ഇതാണ് ആ വൈറൽ വീട്! 🥰ശരിക്കും സ്വർഗം! 😍👌🏻|Big House in Idukki | Luxury Kerala Home Tour | Viral Home

  Рет қаралды 986,368

Manorama Veedu

Manorama Veedu

6 ай бұрын

സോഷ്യൽ മീഡിയയിൽ വൈറലായ, 27000 Sq.ft ൽ കണ്ടാലും കണ്ടാലും തീരാത്ത അദ്‌ഭുതക്കാഴ്ചകൾ ഒളിപ്പിച്ച ബ്രഹ്മാണ്ഡ വീട്! ഇടുക്കി കട്ടപ്പനയ്ക്കടുത്ത് വള്ളക്കടവിലാണ് ബിനോയ് വാലുമ്മേലിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നഭവനം...
***
#home #hometour #veedu #architecture #shortsvideo #homedecor #kerala #luxurylifestyle #luxuryhomes #viral
***
Queries Solved
Biggest House in Kerala
Biggest House in Idukki
ഇടുക്കിയിലെ വലിയ വീട്
Ultra Luxury House Design
Premium Home/ Flat Design
Kerala House Design
Best Houses in Kerala
Luxury Interior Design
Luxury Home Decor
***

Пікірлер: 915
@premjithprem3409
@premjithprem3409 5 ай бұрын
സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ കുട്ടിയെ തന്നെയാണ് ഇത്രയും വലിയ വീടുണ്ടായിട്ടും ഇത്രയും പൈസ ഉണ്ടായിട്ടും ഒരു അഹങ്കാരമോ ഒന്നുമോ ഇല്ല ഈ കുട്ടിക്ക് നല്ല ഡോക്ടറാവാൻ സാധിക്കട്ടെ ഞാനും ദൈവത്തോട് പ്രാർത്ഥിക്കാം എന്നെങ്കിലും നേരിട്ട് കാണാൻ സാധിക്കട്ടെ
@RanjuPradeep-lr2xc
@RanjuPradeep-lr2xc 21 күн бұрын
Vow! super.... 👍
@madhusoodhanans6021
@madhusoodhanans6021 5 ай бұрын
മലയാളിയാണല്ലോ ഇങ്ങനൊരു വീടു വച്ചത് അതും കേരളത്തിൽ നമുക്കും അഭിമാനിക്കാം ഇനി മോളും കൂടി ലോക പ്രശസ്തയായ സാധുക്കളോട് അനുകമ്പയുള്ള ഒരു ഡോക്ടറായ് വളർന്നു വരാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤👍👍👍
@syam6171
@syam6171 5 ай бұрын
കണ്ണ് കിട്ടാതിരിക്കട്ടെ ഈ പിള്ളേർക്കും അവരുടെ കുടുംബത്തിനും ❤
@merinsusanmoncy3053
@merinsusanmoncy3053 5 ай бұрын
😊😅😊😅😊😅😅😊😅😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊
@radhikasunil9280
@radhikasunil9280 5 ай бұрын
എനിക്ക് ഇഷ്ടം വലിയ വീടിനേ ക്കാൾ ചെറിയ വീട് ... വീട്ടിൽ താമസിക്കുവർ തമ്മിൽ കാണാനും സംസാരിക്കാനും interact ചെയ്യാനും വൃത്തി യായി സൂക്ഷിക്കാനും നല്ലത് ചെറിയ വീട് തന്നെ : ...... ഇത് നല്ല വീട് തന്നെ❤❤❤... ഓരോത്തരുടെ ഇഷ്ട മല്ലേ.''' നന്നായിരിക്കട്ടെ ...
@faseelap146
@faseelap146 5 ай бұрын
എനിക്ക് വീടിനെക്കാളും ഇഷ്ടമായത് അൽക്കയെ ആണ്... സിമ്പിൾ... ബ്യൂട്ടിഫുൾ.. നല്ല ഒരു ഡോക്ടർ ആകട്ടെ 👍
@user-oe5en6xi9w
@user-oe5en6xi9w 20 күн бұрын
Love ljyhyyyyhyhymnby
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 5 ай бұрын
നെഗറ്റീവ് കമെന്റ്സ് ഉപേക്ഷിക്കുക, ബി പോസിറ്റ്റീവ്. വിശാലമായ വീടും സഞ്ചരിക്കാനുള്ള വാഹനവും, ധാരാളം വേലക്കാരും വിശ്വസ്ഥയായ ഭാര്യയും നല്ല മക്കളും എല്ലാം ഈ ഭൂമിയിൽ ലഭ്യമായ ദൈവത്തിന്റെ അനുഗ്രഹങ്ങൾ തന്നെയാണ്. അതിനു ദൈവത്തിനെ സ്തുതിക്കുക. അതോടൊപ്പം അഗതികളോടുള്ള നമ്മുടെ ഉത്തരവാദിത്തം കൂടി നിർവ്വഹിക്കാൻ മനസ്സ് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
@sabukattadiyil7376
@sabukattadiyil7376 5 ай бұрын
വീട് വളരെ മനോഹരമായിട്ടുണ്ട് വീട്ടുകാരും വളരെ സിമ്പിൾ ആയി തോന്നി പിന്നെ മോളും പ്രൊഫഷണലിൽ വളരെ സിമ്പിൾ ആയിരിക്കണം ദൈവത്തെ കൂടെ നടത്തുന്നതുകൊണ്ട് അങ്ങനെയായിരിക്കും എന്ന് പ്രത്യാശിക്കുന്നു ദൈവാനുഗ്രഹം കൂടെ ഉണ്ടാകട്ടെ 🙏🏻🥰🙋🏻‍♂️
@SubramanyanMani-kd4nc
@SubramanyanMani-kd4nc 5 ай бұрын
എന്തൊരു എളിമ യുള്ള മക്കൾ നല്ലൊരു കുടുംബം 👍👍❤️❤️
@jishi2255
@jishi2255 5 ай бұрын
ഇത്രേം വലിയ വീട്ടിലെ കൊച്ച് ആയിട്ടും ഒട്ടും അഹങ്കാരം ഇല്ലാത്ത അൽക്ക ❤😅
@real-man-true-nature
@real-man-true-nature 5 ай бұрын
താൻ നേരിട്ട് സംസാരിച്ചൊ
@pmshamm-xm6mb
@pmshamm-xm6mb 5 ай бұрын
അഹങ്കാരംഎന്തിന് സ്തിരമായിആരും ഒരുവീട്ടിലും താമസിക്കില്ല സമയം എത്തു ബോൾ തീർ ച്ചയായും എറങ്ങി പോയെ പറ്റു പിന്നെ എന്തിന് അഹങ്കാരം
@LeelammaJ-pm3ni
@LeelammaJ-pm3ni 5 ай бұрын
1​@@real-man-true-nature
@binomathew2070
@binomathew2070 5 ай бұрын
​@@real-man-true-natureചില സെലിബ്രിറ്റികൾക് അഹങ്കാരം ആണെന്ന് താങ്കൾ പറയുന്നില്ലെ അത് നേരിട്ട് സംസാരിച്ചിട്ട് ആണോ😂
@Josoottan4767
@Josoottan4767 5 ай бұрын
ചിലർ വിനയ കുനയ ആയീ അഭിനയിക്കാൻ മിടുക്കരാണ്
@sudheeshsudhi7445
@sudheeshsudhi7445 5 ай бұрын
എനിക്ക് അൽഭുതം തോന്നിയത് ഇവർ എല്ലാം മലയാളം സംസാരിക്കുന്നുണ്ട് എന്ന് ഓർക്കുമ്പോൾ ആണ് ❤❤
@rajanm.a3288
@rajanm.a3288 5 ай бұрын
നല്ല വീടും നല്ല മനുഷ്യരും. മറ്റുള്ളവർക്കും നന്മ ചെയ്യുന്ന ഇവർക്ക് സന്തോഷവും സമാധാനവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ....
