അന്നദാനം കഴിച്ചു ആന്ധ്രായിലൂടെ |Meghalaya Trip| EP- 06|Jelaja Ratheesh| Puthettu Travel Vlog|

  Рет қаралды 96,550

Puthettu Travel Vlog

Puthettu Travel Vlog

8 ай бұрын

അന്നദാനം കഴിച്ചു ആന്ധ്രായിലൂടെ
#family #familyvlog #familytime #youtuber
#traveler
#vlogger
#solotraveler
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #women
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 431
@Jose-if4oq
@Jose-if4oq 8 ай бұрын
അന്നദാനം കൊടുക്കുന്ന ആ വലിയ മനുഷ്യന് 🙏🙏ദൈവം അനുഗ്രഹിക്കട്ടെ
@Parunair28
@Parunair28 8 ай бұрын
പുത്തേറ്റ് ഫാമിലിയുടെ എളിമ സഹോദര സ്നേഹം ജലജയുടെ സന്തോഷം ഇതൊക്കെ തന്നെ മതി അവരെ ഉയരങ്ങളിലെത്തിക്കാൻ
@binithkg1241
@binithkg1241 8 ай бұрын
വളരെ ശരി ആണ്. ആ ഫാമിലി യുടെ ഒരുമ ❤❤❤അത് പറഞ്ഞു അറിയിക്കുവാൻ പറ്റാത്ത തു ആണ്
@harinarayanan8170
@harinarayanan8170 8 ай бұрын
ഭാവിയിൽ പുത്തേട്ട് ഫാമിലിയ്ക്കും ഏറ്റുമാന്നൂരിൽ വരുന്ന അയ്യപ്പഭക്തന്മാർക്കും പാവപ്പെട്ടവർക്കും ഇതേപോലെ അന്നദാനം കൊടുക്കാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു.🙏
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 8 ай бұрын
💛💛💛💛💛💛💛
@binithkg1241
@binithkg1241 8 ай бұрын
ശരിയാ. അങ്ങനെ ഉള്ള ഒരു അനുഗ്രഹം ഉണ്ടാവട്ടെ ❤❤❤
@jubulredsalute5430
@jubulredsalute5430 8 ай бұрын
അതിനുള്ള അണ്ടി ഉറപ്പ് ഉണ്ടാരുന്നേ കേരള൦ വിട്ടുള്ള റോഡിനേ പറ്റി മുന്നേ പറഞ്ഞേനേ.........പിണു പേടി ഫാമിലി
@shailacg4380
@shailacg4380 8 ай бұрын
Phone no onnu tharumo.
@sathyapalputhanveettil7325
@sathyapalputhanveettil7325 8 ай бұрын
Whatsap number please 🙏🏿
@PRATHULAN
@PRATHULAN 8 ай бұрын
കേമറ മാന്റെ മുഖം കണ്ടില്ലെങ്കിൽ കുഴപ്പമില്ല നിങ്ങളുടെ മനസ്സ് ഞങ്ങൾ കാണുന്നുണ്ട് ദൈവം നിങ്ങളുടെ വണ്ടി യൂടെ കൂടെ തന്നെ ഉണ്ടാകട്ടെ എന്ന് മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു ❤❤❤❤
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 8 ай бұрын
ഇതുപോലെ ഉള്ള മുതലിമാർ കിട്ടുന്ന ഡ്രൈവർ മാർ നിങ്ങൾ ഭാഗ്യം ചെയ്തവർ ആണ് 💛💛💛💛💛💛💛💛💛
@abhilashnalukandathil7710
@abhilashnalukandathil7710 8 ай бұрын
ഇത്തവണ 'വനിത ' യിൽ തിളങ്ങിയല്ലോ, വനിത ഡ്രൈവർ!🙂 Congratulations
@paulytk204
@paulytk204 8 ай бұрын
മൂന്നുപേരും കൂടി നല്ല തമാശകൾ പറഞ്ഞുള്ള രസമുള്ള ട്രിപ്പ്❤️ താറാവുകൾ ആട്ടിൻകൂട്ടം കൃഷി സ്ഥലങ്ങളും ആന്ധ്ര സൂപ്പറാ
