ത്രീ കുട്ടീസ് തിങ്കൾ - ബുധൻ രാത്രി 8:30 ന് നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ മറക്കാതെ കാണുക..!! #AmritaTV #Sitcom #Threekutties | Mon-Wed @ 8:30 PM #AmritaTV
Пікірлер: 81
@rajansheen69053 жыл бұрын
ജെസ്സി ഇതിലെ സ്റ്റാർ character ആണ് . ഒരു sophisticated ലുക്ക്.. നല്ല അഭിനയം... Superb ഡയലോഗ് ഡെലിവറി...
@vahidek71064 жыл бұрын
ജോസൂട്ടി വേറെ ലെവൽ ആണ് 😂😂😂
@lakshmil710614 күн бұрын
ജോസുട്ടി എന്റെ ഏട്ടാ ന്റെ തനി പകർപ്പ്😂😂😂
@rajansheen69053 жыл бұрын
Jessy's character is the crown jewel in the program. Give the air of an educated and sophisticated lady. Wish to know her real name.
@lifepurpose33994 жыл бұрын
ee episode kollam!!! josutty dialoguesum abhinayamum pwoli 😂😂😂
@ravindranks97482 жыл бұрын
Rasiya nd Jessy i love u 😊😊😊
@greeshmagreesh92374 жыл бұрын
e josootty chirippich kollum😍😍
@muhamedriaz11104 жыл бұрын
josuty vasuty pareekuty mallika jessy rasiya amma ellarum superb...
@okok4984 жыл бұрын
Jessy yude real name yenda
@haskartp71423 жыл бұрын
നിങ്ങളുടെ പ്രോഗ്രാം അടിപൊളി ഞാൻ എല്ലാ എപ്പിസോഡ് കാണും എല്ലാവരും റിയൽ ജീവിക്കുകയാണ് അഭിനയം ആണെന്ന് തോന്നില്ല അഭിനന്ദനങ്ങൾ
@tibigeorge4764 жыл бұрын
ഇത്രയും പേരെ ഒരുമിച്ച് കിട്ടിയിട്ട് പോലും ഈ പരിപാടി മറിമായം, അളിയൻ vs അളിയൻ അത്രയും ഗംഭീരമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല
@FazilTM4 жыл бұрын
correct
@KeralaCaffe4 жыл бұрын
ശരിയാണ് അതിലെപ്പോലെ ഒരു natural acting ഇവിടെ feel ചെയ്യുന്നില്ലാ. എങ്കിലും ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. നമ്മൾ അളിയൻ vs അളിയനെയും മറിമായത്തെയുമൊക്കെ വച്ച് താരതന്മ്യം ചെയ്യാതിരുന്നാൽ ഇത് നല്ലതായി തോന്നും :)
@rafiqshomagh56344 жыл бұрын
Mallige acting super
@jafar.c13853 жыл бұрын
സത്യം പറയട്ടെ പൊളിച്ചു 👍👍👍💯💯💯💯💯
@shobhananair15344 жыл бұрын
സൂപ്പർ എപിസോ ഡ്. അഭിനന്ദനങ്ങൾ
@jam32954 жыл бұрын
amma pwoliya
@pradeeptppradeeptp8724 жыл бұрын
ജസ്സി യെ വളരെ ഇഷ്ടപ്പെട്ടു .ഒരു വിദ്യാഭ്യാസ മുള്ള ജോലിയുള്ള ഒരു സ്ത്രീയുടെ style. വളരെ നന്നായിട്ടുണ്ട് .Dialogue ൽ ഒരു കുലീനത്വം.
@bazilrazaknilamburkerala85144 жыл бұрын
Wow supewr
@Raiyyooo4 жыл бұрын
Only lucky people have friendship like this...let this serial be an inspiration and example of good friendship to the coming generation.
@nevinfrancis98774 жыл бұрын
Ethuanu mattha souhardham
@sunnyjoseph32344 жыл бұрын
Malliga brother Cletoo and Manju hahhaa , we are waiting, then 3 kitties will fly . is it anyone with me? . josuty dress polichuuuuu.
