No video

Three Kuttees| കണ്ടവരുണ്ടോ ? | ത്രീ കുട്ടീസ് | EPISODE -14| AmritaTV

  Рет қаралды 226,376

Amrita TV Archives

Amrita TV Archives

Күн бұрын

ത്രീ കുട്ടീസ്
തിങ്കൾ - ബുധൻ രാത്രി 8:30 ന് നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ മറക്കാതെ കാണുക..!!
#AmritaTV #Sitcom #Threekutties
Starts Tmmr | Mon-Wed @ 8:30 PM #AmritaTV

Пікірлер: 97
@abdulJabbar-gy9vj
@abdulJabbar-gy9vj Күн бұрын
ദുര വേറെലെവൽ😅 കറക്റ്റ് അണ്ണൻ
@nishadthiruvathra3034
@nishadthiruvathra3034 4 жыл бұрын
കാത്തിരിപ്പ് വെറുതെ ആയില്ല
@realvibes4681
@realvibes4681 4 жыл бұрын
ഇൻട്രോ സോങ് ഒഴിവാക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ??
@zubair.makasaragod
@zubair.makasaragod 4 жыл бұрын
നല്ലതല്ലേ
@jasmindaliya
@jasmindaliya 4 жыл бұрын
Yes athu ozhivakkanam
@karthikaak2943
@karthikaak2943 4 жыл бұрын
പാട്ടു ബോറാണ്
@nowshadkummil7955
@nowshadkummil7955 4 жыл бұрын
ഹിശു മോൻ
@vibinlian6436
@vibinlian6436 4 жыл бұрын
Und
@nanibadar6727
@nanibadar6727 4 жыл бұрын
നന്മയുടെ ഒരു സന്ദേശവും ഇതിലില്ല. സമയ നഷ്ടം മാത്രം.
@ansararackal4795
@ansararackal4795 3 жыл бұрын
കിടിലൻ 👍🏻
@Ramesh-pl8dx
@Ramesh-pl8dx 4 жыл бұрын
Azhagesan ammavan kalakki, tamil slang kollam
@jmathew3942
@jmathew3942 4 жыл бұрын
Saleemikka awesome!!
@lakshmis6956
@lakshmis6956 4 жыл бұрын
Ammakku👍👍👍👍
@kumardmm1237
@kumardmm1237 4 жыл бұрын
അടിപൊളി 👌👌👌👌
@richyrich8581
@richyrich8581 4 жыл бұрын
Niya chechi gud
@rsonsmedia105
@rsonsmedia105 4 жыл бұрын
നിലവാരം ഇനിയും ഉയരണം ഇല്ലെങ്കിൽ അളിയൻ vs അളിയന്റെ സപ്പോർട് ഇതിനു കിട്ടില്ല ട്ടോ...
@mujeebrahman8976
@mujeebrahman8976 4 жыл бұрын
അണ്ണൻ അളിയൻ കൊള്ളാം....
@manaf2972
@manaf2972 2 жыл бұрын
എന്റെ അണ്ണാച്ചി 🤣🤣🤣🙏🙏🙏💯💯
@AtoZ76411
@AtoZ76411 4 жыл бұрын
ഇപ്പോൾ കാണുന്നവർ
@karthikaak2943
@karthikaak2943 4 жыл бұрын
കട്ട വെയ്റ്റിംഗ് പുതിയ അളിയൻ സീരിയലിനായി നവംബറിൽ തുടങ്ങുമെന്ന് അറിയുന്നു
@MrKuthappu
@MrKuthappu 4 жыл бұрын
Ano... still waiting
@kalagram01
@kalagram01 4 жыл бұрын
Kaumudy channelil aanu
@alavikalattingal4208
@alavikalattingal4208 4 жыл бұрын
അളിയന്റെ സഞ്ചി മഞ്ഞകലർ ആകാൻ ശ്രമിക്കുക
@ravindransankar2142
@ravindransankar2142 2 жыл бұрын
Dorai kalakki😆😆😆
@skariadominic2812
@skariadominic2812 4 жыл бұрын
suprr
@Jabijusna12341
@Jabijusna12341 4 жыл бұрын
Supper episode
@weareking4429
@weareking4429 4 жыл бұрын
Katta waiting aarokke
@NSLKnow
@NSLKnow 4 жыл бұрын
മണി ഷൊർണ്ണൂരിനു അഴകേശൻ എന്ന കഥാപാത്രം കൊടുത്ത റീച്ചിന്റെ അടുത്തെങ്ങും എത്തുന്നില്ല ഇതിലെ തമിഴൻ കഥാപാത്രം.അളിയൻ vs അളിയനിലെ സ്ത്രീ കഥാപാത്രങ്ങൾ ജീവിക്കുന്ന പ്രകടനം ആയിരുന്നു.ഇതിലെ സ്ത്രീ അഭിനേതാക്കൾ ആ നിലവാരത്തിലേക്ക് എത്തുന്നില്ല. ഹാസ്യം തീരെ വരുന്നില്ല.
@Thejasree07
@Thejasree07 4 жыл бұрын
Josooty😁
@renadevkadupat4574
@renadevkadupat4574 4 жыл бұрын
