അനുഗ്രഹം തിരിച്ചറിയാൻ 5 അടയാളങ്ങൾ Fr V.P Joseph,Kreupasanam

  Рет қаралды 149,692

KREUPASANAM CHANNEL

KREUPASANAM CHANNEL

Жыл бұрын

#kreupasanam#channel

Пікірлер: 935
@whiterose2324
@whiterose2324 Жыл бұрын
എനിക്ക് നിങ്ങളുടെ പ്രാർത്ഥന വേണം.. വീടില്ല.. ജോലിയില്ല.. സമാധാനമില്ല.. കാണുന്നവർ എനിക്ക് വേണ്ടി എന്റെ രണ്ട് ആൺകുട്ടികൾക്കുവേണ്ടി പ്രാർത്ഥിക്കണേ
@jameelaismail9180
@jameelaismail9180 7 ай бұрын
l.
@sajinimanikandan5289
@sajinimanikandan5289 4 ай бұрын
അമ്മേ എൻ്റെ മകൻ്റെ ഹൃദയ സംബദ്ധമായ അസുഖം മാറ്റണമേ. അവന് ഗ്രീൻ കാർഡ് കിട്ടാനും ജോലി ശരിയാകാനും അമ്മ കനിയേണമേ. അതി പ്രയാസമില്ലാത്ത ജോലിയും നല്ല ശമ്പളവും ഉണ്ടായിരിക്കണം. എനിയ്ക്ക് സമാധാനവും സന്തോഷവും സ്നേഹവും കൊണ്ട് നിറയ്ക്കണമേ
@SudhaKumari-yv6iu
@SudhaKumari-yv6iu 2 ай бұрын
❤❤❤❤😂😂 1:05
@maryvarghese1013
@maryvarghese1013 Жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിൽ എല്ലാവരുടെയും വിശ്വാസം വർത്തിപ്പിക്കണമേ
@user-jg4it8ps6s
@user-jg4it8ps6s 4 ай бұрын
എന്റെ മകൻറെ അസുഖം പൂർണമായും സുഖം നൽകിയ മാതാവിനും യേശുവിനും ഒരായിരം നന്ദി
@AnnoyedPastries-lh3yv
@AnnoyedPastries-lh3yv 5 ай бұрын
അമ്മേ മാതാവേ ഈശോയെ എന്റെ കുഞ്ഞുമക്കൾക്ക് പഠിക്കാനുള്ള ഓർമ്മശക്തി കൊടുക്കേണമേ മക്കളും പഠിക്കാനുള്ള താല്പര്യം കാണിക്കണമേ ആമീൻ🙏🙏🙏🙏
@user-ds9sd4ck3c
@user-ds9sd4ck3c 5 ай бұрын
അമ്മേ മാതാവേ അച്ഛൻറെ ഈ ധ്യാന പ്രസംഗം കഴിയുന്നതോടുകൂടി ഈശോയെ എന്നെ സുഖപ്പെടുത്തണമേ അമ്മ മധ്യസ്ഥം വഹിക്കുകയും ചെയ്യണമേ
@suremyahaneesh2687
@suremyahaneesh2687 Жыл бұрын
അമ്മമാരുടെ അസുഖം മാറ്റി തരണേ മാതാവേ 🙏🙏🙏🙏
@appunniappu3194
@appunniappu3194 Жыл бұрын
എന്റെ രണ്ടു മക്കളെയും പരിശുദ്ധാത്മാവിന്റെ സാന്നിധ്യം കൊണ്ട് നിറയ്ക്കണമേ
@minisubhash2112
@minisubhash2112 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ ശരീരത്തിലെ ഉള്ളം കാല് വരെ ബാധിച്ചിരിക്കുന്ന സകല രോഗങ്ങളെ പൂർണ്ണമായി മാറ്റി അത്ഭുത സൗഖ്യം താഴെ
@AshaRVasu-nr2xr
@AshaRVasu-nr2xr Жыл бұрын
അമ്മ മാതാവേ എന്റെ കൊച്ചിനെ അമ്മയുടെ കരങ്ങളിൽ എല്പിക്കുന്നു. നല്ല ബുദ്ധിയും അറിവും കൊടുത്ത് അനുഗ്രഹിക്യണമേ. Praise the lord, Amen. 🙏🙏🙏
@JosephKAntony-cz8pn
@JosephKAntony-cz8pn 4 ай бұрын
കൃപാസനമാതാവേ ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും എനിക്ക് കൂടിയ സാലറിയോട് കൂടി പ്രൊമോഷൻ ലഭിക്കുവാൻ എന്നിൽ കനിയണമേ അമ്മേ.... 🙏
@reejar4148
@reejar4148 Жыл бұрын
എ ത്രയും വേഗം ഒരു ജോലി തന്നു അനുഗ്രഹിക്കണേ ❤❤❤❤❤
@angeltvm-yg6wy
@angeltvm-yg6wy Жыл бұрын
മാതാവേ, എന്റെ കൃപാസനം പ്രസാദ വര അമ്മേ, എന്റെ ഭർത്താവിന്റെ ദുശീലങ്ങൾ മാറ്റി, ദൈവ കൃപയാൽ നിറയ്ക്കേണമേ 🙏🙏🙏
@amminigeorge-sg9zs
@amminigeorge-sg9zs Жыл бұрын
😊😊
@user-cc6jz2uy6t
@user-cc6jz2uy6t 11 ай бұрын
അമ്മമാതാവേ എന്റെ മകനെയും കുടുംബത്തെയും രക്ഷിക്കണേ ശത്രുകളിൽനിന്ന് rekshokane
@user-cc6jz2uy6t
@user-cc6jz2uy6t 11 ай бұрын
സ്തുതിക്കുന്നു
@user-cc6jz2uy6t
@user-cc6jz2uy6t 11 ай бұрын
❤നമിക്കുന്നു
@angeltvm-yg6wy
@angeltvm-yg6wy Жыл бұрын
അമ്മേ, കൃപാസനം പ്രസാദവര മാതാവേ, എന്റെ രോഗങ്ങൾ എല്ലാം മാറ്റി എന്നെ ദൈവകൃപായാൽ നിറയ്ക്കേണമേ 🙏🙏🙏
@shinyjoseph2918
@shinyjoseph2918 11 ай бұрын
അമ്മേ മക്കൾക്ക് ആല്മ ധൈര്യം കൊടുത്ത് അമ്മ അവരുടെ എല്ലാ കാര്യത്തിനും കൂടെ ഉണ്ടാകണേ 🙏🏻
@sunithashaji9737
@sunithashaji9737 11 ай бұрын
കൃപാസന മാതാവേ എന്റെ മകനെ നിനക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവനെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അമ്മേ അനുസരിക്കണേ മൊബൈൽ ഉപയോഗം കുറച്ച് ദൈവ വിശ്വാസത്തിൽ ജീവിക്കാൻ അവനെ സഹായിക്കണേ🙏🙏🙏 കുടുംബ സമാധാനം ലഭിക്കണേ...🙏🙏🙏 അമ്മക്ക് പറ്റും🙏🙏 അമ്മ എന്റെ കുടുംബത്തിൽ രാജ്ഞിയായി വസിക്കണേ🙏🙏
@abhiramiskumar7058
@abhiramiskumar7058 Жыл бұрын
. അമ്മേ പരിശുദ്ധ മറിയമേ, പരിശുദ്ധാത്മാവിനെ എന്നിൽ നിറക്കേണമേ. എനിക്ക് പൂർണ്ണമായും ഈശോയെ സ്നേഹിക്കാൻ കഴിയണമേ..എന്റെ ഉള്ളിലെ പിശാചുക്കളെ അകറ്റി എന്നിൽ ശുദ്ധി വരുത്തേണമേ ... ആമേൻ
@hemarosegonsalvas7714
@hemarosegonsalvas7714 Жыл бұрын
അമ്മ. മാതാവേ എന്റെ കുടുംബത്തിലെ എല്ലാവർക്കും വിശ്വാസവും പ്രാർത്ഥിക്കാനുള്ള ശക്തി നല്കണമേ
@lijuantony7991
@lijuantony7991 Жыл бұрын
അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ അവിടെ വിശ്വാസത്തിൽ കഴിപ്പിക്കണം a6 കുടുംബത്തിന് അമ്മ ഞങ്ങളെയും ഞങ്ങളുടെ മക്കളെ
@ashapinheiro7957
@ashapinheiro7957 Жыл бұрын
Amme mathave njagal ellavarum visyasathil azhappedanulla krupa tharaname amen
@user-pj6cc5lm1z
@user-pj6cc5lm1z 11 ай бұрын
അമ്മച്ചി യുടെ എല്ലാ വിഷമ ങ്ങളും മാറ്റി തന്ന് സന്തോഷ വതി യക്കണ്ണമെ🙏
@mariammaoommen9030
@mariammaoommen9030 5 ай бұрын
Amme sambatikakadaknal mattitaranam yesuvintanamatil
@sumathikuttypk2241
@sumathikuttypk2241 4 ай бұрын
അമ്മേ ദൈവ മാതാവേ അവിടുത്തെ കരങ്ങളിലാണ് എന്റെ സമയം 🙏🙏🙏🙏സ്തുതി കർത്താവേ 🙏🙏🌹🙏🙏
@jincysuresh8451
@jincysuresh8451 Жыл бұрын
അമ്മേ മാതാവേ എന്റെ രോഗങ്ങൾ എല്ലാം മാറ്റിതന്ന് എന്നെ അനുഗ്രഹിക്കണമേ സ്വന്തമായി ഒരു വീട് എനിക്ക് തന്ന് അമ്മ എന്നെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏🙏🙏
@georgekutty9009
@georgekutty9009 11 ай бұрын
ഹല്ലേലുയ്യാ
@vinodv.s6662
@vinodv.s6662 11 ай бұрын
അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെകുടുംബത്തിലെ എല്ലാവരുടേയും രോഗങ്ങൾ അമ്മ മാദ്ധിസ്‌തത്തിലൂടെ സാധിച്ചു തരണം ആമേൻ
@user-gb1qw4df4m
@user-gb1qw4df4m Жыл бұрын
