Aliyan VS Aliyan | Comedy Serial by Amrita TV | Episode : 108 | Kanji Kadha

  Рет қаралды 371,190

Amrita TV Archives

Amrita TV Archives

6 жыл бұрын

Aliyan VS Aliyan | Comedy Serial by Amrita TV | Episode : 108 | Kanji Kadha

Пікірлер: 143
@parvathysibin8563
@parvathysibin8563 2 жыл бұрын
കഞ്ഞി, പയർ, ചമ്മന്തി, ഉണക്കമീൻ, അച്ചാർ... ഇത്രേം ഉണ്ടേൽ അത്താഴം പൊളിക്കും. 😀
@subigeorge6287
@subigeorge6287 2 жыл бұрын
ഈ thakkli koch എന്ത് ക്യൂട് ആയിരുന്നു പണ്ട്... 😘😘😘😘
@sidheek4194
@sidheek4194 6 жыл бұрын
ഉപ്പും മുളകം എന്ന പ്രോഗ്രാം ആയിരുന്നു എന്റെ ഇഷ്ടപ്രോഗ്രാം ഇപ്പോൾ ഇത് കണ്ട് തുടങ്ങിയതു മുതൽ ഇതും My favourite ആയിരിക്കുകയാണ്, ക്ലീറ്റസ് ഭയങ്കര humour Sense
@navaneeth2518
@navaneeth2518 5 жыл бұрын
Marimayam
@HussainKhan-lk9kr
@HussainKhan-lk9kr 4 жыл бұрын
Uppum mulakum ipppo pora
@praveenabraham3148
@praveenabraham3148 4 жыл бұрын
മുതലാളി mass ആണ്, nice ആയി 500 Rs എടുത്തു കൊണ്ട് പോയി. എന്നിട്ട് super dialogue " Chicken ഒന്നും അധികം കഴിക്കേണ്ട അതെല്ലാം വിഷം ആണ്"
@anualben9111
@anualben9111 6 жыл бұрын
Cleetos expression on having kanji, while others having biriyani.. 😂😂😂😂😂....so natural...
@jinson12
@jinson12 6 жыл бұрын
Gud entertaining episodes..... plz upload soon the latest episodes too.....
@articlesarticles6174
@articlesarticles6174 4 жыл бұрын
Cleatho Sasi ayeeeeee
@bobbymenon4057
@bobbymenon4057 3 жыл бұрын
Natarajan is sp cute 😊
@namhar06_____
@namhar06_____ 6 жыл бұрын
ക്ലീറ്റോ വേറെ ലെവലാണ്
@aswink1663
@aswink1663 6 жыл бұрын
ente ponnuuuoo cleeto apara expressions....adipoli...
@marycaroline7357
@marycaroline7357 4 жыл бұрын
കനകാ,,എഴുന്നേററ് 2 പൊട്ടികൃക് കൊടുക്കവന്‍റെ അണനോക്കി,,
@vimalleo2455
@vimalleo2455 4 жыл бұрын
My favourite comedy show.
@nahasnm5857
@nahasnm5857 6 жыл бұрын
cleeto edunna shirt okk suppar [ oru jagadhi touch ] avaru ellavarum biriyani kazhikumbo cleeto chettande expression adipoli
@Hero-xt2lu
@Hero-xt2lu 6 жыл бұрын
Nadarajan fans ki jai !
@shibinkp3908
@shibinkp3908 4 жыл бұрын
Cleeto chettande avasaana expressions superrr cleeto ishttam
@minisuresh1969
@minisuresh1969 3 жыл бұрын
Daddy Kanji 😂
@dreamzzzhappy2264
@dreamzzzhappy2264 6 жыл бұрын
Uppum mulakum matti ippo ithanu ente favorite program.... natural acting kondu vismayippikkunnu ellarum...cleto yude expressions super.... all the best for the crews 👍
@shabadsdz524
@shabadsdz524 Жыл бұрын
5 വർഷം മുമ്പത്തെ ഉപ്പും മുളകും വേറെ ലെവൽ ആയിരുന്നു. അപ്പൊ ഇപ്പോഴത്തെ ഉപ്പും മുളകും 😂
@geethak8188
@geethak8188 6 жыл бұрын
Pavam cleeto chettan
@estherpeter3871
@estherpeter3871 6 жыл бұрын
ഈ സീരിയല്‍ നൊസറ്റാൾജിയയണ്
@lordgaming6059
@lordgaming6059 5 ай бұрын
താക്കിളി പൊളിയാണ് 😄
@reghuraman7816
@reghuraman7816 6 жыл бұрын
ക്ലീറ്റോക്ക് അങ്ങനെ തന്നെ വേണം അവൻ
@aishusherin4528
@aishusherin4528 4 жыл бұрын
പുതിയ ജമന്തി ആ സൂപ്പർ
@raghulj.r2073
@raghulj.r2073 6 жыл бұрын
Paavam cleetto 😁😁😂😃
@preethimol5305
@preethimol5305 6 жыл бұрын
Paavam cleeto chettan....8 nte paninoke parayunnathu....sarikkum ithu..thanneya...
