റംസാനിൽ ഏകയായ് നീങ്ങുന്ന ചന്ദ്രികേ..| Sheyya mehabooba Vol 1 | Afsal

  Рет қаралды 89,295

Essem Jukebox

Essem Jukebox

5 жыл бұрын

Пікірлер: 123
@TimePass-xi9fv
@TimePass-xi9fv 4 ай бұрын
2024 ലെ റംസാനിൽ കേൾക്കുന്നവർ ഇവിടെ ഹാജർ വെക്കൂ
@naseemanasee5812
@naseemanasee5812 3 ай бұрын
Njan😅
@musthumusthu7301
@musthumusthu7301 2 ай бұрын
@jomonkv3443
@jomonkv3443 2 жыл бұрын
മികച്ച ഗാനം ഞാൻ വർഷങ്ങൾക്ക് മുൻപ് എന്റെ അയൽവാസികളായ മുസ്ലീം സഹോദരങ്ങളുടെ വീട്ടിൽ വച്ച് കേട്ടിട്ടുണ്ട് ഇഷ്ടപ്പെട്ടു നല്ല വരികൾ
@travelingmydreams9467
@travelingmydreams9467 2 жыл бұрын
നമസ്കാരം കലുഷികമായ ഈ കാല ഘട്ടത്തില്‍( സഹോദരങ്ങളായ) എന്ന വാക്കുകള്‍ക്കും അതിനുള്ള മനസ്സിനും ഒരുപാട് നന്ദി പറഞ്ഞു അറിയിക്കാന്‍ കഴിയുന്നില്ല
@runtovictory7812
@runtovictory7812 Жыл бұрын
Ningale pole ullavar ippozhum und ennathanu aake ulla santhosham...spread love and brotherhood 🥰🥰
@aswaniachu7170
@aswaniachu7170 Жыл бұрын
Super song
@Baboocha
@Baboocha 5 жыл бұрын
എത്രകേട്ടാലും മതിവരാത്ത നല്ലൊരു Super ഗാനം
@manucr77
@manucr77 3 жыл бұрын
True ✌
@haneefacrb3521
@haneefacrb3521 2 жыл бұрын
Sherikkum😅
@haneefacrb3521
@haneefacrb3521 2 жыл бұрын
Sathyano
@kunjumk5575
@kunjumk5575 2 жыл бұрын
2022😊
@aadhilabu
@aadhilabu Жыл бұрын
2023 ഇലും 🎼🎼🎼🎼അഫസൽ ബ്രോയുടെ ഈ മധുരമനോഹരമായ ഗാനം കേൾക്കുന്നവർ ഉണ്ടോ 😍.???
@manucr77
@manucr77 4 жыл бұрын
ഓർമകളിൽ എന്നും വരാറുണ്ട് ആ ദിനങ്ങൾ..... ഓർമ്മതൻ മുത്തുച്ചിപ്പിയിൽ അടുക്കി വെച്ച ആ ഓർമ്മകൾ എപ്പോഴും കണ്ണ് നനയിക്കാറുണ്ട് 😓കവികൾക്ക് എന്തും എഴുതാം ഗായകർക്ക് എന്തും പാടാം പക്ഷെ കേൾക്കുന്ന നമുക്ക് അതൊരു നൊമ്പരത്തിന്റെ ഓർമ്മകൾ ആയിരിക്കും 😓എത്ര മനോഹരമായി പാടി അഫ്സൽ ഇക്കാ..... അന്ന് നീ കൈപിടിച്ച് എന്നോട് പറഞ്ഞത് ഞാൻ നിനക്ക് മാത്രം ഉള്ളതാണെന്നാണ് ഓർക്കുന്നുണ്ടോ നീ കടലിനക്കരെ പോയി വന്നൊരാളെ കിട്ടിയപ്പോൾ ഞാൻ തന്ന സ്നേഹം നീ വലിച്ചെറിഞ്ഞു പോയില്ലേ.... അന്ന് ഞാൻ ഒരുപാട് കരഞ്ഞിരുന്നു..... കാലം എന്നെഴും പ്രവാസിയാക്കി....... ഈ പ്രവാസത്തിൽ ഞാൻ പാടും നിന്റെ ഓർമ്മകളിൽ........ നീ അറിയാതെ നിന്റെ എല്ലാം ഞാൻ അന്വേഷിക്കാറുണ്ട് ഇന്നും.... പകരം ഒരാൾ വന്നെങ്കിലും ജീവിതം ഇപ്പോഴും ഒഴുകുന്നത് നീയെന്ന നദിയിലൂടെ തന്നെയാണ്...... കാലം മായ്ച്ചു കളയാൻ അവസരം തന്നാൽ nin ഓർമ്മകൾ അടുക്കി വെച്ച ആ മുത്തുച്ചിപ്പി ഞാൻ ആഴക്കടിലേക്ക് വലിച്ചെറിയും..... എങ്ങോ മറഞ്ഞ നിന്നെ മറക്കാൻ ശ്രമിക്കുന്തോറും മനസ്സിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ട് പോകുകയാ നീ എന്ന എന്റെ......... .
