Three Kuttes | വെറുതെ സംശയിച്ചു പോയി | ത്രീ കുട്ടീസ്| EPISODE - 59

  Рет қаралды 157,091

Amrita TV Archives

Amrita TV Archives

4 жыл бұрын

ത്രീ കുട്ടീസ്
തിങ്കൾ - ബുധൻ രാത്രി 8:30 ന് നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ മറക്കാതെ കാണുക..!!
#AmritaTV #Sitcom #Threekutties
| Mon-Wed @ 8:30 PM #AmritaTV

Пікірлер: 113
@pradeeptppradeeptp872
@pradeeptppradeeptp872 4 жыл бұрын
ജസ്സിയെ എനിക്ക് വളരെ ഇഷ്ടപെട്ടു. നല്ല അഭിനയം സംഭാഷണം കേൾക്കാൻ നല്ല രസമുണ്ട്, ഒരു ജോലി കാരിയായി മറ്റ് രണ്ട് Actress നെക്കാളും ശോഭിക്കുന്നത് ഇവള് തന്നെയാണ് .ഇവളെയൊന്നും പിടിച്ച് മാറ്റിയേക്കരുതേ.. എൻ്റെ Director എ.....
@sanjusajan8254
@sanjusajan8254 4 жыл бұрын
മല്ലികയെ ആരും മാറ്റിയതു അല്ലല്ലോ
@pradeeptppradeeptp872
@pradeeptppradeeptp872 4 жыл бұрын
@@sanjusajan8254 അപ്പോൾ old മല്ലിക എവിടെ?
@bayyampmbayyampmp7255
@bayyampmbayyampmp7255 4 жыл бұрын
@@pradeeptppradeeptp872 അവള് വരും
@pradeeptppradeeptp872
@pradeeptppradeeptp872 4 жыл бұрын
@@bayyampmbayyampmp7255old മല്ലിക?
@syamkumar9514
@syamkumar9514 3 жыл бұрын
@@pradeeptppradeeptp872 നിയ ചേച്ചി UK യില് ആണ്.with ഫാമിലി.
@angelmine9616
@angelmine9616 4 жыл бұрын
ഒറിജിനൽ ഒരു ഭാര്യയായും വിവേകമുള്ള ഒരു സ്ത്രീയായയും,നന്മയുള്ള ഒരു സുഹൃത്തായും ജെസ്സി നന്നായി പ്രകടനം കാഴ്ച്ച വെക്കുന്നു
@SanthoshKumar-pv4rg
@SanthoshKumar-pv4rg Жыл бұрын
ജോസൂട്ടി, സൂപ്പർ, കൗണ്ടരുകൾ പറ പറാന്ന് വരും
@sunishaji7613
@sunishaji7613 2 жыл бұрын
18അടവും പഠിച്ച josutty 👍
@syamkumar9514
@syamkumar9514 3 жыл бұрын
കൊറോണ വൈറസ് രണ്ടാം ഘട്ടം വന്നപ്പോൾ കാണുന്നവരുണ്ടോ
@shereefmoidu8397
@shereefmoidu8397 4 жыл бұрын
ആദ്യം വലിയ താല്പര്യമൊന്നുമുണ്ടായിരുന്നില്ല .പക്ഷെ കണ്ടു വന്നപ്പോൾ സ്ഥിരമായി കാണാൻ തോന്നുന്നു ..(കൂർക്കം വലി എപ്പിസോഡ് ചിരിച്ചു മതിയായി)
@shareefmuhammad7446
@shareefmuhammad7446 3 жыл бұрын
Eppisod No എത്ര🤔
@shereefmoidu8397
@shereefmoidu8397 3 жыл бұрын
Episode 68
@vinodm2587
@vinodm2587 3 жыл бұрын
ജെസ്സി ( പാർവ്വതി) നല്ല ഒതുങ്ങിയ സ്വാഭാവികാഭിനയം' സംഭാഷണത്തിലും മുഖഭാവത്തിലും ഒറിജിനലിറ്റി ഫീൽ ചെയ്യുന്നു.
@nayannayan8440
@nayannayan8440 4 жыл бұрын
എപ്പോളും ഡ്രിങ്കിംഗിന് ആണ് അല്ലോ മുൻ‌തൂക്കം കൊടുക്കുന്നത്, മാറിമായം ടീംസ് ആയതു കൊണ്ട് ബോർ ആകില്ല എന്ന് വിചാരിച്ചു, ഇതു വളരെ ബോർ ആണ്, നല്ല മെസ്സേജ് കൊടുക്കണം സമൂഹത്തിന്, ഇങ്ങനെ ആയാൽ ഇതു കാണൽ നിർത്തേണ്ടി വരും.
