ജീവിതത്തിൽ പരസ്‌പരം മനസ്സിലാക്കിത്തുടങ്ങുന്ന ആ നിമിഷം | Kettiyolanente Malakha Movie Scene

  Рет қаралды 303,147

Malayalam Movies

Malayalam Movies

Ай бұрын

Kettiyolanente Malakha Movie Scene | Asif Ali | Basil Joseph | Veena Nandakumar | Jafer Idukki
Watch More Movies on Saina Play App
For Android & iOS : bit.ly/SainaPlayApp
For Browsers : bit.ly/sainaplayweb
For Android TV : bit.ly/SainaPlay
ജീവിതത്തിൽ പരസ്‌പരം മനസ്സിലാക്കിത്തുടങ്ങുന്ന ആ നിമിഷം
Kettiyolanente Malakha : This is a feelgood malayalam movie starring Asif Ali Veena Nandakumar Basil Joseph.Directed by Nisam Basheer.
#malayalamcomedycompilation #kettiyolanentemalakha #asifali #basiljoseph #nisambasheer #malayalam #sainaplaymovies #moviescene #superscene #malayalammoviescenes #latestmalayalamcomedyscenes #latestmalayalammovies #malyalammovie #asifalimovie #movie #indian2 #kalki2898ad #kannappa

