Three Kuttees | റേഷ്യോ| ത്രീ കുട്ടീസ് | EPISODE - 25 |AmritaTV

  Рет қаралды 163,523

Amrita TV Archives

Amrita TV Archives

4 жыл бұрын

ത്രീ കുട്ടീസ്
തിങ്കൾ - ബുധൻ രാത്രി 8:30 ന് നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ മറക്കാതെ കാണുക..!!
#AmritaTV #Sitcom #Threekutties
| Mon-Wed @ 8:30 PM #AmritaTV

Пікірлер: 118
@saisaraswathi7617
@saisaraswathi7617 3 жыл бұрын
ഓരോ episode ഉം കണ്ടു കഴിയുമ്പോഴുള്ള സംതൃപ്തി എത്ര കോടിയുടെ സിനിമ കണ്ടാലും കിട്ടില്ല! ദീർഘായുസുണ്ടാകട്ടെ എല്ലാർക്കും! റേഷ്യോ നോക്കാതെ✌🏾✌🏾✌🏾✌🏾✌🏾🏆🏆🏆👍🏽👍🏽👍🏽👍🏽👍🏽✌🏽✌🏽✌🏽✌🏽
@saithaalavi530
@saithaalavi530 4 жыл бұрын
ആശാൻ വെറുതെ അടിക്കും, തുണി ഇല്ലാതെയും അടിക്കും 😀😀😀😀😀
@shafeenshafi9028
@shafeenshafi9028 4 жыл бұрын
ഒന്നും പറയാൻ ഇല്ല.... സ്നേഹപൂർവ്വം സമർപ്പിക്കുന്നു ഒരു ചെറു പുഞ്ചിരി....പൊളിച്ച്
@navaskeralariyadnavaskeral7863
@navaskeralariyadnavaskeral7863 4 жыл бұрын
എന്നെ നോക്കണെന്തീനാ ഞാൻ തിന്നീനാ കരണ്ട്,ഉണ്ണി പൊളിച്ച്
@gefoorgefoor1192
@gefoorgefoor1192 3 жыл бұрын
കേകെ റേഷയ കണക് പരികുടി കാക്ക പൊളിച്ചു 🌹🌹🌹❤👍🥰😂😄
@lijoyjoseph832
@lijoyjoseph832 4 жыл бұрын
പ്രവാസികളുടെ wifi dewa ചാർജ് ഇതാണ് കണക്ക്
@naaninaaninaani3782
@naaninaaninaani3782 4 жыл бұрын
പരീക്കുട്ടി ( നിയാസ് ) Climax പൊളിച്ചു
@ajmalkv9107
@ajmalkv9107 19 күн бұрын
കേക്കിന് അങ്ങനെയൊന്നുമില്ല. ഉറുമ്പുകളും തിന്നും 😂😂😂
@shano_cr7
@shano_cr7 4 жыл бұрын
പരീക്ക ..............❣️❣️❣️❣️😍🔥🔥
@shano_cr7
@shano_cr7 4 жыл бұрын
നാൻ തിനിനാ കരൻറ് 😆😆😆😆
@rsonsmedia105
@rsonsmedia105 4 жыл бұрын
നിലവാരം ഉയരട്ടെ, അളിയൻ vs അളിയന് കട്ടക് നില്കണ്ടേ
@adimalispicy4425
@adimalispicy4425 4 жыл бұрын
അതുക്കും മേലെ പോട്ടെ...
@rdx6326
@rdx6326 4 жыл бұрын
ath tudangiyo
@rsonsmedia105
@rsonsmedia105 4 жыл бұрын
@@rdx6326 ഇല്ല, അതിന്റെ ഒരു പ്രേക്ഷകൻ ആയിരുന്നു.. അതിന്റെ 7 അകലത്തിൽ പോലും എത്തുന്നില്ല.. എന്റെ മാത്രം അഭിപ്രായം ആണ്
@narayanankkv952
@narayanankkv952 4 жыл бұрын
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല എപ്പിസോഡ്‌'
@sudhakaranallukal168
@sudhakaranallukal168 4 жыл бұрын
ആനുപാതികമായി ആളെണ്ണി കാറന്റിന്റെ ചാർജ്ജ് വരുമെന്നു പറഞ്ഞ റസിയാ അപാര ബുദ്ധിമ തി തന്നെ !! നന്നായിട്ടുണ്ട് III
@junaidroshanroshan7381
@junaidroshanroshan7381 4 жыл бұрын
Koooop
@haidarkunnath3363
@haidarkunnath3363 3 жыл бұрын
കോപ്പപ്പ്...