എല്ലാം ശരിയാക്കി തന്നതിന് നന്ദി, അമ്മ മാതാവേ, ഇനിയും എന്നെയും എന്റെ കുടുംബത്തെയും വഴി നടത്തണം
@user-dx2su9yg2v
@user-dx2su9yg2v 11 ай бұрын
അമേമ പരിശുദ്ധ ദൈവ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ എൻെറ വിഷമങ്ങളും സങ്കടങ്ങളും അറിയുന്ന ദൈവ മാതാവേ അങ്ങയുടെ തിരുസന്നിധിയിൽ എന്നെ സാക്ഷി ആക്കണമേ അങ്ങയേ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു അമേമ പരിശുദ്ധ ദൈവ മാതാവേ ആമേൻ🙏🙏🙏🙏🙏🙏
@beenabeena7706
@beenabeena7706 Жыл бұрын
അമ്മേ മാതാവേ എന്റെ മോനെ അനുഗ്രഹിക്കണെ 🙏
@user-zq2ys2tq5v
@user-zq2ys2tq5v Жыл бұрын
പരിശുദ്ധ അമ്മേ മാതാവേ എന്റെ മകളുടെ അലസതയും മടിയും മാറി നന്നായിട്ട് പഠിക്കാൻ അനുഗ്രഹിക്കണ മാതാവേ
@shinymanuel5936
@shinymanuel5936 Жыл бұрын
എന്റെ അമ്മേ എനിക്ക് രോഗം സൗഖ്യം നൽകേണമേ ആമ്മേൻ ❤❤❤❤❤
@shinojishinoji8080
@shinojishinoji8080 Жыл бұрын
Eante mollke science kittittnamee🙏
@shajahans7178
@shajahans7178 Жыл бұрын
❤❤❤ എൻ്റെ ഉമ്മയുടെ പരിശുദ്ധയായ മാതാവേ എൻ്റെ അമ്മയ്ക്ക് രോഗസൗഖ്യം കൊടു ക്കേണമേ❤❤❤❤❤❤
@beenab6525
@beenab6525 11 ай бұрын
അമ്മയെ കൃപാസന മാതാവേ ഞങ്ങടെ ആവശ്യങ്ങളെല്ലാം നിറവേറ്റി തരണമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ മാതാവേ എന്റെ കുടുംബത്തെ തൊട്ട് അനുഗ്രഹിക്കണേ രോഗങ്ങളിൽ നിന്നെല്ലാം വിടുവിക്കണേ അമ്മ മാതാവേ എന്റെ വിസ പെട്ടെന്ന് റെഡിയാവണെ എന്റെ അബ്സ്കോഡിംഗ് പെട്ടെന്ന് മാറ്റി തരണമേ എന്റെ പൈസ വാങ്ങിയ എല്ലാം പെട്ടെന്ന് എനിക്ക് തിരിച്ചു തരാൻ നീ സഹായിക്കണേ കടം വാങ്ങിയിട്ട് ആരും തരുന്നില്ല മാതാവേ മാതാവേ എത്രയും പെട്ടെന്ന് എന്റെ പൈസ വാങ്ങിത്തരണം മാതാവേ മുന്നോട്ട് നിന്ന് ചോദിക്കാൻ ആരുമില്ലാത്ത എല്ലാവരും മുന്നോട്ട് നിന്ന് ചോദിക്കാൻ ആരുമില്ലാത്തതുകൊണ്ട് എല്ലാവരും എന്നെ പറ്റിക്കുന്ന മാതാവേ
@thomasmv581
@thomasmv581 Жыл бұрын
എന്റെ രണ്ടു മക്കളുടെയും ദാമ്പത്യ ജീവിതം അനുഗ്രഹം ആകണം. എന്റെ രണ്ടു മക്കൾക്കും നല്ല തലമുറകൾ വേണം
@philominavsr7756
@philominavsr7756 Жыл бұрын
Udambadi Mathave , Abel mon With Amma's blessing only he is passed till now 8th std. But any bod ask him read this , but he doesnot know to read. Read this alphabet " A to Z " , cannot say what is alphabet he did not know " k " .He canot recognise the alphabet. what is what . But he is very clever teachers said something atonce he does. I tested him it is the same. Did not know Next year he has to go 9th & 10th. only Mother Mary knows he is healthy. No father 41 years ole Dadd died. Mother's sorrow countless & one daughter she has. Blessed Sacrament of Jesus & Udambadi Mathave answer my answer. Make him INTELLIGENT & UNDERSTANDING. TEACHERS ARE GOOD TO HIM. GOODBOY , HANDSOME BOY. WHAT WOULD BE HIS FUTURE.