@deenamajoy1100
@deenamajoy1100 5 ай бұрын
Thanks to God
@BijiJose-dy6bo
@BijiJose-dy6bo 5 ай бұрын
ഇത്രയും വലിയ വീടുള്ളപ്പോ ഒന്ന് കേറി കിടക്കാൻ ഇടമില്ലാതെ കഷ്ട്ട പെടുന്നവരെ കൂടി ഓർക്കുക
@hawkeye1427
@hawkeye1427 5 ай бұрын
ഈ അത്ഭുതം ഒന്ന് കാണണം എന്ന് വിചാരിച്ചിരുന്നപ്പോഴാ... മനോരമക്ക് നല്ല ടൈമിംഗ് ആണ് 🫠
@ManoramaVeedu
@ManoramaVeedu 5 ай бұрын
Pinnalla😊
@ahimohanana.s.3544
@ahimohanana.s.3544 4 ай бұрын
@@ManoramaVeedu GREETINGS TO ONE AND ALL
@VIDESHIVLOGS-jd2cy
@VIDESHIVLOGS-jd2cy Ай бұрын
എന്താ വഴി ഇ വീട് ഒന്നു ഷൂട്ട് ചെയ്യാൻ ആരെങ്കിലും ഹെൽപ് ചെയ്യുമോ
@bindhuaugustine6786
@bindhuaugustine6786 5 ай бұрын
ഒരു വീട് എല്ലാവരുടെയും ആഗ്രഹമാണ്. അവനവൻ്റെ പണത്തിൻ്റെ ആസ്തി അനുസരിച്ച് എല്ലാവരും നല്ല വീട് വയ്ക്കാൻ പ്രാർത്ഥിക്കുന്നു..
@bindhusuresh9255
@bindhusuresh9255 5 ай бұрын
അവര് കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കി അവർക്ക് ഇഷ്ടം ഉള്ള വീട് പണിതു അതിൽ നെഗറ്റീവ് പറയുന്നത് ശരിയല്ല പിന്നെ നന്നായി ജീവിക്കാനും ഒരു ഭാഗ്യം വേണം അത് എല്ലാവർക്കും കിട്ടില്ല കിട്ടിയവർ സുഖം ആയി ജീവിക്കട്ടെ അതിൽ സന്തോഷിക്കാം
@Vsf75
@Vsf75 5 ай бұрын
ആ വീടിന്റെ ഗൃഹനാഥൻ കണ്ട സ്വപ്നം സാക്ഷാത്കരിച്ചു.. നല്ല കുടുംബം ആ അമ്മ തന്നെയായിരിക്കും അവരുടെ കുടുംബത്തിന്റെ വിജയം നിഷ്കളങ്കമായ അമ്മ അതുപോലെതന്നെയാണ് മക്കളും ആ കുടുംബത്തിന് എല്ലാ നന്മകളും നേരുന്നു
@ManoramaVeedu
@ManoramaVeedu 5 ай бұрын
Thanks for liking 😊 keep watching
@chinumathew8427
@chinumathew8427 5 ай бұрын
ഇത് കണ്ട് സന്തോഷിക്കുന്ന ഒരു പാവപ്പെട്ട ഇടുക്കി കരിയയാ ഞാൻ❤
@abbasek916
@abbasek916 5 ай бұрын
👍
@rameshgopi7453
@rameshgopi7453 5 ай бұрын
ഞാനും ഇടുക്കി. ഇപ്പോൾ കുവൈയറ്റിൽ ആണ് ❤
@rameshgopi7453
@rameshgopi7453 5 ай бұрын
ഉത്തിരി സന്തോഷം. നമ്മുടെ ഇടുക്കി എന്നുപറയുന്നതിൽ ❤😘😘
@jobinamoljoseph8812
@jobinamoljoseph8812 5 ай бұрын
@@rameshgopi7453I am also from Idukki . Now I am in Australia
@byjupdavid4584
@byjupdavid4584 5 ай бұрын
വീട് എന്നത് വലിയ ഒരു സപ്നം ആണ് എല്ലാവർക്കും 'അവർ വിലയ വീട് വച്ചു എന്നതല്ലാ' 5 വീട് പാവങ്ങൾക്ക് വച്ചു കൊടുത്തു എന്നതാണ് നല്ല കാര്യം'ദൈവം എല്ലാവരെം ആയുസും ആരോഗ്യത്തോടെ നടത്തട്ടെ❤
@ManoramaVeedu
@ManoramaVeedu 5 ай бұрын
Thanks for liking 😊 keep watching
@user-jj1oo7cb1f
@user-jj1oo7cb1f 5 ай бұрын
അമ്മ യുടെയും മക്കളുടെയും എളിമ ആണ് ദൈവം ഇത്‌ പോലെ ഉള്ള ഒരു വീട് കൊടുത്തത് 🙏🏻...
