Deleted Scenes | Varane Avashyamund | 'Manuel uncle's visit' | Lalu Alex, Shobana, Kalyani

  Рет қаралды 2,057,986

Anoop Sathyan

Anoop Sathyan

3 жыл бұрын

I thought of documenting the removed scenes of 'Varane Avashyamund', just to recall few favourite moments. Here are the deleted scenes from the sequence - 'Manuel Uncle visiting Nikki and Neena'.
P.S. In the first draft of the script, there was this character of Neena's mother - 'Sheela' and I had plans to cast veteran actress 'Sheela' to share the screen with Shobana Ma'am. In the final version we ended up mentioning it just as a backstory.
P.S2: There won't be any sound effects as this version is not mixed. I have also trimmed the actual parts a bit to save the duration.

Пікірлер: 226
@divz-26
@divz-26 3 жыл бұрын
അനൂപ് ഏട്ടാ എത്ര നല്ല സീൻസ് ആയിരുന്നു ഇതൊക്കെ♥ ,എന്നിട്ട് മൂവി തീയറ്ററിൽ ഇരുന്ന് കണ്ടു കഴിഞ്ഞപ്പോൾ ഇത്ര വേഗം കഴിഞ്ഞുലോ എന്നോർത്തു വിഷമിച്ചു 😢
@sarunkannan677
@sarunkannan677 3 жыл бұрын
ഇതെല്ലാം വളരെ മനോഹരമായ സീൻ ആണ് 😍😍😍ഫീൽ ഗുഡ് മൂവി 😍😍😍😍😍😍വളരെ ഇഷ്ടമുള്ള ഒരു സിനിമ 😍😍😍😍
@rejanio8506
@rejanio8506 2 жыл бұрын
ഏതാ മൂവി
@sarunkannan677
@sarunkannan677 2 жыл бұрын
@@rejanio8506 varane avasyamundu
@rejanio8506
@rejanio8506 2 жыл бұрын
@@sarunkannan677 Thank you
@neethu8611
@neethu8611 Жыл бұрын
Sathyam 🥰😊
@fabox3030
@fabox3030 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും ശരി.. Shobanaye ഇത്രക്കും സുന്ദരിയാക്കുന്നത് ആ ശബ്ദം കൂടിയാണ്..💯
@shan5295
@shan5295 3 жыл бұрын
Baghyalxmi sound alle
@fabox3030
@fabox3030 3 жыл бұрын
@@shan5295 100%
@melvinmathewsabraham5678
@melvinmathewsabraham5678 3 жыл бұрын
എനിക്ക് ഈ ശബ്ദം കാരണം bhagya lekshmi അഭിനയിക്കുന്ന പോലെയാ തോന്നിയെ. വേറെ പരിചയം ഇല്ലാത്ത sound മതിയാരുന്നു എന്നു എനിക്ക് തോന്നി. പക്ഷെ കല്യാണിde ഡബ്ബിംഗ് apt ആരുന്നു
@josna1952
@josna1952 3 жыл бұрын
@@melvinmathewsabraham5678 100%
@shan5295
@shan5295 3 жыл бұрын
@@melvinmathewsabraham5678 enikkum oru rasam illa
@prantuvp2095
@prantuvp2095 3 жыл бұрын
കല്യാണി natural aayi act ചെയ്തിട്ടുണ്ട്
@proudatheist9423
@proudatheist9423 3 жыл бұрын
Nice aaannu❤
@haizubabe2022
@haizubabe2022 3 жыл бұрын
kzfaq.info/love/Kh4U0EPJ7G-VtJsufnjVyQ
@arsharaj23
@arsharaj23 3 жыл бұрын
Yesss....real character polae ❤️
@sourav___raj
@sourav___raj 3 жыл бұрын
Own voice koode ayrunnenkil kollayrunnu.