@rajesh9116
@rajesh9116 8 ай бұрын
❤❤അന്നദാനം കൊടുക്കുന്ന ആ മനുഷ്യന് ദൈവം അനുഗ്രഹിക്കട്ടെ ❤❤🥰അതിൽ പങ്ക് ചേർന്ന് നമ്മുടെ ജെലജ ചേച്ചി രതീഷ് ബ്രോ ❤❤❤❤👍🏻👍🏻👍🏻
@KrishnaKumar-ss2qv
@KrishnaKumar-ss2qv 8 ай бұрын
നമസ്കാരം എല്ലാവർക്കും. അന്നദാനം, മഹാദാനം. അതിലും വലിയ പുണ്യം വേറേയില്ല 🙏
@kannankannanmv6353
@kannankannanmv6353 8 ай бұрын
അത് ശരിയാണ് ക്യാമറ മൊട്ടത്തല കാണാതെ ഒരു സുഖവും ഇല്ല 😆😆😆
@SURYANNAIRgeneral
@SURYANNAIRgeneral 8 ай бұрын
അന്നദാനം മഹാദാനം 🙏🙏
@josecp1405
@josecp1405 8 ай бұрын
തമിഴ്നാട്/ ആന്ധ്ര റോഡുകൾ കാണുബോൾ എൻ പി വണ്ടി ഓടിക്കാൻ കൊതിയാകുന്നു. 91 ൽ എറണാകുളം ഇച്ഛാപുരം ഏഴ് ദിവസം കൊണ്ടാണ് പോയിവരുന്നത്.
@vijaya959
@vijaya959 8 ай бұрын
പുതിയ വനിതക്കായി കാത്തിരിക്കുന്നു ഇന്ത്യ മുഴുവൻ ട്രക്ക് ഓടിച്ചു ഇന്ത്യയെ കണ്ടെത്തിയ ധീര വനിതയുടെ വിവരണങ്ങൾ വായിക്കുവാൻ ❤
@sajanthomas1300
@sajanthomas1300 8 ай бұрын
ആ അന്നത്തിൽ ജോബി കോരുത്തോടിന്റെ പേര് ഇല്ലാതെ പോയത് മൂലം ആ മഹാധാനത്തിൽ പങ്കെടുക്കാൻ പറ്റിയില്ലല്ലോ. ആ ഭാഗ്യം ഉടൻ തന്നെ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. 25/11/2023 ന് യാത്ര ഒരു ഘട്ടം പൂർത്തിയായി കാണുമല്ലോ.യാത്ര മംഗളങ്ങൾ.
@subaidaakv7153
@subaidaakv7153 8 ай бұрын
നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കാരാണ് എന്നും ഇപ്പോൾ നിങ്ങൾ ഞങ്ങളുടെ സ്വന്തം ആണ് കേട്ടോ ❤❤❤
@sonysadanandan7157
@sonysadanandan7157 8 ай бұрын
Jobi broyum chayi bro ye pole Polinau, rajesh brokkum,jalaja mamnum Abhinandanangal❤
@abrahamshaji9488
@abrahamshaji9488 8 ай бұрын
താങ്കൾക്കു ഭാവിയിൽ ഫുഡ്‌ കൊടുക്കാൻ ദൈവം സഹായിക്കട്ടെ
@rajnishramchandran1729
@rajnishramchandran1729 8 ай бұрын
Good morning to the Puthettu warriors..Jelaja madam, Ratheesh bro and Jobin....take care...Kind Regards.
@g.girishdevaragam2438
@g.girishdevaragam2438 8 ай бұрын
എന്തു മറന്നാലും ഭക്ഷണ കാര്യം പറയുമ്പോൾ നമ്മുടെ മെയിൻ ഡ്രൈവർക്ക് ഒiർമ്മ വരും😂😂 ആശംസകൾ പ്രിയരെ❤
@shibuak3643
@shibuak3643 8 ай бұрын
മൂന്നുപേരുടെ സംസാരം കേൾക്കാൻ നല്ല രസമാ ❤❤❤
@abdussalamkadakulath863
@abdussalamkadakulath863 8 ай бұрын
പ്രീതിയേകിച്ചു ജോബിയുടെ 🥰🥰
@charlesjacob9907
@charlesjacob9907 8 ай бұрын
വെസ്റ്റ് ബംഗാളിൽ നിന്നു ധാക്ക വഴി മേഘാലയ പോകുമോ.. റൂട്ട് ഓപ്പൺ ആണ്. 700 km from Kolkata. ലെവൽ റോഡ് ആണ്.