@gayathrigeetha1081
@gayathrigeetha1081 4 ай бұрын
ഇത് പോലെ ഒരു ഭവനത്തിൽ താമസിക്കാൻ ഒരു ഭാഗ്യം വേണം. ആ കുടുംബത്തിൽ ഉള്ളവരുടെ കഷ്ടപ്പാട് ആണ് ഇങ്ങനെ ഒരു സ്വപ്ന ഭവനം. എല്ലാ വിധ ഐശ്വര്യങ്ങൾ കർത്താവ് തമ്പുരാൻ നൽകി ഇനിയും അനുഗ്രഹിക്കട്ടെ.. ബിനോയ്‌ ചേട്ടനും കുടുംബത്തിനും എല്ലാം ഭാവുകങ്ങളും ❤️
@idapjohn3620
@idapjohn3620 5 ай бұрын
എല്ലാ നന്മകളും നേരുന്നു. സന്തോഷമായിരിക്കുക. കൂട്ടുകാരെയും സന്തോഷത്തിൽ പങ്കാളികൾ ആക്കുക 🙏🏻❤
@sujakurian3429
@sujakurian3429 5 ай бұрын
Allka മോൾ വളരെ സിംപിൾ ആണ്. അമ്മയും, അമ്മച്ചിയും സിമ്പിൾ ആണ്. ദൈവം ആ കുടുമ്പത്തെ അനുഗ്രഹിക്കട്ടെ
@zainsmuhammadimransheriff9179
@zainsmuhammadimransheriff9179 5 ай бұрын
Personally i know MR Binoy sir! He is very humble,kind person.defenenetly his hard work,Almighty gave him a gift. not only sir, his entire family members are very good people. I wish good health and peace in that house. Sheriff from Kozhikode.
@Rohit-rx5rz
@Rohit-rx5rz 5 ай бұрын
Enth business anu
@amalmjoshy8247
@amalmjoshy8247 5 ай бұрын
മറ്റുള്ളവർക്ക് നന്മ ചെയ്യാൻ അവർക്ക് ആകട്ടെ.. അത് വഴി അവർ ഇനിയും ഇനിയും ഒരുപാട് വലിയ നിലയിൽ എത്തട്ടെ ❤
@josephck5993
@josephck5993 5 ай бұрын
7mins
@Josoottan4767
@Josoottan4767 5 ай бұрын
ഇന്റീരിയർ ഒക്കെ എന്തുവാ ഈ കാണിച്ചു വച്ചിരിക്കുന്നേ 😂😂😂😂വാരി വലിച്ചു എന്തക്കയോ കാണിച്ചു വച്ചിരിക്കുന്നു നല്ല ഒരു architect ചെയ്തിരുന്നേൽ ഒരു ക്ലാസ്സ്‌ ഐറ്റം ആവേണ്ടിയിരുന്ന വീട്,,,, എക്സ്റ്റീരിയർ കൊള്ളാം 👌👌👌
@sheenasubash
@sheenasubash 5 ай бұрын
എനിക്കും interior നേ ക്കാളും ഇഷ്ടപ്പെട്ടത് exterior aanu
@augustin7c
@augustin7c 2 ай бұрын
interior was not good especially lots of sofa in living area feels like a auditorium hall in the ground floor but exterior was nice and upper floor was good
@rajanmathew6148
@rajanmathew6148 5 ай бұрын
Please don't be apologetic, you worked hard and are enjoying its fruits. Kerala needs more big homes.
@user-jn1ks8dd4j
@user-jn1ks8dd4j 5 ай бұрын
ഞാൻ അതിലെ സഞ്ചരിച്ച സമയത്തൊക്കെ ഈ വീട് പണിത്‌കൊണ്ട് ഇരിക്കുവായിരുന്നു. അന്നൊക്കെ ഓർത്തിരുന്നത് റിസോർട് ആവും എന്നാണ്. പിന്നീട് ആരോ പറഞ്ഞ് അതൊരു വീടാണ് എന്ന്. ഞെട്ടിപ്പോയി. പക്ഷെ അത് പണികഴിഞ്ഞതൊക്കെ ഇപ്പോളാണ് അറിയുന്നത്. എന്തായാലും മനോഹരമായ വീട്. ❤️❤️
@sand7232
@sand7232 5 ай бұрын
മാസത്തിൽ ഒരിക്കൽ വീട്ടിലുള്ളവർ തമ്മിൽ കണ്ടാലായി...😊
@beenapv1455
@beenapv1455 5 ай бұрын
😂😂😂
@pariskerala4594
@pariskerala4594 5 ай бұрын
ചേട്ടൻ ഇടക്കിടെ ഈ വീഡിയോ കണ്ടിട്ട് അഭിപ്രായം പറഞ്ഞിരുന്നോ😂😂😂😂
@user-kd1be3te4i
@user-kd1be3te4i 5 ай бұрын
🤣🤣🤣
@adhilnaizam9223
@adhilnaizam9223 5 ай бұрын
😂😂😂😂😂😂😂
@farhanfaiz1998
@farhanfaiz1998 5 ай бұрын
Video muzhuvan kandaal avar ethra maathram parasparam bandhamundenn manasilkam...veedinte oro bhagavum parasparam chilavazhikkan munkooti paninjathaan...
@coffeewithrinu
@coffeewithrinu 5 ай бұрын
ഒരു accountant ആയിരുന്ന ഞാൻ veedu കൺസ്ട്രക്ഷൻ ഒത്തിരി ഇഷ്ടമായതിനാൽ എന്റെതായ സ്റ്റൈലിൽ ചെയ്യാൻ ആ field തിരഞ്ഞെടുത്തു..കുറഞ്ഞ ബഡ്‌ജറ്റ്ൽ മനോഹരം ആയിട്ട് ചെയ്യുന്ന രീതിയിൽ. എന്നാൽ ഇത്രയും ഭംഗി ആയ ഒന്ന്.ഇതുവരെ കണ്ടിട്ടില്ല.. Super പറയാൻ വാക്കുകൾ ഇല്ല.. Work ചെയ്ത എല്ലാവർക്കും ഒരു big salute. വീട്ടിൽ എല്ലാവരും നല്ല താഴ്മയുള്ളവർ.. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ.. ഗൃഹനാഥനെ കാണാൻ പറ്റിയില്ല.. അദ്ദേഹത്തിനും ആയുരാരോഗ്യങ്ങൾ നേരുന്നു..
@ManoramaVeedu
@ManoramaVeedu 5 ай бұрын
Thanks for liking 😊 subscribe channel and keep watching 😊
@bindhudennichan1615
@bindhudennichan1615 4 ай бұрын
നല്ലവീട്!