@rafikondotty3957
@rafikondotty3957 4 жыл бұрын
യുട്യൂബിൽ ഇടുമ്പോളെങ്കിലും intro song ഒഴിവാക്കിയാൽ നല്ലദ്
@Matridavid
@Matridavid 4 жыл бұрын
Intro song ഒയിവാക്കിയാൽ റേഷ്യോ കണക്കനുസരിച്ച് മൊത്തം 20 മിനിറ്റ് പ്രോഗ്രാമിൽ നിന്ന് 1:30 മിനിറ്റ് കുറയും... അയിനാണ് Intro song ഒയിവാക്കാത്തു🤣🤣
@bava125
@bava125 4 жыл бұрын
😀😀😀😀
@jyothishv8836
@jyothishv8836 4 жыл бұрын
പരീക്കുട്ടി ഒരു രക്ഷയുമില്ല..👍
@ajmedia9933
@ajmedia9933 4 жыл бұрын
ഞാൻ തിന്നി നാ കരണ്ട്😁😁
@Nishad-fl8hi
@Nishad-fl8hi 4 жыл бұрын
ന്റെ പൊന്നു നിയസ്ക ഇങ്ങള് ബല്ലാത്ത ജാതി ആണ്
@harichandrakurup
@harichandrakurup 2 күн бұрын
Rasiya പോലെ ഉള്ള സ്ത്രീകള്‍ ചില വീടുകളില്‍ ഉണ്ട്.
@user-eh5oh6km1j
@user-eh5oh6km1j 4 жыл бұрын
സ്നേഹ നല്ല അഭിനയം ആണ് പക്ഷെ ഒരുമാതിരി പൂ... ലെ റോൾ ആയിപോയി
@narayanankkv952
@narayanankkv952 4 жыл бұрын
ഹ .ഹ.ഹ ഹ ഹ
@yasirscreation483
@yasirscreation483 4 жыл бұрын
റസിയയേ ഭംഗിയായി അവതരിപ്പിക്കുന്നു സ്നേഹ
@cipdkoottamnahinpada6239
@cipdkoottamnahinpada6239 4 жыл бұрын
Hill
@razakabdul3777
@razakabdul3777 2 ай бұрын
ഞാനും കണക്ക് കൂട്ടി. 😂
@asrafasrau5980
@asrafasrau5980 3 күн бұрын
റസിയ കലക്കി 😊
@bashirpandiyath4747
@bashirpandiyath4747 4 жыл бұрын
നല്ലൊരു എപ്പിസോഡ് 👌👌
@anjanakamalon2537
@anjanakamalon2537 4 жыл бұрын
Climax adipoli😁😁
@greeshmagreesh9237
@greeshmagreesh9237 4 жыл бұрын
Niya Chechi super ..manIkandan chettan ..unni ...superb
@sheheerkhanmalappuram2285
@sheheerkhanmalappuram2285 4 жыл бұрын
അടിപൊളി ആയിട്ടുണ്ട് സൂപ്പർ എപ്പിസോഡ്
@anirudhhariharan9749
@anirudhhariharan9749 4 жыл бұрын
Very entertaining episode
@ashokanashokan972
@ashokanashokan972 4 жыл бұрын
അടിപൊളി പരിപാടി
@krishnapraveen7966
@krishnapraveen7966 4 жыл бұрын
Unni 😍✌
@dudududu2288
@dudududu2288 4 жыл бұрын
സ്നേഹേ ഈ പൊള്ളിക്ക് സൂപ്പർ ആവുന്നുണ്ട്
@san7dxb
@san7dxb 3 күн бұрын
Oru Raziya athupolulla oru wife njammakkum kitttum
@jayammababu6120
@jayammababu6120 23 күн бұрын
Sneha Sreekumar ethupolae aliyans kulamaakki
@muneerayishamuneerayisha653
@muneerayishamuneerayisha653 4 жыл бұрын
തുണി ഉടുക്കാതെ അടിക്കുന്നത് ഇജാണ് 😂😂😂
@kottakkal868
@kottakkal868 4 жыл бұрын
Muneerayisha Muneerayisha അടിയിലേക്ക് ആണ് ചിന്ത
@shobhananair1534
@shobhananair1534 4 жыл бұрын
നല്ല episode.