@fazi173
@fazi173 4 жыл бұрын
നിങ്ങ കാണുന്നത് നിർത്തല്ലേ...പ്ലീസ്..എടുത്തു വെക്കേണ്ടി വന്നാലോ...
@nayannayan8440
@nayannayan8440 4 жыл бұрын
@@fazi173 ഞാൻ എന്റെ അഭിപ്രായം ആണ് കമെന്റ് ചെയ്തത്, എന്താ അഭിപ്രായം പറയാൻ അവകാശം ഇല്ലേ, പിന്നെ കാണണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും എടുത്തു കളഞ്ഞാലും ഒരു പുല്ലും ഇല്ല, കേട്ടോ മിസ്റ്റർ.
@user-dj4go3mz4h
@user-dj4go3mz4h 4 жыл бұрын
എനിക്ക് അപേക്ഷയുണ്ട്.. ഇത് തുടങ്ങുമ്പോൾ ഉള്ള ആ സോങ് ഒഴിവാക്കണം. കാരണം നെറ്റ് അതിന് മാത്രം ഇല്ല
@bijumaajid42
@bijumaajid42 4 жыл бұрын
jessi nalla soundaryam. nalla veraity sabdham
@ajmalcv1905
@ajmalcv1905 2 жыл бұрын
Adhe
@sanamsakshi1274
@sanamsakshi1274 4 жыл бұрын
ജെസി സൂപ്പർ Love you
@ashokanashokan972
@ashokanashokan972 4 жыл бұрын
പഴയ മല്ലിക മതിയായിരുന്നു
@anu1982sumitha
@anu1982sumitha 4 жыл бұрын
പരീക്കുട്ടിയുടെ കപ്പും ജെസ്സിടെ കപ്പും ഒന്നാണല്ലോ 😊. ഒരു വീടിന്റെ തന്നെ 3 വശങ്ങൾ ആണല്ലേ ഇതിൽ ഓരോരുത്തരുടെയും വീടിന്റെ portions
@sekarchandru6462
@sekarchandru6462 4 жыл бұрын
Josekutty thakarthu
@radhakrishnankv8567
@radhakrishnankv8567 4 жыл бұрын
ഒരു സംശയം ഈ വസൂട്ടീ വല്ല മദ്യ കമ്പനിയുടെ ആളാ എന്നു തോന്നുന്നു ഒടുക്കത്തെ കുടി പുതിയ മല്ലിക എത്തിയതൊടുകൂടി ചേർച്ചയുള്ള കുടുംബമായി പഴയ കുടുംബം ഒരു മാതിരി മത്തി കറിയും ആലുവയും പോലെ............
@prabhudas3795
@prabhudas3795 4 жыл бұрын
Mallikene aa old Nadi mathiyarunnu
@asharafmankadavath3234
@asharafmankadavath3234 4 жыл бұрын
പ്ളീസ്, ഈ കള്ള്കുടി എപ്പിസോഡ് ഒന്ന് നിർത്തുമോ?
@weone5861
@weone5861 4 жыл бұрын
അടിപൊളി
@mohideenmammu7521
@mohideenmammu7521 4 жыл бұрын
Malliga is acting little innocent. This girl not adopt this character.