@sachukailassasi8290
@sachukailassasi8290 5 ай бұрын
ഈ episodinte പേര് പോലെ ശരിക്കും സ്വപ്നവീട് ❤👌🏻
@ManoramaVeedu
@ManoramaVeedu 5 ай бұрын
Thanks for liking 😊 subscribe channel and keep watching 😊
@prasanth6737
@prasanth6737 5 ай бұрын
*_സത്യത്തിൽ എനിക്ക് അൽക്ക യെ ആണ് ഇഷ്ടപെട്ട❤വീടും നല്ലത് തന്നെ ഈ വീടിന്റെ പൂളിൽ കൊള്ളാവുന്നതേ ഉള്ളു എന്റെ വീട്‌😂വീട്ടിൽ ഉള്ള എല്ലാവർക്കും സന്തോഷകരമായ ജീവിതം ലഭിക്കട്ടെ,ഒരുപാട് തലമുറകൾ ഉണ്ടാവട്ടെ ആ വീട്ടിൽ നിന്നും എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏_*
@ManoramaVeedu
@ManoramaVeedu 5 ай бұрын
Thanks for liking 😊 subscribe channel and keep watching
@joshhappy3457
@joshhappy3457 5 ай бұрын
നല്ല വീട് സ്വപ്ന ഭവനം ഈ ഭവനത്തിൽ വസിക്കുന്ന എല്ലാവരും സന്തോഷത്തിൽ എന്നും ആയിരിക്കട്ടെ
@vahabvahu2078
@vahabvahu2078 5 ай бұрын
വീട് തന്നെ വീട്ടുകാരും നല്ല മനസ്സിന് ഉടമ 😍
@iam__vengeance886
@iam__vengeance886 5 ай бұрын
അൽക്ക ❤️ എന്നും ഇതുപോലെ സന്തോഷമായി എല്ലാരും ഇവിടെ ജീവിക്കട്ടെ
@Minnus_Entertainment976
@Minnus_Entertainment976 4 ай бұрын
Xxxcccxxxxxfghcvvvvvvbj991gujghughujhhhjuhuj1xhjkkjjjcx🫥
@iam__vengeance886
@iam__vengeance886 4 ай бұрын
@@Minnus_Entertainment976 jahahahjkyuiophafafagahakalapagacabananakakagagaggggfffffjsjjjjsjajakaka
@AssisksElanad
@AssisksElanad 3 ай бұрын
വീടിനേക്കാൾ മനോഹരം വീട്ടിലെ ആളുകളുടെ പെരുമാറ്റം അത് പോലെ തന്നെ കൂട്ടുകുടുംബം വരുമ്പോൾ അവർക്ക് ഒരുമിച്ച് ഇരിക്കാനും അങ്ങിനെ എല്ലാവരെയും കൂടെ നിർത്താനും ഉളള മനസ്സ്😊
@mathewpothenvarghese6989
@mathewpothenvarghese6989 5 ай бұрын
ആവർത്തനം 15 -7:10 7 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു ഏതു പട്ടണത്തിലെങ്കിലും ദരിദ്രനായ സഹോദരൻ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ ദരിദ്രനായ സഹോദരന്റെ നേരെ നിന്റെ ഹൃദയം കഠിനമാക്കാതെയും കൈ അടെക്കാതെയും, 8 നിന്റെ കൈ അവന്നുവേണ്ടി തുറന്നു അവന്നു വന്ന ബുദ്ധിമുട്ടിന്നു ആവശ്യമായതു വായിപ്പ കൊടുക്കേണം. 9 വിമോചനസംവത്സരമായ ഏഴാം ആണ്ടു അടുത്തിരിക്കുന്നു എന്നിങ്ങനെ നിന്റെ ഹൃദയത്തിൽ ഒരു ദുർവ്വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോടു നിന്റെ കണ്ണു നിർദ്ദയമായിരുന്നു അവന്നു ഒന്നും കൊടുക്കാതിരിക്കയും അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിച്ചിട്ടു അതു നിനക്കു പാപമായി തീരുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. 10 നീ അവന്നു കൊടുത്തേ മതിയാവു; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തികളിലും സകലപ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും.
@MomentsGaming
@MomentsGaming 5 ай бұрын
ND
@shineysunil537
@shineysunil537 5 ай бұрын
Correct
@rejithomas7729
@rejithomas7729 5 ай бұрын
Right. The investment is rightly made at native place. The building tax for this 27000 sq ft house goes to own village, in own state. The amount is pumpided back to infrastructure developments. The village developes, people developes. Cardomon business, good business. This house situated where, in Idukki .
@ManoramaVeedu
@ManoramaVeedu 5 ай бұрын
Thanks for liking 😊 It's in Vallakadav near Kattapana
@remeshkumarmc3123
@remeshkumarmc3123 5 ай бұрын
building tax is looted by dirty politicians😂
@Deepak-gt9wd
@Deepak-gt9wd 3 ай бұрын
Lmao, no dude, most ot that money went directly into the pockets of the officers and politicians
@naturewooer
@naturewooer 5 ай бұрын
ഇതു കണ്ടിട്ട് അസൂയയോ സങ്കടമോ വരുന്നവരോട് നിങ്ങൾക്കും ഇതുപോലെയൊക്കെ അല്ലെങ്കിലും നിങ്ങൾ ഈഗ്രഹിക്കുന്ന രീതിയിൽ ചെയ്യാൻ സാധിക്കും. കഠിനാദ്ധ്വാനം, നല്ല മനസ്സ്, ദൈവാനുഗ്രഹം, മറ്റുള്ളവരോടുള്ള നല്ല സമീപനം മുതലായ ഒരുപാട് കാര്യങ്ങൾ ഒത്തുചേർക്കുമ്പോൾ.
@daffodils4939
@daffodils4939 5 ай бұрын
എന്നിട്ട് ഇതുപോലെയാണോത്തത് വീട്😅 പണം മുഖ്യം ബിഗിലെ ....😂
@naturewooer
@naturewooer 5 ай бұрын
@@daffodils4939 not only money, ambition, hard work, luck and many more things important bigile. I built the house of my dream and I am happy with it
@joyp.d.5052
@joyp.d.5052 5 ай бұрын
വീട് കൊള്ളാം. കൂട്ടത്തിൽ ഒരു പാവപെട്ടവനും കൂടി ഒരു വീട് വെച്ച് കൊടുത്താൽ നന്നായിരുന്നു 👍🏾
@naturewooer
@naturewooer 5 ай бұрын
@@joyp.d.5052 വിഡിയോ മുഴുവൻ കാണുക അപ്പോൾ എല്ലാം മനസ്സിലാകും.
