Star of Bethlehem: Real or Fake? || Three wise men Indian sages ? || Christmas mysteries explained

  Рет қаралды 106,729

AUM AMEN AMIN

AUM AMEN AMIN

Жыл бұрын

A big doubt about the star of Bethlehem is explained in this video.
If those who are east of Jerusalem, see a star in the sky east of them, why do they go to Jerusalem, which is in their west?
Shouldn't they have gone to their eastern countries?
Where did the actual star rise, exactly?
No Bible experts have given a proper answer to this question.
This video, with the help of Paramahamsa Yogananda, tries to find an answer.
This video also tries to solve the mysteries about the three wise men, who are otherwise called Biblical Magi.
Are the three wise men Indian sages?
www.britannica.com/topic/Magi
Subscribe to @aumamenamin
/ @aumamenamin
More videos @AUM AMEN AMIN
Ajahn Chah Easy Meditation technique
• കൊടുംകാട്ടിൽ നിന്ന് അജ...
Vivekananda Kerala visit - Part 1
• കേരളത്തിലെ ക്ഷേത്രത്തി...
Vivekananda Kerala visit - Part 2
• സ്വാമി വിവേകാനന്ദനെ അവ...
Life story of Muslim Sufi saint Rabia Al Basri
• അള്ളാഹുവിനെ സ്നേഹിച്ച ...
Sree Ramakrishna Paramahamsa getting vision of Jesus Christ
• ശ്രീരാമകൃഷ്ണ പരമഹംസന്റ...
5 thoughts which can control mind: Buddha's teaching
• മനസ്സിനെ മാറ്റിമറിക്കാ...
Sree Narayana Guru giving Diksha to foreign disciple
• ശ്രീനാരായണ ഗുരു എന്തുക...
How to gain wealth from God?
www.youtube.com/watch?v=_glAo...
How to feel the presence of God?
• ഈശ്വരനോടു സംസാരിക്കണോ?...
Yoga of Jesus Christ
• യേശുക്രിസ്തു പഠിപ്പിച്...
Vivekananda's Search for God
• ഈശ്വരനെ സംശയിച്ച വിവേക...
How to see God as a child? Little Jesus and Little Krishna.
• ഈശ്വരനെ കയ്യിലെടുക്കാൻ...
What Sreenarayana Guru said about Sree Ramakrishna Paramahamsa
• ശ്രീരാമകൃഷ്ണ പരമഹംസന്റ...
Sree Narayana Guru and Ramana Maharshi
• ശ്രീനാരായണഗുരു - രമണ മ...
#AumAmenAmin #OneGodOneReligion #christmas #jesus #jesuschrist

Пікірлер: 634
@jessy5411
@jessy5411 Ай бұрын
ക്രിസ്തു ഒരു മതവും ഉണ്ടാക്കിയിട്ടില്ല. ക്രിസ്തുവിനെ അനുഗമിക്കുന്ന വരെ വിളിക്കുന്ന പേരാണ് ക്രിസ്ത്യാനികൾ എന്ന. ക്രിസ്തു ലോകരക്ഷിതാവാണ്. മാനവ ജാതിയുടെ രക്ഷയ്ക്ക് വേണ്ടിയാണ് ദൈവം മനുഷ്യനായി ഈ ഭൂമിയിൽ അവതരിച്ചത്. അതാണ് യേശുക്രിസ്തു. യേശുക്രിസ്തുവിനെ വിശ്വസിച്ച് പ്രമാണങ്ങളെ അനുസരിച്ച് ജീവിക്കുന്നവനാണ് ഒരു യഥാർത്ഥ ക്രിസ്ത്യാനി.
@sabujoseph5646
@sabujoseph5646 Жыл бұрын
നക്ഷത്രത്തിന്റെ ഉത്ഭവു൦ അതിന്റെ പിണ്ഡവു൦ ഭാരവും ഞാനികളുടെ ദേശവു൦ കുന്തുരുക്കവും ഒന്നും അല്ല ബൈബിൾ പഠിപ്പിക്കുന്ന ത്. രക്ഷകനായ മിശിഹാ ദൈവത്തിന്റെ പുത്രൻ മനുഷ്യനായി പിറന്നു എന്നാണ് പഠിപ്പിക്കുന്നത്. യോഹ,3:16.
@Marybaby-qs9zd
@Marybaby-qs9zd 8 ай бұрын
@mathewjoseph5383
@mathewjoseph5383 Жыл бұрын
വേദങ്ങൾ വായിക്കുക അപ്പോൾ ദൈവപുത്രനായ യേശുവിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കും. ലോകത്തിലെ സകല മത ഗ്രന്ഥങ്ങളും യേശുവിനെക്കുറിച്ച് പറയുന്നുണ്ട്. യേശുക്രിസ്തു മനുഷ്യനായി പിറന്നത് ക്രിസ്ത്യാനികൾക്ക് വേണ്ടി മാത്രമല്ല അകലെ ജനപദങ്ങൾക്കും വേണ്ടിയാണ് ജനിച്ചത്.
@robinpr4438
@robinpr4438 Жыл бұрын
Correct aanu 🙏🙏🙏🙏
@metome_avadhoothji
@metome_avadhoothji 11 ай бұрын
Which veda is mentioned about Jesus...
@shajijoseph8605
@shajijoseph8605 9 ай бұрын
Yesu jathiyumalla mathavumillatha alaanu.
