No video

അനിഴം നക്ഷത്രത്തിന് ലോട്ടറിഭാഗ്യം ഉറപ്പ് | Anizham Nakshathram | Lottary Bhagyam | Astrology 2024

  Рет қаралды 24,574

Green Media vision

Green Media vision

Күн бұрын

അനിഴം നക്ഷത്രക്കാർ ലോട്ടറി എടുത്തോളു സമ്മാനം ഉറപ്പ് 2024 ജൂലൈ തുടക്കം മുതൽ നല്ല സൗഭാഗ്യ സമയം
#anizhamnakshathram #lottarybagyam#astrology2024 #
Contact : 9447610150, 8075292611:
ജ്യോതിഷ സംബന്ധമായ ഏതുതരം സംശയങ്ങൾക്കും പ്രശ്ന പരിഹാരത്തിനും 𝙹𝙾𝙸𝙽 ബട്ടൺ ക്ലിക്ക് ചെയത് ജോയിൻ ചെയ്യുക; നിങ്ങൾക്ക് ഫുൾ സപ്പോർട്ട് ഉണ്ടായിരിക്കുന്നതാണ് : താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
/ @greenmediavision
To get more videos :-
Astronomy: www.youtube.co...
𝙵𝚘𝚕𝚕𝚘𝚠 𝚞𝚜 :-
Facebook -
/ greenmediavision
Instagram -
www.instagram....
# anizhamnakshathram #lottarybagyam#astrology2024 #
#greenmediavision #