@naturewooer
@naturewooer 5 ай бұрын
@@daffodils4939 ഇതുപോലെയൊരു വീട് എനിക്ക് ആവശ്യം ഇല്ല ബിഗിലേ. എന്റെ ആവശ്യത്തിനു പറ്റിയ വീടാണ് ഞാൻ പണിതത്.
@new_vision395
@new_vision395 Ай бұрын
എനിക്ക് മനോഹരമായ വീടുകൾ നിർമ്മിക്കുന്നതിനോട് വലിയ ഇഷ്ടമാണ്. എന്റെ യാത്രകളിൽ ഞാൻ എപ്പോഴും ആകർഷകനാകുന്നത് മനോഹരമായ വീടുകളിലാണ്. ഒരു വീടുപണിയുമ്പോൾ ഏകദേശം A to Z തൊഴിൽ മേഖലയിലുള്ളവർക്ക് തൊഴിൽ ലഭിക്കുന്നു എന്നുള്ളത് വലിയ കാര്യമാണ്. ആ കുടുംബാംഗങ്ങളോട് പ്രത്യേകം നന്ദി പറയേണ്ടിയിരിക്കുന്നു. ഈ വീഡിയോ കണ്ടു തുടങ്ങി ഈ വീട്ടിലെ വലിയമ്മച്ചിയുടെ സംസാരം കേട്ട ഭാഗം മുതൽ മനസ്സിൽ തോന്നുകയായിരുന്നു ഇവർ ഒരുപക്ഷേ മറ്റുള്ളവർക്ക് വീട് വച്ചു കൊടുത്തിട്ടുണ്ടാകുമെന്ന്. വീഡിയോയുടെ അവസാന ഭാഗത്ത് അതിൽ കൂടുതൽ ചാരിറ്റി ചെയ്യുന്നവരാണ് ഇവർ എന്ന് മനസ്സിലാക്കാൻ കഴിഞ്ഞപ്പോൾ കൂടുതൽ സന്തോഷം തോന്നി. ദൈവാനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നതോടൊപ്പം ഈ വീടിന്റെ എല്ലാ പ്രവർത്തനങ്ങളിലും അധ്വാനിച്ചവർക്ക് പ്രത്യേകം പ്രത്യേകം അഭിനന്ദനങ്ങൾ 🌹🙏.
@ManoramaVeedu
@ManoramaVeedu Ай бұрын
Thanks for watching 😊
@marycherian2368
@marycherian2368 5 ай бұрын
വളരേ ഭംഗിയുണ്ട്. ഏതു പോലെ തന്നെ സൂക്ഷിക്കുവാൻ പാടുപെടും. Daily cleaning വർക്കിന്‌ മാത്രം 10 ജോലിക്കാർ വേണ്ടിവരും. ഒരു വട്ടം paint ചെയ്യണമെങ്കിൽ....
@santhoshpjohn
@santhoshpjohn 5 ай бұрын
എന്തായാലും ഇതു പണിഞ്ഞവന്..3-4ജോലിക്കാരെ വെയ്ക്കാൻ പാട് ഇല്ല.. ഇതൊന്നും ആലോചിക്കാതെ ഇത്ര പണം time invest ചെയ്യില്ല.
@0708im
@0708im 5 ай бұрын
അത് അവർക്കു വിട്ടു കൊടുക്ക്‌. ഇതിപ്പോ ആരേലും ഒരു car എടുത്താൽ mileage എത്ര കിട്ടുമെന്നുള്ള ചോദ്യം പോലായി.
@anuraj5295
@anuraj5295 5 ай бұрын
Ano pavathe government sahayikkatte....
@IllippanathKumaran-tq2xm
@IllippanathKumaran-tq2xm 5 ай бұрын
അതു മാത്രമല്ല, അത്ര എളുപ്പത്തിലൊന്നും ഇതു പൊളിക്കാനും പറ്റില്ല😅
@mermaidrose1659
@mermaidrose1659 5 ай бұрын
Ithu paniyan budhiyullavan e karyangal ariyunnavan aayirikkum.athinulla capacity indayittalle veykkunnath
@djswonderland
@djswonderland Ай бұрын
God bless everyone. ..❤️ ഈ വീട് എങ്ങനെ neat and clean ആക്കി വയ്ക്കുന്നു എന്നാണ് ഞാൻ അത്ഭുതപ്പെടുന്നത്. ..😳
@abhilash7381
@abhilash7381 5 ай бұрын
ആധുനിക രാജാക്കന്മാരും കൊട്ടാരങ്ങളും. കിടിലൻ👌👌👌
@bambooboys3205
@bambooboys3205 5 ай бұрын
ഇടുക്കിക്കാർ നല്ല മനുഷ്യർ ആണ് 💙💙💖💖❤️❤️
@farhanfaiz1998
@farhanfaiz1998 5 ай бұрын
Makkalude perumaatathil ninn thanne manassilakam avare engane aan valarthiyathenn... Avasanam avar veed vecha kaaryavum koode paranjapol ethra sundharamaan veedum veetilullavarum enn bodhyapetu❤
@vazhipokka
@vazhipokka 5 ай бұрын
മനോഹരം.👌 ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ.👍
@ManoramaVeedu
@ManoramaVeedu 5 ай бұрын
Thanks for liking 😊 keep watching
@Starjo1234
@Starjo1234 5 ай бұрын
What a humble girl and really well mannered . God bless 🙏
@superman-ch6lh
@superman-ch6lh 5 ай бұрын
Achowda
@sisha874
@sisha874 14 күн бұрын
നമുക്ക് കാശ് ഉള്ളപ്പോൾ നമ്മളുടെ സ്വപ്ന തുല്യം ആയ വീട് നമ്മൾ പണിയും. ഞാനും പണിതു. പക്ഷെ life എന്ന് വെച്ചാൽ unpredictable ആണ് എവിടെ എങ്കിലും ഒരു പാളിച്ച പറ്റി പോയാൽ അടപടലം നമ്മൾ വീഴും. അപ്പോൾ നമ്മുടെ കൂടെ അന്ന് ഉണ്ടായിരുന്നവർ ആരും കാണില്ല. പിന്നെ ഇങ്ങനെ ഉണ്ടാക്കിയ വീട് വിളിക്കാമെന്ന് വെച്ചാൽ അതു വാങ്ങാൻ പോലും ആരും വരില്ല അഥവാ വന്നാൽ തന്നെ പറ്റിച്ചു എങ്ങനെ കൈയിൽ ആക്കാം എന്ന് ആണ് അവർ വിചാരിക്കുന്നത്. അങ്ങനെ ഒരു situationil നിൽക്കുന്ന ആളാണ്‌ ഞാനും. ഇപ്പോൾ തോന്നുന്നു ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന്.