@sollyjoseph7856
@sollyjoseph7856 9 ай бұрын
Sure. For all mankind
@joykuriakose4490
@joykuriakose4490 2 ай бұрын
Oru പക്ഷെ ഇടയ്ക്കിടക്ക് അന്നത്തെ കാലത്ത് ജെറുസലേംമിൽ കുന്തരികം കച്ചവടത്തിന് പോകാറുള്ള ഗ്യാസ്‌പേർ രാജാവാകുമോ യേശുവിന്റെ പിതാവ്, ആ രഹസ്യം അമ്മയിൽ നിന്നും മനസിലാക്കിയ യേശു പിതാവിനെ തിരക്കി വാണിക്കുകളോടൊപ്പം ഇന്ത്യൻ ഭൂമിയിലേക്ക് വന്നതുമാകാൻ സാധ്യതയുണ്ട്. എല്ലാം കോൺസ്പിറൻസി ആണല്ലോ.
@royvarghese4588
@royvarghese4588 Жыл бұрын
Jesus ആരുടേയും സ്വകാര്യ സ്വത്തല്ല.
@vimalvk5039
@vimalvk5039 Ай бұрын
വിശ്വസിക്കുന്നവരുടെ സ്വകാര്യ സ്വത്ത്‌ ആണ് യേശു 😂ഇത് മനസിലാകാത്ത ക്രിസ്ത്യൻ പേര് കാരൻ 👍
@thomasjoseph5311
@thomasjoseph5311 Жыл бұрын
പൂർവ പിതാവായ എബ്രഹാമിന്റെ സന്തതികൾ കിഴക്കേ ദേശതേക്ക് പോയി എന്ന് പഴയ നിയമത്തിൽ ഉണ്ട്
@josephpaul1290
@josephpaul1290 24 күн бұрын
Appreciate your kind effot dear, God bless you
@Shankumarvijayan3897
@Shankumarvijayan3897 Жыл бұрын
എന്തായാലും രസകരമായ കണ്ടെത്തലുകൾ... ഭാരതം അന്നും സമ്പന്നമായിരുന്നു എന്നത് പരമസത്യം.. 👌
@joyjoseph9072
@joyjoseph9072 Жыл бұрын
വിജ്ഞാന പാരമ്പര്യം ഇന്ത്യ🇮🇳 🙏
@sobhil1936
@sobhil1936 Жыл бұрын
ഇവിടെയുള്ള ഭൂരിപക്ഷം മനുഷ്യർക്കും ഭക്ഷണമോ വസ്ത്രമോ ഇല്ലായിരുന്നു എന്നതും വാസ്തവം. സമ്പന്നമായിരുന്നു ----?
@sanilkumar1171
@sanilkumar1171 Жыл бұрын
@@sobhil1936 വിദേശികൾ എല്ലാം ഭാരതത്തിലേക്ക് വന്നത് ഇവിടുത്തെ ആൾക്കാർ മുടി നീട്ടി വളർത്തിയത് കൊണ്ട് വെട്ടി കൊടുക്കാൻ വന്നതാണ് എന്നാണ് കേൾവി... 💪💪💪
@livestream-zx8jc
@livestream-zx8jc Жыл бұрын
@@sobhil1936 ath Congress bharicha mahimA
@ratheeshs8248
@ratheeshs8248 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@VIJAYACHANDRANKV-iq7uy
@VIJAYACHANDRANKV-iq7uy Жыл бұрын
Very nice
@jjohn3569
@jjohn3569 Жыл бұрын
The truth.... You are finding.. Feeling blessed.
@livestream-zx8jc
@livestream-zx8jc Жыл бұрын
Nammalokke ivde janichath thanna ettavum valiya baghyam
@user-ob4io6bk8v
@user-ob4io6bk8v 11 ай бұрын
Yes what you said is true ,,, sooper 🙏
@babymathew6550
@babymathew6550 Жыл бұрын
Glory to Jesus Christ. May God bless us with his will prevail on mankind. Thanks for the video.
@theindian2226
@theindian2226 Жыл бұрын
India had so many Truth Seekers
@sreenivasansree417
@sreenivasansree417 Жыл бұрын
👍👍
@sheebajoshi3690
@sheebajoshi3690 3 ай бұрын
History is correct. I already this fact from very old book.
@bijujob
@bijujob 24 күн бұрын
Thank you
@bijuvarghese3603
@bijuvarghese3603 Жыл бұрын
Thank you! Blessings for your kind efforts🌸
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 24 күн бұрын
very Nice❤
@prakashr5514
@prakashr5514 Жыл бұрын
യേശുക്രിസ്തു ഒരു ഭൂത ബാധിത നിൽനിന്നും ഭൂതത്തെ പുറത്താക്കിയപ്പോൾ അവനിലൂടെ ഭൂതം നിലവിളിച്ചു യേശുവേ മഹോന്നതനായ ദൈവത്തിന്റെ പുത്രാ സമയത്തിന് മുൻപെ ഞങ്ങളെ ദണ്ഡിപ്പിക്കുവാൻ വന്നുവോ ഇതിന്റെ അർത്ഥം ചിലതിന് യേശുവിനെ നന്നായി അറിയാമായിരുന്നു എന്നതാണ് മനുഷ്യൻ അതിനെ കൂട്ടുപിടിച്ചു നടക്കുന്നങ്കിൽ അത് വെളിപ്പെടുത്തി കൊടുക്കാം
@aumamenamin
@aumamenamin Жыл бұрын
ആ രംഗം ഒന്നു മനസ്സിൽ സങ്കൽപിച്ചു നോക്കുക. ആ വാക്കുകൾ ആരായിരിക്കും പറഞ്ഞത്? ഭൂതബാധിതനായ ആ വ്യക്തി തന്നെയല്ലേ? യേശു നടത്തിയത് ഒരു രോഗസൗഖ്യമാണ്. മാനസിക രോഗിയായ ഒരാളെ സുഖപ്പെടുത്തുകയാണ് ചെയ്തത്. അല്ലാതെ പ്രേതബാധ ഒഴിപ്പിച്ചതല്ല.
@sabuisaacsothly6310
@sabuisaacsothly6310 Жыл бұрын
സമയമായി..... ഒന്നും വെളിപ്പെടുതേണ്ട ... ഇത്തരം കൗശലം മനസിലാക്കുവാൻ പ്രാർത്ഥനചെയ്തു ശക്തി നേടു..... അവനെക്കാൾ എത്ര മടങ്ങു വലിയ സൂത്രശാലിയാണ് യഹോവ.
@5610dffh
@5610dffh Жыл бұрын
kzfaq.info/get/bejne/qcuilcdzsa66mo0.html
@alexpoul5001
@alexpoul5001 28 күн бұрын
ലോകം മുഴുവനുള്ള സകല ജനത്തിന്റെയും രക്ഷക്കായി ഒരു രക്ഷക്കൻ പിറന്നിരിക്കുന്നു " എന്നാണ് മാലാഖയുടെ അഭിസംബോധന
@princyshaji3695
@princyshaji3695 Жыл бұрын
Shre e ,,, mnte bookil e karyam undu shree M Manorama Sunday suplimentil e karyam lekhankam ezhutiyuttund
@renjithpr1170
@renjithpr1170 Жыл бұрын
എന്ത്
@JPs1234
@JPs1234 Жыл бұрын
You are doing a good deed.
@user-ez3pd5ny5n
@user-ez3pd5ny5n 8 ай бұрын
🙏🙏🙏 എന്താ ഭംഗി
@shirlyxaviour8662
@shirlyxaviour8662 Жыл бұрын
respected dears everyones,wishing you a holy goodness merry christmas blessings hon'ble everyones 2022.creator god living yahwe came from heaven in the earth same man born in mother mary.lord lived in the earth with peoples !! lord died in cross for everyons sins all over the world,after ressurected from the death gone to heaven !! jesus coming second time in the earth.jesus christ only answer,only god,savior,lives everyones.god bless everyones,thanks
@JPs1234
@JPs1234 Жыл бұрын
ക്രിസ്തുവിനെ ഞങ്ങൾക്ക് തരൂ, ഞങ്ങൾ ഗുരുവായി കാണും.... ഹിന്ദു
@livestream-zx8jc
@livestream-zx8jc Жыл бұрын
Srikrishnan pore
@JPs1234
@JPs1234 Жыл бұрын
@@livestream-zx8jc 😊
@abhiramimohandas8256
@abhiramimohandas8256 Жыл бұрын
​@@livestream-zx8jc sreekrishna paramatma ❤❤❤❤❤ supreme personality
@livestream-zx8jc
@livestream-zx8jc Жыл бұрын
@@abhiramimohandas8256 Jesusum parabrahmam thanna
@ManuTitus-fd6mb
@ManuTitus-fd6mb Жыл бұрын
ക്രിസ്തുവിനെ തരാനോ . ക്രിസ്ത്യാനികളുടെ ആണെന്ന് ആര് പറഞ്ഞു. യേശു ദൈവം . അപ്പോൾ എല്ലാവരുടെയും ആണ്.
@sr.dionysusjoseph6444
@sr.dionysusjoseph6444 Жыл бұрын
very goothanks
@aumamenamin
@aumamenamin Жыл бұрын
Thank you
@rishadmuttimal318
@rishadmuttimal318 Жыл бұрын
🌠👍
@user-vb4qy2ql6c
@user-vb4qy2ql6c Жыл бұрын
Avasanam bhagawat Geeta ezhuthiyathe yesu ene parayunna Kalam viddooramalla.
@charuviljamesmathew7881
@charuviljamesmathew7881 Жыл бұрын
So very good Ameen
@aumamenamin
@aumamenamin Жыл бұрын
Glad that you liked
@ajithjajithjohn6994
@ajithjajithjohn6994 Жыл бұрын
Engane aakum yathracheythe
@WilsonThomas-ee2ih
@WilsonThomas-ee2ih 11 күн бұрын
കർത്താവിന്റെ വരവ് അടുത്തു അതിന്റെ ലക്ഷണങ്ങൾ ആണ് ഈ കേൾക്കുന്നതും കാണുന്നതും.
@shajugeorge3038
@shajugeorge3038 5 күн бұрын
അനേകാ നൂറ്റാണ്ട് കാലം ദീർഘ യാത്രികർ വഴിയറിയാനായി, ദിക്കുകൾ മാറിപ്പോകാതിരിക്കാൻ ദ്രുവനക്ഷത്രം ( pole star ) നോക്കിയാണ് യാത്ര ചെയ്തിരുന്നത്. കടലിലും മരുഭൂമിയിലും ഈ രീതി വളരെ ഫലപ്രദമായിരുന്നു. ഇവിടെയും ദൂരയാത്രയിൽ ആ കാര്യം സൂചിപ്പിക്കുന്നു എന്ന് മാത്രം.
@akhilk4334
@akhilk4334 Жыл бұрын
ഞങ്ങൾ ക്രിസ്തു മത വിശ്വസികൾ നിങ്ങൾ ഈ പറയുന്ന ഉടായിപ്പ് വിശ്വസിക്കുന്നില്ല .
@vijayakumari5165
@vijayakumari5165 2 ай бұрын
Chrithuvinu matham illa, Chrituhine viswasikkukayum, aradhikkukayum cheyyunnavareyanu Christmas ennu parayunnatu.
@vimalvk5039
@vimalvk5039 Ай бұрын
​@@vijayakumari5165ജലത്താലോ അരൂപിയാലോ ദൈവനാമത്തിൽ സ്നാനം കഴിച്ചവർ ക്രിസ്ത്യൻസ് അല്ലാതെ പ്രവർത്തി ഇല്ലാത്ത വിശ്വാസം യോഗ്യമോ 🤔
@lissylissy5091
@lissylissy5091 Жыл бұрын
Very good
@user-ge8ng7qv9r
@user-ge8ng7qv9r 2 ай бұрын
🙏
@robertgeorge6323
@robertgeorge6323 8 күн бұрын
യേശു കർത്താവാണ്. ദൈവം യേശുവിനെ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിച്ചു. യേശുവിനെ കർത്താവ് എന്ന് ഏറ്റുപറയുന്നവൻ, യേശു പറഞ്ഞ കാര്യങ്ങൽ ജീവിതത്തിൽ പ്രായോഗികം ആക്കുന്നവൻ സ്വർഗ്ഗരാജ്യം അവകാശമാക്കും. From Bible.