@ibrahlmishas6393
@ibrahlmishas6393 3 жыл бұрын
കാലം മായ്ക്കാത്ത കദനങ്ങളില്ല പക്ഷെ പ്രണയ ഓർമ്മകൾക്ക് മരണമില്ല
@kolayitipskolam4126
@kolayitipskolam4126 3 жыл бұрын
@@mohamedhaneen1775 😂
@hananwayne9696
@hananwayne9696 3 жыл бұрын
🙄
@shahabasbazzi6131
@shahabasbazzi6131 3 жыл бұрын
Ningak vellatha jaathi aatto
@manucr77
@manucr77 3 жыл бұрын
@@shahabasbazzi6131 മനസ്സിലായില്ല 🤔
@AsheafKhan-tr2mx
@AsheafKhan-tr2mx 5 жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള അഫ്‌സലിന്റെ പാട്ടാണ് ഇത്.......
@razaq4370
@razaq4370 4 жыл бұрын
ഒരു ദിവസം ഒരു പാട് തവണ കെൾക്കുന്ന പാട്ട് ആണ്,,, ഇത്
@nisarak6026
@nisarak6026 4 жыл бұрын
ഗുഡ് സോങ്ങ്
@mislamisla3898
@mislamisla3898 4 жыл бұрын
Supr
@jamnizartndcraft4288
@jamnizartndcraft4288 3 жыл бұрын
@@razaq4370 yss🙂🙂✌
@alitm4635
@alitm4635 3 жыл бұрын
ഈ ശബ്ദ മധുര്യത്തിന് പകരം വെക്കാൻ മാപ്പിള പാട്ട് രംഗത്ത് ആളില്ല. Love you afsalkaaa... 😍😍😍
@anwarp6092
@anwarp6092 2 жыл бұрын
Kannoor sharif kazhinjitte ull ......
@Sanoofer_Sanu
@Sanoofer_Sanu 2 жыл бұрын
അഫ്സലിക്കാക്കായിട്ടുള്ള ഒന്ന് രണ്ട് പ്രതേക ഫീൽ ഉണ്ട് ❤❤ അത് വേറെ ലെവൽ ആണ്
@ibrahimkuttykavungaparambi7747
@ibrahimkuttykavungaparambi7747 Жыл бұрын
മാർക്കോസ്, കണ്ണൂർ ഷരീഫ്, അഫ്സൽ, അത് കഴിഞ്ഞേ ഉളളൂ മറ്റുള്ളവർ
@mustafak4005
@mustafak4005 Жыл бұрын
2023 daaa😊😊😂 ഏതു കാലഘട്ടത്തിലും ഈ ഗാനം പത്തരമാറ്റ്
@manichanmanichann9094
@manichanmanichann9094 Жыл бұрын
2023😇🎤🎶😍👌ആഹാ hedset വെച്ച് കേൾക്കണം എന്താ സുഖം കേൾക്കാൻ 🥰🙏😇🌹💫🎤👏💓
@GAMINGWITHSTRANGER562
@GAMINGWITHSTRANGER562 3 жыл бұрын
2021..... വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ശബ്ദ മാധുര്യം...... 🤗🤗🤗maashaallah ❣️
@haneefacrb3521
@haneefacrb3521 2 жыл бұрын
😁
@vengaramedia7803
@vengaramedia7803 Жыл бұрын
2006 ൽ എന്നും കേട്ടിരുന്ന പാട്ട് ആ സുഖമുള്ള നോവുകൾ ഇന്നും ഉള്ളിലുണ്ട്
@savadsavad9856
@savadsavad9856 4 жыл бұрын
2020ലും കേൾകുനനവർ
@jamnizartndcraft4288
@jamnizartndcraft4288 3 жыл бұрын
Yss🥰
@ratheeshratheesh5403
@ratheeshratheesh5403 3 жыл бұрын
2021
@kunjumk5575
@kunjumk5575 2 жыл бұрын
2022😊
@Sharfdheen
@Sharfdheen Жыл бұрын
28-11-2022😀
@anjaneyan1208
@anjaneyan1208 Жыл бұрын
🙋‍♀️4.2.2023🥰 3.46pm
@abdulnavas6772
@abdulnavas6772 2 жыл бұрын
2022 ൽ റംസാന് കേൾക്കുന്നോരുണ്ടോ
@kunjumk5575
@kunjumk5575 2 жыл бұрын
Ya
@noushadkotapurath2024
@noushadkotapurath2024 Жыл бұрын
Ya oru padu ormakal sammanicha song
@shamnadvlogs3467
@shamnadvlogs3467 Жыл бұрын
2023
@mr-gs7fi
