No video

ANJATHAM | അഞ്ജാതം | 👁️HORROR THRILLER | SHORT MOVIE

  Рет қаралды 56,578

HASYAKALA MEDIA

HASYAKALA MEDIA

Күн бұрын

Direction _ Manu Kumbazha | Storry_ Jaisal.P | DOP_ Sudheesh b&w | Editz_ Suneesh b&w
#Vinay hasyakala
#Ajith chengara
Manu Kumbazha
#copy right only hasyakala media🎥

Пікірлер: 238
@HARIVETTOOR
@HARIVETTOOR 4 жыл бұрын
വളരെ നന്നായി ഓരോ ആർട്ടിസ്റ്റുകളും നന്നായി ആക്ട് ചെയ്തു. ഈ ചെറിയ സംരഭം ഒരു വലിയ പ്രോജക്ടിലേക്കു നയിക്കാൻ കാരണം ആവട്ടെ.. നന്മകൾ
@hasyakalamedia4127
@hasyakalamedia4127 4 жыл бұрын
Thanku
@sreejamol3483
@sreejamol3483 4 жыл бұрын
Super
@mallumathan
@mallumathan 4 жыл бұрын
ബിജുക്കുട്ടൻ ഭാഷയിൽ ഒന്നും പറയാനില്ല.. സൂപ്പർ... ചെറിയ പാളിച്ചകൾ സ്വഭാവികം മാത്രം. ടീമിന്എല്ലാവിധ ആശംസകളും.
@hasyakalamedia4127
@hasyakalamedia4127 4 жыл бұрын
Thanku
@rajanipradeeppradeep9453
@rajanipradeeppradeep9453 4 жыл бұрын
വളരെ നനായിട്ടുണ്ട്...cilmax സൂപ്പർ,,,,അടിപൊളി
@beluga8427
@beluga8427 3 жыл бұрын
Sound effects , visuals.. Everything is super 🔥🔥🔥🔥Nice
@9746236412
@9746236412 4 жыл бұрын
Amazing.... Long way to go.....👍💓 Divas Creative World
@hasyakalamedia4127
@hasyakalamedia4127 4 жыл бұрын
Thanku
@rakhimolmr5874
@rakhimolmr5874 2 жыл бұрын
ഇത് 'എന്റെ പ്രേതാനുഭവങ്ങൾ' എന്ന പേജിൽ ഞാൻ വായിച്ചിട്ടുണ്ട്.. അതിന്റെ ദൃശ്യാവിഷ്കാരം അടിപൊളി ആയിട്ടുണ്ട് ❤️❤️
@VallicheruppMedia
@VallicheruppMedia 2 жыл бұрын
ഒരുപാട് നന്ദി , പ്രേതാനുഭവങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ ജൈസൽ എഴുതിയ കഥയുടെ ദൃഷ്യാവിഷ്കാരമാണ് അജ്ഞാതം, ക്രെഡിറ്റ് കാർഡിൽ ഗ്രുപ്പിന്റെ പേരിൽ നന്ദി അറിയിച്ചിട്ടുണ്ട്....
@sruthyvava1805
@sruthyvava1805 3 жыл бұрын
എന്റെ പൊന്നു ചേട്ടാ ഞാൻ ബംഗാളി ഒന്നും അല്ല മലയാളിയാ.. (dont judge a book by its cover. Brother )
@ambilyanil7965
@ambilyanil7965 4 жыл бұрын
Climax ഒട്ടും പ്രതീക്ഷിച്ചില്ല. അഭിനയം, കഥ, എല്ലാം suuuuuper...... 👏👏👏👏👏👏👏
@anishravi4631
@anishravi4631 4 жыл бұрын
സൂപ്പർ ആയിട്ടുണ്ട് എല്ലാവരും.
@bijuvbijuv4604
@bijuvbijuv4604 3 жыл бұрын
Excellent !! You did the right job!!!
@ashwathisharath4184
@ashwathisharath4184 3 жыл бұрын
Kollam. Good work. Ellaavarum nannayittu abhinayikkunnundu. Keep going
@hasyakalamedia4127
@hasyakalamedia4127 3 жыл бұрын
Thanku
@VallicheruppMedia
@VallicheruppMedia 4 жыл бұрын
കിടിലൻ ക്ളൈമാക്സ്.... എല്ലാവരും തകർത്തു, അടിപൊളി
@sp-jx4bg
@sp-jx4bg 2 жыл бұрын
Romba nalla irukku manu bro ..upcoming movies ku egarly waiting bro
@VallicheruppMedia
@VallicheruppMedia 2 жыл бұрын
Thank you ji 💖☺️
@sivadas.