@thomasjacob3271
@thomasjacob3271 4 жыл бұрын
Alavaaathi manju is in big boss
@SahadevanUSA
@SahadevanUSA 4 жыл бұрын
അണ്ടനും അടകോടകനുമായ രജിത് ആണ് ഫ്ലാറ്റ് മേടിക്കാൻ അപ്പി ഇട്ട് നടക്കുന്നത്
@boomboom23023
@boomboom23023 4 жыл бұрын
മദ്യ എപ്പിസോഡുകൾ ഇനി വേണ്ട പ്ലീസ്
@nasna3764
@nasna3764 4 жыл бұрын
Mallikakku pakaram vanne ah motanthinte abinayam oru rasam illa vere areyum kitteekkille ah mallika undenkil ellarum kanum nalla abinayam mallikayude
@anuanutj4491
@anuanutj4491 4 жыл бұрын
Super Duper 😂😂😂😂😂😂
@gurupadam3901
@gurupadam3901 4 жыл бұрын
ആ പഴയ മല്ലികയെ മതി മല്ലിക മാറിയപ്പോൾ പോരാ എപ്പിസോഡ് ബാക്കിയുള്ള എല്ലാവരും സൂപ്പർ പക്ഷെ നിങ്ങളുടെ ആ പഴയ കൂട്ട്കെട്ട് സൂപ്പർ
@aksharaprajosh2590
@aksharaprajosh2590 4 жыл бұрын
4th comment😎😎...4th enik thanne venam njanarkkum vitt tharillla..enik arhathapettathan 4 th position👿👿👿devil Manju
@sarathlal4829
@sarathlal4829 4 жыл бұрын
പേരക്കകത് കേറി അട ഇരിക്കേണ് ... പട.. 2:33
@shamshadshamshad3665
@shamshadshamshad3665 4 жыл бұрын
നിങ്ങൾ നിങ്ങളുടെ വിലകളയരുത് ഇത് പോലോത്ത എപ്പിസോഡുകൾ ഇറക്കിയിട്ട്
@pgm3833
@pgm3833 4 жыл бұрын
pazhaya mallika poyond sugilla
@roshanxavier9139
@roshanxavier9139 4 жыл бұрын
Ella divasam vellamadi... Kaanal nirthendi verum
@albi007cheeku6
@albi007cheeku6 4 жыл бұрын
മല്ലിക കുറെച്ചേ: പുരോഗതിയിലേക്ക് വരുന്നുണ്ട്: അ'' ''ശരിയാവുമെന്ന് കരുതുന്നു.
@minatex_7774
@minatex_7774 4 жыл бұрын
Mallika pathiye nannaavunnund
@b4you567
@b4you567 4 жыл бұрын
ഇപ്പൊ അമ്മയും മക്കളും ഒന്നുമില്ലല്ലോ കുറച്ച് എപ്പിസോഡുകളായി ഇവരുകൂടെ ഉണ്ടെങ്കിൽ ഒന്നു കൂടെ ഗുമ്മാ വും
@abdulgafoor9923
@abdulgafoor9923 4 жыл бұрын
avarkk vacation koduthatha..
@ranjithkannan7858
@ranjithkannan7858 4 жыл бұрын
Aaa pazhayah mallikayanu nallathu
@nasna3764
@nasna3764 4 жыл бұрын
Ethrayym pettennu payaya mallikaye thirichu kond varika
@mkbiro
@mkbiro 4 жыл бұрын
What's the point? Every episode is drinking Alcohol..? Maha bore.. Nothing like Aliyan v Aliyan, & Marimayam. It should be a family show
@MM-yi3sw
@MM-yi3sw 4 жыл бұрын
Crt
@roserosna.8683
@roserosna.8683 4 жыл бұрын
I was glad that vasootty stopped alcohol. But all happiness in vain😥
@hiitsme2023
@hiitsme2023 4 жыл бұрын
Exactly
@roserosna.8683
@roserosna.8683 4 жыл бұрын
ഇവർ കള്ളുകുടി നിർത്തിയില്ലേൽ ഞാൻ കാണൽ നിർത്തും 😥😥
@malluboy2173
@malluboy2173 4 жыл бұрын
pazhaya mallika illaatha ellaa episodinum njan dislike cheyyum..
@MCShan-bo2gc
@MCShan-bo2gc 4 жыл бұрын
Super
@muhammediqbal5714
@muhammediqbal5714 4 жыл бұрын
Supar
@abdulr0uf6
@abdulr0uf6 4 жыл бұрын
ഈ കള്ള് കുടി നിറുത്താൻ എന്തേലും വേണോ
@bijoypattola
@bijoypattola 4 жыл бұрын
മല്ലിക Niya Ranjith Corect ജോഡി ഞാൻ ഇപ്പോ കാണാറില്ല മിമിക്രിക്കക്കാരി വെറും ബോറ്
@SahadevanUSA
@SahadevanUSA 4 жыл бұрын
എല്ലായിടത്തും എല്ലാവർക്കും വട്ടായോ? ഒരിടത് മഞ്ജു പത്രോസിനെ കാണണ്ട ഇവിടെ niya രഞ്ജിത്തിനെ വേണം. ഉപ്പും മുളകിൽ പഴയ വീട് വേണം. എന്താടെ ഇതൊക്കെ
@johnmathew8829
@johnmathew8829 4 жыл бұрын
Good
@najeebta2968
@najeebta2968 4 жыл бұрын
ഫസ്റ്റ് ഞാൻ
@malluboy2173
@malluboy2173 4 жыл бұрын
ningal enth storry venelum kond vannolu pakshe pazhaya mallikaye kond vannaal mathi . pazhaya mallika illengil ningal ellaaam koodi churutti pidich kond poyi kalay evedeyengilum alla pinne parayunnathin njangalkum und kurach ulupp .