@ajithKumar-nl6ft
@ajithKumar-nl6ft 5 ай бұрын
പൊന്നെ ഇതാണ് സ്വപ്നം ദൈവം കൂടെയുണ്ട്....എപ്പോഴും അങ്ങനെ തന്നെ ആവട്ടെ....
@user-ke6li6ul2f
@user-ke6li6ul2f 5 ай бұрын
വലിയ സ്വപ്‌നങ്ങൾ കാണാനും നടപ്പിലാക്കാനും കഴിയുന്നത് ഭാഗ്യം മാത്രമല്ല തലമുറകളായുള്ള കഠിനധ്വാനം. കഴിവ് എന്നീ ഗുണങ്ങൾ കൊണ്ടു കുടിയായിരിക്കും പിന്നെ ദൈവാനുഗ്രഹവും
@mohdsharafudheen2287
@mohdsharafudheen2287 5 ай бұрын
നാം അവസാനം ധരിക്കുന്ന വസ്‌ത്രത്തിന് കീശകൾ ഇല്ല.... പണമുള്ളവർ ചിലവാക്കട്ടെ, പലർക്കും ഉപജീവനം ആകുമല്ലോ 🙏
@Nishakg-gq4ef
@Nishakg-gq4ef 5 ай бұрын
ഇത്രയും വലിയ വീട് ഒക്കെ കാണുബോൾ പണി തീരാതെ എങ്ങും എത്താതെ കിടക്കുന്നു 440സ്‌ക്വയർഫീറ്റിന്റെ എന്റെ വീട് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@user-fv2oz2qj3y
@user-fv2oz2qj3y 5 ай бұрын
സോറി 😦
@LALYGEORGE-sf7ho
@LALYGEORGE-sf7ho 5 ай бұрын
Pray to God,He will help you to complete your home very soon. God bless you.
@tomythekkel5261
@tomythekkel5261 5 ай бұрын
Prayers to complete it soon
@sayeeshpillai5842
@sayeeshpillai5842 5 ай бұрын
Nice house and extremely humble and well behaved owners.
@thomassabu2442
@thomassabu2442 5 ай бұрын
ഈ വലിയ വീട്ടിൽ താമസിക്കുന്ന എല്ലാവർക്കും സമാധാനം സന്തോഷവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@user-vb7kv1iu1s
@user-vb7kv1iu1s 5 ай бұрын
കൊട്ടാരം പോലെ ഉള്ള വിട് സുഖം സന്തോഷം സമാധാനം ഉണ്ടെങ്കിൽ വിട് ഒരു സ്വർഗം ആകും
@nasar244
@nasar244 5 ай бұрын
പണം ഉള്ളവർ അവർക് ഇഷ്ടപ്പെട്ട രീതിയിൽ പണിയട്ടെ....കുറ്റം പറയുന്നവർ അസൂയാലുക്കളാൻ
@greenworld098
@greenworld098 5 ай бұрын
Nice houseനിങ്ങൾ മറ്റുള്ളവർ അങ്ങിനെ പറയുന്നു ഇങ്ങിനെ പറയുന്നു എന്ന് എടുത്ത് പറയുന്നു മറ്റുള്ളവരുടെ അഭിപ്രായം നോക്കി അല്ല ആരും വീട് പണിയുന്നത്. അത് അവരുടേ അവകാശം ആണ്.. തൻ്റെ പണം എവിടെ നിക്ഷേപിക്കണം എന്നത് ഒരാളുടെ മാത്രം അവകാശം ആണ് because it's their own money.. പിന്നെ നിസ്സഹായരായവരെ സഹായിക്കൂന്നത് അവരുടേ ചോയ്സ് ആണ് അതും മറ്റുള്ളവര് പറയണ്ട കാര്യം ഇല്ല.. മറ്റുള്ളവർ പറയുന്നത് അദ്ദേഹം കേൾക്കാത്തത് കൊണ്ടാണ് ഇന്ന് ഈ നിലയിൽ എത്തിയത്.. ഇങ്ങിനെ ഉളള ആരും മറ്റുള്ളവർ പറയുന്നതു് കേട്ട് ജീവിക്കറുമില്ല അങിനെ ഉള്ളവരെ വിജയിക്കു..good interview
@ajubipin6584
@ajubipin6584 5 ай бұрын
നല്ല മനസിന്‌ ഉടമകൾ ആയ ഒരു കർഷക കുടുംബം... ഇനിയും ഉയരങ്ങളിൽ എത്തട്ടെ... 😍😍❤️
@ManoramaVeedu
@ManoramaVeedu 5 ай бұрын
Thanks for liking 😊 subscribe channel and keep watching 😊
@rosem3182
@rosem3182 5 ай бұрын
തലമുടി ഉണ്ടെങ്കിൽ ഏതു രീതിയിലും കേട്ടി വെക്കാം എന്ന ഒരു ചൊല്ല് ഉണ്ട്‌... എന്നപോലെ പണം ധാരാളം ഉണ്ടെങ്കിൽ എന്ത് വലിയ വീടും എ തു രീതിയിലും പണിയാം........ ഒരു വീടില്ലാത്തവരെയും ചെറിയതോതിൽ സഹായിക്കുമല്ലോ......... കാണാൻ സാധിച്ചതിൽ thanks....... God... Is... Love....... ഇനിയും അനുഗ്രഹങ്ങൾ... ലഭിക്കട്ടെ.. 🙏
@Pool-j4v
@Pool-j4v 2 ай бұрын
അഹങ്കാരം ഇല്ലാത്ത നല്ല മനുഷ്യർ...❤ ദൈവം അനുഗ്രഹിക്കും ❤
@ancyjohn4984
@ancyjohn4984 5 ай бұрын
Very simple girl, her simplicity attracted me a lot, Best wishes molu
@HarisRaiha-lb8zm
@HarisRaiha-lb8zm 5 ай бұрын
പാവപ്പെട്ടവരെ സഹായിക്കുന്നു ഉണ്ടല്ലോ അവർക്ക് നല്ലത് നൽകട്ടെ
@remyaksasi
@remyaksasi 5 ай бұрын
Well educated and brought up children. Speaking simple Malayalam. Hat's off to the parents for bringing up their children teaching values and kindness
@ManoramaVeedu
@ManoramaVeedu 5 ай бұрын
Thanks for liking 😊 subscribe channel and keep watching
@kkbabu4053
@kkbabu4053 5 ай бұрын
ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ വീട്. ❤️❤️നല്ല ആൾക്കാർ. മറ്റു പാവങ്ങൾക്കും വീടും സ്ഥലവും ദാനം ചെയ്തു എന്നു കേട്ടതിൽ ഒത്തിരി സന്തോഷം. 🙏🏼 മകളെ ദൈവം അനുഗ്രഹിക്കട്ടെ, ഒരു വലിയ Doctor ആയി അനേക രോഗികളെ സഹായിക്കുവാൻ ദൈവം കൃപ ചെയ്യട്ടെ. മനുഷ്യർ പണിയുന്ന വീട് ഇത്ര മനോഹരമെങ്കിൽ കർത്താവായ യേശു നമ്മുക്കായി പണിയുന്ന, നിത്യത മുഴുവനും ദൈവത്തോടു കൂടെ പാർക്കുവാൻ ഉള്ള വീട് എത്രയോ മടങ്ങു മനോഹരമായിരിക്കും. John 14:1-3 ക്രിസ്തു ഈ വീടിന്റെ നായകൻ ആയിരിക്കട്ടെ. Amen hallelujah. Congratulations. 😇 👌👌👍👍🌷🌷
@ManoramaVeedu
@ManoramaVeedu 5 ай бұрын
Thanks for liking 😊 subscribe channel and keep watching 😊
@tomythekkel5261
@tomythekkel5261 5 ай бұрын
Happy to seeing Ur comment, stay blessed
@alanjoji5254
@alanjoji5254 5 ай бұрын
ഇത്‌ എന്ന് വരും, എന്ന് വരും എന്ന് നോക്കി ഇരിക്കുവായിരുന്നു ❤
@ranipm4535
@ranipm4535 5 ай бұрын
ഈ വീട്ടിലെ ആൾക്കാരുടെ വിനയം എളിമ ഒക്കെ കണ്ടു പഠിക്കേണ്ടതാണ്. താണ നിലത്തേ നീരോടൂ അവിടേ ദൈവം തുണ ചെയ്യൂ
@tvknair6062
@tvknair6062 5 ай бұрын
എത്ര തുക നിർമ്മാണത്തിന് കൊടുത്തു. കേരളത്തിലെ പഞ്ചായത്ത് 50,000/കടേക്സ് പിടിക്കും. തീച്ചി
@vismayplays5233
@vismayplays5233 5 ай бұрын
A wonderful house and wonderful down to earth people... All the best wishes
@ManoramaVeedu
@ManoramaVeedu 5 ай бұрын
Thanks for liking 😊 subscribe channel and keep watching
@rinsonjohn1408
@rinsonjohn1408 5 ай бұрын
നല്ല വീട് അവരുടെ ആഗ്രഹത്തെ ദൈവം നടത്തി കൊടുത്തു മറ്റുള്ളവരെ സഹായിക്കുമ്പോൾ, ദൈവം അവരുടെ മനസ്സിന്റെ ആഗ്രഹത്തെ ദൈവം സാധിപ്പിച്ചു കൊടുക്കും
@joyous764
@joyous764 5 ай бұрын
അതൊക്കെ ചുമ്മാ തോന്നുന്നതാ
@0708im
@0708im 5 ай бұрын
Nice house. But there should have been a room for library or creativity. Such a big house, yet no space for books. "A house that has a library in has a soul"- Plato. Most people would love to have a library but they won't be having money or space in their homes.
@xtubedude
@xtubedude 5 ай бұрын
They don't like reading books
@harilalreghunathan4873
@harilalreghunathan4873 5 ай бұрын
🙏നല്ല ലാളിത്യം ഉള്ള ഫാമിലി നല്ല മനോഹര മായ വീട് എല്ലാ ഐശ്വര്യം ഉണ്ടാകട്ടെ 🙏
@ManoramaVeedu
@ManoramaVeedu 5 ай бұрын
Glad you liked it 😊 subscribe and keep watching
@yessayJay
@yessayJay Ай бұрын
ഇത്തരത്തിലുള്ള വീടിനു എത്രയാകും ടാക്സ് . ഇനി അടുത്ത തവണ വീടിനെ പ്പറ്റി എന്തെങ്കിലും ഏതെങ്കിലും നിയമങ്ങൾ കൊണ്ടുവരുന്നത്?
@anumol2381
@anumol2381 5 ай бұрын
6 സഹോദരങ്ങൾക്കും അവരുടെ ഫാമിലിക്കും മുൻതൂക്കം കൊടുക്കുന്നുണ്ടെന്ന് തോന്നുന്നു........ ലിവിങ് area ലും ഡയനിങ് ഏരിയയിലും 16 പേർക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കി ഇരിക്കുന്നു
@raptormedia3896
@raptormedia3896 5 ай бұрын
ഇത്രേം വല്യ വീടുവച്ചു എന്തോരം പൈസ വെറുതെ കളഞ്ഞു...ഈ പൈസ വെല്ല പാവങ്ങൾക്കും കൊടുത്തിരുന്നെങ്കിൽ അവർ വെല്ല ചീട്ടുകളിച്ചോ,വെള്ളമടിച്ച് കളഞ്ഞെനെല്ലോ.. സർക്കാരിന് എത്ര വരുമാനം കിട്ടേണ്ടതാ.. അതൊക്കെ ഇല്ലാതാക്കിയില്ലെ😂😂😂
@Rmsaan
@Rmsaan 5 ай бұрын
വളരെ നല്ലത്.. നല്ലത് വരട്ടെ.. വീട് ഇല്ലാതെ ഒരു ടാർപ്പോ മറച്ചു കിടക്കുന്ന ഏതെങ്കിലും ഒരു പാവങ്ങൾക്ക്‌ ഒരു കുഞ്ഞ് കൂരയും കൂടി പറ്റുമെങ്കിൽ ചെയ്തു കൊടുക്കാൻ മനസ്സ് വരട്ടെ..🙏 അഭിനന്ദനങ്ങൾ 🙏🌹🙏
@ManoramaVeedu
@ManoramaVeedu 5 ай бұрын
അവർ 5 വീടുകൾ നിർമിച്ചുനൽകി🙂
@stellak.a3104
@stellak.a3104 Ай бұрын
Cleaning ആണ് പ്രയാസം. മാറാല ഉണ്ടായാൽ തട്ടി clean ചെയ്യണമെങ്കിൽ എത്ര പേര് വേണം. അതുപോലെ glasses clear ആയി വെക്കുവാനും നല്ല പണി ആണ്.