@Paathu443
@Paathu443 4 жыл бұрын
5 days enkilum venam episodes.plss
@ranjuranjini4295
@ranjuranjini4295 4 жыл бұрын
Sathyam..aa samsaram oru chadappu
@zizurafeekzizu9366
@zizurafeekzizu9366 4 жыл бұрын
സൂപ്പർ എപ്പിസോഡ്. 😃
@tavernsranambala.avalli6367
@tavernsranambala.avalli6367 4 жыл бұрын
Rasiyade Anupatham suuuper....
@Shafiafnan
@Shafiafnan 4 жыл бұрын
Tnks ഒരുപാട് ചിരിപ്പിച്ചതിന്
@nazerqatar1915
@nazerqatar1915 4 жыл бұрын
Ithu polikkum Enne Enthini Nokkane njhan karant 💡ThinneeNe.....Unni ishttam😆😆😆😆😆😆😆😂😂😂😂
@rejileshvilayattoor7173
@rejileshvilayattoor7173 4 жыл бұрын
എന്നെ നോക്കുന്നതെന്തിനാ....ഞാൻ തിന്നീനോ കറന്റ്‌😁😁😁
@madhucnair6630
@madhucnair6630 4 жыл бұрын
Katta waiting....
@afnasafnu5942
@afnasafnu5942 4 жыл бұрын
Thuniyilland adikunne neyaan 14.25 pareekuty mass 😂😂🤣✌
@vidyarajesh9442
@vidyarajesh9442 4 жыл бұрын
Innathe nannayi
@mammoosmon4350
@mammoosmon4350 4 жыл бұрын
Soora sooora ana inthizaaar 3kuttees
@nazerqatar1915
@nazerqatar1915 4 жыл бұрын
Naale porikkum 😆😇😇😇😇😉😉😉😉
@scariyapappachan4280
@scariyapappachan4280 4 жыл бұрын
Good ending.
@muhamedriaz1110
@muhamedriaz1110 4 жыл бұрын
rasiyayude ratio usharayittund
@syamkumar9514
@syamkumar9514 4 жыл бұрын
Ratio super feeling
@rasiyarasiya8673
@rasiyarasiya8673 4 жыл бұрын
സൂപ്പർ
@rajeesalikoorirajeesalukoo4954
@rajeesalikoorirajeesalukoo4954 3 жыл бұрын
☺☺☺Powli
@elsyjohn7713
@elsyjohn7713 4 жыл бұрын
Nice episode
@P4PAI
@P4PAI 4 жыл бұрын
Ending poli
@VanadurgaJyothisham
@VanadurgaJyothisham 4 жыл бұрын
waiting
@lathee.mplathee6003
@lathee.mplathee6003 4 жыл бұрын
😆😆😆😆😆😆
@starlet7144
@starlet7144 4 жыл бұрын
Cheetapuli dhamodharan... Cheetapulikoke ipo perit thudangiyo😂😂
@gefoorgefoor1192
@gefoorgefoor1192 3 жыл бұрын
പാവം ഉണി
@basheer_bachi_kasargod
@basheer_bachi_kasargod 4 жыл бұрын
@bineeshplazabineesh8518
@bineeshplazabineesh8518 4 жыл бұрын
😃😃😃👌👌👌
@muhammedme7231
@muhammedme7231 4 жыл бұрын
Rasiyane mativerale kondvaranam rasiya boranu
@joykoyikkara
@joykoyikkara 4 жыл бұрын
ഇതൊക്കെ ഇത്ര വെളിവായി പറഞ്ഞിട്ടും, ഡൽഹി സർക്കാർ, വൈദ്യതി ഫ്രീ നൽകുന്നതിൽ, നാട്ടുകാർക്ക്, സർക്കാർ നൽകേണ്ട സേവനങ്ങളിൽ ഒരു ബോധവും ഉണ്ടാകുന്നില്ലേ??