@justanotherpoet125
@justanotherpoet125 4 жыл бұрын
Same subject always. A vs A okke ethra thavana kandalum madhiyavarilla. Ithu orikal polum kanan thonanilla.
@snehaponnu5347
@snehaponnu5347 4 жыл бұрын
Second
@jovk8087
@jovk8087 4 жыл бұрын
പഴയ മല്ലികയായിരുന്നു സുന്നരി
@SahadevanUSA
@SahadevanUSA 4 жыл бұрын
പഴയ മല്ലിക ഓവർ സുന്ദരി ആയിരുന്നു. ഇപ്പോഴാണ് ആശാരിക് ഒത്ത ആശാരിച്ചിയെ കിട്ടിയത്
@subairsubairibrahim1699
@subairsubairibrahim1699 4 жыл бұрын
30ml കഴിച്ചാൽ ഏത് തലവേദനയും മാറും.. (ഡോക്ടർ ജോസൂട്ടി )🤭🤭🤭
@ahamedkp
@ahamedkp 4 жыл бұрын
kall kuedi nirthiyala pinnayum kudippikuka anthan ningal samoohathinu nalkunna sandesham athpola episode 50 aavumbozakkum mallika poyi ani aarokkapokumannariyilla nilavaramulla appisodinayi kathirikkunnu
@keerthyprakash493
@keerthyprakash493 4 жыл бұрын
😱😱😱😭😭😭😭😭
@winxclub1856
@winxclub1856 4 жыл бұрын
Mallika illathe Entho oru.
@rasheedtkp5720
@rasheedtkp5720 4 жыл бұрын
ജെസ്സി തടി കൂടിയല്ലോ
@latheetlatheefk7371
@latheetlatheefk7371 4 жыл бұрын
അമ്മ എവിടെ വാസുട്ടിയുടെ
@sajums4898
@sajums4898 4 жыл бұрын
മല്ലികനെ endha മാറ്റിയത്
@thomasjacob3271
@thomasjacob3271 4 жыл бұрын
6th comment
@padminip1228
@padminip1228 2 жыл бұрын
Yes good
@mohideenmammu7521
@mohideenmammu7521 4 жыл бұрын
Malliga Please replace.
@saravanaamp982
@saravanaamp982 4 жыл бұрын
🤪🤪
@nirmalagopi2446
@nirmalagopi2446 2 жыл бұрын
Klkkkkklklllllllkklkkkkkkkkkkkklkkklkkkllllkkkllkkkkllklkkkklkkkllkkkkkkkkkllllkkkklllllkkkkkkkkklkkkkkkkkkkkklkkkkkkklkkkllkkkkkklkkkkkkkkkkkkkkkkkkkkkklkkkkkkkkkkkkkkkkkkkkkkkkkkkkkkkkllkkkkkkkkkkkkkkkkklkkkkkkkkkklkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkklllkkkkkklkkklkklllkkkkkkkkkkkkkkkkkkkkkkkklkkkllllkkkkkklkkllkkkkkkkkkklkklklkkkkkkkkkkkkklkkkkklkkkkkkkkklkkklkkkkkkkllkkklkkklllkklkkkkkkkklkkkkkkkkklklkkkkkkklkkkkkkkklkkkkkkklkkkkkklkkkkkklkkkkkkkkkkkkkkkkkkkkklkkkkklkkkkkkkkkkkkkkklkkkkkkkklkkkkkkklkkkkkkkkkkkkkkklkkkkklkklkklkllkklklkkkklkkkklklkkkkkkkkkkkkkkkkkkklkkklkklkllkkkklkkkkkklklkllkkkkkllkkkkkkklkkkkkkkkkkklkkkkkkkklklkllklkkkkkkkkllklkklkklkkkklkkllkkkkkkkkkkkklllklklkkkkkklllklkklkkkkkklkkklklkkklkllkklkklkkkllllklklklkkkkkkklkkklllllkkllkkklkllkklkkllllkklkllklkllllllllkkkkkklkkkkkllkklkllkkkkkllkklkkkllkkklkkkkkkkklkkkkkkklkllkkklkkkkklkkkkkllkkkkkklllkkkkkkkkkkkklkkkklkkkkkkklkkkkkkkkkkkkllkkklklkkkkkklkkklllllkkklkkkkkkklkkkkkkllkkkkkkkkkkkkkkkkkkklklkkkkkkkkkkkkkklkkkkkkkkkkklkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk
@abdulr0uf6
@abdulr0uf6 4 жыл бұрын
ഈ തലവേദയുണ്ടായപ്പോ അമ്മ ഉണ്ടായിരുന്നെങ്കിൽ
@pradeepds1220
@pradeepds1220 4 жыл бұрын