Пікірлер: 45
@sanjunlmbr4577
@sanjunlmbr4577 14 күн бұрын
മൊത്തം അഭിനേതാക്കൾ ജീവിച്ചു കാണിച്ച പടം എന്ന് വേണെങ്കിൽ പറയാം
@sreejithkp473
@sreejithkp473 12 күн бұрын
aru parinju
@niyaskhankhan6454
@niyaskhankhan6454 9 күн бұрын
സത്യം ♥️
@algazhallaundryaldhaidh5748
@algazhallaundryaldhaidh5748 8 күн бұрын
Adenda oru venakil..urppale
@BasheerBasheer-rb9he
@BasheerBasheer-rb9he 15 күн бұрын
സമ്മതിച്ചു ..എന്താ ഒരു അഭിനയം എല്ലാവരും.ഇവരെല്ലവരും കൂടി ജീവിക്കുകയാണ്...എല്ലാവരും നല്ല കഴിവു ഉള്ളവർ..
@smithasudan
@smithasudan Ай бұрын
I don’t know how many times I have watched the ending of this movie.
@siddikhtm9542
@siddikhtm9542 15 күн бұрын
നല്ല സിനിമ ❤
@sijomathew3077
@sijomathew3077 19 күн бұрын
Best of Asif ali🔥
@safishameer9772
@safishameer9772 3 күн бұрын
എത്ര കണ്ടാലും മടുക്കാത്ത പടം ❤❤❤
@lachuv4657
@lachuv4657 12 сағат бұрын
സത്യം
@manojkumarkandoth4011
@manojkumarkandoth4011 27 күн бұрын
I also watched 100 times
@vijimol711
@vijimol711 15 күн бұрын
@praveenkk7908
@praveenkk7908 13 күн бұрын
ഇത്താന്റെ ഒരു പോസറ്റീവ് എനെർജി ഇങ്ങളല്ലേ ഇക്ക 🥰🥰🥰❤️❤️🫂😘
@cwlc8957
@cwlc8957 9 күн бұрын
Asif ali ❤️
@rinusreesreejith9645
@rinusreesreejith9645 5 күн бұрын
Bgm & performances ❤❤❤
@binoymathewkutty6221
@binoymathewkutty6221 3 күн бұрын
നൂറിൽ ഒന്ന് കാണൂ ഇത് പോലുള്ള ചിത്രങ്ങൾ
@vedha3396
@vedha3396 9 күн бұрын
വല്ലാത്ത ഒരു പടം ❤️
@BGR2024
@BGR2024 3 күн бұрын
This is a beautiful underrated movie
@user-ik2dl6ul7n
@user-ik2dl6ul7n 3 күн бұрын
Nalla movie❤❤❤
@vaidhun9284
@vaidhun9284 8 күн бұрын
Annechii masss❤❤❤
@Sudheermsk-sl6kp
@Sudheermsk-sl6kp 5 күн бұрын
Asif ali❣️❣️
@ourhappinesz
@ourhappinesz 8 күн бұрын
പള്ളിയിലെ അച്ഛൻ ആസിഫ് അലിയുടെ കസിൻ ആണോ??
@jobinjthomas007
@jobinjthomas007 8 күн бұрын
Enikkum thonni
@anjalyvenugopal3121
@anjalyvenugopal3121 5 күн бұрын
Athe bandhu anu
@Hakeem-gk9ci
@Hakeem-gk9ci 2 күн бұрын
Asif ali❤❤
@satheeshviswamusicdirector4027
@satheeshviswamusicdirector4027 10 күн бұрын
❤❤❤❤❤❤❤❤❤❤sweet asif
@NeenaNarayanan
@NeenaNarayanan 6 күн бұрын
Pulippariyathe valamittitute kariamilla
@rajilriju3828
@rajilriju3828 20 күн бұрын
@NeenaNarayanan
@NeenaNarayanan 6 күн бұрын
Manasilakiyitundo epozhengilum
@Mr.ChoVlogs
@Mr.ChoVlogs 5 күн бұрын
😢
@raj66729
@raj66729 9 күн бұрын
എന്തോ എനിക്ക് ഈ പടം workout ആയില്ല 😂😂😂ജീവിതത്തിലെ എല്ലാം വളരെ പക്കുതയോടെ ചെയ്യുന്ന ഒരാൾ first night ൽ മാത്രം ക്രൂരനാവുന്നു
@SajeevanTg-fz3jn
@SajeevanTg-fz3jn 7 күн бұрын
അങ്ങനെ പറ്റിയവരെ എനിക്ക് നേരിട്ടറിയാം പുറമേ നിങ്ങൾ പറഞ പോലെ പക്വത ഉള്ളവർ ശരിയാകും
@Myview_s
@Myview_s 6 күн бұрын
ഈ പക്വത എന്ന് പറയുന്നത് കണ്ടും കേട്ടും അറിഞ്ഞും ചിന്തിച്ചുമൊക്കെ കിട്ടുന്ന ഒരു experience ആണ്. പെണ്ണിന്റെ കാര്യത്തിൽ അവന് അതുണ്ടായിരുന്നില്ല. 😊
@rinusreesreejith9645
@rinusreesreejith9645 5 күн бұрын
Athu thanik chuttupadinekkurich samokhathekurich ariyathond aanu .
@ajisivaprasad7260
@ajisivaprasad7260 18 күн бұрын
കണ്ടിരിക്കേണ്ട ഒരു നല്ല സിനിമ, കല്യാണം കഴിച്ചത് അല്ല പ്രശ്നം, കൊച്ചിനെ ജോലിക്കു വിട്ടു കടം വീട്ടുകാ, വീട് കര കേറ്റുക, മക്കൾ അറിയുക മാതാപിതാക്കളുടെ ലക്ഷ്യം. എല്ലാം കച്ചവടം.
@BasheerBasheer-rb9he
@BasheerBasheer-rb9he 15 күн бұрын
അവളെ ആളാകി ..അവളെ കടം വാങ്ങി പഠിപ്പിച്ചു...കുടുംബം അവൾ നോക്കും അനിയത്തിയെ നോക്കും എന്നു ചിന്തച്ചത് വയസ്സായ അച്ഛൻ പറഞ്ഞത് തെറ്റോ....ആൺകുട്ടികൾ ഇല്ലാത്ത കുടുംബം? വെറുതെ കുറ്റം പറയരുത്...ഇത് സിനിമയാണ്.....ഇതെ മാതിരി Real story oru പാടുണ്ട്...❤ .
@rinusreesreejith9645
@rinusreesreejith9645 5 күн бұрын
Achanteyum ammayeyum nokkendath makkal thanne aanu allathe vazhiye pokendavaralla .padich joli vangi veettukare nokkumennu karuthiyirukkumbol pettennu ingane sambhavichal swabhavikamayum ingane prethikarikkooo
@abumsalman3187
@abumsalman3187 11 күн бұрын
❤❤❤
@riyanizar8799
@riyanizar8799 16 күн бұрын
Rinsi. Bígartist. For. Maillfe
@User-hhssjqyw
@User-hhssjqyw 19 күн бұрын
Ooola padam
@sijomathew3077
@sijomathew3077 19 күн бұрын
ഒന്നു പോടേയ് അപ്പൊ നീ നല്ല പടങ്ങളൊന്നും കണ്ടിട്ടില്ലല്ലേ..?😂
@raj66729
@raj66729 9 күн бұрын
എനിക്കും അങ്ങനെ തോന്നി 😂😂😂
@amithasanjay327
@amithasanjay327 4 күн бұрын
അത് കല്യാണം കഴിക്കാത്തത് കൊണ്ട് തോന്നുന്നതാകും. ഒരു ഭർത്താവിനും ഭാര്യയ്ക്കും ഇടയിൽ ശരീരബന്ധത്തിനും അപ്പുറം ഒരു വൈകാരിക ബന്ധം ഉണ്ട്.അതാണ് ഈ സിനിമ പറഞ്ഞു വെയ്ക്കുന്ന സന്ദേശം 😍
@salimsayed7377
@salimsayed7377 3 күн бұрын
നിനക്കിഷ്ടം കിന്നാര തുമ്പിയും രതിനിർവേദവും ആണല്ലോ 😂
@sibivarghesekattanam9905
@sibivarghesekattanam9905 7 күн бұрын
Stay on your way 🛤️✨
00:34
A4
Рет қаралды 20 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 43 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Enkile Ennodu Para | Asif Ali & Veena Nandakumar | Cinema Daddy
26:18
Cinema Daddy
Рет қаралды 3 МЛН
Waka Waka 😁😁 #funnyshorts #rianashow
0:13
RianaShow
Рет қаралды 7 МЛН
СОБАКИ ГОЛОДАЮТ ИЗ-ЗА ЛЕРЫ 🥲
1:00
HOOOTDOGS
Рет қаралды 3,8 МЛН
ToRung short film: the robber pretended to be a statue😬
0:30