Рет қаралды 77,256
#PSCKERALA #TOPRANKPSC #PSCPREPARATION
നിരവധി റാങ്കുലിസ്റ്റുകളില്‍ ഉന്നത റാങ്കുകള്‍ സ്വന്തമാക്കിയ അമീര്‍ ഖാന്റെ വിജയകഥ തികച്ചും വ്യത്യസ്തമാണ്. സ്വന്തമായി ഡിഗ്രി പോലുമില്ലാതെയാണ് പല ഗ്ലാമര്‍ പോസ്റ്റുകളിലും ഇദ്ദേഹം എത്തിച്ചേര്‍ന്നത്. ആ വിജയത്തിനു പിന്നിലെ രഹസ്യം അറിയാം ഈ വിഡിയോയിലൂടെ