sneha illaathoond rasam ind
@TheRatheeshmr
@TheRatheeshmr 4 жыл бұрын
Sneha ullathu konda Njangal ee serial kanunnathu. Great artist 👍
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 4 жыл бұрын
ഒന്ന് ഉഷാവട്ടെ🌹
@zubair.makasaragod
@zubair.makasaragod 4 жыл бұрын
റാ എവിടെപ്പോയി 🙄🙄
@dilucivic1468
@dilucivic1468 3 жыл бұрын
ജനങ്ങളെ ചിരിപ്പിക്കണം എന്ന് തന്നെ ആണോ നിങ്ങൾ ഉദ്ദേശിച്ചത് ? എങ്കിൽ സഹതാപം തോന്നുന്നു. കഷ്ടം ഇതിന്റെ ശില്പികളെ ....
@naturalvibes7578
@naturalvibes7578 2 ай бұрын
പരീകുട്ടിന്റെ ഫോണിൽകൂടെ സംസാരിക്കുന്ന ശബ്ദം റസിയക്ക് മനസിലായി കാണില്ലായിരിക്കും ലെ
@shihabudheenkolleri9545
@shihabudheenkolleri9545 4 жыл бұрын
മന്മഥൻ എവിടെ മൂപ്പരെ കൊണ്ട് വരൂ..
@basheer_bachi_kasargod
@basheer_bachi_kasargod 4 жыл бұрын
😁😁😁😁👍
@aslamtp556
@aslamtp556 4 жыл бұрын
Aa
@ranjicreation6676
@ranjicreation6676 4 жыл бұрын
പോരാ ഈ എപിസോഡ് അളിയൻസ് vsഅളിയൻസ് അടിപൊളി
@anshidasvlog750
@anshidasvlog750 4 жыл бұрын
Yenneyum koottumooooo
@pizza00oj
@pizza00oj 4 жыл бұрын
Niya kurachu slim aavanetto,,you are very beautiful
@aboobackersiddi4568
@aboobackersiddi4568 4 жыл бұрын
ഉള്ളത് പറയാലോ ഒരു തല്ലി പൊളി പേരുവാടിയാണ്.
@sajithradhakrishnan505
@sajithradhakrishnan505 4 жыл бұрын
പോരാ പോരാ ...അളിയൻ vs അളിയൻ ലെവലിൽ വരുത്തണം അമ്മ കുറച്ച് ഓവർ ആണ് ഏത് നേരം കരച്ചിൽ ബോർ ആണ്
@tasteofmalabar8404
@tasteofmalabar8404 4 жыл бұрын
Sathyam vallathoru karachil
@MM-yi3sw
@MM-yi3sw 4 жыл бұрын
Supper
@faisalpaloli2078
@faisalpaloli2078 4 жыл бұрын
ഇന്ദിര 👍
@aslamtp556
@aslamtp556 4 жыл бұрын
Ok
@raficm7063
@raficm7063 4 жыл бұрын
മറിമായം പ്രോഗ്രാം യൂടൂബിൽ കാണുന്നില്ല... നിർത്തി വെച്ചോ... 🤔🤔🤔
@koyap1160
@koyap1160 4 жыл бұрын
ടൈറ്റിൽ ടൈം ഒന്നു കുറച്ചുകൂടെ
@asharafali671
@asharafali671 4 жыл бұрын
അയ്യേ... ഒരു നിലവാരവും ഇല്ലാട്ടോ പോര അളിയന്റെ ഏഴ് അയലത്തേക്ക് വരില്ല
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 4 жыл бұрын
വളരെ മോശം
@jamaludheenck4165
@jamaludheenck4165 4 жыл бұрын
Josuttydeno. Rasiyakariyilla
@jamalpm1666
@jamalpm1666 4 жыл бұрын
മല്ലിക ശെരിക്കും തിരുമ്മു കാര്യന്നോ?
@bava125
@bava125 4 жыл бұрын
🙄😋😋😋
@sajeersaji3828
@sajeersaji3828 4 жыл бұрын
ഫസ്റ്റ് കമൻറ് ഇടാൻ ആഗ്രഹിച്ചവർ ഉണ്ടോ
@ranjuranjini4295
@ranjuranjini4295 4 жыл бұрын
Endhokkeyo oru thakaraaru..sheriyaavum ennu pradheekshikkaam lle
@aneeshps7523
@aneeshps7523 4 жыл бұрын
Super nice
@sanjusajan8254
@sanjusajan8254 4 жыл бұрын
സഹോദരി മഞ്ജു ആയാൽ കൊള്ളാം ആയിരുന്നു
@muhammedshibi7572
@muhammedshibi7572 Ай бұрын
നിങ്ങൾ ആയിക്കോ 😊
@bibinmathew8360
@bibinmathew8360 4 жыл бұрын
😂😂😂🖒🖒🖒🖒👍👍👍
@haidarkunnath3363
@haidarkunnath3363 3 жыл бұрын
അമ്മേടെ അവസാനത്തെ ഉപദേശം കലക്കി. പാണ്ടി ബോറ്.
@deepubabu2413
@deepubabu2413 4 жыл бұрын
Super episode
@sajaykumar1345
@sajaykumar1345 4 жыл бұрын