@outspoken9624
@outspoken9624 3 жыл бұрын
Ehh dhurantham 😑😑
@vtvinu7135
@vtvinu7135 3 жыл бұрын
ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ ഒരു importance കറക്റ്റ് ആയിട്ട് മനസിലായി
@bt9604
@bt9604 3 жыл бұрын
Yes Cinema is a mixture of lots of things
@evalia123
@evalia123 3 жыл бұрын
Satyam
@Noobie_is_Live
@Noobie_is_Live 3 жыл бұрын
💯
@nandakishorms6776
@nandakishorms6776 3 жыл бұрын
Serikum👍
@alanshabu2576
@alanshabu2576 3 жыл бұрын
Ith realistic alle
@neethubala540
@neethubala540 3 жыл бұрын
എല്ലാം നല്ല scenes ആയിരുന്നു, delete ചെയ്തു കളയേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു 😢😢
@hami...hameed6698
@hami...hameed6698 2 ай бұрын
വെറുതെ കാണാൻ വേണ്ടി പറ്റിക്കണതാ.. ഈ സീൻ സിനിമയുലുണ്ട്.😅
@NITHINPREM
@NITHINPREM 3 жыл бұрын
_കല്യാണിയുടെ സൗണ്ട് നല്ല രസം ഉണ്ട്... talking style nice നല്ല രീതിയിൽ മലയാളവും സംസാരിക്കുന്നു സന്തോഷം_
@385Vision
@385Vision 3 жыл бұрын
Her voice is dubbed by Ann Amie
@PCMEditx
@PCMEditx 3 жыл бұрын
Anne Ammie anu dub cheythekkunne
@praseedapremkumar604
@praseedapremkumar604 3 жыл бұрын
Dubbed ahn orginal voice redfm il und Mike umayulla interview
@geethuprakash2347
@geethuprakash2347 2 жыл бұрын
@@PCMEditx hehe😌
@PCMEditx
@PCMEditx 2 жыл бұрын
@@geethuprakash2347 helloo😂😂
@syamsudhakaran
@syamsudhakaran 3 жыл бұрын
ചൂടുവെള്ളം നല്ല Password ആയിരുന്നു..!! 😍😍😀
@anaghaganil
@anaghaganil 3 жыл бұрын
😂😂😂
@proudatheist9423
@proudatheist9423 3 жыл бұрын
LDF nne onnu Oookki
@videoone8979
@videoone8979 3 жыл бұрын
ഇതെല്ലാം കൂടി ഒരു സീരീസ് ആക്കിയാൽ മതിയായിരുന്നു😁👍
@rahulshaji3069
@rahulshaji3069 3 жыл бұрын
വരനെ ആവശ്യമുണ്ട് ഇഷ്ടം💓
@nandu854
@nandu854 3 жыл бұрын
ഇതൊന്നും ഡിലീറ്റ് ആക്കേണ്ട ഒരു ആവശ്യവും ഇല്ലാരുന്നു 😔
@sarink7331
@sarink7331 3 жыл бұрын
Exactly.
@fayiza_fm5059
@fayiza_fm5059 3 жыл бұрын
Absolutely
@ayshanazarin5769
@ayshanazarin5769 3 жыл бұрын
Pakshe njn ithoke kandaloo
@anitham5164
@anitham5164 3 жыл бұрын
@@ayshanazarin5769 ഞാനും കണ്ടു
@albesterkf5233
@albesterkf5233 3 жыл бұрын
ഇതൊക്കെ സിനിമയിൽ ഉണ്ട്
@arjunvmenon9245
@arjunvmenon9245 3 жыл бұрын
Lalu Alex & saikumar are not getting enough opportunities now
@minnusmmj5650
@minnusmmj5650 3 жыл бұрын
Super feel good movie ❣️❣️❣️ orupad ishtmmm ❣️ We aajaram ishtaayiii... 😀🔥
@ssvlog-ez9fi
@ssvlog-ez9fi 2 жыл бұрын
ഈ movie way of making കൊള്ളാം വീണ്ടും വീണ്ടും scenes കാണാൻ തോന്നുന്നുണ്ട്
@worldofunni
@worldofunni 3 жыл бұрын
This is why the cinema has a lot of confused scenes...
@kajsudhir321
@kajsudhir321 3 жыл бұрын
Yes
@melvinmathewsabraham5678
@melvinmathewsabraham5678 3 жыл бұрын
എനിക്കും തോന്നി. ഒരു continuation ഇല്ലാത്തപോലെ. ഇനി ഒന്നുകൂടി കാണണം.