@baheerv3685
@baheerv3685 6 жыл бұрын
SUPER PROGRAGM
@padmarajks8093
@padmarajks8093 6 жыл бұрын
nadarajan super
@mohammedunais9391
@mohammedunais9391 2 жыл бұрын
നടരാജൻ സൂപ്പർ 👍🏻
@sreeshmaashimadubai1008
@sreeshmaashimadubai1008 6 жыл бұрын
Fasil dyvam
@abduttythazhathethil3083
@abduttythazhathethil3083 3 жыл бұрын
Clito super
@lalyappoose5969
@lalyappoose5969 3 ай бұрын
Jamanthi abhinayam nallatha chiri oru vallathatha
@anoop6982
@anoop6982 6 жыл бұрын
ലൊക്കേഷനിലെ രസകരമായ scene കളും കാണിക്കണം
@latharavindran9981
@latharavindran9981 3 жыл бұрын
Super
@sameerm6108
@sameerm6108 6 жыл бұрын
Cleetoye ozhivakku tankam.avenkond onninun sadhikkilla....
@krishnaprasad-oo6jg
@krishnaprasad-oo6jg 4 жыл бұрын
Jamantiy verum vritikedanu abinayam
@user-gx1tf4nm3j
@user-gx1tf4nm3j 4 жыл бұрын
I
@user-gx1tf4nm3j
@user-gx1tf4nm3j 4 жыл бұрын
Super
@Mr-cw2cx
@Mr-cw2cx 6 жыл бұрын
എന്തുകൊണ്ട് ഫ്ലവേഴ്സ് അതുപോലെ മഴവിൽ മനോരമയും ഇത്ര പെട്ടെന്ന് പ്രേക്ഷക മനസ്സിൽ സ്ഥാനം നേടി നിങ്ങൾ ഒരു വട്ടം ആലോചിച്ചിട്ടുണ്ടോ, കാരണം അവർക്ക് നല്ല പ്രോഗ്രാമുകൾ ഉള്ളത് കൊണ്ട് മാത്രമല്ല.പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു കൊണ്ട് കറക്റ്റ് ടൈമിൽ അവരുടെ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നത് കൊണ്ട് മാത്രമാണ്.നിങ്ങൾക്ക് നല്ല രണ്ടു പ്രോഗ്രാമുണ്ട് അളിയൻ vs അളിയൻ അത് പോലെ ലാൽ സലാം .പ്ലീസ്റക്റ്റായി അപലോഡ് ചെയ്യു.എല്ലാ ദിവസും മറ്റുള്ള ചാനൽ വഴിയാണ് ദിവസവും കാണുന്നത്
@dukeboy8073
@dukeboy8073 6 жыл бұрын
Correct Mr പോഞ്ഞിക്കര Show time Quick media avar correct upload cheyyunund clarity kuravanelum kuzhapamilla. amrita tv enthinado ee chennel ingane open cheyth irikunath pootikoode kashtam
@arunraj-km2hu
@arunraj-km2hu 6 жыл бұрын
Correct ponjikara
@neethun1530
@neethun1530 Жыл бұрын
2020 l Kandu.... 2021 l um Kandu dhaaa ippol 2022 l um
@abrahamka4089
@abrahamka4089 4 жыл бұрын
ശരിക്കും കഞ്ഞി യാണല്ലോ ഈ ക്ളീറ്റോ. രൂപത്തിലും ഭാവത്തിലും എല്ലാം വെറും പഴങ്കഞ്ഞി 🤣🤣
@user-yv4lm3fb8u
@user-yv4lm3fb8u 6 жыл бұрын
pavam cleetoooooo u r grate
@sudhisudheer8720
@sudhisudheer8720 4 жыл бұрын
