching
@retheeshkumarkunneveli3539
@retheeshkumarkunneveli3539 Жыл бұрын
ആരും കൊതിക്കുന്ന വീട്. ഈ വീട്ടിൽ ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ. ❤️❤️❤️❤️❤️👍👍👍👍👍
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊 do share subscribe 🙂
@remith8501
@remith8501 Жыл бұрын
ചേച്ചിയെ ഒത്തിരി ഇഷ്ടമായി. ❤️❤️❤️ So open talk both of them, God bless U & ur family.
@sheenamk765
@sheenamk765 Жыл бұрын
ഒത്തിരി ഇഷ്ടമായി, നിങ്ങളുടെ വീടും, നിങ്ങളുടെ പെരുമാറ്റം. അതിലും സൂപ്പർ. ചെറുപ്പത്തിൽ, അടുത്ത വീടുകളിൽ സിനിമ കാണാൻ പോയ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ എല്ലാ വീടുകളിലും തിയേറ്റർ ഇല്ലെങ്കിലും ടീവി ഉണ്ട്‌. എന്റെ വാടക വീടാണ്. അതിൽ കരണ്ടുമില്ല, ടീവിയും ഇല്ല. എന്റെ കുട്ടികൾ പാവം എന്റെ കുട്ടികാലത്തെ അവസ്ഥ തന്നെ അവർക്കും. സ്വന്തം കുറച്ച് സ്ഥലം, അതിൽ ഒരു, കൊച്ചുവീട്, മഴപെയ്താൽ, ചോരാത്ത, ചിതൽ പിടിക്കാത്ത, ഒരു അടച്ചുറപ്പുള്ള വീട് കറണ്ടും, വെളിച്ചവും ഉള്ള ഒരു വീട്. അത് വളരെ കാലമായി ആഗ്രഹിക്കുന്നു. ഒപ്പം പ്രാർത്ഥിക്കുന്നു. പക്ഷേ പത്തു വർഷത്തോളം ആയി. മാറിമാറി വാടക വീട് നിരങ്ങി. ഇനി ആ പ്രതീക്ഷ എല്ലാം പോയി. അന്ന് അന്നത്തെ ജീവിതം തന്നെ കഷ്ടം ആണ്. പിന്നെ എങ്ങനെ കൂലിപ്പണി എടുത്തു സ്ഥലം വാങ്ങി വീടുവെക്കും. ദൈവം എന്നും ഉള്ളവരുടെ കൂടെയാ. ഈ വീഡിയോ കണ്ടപ്പോൾ എന്റെ മോൻ 9വയസ്സ് ആയിട്ടുള്ളു. അവൻ പറയ നമുക്കെന്ന അമ്മ ചെറിയ ഒരു വീട് വെക്കാൻ കഴിയ. സ്വന്തം സ്ഥലം ഇല്ലാത്ത എവിടെ വീട് വെക്കാൻ. കുട്ടികൾക്കു അറിയ നമ്മുടെ ബുദ്ധിമുട്ട്. എല്ലാ കഷ്ടപ്പാടും അറിയിച്ചു വളർന്നു വരുന്നു. അവർ.
@sanjanaravindran2720
@sanjanaravindran2720 Жыл бұрын
Beautiful..loved it... it has almost everything that I wanted in my home... I c gym room is missing... rest everything almost 95% matches all my requirements.. U have explained everything in detail with so much patience... I really appreciate it..🙏🙏🙏
@shamsalfalah2544
@shamsalfalah2544 Жыл бұрын
പ്രാർഥനയും പ്രയത്നവും ഒന്നിച്ചു കൊണ്ട് പോയ ഒരു ഫാമിലി കമൻ്റ്‌സിൽ അധികവും വീട്ടുകാരുടെ ലാളിത്യമാർന്ന സംസാരത്തിനെ പറ്റി തന്നെ , അത് അങ്ങിനെ തന്നെ, കൊതി തീരും വരെ ആ വീട്ടിൽ താമസിക്കാൻ അവർക്ക് ദൈവം അനുഗ്രഹം കൊടുക്കട്ടെ , വീടും അതിൻ്റെ പിന്നിലുള്ള ആലോചനകളും വളരെ മനോഹരമായി ചെയ്തിരിക്കുന്നു, എല്ലാ ഭാവുകങ്ങളും
@ManoramaVeedu
@ManoramaVeedu Жыл бұрын
Glad you liked it 🙂 do share subscribe for more 🙂
@Jasnoushad123
@Jasnoushad123 4 ай бұрын
എത്ര എളിമയുള്ള മനോഹരമായ കമെൻ്റുകൾ❤
@mumthasbeegum7026
@mumthasbeegum7026 Жыл бұрын
Very blessed pair..May God keep this forever.