Josuti natural acting. Sathyaseelan kallukudi action over anu
@mdriyaz-vr5fu
@mdriyaz-vr5fu 4 жыл бұрын
🌹🌹
@olivianair2284
@olivianair2284 4 жыл бұрын
Enthu kadha aano
@keerthanak3248
@keerthanak3248 4 жыл бұрын
Poraa poraaa aliyan vs aliyan mathiyaarnnu.. Ath ninn kanakanum fasilum onnum pirinju povaathe athu thanne munnottu kondu poyal mathiyaayayrunnu.. Ithippo athumilla ithumillla.. 😒😒☹️Aake paraajayamaypoyi..
@chandraboseviji6199
@chandraboseviji6199 4 жыл бұрын
മറിമായം മാറ്റി ത്രീ കുട്ടീസ്ആക്കി ഇത് മറിമായം പ്രേക്ഷപററി ക്കുകയല്ലേ
@jamaludheenck4165
@jamaludheenck4165 4 жыл бұрын
Ellavarem. Appozhumpottanmarakkanpattilla
@AbdulRahman-qg6iq
@AbdulRahman-qg6iq 4 жыл бұрын
First
@vibinlian6436
@vibinlian6436 4 жыл бұрын
Ijjathi penkonthan character valare boree aaa
@vimalleo4735
@vimalleo4735 4 жыл бұрын
Nice entertainment show
@rasiyarasiya8673
@rasiyarasiya8673 4 жыл бұрын
ആ അണ്ണാച്ചിയെ ഒഴിവാക്ക് മഹാബോ റ്
@jmathew3942
@jmathew3942 4 жыл бұрын
Funny allae?
@aseestpr5552
@aseestpr5552 4 жыл бұрын
@@weone5861 //
@dudududu2288
@dudududu2288 4 жыл бұрын
Super 👍🏻👍🏻👍🏻
@apllestor8773
@apllestor8773 4 жыл бұрын
Malika ♥️
@kmrkmrkmrkmr3792
@kmrkmrkmrkmr3792 4 жыл бұрын
ആകെ ബോർ.. എല്ലാവരും over acting.. അമ്മ മഹാ boar
@vibinlian6436
@vibinlian6436 4 жыл бұрын
Maha overacting
@dipinm5432
@dipinm5432 4 жыл бұрын
Amma over acting aanu.vere aarelum konduvaranam
@abdulhameedviralippurath8916
@abdulhameedviralippurath8916 4 жыл бұрын
കട്ട വെയിറ്റിംഗ്...
@ranjicreation6676
@ranjicreation6676 4 жыл бұрын
കട്ട തലയിൽ വീഴണ്ട
@rowlafaizal1921
@rowlafaizal1921 4 жыл бұрын
Aliyan vs Aliyan ile jamathi mathi malika ayitt sprr akum
@sibythomas6084
@sibythomas6084 4 жыл бұрын
aliyan vs aliyan athinte aduthude pokathill eth bore
@aachusworld7463
@aachusworld7463 4 жыл бұрын
olakka thattikoott paripadi maha boooooorrrrrrrrr
@ranjicreation6676
@ranjicreation6676 4 жыл бұрын
തട്ടികൂട്ടു
@aslamtp556
@aslamtp556 4 жыл бұрын
Nnnbssssjiii
@fahadrisvi6785
@fahadrisvi6785 4 жыл бұрын
Pls stop this serial
@shuhaibshubu693
@shuhaibshubu693 4 жыл бұрын
ഇ എപ്പിസോഡ് ബോർ 🤮🤮🤪
@ashraf5700
@ashraf5700 3 жыл бұрын
Bor episode Onnum manassilaayilla
@shamshushamshu4714
@shamshushamshu4714 4 жыл бұрын
👎👎👎
@thashifthajudeen9511
@thashifthajudeen9511 4 жыл бұрын
First
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 14 МЛН
Pashanam Shaji Latest Comedy | Pashanam Shaji Speaking | Malayalam Comedy Stage Show
1:26:43
Comedy Stars Malayalam Comedy Stage Show
Рет қаралды 1,4 МЛН
Marimayam |  Episode 413 - A major controversial issue | Mazhavil Manorama
22:10
Mazhavil Manorama
Рет қаралды 2,3 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН