No video

അന്ന് കാല്‍വരിയില്‍ സംഭവിച്ചവ...ചരിത്രവും ശാസ്ത്രവും വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍

  Рет қаралды 128,934

Shekinah News

Shekinah News

4 ай бұрын

അന്ന് കാല്‍വരിയില്‍ സംഭവിച്ചവയെകുറിച്ചുള്ള
ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍...
ചരിത്രവും ശാസ്ത്രവും വെളിപ്പെടുത്തുന്ന സത്യങ്ങള്‍...THE TRUTH HIS CROSS | GOOD FRIDAY | THE TRUTH
#goodfriday #calvery #cross
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/channel/0029Va4H...
Whatsapp Group : chat.whatsapp.com/JnJiS8376y2...
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZfaq Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
Reach Us On
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
What happened in CALVERY | The unknown facts and TRUTH behind the death of JESUS CHRIST
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 424
@philominaop38
@philominaop38 4 ай бұрын
ആ യേശു ഇന്നും ജീവിക്കുന്നു. അന്വേഷിക്കുന്ന വർ --- കണ്ടെത്തുന്നു. എല്ലാവർക്കും ഇത് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@jacobsebastian1197
@jacobsebastian1197 3 ай бұрын
Thank you Jesus praise the Lord 🙏
@user-my8rz1zt6d
@user-my8rz1zt6d 3 ай бұрын
CR​@@jacobsebastian1197
@marykuttyabraham5231
@marykuttyabraham5231 Ай бұрын
Ente esoye🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹💖💖💝💝💝💝💝💝💝💝💝
@sasipc7543
@sasipc7543 Ай бұрын
കാർത്തിക് ശിവകുമാറിൻ്റെ പ്രോഗ്രാം കാണുക...
@sheenarajendran2776
@sheenarajendran2776 3 ай бұрын
ഞാനൊന്ന് കരഞ്ഞാൽ ഓടി എന്റെഅടുത്ത് വരുന്ന പൊന്നു തമ്പുരാൻ.... ഇപ്പോഴും ജീവിക്കുന്ന ദൈവം, അതെനിക്ക് കാണിച്ച് തന്ന ദൈവം,. .... ഒരു നിമിഷം പോലും എന്റെ ദൈവത്തെ മറന്ന് ജീവിക്കാൻ അവസരം തരല്ലേ പിതാവേ.....
@rintomathew
@rintomathew 4 ай бұрын
യേശുവേ നിന്നെ ഞാൻ എന്റെ രക്ഷകനും നാഥനും ദൈവവുമായി ഏറ്റുപറയുന്നു. 🙏✝️
@binimolbini
@binimolbini 4 ай бұрын
Binimol
@sasipc7543
@sasipc7543 Ай бұрын
കാർത്തിക് ശിവകുമാറിൻ്റെ.പ്രോഗ്രാം കാണുക. .
@babyemmanuel853
@babyemmanuel853 Күн бұрын
​@@sasipc7543ശിവകുമാറിന് എന്തുപറ്റി...
@mariancreations8111
@mariancreations8111 4 ай бұрын
യേശുവേ ലോകം അങ്ങയെ അറിയണേ. എന്റെ യേശു ഏക രക്ഷകൻ
@beenajoseph7995
@beenajoseph7995 3 ай бұрын
തിരുവോസ്തിയിൽ മാംസമായി എൻറ കണ്ണുകൾ കണ്ട യേശുവേ നീ മാതൃം രക്ഷകൻ❤
@dhiyababu9901
@dhiyababu9901 3 ай бұрын
യേശുവേ നിന്നെ ഞാൻ സ്നേഹിക്കുന്നു എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഞാൻ ഒരു ക്രിസ്ത്യാനി ആയി ജനിച്ചതിൽ അണ് യേശുവേ സ്തോത്രം യേശുവേ നന്ദി
@minialex4507
@minialex4507 4 ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലൂയ ആമേൻ
@tessy1407
@tessy1407 4 ай бұрын
ആണ്ടിൽ ഒരിക്കൽ മാത്രം മതിയോ?
@sali55544
@sali55544 4 ай бұрын
☑️❤☑️❤❤👇👇❤❤ ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്ന് പറഞ്ഞവരില്‍ നിന്നും നാം കരാര്‍ വാങ്ങിയിരുന്നു. എന്നാല്‍ അവരും തങ്ങള്‍ക്കു ലഭിച്ച ഉദ്‌ബോധനങ്ങളില്‍ വലിയൊരുഭാഗം മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ നാം ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ പരസ്പര വൈരവും വെറുപ്പും വളര്‍ത്തി. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ അറിയിക്കുന്നതാണ്. (Sura 5 : Aya 14) വേദക്കാരേ, വേദഗ്രന്ഥത്തില്‍നിന്ന് നിങ്ങള്‍ മറച്ചുവെച്ചിരുന്ന നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട്, നമ്മുടെ ദൂതനിതാ(മുഹമ്മദ് നബി) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഒട്ടു വളരെ കാര്യങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ച കാണിച്ചിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവില്‍ നിന്നുള്ള വെളിച്ചവും തെളിവുറ്റ ഗ്രന്ഥവും(വിശുദ്ധ ഖുർആൻ) വന്നെത്തിയിരിക്കുന്നു. (Sura 5 : Aya 15) വേദക്കാരേ, ദൈവദൂതന്മാരുടെ വരവ് നിലച്ചുപോയ വേളയില്‍ നമ്മുടെ ദൂതനിതാ കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നവനായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. "ഞങ്ങളുടെ അടുത്ത് സന്തോഷവാര്‍ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ലല്ലോ" എന്ന് (വിചാരണ നാളിൽ)നിങ്ങള്‍ പറയാതിരിക്കാനാണിത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ദൂതനിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ. (Sura 5 : Aya 19) ദൈവം മൂവരില്‍ ഒരുവനാണെന്ന് വാദിച്ചവര്‍ തീര്‍ച്ചയായും സത്യനിഷേധികള്‍ തന്നെ. കാരണം, ഏകനായ ദൈവമല്ലാതെ വേറെ ദൈവമില്ല. തങ്ങളുടെ പറച്ചിലുകളില്‍ നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍ അവരിലെ സത്യനിഷേധികളെ വേദനയേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. (Sura 5 : Aya 73) വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്. മര്‍യമിന്റെ മകന്‍ മസീഹ് ഈസാ, അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും അവങ്കല്‍നിന്നുള്ള ഒരാത്മാവും മാത്രമാണ്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. "ത്രിത്വം" പറയരുത്. നിങ്ങളതവസാനിപ്പിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അല്ലാഹു ഏകനായ ദൈവം മാത്രമാണ്. തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതില്‍നിന്ന് അവനെത്ര പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി. (Sura 4 : Aya 171) അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒട്ടും വൈമനസ്യം കാണിച്ചിട്ടില്ല. ദിവ്യസാമീപ്യം സിദ്ധിച്ച മലക്കുകളും അങ്ങനെത്തന്നെ. അല്ലാഹുവിന് വഴിപ്പെടുന്നതില്‍ വൈമനസ്യം കാണിക്കുകയും അഹന്ത നടിക്കുകയും ചെയ്യുന്നവരെയൊക്കെ അവന്‍ തന്റെ അടുത്തേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്. (Sura 4 : Aya 172) വേദക്കാരേ, നിങ്ങളുടെ വശമുള്ള വേദത്തെ ശരിവെച്ചുകൊണ്ട്, നാം ഇറക്കിയ ഈ ഗ്രന്ഥത്തില്‍ വിശ്വസിക്കുക. നാം ചില മുഖങ്ങളെ വികൃതമാക്കി പിറകോട്ട് തിരിക്കുകയോ സാബത്തുകാരെ ശപിച്ചപോലെ ശപിക്കുകയോ ചെയ്യുംമുമ്പെ നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിന്റെ വിധി നടപ്പിലാവുക തന്നെ ചെയ്യും. (Sura 4 : Aya 47)
@allj5250
@allj5250 4 ай бұрын
മതിയോ​@@tessy1407
@asofasrocking5279
@asofasrocking5279 4 ай бұрын
@@tessy1407 നിനക്ക് വിശ്വാസം ഇല്ലെങ്കിൽ നിനക്ക് പോകാം. ബാക്കിയുള്ളവരെ നിന്റെ വാദം അടിച്ചേൽപ്പിക്കാൻ ശ്രമിക്കേണ്ട. ഓരോരുത്തർക്കും ഓരോ വിശ്വാസങ്ങൾ ഉണ്ട്. നീ നിന്റെ വിശ്വാസം സ്വീകരിച്ചോ. അത് നിന്റെ മാത്രമാണ്. മറ്റുള്ളവരുടെയല്ല.
@seekeroftruth3150
@seekeroftruth3150 4 ай бұрын
എന്റെ ഈശോയെ എന്റെ സ്നേഹമെ എന്റെ ആശ്രയമെ ഞങ്ങൾ അങ്ങയെ സ്തുതിക്കുകയും ആരാധിക്കയും ചെയ്യുന്നു ആമ്മേൻ.🙏🙏🙏🙏🙏
@user-ou6ok9fg5r
@user-ou6ok9fg5r 29 күн бұрын
എന്റെ മനസിലെ എല്ലാം അറിഞ്ഞു എന്നെ സഹായികേണമേ യേശു മാത്രമേ ഉള്ള എന്നെ നടത്തുവാൻ, ആമേൻ ❤️
@shandrypo6298
@shandrypo6298 3 ай бұрын
മനുഷ്യർക്കുവേണ്ടി സ്വന്തം ജീവൻ ഹോമിച്ച ഒരു ദൈവം വേറേതു മതത്തിനാണുള്ളത് തന്നെയുമല്ല യേശുക്രിസ്തു ലോകത്തിലുള്ള എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കുവേണ്ടി ജനിച്ച ദൈവപുത്രനാണ്❤❤❤❤
@justinthadevus4280
@justinthadevus4280 4 ай бұрын
എല്ലാവരും അറിയട്ടെ യേശു നാമം 🌹
@jacobjosephvellathottam9090
@jacobjosephvellathottam9090 4 ай бұрын
ഇത്രയും തെളിവുകളും സത്യമാകയാൽ യേശുവിൽ വിശ്വസിക്കാത്തവരെ നിങ്ങൾക്കു ഹാ കഷ്ഠ o
@saleenkj9887
@saleenkj9887 4 ай бұрын
കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപ്പാട് 22-21) 🙏
@ponnujose780
@ponnujose780 3 ай бұрын
എന്റെ പ്രിയനേ, എന്റെ യേശുവേ നിന്നെസ്തുതിപ്പൻ വാക്കുകൾ പോരല്ലോ. എന്റെ അപ്പാ എന്റെ വേദനകൾ എന്റെ പ്രിയൻ അറിയുന്നുവല്ലോ. എന്നോട് കനിവ് ഉണ്ടാകണമേ 🙏🏼🙏🏼🙏🏼
@ancyjohn8659
@ancyjohn8659 3 ай бұрын
ഈശോയുടെ പരിശുദ്ധ നാമം ലോകം മുഴുവനിലും നിറയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏ഈശോയെ ആരാധന 🙏🙏🙏
@user-jx3pl6vq2o
@user-jx3pl6vq2o 4 ай бұрын
ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ മറിയമേ..മുസ്ലീം സഹോദരങ്ങൾ യേശുവിനെ അറിയുവാൻ പ്രാർത്ഥിക്കണമേ...
@reimaphilip8568
@reimaphilip8568 4 ай бұрын
Why mohammedens should know about Christ? They have mohammed, al lah and issa. Let them enjoy hooriens, liquor river and fish lever.
@sali55544
@sali55544 4 ай бұрын
👇👇👇👇 ☑️☑️വിശുദ്ധ മറിയം മാതാവ് ☑️☑️ 🌹☑️ആദം, നൂഹ്, ഇബ്‌റാഹീംകുടുംബം, ഇംറാന്‍കുടുംബം ഇവരെയൊക്കെ നിശ്ചയമായും ലോകജനതയില്‍ നിന്ന് അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. (Sura 3 : Aya 33) അവരെല്ലാം ഒരേ വംശപരമ്പരയിലെ സന്തതികളാണ്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. (Sura 3 : Aya 34) മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: "മര്‍യം, അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. വിശുദ്ധയും ലോകത്തിലെ മറ്റേത് സ്ത്രീകളെക്കാളും വിശിഷ്ടയുമാക്കിയിരിക്കുന്നു. (Sura 3 : Aya 42) "മര്‍യം, നീ നിന്റെ നാഥനെ അനുസരിക്കുക. അവന് സുജൂദ് ചെയ്യുക. റുകൂഅ് ചെയ്യുന്നവരോടൊപ്പം റുകൂഅ് ചെയ്യുക." (Sura 3 : Aya 43) നാം നിനക്ക് (മുഹമ്മദ് നബിക്ക്) ബോധനംനല്‍കുന്ന അഭൗതിക വിവരങ്ങളില്‍പെട്ടതാണിത്. തങ്ങളില്‍ ആരാണ് മര്‍യമിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് നിശ്ചയിക്കാന്‍ അവര്‍ തങ്ങളുടെ എഴുത്താണികള്‍ എറിഞ്ഞ് നറുക്കിട്ടപ്പോള്‍ നീ അവരോടൊപ്പമുണ്ടായിരുന്നില്ല. അക്കാര്യത്തിലവര്‍ തര്‍ക്കിച്ചുകൊണ്ടിരുന്നപ്പോഴും നീ അവിടെയുണ്ടായിരുന്നില്ല. (Sura 3 : Aya 44) മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: "മര്‍യം, അല്ലാഹു തന്നില്‍ നിന്നുള്ള ഒരു വചന ത്തെ സംബന്ധിച്ച് നിന്നെയിതാ ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഈ ലോകത്തും പരലോകത്തും ഉന്നതസ്ഥാനീയനും അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവനുമായിരിക്കും. (Sura 3 : Aya 45) തൊട്ടിലില്‍വെച്ചുതന്നെ അവന്‍ ജനത്തോടു സംസാരിക്കും. പ്രായമായശേഷവും. അവന്‍ സല്‍കര്‍മ്മിയായിരിക്കും." (Sura 3 : Aya 46) അവള്‍ ചോദിച്ചു: "എന്റെ നാഥാ, എനിക്കെങ്ങനെ പുത്രനുണ്ടാകും? എന്നെ ഒരു പുരുഷനും തൊട്ടിട്ടുപോലുമില്ല!" അല്ലാഹു അറിയിച്ചു: "അത് ശരിതന്നെ. എന്നാല്‍, അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അതിനോട് "ഉണ്ടാവുക" എന്നു പറയുകയേ വേണ്ടൂ. അപ്പോഴേക്കും അതുണ്ടാവുന്നു." (Sura 3 : Aya 47) അവനെ അല്ലാഹു വേദവും യുക്തിജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിക്കും. (Sura 3 : Aya 48) ഇസ്രയേല്‍ മക്കളിലേക്കു ദൂതനായി നിയോഗിക്കും. അവന്‍ പറയും: "ഞാന്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവുമായാണ് നിങ്ങളുടെ അടുത്തു വന്നിരിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്കായി കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കും. പിന്നെ ഞാനതിലൂതിയാല്‍ അല്ലാഹുവിന്റെ അനുമതിയോടെ അതൊരു പക്ഷിയായിത്തീരും. ജന്മനാ കണ്ണില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തും. അല്ലാഹുവിന്റെ ഹിതമനുസരിച്ച് മരിച്ചവരെ ജീവിപ്പിക്കും. നിങ്ങള്‍ തിന്നുന്നതെന്തെന്നും വീടുകളില്‍ സൂക്ഷിച്ചുവെച്ചത് ഏതൊക്കെയെന്നും ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചു തരും. തീര്‍ച്ചയായും അതിലെല്ലാം നിങ്ങള്‍ക്ക് അടയാളങ്ങളുണ്ട്; നിങ്ങള്‍ വിശ്വാസികളെങ്കില്‍! (Sura 3 : Aya 49) "എനിക്ക് മുമ്പ് അവതീര്‍ണമായ തൗറാത്തിനെ ശരിവെക്കുന്നവനായാണ് എന്നെ അയച്ചത്;നിങ്ങള്‍ക്ക്(ഇസ്രായേൽക്ക്) നിഷിദ്ധമായിരുന്ന ചിലത് അനുവദിച്ചുതരാനും. നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവുമായാണ് ഞാന്‍ നിങ്ങളിലേക്ക് വന്നത്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക. (Sura 3 : Aya 50) "നിശ്ചയമായും അല്ലാഹു എന്റെയും നിങ്ങളുടെയും നാഥനാണ്. അതിനാല്‍ അവന്നുമാത്രം വഴിപ്പെടുക. ഇതാണ് നേര്‍വഴി." (Sura 3 : Aya 51) സംശയമില്ല. അല്ലാഹുവിന്റെ അടുത്ത് ഈസായുടെ ഉപമ ആദമിന്റേതുപോലെയാണ്. അല്ലാഹു ആദമിനെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ അതിനോട് "ഉണ്ടാവുക" എന്ന് കല്‍പിച്ചു. അപ്പോളതാ ആദം ഉണ്ടാകുന്നു. (Sura 3 : Aya 59)
@abdulrasak256
@abdulrasak256 4 ай бұрын
സൂറ: 9 ) 30 ) ഉസൈർ നബി (അ:സ) അല്ലാഹുവിന്റെ പുത്രനാണന്ന് ജൂതൻമാരും(മിശിഹാ ) ഈസാനബി (യേശു) അല്ലാഹുവിന്റെ പുത്രനാണന്ന് ക്രിസ്തിയാനികളും പറഞ്ഞു.തങ്ങളുടെ മുമ്പുണ്ടായിരുന്ന സത്യനിഷേധികൾ ജൽപ്പിച്ചിരുന്നതിനെ അനുകരിച്ച് തങ്ങളുടെനാവുകൾകൊണ്ട്‌ , അവർ പറയുന്ന വാക്കുകളാണിത് അല്ലാഹു അവരെ ശപിക്കട്ടെ എങ്ങോട്ടാണവർ നേർമാർഗ്ഗം വിട്ട് തിരിക്കപ്പെടുന്നത്
@reimaphilip8568
@reimaphilip8568 4 ай бұрын
@@abdulrasak256 wow, we Christians never told Jesus Christ is son of al lah, al lah had three daughters and no sons. Jesus Christ is the incarcerated G-D.
