Aliyan VS Aliyan | Comedy Serial by Amrita TV | Episode : 58 | Dethedukkal

  Рет қаралды 502,601

Amrita TV Archives

Amrita TV Archives

6 жыл бұрын

Aliyan VS Aliyan | Comedy Serial by Amrita TV | Episode : 58 | Dethedukkal

Пікірлер: 169
@cijoykandanad
@cijoykandanad 4 жыл бұрын
മക്കളില്ലാത്ത എല്ലാ ദമ്പതി മാരും ഒരിക്കൽ എങ്കിലും , രഹസ്യമായിട്ടോ ,പരസ്യ മായോ കേട്ടിട്ടുള്ള ഡയലോഗ് ആ വേദന അവർകെ മനസിലാകൂ
@AKM93
@AKM93 5 жыл бұрын
Cleetus എന്ന കഥാപാത്രത്തോട് നമ്മൾ പ്രേക്ഷകർക്ക് വളരെ വിരോധം തോന്നുന്നുണ്ടല്ലോ... ആ അഭിനേതാവിന്റെ അപാരമായ കഴിവ്. അതു പോലെ തന്നെ എല്ലാവരും.
@jacksparrowjack7425
@jacksparrowjack7425 6 жыл бұрын
മഞ്ജു ചേച്ചി ....ഒരു രക്ഷയും ഇല്ലാട്ടോ ...നമിച്ചു കേരളത്തിലെ എല്ലാം അഭിനയാത്രികളെയും കൊന്നു നിങ്ങൾ ഇതിലെ ഒരു അഭിനയം കൊണ്ട് ന്റമ്മോ ..ഞാൻ തകർന്നു ചേച്ചി അടിപൊളി പൊളിച്ചു
@haridhar8620
@haridhar8620 6 жыл бұрын
Normally I do not watch Malayalam serial shows. But I have been watching this serial several Episodes for a month. I clicked on it accidentally while surfing. After seeing one, then I wanted to see more !! The serial is not always comedy, but sometimes brings serious issues. It is also educational for any couple or for everyone in a family. It shows real issues in everyday life and how to tackle or how to face those issues . Very valuable. And also it shows the value of family in Indian society which the western society cannot dream of. Another important point is the acting skills of the actors/actresses . Excellent and unbelievable. They are not acting, but living as their characters. Sometimes I feel they are real husbands and wives. They show such a natural mannerism, which cannot be believed that they are doing it as per the script or after a rehearsal. The theme, the script and everything are excellent. And the team behind this serial shows their outstanding quality,, skills and professionalism , This is the matured face of Malayalam TV serial. In Malayalam there is a word " Jeevitha Gandhi". This serial shows the life of middle class or below middle class family of Kerala.
@boomboom23023
@boomboom23023 6 жыл бұрын
ഇത് പോലുള്ള നിലവാരമുള്ള പരിപാടികൾ കോടികൾ മുതൽ മുടക്കി നിർമിക്കുന്ന ചില നിലവാരമില്ലാത്ത സിനിമകളേക്കാളും കുടുംബ ബന്ധങ്ങൾ തെറ്റിക്കുന്ന ചില മോശം സീരിയലുകളേക്കാളും എന്ത് കൊണ്ടും മികച്ചവയാണ്. ഇതിന് വേണ്ടത്ര ജനശ്രദ്ധ ഇതുവരെയും കിട്ടിയിട്ടില്ലെന്നെനിക്ക് തോന്നുന്നു.അതിലെനിക്ക് നിരാശയുണ്ട്. ഇതിന്റെ ടീം അത് ശ്രദ്ധിച്ച് കൂടുതൽ ഈ പരിപാടി പോപ്പുലർ ആക്കാൻ വേണ്ടത് ചെയ്യുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.Best wishes👍👌
@shajimathai6530
@shajimathai6530 5 жыл бұрын