@leelavathi7869
@leelavathi7869 Жыл бұрын
Sarikkum.ate.pisachya.satham.anu.
@psuseelanparameawar2325
@psuseelanparameawar2325 Жыл бұрын
100% it is sure thay were Hidu Yogis.
@me4socialmedia878
@me4socialmedia878 Жыл бұрын
According to st. Maria valthortha revelations, Three wise men/astrologers are from Ethiopia, Turkey and Cambodia. Only these wise men could find the name of star as messiah and its meaning, when a new star founded in the sky. Older days astronomers find the name of the star by their way, not naming a star
@nijocool3824
@nijocool3824 Жыл бұрын
Have you actually read the book ? It clearly says the wise men were from "Indies"
@shinojav1981
@shinojav1981 Жыл бұрын
And they set out from the far away Indies. Jesus then tells me that when He says the Indies, He means meridional Asia where Turkey, Afganistan and Persia are located in our geography. From the Mongolian chains of mountains which are the dominions of eagles and vultures, where God speaks with roars of winds and torrents and writes words of mystery on the immense pages of glaciers.
@nijocool3824
@nijocool3824 Жыл бұрын
@@shinojav1981 yes, but if study the world history , only one place is called Indies. Moreover, that sentence is written in bracket which implies that it was added later. Also, according to many traditions, one of the Magi is definitely from India.
@nijocool3824
@nijocool3824 Жыл бұрын
most probably, a very wise person from Himalayan Tibetan region.
@Tonystark.
@Tonystark. Жыл бұрын
​@@nijocool3824 His name is maha avathar Babaji...
@santhoshgeorge426
@santhoshgeorge426 Жыл бұрын
Christ lokathinte muzhuvan rekshakanane
@BijoMJohn
@BijoMJohn Жыл бұрын
നിങ്ങൾ പറയുന്നത് ശരിയാകണമെങ്കിൽ ഒരു വിദ്യാഭ്യാസവും, അറിവും ഇല്ലാത്ത ആട്ടിടയർ കണ്ട നക്ഷത്രം ആകാശത്തു നിന്ന് അല്ലെങ്കിൽ എവിടെ നിന്നാണ്?
@benoythomas5425
@benoythomas5425 Жыл бұрын
ആട്ടിടയൻമാർ നക്ഷത്രം കണ്ടു എന്ന് ആരു പറഞ്ഞു?
@benoythomas5425
@benoythomas5425 Жыл бұрын
ആട്ടിടയൻമാർ നക്ഷത്രം കണ്ടു എന്ന് ആര് പറഞ്ഞു?
@rosmijose3404
@rosmijose3404 Жыл бұрын
ആട്ടിടയന്മാർ നക്ഷത്രമല്ല കണ്ടത്. മാലാഖ വൃന്ദത്തെയാണ് കണ്ടത്. ബൈബിൾ ശ്രദ്ധിച്ചു വായിക്കണേ
@sarageorge3430
@sarageorge3430 11 ай бұрын
Who said the shepherds were not educated...They knew all the laws of the Universe....Why did Alexander want to invade India...Cos Alexander knew a lot abt India thro hs teacher Aristotle...Akexanders favourite book was Iliad
@KrishnaKumar-dx7nv
@KrishnaKumar-dx7nv Жыл бұрын
One was agasthya
@shijithkumarp7837
@shijithkumarp7837 Жыл бұрын
other was Biju
@c.pthomas1667
@c.pthomas1667 Жыл бұрын
യേശു ക്രിസ്തു മനുഷ്യനായി ഈ ഭൂമിയിൽ ജനച്ചതു പോലെ ഇവിടെ ഒരു ഗുരുക്കന്മാരും ജനിച്ചിട്ടില്ല . യേശു ക്രിസ്തു ജനിക്കുന്നതിനു നൂറ്റാണ്ടുകൾക്കു മുൻപ് പ്രവാചകൻമാർ പ്രവചിച്ചു യേശു ബെത്ലെഹെമിൽ ജനിക്കുമെന്നും കന്യകയിൽ ജനിക്കുമെന്നു൦ അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും”എന്നുമുള്ള അനേക പ്രവചനങ്ങളുടെ നിവർത്തി ആണ് .എന്തിനാണ് ദൈവമായവൻ മനുഷ്യനായി ജനിച്ചതെന്ന് നോക്കാം .മത്തായി 1 :21 അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. യേശു ക്രിസ്തുവിനു മാത്രമേ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിച്ചു സമാധാനം നൽകി നിത്യജീവൻ തരുവാൻ കഴികയുള്ളു .
@renjithpr1170
@renjithpr1170 Жыл бұрын
ഞാൻ മാത്രം എന്നാ ഭാവം നിർത്തു
@ANOKHY772
@ANOKHY772 Жыл бұрын
ആദ്യം എഴുതപ്പെട്ട ഗ്രന്ഥം വായിച്ച് നോക്ക് എന്നിട്ട് വായിക്ക് ബൈബിൾ. അപ്പോൾ മനസ്സിലാകും ആരാണ് ആദ്യം ഭൂമിയിലേക്ക് അവതരിച്ചത് എന്ന്.. എല്ലാം ഒന്ന് തന്നെ..