Пікірлер: 69
@vishnusukumaranofficial
@vishnusukumaranofficial Ай бұрын
ഫീലിംഗ് പോസിറ്റീവ് ❤❤ വെയ്റ്റിംഗ് ❤❤❤🙏🏻🙏🏻🙏🏻ഓം നമഃ ശിവായ... റിസൾട്ട്‌ കിട്ടിയാവർ കമന്റ്‌.. അനിഴംകാർ വരിക
@lethaanilkumar2334
@lethaanilkumar2334 10 күн бұрын
അനിഴം നാളുകർക്കു ലോട്ടറി ഭാഗ്യം എന്നുകണ്ടു കണ്ടു മടുത്തപ്പോൾ മൺസൂൺ ബമ്പർ എടുത്തു. ദോഷം പറയരുതല്ലോ 500 ഉറുപ്പിക അടിച്ചു. സന്തോഷം. അങ്ങനെ ഭാഗ്യം തുണച്ചു.250 ഉറുപ്പിക ലാഭം 😂ലോട്ടറി എടുക്കാത്ത ആളാണ്. ഇത് സത്യം 🙏
@vishnusukumaranofficial
@vishnusukumaranofficial Ай бұрын
Waiting ❤feeling positive ❤
@sunithakg4020
@sunithakg4020 29 күн бұрын
❤❤ നമസ്കാരം തിരുമേനി ഈ വീഡിയോ കണ്ടു രണ്ടാഴ്ച കഴിയുമ്പോഴേക്കും എനിക്ക് വീണ്ടും 10000 രൂപ ലോട്ടറി അടിച്ചു തിരുമേനി❤❤❤ തിരുമേനി പറഞ്ഞോണം അനിഴം നക്ഷത്രക്കാരുടെ പ്രശ്നങ്ങളെല്ലാം മാറാൻ പോവാ എന്നല്ലേ പറഞ്ഞത് ഈ തുക കൊണ്ട് ഒരു കടവും തീരില്ല തിരുമേനി പക്ഷേ ഇനിയും വലിയൊരു സംഖ്യ കിട്ടുവാൻ ആയിട്ട് പ്രാർത്ഥിക്കുന്നുണ്ട് തിരുമേനിയും കൂടെ പ്രാർത്ഥിക്കണം ഞാൻ ഈ കമൻറ് ബോക്സിൽ പറഞ്ഞു കൊള്ളാം❤❤❤❤
@prakashanchonambath3903
@prakashanchonambath3903 Ай бұрын
ലോട്ടറി അടിക്കുന്നുണ്ട്. തിരുമേനി പറഞ്ഞ നമ്പറല്ല. ലാസ്റ്റ് 9 തിനാണ് കിട്ടുന്നത്. 8 ഭാഗ്യനമ്പർ. ഇപ്പോൾ അടുത്തടുത്ത നമ്പറിനാണ് അടിക്കുന്നത്. ശിവക്ഷേത്രം. ശ്രീരാമ ക്ഷേത്രം , ഭദ്രകാളി ക്ഷേത്രം ദർശനം നടത്താറുണ്ട്. വഴിപാടുകൾ ചെയ്യാറുണ്ട്. എല്ലാമാസവും അനിഴ നക്ഷത ദിവസം ക്ഷേത്രങ്ങളിൽ പോകാറുണ്ട്. ഇപ്പോൾ ഒരു മാസമായി ഒന്നും കിട്ടാറില്ല. പ്രാർത്ഥിക്കണെ തിരുമേനി.
@sanandakumaripr1938
@sanandakumaripr1938 Ай бұрын
🙏👍
@sanandakumaripr1938
@sanandakumaripr1938 Ай бұрын
@SHAILAJAKUMARIV
@SHAILAJAKUMARIV 13 сағат бұрын
എന്റെ പേര് ശൈലജ തിരുമേനി ഒരുപാട് ഒരുപാട് ലോട്ടറി എടുത്തിട്ടുണ്ട് അടിച്ചിട്ടില്ല നാളെ അനിഴം
@letuslive1912
@letuslive1912 Ай бұрын
പൊന്നു ചങ്ങാതി താങ്കൾ March 26 മുതൽ പറഞ്ഞു തുടങ്ങിയതാണ്. ഇന്നും മാനത്തു നോക്കിയിരിക്കയാണ്. ഒരു മാറ്റവുമില്ല 😪 ഇങ്ങേരുടെ videos പതിവായി കാണുന്നവരുണ്ടോ, എന്തെങ്കിലും അനുഭവം നിങ്ങൾക്കുണ്ടോ,??? Plz coment here.,.....
@lepithakllepi9348
@lepithakllepi9348 Ай бұрын
ഒരു ഗെതിയും ഇല്ലാതെ കിടന്ന് ഓടുകയ.. ഒരു മാറ്റവും ഇല്ല.. ഇതുപോലൊരു നാൾ... ജനിച്ച നാൾ മുതൽ അനുഭവിക്കുന്നു..
@ratheeshar371
@ratheeshar371 Ай бұрын
​@lepithakllepi9348 ഇയാളുടെ video udayip ആണ്.....
@nishav7880
@nishav7880 Ай бұрын
@@ratheeshar371 😪veruthe aagrahichu.
@user-jn4op1ny7h
@user-jn4op1ny7h Ай бұрын
ഞാനും അനിഴംകാരനാണ്
@gireesanm5724
@gireesanm5724 Ай бұрын
Aringathil valiya santhosham. Samy.......
@user-gl1qg1zc8e
@user-gl1qg1zc8e Ай бұрын
ഓം നമഃ ശിവായ സുരേന്ദ്രൻ അനിഴം ?
@RashmiNandakumar-tc3pb
@RashmiNandakumar-tc3pb Ай бұрын
രശ്മി അനിഴം തിരുമേനി ലോട്ടേറിയിൽ ചെറിയ സമ്മാനം കിട്ടാറുണ്ട് ഇപ്പൊ ഒന്നും കിട്ടാറില്ല .പ്രാർത്ഥിക്കണം കടബാധ്യതകൾ തീർക്കാൻ ലോട്ടറി സമ്മാനം തന്നെ കിട്ടണം വേറെ വഴി ഇല്ല🙏🙏🙏🙏എന്ത് വഴിവാട് ചെയ്യണം ഒന്നു പറഞ്ഞു തരൂ
@ratheeshrathi4396
