ANEESH GOPINATHAN'S SUPER STUDY TRICKS | PART 2

  Рет қаралды 66,817

Adda247 Malayalam

Adda247 Malayalam

4 жыл бұрын

#PSCKERALA #TOPRANKPSC #PSCPREPARATION
കൂലിപ്പണി ചെയ്ത് പഠനം നടത്തി യുണിവേ‍ഴ്സിറ്റി അസിസ്റ്റന്‍റ് ഉള്‍പ്പെടെയുള്ള ഉന്നത ജോലികള്‍ സ്വന്തമാക്കിയ അനീഷ് ഗോപിനാഥന്‍ തന്‍റെ പഠനരീതി വിശദമാക്കുകയാണ് ഈ രണ്ടാം ഭാഗത്തില്‍.
അനീഷിന്‍റെ ജീവിതകഥ പറയുന്ന ഒന്നാം ഭാഗത്തിന്‍റെ ലിങ്ക് ചുവടെ
• ANEESH GOPINATHAN FROM...

Пікірлер: 313
@sayidem2926
@sayidem2926 4 жыл бұрын
സാമ്പത്തികമായും മറ്റും ഉയർച്ചയിൽ നിന്ന് ജോലി നേടിയവരുടെ വിജയത്തേക്കാൾ നൂറിരട്ടി മധുരമുള്ളതാണ് കഷ്ടപാടുകൾക്കിടയിൽ നിന്ന് വിജയം നേടിയവരുടെ കഥകൾ പ്രയാസങ്ങൾ ആണ് നമ്മളെ വിജയത്തിലേക്ക് നയിക്കുന്നത് പക്ഷെ നല്ലവണ്ണം കഷ്ടപെട്ടാൽ തന്നേയൊള്ളൂ കിട്ടുക എവിടുന്നെങ്കിലും വല്ലതും പഠിച്ചു പ്രയത്നിക്കാതെ എനിക്ക് കിട്ടുന്നില്ലലോ എന്ന് വിലപിച്ചിട്ട് കാര്യമില്ല
@anithaajith9819
@anithaajith9819 4 жыл бұрын
ജാഡ ഒന്നും ഇല്ലാതെ ആത്മാർത്ഥ മായ അവതരണം
@abct3374
@abct3374 4 жыл бұрын
എല്ലാം ശരിയാണ്...ആദ്യം മൊബൈൽ എടുത്തു വലിച്ചെറിയണം എന്നു മാത്രം
@sofinajeeb660
@sofinajeeb660 4 жыл бұрын
vasu mtm.. മൊബൈൽ കളയണം എന്നു പറഞ്ഞാൽ അതിനർത്ഥം സ്വന്തം മനസ്സ് നിയന്ത്രിക്കാൻ പറ്റുന്നില്ല എന്നല്ലേ. ആദ്യം മനസ്സിനെ നിയന്ത്രിക്കുക... ബാക്കി എല്ലാം ഓട്ടോമാറ്റിക് ആയി നടന്നോളും
@freddie5600
@freddie5600 4 жыл бұрын
@@sofinajeeb660 njan padikkunnath rank file nokki alla oru app use cheythan, but ente time muzhuvan youtube karnnedukkayan. KZfaq kalanjal enganolla vedios engane kaanum
@varunkarunan3414
@varunkarunan3414 4 жыл бұрын
Athe
@sofinajeeb660
@sofinajeeb660 4 жыл бұрын
@@freddie5600 You tube ക്ലാസ്സിനെക്കാൾ എത്ര better ആണ് rank ഫയൽ... You ട്യൂബിൽ ചെലവഴിക്കുന്ന സമയത്തിന്റെ പത്തിൽ ഒന്ന് കൊണ്ട് rank ഫയൽ നിന്നും ഒരു പാട് പഠിക്കാൻ പറ്റും. Try ചെയ്തു നോക്ക്. ഇനി കഷ്ടപ്പെട്ട് പഠിക്കാൻ വയ്യങ്കിൽ youtube no prblm
@freddie5600
@freddie5600 4 жыл бұрын
@@sofinajeeb660 better rank file Ethan
@naseebabinthhassan2896
@naseebabinthhassan2896 4 жыл бұрын
ഇതാണ് റിയൽ മോട്ടിവേഷൻ ആദ്യായിട്ടാ ഒരു കോച്ചിംഗ് നും പോകാതെ ജോലി കിട്ടിയ ആളെ കാണുന്നത് .. ഒരു മടിയും കൂടാതെ എല്ലാം പറഞ്ഞു തന്നു... thanks bro
@zeenalatheefkadayanat568
@zeenalatheefkadayanat568 4 жыл бұрын
ഈ രീതിയിൽ പോയാൽ ജയിക്കില്ല എന്ന് മനസ്സിലാവുന്നു... അതാണ് ഓരോ തോൽവികളും... Great motivational words..Thanks brother
@lakshmyminnu3253
@lakshmyminnu3253 4 жыл бұрын
I don't know how much this man influenced me. Thank u sir
@aneeshgopinathan1252
@aneeshgopinathan1252 4 жыл бұрын
Expecting your message after included in a ranklist , don't disappoint me ..