കിളിറ്റോ നടരാജൻ ചിരിച്ചു ഒരു പരുവത്തിൽ ആയി
@SnehaSneha-hy6vc
@SnehaSneha-hy6vc 6 жыл бұрын
Pavam cleeto
@jsvjsv6839
@jsvjsv6839 4 жыл бұрын
Daivathe orthu natarajan enna character onnu vendannu vakkumo, athum mathram aanu ethil oru porayima
@shihabp4196
@shihabp4196 4 жыл бұрын
Cleeto ഒരു സംഭവം തന്നെ 😍👍
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Climax പൊളിച്ച്. 👌👌👌 പ്രമുഖനു 800 ന്റെ പണിയാ കിട്ടിയത്.😂😂 ശരിക്കും ഈ നടരാജൻ ഒന്നും ചെയ്യാതെ തന്നെ ചിരിപ്പിച്ചു കളയും.🤔
@rizusrecipe3602
@rizusrecipe3602 6 жыл бұрын
Cleetto kanubo kali varunu
@SafanSafan-wu3zf
@SafanSafan-wu3zf 6 жыл бұрын
Riswana Nizam namukk kali varunnenekil...athaan acting... his a perfect acter....cleeto
@varghesevarghese9760
@varghesevarghese9760 6 жыл бұрын
Cleettoykke ningal kodutha pani athyugran.
@shameemkottarakara9848
@shameemkottarakara9848 3 жыл бұрын
Paavam Cleeto
@milypaul8994
@milypaul8994 4 жыл бұрын
Thakkilikku praayathinu cheraatha konjal aanu
@sasidharanpillaip3828
@sasidharanpillaip3828 3 жыл бұрын
Superb kannna I'm Abinaya
@user-yv4lm3fb8u
@user-yv4lm3fb8u 6 жыл бұрын
nadarajan director parayunnathu cheyyunnathaavaam
@kamaruguyz862
@kamaruguyz862 4 жыл бұрын
Mpl game kalichitt evarokke tour matrame povu.aa cash kond veronnum nadakille😉😉😜
@sreedevianuraj6496
@sreedevianuraj6496 5 жыл бұрын
Dayavu chythu a surendran muthali ayale ethil konde vararuthe plzzzzz .... Bhayangara bora ayal plzzzzzzz it's my request
@dazzlingdianzzz9396
@dazzlingdianzzz9396 3 жыл бұрын
Onnu podo...ninak ishtam ullavare maathram konduvaraam
@ajitha3931
@ajitha3931 6 жыл бұрын
Sharmmaji sir.enthina vila kalaunnath ellarum ethra bahumanikkunna ala
@johnjohn-ou7ux
@johnjohn-ou7ux 5 жыл бұрын
Cleeto സംസാരിക്കാൻ മിടുക്കനാ
@sharafooktp6403
@sharafooktp6403 2 жыл бұрын
Cleepan 😁✌
@Padmini1712
@Padmini1712 Жыл бұрын
Cleepan is a cheat,udaypu,fraud. Taking commission from Aliyan for buying grocery. Thoooo. Vrithiketta manushan. Thangathinu ishtam udaypu barthaavinay. Pakshe Thakliyinu naanam illay.