@mariyamary975
@mariyamary975 Жыл бұрын
@@ANOKHY772 avatharangal dhaaralam und.ellavarem bahumanikkunnu.pakshe kristhuvinte jananam janangale ella papa swabavangalil ninnum pinthirippich maanasaandaravum vishudhyum ullavar akkuka enna lakshiathode yum swargathil manushiar chennethanam..athinu engane ee boomiyil jeevikkanam ennu namuk kaanichu tharan vendyulla daivathinte padhathy ayirunnu kristhuvinte jananam
@ANOKHY772
@ANOKHY772 Жыл бұрын
@@mariyamary975 അവതാരങ്ങൾ ധാരാളം ഇല്ല. ആകെ 10 അവതാരങ്ങൾ മാത്രം ഒള്ളു.
@livestream-zx8jc
@livestream-zx8jc Жыл бұрын
Jesusum muhammadum varunnathokke I'vde Ulla upanishithukalil ndu
@varghese3
@varghese3 Жыл бұрын
The messengers were from Persia, maggis.
@edwinpaul8693
@edwinpaul8693 Ай бұрын
Ithu samsarikkunnathu AI another?
@babythomas942
@babythomas942 Жыл бұрын
Happy X'MAS all of my viewers ❤❤❤
@kuttikodans4338
@kuttikodans4338 Жыл бұрын
Christmas not "X-mas" dear🙏
@rajeshct6352
@rajeshct6352 Жыл бұрын
Gud
@Sagn123
@Sagn123 Ай бұрын
Athane India anugrahikkapeduvan karanam.❤🙏
@varghesepa2162
@varghesepa2162 Жыл бұрын
Sanathana darma existed 1 lakh years ago
@Smithak-jr8ro
@Smithak-jr8ro 26 күн бұрын
🙏🙏🙏
@roopeshn8826
@roopeshn8826 Жыл бұрын
Mery Christmas to all of you
@jjohn3569
@jjohn3569 Жыл бұрын
Ee thashashilayilayirunno Christu Oru prayam vare jeevichirunnathu.. ?!
@aumamenamin
@aumamenamin Жыл бұрын
There are some arguments like that. Will do a video later about it. Thank you
@babuthomaskk6067
@babuthomaskk6067 Жыл бұрын
അതൊക്കെ ദുരാരോപണങ്ങൾ മാത്രം
@jjohn3569
@jjohn3569 Жыл бұрын
@@babuthomaskk6067 OK. Accepted.. But how you know it Sir?!
@babuthomaskk6067
@babuthomaskk6067 Жыл бұрын
@@jjohn3569 ഞാനും ഈ ചിന്ത വച്ച് ബൈബിൾ അരിച്ചു പെറുക്കിയതാണ് ഇവിടുന്ന് പഠിച്ചവർ ഓം ഹ്രീം എന്ന് മന്ത്രവും പൂജയും വിഷ്ണുവും ശിവനുമായി വരും
@user-dy9hc2zc1y
@user-dy9hc2zc1y Жыл бұрын
Second. Coming. Also. From. India. Only. From. Kerala
@mohanankgkarayil2654
@mohanankgkarayil2654 Жыл бұрын
എന്റെ അറിവുവെച്ച് യേശുക്രിസ്തു ഇന്ത്യയിൽ ഏതിയിട്ടുമില്ല മഹർഷിമാർ സന്ദർശിച്ചിട്ടുമില്ല. ഇതൊക്കെ വെറുതെ എഴുതിയുണ്ടാക്കുന്ന കഥകളാണ്.
@abhilashs9400
@abhilashs9400 9 күн бұрын
😂😂 ninakku arivu 😂😂undo potta..angane aarum illa?
@neenapratap2827
@neenapratap2827 Жыл бұрын
Y ppl. Suspect Jesus Christ? It is sooo shame!. He is son of God. This is not a belief. It's a truth...
@user-ub1rb2xd2p
@user-ub1rb2xd2p Ай бұрын
HE IS KING OF KING.
@Sinayasanjana
@Sinayasanjana 6 ай бұрын
🎉🎉🎉❤🙏
@vamukundakumar8303
@vamukundakumar8303 Жыл бұрын
Lokathinde nadhanayi Bharatham nilanilkum.Mthangal manushyande srishttiyannu......lokamullidatholam thamiladikyum.
@preethibalakrishnan625
@preethibalakrishnan625 Жыл бұрын
കൃസ്തുവിന്റേ ജനനം യൂറോപ്പിലെ തന്നെ പല രാജ്യങ്ങളിലും പല മാസങ്ങളിലാണ്. അതെന്താ അങ്ങനെ?
@mrpsychbro
@mrpsychbro Жыл бұрын
കലണ്ടർ ആണ് കാരണം ഗ്രിഗോറിയൻ and ജൂലിയൻ കലണ്ടർ.
@aumamenamin
@aumamenamin Жыл бұрын
Date and year of the birth not accurate. A day to remember the divine birth- that's all. No other importance to dec 25.
@jjohn3569
@jjohn3569 Жыл бұрын
@@aumamenamin jananthinu pradhnyam undu.. ..athinanu birth date.. Ethu calendar anenkilum udaharanathinu Njan jjanaicha divasvum masavum nammude kanakanusarichu calendar anusarichu marunnu. Pakshe bhoomiyude kanakanusarichu marunnilla. Athu athe divasam thanneyanu. Athanu evarudeyum doubt. Janana divasavum masavum calendar anusarichu maran padillathathanu
@babuthomaskk6067
@babuthomaskk6067 Жыл бұрын
അതിൽ പ്രത്യേകിച്ച് ഒന്നുമില്ല പല സഭകൾ പല ദിവസം തീരുമാനിച്ചു ഭൂരിപക്ഷം ഡിസംബർ 25 ആയതിനാൽ അത് ഒരു പൊതു വിശ്വാസം ആയി
@jojisheena
@jojisheena Жыл бұрын
ningalude vaadam seri akanamennilla ..karanam.. oru rathrikondu sancharichu theerkavunnathala Bethlehem to India. Star appeared in the night and went away. Within such a short period of time, how can an Indian traveler reach on the same night to see JESUS in BETHLEHEM???