@mr-gs7fi 4 ай бұрын
2024👍
@user-jf3ms4hm5p
@user-jf3ms4hm5p 9 ай бұрын
ഓർമ്മകൾ കൂടു കൂട്ടുന്ന മനസിന്റെ തളിർചില്ലയിൽ നിറമുള്ള ഒരായിരം ഓർമ്മകൾ സമ്മാനിച്ച ഒരു സുന്ദര ഗാനം ഓർമകളിൽ എന്നും മായാതെ നില്കും ♥♥♥
@nesalnaseer519
@nesalnaseer519 4 жыл бұрын
സൂപ്പർ സോങ് ആണ് അഫ്സലിന്റെ എത്ര കേട്ടാലും മതിയാവില്ല
@Sanoofer_Sanu
@Sanoofer_Sanu 4 жыл бұрын
അഫ്‌സൽക്ക മുത്താണ് 🖤❤️
@aziazra115
@aziazra115 4 жыл бұрын
സോങ് എത്ര കേട്ടാലും മതി വരില്ല👌🏻
@busharapinanghode1544
@busharapinanghode1544 5 ай бұрын
മാഷാ അല്ലാഹ് എന്തൊരു രസമാ അഫ്സൽക പാടുന്ന പാട്ടുകൾ എല്ലാം അടിപൊളി 👌👌👌👌👌
@MuhammedHaneefa-nk5hp
@MuhammedHaneefa-nk5hp Жыл бұрын
ഇന്ന് മാപ്പിളപാട്ട് രംഗത്ത് കുറെ ഗായകൻ ഉണ്ടെങ്കിലും അതിൽ നിന്ന് വ്യത്യസ്തമാണ് നമ്മുടെ സ്വന്തം അഫ്സൽ ഇക്കാ എന്നും ഇഷ്ടം ഇദ്ദേഹത്തോട്💕✌🎤🎼🎼👌
@ramlanm4600
@ramlanm4600 Жыл бұрын
എപ്പോഴും ഈ സോങ് കേൾക്കാൻ ഏതോ വലിയ ഒരു ഇഷ്ട്ടം 💘💘💘
@biloosvlogs.1517
@biloosvlogs.1517 Жыл бұрын
2022 ആരെങ്കിലും ndo?
@animeshorts842
@animeshorts842 3 жыл бұрын
#30/5/2021 കാണുന്നവർ ഉണ്ടോ
@shamnadyousuf2945
@shamnadyousuf2945 4 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ?
@user-ke8hh1ng9d
@user-ke8hh1ng9d 3 ай бұрын
24 ൽ ഇപ്പൊ കേട്ട്കൊണ്ടിരിക്കുന്നു
@naseerahmadk2975
@naseerahmadk2975 3 жыл бұрын
Masha allah super afsalka
@jincythomas3599
@jincythomas3599 4 ай бұрын
Ee song etra pravasham ketunne ariyilla super ❤❤❤❤❤❤
@demoemai8934
@demoemai8934 6 ай бұрын
Superb song and amazing singing
@shabirshabi9613
@shabirshabi9613 Жыл бұрын
7-1-2023-👌👌👌👌
@binusaji1299
@binusaji1299 Жыл бұрын
Melting my heart ❤️
@qaismirash5689
@qaismirash5689 3 жыл бұрын
Super.ഓർമകൾ
@anwarp6092
@anwarp6092 2 жыл бұрын
Afzalikaa.... eee feeel... 🔥🔥🔥🔥🔥🔥🔥🔥
@meerathakku155
@meerathakku155 4 жыл бұрын
Eshttamulla pattan... ethra kettalum madhiyavilla
@haneefacrb3521
@haneefacrb3521 2 жыл бұрын
Correct
@user-br7dz6xf2e
@user-br7dz6xf2e 4 жыл бұрын
Miss u swtyyyyy😔
@shameeranodiyil5570
@shameeranodiyil5570 4 ай бұрын
❤️❤️
@riyasmattath8814
@riyasmattath8814 2 жыл бұрын
Nice
@saifunnisauk5182
@saifunnisauk5182 4 ай бұрын
❤❤️❤️
@nisartp928
@nisartp928 4 жыл бұрын
Afsalkaaa
@haneefacrb3521
@haneefacrb3521 2 жыл бұрын
Ndoy
@raheenaem5432
@raheenaem5432 4 ай бұрын
❤😭
@shahidhabinthabdulsalam5409
@shahidhabinthabdulsalam5409 Жыл бұрын
❤️💫
@shanu2159
@shanu2159 Жыл бұрын
Super
@rezu5811
@rezu5811 10 ай бұрын
🖤
@shamashama4557
@shamashama4557 3 жыл бұрын
Melting my heart........