@abdulrasak256
@abdulrasak256 4 ай бұрын
സൂറ:5) 72 ) മറിയമിന്റെ പുത്രൻ മിശിഹതന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവർ തീർച്ചയായും സത്യം നിഷേധിച്ചിരിക്കുന്നു വാസ്തവത്തിൽ മസീഹ് (യേശുമിശിഹാ )പറഞ്ഞത് ഇതാണ് ഇസ്റായേൽ സന്തതികളേ എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിന് നിങ്ങൾ ആരാധന ചെയ്യുക.അല്ലാഹുവോട് ആ രെങ്കിലും പങ്ക് ചേർത്താൽ അല്ലാഹു അവന് സ്വർഗ്ഗം നിഷിദ്ധമാക്കുകതന്നെ ചെയ്യും ആ അക്രമികൾക്ക് സഹായികളായി ആരും ഉണ്ടാകുകയില്ല
@jeenamargaret8673
@jeenamargaret8673 3 ай бұрын
യേശു ലോക രക്ഷകൻ ..ഏക രക്ഷകൻ... Hallelluya..Hallelluya...Amen Amen..🙏🙏🙏🙏❤️❤️
@user-qm7ez1wd7f
@user-qm7ez1wd7f 4 ай бұрын
എന്റെ മനുഷ്യരെ..... പ്രിയപ്പട്ടവരെ..... വിശസിക്ക് സത്യദൈവം ഈശോയാണ്. എത്രയും വേഗം തിരിച്ച് വരിക
@creatorbythecreator903
@creatorbythecreator903 3 ай бұрын
ഈശോ ആരാണ് ?
@DaniDani-ow4nh
@DaniDani-ow4nh 2 ай бұрын
Bible vayichu nokku​@@creatorbythecreator903
@MiniGeorge-jh8ri
@MiniGeorge-jh8ri 19 күн бұрын
പോയി കാണുവിൻ !
@babyemmanuel853
@babyemmanuel853 Күн бұрын
​@@creatorbythecreator903അതാണ് ഇവിടെ പറയുന്നത്... ക്ഷമയോടെ കാത്തിരിക്കുക...
@creatorbythecreator903
@creatorbythecreator903 Күн бұрын
@@babyemmanuel853 എന്ത് കാത്തിരിക്കാൻ "ഈശോ " എന്ന ബൈബിളിൽ പോലും കാണാത്ത ഒരു വെക്തിയെ എന്തിന് കാത്തിരിക്കുന്നു ....
@bettybenny6042
@bettybenny6042 3 ай бұрын
യേശുവേ നന്ദി, യേശുവേ സ്തോത്രം, അവിടുന്ന് ഇന്നും ജീവിക്കുന്നു ❤
@nishababu4017
@nishababu4017 3 ай бұрын
യേശുവേ നിന്നെ ഞാൻ ആഴത്തിൽ വിശ്വസിക്കുന്നു.. ആമേൻ 🙏
@gregoryantony4226
@gregoryantony4226 3 ай бұрын
ഈ ഏശു എന്നും ഞങ്ങളുടെ ഹ്റദയങ്ങളിൽ വാഴേണമേ.
@amminipushparaj6995
@amminipushparaj6995 4 ай бұрын
ഈ ചരിത്ര സത്യങ്ങൾ വിവരിച്ചുതന്നതിന് നന്ദി.. 🙏🙏🙏❤🌹
@jinu.12345
@jinu.12345 4 ай бұрын
0:00 ആമുഖം 2:32 മൂന്ന് മണിക്കൂർ അന്ധകാരം 6:22 ഭൂമി കുലുക്കം 9:08 ടൂറിൻ തിരുക്കച്ച 16:50 കാൽവരി തിരുശേഷിപ്പുകൾ 21:07 ചരിത്രകാരന്മാരുടെ സാക്ഷ്യങ്ങൾ
@SHIBIN_s_JOHN
@SHIBIN_s_JOHN 20 күн бұрын
ജീവിക്കുന്നു അവൻ ഇന്നും ജീവിക്കുന്നു എന്റെ യേശുവേ എന്റെ കർത്താവേ ❤❤❤
@omana3196
@omana3196 3 ай бұрын
യാശുവേ. നിന്നോടെനിക്കേറെ ഇഷ്ടം. Aammen❤❤
@amminiantony9960
@amminiantony9960 4 ай бұрын
🙏🙏🙏🙏യേശുവേ ആരാധന 🙏🙏സ്തുതി 🙏🙏🙏🙏🙏🙏യേശു എന്നും ജീവി ക്കുന്നു 🙏🙏🙏🙏🙏🙏🙏
@lovelyantony9137
@lovelyantony9137 Ай бұрын
ഈ സ്നേഹത്തിന്പകരം നൽകാൻഎനിക്ക്ആവതില്ല യേശുവേ❤❤❤
@jinujoseph3832
@jinujoseph3832 29 күн бұрын
ആമ്മേൻ ഈശോയെ നീ തന്നെ രെക്ഷ യേശു തന്ന അനുഗ്രഹങ്ങൾ ആർക്കൊക്കെ പറയാൻ ആവും അവരുടെ ജീവിതത്തിലെ അനുഭവങ്ങൾ അത്ഭുതങ്ങൾ. ഇത് കാണുന്നവർ ഈശോയിൽ കൂടുതൽ വിശ്വസിക്കെട്ടേ അവരുടെ ജീവിതം രക്ഷപെടട്ടെ.
@goldadcruz8598
@goldadcruz8598 3 ай бұрын
യേശുക്രിസ്തുവേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു❤❤❤❤❤❤
@georgejoesph6036
@georgejoesph6036 4 ай бұрын
33കാരൻ എന്നല്ല പറയേണ്ടത് യേശുക്രിസ്തു എന്ന് പറയുക
@maryxavier2743
@maryxavier2743 3 ай бұрын
ഈശോയെ നിൻ്റെ ആത്മാവിനാൽ ഞങ്ങളെ നിറയക്കണമേ
@sandeepsaju7217
@sandeepsaju7217 4 ай бұрын
ആമേൻ അങ്ങയുടെ മകൻ്റെ അതിരുകൾ വിശലമാക്കണമെ ആമേൻ
@AbrahamPG-hv6mb
@AbrahamPG-hv6mb 4 ай бұрын
കർത്താവേ അങ്ങയുടെ മഹത്വം ഈ കാലത്ത് ജീവിച്ചിരിക്കുന്ന സത്യ ദൈവത്തെ നിന്ദിക്കുന്ന പുറജാതികളെ അറിയിക്കേണമേ.