@aumamenamin
@aumamenamin Жыл бұрын
Who said one night ? They must have been travelled for more than three months to reach there. Star is a sign.
@sarageorge3430
@sarageorge3430 11 ай бұрын
It took 2 years to reach Jesus..they went thro Silk Route...dats why Herod ordered all boys under 2 yrs to be killed
@mathaijohnson5989
@mathaijohnson5989 18 күн бұрын
Subtitles are hiding the scenes, which is irritable.
@aumamenamin
@aumamenamin 17 күн бұрын
You can remove it by clicking the CC button
@yogacharyasisiran9013
@yogacharyasisiran9013 Жыл бұрын
പണ്ട് പണ്ട് നിക്കോളസ് എന്ന റഷ്യൻ സഞ്ചാരി യുടെ ഗ്രന്ഥത്തിലും ഇതേ അഭിപ്രായം കാണാം ക്രിസ്ത്യ വിൻ്റെ സമാധി ടിബറ്റിലായിരുന്നുവെന്നും അശവകുടീരം ഈശോ എന്ന പേരിൽ സംരക്ഷിച്ചു പോരുന്നതായും ആഗ്രന്ഥത്തിൽ പറയുന്നു'
@spain55555
@spain55555 Жыл бұрын
Njanaanu unni yesuvine Kanda bharathathile rishi
@aumamenamin
@aumamenamin Жыл бұрын
വണക്കം...
@chandrikaramanchalil9590
@chandrikaramanchalil9590 Жыл бұрын
നന്ദി വീണ്ടും വരിക
@cicisojan2847
@cicisojan2847 29 күн бұрын
🙏🏻🙏🏻🙏🏻❤️❤️❤️🙏🏻
@mrpsychbro
@mrpsychbro Жыл бұрын
Infancy Gospel of Jesus Christ
@antonysequeira1979
@antonysequeira1979 10 күн бұрын
ഹാലീസ് കോമറ്റ്... 75 വർഷം കൂടുമ്പോൾ ഭൂമിയെ സന്ദർശിക്കുന്ന വാൽനക്ഷത്രം... ജ്യോതിശാസ്ത്രം പറയുന്നത് അതാണ് star of bethlehem എന്നാണ്
@vijayantn3602
@vijayantn3602 Жыл бұрын
നക്ഷത്രം കണ്ട് എത്ര സമയം വേണ്ടി വന്നു ദിവ്യന്മാർക്ക് സ്ഥലത്തുന്നതിന്
@santhakumarsanthakumar1112
@santhakumarsanthakumar1112 25 күн бұрын
Yeshu Cristhu oru avathaara purusha alla.saakshaal Daivamaanu
@smartchoirmusiclab7801
@smartchoirmusiclab7801 Жыл бұрын
നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം ഉദിക്കുന്ന ഹാലിസ് കോമറ്റ് ആയിരുന്നു അതെന്ന് ശാസ്ത്രീയ കണക്കുകൂട്ടലിൽ തെളിഞ്ഞിട്ടുണ്ട്. യേശുവിന്റെ ജനനം bc -5 ൽ ആണ്........ അതുപോലെ യേശു മരിച്ചപ്പോൾ പകൽ അന്ധകാരം പരന്നു എന്ന് പറഞ്ഞതിലും കഴമ്പ് ഉണ്ട്., അന്ന് അമാവാസിയിൽ സൂര്യ ഗ്രഹണം നടന്നതായും കണക്കുകൾ തെളിയിക്കുന്നു....
@paulosemathay2872
@paulosemathay2872 Жыл бұрын
സാധു സുന്ദർ സിംഗ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@BijoMJohn
@BijoMJohn Жыл бұрын
അപ്പോൾ ആട്ടിടയർ കണ്ട നക്ഷത്രം ഏതു?
@smartchoirmusiclab7801
@smartchoirmusiclab7801 Жыл бұрын
@@BijoMJohn ആട്ടിടയർ ഒരു നക്ഷത്രവും കണ്ടില്ല.... അവർ ആകാശത്തു നിന്നുള്ള മഹത്വ സംഗീതം കേട്ടു എന്നത് മാത്രം....എല്ലാം അവരുടെ വിശ്വാസം ആകാം....
@repunarjanirepunarjani8449
@repunarjanirepunarjani8449 10 ай бұрын
ചുരുക്കി പറഞ്ഞാൽ എല്ലാം ഇവിടെ നിന്ന് ആരംഭിച്ചു... കുന്തിരിക്കം അതാണ് തെളിയിച്ചു... പിന്നെ.. യേശു യോഗ പഠിച്ചിരുന്നു ഒപ്പം ധ്യാനവും... യേശു പോലും രൂപമില്ലാത്ത പ്രകാശരൂപത്തെ ധ്യാനിച്ചു.. അതാണ് പരബ്രഹ്മം എന്നും പറഞ്ഞു ഞാൻ മനുഷ്യനാണെന്നും നിങ്ങളും ഞാനും ആ പ്രകാശത്തിന്റെ (പിതാവിന്റെ )മക്കൾ ആണെന്നും പറഞ്ഞു പിന്നെ ആരെഴുതിയ ബൈബിൾ ആയിരിക്കും സത്യം??
@anilaanilkumaranilaanilkum4212
@anilaanilkumaranilaanilkum4212 Жыл бұрын
Indians ആരും കടലിനു മീതെ നടന്നിട്ടില്ല. Indians യോഗ waste. Jesus ന് യോഗയുടെ ആവശ്യമില്ല. Because he is the only God.