@ratheeshrathi4396 11 күн бұрын
🙏🏻🙏🏻🙏🏻🙏🏻❤❤❤
@sworgamsreeku3037
@sworgamsreeku3037 Ай бұрын
നമസ്തേ 🙏🙏🙏
@prakashps8596
@prakashps8596 Ай бұрын
പ്രകാശ്. അനിഴം
@sarathc.s3601
@sarathc.s3601 Ай бұрын
@Unnikrishnan-dx7cv
@Unnikrishnan-dx7cv Ай бұрын
ഉണ്ണികൃഷ്ണൻ അനിഴം 🙏🏼🙏🏼🙏🏼
@sajithasajeer1662
@sajithasajeer1662 22 күн бұрын
👍🏼
@sibupk7797
@sibupk7797 Ай бұрын
🙏🏽🙏🏽🙏🏽
@DileepKumar-fd2zx
@DileepKumar-fd2zx Ай бұрын
Dileepkumar Anizham
@sunithakg4020
@sunithakg4020 Ай бұрын
❤❤❤❤❤ നമസ്കാരം തിരുമേനി എത്ര ലോട്ടറി എടുത്തു കൂട്ടണം തിരുമേനി എനിക്ക് കഴിഞ്ഞ ആഴ്ച 2000 രൂപ ലോട്ടറി അടിച്ചു പക്ഷേ ഇത് കിട്ടിയാൽ ഒന്നും എൻറെ കടങ്ങൾ തീരില്ല തിരുമേനി പത്തുലക്ഷം രൂപ ലോട്ടറി അടിക്കണം എത്രയും പെട്ടെന്ന് അടിച്ചു എന്ന് തിരുമേനിയോട് പറയാം എത്രയും വേഗം വലിയൊരു സംഖ്യ കിട്ടണം തിരുമേനി പ്രാർത്ഥിക്കണം തിരുമേനി കട ഭാരങ്ങളെ കൊണ്ട് തലയ്ക്കു ഭ്രാന്ത് പിടിച്ചു തുടങ്ങി ലോട്ടറി എടുക്കുന്നത് നിർത്തിയിട്ടും ഇല്ല തുടർന്ന് തുടർന്ന് എടുക്കുന്നുണ്ട് തിരുമേനി ഒരു വഴി കാണിച്ചു തരണം കടം മേടിച്ച വരെ എല്ലാവരും ചീത്ത പറഞ്ഞിട്ട് ഒരു തൊഴിലും ഇല്ല തിരുമേനി എത്ര നാളുകളായി ദുഖം അനുഭവിച്ചു തുടങ്ങിയിട്ട് വർഷം 10 മുപ്പത്തിനാലു വർഷമായി വിവാഹം കഴിഞ്ഞിട്ട് വയസ്സ് 51 ആയി ഇനി എന്തോരം തൂക്കം അനുഭവിക്കേണ്ടിവരും അറിയില്ല കടബാധ്യതയിൽ നിന്ന് ഒരു മോചനം കിട്ടണം തിരുമേനി പറഞ്ഞ വാക്ക് സഫലമാവുന്നത് തിരുമേനി❤❤
@IshanishsndcIkshitslkg
@IshanishsndcIkshitslkg Ай бұрын
Boche lottery ticket eduku 1000000 adikumonu nokkam..
@sunithakg4020
@sunithakg4020 29 күн бұрын
❤❤❤ ഈ വീഡിയോ ടൈമിന് മറുപടി അയച്ച ആളെ എന്താണ് ഏത് ലോട്ടറി എടുക്കാനാണ് പറയുന്നത്❤❤❤❤
@LijineshkpLiji
@LijineshkpLiji Ай бұрын
Lijinesh kp Anizham ❤️
@vandithaprabhat882
@vandithaprabhat882 Ай бұрын
Vanditha Anizham
@star-hz3jo
@star-hz3jo Ай бұрын
ജിഷ്ണുരാജ് അനിഴം.....
@meghaparu5981
@meghaparu5981 Ай бұрын
🙏🙏🙏
@sagardigitalstudio8776
@sagardigitalstudio8776 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-xs2hh4od5m
@user-xs2hh4od5m Ай бұрын
Anitha anizham
@user-nk8ci6fg5z
@user-nk8ci6fg5z Ай бұрын
🎉🎉🎉🎉
@Krishna45662
@Krishna45662 Ай бұрын
100%❤❤❤❤
@letuslive1912
@letuslive1912 Ай бұрын
എത്ര ലോട്ടറി എടുക്കേണ്ടിവരും ദൈവമേ 🤔
@ushavinod1934
@ushavinod1934 Ай бұрын
🙏🏻🙏🏻
@ranjinismenon5177
@ranjinismenon5177 Ай бұрын
രഞ്ജിനി അനിഴം
@ajitharaju951
@ajitharaju951 Ай бұрын
Ajitha Anizham
@Zihan.p.j
@Zihan.p.j Ай бұрын
Big ticket edutittund adiko
@user-bt8sl3nl9p
@user-bt8sl3nl9p Ай бұрын
നക്ഷത്രം നക്ഷത്രമാണ് തിരുമേനി സ്വദേശ പരിഹാരം ചെയ്തിട്ട് എത്ര രൂപ എന്ന് പറഞ്ഞ അയച്ചുതരാം
@SajithaSaji-x7f
@SajithaSaji-x7f 15 күн бұрын
ലോട്ടറി എടുത്തു അടിച്ചില്ല
@dineeshkumar1880
@dineeshkumar1880 Ай бұрын
Dineesh.anizam.20.1.1982
@PrasadPallippuram
@PrasadPallippuram Ай бұрын
അഞ്ചു അനിഴം thi
@vinodkaruvakode8620
@vinodkaruvakode8620 Ай бұрын