@tessy1407
@tessy1407 4 ай бұрын
Yehoodanmarozhike ഉൾ ഉളളവർ എല്ലാം പുറം ജാതിയാണ്
@sali55544
@sali55544 4 ай бұрын
☑️❤☑️❤❤👇👇❤❤ ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്ന് പറഞ്ഞവരില്‍ നിന്നും നാം കരാര്‍ വാങ്ങിയിരുന്നു. എന്നാല്‍ അവരും തങ്ങള്‍ക്കു ലഭിച്ച ഉദ്‌ബോധനങ്ങളില്‍ വലിയൊരുഭാഗം മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ നാം ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ പരസ്പര വൈരവും വെറുപ്പും വളര്‍ത്തി. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ അറിയിക്കുന്നതാണ്. (Sura 5 : Aya 14) വേദക്കാരേ, വേദഗ്രന്ഥത്തില്‍നിന്ന് നിങ്ങള്‍ മറച്ചുവെച്ചിരുന്ന നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട്, നമ്മുടെ ദൂതനിതാ(മുഹമ്മദ് നബി) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഒട്ടു വളരെ കാര്യങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ച കാണിച്ചിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവില്‍ നിന്നുള്ള വെളിച്ചവും തെളിവുറ്റ ഗ്രന്ഥവും(വിശുദ്ധ ഖുർആൻ) വന്നെത്തിയിരിക്കുന്നു. (Sura 5 : Aya 15) വേദക്കാരേ, ദൈവദൂതന്മാരുടെ വരവ് നിലച്ചുപോയ വേളയില്‍ നമ്മുടെ ദൂതനിതാ കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നവനായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. "ഞങ്ങളുടെ അടുത്ത് സന്തോഷവാര്‍ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ലല്ലോ" എന്ന് (വിചാരണ നാളിൽ)നിങ്ങള്‍ പറയാതിരിക്കാനാണിത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ദൂതനിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ. (Sura 5 : Aya 19) ദൈവം മൂവരില്‍ ഒരുവനാണെന്ന് വാദിച്ചവര്‍ തീര്‍ച്ചയായും സത്യനിഷേധികള്‍ തന്നെ. കാരണം, ഏകനായ ദൈവമല്ലാതെ വേറെ ദൈവമില്ല. തങ്ങളുടെ പറച്ചിലുകളില്‍ നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍ അവരിലെ സത്യനിഷേധികളെ വേദനയേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. (Sura 5 : Aya 73) വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്. മര്‍യമിന്റെ മകന്‍ മസീഹ് ഈസാ, അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും അവങ്കല്‍നിന്നുള്ള ഒരാത്മാവും മാത്രമാണ്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. "ത്രിത്വം" പറയരുത്. നിങ്ങളതവസാനിപ്പിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അല്ലാഹു ഏകനായ ദൈവം മാത്രമാണ്. തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതില്‍നിന്ന് അവനെത്ര പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി. (Sura 4 : Aya 171) അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒട്ടും വൈമനസ്യം കാണിച്ചിട്ടില്ല. ദിവ്യസാമീപ്യം സിദ്ധിച്ച മലക്കുകളും അങ്ങനെത്തന്നെ. അല്ലാഹുവിന് വഴിപ്പെടുന്നതില്‍ വൈമനസ്യം കാണിക്കുകയും അഹന്ത നടിക്കുകയും ചെയ്യുന്നവരെയൊക്കെ അവന്‍ തന്റെ അടുത്തേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്. (Sura 4 : Aya 172) വേദക്കാരേ, നിങ്ങളുടെ വശമുള്ള വേദത്തെ ശരിവെച്ചുകൊണ്ട്, നാം ഇറക്കിയ ഈ ഗ്രന്ഥത്തില്‍ വിശ്വസിക്കുക. നാം ചില മുഖങ്ങളെ വികൃതമാക്കി പിറകോട്ട് തിരിക്കുകയോ സാബത്തുകാരെ ശപിച്ചപോലെ ശപിക്കുകയോ ചെയ്യുംമുമ്പെ നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിന്റെ വിധി നടപ്പിലാവുക തന്നെ ചെയ്യും. (Sura 4 : Aya 47)
@sali55544
@sali55544 4 ай бұрын
👇👇👇👇 🤔🌹☑️വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്. മര്‍യമിന്റെ മകന്‍ മസീഹ് ഈസാ, അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും അവങ്കല്‍നിന്നുള്ള ഒരാത്മാവും മാത്രമാണ്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. "ത്രിത്വം" പറയരുത്. നിങ്ങളതവസാനിപ്പിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അല്ലാഹു ഏകനായ ദൈവം മാത്രമാണ്. തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതില്‍നിന്ന് അവനെത്ര പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി. (Sura 4 : Aya 171) മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാണ്. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്മാര്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയായിരുന്നു. ഇരുവരും ആഹാരം കഴിക്കുന്നവരുമായിരുന്നു. നോക്കൂ: നാം അവര്‍ക്ക് എങ്ങനെയൊക്കെ തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നുവെന്ന്. ചിന്തിച്ചുനോക്കൂ; എന്നിട്ടും അവരെങ്ങനെയാണ് തെറ്റിപ്പോകുന്നത്. (Sura 5 : Aya 75) വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടിക്കുഴക്കുന്നത്? അറിഞ്ഞുകൊണ്ട് നിങ്ങളെന്തിന് സത്യത്തെ മറച്ചുവെയ്ക്കുന്നു? (Sura 3 : Aya 71) വേദക്കാരേ, നിങ്ങളെന്താണ് ദൈവിക ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയുന്നത്? നിങ്ങളവയ്ക്ക് സാക്ഷ്യം വഹിച്ചവരല്ലോ. (Sura 3 : Aya 70) വേദക്കാരേ, നിങ്ങളുടെ വശമുള്ള വേദത്തെ ശരിവെച്ചുകൊണ്ട്, നാം ഇറക്കിയ ഈ ഗ്രന്ഥത്തിൽ(വിശുദ്ധ ഖുർആൻ)വിശ്വസിക്കുക. നാം ചില മുഖങ്ങളെ വികൃതമാക്കി പിറകോട്ട് തിരിക്കുകയോ സാബത്തുകാരെ ശപിച്ചപോലെ ശപിക്കുകയോ ചെയ്യുംമുമ്പെ നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിന്റെ വിധി നടപ്പിലാവുക തന്നെ ചെയ്യും. (Sura 4 : Aya 47) ഇനിയും അവര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങുകയും അവനോട് മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമല്ലോ. Sura 5 : Aya 74
@sanjusanju81
@sanjusanju81 4 ай бұрын
@@sali55544 യേശു ക്രൂശിക്കപ്പെടുമെന്നും, മരിച്ചു മൂന്ന് നാൾ കഴിഞ്ഞു ഉയർക്കുമെന്നും പത്രോസിനോട് യേശു പറഞ്ഞപ്പോൾ പത്രോസ് പറഞ്ഞത് നിനക്ക് അങ്ങനെ സംഭവിക്കല്ലേ എന്നാണ് അപ്പോൾ യേശു പിശാചെ എന്നാണ് പത്രോസിനെ കൊണ്ട് അങ്ങനെ പറയിച്ച ആത്മാവിനെ വിളിച്ചേ,അപ്പോൾ യേശു മരിച്ചില്ലെന്നും, ക്രൂശിക്കപ്പെട്ടില്ല എന്നും പറയുന്ന അള്ളാഹു പിശാച് തന്നെയല്ലേ
@sanjusanju81
@sanjusanju81 4 ай бұрын
@@sali55544 അള്ളാഹു എന്ന വഞ്ചകനും സാത്താനുമായവനെ മനസിലാക്കു 😌
@user-fk1eb6sg5j
@user-fk1eb6sg5j 3 ай бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന | യേശുവേ മഹത്വം ആമ്മേൻ
@abhilashabhilashsp5599
@abhilashabhilashsp5599 Ай бұрын
ഒരുപാട്. ഒരുപാട്. പീഡനം. സഹിച്ചു. ഇപ്പോഴും. ജീവിക്കുന്ന.. പാപികൾ. ആയ. ഞങ്ങളെ. കാക്കുന്ന. ഞങ്ങളുടെ. പ രമ. പിതാവേ. എത്ര. സ്തുതി ചാലും. മതി. വരില്ല. നാഥാ. ഹല്ലേലുയ. ആമേൻ ❤️❤️❤️❤️🙏
@jomonkv8163
@jomonkv8163 4 ай бұрын
ബൈബിൾ പറയുന്ന ചരിത്രത്തിൽ ഉണ്ടായിരുന്ന യേശുവും ഖുറാനിൽ പറയുന്ന ചരിത്രത്തിൽ ഇല്ലാത്ത ഈസയും ഒന്നല്ല എന്നു മനസ്സിലാക്കിയാൽ ളുഹമ്മദിയരുടെ അബദ്ധ പ്രചരണം നമുക്ക് തള്ളിക്കളയാം പത്രോസിലൂടെ സാത്താൻ യേശുവിൻ്റെ ക്രൂശീകരണത്തെ എതിർക്കുമ്പോൾ യേശു അതിനെ എതിർക്കുകയും സാത്താനെ നീ എൻ്റെ മുൻപിൽ നിന്നു പോകു നിൻ്റെ ചിന്ത ദൈവീകമല്ല വെറും മാനുഷികമാണ് എന്ന് വ്യക്തമായി പറയുന്നു മത്തായി 16 - 23 മുഹമ്മദ് എന്ന വ്യാജ വ്യക്തിയും അയാളുടെ വ്യാജ ദൈവവും അയാളും അനുയായികളും അന്യ മതങ്ങളിൽ നിന്നും കോപ്പിയടിച്ച് അത് വളച്ചൊടിച്ച് ഉണ്ടാക്കിയ വ്യാജ ആരോപണമാണ് ക്രൂശീകരണ ആൾമാറാട്ട പൊറാട്ടുനാടക സിദ്ധാന്തം
@Jesusloveonly
@Jesusloveonly 29 күн бұрын
സത്യം 👋👋👋🎉🎉
@Appuzz201
@Appuzz201 Күн бұрын
ജീവനുള്ള ദൈവ० യേശുക്രിസ്തു ❤❤❤❤
@gregoryantony4226
@gregoryantony4226 3 ай бұрын
പൊന്നേശു കർത്താവേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു, വണങ്ങുന്നു, ആരാധിക്കുന്നു.
@RanjiniRanjini-nc7oy
@RanjiniRanjini-nc7oy 4 ай бұрын
ഹാലെ ലൂയ സ്തോത്രം കർത്താവേ
@user-jx3pl6vq2o
@user-jx3pl6vq2o 4 ай бұрын
യേശുവേ ആരാധന..യേശുവേ നന്ദി..യേശുവേ സ്തുതി...
@SheebaGeorge-qg7rp
@SheebaGeorge-qg7rp Ай бұрын
എൻറെ കർത്താവേ എൻ്റെ ദൈവമേ നന്ദി നന്ദി
@georgejos1170
@georgejos1170 4 ай бұрын
Jesus is the only way to reach the heaven 🙏🏽🙏🏽🙏🏽🙏🏽എന്റെ ഈശോ നാഥൻ
@sumathomas3003
@sumathomas3003 3 ай бұрын
ഈശോയെ അങ്ങയെ ഞാൻ aaraadhikukayum🙏🏻മഹത്വപെടുത്തുന്നു സ്നേഹികുകയും ചെയുന്നു 🌹🙏🏻🌹
@Jessy43270
@Jessy43270 15 күн бұрын
ഈശോയെ അറിയാമായിരുന്നു എന്നിട്ടും അറിയാതെ നടക്കുന്ന മക്കൾ അ റിയട്ടെ ഇത് ഒരു സത്യം ആണ് എന്ന് എന്റെ ഈശോയെ നന്ദി 🙏നന്ദി 🙏🙏❤️
@josepj716
@josepj716 4 ай бұрын
Jesus have mercy on us Jesus I Love. You❤❤
@SreedeviDurga
@SreedeviDurga 17 күн бұрын
ഈശോയെ അങ്ങയുടെ കുരിശു മരണത്തോടും തിരു രക്ത ത്തോടും ചേർത്ത് എന്റെ മകന്റെ മാനസിക പീഡകളെയും കണ്ണീരോടെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 😢😘
@josephcorreyo9627
@josephcorreyo9627 4 ай бұрын
എന്നിൽ വിശ്വസിക്കുന്നവൻ എന്നും ജീവിക്കും.