@Padmini1712
@Padmini1712 Жыл бұрын
Ippozhu achanay polay molum overacting,Nona parayudal rllaam thodangi. Kanakan enthinu ee udaypu kudumbathinu kaashu koduthu bakshanam cheyyaan parayunnathu?? Arinjoodey ,pengalum Aliyanum valliya udaypunnu. Purathu kazhikaam allo
@jishabs5041
@jishabs5041 6 жыл бұрын
kanji, chammanthi, unakkameen and achchar lot better than chappathi and chicken
@manafmanu2167
@manafmanu2167 4 жыл бұрын
എപ്പോ കണ്ടാലും ഇ നടരാജന്റെ മുഖത്തെ ഭാവം എന്താ തൂറാൻ മുട്ടിയ പോലെ..... 😄😄😄😄😄😄😄
@snehalathanair427
@snehalathanair427 3 ай бұрын
Not at all-- I've studied in convents in Calcutta-- still teaching
@hakeenshaju5360
@hakeenshaju5360 6 жыл бұрын
ഞങ്ങള് പാർട്ടിക്കാര് കഞ്ഞികളെല്ലാം കഞ്ഞിയാ കുടിക്കണേ..!! 😂😂😂
@rkrparayil4569
@rkrparayil4569 6 жыл бұрын
Paaaavam cleeetto
@latheefabdul6717
@latheefabdul6717 6 жыл бұрын
Oru abhinethavinu koodi ithil chance ndo
@sasidharanpillaip3828
@sasidharanpillaip3828 3 жыл бұрын
Eyeliner edathe kanaa
@rizusrecipe3602
@rizusrecipe3602 4 жыл бұрын
Cleeto nnte kanne Oru onne onnara kanne aane
@user-qq9vr4vw5r
@user-qq9vr4vw5r 9 ай бұрын
E, kallanari,, mla,,, ayalathe,, sthithi,, endakum,, nadu, mudiyum
@jsvjsv6839
@jsvjsv6839 4 жыл бұрын
Ethil oru kuravu ( over acting) jamanthi and natarajan aanu...
@roopaprabha6288
@roopaprabha6288 6 жыл бұрын
Ippo uppum mulakum ninn aliyan vs aliya lott chaadi ennooru samshayam
@ramanikrishnan4087
@ramanikrishnan4087 3 жыл бұрын
Paisa undu pinne illa. Thankam kash
@user-qq9vr4vw5r
@user-qq9vr4vw5r 9 ай бұрын
E, kalla, nariyum, athinupatiya,,, pennumpillayum,,,
@beerantk6368
@beerantk6368 3 жыл бұрын
എനിക്ക് എന്തന്നില്ലാത്ത ഒരു സന്തോഷം തുള്ളി ചാടാൻ തോന്നി ക്ലീറേറായ്ക്ക് അത് തന്നെ വോണം
@linexustjk6061
@linexustjk6061 6 жыл бұрын
ക്ലീറ്റോ പ്ലിംഗ്.
@ankithdinesh6882
@ankithdinesh6882 2 жыл бұрын
Basted cleto
@iliyaskp3357
@iliyaskp3357 6 жыл бұрын
നടരാജൻ എന്ന കഥാപാത്രത്തെ മാറ്റി നിറുത്തിയാൽ ബാക്കി എല്ലാം സുപ്പർ
@sofiyasathikumar3973
@sofiyasathikumar3973 6 жыл бұрын
Good
@abdulrasheedk2720
@abdulrasheedk2720 4 жыл бұрын
8 nte pani kitti ille
@remakrish7884
@remakrish7884 2 жыл бұрын
ജമന്തിയുടെ ആർത്തി. Food കണ്ടിട്ടില്ലേ
@ankithdinesh6882
@ankithdinesh6882 2 жыл бұрын
Kanakan you don’t give cleto more support
@renjeevsukumarakurup1439
@renjeevsukumarakurup1439 6 жыл бұрын
നടരാജൻ കഞ്ഞി നിർമ്മാതാവിന്റെ അളിയനാണോ...... ഈ കഞ്ഞിയെയൊക്കെ എന്തിനാ വെറുതെ റോളുകൊടുത് പരുപാടി നശിപ്പിക്കുന്നെ......
@anandhuravikr8080
@anandhuravikr8080 6 жыл бұрын
Renjeev Sukumarakurup eda ayalu athil oru pottanayatta Athu konda angane
@jishabs5041
@jishabs5041 6 жыл бұрын
Nadarajan is superb
@remakrish7884
@remakrish7884 2 жыл бұрын
കഞ്ഞി nallathalle
@adharshps9986
@adharshps9986 3 жыл бұрын
Eth chathi aayi
@ankithdinesh6882
@ankithdinesh6882 2 жыл бұрын
Patty cleto
@anilkaimal59
@anilkaimal59 4 жыл бұрын
Cleeto rocks. Jamanthi toilet waste.