10000. രൂപയ്ക്ക് ലോട്ടറി എടുത്താൽ,100. രൂപ കിട്ടും
@thulasidivakar9174
@thulasidivakar9174 Ай бұрын
എന്റെ മോൻ ഒരു പരീക്ഷ എഴുതുന്നുണ്ട് അത് പാസായി നല്ല ജോലി ലഭിക്കുമോ 20 12 1995അരുൺ അനിഴം ആണ് നക്ഷത്രം
@haripunnadath2269
@haripunnadath2269 Ай бұрын
ലോട്ടറി കിട്ടിയാൽ //...?
@kalanadhanms7388
@kalanadhanms7388 Ай бұрын
Total kuttumbol ano last no ano
@user-lt1uc3sr3p
@user-lt1uc3sr3p Ай бұрын
SANOJ.ANIZZAM
@SurprisedLawnGame-pd5im
@SurprisedLawnGame-pd5im Ай бұрын
Kallam parayadhe
@sibupk7797
@sibupk7797 Ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@rajithanbrchandroth4043
@rajithanbrchandroth4043 Ай бұрын
Ee nakshathrathil janicha ellavarum ennepple dhurithavum kashtapadum peri jeevikkunnavarano😢angane aakathirikkatte😢😢eppozhum ore jeevitham thanne oru pratheekshayum illa😢😢
@sajithvs-g5f
@sajithvs-g5f Ай бұрын
Maduthu
@nishav7880
@nishav7880 Ай бұрын
Christian aanu...Entha cheyyendath?
@shibine5902
@shibine5902 Ай бұрын
Jesus Aya namaha
@rkndn
@rkndn Ай бұрын
ഭാഗ്യവാൻ ഒരു ദൈവത്തെ മാത്രം പ്രാർത്ഥിച്ചാൽ മതിയലോ എന്നും മെഴുകുതിരി കത്തിച്ചാൽ മതിയല്ലോ.... ഈശോയ നന്നായി പ്രാർത്ഥിക്കുക... പാവങ്ങൾക് ഒരു നേരം എങ്കിലും അന്നദാനം ചെയുക.. നിങ്ങൾ കാരണം മറ്റുള്ളവർക് ആശ്വാസം കിട്ടുന്നുണ്ട ദൈവം കൂടെ ഉണ്ട്...
@arunjoseph848
@arunjoseph848 Ай бұрын
ഞാൻ സകല മർത്ത്യരുടെയും ദൈവമായ കർത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ? (ജറെമിയാ ഞാൻ സകല മർത്ത്യരുടെയും ദൈവമായ കർത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ? (ജറെമിയാ 32 : 27) : 27)
@pvtledits
@pvtledits Ай бұрын
Njan muslima😊
@pvtledits
@pvtledits Ай бұрын
Anizham aanu
@SeeliammaJose-ex6lg
@SeeliammaJose-ex6lg Ай бұрын
42 വയസ്സിൽ എന്താണ് നല്ലത് ആണ് ആ
@lailamonyn3107
@lailamonyn3107 Ай бұрын
താങ്കളുടെ ജോലി ലോട്ടറി കച്ചവടം ആണോ.എത്രനാളായി ആളുകളെ പറഞ്ഞു പറ്റിക്കുന്നു
@bindhusuresh9255
@bindhusuresh9255 Ай бұрын
😂
@gopiavathiyarath6680
@gopiavathiyarath6680 Ай бұрын
വെറുതെ
@AB-ku8es
@AB-ku8es Ай бұрын
എന്ദിന എങ്ങനെ ആളുകളെ പറഞ്ഞു പറ്റിക്കുന്നെ ഒരു 1500 രൂപയ്ക്ക് ലോട്ടറി എടുത്തു cash പോയി എന്നല്ലാതെ 10 rs പോലും കിട്ടിയില്ല
@user-jn4op1ny7h
@user-jn4op1ny7h Ай бұрын
എടോ കൂലിപണിക്കാരായ പാവങ്ങളെ ലോട്ടറി അടിക്കും എന്നു പറഞ്ഞു ദിവസവും പണി എടുക്കുന്ന പൈസ ലോട്ടറിവാങ്ങും എന്തിനാ ഈ പാവങ്ങളെ പറഞ്ഞു പറ്റിക്കുന്നു
@ratheeshar371
@ratheeshar371 Ай бұрын
ചേട്ടാ വേറെ വല്ല പണിയും noku....😂😂😂
@akhil5573
@akhil5573 Ай бұрын
😂😂😂😂😂😂😂
@anoopvm646
@anoopvm646 Ай бұрын
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 63 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 18 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН
ANIZHAM NAKSHATRAM ENGANE VIJAYIKAAM ANIZHAM NAAL  STAR MALAYALAM
40:58
Astro For U Malayalam
Рет қаралды 141 М.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 63 МЛН