@satheeshbabumsms3117
@satheeshbabumsms3117 8 ай бұрын
Vanitha വായിച്ചു verygood, keep it up.... 👍
@muralidharanparambath2086
@muralidharanparambath2086 8 ай бұрын
- ഓരോ ദിവസത്തെയും വീഡിയോ മനോഹരം അത് പോലെ നിങ്ങളുടെ രസകരമായ വർത്തമാനങ്ങളും - നിങ്ങ ളോടൊപ്പം ഞങ്ങളും യാത്ര തുടരട്ടെ
@radhakrishsna4224
@radhakrishsna4224 8 ай бұрын
മേഘലയ യാത്ര ആശംസകൾ നേരുന്നു ❤❤❤
@vish7229
@vish7229 8 ай бұрын
അന്നദാനം മഹാദാനം🙏🏻🙏🏻🙏🏻
@aleyammamathew2995
@aleyammamathew2995 8 ай бұрын
Hi dear jalaja nd ratheesh jobi.always watvhing ur vedios imlove so much
@TOMYKL35
@TOMYKL35 8 ай бұрын
ക്യാമറ മാൻ ന്റെ മൊട്ട തല സൂപ്പർ 💪💪❤
@balasubramaniamb9572
@balasubramaniamb9572 8 ай бұрын
Happy driving by all the three crew enjoy safe journey
@user-xy8el5ei1q
@user-xy8el5ei1q 8 ай бұрын
Happy & Safe journey God bless your trip
@Jaimonpdevasia
@Jaimonpdevasia 8 ай бұрын
മാർച്ച് 21 മുതൽ സെപ്റ്റംബർ 21 വരെ ഭൂമിയുടെ വടക്കൻ ഭാഗത്ത് (ഇന്ത്യ വടക്കൻ ഭാഗത്താണ്) പകൽ കൂടുതലും സെപ്റ്റംബർ 21 മുതൽ മാർച്ച് 21 വരെ പകൽ കുറവും ആയിരിക്കും. ഭൂമിയുടെ 23.5° ചരിവ് ഉള്ളതിനാലാണ് ഇത് സംഭവിക്കുന്നത്. ഇവിടുത്തെ തിന് നേരെ എതിരായിരിക്കും തെക്കൻ ഭാഗങ്ങളിൽ ആ സമയങ്ങളിലെ കാലാവസ്ഥ... (ആസ്ട്രേലിയ, ചിലി, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ) കാലാവസ്ഥക്കും ഇതു പോലെ മാറ്റമുണ്ട്. ഇന്ത്യയുൾപ്പെടുന്ന വടക്കൻ രാജ്യങ്ങളിൽ തണുപ്പിന്റെ മൂർദ്ദന്യത്തിൽ ക്രിസ്മസ് ആഘോഷിക്കുമ്പോൾ ചൂടിന്റെ മൂർദന്യത്തിലാണ് തെക്കൻ രാജ്യങ്ങളിലെ ക്രിസ്മസ് ആഘോഷം. പിന്നെ ആസാമിലെ മഴയുടെ കാര്യം ... നമുക്ക് കേരളത്തിൽ ഇടവപ്പാതിയെന്ന മൺസൂൺ മഴ നന്നായി കിട്ടുമ്പോൾ ആന്ധ്രായ്ക്കും തമിഴ്നാടിനുമൊക്കെ റിട്ടേൺ മൺസൂൺ എന്ന തുലാ വർഷമാണ് കൂടുതലായി കിട്ടുന്നത്. (നമുക്കത് തുലാവർഷം എന്ന പേരിൽ വൈകുന്നേരങ്ങളിലെ ഇടികുടുക്കത്തോടു കൂടിയ ബോണസ് മഴയും കിട്ടുന്നുണ്ട്.)
@rajnishramchandran1729
@rajnishramchandran1729 8 ай бұрын
One brother will always be better than a thousand friends...Life's journey may give many pals, but there is no buddy like a brother...Awaiting for the surprise personality from Etumannur at Guwahati.