@sivadas. 4 жыл бұрын
Excellent..., thrilling climax, all did well... , Congrats 👍
@muralimohan8020
@muralimohan8020 4 жыл бұрын
Thank you Siva
@acvox
@acvox 3 жыл бұрын
Super dearsss.... നന്നായിട്ടുണ്ട്... കണ്ടിരിക്കാം..... മടുപ്പിലാതെ... നല്ല കഥ.. അവതരണം.. എല്ലാവരും ഒന്നിനൊന്നു തകർത്തഭിനയിച്ചു.... ക്യാമറ കിടു 👍👍👍👍ക്ലൈമാക്സ്‌ പൊളിച്ചു
@VallicheruppMedia
@VallicheruppMedia 3 жыл бұрын
Thank you 😊
@sunandadevip9750
@sunandadevip9750 3 жыл бұрын
Super iniyum ithupolethe short films pratheekshikunnu
@adwaithaprasanthan1887
@adwaithaprasanthan1887 3 жыл бұрын
Superb great work
@hasyakalamedia4127
@hasyakalamedia4127 3 жыл бұрын
Tq❤️
@dreamztechmakerz1758
@dreamztechmakerz1758 4 жыл бұрын
" അലോസരം തോന്നിക്കാത്ത നല്ല അവതരണവും നല്ല ടൈമിഗും... നന്നായിട്ടുണ്ട്.. എന്റെ അഭിപ്രായം.. എനിക്കിഷ്ടപ്പെട്ടു 👌👌
@hasyakalamedia4127
@hasyakalamedia4127 4 жыл бұрын
Thanku
@remyalathesh9147
@remyalathesh9147 3 жыл бұрын
👌👌👌, good theme 🥰🥰🥰all the best 👍👍👍
@ClickGuru
@ClickGuru 4 жыл бұрын
Super... All the best #Clickmedia
@thanusheaven1726
@thanusheaven1726 2 жыл бұрын
Super🔥
@therealbobbyn
@therealbobbyn 4 жыл бұрын
ഒരു സിനിമ കണ്ട ഫീൽ... എല്ലാരും സൂപ്പർ, ഡയറക്ഷൻ, അഭിനയം, ക്യാമറാ. എല്ലാം മനോഹരം..congrats and all the best
@soniyamathew33
@soniyamathew33 4 жыл бұрын
Very good... fully watched👌👌
@ponnuse6437
@ponnuse6437 2 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ 👌😊😊
@lainageorge7553
@lainageorge7553 2 жыл бұрын
Super Hero
@geethahariharan4405
@geethahariharan4405 5 ай бұрын
👍🏻
@sabirasalim2771
@sabirasalim2771 2 жыл бұрын
Super 👌👌👌
@badharperumbavoorofficial627
@badharperumbavoorofficial627 4 жыл бұрын
സൂപ്പർ പൊളിച്ചു വിനയൻ അജിത്.... എല്ലാ വിധ വിജയാശംസകൾ
@hasyakalamedia4127
@hasyakalamedia4127 4 жыл бұрын
Thanku
@vinodkp555
@vinodkp555 4 жыл бұрын
Camera. Work. Soooooooper. 👌👌 രാത്രി കാഴ്ചകൾ. ഭംഗിയായി ചിത്രീകരിച്ചു. Dialogue. ചിലത്. ഒരു ഓർജിനാലിറ്റി. കിട്ടിയില്ല. He is no more. എന്നത് മലയാളത്തിൽ ആയിരുന്നേൽ. ഒന്നു കൂടി നന്നായേനെ എന്ന്‌ തോന്നി. നല്ല script. അഭിനയിച്ചവർ എല്ലാരും മികച്ച പ്രകടനം ആയിരുന്നു. തമ്പുരാൻ. കലക്കി. Second part. ഇറക്കാൻ ആണോ. UNKNOWN. അജ്ഞാതമാക്കി. വെച്ചത്. ഇഷ്ടപ്പെട്ടു. Congrats. 👌👌👌👌
@VallicheruppMedia
@VallicheruppMedia 4 жыл бұрын
നല്ല നിരീക്ഷണം... പാർട്ട് 2 വരും