@sindunavaznavaz2948
@sindunavaznavaz2948 3 жыл бұрын
I love u all
@pks.mueeni.kuttoor6601
@pks.mueeni.kuttoor6601 4 жыл бұрын
പോളിച്ചു അങ്ങനെ വെണം റസിയാക്ക്
@Jabijusna12341
@Jabijusna12341 4 жыл бұрын
Good
@rijoabraham7920
@rijoabraham7920 4 жыл бұрын
￰മല്ലികയുടെ full name എന്താണ്‌
@suchithrabinoy5807
@suchithrabinoy5807 4 жыл бұрын
😆😆😆😆😆
@ameermuhammed9666
@ameermuhammed9666 4 жыл бұрын
Hi
@SasiNair-le9zx
@SasiNair-le9zx 4 сағат бұрын
തുണിയില്ലാതെ അടിക്കുന്നത് നീ അല്ലങ്കിൽ ഞാൻ എന്ന് പ്രേക്ഷകനായ നിങ്ങൾ ഓർമിച്ചാൽ നന്ന് 🙏രസമുണ്ട് ഈ ചാനൽ 🙏 ( pluralisam ) ചൊറിച്ചുbമല്ലൽ ( മറിച്ചുചൊല്ലൽ ) എന്നിവ കുട്ടികളെ പഠിപ്പിക്കുക 🙏 ഒരു കഥ 🙏അമ്മ വിളമ്പിയ ചോറ് കഴിക്കുമ്പോൾ പൂച്ച അടുത്ത് വന്നു 🙏 ഊണ്കഴിക്കുന്നവൻ പറഞ്ഞത് മാറുപുച്ചേ എന്നാണ് 🙏മറിച്ചു ചൊല്ലിയാണ് അവൻ ഉപയോഗിച്ചത് 🙏 ഇതാണ് നമ്മ അൽകേരളാവ് 🙏 എന്തു മനസിലായി 🙏 നമ്മ പരനാറിയുടെ ഹിന്ദു എന്ന ജന്തുവിനു എന്തു മനസിലായി എന്നറിഞ്ഞാൽ കൊള്ളാം 🙏ജയ് ജയ് ശ്രീറാം 🙏🙏🙏
@wardagheda1172
@wardagheda1172 4 жыл бұрын
Ende Unni vannalloooooooo
@marykutty5728
@marykutty5728 4 жыл бұрын
17: 10 കള്ളൻ 😂😂😂😂😂😂😂😂😂
@SR-fd1oh
@SR-fd1oh 4 жыл бұрын
റേഷ്യു കണക്ക് വെച്ച് നോക്കുമ്പോൾ റസിയ യാണ് സൂപ്പർ. 😆😆😆😆😆😆
@hussainmoideenhussainmoide9318
@hussainmoideenhussainmoide9318 4 жыл бұрын
എന്താണ് താമസം
@Mahesh-py1yw
@Mahesh-py1yw 4 жыл бұрын
💯 ratio
@jabiralkhobar6393
@jabiralkhobar6393 4 жыл бұрын
ഉണ്ണി rocks
@mohammedsamad9920
@mohammedsamad9920 4 жыл бұрын
15
@shafimohammedshafimohammed1432
@shafimohammedshafimohammed1432 4 жыл бұрын
Naia
@MM-yi3sw
@MM-yi3sw 4 жыл бұрын
Haha
@shafeequejubi4236
@shafeequejubi4236 4 жыл бұрын
ഇ പ്രോഗ്രാം അപ്‌ലോഡ് നിർത്തിയോ.. ഇനി എന്നാ next...
@MM-yi3sw
@MM-yi3sw 4 жыл бұрын
Vassutty veed maaripovette
@midhungeorge2955
@midhungeorge2955 4 жыл бұрын
പെട്ടന്നാകട്ടെ
@shafimohammedshafimohammed1432
@shafimohammedshafimohammed1432 4 жыл бұрын
Ki
@mnvk4934
@mnvk4934 4 жыл бұрын
Pls Vot for Ashraf excel
@MM-yi3sw
@MM-yi3sw 4 жыл бұрын
Veed maattipidi
@shamsmelethil549
@shamsmelethil549 Жыл бұрын
ഇതിൽ ഏറ്റവും ബോറായി തോന്നുന്നത് റസിയയുടെ എന്റെ ബാപ്പാന്റെ മൊതലാണ്.. ഇത് കേട്ടു മടുത്തു
@sahinsahin9499
@sahinsahin9499 4 жыл бұрын
റസിയ അലംബ്ബാണ്
@mammoottyk1102
@mammoottyk1102 3 жыл бұрын
Rasiya. Bad roll
@SalinBabu9181
@SalinBabu9181 4 жыл бұрын