@alyasahameer786
@alyasahameer786 8 ай бұрын
അടിപൊളി എല്ലാവിധ ആശംസകൾ
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 8 ай бұрын
കൊള്ളാം സൂപ്പർ 💕💕💕👌👌👌🌹🌹👍
@josephpragash5833
@josephpragash5833 8 ай бұрын
According to my opinion Rathesh is a best navigator (of Indian road) I have ever seen..it seems he became the owner of a fleet of trucks from scratch.....He is very simple and humble Jalaja is very homely
@deepaksarode3764
@deepaksarode3764 8 ай бұрын
Duck 🦆🦆🦆 farming information very nice shoot 😊😊😊
@anthonydaniel8892
@anthonydaniel8892 8 ай бұрын
Safe journey, amazing beauty of india🇮🇳, from Anthony Goa, 💘❤✌
@navaskylmcookingvlogs7939
@navaskylmcookingvlogs7939 8 ай бұрын
❤ഗുഡ് മോർണിംഗ് ♥️
@manishankar3750
@manishankar3750 8 ай бұрын
Very happy to see Cameraman Mr. Ratheesh. You look smart. I admire your confidence. Best wishes.
@1987renjith
@1987renjith 8 ай бұрын
പുത്തേട്ട് വീഡിയോ ആസ്വദിച്ചതിന് ശേഷമാണ് ഞാൻ ഉച്ച ഭക്ഷണം ദിവസവും കഴിക്കുന്നത് ആരോഗ്യ പ്രദമായ യാത്ര ആശംസിക്കുന്നു
@haneefakk.vengara7590
@haneefakk.vengara7590 8 ай бұрын
മെയിൻ ഡ്രൈവർ വനിത മാസികയിൽ കണ്ട് 🌹🌹
@user-ic3ph1ri5k
@user-ic3ph1ri5k 8 ай бұрын
Have Hydrabad Biriyani from Paradise Hotel in Hydrabad. super.
@sacredbell2007
@sacredbell2007 8 ай бұрын
ഭാരത് ബെൻസിന്റെ റൂട്ട് ബസ് ഓടിക്കാൻ ഒരു രസവും ഇല്ല. സീറ്റ് വളരെ താഴ്ന്നിട്ടാണ്- എന്നാൽ ലോറി യാത്ര അടിപൊളി തന്നെ. ആനപ്പുറത്തിരിക്കുന്ന പോലെ. കാർ ഓടിക്കുന്ന പോലെ ആയാസ രഹിതവും.
@georgejoseph2673
@georgejoseph2673 8 ай бұрын
Happy & Safe journey God bless your family
@pratheepgnair1204
@pratheepgnair1204 8 ай бұрын
രതീഷേ - (നായകന് ഇത്തിരി മേയ്ക്കപ്പ് ആവാം)❤❤😂😂😂
@praveenkumarpai
@praveenkumarpai 8 ай бұрын
അങ്ങിനെ നാളെ മേഘാലയ യാത്രയുടെ ലോറി അടുക്കള തുറക്കുകയാണ്! മൈന് ഡ്രൈവർക്ക് അധിക ഡ്യൂട്ടി.
@shylabeegom531
@shylabeegom531 8 ай бұрын
Happy journey to Mekhalaya.❤❤❤
@nandakumar9755
@nandakumar9755 8 ай бұрын
Your photos have come in times of India, today. Congratulations🎉
@shajanthomas580
@shajanthomas580 8 ай бұрын
Happy mahalaya yatra 🎉🎉🎉🎉😊😊😊😊
@sujathavijayan186
@sujathavijayan186 8 ай бұрын
നിങ്ങൾ മേഘാലയ ചെല്ലുമ്പോൾ നല്ല തണുപ്പായിരിക്കും dawkiriver കാണണം ബഗ്ലാദേശ് ബോർഡർ ഒരുപാടു കാഴ്ചകൾ ഉണ്ട് വനിത വരാൻ കാത്തിരിക്കുന്നു ആശംസകൾ
@KL50haridas
@KL50haridas 8 ай бұрын
ഹായ് നമസ്കാരം ചേച്ചി, ചേട്ടാ, ജോബി ബ്രോ ❤💙❤
@anuchandiran5740
@anuchandiran5740 8 ай бұрын
Happy journey all of u
@deepudevadasdevadas1090
@deepudevadasdevadas1090 8 ай бұрын
Ente Annooiii nigalu drive cheyyuuunnathukanan kathiriykkukayayirunnu❤❤❤❤❤ Eee Ep#Annane nallathupole kanan kazhinjathil orupadu santhosham❤❤❤❤❤
@sulaikhaali4180
@sulaikhaali4180 8 ай бұрын
എല്ലാ നന്മകളും നേരുന്നു❤❤❤❤❤❤
@user-vi3sw4nd2j
@user-vi3sw4nd2j 8 ай бұрын
6 മാസം ഉത്തരായണം ( മകരം മുതൽ മിഥുനം വരെ) 6 മാസം ദക്ഷിണായനം (കർക്കിടകം മുതൽ ധനു വരെ). ഉത്തരായയത്തിൽ പകൽ കൂടുതൽ, ദക്ഷിണായനത്തിൽ രാത്രി കൂടുതൽ.