@sr4449
@sr4449 2 жыл бұрын
True...chela dialogues onum manasilavilla...especially lalu Alex portion
@canreviewanything3641
@canreviewanything3641 3 жыл бұрын
Perfect casting...
@athiramanoj144
@athiramanoj144 2 жыл бұрын
നല്ല quality ഉള്ള സിനിമ. അനൂപ് സത്യൻ നല്ലൊരു സംവിധായകൻ തന്നെ തുടക്കകാരൻ എന്ന നിലയിൽ
@akhilrag.r3256
@akhilrag.r3256 2 жыл бұрын
All time favourite movie ♥️
@abhaykumaran1067
@abhaykumaran1067 3 жыл бұрын
Thank you for giving us SG and Shobhana back
@krishnar2863
@krishnar2863 3 жыл бұрын
Brother Anoop,I want original DVD 📀 where can I buy????
@sooryas7472
@sooryas7472 3 жыл бұрын
I really want to see a sequel to this movie...
@vroommiles1136
@vroommiles1136 3 жыл бұрын
@Anuo Sathyan - Why on earth these scenes are deleted from movie? So nice it is
@foodplacelifestylewithsachin
@foodplacelifestylewithsachin 3 жыл бұрын
Shobana madam so beautiful 😍. Anoop Sir ..we wanna see shobana in ur next film too ..atleast for song or guest appearance
@KAVYA-bj7gg
@KAVYA-bj7gg 3 жыл бұрын
2 thavana kandu ee movie but,Can you please upload full movie?
@aiswaryav8719
@aiswaryav8719 2 жыл бұрын
Aiyyo beautiful scenes. Ithokke vekkamaayirunnu
@divyamohan3682
@divyamohan3682 3 жыл бұрын
Ithokke enthina delete aakkiye.. ithile deleted scene ellam poliyanallo.
@alwinantony7832
@alwinantony7832 3 жыл бұрын
But ithokke njn kandaloo..
@harshavimal4280
@harshavimal4280 3 жыл бұрын
@@alwinantony7832 njnum athanne aaloikn🙄
@ams619
@ams619 3 жыл бұрын
Onnum delete cheythirunnellengil Padam oru 4 manikkoor undavum..
@ajayknair-kj4qv
@ajayknair-kj4qv 3 жыл бұрын
Kalyani pridharshante voice anne amiede shabdam ethra perfect aanalle athyam original shabdam aanu ennu vicharichu 😊😊 enni anne amie dub cheyytha mathi
@sooryas7472
@sooryas7472 3 жыл бұрын
All good... keep posting...
@MalluThugLifetroll
@MalluThugLifetroll 3 жыл бұрын
Feel Good movie❣️❣️
@BrokenHeart-yx2id
@BrokenHeart-yx2id 3 жыл бұрын
എന്റെ പൊന്ന് അനുപ് സത്യാ തമിഴറിയാത്തവര്‍ ഈ സിനിമയിലെ തമിള്‍ ഡയലൊഗ് എങ്ങനെ മനസിലാക്കും? subtitles കൊടുക്കാമായിരുന്നു. മലയാള സിനിമയില്‍ തമിഴിന്റെ അതിപ്രസരമാണ് കുറച്ച് കാലമായിട്ട് . ഇയിടെ ഇറങ്ങിയ ലൗവ് ആക്ഷന്‍ ഡ്രാമാ മുവിയിലും ഇതുപൊലെ ആയിരുന്നു സബ് ടയിടില്സ് ഇല്ലാതെ മുഴുനീള തമിള്‍ ഡയലോഗുകള്. ഒരു തമിള്‍ മുവിയില്‍ മുഴുനീള മലയാളം ഡയലോഗ് സ്ബ് ടയിട്ടില്‍ ഇല്ലാതെ കാണിച്ചു തരാന്‍ കഴിയുമോ നിങ്ങള്‍ക്ക്? മുഴുനീള തമിള്‍ ഡയലോഗും തമിള്‍ പാട്ടും മലയാള സിനിമയില്‍ കുത്തി കേറ്റുന്നതിലും ഭേദം നിങ്ങള്‍ക്ക് ഈ മുവി തമിഴില്‍ ഇറക്കികൂടെ? നിങ്ങളുടെ അദ്യത്തെ സിനിമയാണെന്നറിയാം മുവി വളരെ നന്നായിരുന്നു. നല്ലയൊരു ഫീല്‍ ഗുഡ് മുവിയായിരുന്നു ഇയൊരു കാര്യം അടുത്ത മുവിയില് ശ്രദ്ധിക്കും എന്ന് പ്രതിക്ഷിക്കുന്നു ഒരു മലയാള ഭാഷാ സ്നേഹിയുടെ അഭ്യര്‍ത്ഥനയാണ്.