@georgethomas9176
@georgethomas9176 4 ай бұрын
ഈശോയിൽ വിശ്വസിക്കുമ്പോൾ സഹനത്തിലൂടെ കടക്കേണ്ടിവരും കാരണം ജട മോഹങ്ങൾ ആത്മാവിനെതിരാണ് ആത്മീയ അഭിലാഷങ്ങൾ ജട ത്തിനും എതിരാണ്. ഗലാത്തിയ 5-17 റോമർ 6--12 വായിക്കു കാരണം മനസിലാകും
@samuelvarghese7134
@samuelvarghese7134 4 ай бұрын
എന്റെ കർത്താവും,എന്റെ ദൈവവും ആയുള്ളോവേ 🙏🙏🙏
@sajimonstephen7219
@sajimonstephen7219 4 ай бұрын
Jesus I trust in you 🙏
@SherlyBabu-hz8ij
@SherlyBabu-hz8ij 4 ай бұрын
Nalla voice nalla അവതരണം കേട്ടുരിക്കാൻ തോ ന്നും god bless you 🙏
@amminipushparaj6995
@amminipushparaj6995 4 ай бұрын
നമ്മുടെ സൺ‌ഡേ ക്ലാസ്സുകളിൽ ഈ വിഡിയോ അവതരിപിച്ചു കുഞ്ഞുമക്കൾക്ക് അറിവുനൽകണം. 👍🙏🙏🙏❤️🌹
@lijomathew3724
@lijomathew3724 Ай бұрын
വെറുതെ എന്തിനാ ..അവർ സത്യം അറിഞ്ഞു വളരട്ടെ ,അവരെയും കൂടി അന്ധ വിശ്വാസികൾ ആക്കണോ?
@jainchacko6999
@jainchacko6999 Ай бұрын
യേശു വേ ആരാധന യേശു വേ നന്ദി
@marryjoseph3115
@marryjoseph3115 3 ай бұрын
ഈ പ്രശോയെ വിജാതിയർ അങ്ങയെ അറിയാനിടയാക്കണെ ക്രിസ്ത്യാനികൾ പോലും ഈശോയെ നിന്ദിക്കുംമ്പാൾ എൻ്റെ ഈശോയെ മാനസാന്തരങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ പ്രാർത്ഥിക്കണെ
@dincymores2459
@dincymores2459 4 ай бұрын
യേശുനാഥാ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@user-mq5xc1ls6q
@user-mq5xc1ls6q 4 ай бұрын
ചങ്കിലെ ചോരയാൽ എന്നെ വീണ്ടെടുത്തവനെ 🙏🏻🙏🏻🙏🏻🙏🏻
@sali55544
@sali55544 4 ай бұрын
👇👇👇👇 🤔🌹☑️വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്. മര്‍യമിന്റെ മകന്‍ മസീഹ് ഈസാ, അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും അവങ്കല്‍നിന്നുള്ള ഒരാത്മാവും മാത്രമാണ്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. "ത്രിത്വം" പറയരുത്. നിങ്ങളതവസാനിപ്പിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അല്ലാഹു ഏകനായ ദൈവം മാത്രമാണ്. തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതില്‍നിന്ന് അവനെത്ര പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി. (Sura 4 : Aya 171) മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാണ്. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്മാര്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയായിരുന്നു. ഇരുവരും ആഹാരം കഴിക്കുന്നവരുമായിരുന്നു. നോക്കൂ: നാം അവര്‍ക്ക് എങ്ങനെയൊക്കെ തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നുവെന്ന്. ചിന്തിച്ചുനോക്കൂ; എന്നിട്ടും അവരെങ്ങനെയാണ് തെറ്റിപ്പോകുന്നത്. (Sura 5 : Aya 75) വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടിക്കുഴക്കുന്നത്? അറിഞ്ഞുകൊണ്ട് നിങ്ങളെന്തിന് സത്യത്തെ മറച്ചുവെയ്ക്കുന്നു? (Sura 3 : Aya 71) വേദക്കാരേ, നിങ്ങളെന്താണ് ദൈവിക ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയുന്നത്? നിങ്ങളവയ്ക്ക് സാക്ഷ്യം വഹിച്ചവരല്ലോ. (Sura 3 : Aya 70) വേദക്കാരേ, നിങ്ങളുടെ വശമുള്ള വേദത്തെ ശരിവെച്ചുകൊണ്ട്, നാം ഇറക്കിയ ഈ ഗ്രന്ഥത്തിൽ(വിശുദ്ധ ഖുർആൻ)വിശ്വസിക്കുക. നാം ചില മുഖങ്ങളെ വികൃതമാക്കി പിറകോട്ട് തിരിക്കുകയോ സാബത്തുകാരെ ശപിച്ചപോലെ ശപിക്കുകയോ ചെയ്യുംമുമ്പെ നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിന്റെ വിധി നടപ്പിലാവുക തന്നെ ചെയ്യും. (Sura 4 : Aya 47) ഇനിയും അവര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങുകയും അവനോട് മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമല്ലോ. (Sura 5 : Aya 74
@simisaji4053
@simisaji4053 3 ай бұрын
അപ്പാ നിന്നെ പിരിഞ്ഞു ഒരു ജീവിതം വേണ്ടാ അപ്പാ ❤️❤️❤️❤️❤️❤️❤️
@koshysamuel2831
@koshysamuel2831 4 ай бұрын
യേശു കർത്താവേ അങ്ങയെ ഞാൻ. എന്റെ രക്ഷകനായും. നാഥനായും. സ്വീകരിക്കുന്നു . ഏറ്റു പറയുന്നു. എന്നെ തന്നെ പൂർണമായും. അങ്ങയ്ക്കു യാഗം. മായി. സമർപ്പിക്കുന്നു ഈ പാപി. യായ എന്റെ യാഗം. അങ്ങ് സ്വീകരിച്ചു. കൈകൊള്ളണമേ. ആമീൻ.