@livestream-zx8jc
@livestream-zx8jc Жыл бұрын
Sakthi avesa avatharam
@abhiramimohandas8256
@abhiramimohandas8256 Жыл бұрын
Shankaracharya akashathinu mukaliloode nadakkumaayirunnu.,
@binusivan7215
@binusivan7215 Жыл бұрын
എന്നിട്ടാണോ കുരിശിൽ കിടന്നു മരിച്ചത്.. മരിക്കുന്നതിന് മുൻപ് സ്വർഗത്തിൽ പോകാൻ മേലാരുന്നോ..താങ്കൾ പറഞ്ഞത് പ്രകാരം ദിവ്യൻ ആണെങ്കിൽ... 🤔
@vishnunath9516
@vishnunath9516 Жыл бұрын
നല്ല തിരക്കഥ, മൂന്ന് പണ്ഡിതന്മരെ ഭാരതമായി എന്തിനാണ് ബന്ധിപ്പിക്കുന്നത്? നിങ്ങളുടെ ഊഹങ്ങൾ സത്യമാണെന്ന് പ്രചരിപ്പിക്കരുത് , പരമഹംസ യോഗാനന്ത പറഞ്ഞതെല്ലാം ആ വ്യക്തിയുടെ അഭിപ്രായം മാത്രം, ഇടയ്ക്ക് ശ്രീ ചട്ടമ്പി സ്വാമികളുടെ ക്രിസ്തുമതചേതനവും വായിക്കുക
@vimalvk5039
@vimalvk5039 Жыл бұрын
ചട്ടമ്പി സ്വാമികൾ ക്രിസ്തുമത ചേതനം എഴുതിയ അക്ഷരങ്ങൾ രൂപപ്പെടുത്തിയ ക്രിസ്ത്യൻ മിഷണറി മാരെയും അറിയുക 😄
@ratheeshs8248
@ratheeshs8248 Жыл бұрын
ഒടുവിൽ ഹിന്ദുവിന് christ നെ അംഗീകരിക്കാതെ നിവർത്തി ഇല്ല എന്നായി😂😂😂😂😂😂കഥകൾ ഉണ്ടാക്കി എങ്കിലും അവർ ക്രിസ്തുവിലേക്ക് ഉറ്റു നോക്കുന്നു😂😂😂😂😂🤭🤭🤭
@jeesonfrancis4476
@jeesonfrancis4476 Жыл бұрын
ആത്മീയ കണ്ണ്. In English we call it penial gland
@depam3268
@depam3268 Ай бұрын
Mathew. 24:-24 amen.
@sheelajoy1622
@sheelajoy1622 Жыл бұрын
യോഗികൾക്ക് മാത്രം കാണുന്ന നക്ഷത്രമാണെങ്കിൽ ആട്ടിടയന്മാർ എങ്ങനെ കണ്ടു
@aumamenamin
@aumamenamin Жыл бұрын
ആട്ടിടയന്മാർ നക്ഷത്രം കണ്ടതായി ബൈബിൾ പറയുന്നില്ല.
@sarageorge3430
@sarageorge3430 11 ай бұрын
Those days shepherds knew astrology...wen their sgeep used to graze in the night...these shepherds studied about stars...its latitude nd longitude...
@sarageorge3430
@sarageorge3430 11 ай бұрын
sheep*
@Srishtihomeboutique
@Srishtihomeboutique Жыл бұрын
🙏👍❤
@joshyjose1899
@joshyjose1899 Жыл бұрын
സൂര്യനെയും ചന്ദ്രനെയും കുറിച്ച് പഠിക്കുന്ന ശാഖയായ ആസ്ട്രോളജി പഴയ കാലത്ത് എല്ലാ പ്രമാണിക രാജ്യങ്ങളിലും നിലനിന്നിരുന്നു ഇന്ത്യയിൽ അത് നിലനിന്നിരുന്നു എന്നതിന് നമ്മുടേതായ പല ഗ്രന്ഥങ്ങളും അത് സാക്ഷ്യം വഹിക്കുന്നു അതുകൊണ്ട് ഈ ഈ പറയുന്ന ജ്ഞാനികൾ കേരളത്തിൽനിന്നോ ഇന്ത്യയിൽനിന്നും ആണെന്ന് പറയുന്നത് ഒരു മോശത്വം അല്ലെ വിഡ്ഢിത്തം മാത്രമാണ് കേരളത്തിൽ നിന്ന് ഇസ്രായേലിലേക്ക് നടന്നു പോകണമെങ്കിൽ എത്ര മാസത്തെ യാത്രയുണ്ടെന്ന് ആർക്കും ആലോചിച്ച മനസ്സിലാകും അപ്പോൾ ഈ പറയുന്ന വിവരണം എങ്ങനെ ശരിയാകും
@aumamenamin
@aumamenamin Жыл бұрын
പഴയ കാലത്തെ സഞ്ചാരികൾ കാൽനടയായി ആണ് കൂടുതലും സഞ്ചരിച്ചിരുന്നത്. ചൈനയിൽ നിന്നുള്ള ഫാ ഹിയാൻ ഉദാഹരണം. മൂന്ന് മാസം കൊണ്ട് ഇന്ത്യയിൽ നിന്ന് ഇസ്രയേൽ വരെ നടന്നെത്താം.
@KuttukalluKuttu-um5er
@KuttukalluKuttu-um5er Жыл бұрын
Polystarisum
@reji822rose
@reji822rose Жыл бұрын
God send his son to this world .but people think king for Jews .elders from other places came to visit Jesus .give gold .now goldisgift item
@user-th7vv5xy2u
@user-th7vv5xy2u 2 ай бұрын
WHO HAVE THE BLESSING OF HOLY SPIRIT , ONLY HE ABLE TO SAY , JESUS CHRIST IS GOD, FOR WHOLE MANKIND AND ENTIRE UNIVERSE.