@bt9604
@bt9604 3 жыл бұрын
Katha nadakkunnath evide aanu
@priayadarshini8046
@priayadarshini8046 10 күн бұрын
Please upload this movie I'm waiting from past 2 years
@mahemalayali
@mahemalayali 3 жыл бұрын
why did you delete... all are good❤️❤️
@hannasara858
@hannasara858 3 жыл бұрын
ശോഭന, so beutiful.
@visk74
@visk74 2 жыл бұрын
Enthina ithokke delete aakkye🤔 Njn Edayk edayk edth kanana Cinema aanith....Athraykkum enikk ishtay 😍 Thankuuuu❤️
@lukhman2.0
@lukhman2.0 3 жыл бұрын
പടം 😌❤️ ദുൽഖർ 😘
@sojacsadan
@sojacsadan 3 жыл бұрын
Shobana super ❤️
@soorajkumar7459
@soorajkumar7459 3 жыл бұрын
അനൂപേട്ടാ സിനിമ സൂപ്പർ ആരുന്നു പക്ഷെ ഈ സീൻ ഒക്കെ ആഡ് ചെയ്തരുന്നേൽ നല്ല ആയേനെ
@leslanoufalm6493
@leslanoufalm6493 2 жыл бұрын
Ith filimil undayirunnallo
@namitabasrur8248
@namitabasrur8248 3 жыл бұрын
Anoopji u shud have added subtitles ... can't understand a word... 😥😥😥..
@user-ml5zm9gd2f
@user-ml5zm9gd2f 3 жыл бұрын
My favourite movie
@junaisvalapuram9931
@junaisvalapuram9931 3 жыл бұрын
Lalu alexx😍😍❤️
@Luvlaugh1234
@Luvlaugh1234 3 жыл бұрын
ഇതൊക്കെ സിനിമയിൽ ഉണ്ടല്ലോ ലാലു അലക്സ് വരുന്നത് 🙄
@sreelakshmysanthakumar9882
@sreelakshmysanthakumar9882 3 жыл бұрын
ഇതിൽ കൊറേ ഒക്കെ സിനിമയിൽ ഉണ്ടല്ലോ
@komalved8869
@komalved8869 3 жыл бұрын
Please add subtitles for ur north Indian fans....a few scenes add continuity which was implied in the movie... thanks for sharing!
@namitabasrur8248
@namitabasrur8248 3 жыл бұрын
Mere mann ki baat cheenli.. 😁😁😁
@RAVISVLOG2023
@RAVISVLOG2023 Жыл бұрын
Lalu too super
@aiswaryamanohar6430
@aiswaryamanohar6430 3 жыл бұрын
Pls upload Full movie
@mariyass143
@mariyass143 2 жыл бұрын
Nalla adipoli scenes aaa...kalayandaarnnn.... 😢... Movie ile chila portion kaanumbo oru continuation illaatha pole
@manojc4623
@manojc4623 3 жыл бұрын
അപ്പ ഏത് സീനാ ഇതിലുള്ളത്. : ? ഉള്ള സീനി നേക്കാളും ഇല്ലാത്ത സീനുകൾ മികച്ചു നിൽക്കുന്നു. Deleted അയ സീൻ സിനിമയ്ക്ക് മികച്ച മുതൽക്കൂട്ട് ആ കുമായിരുന്നു. കഷ്ടം .....!
@blacklover7239
@blacklover7239 3 жыл бұрын
കല്യാണി 💞😍🔥
@aswathy2540
@aswathy2540 3 жыл бұрын
Ith deleted scene alla film ullathanallo..