@lajinlr6833
@lajinlr6833 4 ай бұрын
കുരിശ്ശി നെ വണങ്ങുവനും ആരാധിക്കുവാനും വചനം (ദൈവം )പറയുന്നില്ല, എന്റെ വചനം അനുസ്സരിക്കുന്നവരെ, ഞാൻ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു
@rosammamathew5772
@rosammamathew5772 3 ай бұрын
Amen& Praise the Lord🙏🙏🙏
@Yahshua_is_Yahweh
@Yahshua_is_Yahweh 4 ай бұрын
ഇതാ, യേശു മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ. [വെളിപ്പാടു 1 :7]
@reshmavipin3001
@reshmavipin3001 10 күн бұрын
യേശു ജനിച്ചു പീഡകൾ സഹിച്ചു കുരിശിൽ തറക്കപ്പെട്ടു മരിച്ചു അടക്കപ്പെട്ടു മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റ് സ്വർഗത്തിൽ പിതാവായ ദൈവത്തിന്റെ വലത്തു വശത്തു ഇരിക്കുന്നു.ഇനി ഈശോയുടെ രണ്ടാം വരവിനായി കാത്തിരിക്കാം. Amen🙏🏻🙏🏻🙏🏻🙏🏻Love u jesus😘😘
@mollyregi7954
@mollyregi7954 3 ай бұрын
Jesus Christ is the one and Only Saviour for mankind....Halleluiah... Amen...❤
@user-ts2qf2vq2e
@user-ts2qf2vq2e 6 күн бұрын
യേശുവേ ഏക രക്ഷകാ ഞങ്ങളോടു കരുണയായിരിക്കേണമേ
@j9908
@j9908 4 ай бұрын
ഞാൻ വിശ്വസിക്കുന്നു ഇശോ
@lukosebaby3972
@lukosebaby3972 3 ай бұрын
Aba Father Holy be your Heavenly Kingdom be established in earth as in Heaven and lead us to enternal life with Jesus Christ tks
@asokanphilipa683
@asokanphilipa683 4 ай бұрын
Amen&Praise the Lord
@girijaraj9601
@girijaraj9601 3 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടായി. . Thank you so much.
@shanjithkb1582
@shanjithkb1582 4 ай бұрын
യേശുവിനെ വളരെ ഇഷ്ടം ❤️❤️❤️🙏
@babyemmanuel853
@babyemmanuel853 Күн бұрын
യേശു ക്രിസ്തുവിനെ. സാത്താൻ ഒഴിച്ച് സർവ്വരും ഇഷ്ടപ്പെടുന്നു...
@maryjose9564
@maryjose9564 4 ай бұрын
Thank you Jesus Jesus Jesus I love you❤❤❤
@joshymp9843
@joshymp9843 3 ай бұрын
Thank you Jesus for being my substitute on the cross and thereby redeeming me
@jobyxavier8865
@jobyxavier8865 4 ай бұрын
Jesus I trust in you
@SheebaGeorge-qg7rp
@SheebaGeorge-qg7rp Ай бұрын
നന്ദി നന്ദി കർത്താവേ
@rosamma5541
@rosamma5541 3 ай бұрын
Praise the Lord. Jesus I trust in You Hallelujah 👋👋👋
@mathewthettayil4903
@mathewthettayil4903 Ай бұрын
യേശു യേശു യേശുവേ, യേശുനാമം പാവനം. യേശുനാമം പാടുന്നു; യേശുനാമം വാഴ്ത്തുന്നു!❤❤❤🤚
@marykoriyan4095
@marykoriyan4095 4 ай бұрын
PRAISE THE LORD JESUS CHRIST. THE GOD ALMIGHTY.
@joseantony1736
@joseantony1736 29 күн бұрын
യേശുവേ എൻറെ മകൻറെ പരീക്ഷ നന്നായി എഴുതുവാൻ പറ്റണം
@TimePass-hp4oq
@TimePass-hp4oq 4 ай бұрын
Ente eeshoye anghaye njan ente jeevanuthullyam snehikkunnu amen
@jessybristow4452
@jessybristow4452 3 ай бұрын
I love and adore you Jesus Christ.The one and only Saviour.Amen.
@jayasreenair4865
@jayasreenair4865 4 ай бұрын
Praise the Lord Jesus Christ 🙏 hallelujah hallelujah hallelujah
@MariyaOfJesus
@MariyaOfJesus 2 ай бұрын
Thank you Jesus❤
@ancypeter9506
@ancypeter9506 4 ай бұрын
Hallelujah 🙏
@annammakarikkattil2566
@annammakarikkattil2566 3 ай бұрын
Love you Jesus Ammen bless us have mercy on us help us Ammen ❤️❤️❤️❤️🙏🙏🙏
@babup1007
@babup1007 4 ай бұрын
Praise the lord
@soniaeric2069
@soniaeric2069 3 ай бұрын
JESUS I LOVE YOU❤
@reshmasunil942
@reshmasunil942 27 күн бұрын
Father Jesus,please lead and people close to me in a righteous and spiritual path.
@santhammamolly2565
@santhammamolly2565 Ай бұрын
Amen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@atlypjomon7040
@atlypjomon7040 3 ай бұрын
Thankyou so much for this informations.I am a christain and I was asked about the proof that Jesus was crucified and they questioned my faith .JESUS showed me this.Thankyou
@rappelputhenveetil5344
@rappelputhenveetil5344 3 ай бұрын
My God my Jesus l believe your only leving God Hallelujah 💗
@sijuabraham270
@sijuabraham270 4 ай бұрын
Amen
@steephenp.m4767
@steephenp.m4767 4 ай бұрын
Great I love you God Jesus 💘 Thank you God Jesus 💘🙏💘
@anniejohn268
@anniejohn268 4 ай бұрын
Hallelujah.... Amen..... Praise the Lord🙏🙏🙏
@kochuthresiavf9256
@kochuthresiavf9256 27 күн бұрын
ഈശോയെ അപ്പാ മാപ്പാക്കണമേ 😢😢😢😢🙏🙏🙏🫂
@lathikanair3475
@lathikanair3475 4 ай бұрын
Jesus is the only God, He is the way, the truth and the life. He is living with us. Praise the lord.
@omanajames4889
@omanajames4889 3 ай бұрын
എന്റെ യേശു എന്നും എന്നും ജീവിക്കുന് ammen
@joseantony1736
@joseantony1736 29 күн бұрын
യേശുവേ എന്നോട് കരുണ തോന്നണമേ
@bijopt8719
@bijopt8719 4 ай бұрын
Jesus love🙏🙏, praise the lord, Halleluya
@vijishalinson9011
@vijishalinson9011 22 күн бұрын
യേശു മാത്രമാണ് ഏക രക്ഷകൻ🙏🏽🙏🏽🙏🏽
@rajithaprrajithapr324
@rajithaprrajithapr324 3 ай бұрын
Appa eesoye amme mathave enikkum monum husband num ente veettukarkkum ethrayum pettennu eesoyum mathavum koodi nerittu idapettu thiruvosthi ulkkollan nalkename amen
@rincykurian8779
@rincykurian8779 3 ай бұрын
Jesus you are my savior l believe that you died for my sins thank you Jesus for for your everlasting love.Amen🙏✝️
@rincykurian8779
@rincykurian8779 3 ай бұрын
😭
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,9 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 66 МЛН
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,9 МЛН