@janetvarghese3523
@janetvarghese3523 Жыл бұрын
അമ്മേ മാതാവേ എന്റെ കാൽ മുട്ട് വേദനകൾ നേർവിന്റെ വേദനകൾ മാറ്റി സൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏
@jansyvarghese6132
@jansyvarghese6132 11 ай бұрын
Ammemathave. Enikk oruveed. Thnnoanugrahikaname
@user-um4gz7bf3c
@user-um4gz7bf3c 5 ай бұрын
അമ്മേ മാതാവേ എന്റെ പപ്പായുടെ മദ്യപാനം മാറ്റണമേ🙏🙏🙏🙏🙏🙏🙏🙏
@josemispha8495
@josemispha8495 Жыл бұрын
അമ്മേ പരിശുദ്ധ കൃപാസനം മാതാവേ ഇന്നേദിനം സമാധാനപരമായ മനസു നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏
@crazyydog8801
@crazyydog8801 11 ай бұрын
എന്റെ സഹോദരമാരുടെ മദ്യപാനം ശീലം മാറ്റി ദൈവത്തിന്റെ നല്ലമക്കളാക്കി മാറ്റണമേ.❤
@SudhaKumari-yv6iu
@SudhaKumari-yv6iu 2 ай бұрын
❤❤😂 9:14
@junidavis647
@junidavis647 Жыл бұрын
ഈശോയേ സ്തുതി ഈശോയേ നന്ദി ഈശോയേ ആരാധന
@SUBITHYT
@SUBITHYT Жыл бұрын
അമ്മേ മാതാവേ കുടുംബത്തിലെ കുടുംബത്തിലെ സമാധാനവും സന്തോഷവും തരണമേ എന്റെ കടബാധ്യത തീർത്തു തരണേ എന്റെ മോൾക്ക് എത്രയും പെട്ടെന്ന് പരീക്ഷ പാസായി കേറി പോകാൻ സാധിക്കണേ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി തരണേ
@SudhaKumari-yv6iu
@SudhaKumari-yv6iu 2 ай бұрын
2:37
@krreghu3441
@krreghu3441 Жыл бұрын
അമ്മേ, മാതാവേ എന്റെ മകനെ അമ്മയുടെ കൈ കളിൽ ഏൽപ്പിക്കുന്നു. എന്റെ കൊച്ചിൻടെ രോഗപീഡ കൾ മാറ്റി സുഖപ്പെടുത്തി തരണമേ അമ്മേ, മാതാവേ 🙏🙏🙏
@thankamani5443
@thankamani5443 Жыл бұрын
അമ്മ മാതാവേ മക്കൾക്ക് ജോലി കൊടുത്തു രക്ഷിക്കണമേ എന്നെയും എന്റെ മക്കളെയും ഒന്നിച്ചു കഴിയുവാൻ കൃപ തരണമേ ഞാൻ 20 വർഷം ആയിട്ട് ഓരോ വീടുകളിൽ ജോലി ചെയ്തുകൊണ്ട് കഴിയുന്നു എന്റെ മക്കൾ എന്നിൽ നിന്നും അകന്നു നിൽക്കുന്നത് എന്റെ അമ്മേ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണമേ എല്ലാ മക്കളെയും അമ്മ കാത്തു രക്ഷിക്കണമേ 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
@vishnupriyashibu8977
@vishnupriyashibu8977 10 ай бұрын
അമ്മേ, അമ്മയുടെ പ്രാർത്ഥന കേൾക്കാൻ പരിശുദ്ധ അമ്മയോട് ഞാനും പ്രാർത്ഥിക്കുന്നു🙏
@thankamani5443
@thankamani5443 10 ай бұрын
@@vishnupriyashibu8977 😭😭😭🙏🙏🙏🙏🙏നന്ദി നന്ദി
@mariammaoommen9030
@mariammaoommen9030 5 ай бұрын
Amma entavanatinukutairikanam
@lucysimon5674
@lucysimon5674 4 ай бұрын
Amme madhave ente veedinte Pani onnu poorthikarichu tharane amme
@shajuct8012
@shajuct8012 4 ай бұрын
❤❤maam save me from economical problem.
@sajithanelson905
@sajithanelson905 Жыл бұрын
അമ്മേ 🙏മാതാവേ 🙏എന്റെ മോനു sun pharma എന്ന കമ്പനി യിൽ ജോലി ലഭിക്കണേ മാതാവേ 🙏എന്റെ കടങ്ങൾ വീട്ടാൻ ഒരു മാർഗം കാണിച്ചു തരണമേ അമ്മേ 🙏🙏🙏❤️❤️❤️❤️🥰🥰🥰
@kalyaniskitchen2234
@kalyaniskitchen2234 Жыл бұрын
Sulekha അമ്മേ സഞ്ചാരി മാതാവേ എൻ്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും യുണ്ടകണമെആമേൻ
@anithapt6245
@anithapt6245 11 ай бұрын
എന്റെ ശ്വാസ മുട്ടും മറ്റു ബുദ്ധിമുട്ടുകളും മാറ്റി തരണേ മാതാവേ
@miniwilson5543
@miniwilson5543 Жыл бұрын
അമ്മേ മാതാവേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ
@babymabel9846
@babymabel9846 Жыл бұрын
പരിശുദ്ധ അമ്മേ എന്നെ അനുഗ്രഹി ക്ക ണെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rubybabu2203
@rubybabu2203 Жыл бұрын
Amme aavidharasnangalal enikku munnottupokuvan sadhikkunnilla. Amme enne nayikkane. Niyanthrikkane. Anugrahikkane.
@wilsonkurain4701
@wilsonkurain4701 Жыл бұрын
സാമ്പത്തികമായ ഉയർച്ചയ്ക്കുവേണ്ടി മാധ്യസ്ഥം പ്രാർത്ഥിക്കേണമേ.. ആമേൻ
@AppachanValiyaveettil-et4bz
@AppachanValiyaveettil-et4bz Жыл бұрын
പരിശുദ്ധ അമ്മെ മാതാവെ എന്റെ പങ്കാളിയെ അനുഗ്രഹിക്കത്ത മെസൗഖ്യം കൊടുത്തത് നന്ദി യേശു മാതാവെ.