@RAVISVLOG2023
@RAVISVLOG2023 Жыл бұрын
കല്യാണിയും അമ്മയും super
@madhavr2255
@madhavr2255 3 жыл бұрын
It's good scene
@annthomas3098
@annthomas3098 2 жыл бұрын
Hi Anoop, This was a feel good movie. One question , Who dubbed for Kalyani?
@jisthomasthottaan9738
@jisthomasthottaan9738 2 жыл бұрын
Anne Amie.
@saatyaki357
@saatyaki357 7 ай бұрын
Aa last scene adipoli aanallo❤
@nilouferbucker4443
@nilouferbucker4443 2 жыл бұрын
Ith deleted allalo
@SeshatLoverOfEverything
@SeshatLoverOfEverything Жыл бұрын
എന്റെ വീട്ടിലും ഇങ്ങനെ ആയിരുന്നു. സൗദി മുതൽ ഇവിടം വരെ ഒരു പ്രശ്നോം ഇല്ലാതെ 6 glass cup. കൊണ്ടുവന്നു. ഇവിടെ വന്ന് ഞാൻ അത് എടുത്തു നോക്കിയപ്പോ തന്നെ അത് പൊട്ടി. അപ്പൊ same dialouge പറഞ്ഞു my mummy. 😂
@shijijose1080
@shijijose1080 3 жыл бұрын
Nice movie 👍
@user-or7gl5fb6k
@user-or7gl5fb6k 2 жыл бұрын
what movie nsme please
@abdullavc3658
@abdullavc3658 3 жыл бұрын
Ithile dlte scenes kond oru cinima indakka
@red_rosesseenu15
@red_rosesseenu15 3 жыл бұрын
❣️
@ayshaptk2782
@ayshaptk2782 3 жыл бұрын
Nikki❤✌️👍
@vichnukoman
@vichnukoman 3 жыл бұрын
10 kollam kazhinju idayirunu..... 😂
@ashokrkn4280
@ashokrkn4280 3 жыл бұрын
❤️❤️❤️❤️❤️
@iamaphotographer486
@iamaphotographer486 3 жыл бұрын
scene movieyi undallo postumane
@GokuGamingX
@GokuGamingX 3 жыл бұрын
Ithokke dlt ano
@akshaybabu7389
@akshaybabu7389 3 жыл бұрын
ith ille cinimayil
@adholokam1769
@adholokam1769 3 жыл бұрын
🥳🔥
@proudatheist9423
@proudatheist9423 3 жыл бұрын
Kalayani ❤️
@user-de3nm5rb3g
@user-de3nm5rb3g 3 ай бұрын
ശോഭന- ലാലു അലക്സ് സീൻ കാണുമ്പോൾ മിന്നാരം സിനിമ ഓർമ്മ വരുന്നു
@darsandevadas
@darsandevadas 2 жыл бұрын
Except shobana's Dubbing, Picture Perfect!!! 🤷🏻‍♂️
@rifaabu5188
@rifaabu5188 3 жыл бұрын
Ee scenes onnum delete cheydittillallo
@vijayakumar6845
@vijayakumar6845 3 жыл бұрын
Athe athanu enteyum samshayam
@adhilmuhammed4543
@adhilmuhammed4543 3 жыл бұрын
ഇതിപ്പോ ഒരു സിനിമ ക്ക് ഉള്ളത് ഉണ്ടല്ലോ
@tonyg7465
@tonyg7465 3 жыл бұрын
Kandittum kandittum theeranillallo gooooys
@dctdude3342
@dctdude3342 3 жыл бұрын
😉😉😂😂😂
@akhilek9450
@akhilek9450 3 жыл бұрын
Ee deleted scenes ellam koodi vech padam veendum erakk..ott il ..