@PriyanshiS02
@PriyanshiS02 2 жыл бұрын
fasil lone saviour ♥️
@sakkeerekerikkalikkal9925
@sakkeerekerikkalikkal9925 6 жыл бұрын
നടരാജന്റെ പേര് യന്താണ്
@hisham2948
@hisham2948 4 жыл бұрын
യന്താണ് എന്നാണോ അവന്റെ പേര്..! എന്തായാലും അവനൊരു മൊയന്താണ് !
@ankithdinesh6882
@ankithdinesh6882 2 жыл бұрын
Thankam waste
@lilyjoseph9038
@lilyjoseph9038 3 жыл бұрын
ഈ ജമന്തിക്ക് കൊൻചൽ കുറച്ച് കൂടുതൽ ആണ്.
@estherpeter3871
@estherpeter3871 6 жыл бұрын
ആവൃത്തിച്ച് കാണുന്ന സീരിയല്‍ ആണ്
@subeeshsubi5032
@subeeshsubi5032 6 жыл бұрын
പാവം ക്ലീറ്റൊ
@bijusbijus4478
@bijusbijus4478 6 жыл бұрын
നടരാജൻ... എന്ന കഥാപാത്രം തികച്ചും വെറുപ്പിക്കൽ തന്നെ....അഭിനയം എന്താണ് എന്ന് പോലും അറിയാത്ത....വെറുപ്പിക്കൽ
@binoyvarghese2751
@binoyvarghese2751 6 жыл бұрын
Bijus Bijus angane ulla oru kizhangan role anu vendathu
@ajitha3931
@ajitha3931 6 жыл бұрын
Bijus Bijus pullikaran nungalude ayal vasi ano
@bobbykuruvilla2633
@bobbykuruvilla2633 6 жыл бұрын
അദ്ദേഹത്തിന്റെ കഥാപാത്രം അങ്ങനെയാ ....
@gopakumar1978
@gopakumar1978 6 жыл бұрын
Ente abhprayathil...nadarajan enna kathapathram cheyunna vekthi.. nalla reethyil aa role cheyunnudu.Ayalude role anganeyullathanu.Oru manthippu character... aa feel tharan ayalkku kaziyunnundu.
@roopaprabha6288
@roopaprabha6288 6 жыл бұрын
😈his character is like tat
@Spigen2
@Spigen2 6 жыл бұрын
ഈ മുതലാളി ഇത്ര എച്ചി ആണോ
@ankithdinesh6882
@ankithdinesh6882 2 жыл бұрын
Thankam number one useless
@snehalathanair427
@snehalathanair427 10 ай бұрын
I hate jamamthi's cackling laugh
@vkumar667
@vkumar667 3 ай бұрын
Chechi english kaari ahnooo. Sayipinte mol ahnoo
@ankithdinesh6882
@ankithdinesh6882 2 жыл бұрын
Bloody cleto
@JayaKumar-kx6zy
@JayaKumar-kx6zy 3 жыл бұрын
Thakli over acting
@ankithdinesh6882
@ankithdinesh6882 2 жыл бұрын
Kanakan waste
@rageshchalattlerageshchala4823
@rageshchalattlerageshchala4823 3 жыл бұрын
വല്ല പണിക്ക് പോടാ ക്ളീറ്റ്സ് മാങ്ങാത്തലയ
@faiza232
@faiza232 6 жыл бұрын
Remove tagam
@shabeerpoovar964
@shabeerpoovar964 5 жыл бұрын
ഇത് വെറുപ്പിക്കൽ ആണ്, കട്ട വെറുപ്പിക്കൽ. ബോർ അടിക്കുന്നു ഈ പ്രോഗ്രാം.
@subaircs4472
@subaircs4472 6 жыл бұрын
Super
@chackoca8708
@chackoca8708 6 жыл бұрын
badayebaglave
@ankithdinesh6882
@ankithdinesh6882 2 жыл бұрын
Thankam number one useless
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 13 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 39 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 45 МЛН
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 152 | Njandu Curry
23:45
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 135 | Kuttakam
28:05
Aliyan vs aliyan | september 27 episode 99 | amrita tv
19:52
Aliyan vs aliyan fans club
Рет қаралды 63 М.
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 118 | Parcel
24:49
Amrita TV Archives
Рет қаралды 450 М.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 13 МЛН