@boys8702
@boys8702 4 жыл бұрын
അടിപൊളി ആസ്വദിച്ചു കണ്ടതുകൊണ്ടാവാം കുറ്റങ്ങൾ പറയാൻ ഒന്നും കണ്ടില്ല.. നല്ല ഒരു ട്വിസ്റ്റ് ആണ്. എന്തായാലും എല്ലാവരും തകർത്തു.. അസിസ്റ്റന്റ് ക്യാമറാമാൻ മുകേഷ് എന്റെ ഒരു അനിയനും നല്ല ഒരു സുഹൃത്തുകൂടിയാണ്.. കുറ്റാരോപിതനായി ആണെങ്കിലും കുഴപ്പമില്ലാത്ത നല്ലൊരു വേഷം കെെകാര്യം ചെയ്തല്ലോ😄. ഇനിയും പുതിയ കഥയും കഥാപാത്രങ്ങളും ആയി മുന്നോട്ട് പോകാൻ എല്ലാവരെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🔥👌🏽🤘🏾✌🏽❤️❤️💚🧡
@fictionfans6226
@fictionfans6226 3 жыл бұрын
Super
@sreejithmanghat6202
@sreejithmanghat6202 3 жыл бұрын
Superb and nice short film.all the elements in this movie is awesome and superb.keep going.expecting more from this team👍
@ansukhanvlogs9422
@ansukhanvlogs9422 4 жыл бұрын
super ellavarum...
@malaviraj7383
@malaviraj7383 3 жыл бұрын
Very nice
@baijuravi5546
@baijuravi5546 Жыл бұрын
Supper
@renjithraju925
@renjithraju925 4 жыл бұрын
Adipoli super
@saranyasasidharan4822
@saranyasasidharan4822 3 жыл бұрын
Nice aayitund. Hero chetan nalla abhinayam😍❤ Pinne Kadhayil aa janmiye swaasam muttichu konnathu seriyayillen thonni. Ayalkulla siksha kitiyathalle. Elarum nannayi thanne cheythu. Janmi,magic kaaran.ellarum super❤
@ajichettikulangara4958
@ajichettikulangara4958 2 ай бұрын
കോൺസ്റ്റബിൾ ഇംഗ്ലീഷ് പറഞ്ഞ രീതി ഒഴിച്ചാൽ... ബാക്കി എല്ലാം കിടു.. 👌🏼.. നല്ല പ്രേമേയം.. നല്ല കൊറിയോ,. നല്ല അഭിനയം.. നല്ല അവതരണം.. അതിനുമപ്പുറം അടിപൊളി climax 👌🏼👌🏼👌🏼🥰🥰🥰.. നിങ്ങളിൽ നിന്ന് കൂടുതൽ films പ്രതീക്ഷിക്കുന്നു 🙏🏼
@romyjose1012
@romyjose1012 3 жыл бұрын
Ellarum super .god bless u teams
@aishwaryaanilranni7678
@aishwaryaanilranni7678 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട് മനോഹരം,, നല്ല അഭിനയം, നല്ല സംവിധാനം,, നല്ല സ്റ്റോറി.., സൂപ്പർ
@VallicheruppMedia
@VallicheruppMedia 3 жыл бұрын
Thank you 😊
@SajisVLOGS
@SajisVLOGS 4 жыл бұрын
Great work ...👌
@vishnuprasanth1867
@vishnuprasanth1867 4 жыл бұрын
Superb dearssss🥰🥰🥰🥰
@sathyajithjithu
@sathyajithjithu 4 жыл бұрын
സൂപ്പർ വർക്ക്...... congrats മനു & ടീം ❤️
@VallicheruppMedia
@VallicheruppMedia 4 жыл бұрын
Thank you 😊
@lekshmimanu1814
@lekshmimanu1814 4 жыл бұрын
Gud തീം. എല്ലാവരും സൂപ്പർ
@sarathbaby2353
@sarathbaby2353 3 жыл бұрын
Superb
@anjalybiju7749
@anjalybiju7749 4 жыл бұрын
Wow. Super ...