@karthikvlogs4918
@karthikvlogs4918 Жыл бұрын
എന്റെ മക്കൾക്ക് ആപത്തൊന്നുംവരാതെ അവരെ എല്ലാ മക്കളെയും കാത്തോളണമേ പഠിക്കാനുള്ള ബുദ്ധിയുo കൊടുക്കണമേ മാതാവേ
@santhoshyohan3684
@santhoshyohan3684 Жыл бұрын
അമ്മെ മാതാവേ എന്നെ ഒരു സാക്ഷി ആക്കി തീർക്കണെ🙏
@shrlyshrly9237
@shrlyshrly9237 Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷികകണമേ.ഞങളുടെ.വൺടികക്.ഓടടംകിടടുവാൻ.അപേകഷികകണമേ.ആമീൻ
@angeltvm-yg6wy
@angeltvm-yg6wy Жыл бұрын
അമ്മേ, കൃപാസനം പ്രസാദവര മാതാവേ, എന്റെ പൊന്നു മോൾക്ക്‌ ദൈവ കൃപയാൽ വളരുവാനുള്ള അനുഗ്രഹം കൊടുക്കണമെ. 🙏🙏🙏🙏🙏
@claratom1181
@claratom1181 8 ай бұрын
kzfaq.info/get/bejne/q6qXebuBmcuqkXU.htmlsi=Gp5TkRHbAh4RbCER
@user-tt8nj9cy7t
@user-tt8nj9cy7t 4 ай бұрын
എന്റെ ദാസന് എന്നോടും എന്റെ മകനോടും ഉള്ള ദേഷ്യം മാറി ഞങ്ങളെ സ്നേഹിക്കണമേ മാതാവേ തിരുകുമാരാ
@lekhalekha8817
@lekhalekha8817 Жыл бұрын
അമ്മയെ മാതാവേ എന്റെ ശരണ്യ മോൾടെ അസുഖങ്ങൾ മാറ്റി തരണമേ ആമേൻ
@mubeenahameed2175
@mubeenahameed2175 Жыл бұрын
മാതാവേ. അമ്മയുടെ. മക്കളെ. അനുഗ്രഹിക്കണം 🙏🙏🙏🙏
@joelsaji1361
@joelsaji1361 Жыл бұрын
അമ്മേ മാതാവേ മക്കൾക്കു ക്യാമ്പസ് സെലെക്ഷൻ കിട്ടാൻ കരുണയാകേണമേ 🙏🙏🙏🙏
@abhilashsivasankaran7163
@abhilashsivasankaran7163 11 ай бұрын
അമ്മേ കൃപാസന മാതാവേ 🙏എന്റെയും കുടുംബത്തിലുള്ളവരുടെയും രോഗപീടകൾ മാറ്റി തരണേ 🙏അമ്മേ അമ്മയുടെ നാമം പൂചിതമകേണമേ 🙏കർത്താവെ അങ്ങയുടെ നാമം വാഴ്ത്തപെടണെ 🙏
@sinijose.thekkedath
@sinijose.thekkedath 5 ай бұрын
മാതാവേ ജീവിതപങ്കാളിയെയുംമക്കളെയും കാത്തുകൊള്ളണമേ. അവരുടെ പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവംമാറ്റിത്തരുവാൻ അങ്ങയുടെതിരുകുമാരനോട് അപേക്ഷിക്കണമേ🙏🙏🙏
@user-dx2su9yg2v
@user-dx2su9yg2v Жыл бұрын
അമേമ പരിശുദ്ധ ദെെവ മാതാവേ ഞങളുടെ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും നികത്തി തരേണമേ അമേമ ദെെവ മാതാവേ ആമേൻ 🙏
@hemarosegonsalvas7714
@hemarosegonsalvas7714 Жыл бұрын
ബദ്ധനം അഴിയട്ടെ കെട്ടുകൾ പൊട്ടട്ടെ 🙏🙏🙏🙏🙏🙏🙏
@shinysebastian2684
@shinysebastian2684 Жыл бұрын
Amme mathave pinangi kazhiyunna ella sahodharangal um aayi snehathil jeevikkan anugrahikaname... Sathrukalayi nilkkunnavare dhaiva snehathal Nirackaname.... 🙏🏻🙏🏻
@aswathymohan474
@aswathymohan474 10 ай бұрын
Amen
@aswathymohan474
@aswathymohan474 10 ай бұрын
Amen
@PreethaSandhosh
@PreethaSandhosh 4 ай бұрын
പശുദ്ധഅമേഎന്റഎകടങ്ങളുംമറ്റിതരേണമേഎനീക്ക്സ്വ്രമയീഒരുജോലീതന്ന്എന്റകുടുബ്തെഅനുശ്രകെണമമേ🙏🙏🙏🙏
@ponnammathomas8721
@ponnammathomas8721 4 ай бұрын
Pray for my son for a child❤❤❤
@sheebasebastian7096
@sheebasebastian7096 Жыл бұрын
പരിശുദ്ധ അമ്മേ.. പാപികളായ ഈ മക്കളെ അനുഗ്രഹിക്കണമേ
@musicland247
@musicland247 Жыл бұрын
അമ്മേ മാതാവേ എൻറെ മോൾക്ക് വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൻ ജയികാണോമ അമ്മേ എൻറെ മൂന്നു മക്കളെയും അമ്മയ്ക്ക് സമർപ്പിക്കുന്നു
@minibenny1549
@minibenny1549 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ അസ്തമ അലര്ജി മാറ്റി തരണമേ 🙏🏼🙏🏼
@girijaakshara5938
@girijaakshara5938 Жыл бұрын
അമ്മ മാതാവേ കാത്തോളണേ 🙏🙏🙏