@pravisharam7554
@pravisharam7554 4 жыл бұрын
@@aneeshgopinathan1252 OK sir
@freebird7053
@freebird7053 4 жыл бұрын
വളരെ ആത്മാര്‍ത്ഥമായി സംസാരിച്ചു... എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ...
@JincyAaron
@JincyAaron 4 жыл бұрын
ഇനിയും ഉയരങ്ങളിൽ എന്താൻ കഴിയട്ടെ......... 👍👍👍
@teamug
@teamug 4 жыл бұрын
wow excellent class.interviews nu pakaram ethupolulla Method kal paranju thannal coaching nu pokathavarkk valeya help avum.ethupollulla classukal pratheekshekkunnu.kooduthal uyarangalil ee chanelil ethatte👌
@ranjushakr3145
@ranjushakr3145 4 жыл бұрын
നിങ്ങൾ ഒരു സംഭവം ആണ്. Really inspirational. ഇത് പോലെ ഒന്ന് ചെയ്തു നോക്കട്ടെ.
@divyaer8092
@divyaer8092 4 жыл бұрын
Super👌 excellent 👍.. ethupoley follow Cheyyan sremikkum...thanks 🙏
@shamnab1634
@shamnab1634 4 жыл бұрын
Ottum ahangaram illata vakkukal! Salute brother.
@aswathishaiju4978
@aswathishaiju4978 4 жыл бұрын
Kidu chettta ...super inspiration....
@know4today956
@know4today956 4 жыл бұрын
Humble...simple man...👍👍Thanks for this advice & Motivation video and 👏👏 congratulations for the channel
@aryavelayudhan1845
@aryavelayudhan1845 4 жыл бұрын
sherikkum nalla oru motivation anu ee video thank you chetta ................
@chinn0107
@chinn0107 4 жыл бұрын
Orupad nanni 🙏🙏god bless you 😍
@devidarsana7
@devidarsana7 4 жыл бұрын
ആത്മാർത്ഥമായി സംസാരിച്ചു ചേട്ടൻ...
@voiceofsooraj96
@voiceofsooraj96 4 жыл бұрын
വളരെ ഉപകാരം... ❤️ Thanku🙏
@darshaofficial7610
@darshaofficial7610 4 жыл бұрын
Oru jadayumillatha samsaram.gud motivation.Thank you sir
@abhiramirajan182
@abhiramirajan182 4 жыл бұрын
Katta waiting aairunu
@anjudhanesh6906
@anjudhanesh6906 4 жыл бұрын
Onnum parayan ellaa... You are Great......
@sanuansheer6877
@sanuansheer6877 2 жыл бұрын
സൂപ്പർ കേട്ടപ്പോൾ എന്തോ ഒരു സന്തോഷം
@sunilmp1027
@sunilmp1027 4 жыл бұрын
Hats off broo. Tnuuqqqq for this success stories to make more confidence ☺
@amaljithamaljithts778
@amaljithamaljithts778 2 жыл бұрын
ശരിക്കും great മോട്ടിവേഷൻ 🙏 നന്ദി
@SUDHANYAJIJO
@SUDHANYAJIJO 3 жыл бұрын
ഒരുപാട് നന്ദി ചേട്ടാ.... ഞങ്ങൾക്ക് വല്യൊരു inspiration ആണ് 🙏🙏
@aiswaryaaisu2288
@aiswaryaaisu2288 4 жыл бұрын
Oru sadharanakkaran nalla nilayil ethumbo vinayam kai vidunnilla ennathinu oru spr example..