@arunkumarkizhakkedath5190
@arunkumarkizhakkedath5190 4 жыл бұрын
Thakarthuta.... Chef life by lachoos ♥️♥️♥️
@hasyakalamedia4127
@hasyakalamedia4127 4 жыл бұрын
Thanku
@PROTMFITNESS
@PROTMFITNESS 4 жыл бұрын
Wow
@parukuttyvlog3714
@parukuttyvlog3714 3 жыл бұрын
👌👌
@welkinmedia1354
@welkinmedia1354 3 жыл бұрын
കളർഫുൾ
@jasminzafiramnply4398
@jasminzafiramnply4398 3 жыл бұрын
Suprb😍
@saranyarajan1213
@saranyarajan1213 4 жыл бұрын
Osm work....great job... By the entire crew... All the best for the future ..works....
@VallicheruppMedia
@VallicheruppMedia 4 жыл бұрын
Thank you so much
@akshayaa3422
@akshayaa3422 4 жыл бұрын
super......unexpected climax.......nalla plot.......
@annamolantony2377
@annamolantony2377 3 жыл бұрын
Climax polichu. Aa athmakkal cheyyendathu angeru cheythu 👏
@santhakumart.v181
@santhakumart.v181 2 жыл бұрын
നല്ലതാണ്.
@Forever-pk5ft
@Forever-pk5ft 4 жыл бұрын
സൂപ്പർ അഭിനയം.... സൂപ്പർ മാക്കിങ്.. അടിപൊളി
@afsumedia9878
@afsumedia9878 3 жыл бұрын
👌👌👌👌
@jeejasurendran3057
@jeejasurendran3057 4 жыл бұрын
Very good
@hasyakalamedia4127
@hasyakalamedia4127 4 жыл бұрын
Thanku
@sijosamuel1
@sijosamuel1 4 жыл бұрын
Super Manu....
@VallicheruppMedia
@VallicheruppMedia 4 жыл бұрын
Thank you 😊❤️❤️😘
@bipinbabu2716
@bipinbabu2716 3 жыл бұрын
Excellent.... keep going
@rahiyanathmisriya5873
@rahiyanathmisriya5873 3 жыл бұрын
ഒരുപാട് ഇഷ്ട്ടായി സൂപ്പർ ക്ലൈമാക്സ്‌
@freemob5498
@freemob5498 3 жыл бұрын
Nice
@sona8247
@sona8247 4 жыл бұрын
വിനയ് അജിത് super.. ഗുഡ് മൂവി god bless you
@l_u_c_i_f_e_r7779
@l_u_c_i_f_e_r7779 3 жыл бұрын
EXCELLENT
@MJmediaofficial057
@MJmediaofficial057 4 жыл бұрын
Nyc one
@nidheeshgarudan8898
@nidheeshgarudan8898 3 жыл бұрын
GOOD WORK..............
@jayakkr
@jayakkr 4 жыл бұрын
super..nalla kadha. direction..ellam super
@VallicheruppMedia
@VallicheruppMedia 4 жыл бұрын
Thank you 😊
@lightesofsalvation582
@lightesofsalvation582 4 жыл бұрын
വളരെ നല്ലത്.... ബ്രോസ്.... എല്ലാ വിധ ആശംസകൾ നേരുന്നു.... ഇനിയും ഈശ്വരൻ നിങ്ങളെ സഹായിക്കട്ടെ......
@hasyakalamedia4127
@hasyakalamedia4127 4 жыл бұрын
Thanku
@rpmkigamer
@rpmkigamer 2 ай бұрын
Super😂
@sumsungsumsung1013
@sumsungsumsung1013 4 жыл бұрын
Nice work 👌😊😍👏🌹
@sheslyvaruvora1378
@sheslyvaruvora1378 3 жыл бұрын
Good work👍
@sreejith7089
@sreejith7089 4 жыл бұрын
Super ending👍
@CforCreation
@CforCreation 4 жыл бұрын
Amazing.....polichu,joined
@hasyakalamedia4127
@hasyakalamedia4127 4 жыл бұрын
Thanku
@sivaniyadav5362
@sivaniyadav5362 4 жыл бұрын
Nice...