@georgeabraham722
@georgeabraham722 Жыл бұрын
Hearty congratulations… feel proud.. hope you will share your blessings to have a home for an unknown deserving person, preferably a widow without own house. May God bless you abundantly..🙏
@shanafelzooss9952
@shanafelzooss9952 Жыл бұрын
Masha Allah.... സൂപ്പർ... ചേച്ചിയുടെ സംസാരം ഒരുപാടിഷ്ട്ടായി.....
@vargheseanjilithoppil9438
@vargheseanjilithoppil9438 Жыл бұрын
Sister You are very humble and sincere May God bless you and your family Congratulations
@mohammedaslam494
@mohammedaslam494 Жыл бұрын
ചെറുപ്പത്തില്‍ കുറച്ച് വിഷമങ്ങള്‍ സഹിക്കേണ്ടി വന്നു എന്ന് ചേച്ചി വളരെ വിനയത്തോടെ പറയുന്നത് കേട്ടു എന്നാലും eppol മനസ്സിലായല്ലോ ഗോഡ് is great super വീട് ചേച്ചിയുടെ അവതരണം supppr ഗോഡ് bless you congratulations
@muhseenabeegum5618
@muhseenabeegum5618 Жыл бұрын
Sooper chechi
@thundercatch1563
@thundercatch1563 Жыл бұрын
കൊട്ടാരതുല്യമായ വീട്ടിൽ ഇവർ റാണിയും രാജാവുമായി ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു xmas പുതുവത്സരാശംസകൾ
@jaisygeorgr9845
@jaisygeorgr9845 Жыл бұрын
They are mostly living outside .hence these luxury aren't enjoyed for most of the time
@sreekumarpk7071
@sreekumarpk7071 Жыл бұрын
Supperrrrr
@sucyjoseph9465
@sucyjoseph9465 Жыл бұрын
നിങ്ങളുടെ എളിമയുള്ള സ്വഭാവത്തിന് ദൈവം തന്ന സമ്മാനം എത്ര മനോഹരം . 💐 .
@NishaNisha-pi5ep
@NishaNisha-pi5ep Жыл бұрын
Wow superb family 👌👌very kind characters 😍🥰
@rojasmgeorge535
@rojasmgeorge535 Жыл бұрын
എന്തൊക്കെ ആണെങ്കിലും കുടുംബത്തിൽ സമാധാനം, സന്തോഷം ഇല്ലെങ്കിൽ എന്ത് പ്രയോജനം 😭ഈ വീട് മദ്യ വിമുക്ത ഭവനം 🙏🏾ആയിരിക്കട്ടെ 🙏🏾🙏🏾ഈ വീട് ദൈവീകഭവനം ആയിരിക്കട്ടെ 🙏🏾🙏🏾🔥🔥🔥
@afnasafnas676
@afnasafnas676 Жыл бұрын
Veetile samdhanavum dandhoshavum a veetilullavran undakunnathu 500roopaku dialy Pani edkunnavanum jeevikunmund 5000 dialy kitunnavanum jeevikunmund kitunnath kondu adjust cheythu jervika sandhosham aarum kodnu tharilla nammalundakanam
@rajithasridhu8023
@rajithasridhu8023 Жыл бұрын
Enthoru innocence nu nigalude samsaram 🥰🥰🥰God bless you r family🙏🙏🙏🙌🙌🙌
@nissygeorge7778
@nissygeorge7778 Жыл бұрын
Wonderful house. Love it. Enjoy. God bless you guys.
@RemyaDatsun
@RemyaDatsun Жыл бұрын
I am from Ireland.. nattil ivarde neighbour aane... housewarming ne pokan sadhichirunnu.. othiri Nalla behavior aane chechyum Chetanum.. oru jadayum illa ..anyways God bless you dears...Regards from Ireland Remya,ochalil..