@remyabalu2385
@remyabalu2385 4 жыл бұрын
Thank you bro. Really helpful. Good presentation. God bless u
@muhammednaufels8523
@muhammednaufels8523 4 жыл бұрын
Very gd motivational.... Thank u so much.. Gd
@bindhuhari621
@bindhuhari621 3 жыл бұрын
Oru mottivattedayi thanku ithupolulla alukalanu samuhathil prachodanamavendathu you touched my herat
@soumyavinoj3290
@soumyavinoj3290 4 жыл бұрын
Thank you so much.wait cheyythirikkayirunnu
@Geethusreenivasan
@Geethusreenivasan 4 жыл бұрын
God bless you, superb prestation.. 👍🙂🙂
@sharathpv9707
@sharathpv9707 4 жыл бұрын
Excellent motivation.
@ankitharajeev7247
@ankitharajeev7247 2 жыл бұрын
Orupad success story Kal kettathil vech ettavum beneficial aayath...
@ansarsweet
@ansarsweet 3 жыл бұрын
BEST MOTIVATION I EVER SEEN...
@bloomingrose4718
@bloomingrose4718 4 жыл бұрын
Good motivational video, Njan kaathirunna videoo.
@rakeshdev8494
@rakeshdev8494 4 жыл бұрын
kidilan😍😍😍
@alwayshappy615
@alwayshappy615 4 жыл бұрын
കുറച് ആളുകൾ പറയുന്നത് ഞൻ കണ്ടു... ആ ചേച്ചിയെ കൊണ്ട് ഛോത്യം ചോദിക്കാതെ ഇന്റർവ്യൂ നടത്തു അങ്ങനെയൊക്കെ... ഏതു അവരുടെ channelanu അതും ഒരുപാട്പേര്ക് വേണ്ടി അവർ വണ്ടി കാശും മുടക്കി കഷ്ടപ്പെട്ട് നമ്മടെയൊക്കെ മുമ്പിൽ എത്തിക്കുമ്പോ അതിനു ഒട്ടും വില ഇല്ലാതെ കാണിക്കരുത്...... ALL THE BEST TOP RANK PSC✌️✌️👍👍👍
@Rash736
@Rash736 4 жыл бұрын
ശെരിയാ... ചില ഇന്റർവ്യൂസ് ന് അവരും അത്യാവശ്യമാണ്... ഇത്തരം ആളുകളെ നമുക്ക് മുൻപിൽ തേടി പിടിച്ചു അവതരിപ്പിക്കുന്നത് തന്നെ എത്രയൊ വലിയ കാര്യമാണ്... Top Rank Psc👏👏😍
@alwayshappy615
@alwayshappy615 4 жыл бұрын
@@Rash736 well said
@rockiistories4266
@rockiistories4266 4 жыл бұрын
I respect you.... 🌹🌹🌹🌹
@itzmeazmi816
@itzmeazmi816 4 жыл бұрын
Great man ✌️🤝👏👏👏
@marymathavlogs5784
@marymathavlogs5784 4 жыл бұрын
Super motivation adipoliiiiiiiii
@sudhils9216
@sudhils9216 4 жыл бұрын
First part is very inspiring 😎😍
@vijim5222
@vijim5222 4 жыл бұрын
Ith kelkumpol padikanolla aavesham indavum.. But pettnnn thanne down aaii povunnu... 😪...anyway inspirational wordz.. 👍👍👍
@soniajoshi5529
@soniajoshi5529 4 жыл бұрын
God bless you... Highly inspired talk... Best wishes for peaceful life...
@aneeshgopinathan1252
@aneeshgopinathan1252 4 жыл бұрын
Thanx
@kv.akhilraj
@kv.akhilraj 4 жыл бұрын
പരിശ്രമം അവസാനിപ്പിക്കാത്തവന് പരാജയം എന്നൊന്നില്ല എല്ലാം പാഠങ്ങൾ മാത്രം സമയത്തെ ഉപയോഗപ്പെടുത്തുക എന്നതാണ് ബാക്കി എല്ലാം തക്ക സമയത്ത് നമ്മളെ തേടി വരും
@razykurdish859
@razykurdish859 4 жыл бұрын
Nyz words
@UPSCcurrenteasy
@UPSCcurrenteasy 4 жыл бұрын
Unacademy 🥰
@anandhuss2
@anandhuss2 3 жыл бұрын
Exactly it is
@Vinuathi
@Vinuathi 3 жыл бұрын
Thq sir . Valare nannayi paranju tannu.
@Alisaju179
@Alisaju179 4 жыл бұрын
Great aneesh sir
@neethusunil1488
@neethusunil1488 4 жыл бұрын
Thank you brother!!