Ethu entha comedy aano tragedy aano, ithrayum nalla artist ollapol athu maximum utilise cheyyado directore,
@aneeshelambrawandoor8301
@aneeshelambrawandoor8301 4 жыл бұрын
ഇപ്പോഴത്തെ മല്ലിക പോര
@foodiesvlogbythazneem955
@foodiesvlogbythazneem955 4 жыл бұрын
Kalabhavan sariga aano vaasuttiyude bharya.. .. Oru doubt
@SudheerKumar-eb3sj
@SudheerKumar-eb3sj 4 жыл бұрын
yes kozhikodukari
@roserosna.8683
@roserosna.8683 4 жыл бұрын
👌👌
@aecreations7534
@aecreations7534 4 жыл бұрын
Yes
@Saisayooj
@Saisayooj 4 жыл бұрын
mallika (niya ranjith mahtiyayrunu)
@ansarakd1250
@ansarakd1250 4 жыл бұрын
വാസൂട്ടിയുടെ ഫോൺ മാറിയല്ലോ
@shakirchoolakal5436
@shakirchoolakal5436 4 жыл бұрын
Onnenkil kudy nirthu allankil kutty nirthu Pls dont irritate
@abdulgafoor9923
@abdulgafoor9923 4 жыл бұрын
script ദാരിദ്രം നന്നായി ഉണ്ട് ,,, അല്ലെ
@vijayanms3238
@vijayanms3238 4 жыл бұрын
വാസൂട്ടിയുടെ ഭാര്യയെ എന്താണ് മാറ്റിയത് .
@jamaludheenck4165
@jamaludheenck4165 4 жыл бұрын
kallukudi ellatha Episod OnnupoikoodeChangaimarei
@jamaludheenck4165
@jamaludheenck4165 4 жыл бұрын
tata
@Riyaskhan11
@Riyaskhan11 4 жыл бұрын
ജെസ്സി ക്യൂട്ട്
@angelmine9616
@angelmine9616 4 жыл бұрын
മല്ലിക പഴയതു വേണം..
@ManojManoj-sg2rt
@ManojManoj-sg2rt 4 жыл бұрын
Niruthi poyikodaa
@bijubiju2415
@bijubiju2415 4 жыл бұрын
sneha adipoli akunnundu.
@annammaalexander5355
@annammaalexander5355 4 жыл бұрын
This Mallika is not good
@MM-yi3sw
@MM-yi3sw 4 жыл бұрын
വാസൂട്ടി ഒലക്ക കള്ള് കുടി ഒന്നു നിർത്തുമോ. മല്ലിക അഭിനയം ബോറായിത്തോന്നുന്നു
@santhoshsandhu5177
@santhoshsandhu5177 4 жыл бұрын
അമ്മയും പോയോ
@kumardmm1237
@kumardmm1237 4 жыл бұрын
മല്ലികയെ തിരിച്ചു വിളിക്കൂ
@SahadevanUSA
@SahadevanUSA 4 жыл бұрын
അവൾ കണ്ണെത്താത്ത ദൂരത്തേക്ക് പോയി
@jamaludheenck4165
@jamaludheenck4165 4 жыл бұрын
vishayadaridriyam
@justiceforpalathayi5908
@justiceforpalathayi5908 4 жыл бұрын
Akzfaq.info/get/bejne/hbueY6eTxrHGlnU.html
@muhmmedfawas7294
@muhmmedfawas7294 4 жыл бұрын
അടിപൊളി
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 18 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 110 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
The clown snatched the child's pacifier.#Short #Officer Rabbit #angel
0:26
37.First Day as a Zombie💀
0:32
Limekey0
Рет қаралды 21 МЛН
Щенок Нашёл Маму 🥹❤️
0:31
ДоброShorts
Рет қаралды 6 МЛН
Khi em gái tôi đắp mặt nạ || Mask of joy #shorts
0:11
Linh Nhi Shorts
Рет қаралды 3 МЛН
Страшно, когда ругается мама😰
0:10
Лиза Вертинская
Рет қаралды 1,6 МЛН
Когда все обошлось 😮‍💨 | Королева Двора
0:16
Аминка Витаминка
Рет қаралды 2 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 368 М.