@sakariyaclt51054 жыл бұрын
Super
@Afsal46_4 жыл бұрын
husbands in goa orma vannavarundo😅
@ampadisajisaji47494 жыл бұрын
സൂപ്പർ അടിപൊളി
@butterfly-tt6zr4 жыл бұрын
Tea cup റസിയയുടെ വീട്ടിലും ഇത് തന്നെ
@sirajvk1214 жыл бұрын
സൂപ്പറായിട്ടാ...
@rafeekrafeekrafeekrafeek99224 жыл бұрын
🌹🌹🌹🌹💐💐💐🌹🌹🌹
@komalamc603 жыл бұрын
Mallika super.Mallika mattiyathu Nallathayilla
@noushad.paramben36374 жыл бұрын
Spr
@starlet71444 жыл бұрын
6:16 pariyakutty nde nunachirakkal
@sajuddeensajuddeen70164 жыл бұрын
ഇതാണ്.ഉത്തമ ഭാര്യമാർ: 'ഭർത്താക്കന്മാരുടെ സന്തോഷം.. അത് ഭാര്യയുടെയും -കൂടിയാണ് -.. നല്ല എപ്പിസോഡ്
@uk27273 жыл бұрын
ഒരിക്കലുമല്ല. സുഖത്തിലും ദുഃഖത്തിലും കൂടെയുണ്ടാവുന്നവളാണ് ഉത്തമ ഭാര്യ.
@abuadamsalamsalam58314 жыл бұрын
Kalakki 👍👍👍👍👍👍
@muthupalat3114 жыл бұрын
മുറിപ്പേന്റ്
@kvafsu2254 жыл бұрын
Realistic. Good acting.
@jam32954 жыл бұрын
manikandan awasome
@syamsyam55273 жыл бұрын
ജെസി കൊണ്ട് പോയി കപ്പ് 👍
@pushparajaila17964 жыл бұрын
SUPER EPISODE✌✌✌✌
@bijumaajid424 жыл бұрын
mallika sundaryaanu
@subairmuhammad36194 жыл бұрын
Nice
@khalilkhalil76204 жыл бұрын
Kidu ep....
@pravasikrishikaranpravasik51274 жыл бұрын
ജോസൂട്ടി കിടു
@honeybee56204 жыл бұрын
Policho thimirthu
@saravanaamp9824 жыл бұрын
Nice episode
@racheljames72883 жыл бұрын
Jossooty chirikathe joke paraunnu samathikanam.
@lakshmisudhi20254 жыл бұрын
Super episode
@santhoshsandhu51774 жыл бұрын
14:39 എന്റെ അല്ലേ ഇച്ചായൻ ഫുൾ കള്ളത്തരം ആ കൈയിൽ ജസി സൂപ്പർ 😂
@ialways42684 жыл бұрын
Good
@mohideenmammu75214 жыл бұрын
5.06 uzha sudithaaru 😂😂😂😂
@kumardmm12374 жыл бұрын
അടിപൊളി
@rajitdamodar16364 жыл бұрын
നല്ല എപ്പിസോഡ് ♥️
@ushar1614 жыл бұрын
Suppr
@mohammedsahil51414 жыл бұрын
Josuttyiyude real name enthanu, aalu pwoliyanu
@sssmm1204 жыл бұрын
സലീം എന്നാണ് ജോസൂട്ടിയുടെ പേര്. വെറുതെ അല്ല ഭാര്യ എന്ന പരിപാടിയിൽ ഉണ്ടായിരുന്നു.
Nalla meaning kannu ellathinum..... Hepatitis karanam thoniyathakkum....😂
@ibrahimcheeramparambil24684 жыл бұрын
ടീ കപ്പ് മഴവിൽ മനോരമ കപ്പ് അല്ലെ
@Muhammedhadi-xu7kw18 күн бұрын
Bzks
@rejileshvilayattoor71734 жыл бұрын
റസിയാനെ വിഷം കൊടുത്തു കൊന്നാൽ നമ്മുക്ക് ടൂർ പോകാം..... ഞാൻ ഏട്യങ്കിലും പോകാൻ ഇറങ്ങിയാൽ അപ്പം ഓളും ഇറങ്ങും ഒരു ഊള ചുരിദാറും ഇട്ട്....ഏട്യാ പോന്നെ...എന്നും ചോദിച്ചു... ജോസൂട്ടി... നമ്മുടെ പ്യാരി