@subinavellaikote7165
@subinavellaikote7165 4 жыл бұрын
Hi brother,super motivation talk. so simple presentation . super motivation.idakk oru motivation talk cheyyane. Relief tonnunnu kelkumbol
@arunph9784
@arunph9784 4 жыл бұрын
truly inspiring.
@jas8898
@jas8898 4 жыл бұрын
TnQ Chettayi 🙏🙏🙏🙏🙏
@neethuunnimol4502
@neethuunnimol4502 4 жыл бұрын
Great sir...... thanku
@crystalkingstudios
@crystalkingstudios 4 жыл бұрын
Kalakki
@littileworld6845
@littileworld6845 4 жыл бұрын
Thank you sir, part 2 vendi kathirikkayirunnu
@sudheeshsudheesh2928
@sudheeshsudheesh2928 4 жыл бұрын
Thanks Bro
@dhaneeshthilakan7531
@dhaneeshthilakan7531 4 жыл бұрын
Great man.
@arunkumarap4435
@arunkumarap4435 4 жыл бұрын
Ethinu vendii wait cheyuvarunu
@aishuma2424
@aishuma2424 3 жыл бұрын
Thankuuu bro
@prarthanasworld7172
@prarthanasworld7172 4 жыл бұрын
Thank you sir
@anaghajkurup4566
@anaghajkurup4566 2 жыл бұрын
Thank u chettaaa😍😍😍
@achoos6774
@achoos6774 4 жыл бұрын
First comment.......kathirikkuvarunnu...
@pathu2133
@pathu2133 3 жыл бұрын
Super motivation...
@mee__3
@mee__3 4 жыл бұрын
അനീഷേട്ടൻ ♥️
@sreelakshmios938
@sreelakshmios938 4 жыл бұрын
Super..motivational talks koodathe study methodsum clear aayittu explain cheythu...good...njanum Ella subjects um separate books vechitanu padikkunne. Pinne early morning padikkunathum memory koodthal nilkkunnu enik thonnanu.Epozhum clear ayitulla Oru self timetable follow cheyth padikkuka..appol namukku padikkan nalla intrst undakum
@jafarjamal8213
@jafarjamal8213 4 жыл бұрын
Nalloru rank file suggest cheyyamo please am totally confusing
@sreelakshmios938
@sreelakshmios938 4 жыл бұрын
@@jafarjamal8213 lakshya is good one...or talent
@sreerekha193
@sreerekha193 4 жыл бұрын
Kidilan motivation
@shakinak9717
@shakinak9717 4 жыл бұрын
Thank u for ur tips
@shilpapradeep2278
@shilpapradeep2278 4 жыл бұрын
Chettan njagalku Abimanam Anu kazhttapadinte Vila ariju padichu vijayichu... Njagalku pattathath chettanu sadichu... Good boy..nalloru life undakatte ennu ashamsikunu.,
@aneeshgopinathan1252
@aneeshgopinathan1252 4 жыл бұрын
Thsnkyu
@binoyp8705
@binoyp8705 3 жыл бұрын
Good motivation👍👍
@snehamidhun7500
@snehamidhun7500 4 жыл бұрын
Thank you 😊👏
@sanjnat.s8665
@sanjnat.s8665 4 жыл бұрын
Thanks brother..
@sreelakshmips8383
@sreelakshmips8383 4 жыл бұрын
Thank you🤝🤝
@aswathys4749
@aswathys4749 4 жыл бұрын
Ithilum nannayi Ithuvare aarum Padikanulla reethi paranjuthannittilla ,thank u so much chetta
@anjanamidhun2038
@anjanamidhun2038 3 жыл бұрын
Aswathy Chechi
@aswathys4749
@aswathys4749 3 жыл бұрын
@@anjanamidhun2038 😍
@sunithank1957
@sunithank1957 4 жыл бұрын
Very useful tips
@akhil_bx
@akhil_bx 4 жыл бұрын
Thank you ...
@ajitha5178
@ajitha5178 4 жыл бұрын
Amazing
@jerymole1187
@jerymole1187 4 жыл бұрын
Thank you 👍👍
@nishaleninjpr
@nishaleninjpr 4 жыл бұрын
Thanks chetta
@abina1741
@abina1741 4 жыл бұрын
ചേട്ടാ ഇതിലും വലിയ ഒരു ഇൻസ്പിറേഷൻ എവിടുന്നും കിട്ടില്ല,ചേട്ടൻ സൂപ്പർ
@adiammuworld6664
@adiammuworld6664 4 жыл бұрын
🙏🙏🙏🙏 thank you bro...you are really great ....