@haneefacrb3521
@haneefacrb3521 2 жыл бұрын
Ano
@naslanfl2807
@naslanfl2807 3 жыл бұрын
Spr
@ershadpv8848
@ershadpv8848 2 жыл бұрын
Perfect ok
@muhammedshafi4814
@muhammedshafi4814 4 ай бұрын
2024.. സൂപ്പർ ❤❤❤
@noushadnoushu4020
@noushadnoushu4020 2 жыл бұрын
supr
@shabirshabir7422
@shabirshabir7422 3 жыл бұрын
2021 .L kanunnavar like
@hudhachannelvlog8134
@hudhachannelvlog8134 Жыл бұрын
Missyou😔😔😔ikka
@shieyadk4681
@shieyadk4681 2 жыл бұрын
👍🌹
@nizarniznizarniz3910
@nizarniznizarniz3910 2 жыл бұрын
2022
@abdulsha1823
@abdulsha1823 7 ай бұрын
23/12/2023....... 💓💓
@KhalidKhalid-rh2xd
@KhalidKhalid-rh2xd 9 ай бұрын
❤👍👍
@riyaskhanpodi-1506
@riyaskhanpodi-1506 Жыл бұрын
Afal ഇക്ക
@nissartkb957
@nissartkb957 10 ай бұрын
2006 nostalgia 😂
@nabanada1119
@nabanada1119 2 жыл бұрын
13/4/2022...
@kunjumk5575
@kunjumk5575 2 жыл бұрын
Ya 22
@ramsiyaai7529
@ramsiyaai7529 Жыл бұрын
2023
@aboozchannel1259
@aboozchannel1259 4 ай бұрын
2024
@Ahmed_shajith_7
@Ahmed_shajith_7 Жыл бұрын
11-2-2023
@haneefatharish1348
@haneefatharish1348 5 ай бұрын
2024 Feb
@AyshaHashim-pk6tz
@AyshaHashim-pk6tz 3 ай бұрын
2024kelkunnu
@murshidamurshi2599
@murshidamurshi2599 6 ай бұрын
2024ൽ
@Naaaiff67
@Naaaiff67 3 жыл бұрын
Ethinte odeo kittuvo
@haneefacrb3521
@haneefacrb3521 2 жыл бұрын
Athu thanneya enikkum vendath😁
@althafks8046
@althafks8046 2 жыл бұрын
ഇത്‌ മെഹ്ബിൻ എന്ന ആൽബത്തിലെ അല്ലേ?
@aseenaa6168
@aseenaa6168 Жыл бұрын
Alla sheyya mehbuba
@riyaskhanpodi-1506
@riyaskhanpodi-1506 Жыл бұрын
Ikka നിങ്ങൾ maas
@shahabasbazzi6131
@shahabasbazzi6131 3 жыл бұрын
2020 alla changayi ith 2022 @@nn vellautha corona varsham 🤦🤦
@CMS7430
@CMS7430 3 ай бұрын
2024 Ramalan maasam
@abdulmajeedmajeed2718
@abdulmajeedmajeed2718 3 жыл бұрын
sopur
@thalib7859
@thalib7859 3 жыл бұрын
Spr
@haneefacrb3521
@haneefacrb3521 2 жыл бұрын
Ya correct
@sahadjr4080
@sahadjr4080 Жыл бұрын
Anikk eshttan ee patt
@NesminaK-ej7lv
@NesminaK-ej7lv Жыл бұрын
കൽബിന്റെ ഉള്ളിൽ ഒളിപ്പിച്ചു വെച്ച പാട്ടാണ് 😍😍😍😍😍😍
@jesnav1207
@jesnav1207 Жыл бұрын
2022
@yamunavinod8764
@yamunavinod8764 2 жыл бұрын
❤❤❤❤
@shafisha100
@shafisha100 5 ай бұрын
2024
@user-mm2lm9ph9s
@user-mm2lm9ph9s 4 ай бұрын
2024
Sheyya mehabooba Vol 1 Jukebox
41:22
essemcreations
Рет қаралды 237 М.
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Ramsaanil Ekayay Neegunna Chandrikey | Afsal
5:50
essemcreations
Рет қаралды 482 М.
Allah Ahade | Afsal | High quality audio | Nilaavu
5:31
Afsal Ismail
Рет қаралды 272 М.
Anandhakanneer
6:10
Instrumental Music
Рет қаралды 321 М.
Mehbin 3 Jukebox | Afsal | Sayan Anwar | Essem Shamseer
42:46
essemcreations
Рет қаралды 48 М.
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 503 М.
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 678 М.
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 3,4 МЛН
Әділет Жауғашар & SUNDET MUSLIM - Бір оқиға [M/V]
3:05
Әділет Жауғашар
Рет қаралды 97 М.
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 711 М.