@KrishnaKumar-dx7nv
@KrishnaKumar-dx7nv Жыл бұрын
One was Agasthya
@subhadrag6731
@subhadrag6731 Жыл бұрын
🙏❤🙏🌹
@reji822rose
@reji822rose Жыл бұрын
Veda says about Jesus .he will die on wooden cross.he is from God all written.
@amminipaulose1674
@amminipaulose1674 Жыл бұрын
😂
@annammaeyalil4702
@annammaeyalil4702 Жыл бұрын
സഹോദരങ്ങളെ സഹോദരങ്ങളായി മനക്കണ്ണിലും പുറം കണ്ണിലും സ്വീകരിക്കാൻ പഠിക്കൂ. ക്രിസ്തുവിനെ ആരും ഒരിടത്തും പിടിച്ചൊതുക്കി വക്കാൻ കഴിയുന്നതല്ല കൂട്ടുകാരെ. അവിടുന്നു് ഈ മൂന്നു ലോകങ്ങൾക്കും ഗുരുവാണു്, രക്ഷകനാണു്, ദൈവമാണു്. ദൈവം തന്നെയാണു മനുഷൃരൂപത്തിൽ വി. കനൃകാമറിയമിൽ നിന്നും ഭൂമിയിലേക്കു പിറന്നു വീണതു്. താങ്കൾ എല്ലാവരും യഥേഷ്ടം സ്വീകരിക്കൂ, പരസ്പരം കളങ്കമില്ലാതെ സ്നേഹിക്കൂ. ആമേൻ.
@sureshbabu7045
@sureshbabu7045 Жыл бұрын
മൂഢവിശ്വാസങ്ങൾ
@kylinjoe5096
@kylinjoe5096 Жыл бұрын
Bibile enna sathyam marakalle...😂like kittan engane vekkano
@varghesepa2162
@varghesepa2162 Жыл бұрын
Be proud of being an Indian
@TheJohn2272
@TheJohn2272 Жыл бұрын
UFO?
@aumamenamin
@aumamenamin Жыл бұрын
😲
@user-dy9hc2zc1y
@user-dy9hc2zc1y Жыл бұрын
3.rajakkanmarum.indiakarayirunnu..kizhakkuninnethiya.rajakkanmar.follow.with.remember
@rajuephraim3878
@rajuephraim3878 Жыл бұрын
ക്രിസ്തുവിനെ തരാനോ....? ആര് ആർക്ക് തരണം ? ആരാണ് ഞങ്ങൾ ? ഇവിടെയാണ്‌ പ്രശ്നങ്ങൾ.... 🙏🏻
@arun25m
@arun25m Жыл бұрын
UFO
@johnjoshua3866
@johnjoshua3866 Жыл бұрын
There is a possibility. because air India started during that period.. Heeeee
@aumamenamin
@aumamenamin Жыл бұрын
യേശുവിനും മുൻപുള്ള കാലം മുതലേ സഞ്ചാരികൾ ലോകം മുഴുവൻ സഞ്ചരിക്കുന്നു. അവരൊന്നും വിമാനത്തിലല്ല പോയത്.
@johnnytp8015
@johnnytp8015 Жыл бұрын
ബദ്ലേഹമിന് കിഴക്കായിരുന്നൂ നക്ഷത്രം ആകാശത്തിൽ പ്രത്യക്ഷപ്പെട്ടത് . എന്നാല് ഇന്ത്യയിൽ നിന്ന് വന്ന രാജാക്കൻ മാർക്ക് ആ നക്ഷത്രം പടിഞ്ഞാറും ആയാണ്ണ് കാണുക . അത് ഒരു ആത്മീയ വിഷയമാണ് . അതിനാൽ കിഴക്ക് നിന്നുള്ള ഗ്നാണികൾ ആ നക്ഷത്രത്തെ പിന്തുടർന്ന് ഈശ്വരൻ ജനിച്ച പുൽ കുടിലിനാരുകിൽ എത്തി .
@sebastianmj9013
@sebastianmj9013 Жыл бұрын
Iraqil ninnumanennu parayapedunnu
@aumamenamin
@aumamenamin Жыл бұрын
ആവാം. ഇതൊരു വാദം മാത്രമാണ്. ശരിയാണ് എന്ന് ഒരു ഉറപ്പുമില്ല.
@sreenathvr2314
@sreenathvr2314 Жыл бұрын
Niraye arivu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👏👍👍👏👏🎉🎉🎉🎉🎉🎉🎉🎉
@user-cl1pv8lw3w
@user-cl1pv8lw3w Жыл бұрын
എല്ലാ മതങ്ങൾ ക്കും... പൂട്ടി അടിച്ചു വെളിപ്പിക്കാൻ... ആളുകൾ ഉണ്ട്‌ 😆
@ANOKHY772
@ANOKHY772 Жыл бұрын
നിനക്ക് വല്ല കോപ്പും അറിയാമോ... ജ്ഞാനം ഇല്ലാത്തവനെ... കാര്യം ഇല്ലാതെ കാരണം ഉണ്ടാകുമോ വിവരദോഷി...
@5610dffh
@5610dffh Жыл бұрын
വിശുദ്ധ ബൈബിളിൽ കാണുന്ന ഓഫിർ പുരാതന കേരളവും താർഷിഷ് പുരാതന ശ്രീലങ്കയും ആണ് എന്ന് ചരിത്രകാരന്മാർ പറയുന്നു. Q
@bobbyrenoldrenold8997
@bobbyrenoldrenold8997 3 ай бұрын
😄😄
@aleyammaraju331
@aleyammaraju331 3 күн бұрын
വിദ്വാൻ മാർ 3 എന്നാരു പറഞ്ഞു?
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 56 МЛН