@gangadharantk8039
@gangadharantk8039 8 ай бұрын
Happy journey dears RCM family from Parappanangadi Malappuram ❤
@satheeskumar1412
@satheeskumar1412 8 ай бұрын
DESCRIPTION IS VERY GOOD 👍👍
@liwinwilsonworld244
@liwinwilsonworld244 8 ай бұрын
Big Zebra line is for emergency military flight landing built on highway big zebra line starting of a airport runway for emergency landing flights
@shashiarayil630
@shashiarayil630 8 ай бұрын
ക്യാമറ മാന്റെ മുഖം മനസ്സിൽ ഉണ്ട്, എന്നാലും ഇടക്കിടെ കാണിക്കണം❤❤❤
@renjup.r6210
@renjup.r6210 8 ай бұрын
Annadhanam mahadhanam
@saudialriyadpravasi3718
@saudialriyadpravasi3718 8 ай бұрын
അടിപൊളി വൈവ് 👌🏻
@jinadevank7015
@jinadevank7015 8 ай бұрын
🌺🌺 ഹാപ്പി ജേർണി🌺🌺
@praveenkumar-tm1ov
@praveenkumar-tm1ov 8 ай бұрын
Amazing
@sudarsudar2304
@sudarsudar2304 8 ай бұрын
ധീര വനിതയ്ക്ക് ആശംസകൾ🌹🌹🌹🙏
@mohamedshihab5808
@mohamedshihab5808 8 ай бұрын
👌👌👌👌👌വീണ്ടും കാണാം
@user-gf2bx7dh6l
@user-gf2bx7dh6l 8 ай бұрын
ജോബി super
@Anil-fg6qh
@Anil-fg6qh 8 ай бұрын
E yathrayil 3 perum full powera kollam adipoli
@PradeepKumar-yi7kq
@PradeepKumar-yi7kq 8 ай бұрын
Happy journey ❤❤❤
@dharmarajanv.r5259
@dharmarajanv.r5259 8 ай бұрын
Good morning Jaleja Ratheesh Joby Meghalaya Yathra asamsagal
@lathakrishna43
@lathakrishna43 7 ай бұрын
I just completed a trip to Maihar MP and Odisha in my vehicle ( 13/11/2023 to1/122023. I love road trips. Been to Kashi and West Bengal. Do many trips. This particular road NH 16 is a very frequently travelled one for me for I make trips to Puri Jagganath Temple. Just got back to face Michaung 😊
@jinoy29
@jinoy29 8 ай бұрын
nalla vethyastham aya kazhchakal kandu. duck kunjugale santhosham .