@ratnammadas3129
@ratnammadas3129 11 ай бұрын
😂amen amen amen
@achammam.u6738
@achammam.u6738 11 ай бұрын
❤❤❤❤ammeneesoyaeesoya
@gigisaji5141
@gigisaji5141 Жыл бұрын
മാതാവെ എന്റെ മക്കളുടെ ദേഷ്യം മാറ്റണമേ അവരുടെ , ജോലി, ജീവിതം ആമ്മേ മാതാ
@jainyjames8445
@jainyjames8445 Жыл бұрын
എന്റെ സഹോദരന് അമ്മയോടുളള വെറുപ്പും പകയും മാറ്റി കൊടുക്കേണമേ
@sajeevalalsukumaran4393
@sajeevalalsukumaran4393 Жыл бұрын
മാതാവേ എന്നിൽ കൃപ ചൊരിയണമേ. 🌹അനുഗ്രഹിക്കേണമേ 🌹
@asharavi6378
@asharavi6378 11 ай бұрын
അമ്മേ പരിശുദ്ധ കൃപാസനം ദൈവമാതാവേ എന്റെ പ്രാർത്ഥന കൈകൊള്ളേണമേ 🕯️🕯️🙏🏻
@jessyc.y.-bw7cl
@jessyc.y.-bw7cl Жыл бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയെയും മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും അമ്മയുടെ കാപ്പയ്ക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണേ
@simijomon7213
@simijomon7213 Жыл бұрын
അമ്മ എന്നോട് കരുണ തോന്നണമേ 🙏🙏
@deepapetson5967
@deepapetson5967 Жыл бұрын
Amen 🙏🏻🙏🏻🙏🏻
@alicejob851
@alicejob851 Жыл бұрын
അമ്മേ കൃപസനം സഞ്ചാരി മാതാവേ എന്റെ മോൾക്ക് ഒരു മാറ്റം കൊടുക്കണേ 🙏🏽🙏🏽😢😢
@shinysebastian2684
@shinysebastian2684 Жыл бұрын
Amme enneyum kudumpatheyum dhaivasnehathal nirackaname. 🙏🏻🙏🏻
@shinysebastian2684
@shinysebastian2684 Жыл бұрын
Amme june 25 samarppikunnu....
@baijuantony2598
@baijuantony2598 Жыл бұрын
Angel.Amman
@anniejacob9511
@anniejacob9511 Жыл бұрын
Amma my daughter in law’s has change in mind Annie Jacob
@anniejacob9511
@anniejacob9511 Жыл бұрын
Also mind has a change
@media55551
@media55551 Жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ കുട്ടേട്ടനെ എനിക്ക് നൽകണേ 🙏🙏🙏😭😭😭😭എല്ലാതടസ്സങ്ങളും മാറ്റി തരണേ 🙏🙏🙏🙏ഞങ്ങടെ കുടുംബജീവിതത്തിനു തടസ്സമായി നിൽക്കുന്ന അന്ധ കാര ശക്തികളെ അമ്മേ അമ്മയുടെ കാൽകീഴിൽ കൊണ്ട് വന്നു തല്ലി തകർത്തു കളയേണമേ 🙏🙏🙏
@user-iy8jf4su5t
@user-iy8jf4su5t Жыл бұрын
എന്റെ അമ്മ എന്റെ പരിശുദ്ധ അമ്മ ദൈവം മാതാവേ കാത്തുകൊള്ളണമേ ഞങ്ങളെ
@elammadevassy429
@elammadevassy429 Жыл бұрын
അമ്മേ മാതാവെ ഈ ശോയുടെ രക്ഷയാൽ എന്റെ മരുമകന് ഷാജിയ്ക് എനീറ്റ് നടക്കുവാൻ കഴിയണമെ മകളുടെ സങ്കടങ്ങൾ മാറ്റി സന്തോഷം നൽകേണമെ🙏💟💟💟🙏🙏🙏🙏🙏💟🙏🙏🙏💟
@gracypv7918
@gracypv7918 11 ай бұрын
മാതാവേ എനിക്ക് ഉറക്കം കിട്ടാത്തതു മൂലം എനിക്ക് അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി തരേണമേ, നല്ല ഉറക്കം ലഭിക്കണമേ മരുന്നുകൾ ഇല്ലാതെ ഉറങ്ങാൻ സാധിക്കണമേ ആമ്മേൻ🙏🙏🙏🙏
@vasantharajan2594
@vasantharajan2594 11 ай бұрын
എന്റെ. മാതാവേ എന്റെ മകനും മകളും അവരുടെ മക്കളെയും. കാത്തു കൊളളണമേ ആമേൻ🙏🙏🙏🙏
@sobhajoy2356
@sobhajoy2356 Жыл бұрын
ഞങ്ങളെ അനുഗ്രഹിക്കേണമേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാത്ഥിക്കേണമേ 🙏🙏🙏🙏😘🙏❤️
@prakashantony3744
@prakashantony3744 11 ай бұрын
ഒത്തിരി വർഷമായി സ്‌ഥലം വിൽക്കാൻ നോക്കുന്നു. കടങ്ങൾ ഞങ്ങളെ മാനസികമായി തകർക്കുന്നു. അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ. തടസങ്ങൾ മാറ്റി തരണേ...❤❤
@aleyammaabraham3292
@aleyammaabraham3292 11 ай бұрын
Karthav eppozhum nammodu koode ond.