@abdurahmanptabdurahmanpt9893
@abdurahmanptabdurahmanpt9893 Жыл бұрын
സ്നേഹ നിധികളായ സിസ്റ്ററും ബ്രദറും : സംസാര ശൈലിയിലും ആ വിനയത്തിലും വീടിനേക്കാൾ വലിയ ആകർഷണീയതയും സന്തോഷവും തോന്നുന്നു. സന്തോഷം - PT - Mob - 75 10
@veenz8march
@veenz8march Жыл бұрын
ഭയങ്കര നിഷ്കളങ്കമായി സംസാരിക്കുന്നു , ദൈവം അനുഗ്രഹിക്കട്ടെ , childhood വിഷമം ചേച്ചീ പറഞ്ഞത് കേട്ടപ്പോൾ എന്റെ അടക്കമുള്ള ഒരുപാടു പെൺകുട്ടികളുടെ കഥ ഓർമ്മ വന്നു .കൊട്ടാരം അല്ലെങ്കിലും ദൈവം ഞാൻ ആഗ്രഹിച്ചതെല്ലാം തന്നു ,ദൈവത്തിനു സ്തുതി .God bless your family 🥰
@ManoramaVeedu
@ManoramaVeedu Жыл бұрын
share & subscribe 🙂
@maryjoseph9153
@maryjoseph9153 Жыл бұрын
So simple hus and wife keep it up
@sajeevp9736
@sajeevp9736 Жыл бұрын
ദൈവം എല്ലാവർക്കും ഇതേ ഭാഗ്യം ലഭിക്കാൻ പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
@ushasanthosh1687
@ushasanthosh1687 4 ай бұрын
ഈ വീട് ഒത്തിരി ഒത്തിരി ഇഷ്ടമായി, അതിലേറെ ഈ ചേച്ചിയെയും, ചേച്ചി ഒരു മുത്താണ്, ചേട്ടന്റെ ഭാഗ്യമാണ്, ❤️❤️❤️👌👌👌
@rakhirr5628
@rakhirr5628 9 ай бұрын
വീടിനോടും വീട്ടുകാരിയോടും സ്നേഹം
@nishageorge145
@nishageorge145 Жыл бұрын
I loved the way you presented and communicated very soft spoken both of you....
@padmakumarm3137
@padmakumarm3137 15 күн бұрын
യേശുദേവന്റെ ചിത്രം കണ്ടപ്പോൾ തന്നെ വീടിന്റെ ഐശ്വര്യം മനസ്സിലായി... അഭിനന്ദനങ്ങളും പ്രാർത്ഥനയും ❤😍
@ManoramaVeedu
@ManoramaVeedu 14 күн бұрын
Thanks for liking 🙂
@straightforward7781
@straightforward7781 Жыл бұрын
Daivathinte anugraham labhichavar....hridayathile nanma perumatathilum samsarathilum kanaam...etra simple❤️🙏☺️
@shafajaleel6368
@shafajaleel6368 Жыл бұрын
How sweet she is ...love the way of her talking❤️❤️
@jaisonnadukani1267
@jaisonnadukani1267 Жыл бұрын
ദൈവം അനുഗ്രഹിച്ച വീടും കുടുബവും God bless you
@simna9229
@simna9229 Жыл бұрын
Oru veedu ennadhu elavarudeyum swapnamanu. Aa Veedine koodudhal life kodukunadhu adhinullil thaamasikkunavarude manasum perumatavumanu.Both of you have made it.May god bless you forever .
@bashful88
@bashful88 Жыл бұрын
Super.. nalla presentation humble and simple...
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 98 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 23 МЛН
10000000❤️ #shorts
0:20
北出 大周 Kitade Taishu
Рет қаралды 9 МЛН
Сумасшедший бассейн с волнами в Китае
0:16
Короче, новости
Рет қаралды 9 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Laughing is good 🥰🥳
0:41
Ben Meryem
Рет қаралды 26 МЛН
Как спасти человека верёвкой🤔
0:26
FERMACHI
Рет қаралды 11 МЛН