@binuk5760
@binuk5760 4 жыл бұрын
Thank you bro
@smithabibin5495
@smithabibin5495 4 жыл бұрын
Thanku brother😍😍😍😍😍
@husnak7428
@husnak7428 4 жыл бұрын
Thanks for ur commitment bro, may god bless you for ever
@savithabiju529
@savithabiju529 4 жыл бұрын
Super motivation
@thwahazain208
@thwahazain208 4 жыл бұрын
Super video😍👌
@adharnasreekandth2375
@adharnasreekandth2375 4 жыл бұрын
👌👌👌👌 ....... super
@ajinjames9077
@ajinjames9077 4 жыл бұрын
Good motivation
@jaseenajasi8741
@jaseenajasi8741 4 жыл бұрын
Thank you
@crystalkingstudios
@crystalkingstudios 4 жыл бұрын
Superb bro
@thinktakclass
@thinktakclass 4 жыл бұрын
Well said 🥰😘
@arunkrishnanr
@arunkrishnanr 4 жыл бұрын
Tnx
@symnacallenderfirstpartcha2928
@symnacallenderfirstpartcha2928 4 жыл бұрын
Thank you chetta
@akhilaedathara6787
@akhilaedathara6787 4 жыл бұрын
Spr .....👌
@dr.arya.varya.v2856
@dr.arya.varya.v2856 4 жыл бұрын
Kidilan trick lakshya yil poyi padichal mathy....
@shabinnazeer8395
@shabinnazeer8395 2 жыл бұрын
നല്ല മനുഷ്യൻ
@shahinaansar941
@shahinaansar941 4 жыл бұрын
Thank u sir
@athirarajan379
@athirarajan379 4 жыл бұрын
Super chettta
@sreelekshmi5557
@sreelekshmi5557 4 жыл бұрын
Thku sir...
@chithiraee9206
@chithiraee9206 4 жыл бұрын
Superb 🥰
@vincyjoy7938
@vincyjoy7938 4 жыл бұрын
Thanks
@aparnaanilkumr3924
@aparnaanilkumr3924 4 жыл бұрын
Thank you sir. Rankfile engane padikanam engane padikanam ennu manasilayi
@fathimashabeer4957
@fathimashabeer4957 4 жыл бұрын
Thankyou
@leafylife7774
@leafylife7774 4 жыл бұрын
Super
@nehashinu6244
@nehashinu6244 4 жыл бұрын
Vellatha manushyan thanne..thank u sir🤗🤗😍😍
@razykurdish859
@razykurdish859 4 жыл бұрын
E Chettan paraje poleya njan padiche verum 2 month kondu 60 per mark kitti oru departmental testnu kitti,epol padanam ravile chaya kudikane pole oru habit ,
@kidsbean7927
@kidsbean7927 4 жыл бұрын
@@razykurdish859 study plan onn share cheyavo.. gk oke eganeya nokiye
@razykurdish859
@razykurdish859 4 жыл бұрын
@@kidsbean7927 padikenda karyaghal daily ravile ezhuthi vechu padichu nokku
@kidsbean7927
@kidsbean7927 4 жыл бұрын
@@razykurdish859 topicwise ano nokendad
@razykurdish859
@razykurdish859 4 жыл бұрын
@@kidsbean7927 ys
@shilpapradeep2278
@shilpapradeep2278 4 жыл бұрын
Chettane pole ullavare kanubola njagalkum padikan thonune
ANEESH GOPINATHAN FROM TRIVANDRUM | AN AMAZING MOTIVATIONAL STORY
32:01
Adda247 Malayalam
Рет қаралды 205 М.
No empty
00:35
Mamasoboliha
Рет қаралды 9 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 36 МЛН
KSFE ASSISTANT SAJITH SHARES HIS PSC EXPERIENCE
17:58
Adda247 Malayalam
Рет қаралды 47 М.
AMEER KHAN THE REAL MOTIVATOR SPEAKS ABOUT HIS SUCCESS
26:25
Adda247 Malayalam
Рет қаралды 77 М.
HARD WORK IS THE SECRET OF MY SUCCESS | VAISAKH FROM TVM SAYS
25:31
Adda247 Malayalam
Рет қаралды 114 М.
SPECIAL LDC FIRST RANK HOLDER CHANDRU SPEAKS
31:27
Adda247 Malayalam
Рет қаралды 129 М.
MY STUDY TRICKS | ANAND SREEDHARAM SECRATARIAT ASS RANK HOLDER SPEAKS
28:38
Adda247 Malayalam
Рет қаралды 108 М.