@binithkg1241
@binithkg1241 8 ай бұрын
ജോബി ചേട്ടന്റെ സ്വപ്നം തെ chodiyam ചെയ്യരുത് 😁😁
@user-zc1ji3ry4w
@user-zc1ji3ry4w 8 ай бұрын
മെയിൻ ഡ്രൈവർ super
@shibujohn5403
@shibujohn5403 8 ай бұрын
❤❤❤❤❤super super 🥰🥰🥰🥰 Happy journey ❤❤God bless all ❤❤👍👍👍
@RagilKuniyorath
@RagilKuniyorath 8 ай бұрын
ജോബി ചേട്ടൻ score ചെയ്യാൻ തുടങ്ങി❤❤❤
@kpsebastian6118
@kpsebastian6118 8 ай бұрын
ഞാൻ കുമിളി ക്കാ ര ന് ഇപ്പോള് കുവൈറ്റിൽ . 3പേർക്കും ആശംസകൾ
@zachariamammen8194
@zachariamammen8194 8 ай бұрын
നാളെ മുതൽ വാചകം ഇല്ല, പാചകം മാത്രം!😂 ടോൾ ശരാശരി കി.മി. 10 രൂ.😢 KL04(Ratheesh fan)
@jvgeorge1474
@jvgeorge1474 8 ай бұрын
For car also it works out ₹9 per km, same as fuel cost😢
@zachariamammen8194
@zachariamammen8194 8 ай бұрын
@@jvgeorge1474 😭
@poyyaraponnappan891
@poyyaraponnappan891 8 ай бұрын
എല്ലാവർക്കും ആശംസകൾ, ശുഭയാത്ര 🎉
@eldhojacob9791
@eldhojacob9791 8 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@lizyajacob7620
@lizyajacob7620 8 ай бұрын
Entappanu താറാവ് കൃഷി ഉണ്ടായിരുന്നു എന്റെ ചെറുപ്പത്തിൽ 😊
@ponnammajohnson6358
@ponnammajohnson6358 8 ай бұрын
വിജയവാട അടിപൊളി. ഞാൻ വനിതാ അനുവേശിക്കുകയാണ്. വായിച്ചിട്ടു കമന്റ്‌ ഇടാം 🌹🌹🙏🌹❤❤❤🎉🎉🎉
@jacobjohn1410
@jacobjohn1410 8 ай бұрын
All the best 🎉🎉🎉
@user-ix9bx5nq8s
@user-ix9bx5nq8s 8 ай бұрын
അഭിനന്തനങ്ങൾ അറിയിക്കുന്നു
@bishopdr.grjparayil5104
@bishopdr.grjparayil5104 8 ай бұрын
Happy n safe journey
@sumeshuvuttoly7102
@sumeshuvuttoly7102 8 ай бұрын
👍🏻🚛
@royJoseph-lx6uq
@royJoseph-lx6uq 8 ай бұрын
ജൂൺ, ജൂലൈ മഴയുണ്ട് but കുറവാണ്. പൊതുവെ ആന്ധ്ര, telangana മഴ കുറവാണ്
@mehboobkt3889
@mehboobkt3889 8 ай бұрын
👍👍👍
@SasiSasiAm
@SasiSasiAm 8 ай бұрын
മേഘാലയ യാത്രക്ക് ആശംസകൾ
@sarikasaru4773
@sarikasaru4773 8 ай бұрын
Super ❤❤
@smoni625003
@smoni625003 8 ай бұрын
In todays times of india chennai edition your photos have been given with details about your vlog. Kudos to you❤
@gangadharantk8039
@gangadharantk8039 8 ай бұрын
യാത്രയിൽ ചിക്കൽ വല്ലാതെ👻👻 കഴിക്കേണ്ട വെജി കഴിക്കുക .... ആരോഗ്യത്തോടെ ഇരിക്കുക.
@tomythomas6981
@tomythomas6981 8 ай бұрын
Hai puthet gays 🎉🎉 Happy jerney😮😮 yathrakal thudaratte congratulations TomyPT Veliyannoor 😅😅😅❤❤❤
@k.c.thankappannair5793
@k.c.thankappannair5793 8 ай бұрын
Happy journey 🎉
@ammathewmathew6631
@ammathewmathew6631 8 ай бұрын
Good morning have a nice and safe journey
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 8 ай бұрын
👌👌👌🌹🌹🌹
@pvjacob4356
@pvjacob4356 8 ай бұрын
All the best for your meghalaya trip
@kannankannanmv6353
@kannankannanmv6353 8 ай бұрын
ശുഭയാത്ര❤❤❤❤
@gkunnithan9
@gkunnithan9 8 ай бұрын
yes camera man face is cool and looking good
@wilsonkr976
@wilsonkr976 8 ай бұрын
Supper
@juanajuby7641
@juanajuby7641 8 ай бұрын
All the best
@abhilashm.k6744
@abhilashm.k6744 8 ай бұрын
💖💖💖
@anilb562
@anilb562 8 ай бұрын
❤🎉🎉🎉🎉🎉🎉🎉
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 9 МЛН