@georgekutty9009
@georgekutty9009 4 ай бұрын
ആത്മാർത്ഥമായി ഒരു മിനിറ്റ് പ്രാർത്ഥിക്കു എല്ലാം നടക്കും
@beenapeter1128
@beenapeter1128 Жыл бұрын
മക്കളെ പഠിപ്പിക്കാൻ സാമ്പത്തിക സഹായം നല്കണമേ 🙏🙏
@vimalamathew676
@vimalamathew676 Жыл бұрын
എന്റെ അമ്മേ മമ്മിയുടെ കാൽവേദന സുഖപ്പെടുത്തി തരണേ അമ്മേ. റോജന് 18 തിയതി B2 എക്സാം ആണ് അമ്മേ പാസ് ആക്കി തരണേ😭😭🙏🙏🙏🙏🙏
@appunniappu3194
@appunniappu3194 Жыл бұрын
നിന്റെ രണ്ടു മക്കളെയും അനുഗ്രഹിച്ച് ഞാൻ പ്രാർത്ഥിക്കുന്നു അവരുടെ കൂടെ
@devikaakku7873
@devikaakku7873 Жыл бұрын
Amen❤🙏Appa❤🙏Amma❤🙏
@radharadha9432
@radharadha9432 5 ай бұрын
എന്റെ അമ്മ മാതാവേ ഞാനും എന്റെ ഫ്രണ്ട് കൂടി ഒക്ടോബർ 5 നു കൃപസനത്തിൽ വന്നു അച്ഛന്റെ ക്ലാസ്സ്‌ കെട്ടു ഉടൻപടി എടുത്തു മാതാവേ നവംബർ മാസം ഗൾഫിൽ ലേക്ക് തിരിച്ചു വന്നു ഇനിം നാട്ടിൽ വരുമ്പോ എന്റെ അമ്മ മാതാവിന്റെ അടുക്കൽ വന്നു ഉടമ്പടി പുതുക്കുവാൻ കൃപ തരണമേ ഞാൻ ഒരു ഹിന്ദു നായർ ആണ്. അമ്മ യുടെ അനുഗ്രഹം എനിക്ക് ഉണ്ട് എന്റെ അമ്മേടെ അനുഗ്രഹം എനിക്ക് ആവശ്യം ആണ് ഞാൻ വച്ച നിയോഗം 4കാര്യങ്ങൾ എന്റെ അമ്മ എനിക്ക് നടത്തി തന്നുകൊണ്ട് ഇരിക്കുന്നു ബാക്കി എന്റെ അമ്മ മാതാവ് തരും. ആവേ ആവേ ആവേമരിയ 🙏🙏🙏🙏
@angeltvm-yg6wy
@angeltvm-yg6wy Жыл бұрын
അമ്മേ, പരിശുദ്ധ അമ്മേ, എന്റെ വസ്തു വിൽക്കാനുള്ള തടസങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
@ranijoseph7342
@ranijoseph7342 Жыл бұрын
90
@anjalysaji7579
@anjalysaji7579 Жыл бұрын
Esoye.. Enne angayude ishtappeetta reethiyil prarthikkanum pravarthikkanum enne padippikkename 🙏🏻🙏🏻🌹🌹♥️♥️♥️♥️♥️♥️♥️♥️♥️Amen... Amen 🙏🏻🌹🙏🏻🌹🌹🌹
@ushas5922
@ushas5922 Жыл бұрын
Amen🙏🏻
@thankammajoy5082
@thankammajoy5082 Жыл бұрын
അമ്മേ. കൃപസനമാതാവേ. എന്റെ . വയറിന്റെ. അസുഖം. മാറ്റിതരണമേ. 🙏🏻🙏🏻🙏🏻
@johnarchibald7634
@johnarchibald7634 Жыл бұрын
കർത്താവേ.. എനിക്ക് ലഭിക്കാനുള്ള സാമ്പത്തികത്തിന്റെ സമയം നിന്റെ കൈയ്യിലാണെന്ന് 😘ബോദ്യം തന്നതിന് നന്ദി. Exodus 34/13-14
@beenaantony1186
@beenaantony1186 Жыл бұрын
അമ്മേ സാമ്പത്തിക മേഖല നൽകി ഒരു ജോലി യും നല്കണമേ ❤️🙏🙏🙏
@mettildadennis9221
@mettildadennis9221 Жыл бұрын
അമ്മേ ഭർത്താവിന് മക്കൾ വിശോസം കൊടുക്കണമോ
@hemarosegonsalvas7714
@hemarosegonsalvas7714 Жыл бұрын
യേശുവിന്റെ തിരുരക്തം കൊണ്ട് ഞങ്ങളെ കഴുകണമേ 🙏🙏🙏🙏🙏🙏
@user-dx2su9yg2v
@user-dx2su9yg2v 5 ай бұрын
അമ്മേ ദൈവ മാതാവേ എൻെറ മകളേയും കുഞ്ഞിനെയും പെട്ടന്ന് സുഖപെടുത്തണമേ ഈശോയെ മാതാവേ എൻെറ വിഷമങ്ങളും സങ്കടങ്ങളും മാററി തരേണമേ ഈശോയെ അങ്ങയുടെ തിരുസന്നിധിയിൽ സാഷൃം പറയുവാനുള്ള കൃപ ചെയ്യേണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ഈശോയെ മാതാവേ ആമേൻ🙏🙏🙏🙏🙏
@sarojadevip1541
@sarojadevip1541 4 ай бұрын
അമ്മേ എന്റെ ശരീരത്തിൽ നിന്നും തലയുടെ പിറകിൽ ഉള്ള ക്യാൻസർ സെല്ലുകളെയും നീർക്കെട്ടുകളെയും ആയതുമായ അസ്വസ്ഥത കളെയും ഈശോ യുടെ നാമത്തിൽ ഈശോ സ്പർശിച്ചു പൂർണമായി സുഖപ്പെടുത്തി തരേണമേ 🙏🏼🙏🏼