@VaaSMediA1
@VaaSMediA1 4 жыл бұрын
Nannayirikkunnu. very good
@amimol1971
@amimol1971 3 жыл бұрын
Adipwolii
@ichuz_shanuz
@ichuz_shanuz 4 жыл бұрын
Kidu
@maketimetoseetheworld
@maketimetoseetheworld 4 жыл бұрын
Good work
@NIKHILESHNADUVANNUR
@NIKHILESHNADUVANNUR 4 жыл бұрын
Great work .. congrats to the entire team
@hasyakalamedia4127
@hasyakalamedia4127 4 жыл бұрын
Thanku
@Jibinvlogs3
@Jibinvlogs3 4 жыл бұрын
Aliyo poliyee
@shaheenavm
@shaheenavm 4 жыл бұрын
nice one
@hasyakalamedia4127
@hasyakalamedia4127 4 жыл бұрын
Thanku
@santhoshsam6700
@santhoshsam6700 4 жыл бұрын
Nice super 👌
@hasyakalamedia4127
@hasyakalamedia4127 4 жыл бұрын
Thanku
@sociomic2736
@sociomic2736 4 жыл бұрын
Can be an entry to cinema world. All the best to bright future
@hasyakalamedia4127
@hasyakalamedia4127 4 жыл бұрын
Producer 🤔
@Noufalsart
@Noufalsart 4 жыл бұрын
Wooww excellent video i like it 👌
@hasyakalamedia4127
@hasyakalamedia4127 4 жыл бұрын
Thanku
@jojopjohn1149
@jojopjohn1149 4 ай бұрын
അവസാനം എനിക്ക് ഇഷ്ടം ആയി 🙌🏻🙌🏻🙌🏻
@saneerka7104
@saneerka7104 4 жыл бұрын
Super..
@amaramal7280
@amaramal7280 3 жыл бұрын
Climax polichu
@konniyoorkitchenandtraveli4899
@konniyoorkitchenandtraveli4899 4 жыл бұрын
നന്നായിട്ടുണ്ട് സൂപ്പർ
@PREETHASFOODCHANNEL
@PREETHASFOODCHANNEL 4 жыл бұрын
Good video
@hasyakalamedia4127
@hasyakalamedia4127 4 жыл бұрын
Thanku
@anaghaanu7626
@anaghaanu7626 2 жыл бұрын
അടിപൊളി 👌👌👌
@hasyakalamedia4127
@hasyakalamedia4127 2 жыл бұрын
Thankuuu
@anaghaanu7626
@anaghaanu7626 2 жыл бұрын
@@hasyakalamedia4127 😊😊
@AkhilRamapuram
@AkhilRamapuram 4 жыл бұрын
👌👌👌👌👏👏👏👏
@MalayaliCouples
@MalayaliCouples 4 жыл бұрын
എല്ലാവരും തകർത്തു 👏👏👏👏👏👏👏👏👏👏
@ashlinvpeter3968
@ashlinvpeter3968 3 жыл бұрын
കൊള്ളാം കിടു
@sureshbabut4114
@sureshbabut4114 3 жыл бұрын
Not bad at all Very promising Try the next one You will succeed God bless
@anoopchengara1933
@anoopchengara1933 4 жыл бұрын
Akshara mol supper acting...
@hasyakalamedia4127
@hasyakalamedia4127 4 жыл бұрын
Thanku
@jayarajvirat18vm88
@jayarajvirat18vm88 3 жыл бұрын
നന്നായിട്ടുണ്ട് സൂപ്പർ 🔥🔥🔥
@HarisreeDigitalMedia
@HarisreeDigitalMedia 4 жыл бұрын
Nalla oru drishya virunu ...good
@reshmaanoop6091
@reshmaanoop6091 4 жыл бұрын
😍😍😍😍👏👏👏👏😊😊😊
@ashmidominic5371
@ashmidominic5371 3 жыл бұрын
Climax njan uhichath thanne ayirunnu... Anyway supr ayirunnu
@monsptha
@monsptha 4 жыл бұрын
അടിപൊളി
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 40 МЛН
UNO!
00:18
БРУНО
Рет қаралды 4,8 МЛН
Edavaka - Malayalam Short Film (Suspense Thriller)
34:41
Filament Entertainment
Рет қаралды 141 М.
Avideyoraal Malayalam Shortfilm
20:06
God Father Entertainments
Рет қаралды 31 М.
JANANI MALAYALAM HORROR SHORT FILM 2017
28:23
ARJ MEDIAS
Рет қаралды 30 М.