@thomasjohn4259
@thomasjohn4259 5 ай бұрын
👌........🔥❤🔥.......👌 ജാഡയില്ലാത്ത മനുഷ്യരും ആഘോഷമായിട്ടൊരു വീടും. ഇതിന് "വീടെ"ന്നുപറഞ്ഞാൽ അതൊരു കുറച്ചിലായിപ്പോകും
@akhil6306
@akhil6306 5 ай бұрын
❤❤ചെറിയ വീട്ടിൽ ആണേലും സന്തോഷോം സമാധാനോം ഉണ്ടോ.... അതാണ് സ്വർഗം ❤❤❤
@shajipa5359
@shajipa5359 5 ай бұрын
അൽ ക്കയാണ് ആ വീടിൻ്റെ ഐശ്വര്യം അടിപൊളി
@mohammedshafi1140
@mohammedshafi1140 5 ай бұрын
good fam .... eneem ethupola ulla vidukal keralam vanam naad valaranam
@jijojupiter4010
@jijojupiter4010 5 ай бұрын
27000 sq.ft ല് ദൈവത്തിനുവേണ്ടി അത്രയും വലിയ ഒരു ഏരിയാ കൊടുത്തതാണ് ഈ വീടിൻ്റെ ഏറ്റവും വലിയ attraction..
@anoopkannan9935
@anoopkannan9935 5 ай бұрын
Ningala veedu super but ende reqst anu orupad per veedu vekanpolum patatha jolikupokan polum paratha kurachupere kandu avare ningalku onu vechukoduthude my reqst❤❤❤❤god bles u sir and family god bles u😊
@arunk7183
@arunk7183 5 ай бұрын
Very much down to earth..God bless this family..
@himashaibu5581
@himashaibu5581 5 ай бұрын
അയ്യോ. എനിക്ക് പേടിയാട്ടോ. ഇത്രയും വലിയ വീട്. സൂപ്പർ ആയിട്ടുണ്ട്.❤❤
@gokulrmenon3022
@gokulrmenon3022 5 ай бұрын
ഈ വീട് ഒക്കെ പണിയാൻ എത്ര cost ആയി കാണും സൂപ്പർ വീട് 🔥🔥🤩🤩
@melvinsabu5637
@melvinsabu5637 5 ай бұрын
24crores
@appuzr7521
@appuzr7521 5 ай бұрын
ഇ വിട് ചുറ്റി കാണാൻ bus charge എത്ര ആണ്?
@rageshm8854
@rageshm8854 5 ай бұрын
വീടും, വീട്ടുകാരും അന്തസ്സ് ആയിട്ടുണ്ട് ❤
@parvathymurali87
@parvathymurali87 5 ай бұрын
Congratulations sini chechi & vineethettan ❤
@divaahdevz8501
@divaahdevz8501 3 ай бұрын
Ee vidine kal yeniku ishttaye alka moleyanu. Ennum daiwam anugrahikkatte.
@myself_meera
@myself_meera 5 ай бұрын
Plz mention the architecture 😊 Ethelum kaalth cash undayal pulline kond veed veppikkaloo😌
@ManoramaVeedu
@ManoramaVeedu 5 ай бұрын
It's in description 👍
@getmadhavan
@getmadhavan 5 ай бұрын
Congratulations! Beautiful house and very pleasant mannered owners!
@ManoramaVeedu
@ManoramaVeedu 5 ай бұрын
Thanks for liking 😊 subscribe channel and keep watching 😊
@blessn777
@blessn777 5 ай бұрын
Adipoli Veedu , Nalla veettukar 🙏
@zeenathtv8480
@zeenathtv8480 5 ай бұрын
Ee veedokke enganayaalle adich vaari thodakkaa 😅 veed enthayaalum supper
@SatheeshKumar-kp5ro
@SatheeshKumar-kp5ro 5 ай бұрын
ഇവർ charity നടത്തുന്നുണ്ട് എന്ന് കേട്ടതിൽ സന്തോഷം
@truth770
@truth770 5 ай бұрын
Look Like Hotel, GOD BLESS YOU ALL
@riyafrancis3065
@riyafrancis3065 5 ай бұрын
എന്റെ വീടിന്റെ അടുത്താണ് ഈ വീട്
@user-rt6hr8xv3q
@user-rt6hr8xv3q 5 ай бұрын
ഒരു ചെറിയ വീടുപോലും വെക്കാനുള്ള ഭാഗ്യം ഇല്ല ദുബായിലാണ് ജോലിചെയ്യുന്ന പറഞ്ഞിട്ട് കാര്യമില്ല 🙄 വീട്ടുജോലി എടുത്തിട്ട് എന്ത് ഉണ്ടാക്കാൻഎന്ത് വീടുണ്ടാക്കാൻ🥰സൂപ്പർ വീട്
@glerysequeira9522
@glerysequeira9522 17 күн бұрын
ഇത്രയും സമ്പാദ്യം തന്ന ദൈവത്തിനു നന്ദി പറഞ്ഞു ജീവികുക❤
@vishnujayakumar1467
@vishnujayakumar1467 5 ай бұрын
5 intea koora kayyilillatha penningale show kananam... Avideayanu ithreyum valiya kottarathil thamasichittum alkka vereitt nilkkunnath🔥🔥🔥
@1942alovestory
@1942alovestory Ай бұрын
സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല ഇങ്ങനെ ഒരു വീട്....ഹായ് ഹായ്
@ManoramaVeedu
@ManoramaVeedu Ай бұрын
Thanks for watching 😊
@sadasivank.k7742
@sadasivank.k7742 5 ай бұрын
സന്മനസ്സുള്ളവർക്ക് സമാധാനം...
@radhikasunil9280
@radhikasunil9280 5 ай бұрын
കള്ളൻ ഓക്കെ കയറി എവിടെയെങ്കിലും ഇരുന്നാൽ അറിയാൻ പറ്റുമോ.'' സുരക്ഷ alarm വല്ലും ഉണ്ടോ ?
@rehannishar1699
@rehannishar1699 5 ай бұрын
Nice home and family, may God bless
@ManoramaVeedu
@ManoramaVeedu 5 ай бұрын
Thanks for liking 😊 subscribe and keep watching 😊
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 10 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 24 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 154 МЛН
¡Toro cerril en Useras! (¡Espectacular!) #toros #useres #bull
0:19
Multi Toros
Рет қаралды 121 МЛН
ПРОЕХАЛ ЧЕРЕЗ ОЗЕРО НА ВЕЛОСИПЕДЕ #shorts
0:19
Леха МАК
Рет қаралды 2,5 МЛН
Parenting hacks and gadgets against mosquitoes 🦟👶
0:21
Let's GLOW!
Рет қаралды 12 МЛН