ഈ സീരിയലിൽ ആകെ ബോറൻ കഥാപാത്രം ആ ദുരൈ എന്ന അണ്ണൻ ആണ് ....അയാൾക്കു ആകെ ചേരുന്ന കഥാപാത്രം അമ്മാവൻ ആയിട്ടാണ് ഇതിലും അങ്ങിനെ മതിയായിരുന്നു വെറുതെ ഒരു തമിഴൻ കഥാപാത്രം വെറും ഓവർ acting പുള്ളി കാരന്റെ വിചാരം തന്റെ അണ്ണൻ അഭിനയം ഭയങ്കരം ആണെന്നാണ് എന്നാൽ ആയാൽ ഉള്ള എപ്പിസോഡ് വെറും ബോറാണ് irritatting ആകും പിന്നെ പരീക്കുട്ടിയും ,വാസുവും ഉള്ളതുകൊണ്ട് കാണുന്നു ഇന്നത്തെ എപ്പിസോഡിൽ പുള്ളിക്കാരൻ ഇല്ല എന്നാൽ ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു ...ആയാൽ ഉണ്ടെങ്കിൽ വെറും ബഹളവും ഒച്ചപ്പാടും എന്നാൽ അയാൾക്കു വേറെ കഥാപാത്രം കൊടുക്കുകയാണ് നല്ലത് i mean പക്വതയുള്ള കേറക്ടർ ...അതുപോലെ സ്നേഹ ഭയങ്കര ഓവർ ആയിരുന്നു എന്നാൽ ഇപ്പോൾ k ആയി വരുന്നുണ്ട് പിന്നെ സ്നേഹയെ കുറിച്ച് അതികം പറയാത്തത് ആ കുട്ടി ഏതു കതാപാത്രം ചെയ്താലും വളരെ ഓവർ acting ആണ് ഒച്ചയും ബഹളവും നോക്കിയാൽ അറിയാം ശരിക്കും രണ്ടുമിനിറ് കുറവുള്ളപോലെയാണ് ജീവിതത്തിലും അത് അഭിനയം കണ്ടാൽ അറിയാം അതുകൊണ്ട് അത് തള്ളിക്കളഞ്ഞ കേസ് കേട്ടാണ് പിന്നെ എടുത്തു പറയാവുന്ന നടൻ എന്നത്തേയും പോലെ പരീക്കുട്ടി തന്നെയാണ് അദ്യേഹം ആണ് ഈ സീരിയലിൽ ഗ്ലാമർ ഒരു സംശയവും വേണ്ട രണ്ടാമത്തേത് വാസുവും ....അതുപോലെ cerrect ആയി അഭിനയിക്കുന്നത് ജോസൂട്ടി ആണ് അയാളുടെ ടൈമിംഗ് വളരെ കറക്ട ആണ്
@lathasuresh275
@lathasuresh275 4 жыл бұрын
Rrrrrrfp
@cipdkoottamnahinpada6239
@cipdkoottamnahinpada6239 4 жыл бұрын
Hill
@cipdkoottamnahinpada6239
@cipdkoottamnahinpada6239 4 жыл бұрын
High
@kabeerismail730
@kabeerismail730 4 жыл бұрын
Senha കുറച്ച് ഓവർ അൻ അ കഥാ പാത്രം ബോറൻ senha
@indirathekkedath6564
@indirathekkedath6564 3 жыл бұрын
ഇതിൽ ആരും മോശമല്ല, ഒന്നിന് ഒന്ന് മിച്ചം.
@12vinu121
@12vinu121 4 жыл бұрын
റസിയയെ മാറ്റിയിട്ടു വേറെ ആളെ കൊണ്ടുവരണം
@sanjusajan8254
@sanjusajan8254 4 жыл бұрын
റസിയ സൂപ്പർ അല്ലേ... നല്ല നടി അല്ലെ
@jojozio1324
@jojozio1324 4 жыл бұрын
വേറെ വന്നാൽ ശരിയാകില്ല
@vidyarajesh9442
@vidyarajesh9442 4 жыл бұрын
Snehayude kuzhappam allattoo..negative character ayondu ishtavanjathaa...she is a good actress
@sanjusajan8254
@sanjusajan8254 4 жыл бұрын
@@vidyarajesh9442 സത്യം എനിക്ക് ഭയങ്കര ഇഷ്ടം ആണ് സംസാരം snehede
@SebastianYesudasan
@SebastianYesudasan 3 күн бұрын
Edo.. Characterum pullikkariyum thammil ottum sheriyavinillado.. Ij onnu chinthichu nokk.. Enthe..
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 43 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 60 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 79 МЛН
Uppum Mulakum 3 | Flowers | EP # 28
23:40
Flowers Comedy
Рет қаралды 70 М.
Нажимай выше ☝️☝️☝️ #а4 #глент #риви #viral
0:25
Как меняются люди
Рет қаралды 4,5 МЛН
Никогда не убивай это существо! 😱
0:28
Бушмен и бабуин. В поисках воды.
0:42
BERMUDA
Рет қаралды 10 МЛН