@mariyamariya9158
@mariyamariya9158 2 жыл бұрын
Enthina ithoke delete chayithe
@Footballer10309
@Footballer10309 2 жыл бұрын
Delete cheyda seen ellam undel 2 part edkkarnnu
@sheelabvattoth
@sheelabvattoth 2 жыл бұрын
സൂപ്പർ
@hope5964
@hope5964 3 жыл бұрын
Helen of spartayude cut thonniyavarundo aa kuttik
@albesterkf5233
@albesterkf5233 3 жыл бұрын
സത്യം, ഞാൻ വിചാരിച്ചത് അവൾ ആണെന്നാ
@rashirashid3915
@rashirashid3915 3 ай бұрын
ലാലു അലക്സിനെ കണ്ടാൽ തന്നെ സന്തോഷം ആണ് 🥰
@mumthas_sha
@mumthas_sha Жыл бұрын
aavishyam ilata dialogues matii orr pure feel good movie 😉
@sonusvlog4472
@sonusvlog4472 3 жыл бұрын
Ee scene njan kandittundu
@fathimathrishana6495
@fathimathrishana6495 3 жыл бұрын
Full episode ille
@nadeer.farhan
@nadeer.farhan 3 жыл бұрын
Bagyalakshmi dubbing entho scene!
@saneeshvk5144
@saneeshvk5144 Жыл бұрын
Full movie link indo
@Akshayaammus
@Akshayaammus 3 жыл бұрын
❤️😘
@unboskingachu4431
@unboskingachu4431 3 жыл бұрын
Ithokke cinemayilund pinnenthina deleted
@tripontime
@tripontime 2 жыл бұрын
കല്യാണിയുടെ മുഖം നല്ല ഫമിലിയർ ആയ ഒരാളുടെ മുഖം പപോലെയാണ്...അല്ലേ ഗയ്‌സ്!!
@shreyasree___7977
@shreyasree___7977 2 жыл бұрын
Nikki nn per vech nikame va 🤣
@goury3022
@goury3022 Жыл бұрын
Sobhanayude character veli peduthunna seen ane ithokk kalayanadarnn
@3sworld889
@3sworld889 3 жыл бұрын
ഇതെല്ലാം സിനിമയിൽ ഉണ്ടല്ലോ
@HaleemaAS
@HaleemaAS 3 жыл бұрын
Atha.. Ondallo
@adithyaanu9705
@adithyaanu9705 3 жыл бұрын
Illalo
@sourav___raj
@sourav___raj 3 жыл бұрын
Extended, idak ulla, kurach scenes illa
@hafipv
@hafipv 3 жыл бұрын
ഈ സീനൊക്കെ ഉണ്ടായിരുന്നല്ലൊ
@agosva2827
@agosva2827 3 жыл бұрын
Shoo nalla scenes aarnnu😖😖
@mashoodktkl8032
@mashoodktkl8032 2 жыл бұрын
Wifi password kollaam.
@mankadakkaran
@mankadakkaran 3 жыл бұрын
💥⚡️
@user-or7gl5fb6k
@user-or7gl5fb6k 2 жыл бұрын
Please full movie
@user-or7gl5fb6k
@user-or7gl5fb6k 2 жыл бұрын
Malay
@nithin5900
@nithin5900 3 жыл бұрын
Netflix release il ithum koode idayirinnu tto
@adilkvk6509
@adilkvk6509 3 жыл бұрын
How Chennai as a place to settle?
@jocelyndesigns
@jocelyndesigns 2 жыл бұрын
Nice place. But extreme heat and humidity makes you feel like you are in a pressure cooker.
@adilkvk6509
@adilkvk6509 2 жыл бұрын
@@jocelyndesigns Thanks..one thing..does water scarcity affect flat residents?
@jocelyndesigns
@jocelyndesigns 2 жыл бұрын
@@adilkvk6509 Don't know. I've moved to bangalore.
@evalia123
@evalia123 3 жыл бұрын
Background music ഇല്ലെങ്കിൽ uff
@vishnusatheesh8885
@vishnusatheesh8885 3 жыл бұрын
Hii anoop etta😃😃😃
@harikumarkg3274
@harikumarkg3274 3 жыл бұрын
Hi
@rashidrashi6921
@rashidrashi6921 2 жыл бұрын
Wifi password maatti "urappaan ldf"
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 3,4 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,1 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 12 МЛН
2 Эдит для вас ❤#видео #эдит #мурздей #симба #
0:13
POV Anger is popular, but fear.. | Inside Out 2
0:36
CAT-N-TOON
Рет қаралды 20 МЛН
Сестра раскрыла тайну для брата 😱
0:42
Фильмы I Сериалы
Рет қаралды 1,5 МЛН