പുതിത തലമുറയിലെ നടിനടൻമാർ ഈ സീരിയൽ ഒന്നു കാണുന്നത് നല്ലതായിരിക്കും. വേറൊന്നിനുമല്ല അഭിനയം എന്താണന്ന് മനസിലാക്കാം
@AnilKumar-hh6kx
@AnilKumar-hh6kx Жыл бұрын
ഓരോരുത്തരെയും നിർത്തേണ്ട സ്ഥലത്ത് നിറുത്തിയാൽ ഇങ്ങനെ ഉണ്ടാകില്ല അളിയൻ ആണെങ്കിലും പെങ്ങൾ ആണെങ്കിലും
@hamzahaji1196
@hamzahaji1196 3 жыл бұрын
എന്താ ക്ലീറ്റോ ഇങ്ങനെ നാവ് ഒന്ന് അടക്കി കൂടെ?
@sajubabu4904
@sajubabu4904 5 жыл бұрын
ഇ ക്ലീറ്റസ് ൻറെ മനസ്സിൽ ഇത്രയും വലിയ ഇഷുക് വശി ഒരു പിഞ്ചു കുഞ്ഞ്ൻെറ അടുത് വകിലോടെ കഷ്ടം തന്നെ ആണ് ഇത് എന്റെ മുന്നിൽ യണ് അളിയൻ പറഞങ്കൽ വിവരം അറിഞനെ
@ramsiramsi4627
@ramsiramsi4627 6 жыл бұрын
ഓഹ് ..... ഒരു രക്ഷയും ഇല്ലാ .... പൊളിച്ചു .....manju is real.. not acting..
@hakeenshaju5360
@hakeenshaju5360 6 жыл бұрын
തങ്കത്തിനോട് ഇഷ്ടം വരാനും , ക്ലീറ്റോയോട് ദേഷ്യം വരാനും , കനകനേം ജമന്തിയേം ഓർത്ത് സങ്കടപ്പെടാനും, ഈ 23 മിനിറ്റിൽ കഴിഞ്ഞെങ്കിൽ . ഇവരല്ലേ എഥാർത്ഥ അഭിനയതാക്കൾ, തുല്യത ഇല്ലാത്ത അഭിനയം, തുല്യരില്ലാത്ത അഭിനയതാക്കൾ. ഇവരാണ്. Great actors. 👏👏👏
@user-qt1yv1is5b
@user-qt1yv1is5b 3 жыл бұрын
മഞ്ജു ചേച്ചി പൊളിച്ചു ആൻഡ് കനകൻ
@kalyansundaram3500
@kalyansundaram3500 3 жыл бұрын
Manikantan Pattambi, what an excellent expression. Enne karaipichu. Adipoli acting.
@sidheek4194
@sidheek4194 6 жыл бұрын
തങ്കം തനി തങ്കം കരയിപ്പിച്ചു കളഞ്ഞു, ഒറിജിനൽ അഭിനയം മഞ്ജു ചേച്ചി...
@shafeenshamsudeen8848
@shafeenshamsudeen8848 5 жыл бұрын
നേരത്തെ കാണാൻ കഴിഞ്ഞില്ലല്ലോ സുപ്പർ എല്ലാവരും നല്ല അഭിനയം
@Ritarita-nc7gl
@Ritarita-nc7gl 2 жыл бұрын
Heart touching ♥💓💖💙❤💕♥💓
@shajeersalee8215
@shajeersalee8215 6 жыл бұрын
Heart touching episode really👌👌
@sivadasanmecheri9454
@sivadasanmecheri9454 5 жыл бұрын
കണ്ണ് നിറഞ്ഞു പോയി 😢
@shylathaaji7418
@shylathaaji7418 4 жыл бұрын
ഇതിൽ ഉള്ളവർ ആണ് അഭിനയം വയർമാൻ സൂപ്പർ
@anandhuravikr8080
@anandhuravikr8080 6 жыл бұрын
Manikandan pattambi poluru aliyane kittan bhagyam cheyyanam
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 59 | Anumodhanam
22:24
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 94 | Oru mudi kadha
20:19
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 24 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 52 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 54 | Ramayana maasam
26:59
പണി പാളി.. | Pottanum Chettiyum | Comedy
4:43
NK Movies
Рет қаралды 14 М.
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 56 | Driving school
25:49
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 86 | Oonjaal
25:42
Amrita TV Archives
Рет қаралды 558 М.
Aliyan vs aliyan | september 19 episode 94 | amrita tv
19:51
Aliyan vs aliyan fans club
Рет қаралды 35 М.
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 57 | Saree
27:01
Amrita TV Archives
Рет қаралды 894 М.