@annmariapa1798
@annmariapa1798 Жыл бұрын
Mary mother please go through my needs and made it happened by passing my exam of first year and second year
@sheejakm2558
@sheejakm2558 Жыл бұрын
Ente makkalkku nalloru jeevitha pangaliye kittuvan amme mathave anurehikkaname 😭😭😭😭🙏🙏🙏🙏
@user-dx2su9yg2v
@user-dx2su9yg2v 5 ай бұрын
അമ്മേ ദൈവ മാതാവേ എൻെറ ഇപ്പോഴത്തെ അവസ്ഥയും പേടിയും നിരാശയും മടിയും എത്രയും പെട്ടെന്ന് മാറാൻ കരുണ ചെയ്യണമേ ഈശോയെ മാതാവേ അങ്ങയുടെ നാമത്തിൽ സുഖപെടുത്തണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏
@vasantharajan2594
@vasantharajan2594 11 ай бұрын
അമ്മ മാതാവേ എനിക്കു അപേക്ഷ എന്റെ ദേഹം മുഴുവനും. കറുപ്പ് ആണ് അതു മാറ്റി തരേണമേ ആമേൻ🙏🙏🙏
@jeevantomy
@jeevantomy Жыл бұрын
എന്റെ ഭർത്താവിന് നല്ല കുമ്പസാരം കൊടുക്കണേ
@kochuraniv.j
@kochuraniv.j Жыл бұрын
Enta makenta alasatha mssttanama
@shinykjohn-uq2ec
@shinykjohn-uq2ec 10 ай бұрын
അമ്മയെ പരിശുദ്ധ വെന്റിലേറ്ററിൽ കഴിയുന്ന മകന് പൂർണ ആരോഗ്യവും കൊടുക്കണേ 🙏🏻🙏🏻🙏🏻 അപേക്ഷിക്കുന്നു അമ്മ പരിശുദ്ധ
@achankunjuachankunju3090
@achankunjuachankunju3090 7 ай бұрын
Amme.ente settlement thamasikkathe tharane
@Sangeetha-oh3ex
@Sangeetha-oh3ex 5 ай бұрын
Amma exam pass akana amma
@antonyappu3435
@antonyappu3435 5 ай бұрын
Amme njagalude makalku jeevithathil samathanam kodukane
@KalavaraByThushara
@KalavaraByThushara 4 ай бұрын
🙏
@molyjoy4486
@molyjoy4486 11 ай бұрын
അമ്മേ ഒരു യാത്ര പോയിരിക്കുന്നു ഞങ്ങളുടെ മകനുംകൂട്ടുകാരെയും സമർപ്പിക്കുന്നു 'അമ്മ അവരെ നോക്കിക്കൊള്ളണമേ❤❤
@jainyjames8445
@jainyjames8445 Жыл бұрын
അമ്മേ എന്റെ സഹോദരനുമായുള്ള പിണക്കം മാറ്റിതരേണമേ
@sajimolrajeev3530
@sajimolrajeev3530 Жыл бұрын
Amme ente sahodariyude nakkile vellappad mayichukalayename
@GracySamuel-en8wd
@GracySamuel-en8wd Жыл бұрын
Give family peace and approve my prayers grace
@mollyjoseph4810
@mollyjoseph4810 Жыл бұрын
Pray for my family ammen
@omanaramachandran4726
@omanaramachandran4726 3 ай бұрын
അമ്മേ മാതാവേ നാളെ കാലത്തു ഞാൻ ഉണരുമ്പോൾ ഞാൻ ഇത്ര നാളും അനുഭവി ക്കൊണ്ടിരിക്കുന്ന ശരീരിക മാനസ്സിക പ്രശ്നങ്ങൾ മാറ്റിതരേണമേ ഞാൻ എന്റെ അമ്മയുടെ മകളായി കാത്തു കൊള്ള അമ്മേ . ഈശോയോട് അപേക്ഷിക്കേണമേ അമ്മേ മാതാവേ🙏🙏🙏♥️♥️🙏🙏🙏
@jessyc.y.-bw7cl
@jessyc.y.-bw7cl Жыл бұрын
അമ്മേ എന്റെ ആശ്രയമേ എന്റെ കൂടെ ഉണ്ടാകണേ എന്നെ നേർവഴിക്ക് നയിക്കണേ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണേ
@bindusibi4974
@bindusibi4974 Жыл бұрын
അമ്മേ മാതാവേ എത്രയും പെട്ടെന്നു ഭവനം നൽകി അനുഗ്രഹിക്കണമേ
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 21 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 67 МЛН
Каха и суп
00:39
К-Media
Рет қаралды 4,3 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 21 МЛН