No video

Santhosh George Kulangara and Space Tourism Explained | Malayalam | Elon Musk | Space X | Jeff Bezos

  Рет қаралды 184,660

Anurag Talks

Anurag Talks

Күн бұрын

#SafariTv #SanthoshGeorge #Malayalam
------------------------------------
Santhosh George Kulangara and Space Tourism Explained | Malayalam | Elon Musk | Space X | Jeff Bezoz | Blue Origin | virgin Galectic | Space Travel Malayalam | Billionaire Space Race | sancharam | sanchariyude diary kurippukal | Safari Tv Malayalam | Anurag Talks |
------------------------------------
My Instagram : / anuragtalks
------------------------------------
ദിവസവും അറിവും കൗതുകവും നിറഞ്ഞ രസകരമായ വീഡിയോസ് ലഭിക്കാൻ ദയവായി സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ പിന്തുണ മാത്രണ് ശക്തി. വീഡിയോകളുടെ നൊട്ടിഫിക്കേഷൻ ഉടനടി ലഭിക്കാൻ ബെൽ ഐക്കണിൽ " ഓൾ " എന്ന ഓപ്ഷനും തിരഞ്ഞെടുക്കാൻ മറക്കില്ലല്ലോ..
ഈ വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ലൈക്ക് ചെയ്ത ശേഷം കമന്റായി എഴുതുക. താങ്കളുടെ ഈ ദിനം മനോഹരമാവട്ടെ
------------------------------------

Пікірлер: 402
@Linsonmathews
@Linsonmathews 3 жыл бұрын
SGK പോയി വരുമ്പോഴുള്ള ആ വിവരണം അദ്ദേഹം പറയുന്നത് കേൾക്കാൻ കാത്തിരിക്കുന്നവരിൽ ഒരാൾ ഞാനാണ് ❣️
@DainSabu
@DainSabu 3 жыл бұрын
Ichayan⚡️❤ Akcta❤
@ammus_kannan8268
@ammus_kannan8268 3 жыл бұрын
😻💥💥
@Axh-yo4cu
@Axh-yo4cu 3 жыл бұрын
ഇച്ചായൻ💝
@akcreation1679
@akcreation1679 3 жыл бұрын
Njan
@naveenbenny5
@naveenbenny5 3 жыл бұрын
❤️❤️❤️❤️😍😍
@muhammadshan.s7022
@muhammadshan.s7022 3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര സ്പേസിൽ എത്തുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നിമിഷം.
@Trevoriznik
@Trevoriznik 3 жыл бұрын
Oro indiakkaranum❤️
@Trevoriznik
@Trevoriznik 3 жыл бұрын
Oro indiakkaranum❤️
@muhammadshan.s7022
@muhammadshan.s7022 3 жыл бұрын
@@Trevoriznik തീർച്ചയായിട്ടും. 🇮🇳🇮🇳
@sanalkumar9254
@sanalkumar9254 3 жыл бұрын
❤️❤️❤️❤️❤️
@muhammadshan.s7022
@muhammadshan.s7022 3 жыл бұрын
@Illuminandi _ aapirant💪💪
@Axh-yo4cu
@Axh-yo4cu 3 жыл бұрын
*ആദ്യമായി വീട്ടിലിരുന്ന് ലോകം കാണാൻ കഴിഞ്ഞത് ഈ മൊതലിലൂടെയാണ്.... 💝SGK💝*
@walkietalkievlogy
@walkietalkievlogy 3 жыл бұрын
ഇദ്ദേഹം ഒരു കില്ലാടി തന്നെ. ഭൂമി മുഴുവൻ ചുറ്റി. ഇപ്പോൾ ഭൂമിയും കഴിഞ്ഞ് ചുറ്റാൻ പോവുന്നു 😇
@ariyapedathanjninnumenikkg348
@ariyapedathanjninnumenikkg348 3 жыл бұрын
Njmmal ipolum kannur kozhikode
@innale.marichavan
@innale.marichavan 3 жыл бұрын
@@ariyapedathanjninnumenikkg348 😁
@naifasherin
@naifasherin 3 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര അതിരുകളില്ലാത്ത യാത്രക്കാരൻ ❤️
@user-wb8ps2ux4f
@user-wb8ps2ux4f 3 жыл бұрын
സന്തോഷ് ഏട്ടൻ്റെ ഫാൻസ് ഇങ്ങ് പോര് 🙂👇 👇
@vinayachandran6402
@vinayachandran6402 3 жыл бұрын
👍🔥
@nbnphotography800
@nbnphotography800 3 жыл бұрын
അതെന്താ ഇവിടെ ബിരിയാണി കൊടുക്കുന്നുണ്ടോ...?
@maheshgt8738
@maheshgt8738 3 жыл бұрын
Malavanam eragi poda
@ARMAN-hg5mw
@ARMAN-hg5mw 3 жыл бұрын
SGK അദ്ദേഹം തന്ന അറിവ് കുറച്ച് ഒന്നും അല്ല.... SGK ഉയിർ ❤️🔥
@ntgopan
@ntgopan 3 жыл бұрын
SGK യുടെ വിഡിയോകൾ സ്ഥിരമായി കാണാറുണ്ട്. ഇങ്ങനെ ഒരു വ്യക്തി തീർച്ചയായും നമ്മുടെ കേരളത്തിനും ഈ ബഹിരാകാശ യാത്രയിലൂടെ ഭാരതത്തിനും അഭിമാനമാകാൻ പോകുന്നു. ❤️❤️❤️👏👏👏
@KarthikaSree-hr7fr
@KarthikaSree-hr7fr 3 жыл бұрын
സാറിന്റെ കടുത്ത ആരാധിക ആണ്, സർ പോയിവരൻ കാത്തിരിക്കുന്നു, സർ ന്റെ കൂടെ ഏതെല്ലാം രാജ്യങ്ങളിൽ പോയിരിക്കുന്നു (സാറിന്റെ വാക്കുകളിലൂടെ )ഇനി ബെഹിരകാശം കാണാൻ കാത്തിരിക്കുന്നു,.. 🙏
@aliasthomas9220
@aliasthomas9220 3 жыл бұрын
നമ്മുടെ മരങ്ങാട്ടു പിള്ളിക്കാരൻ ബഹിരാകാശത്ത് പോയി വരുന്ന ദിവസത്തിനും അതിന്റെ വിവരണം കേൾക്കാനുമായി കാത്തിരിക്കുന്നു.
@anvarasad4125
@anvarasad4125 3 жыл бұрын
കാലങ്ങൾ കഴിഞ്ഞിട്ടും ആ വ്യത്യസ്ത ശൈലിയിൽ മാറ്റം വരുത്താതെതന്നെ നമ്മളെ ലോകത്തിൻ്റെ പല കോണുകളിലും കൂട്ടിക്കൊണ്ട് പോകാൻ അദ്ദേഹത്തിനുമാത്രമെ ആയിട്ടുള്ളൂ.. അന്നും ഇന്നും ഒരേ ഇഷ്ടം സന്തോഷ് ജോർജ് കുളങ്ങര ♥️🥰☺️
@anurajarts8264
@anurajarts8264 3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര 'ഒരുപാട് ഇഷ്ടം💚💚
@amresh204
@amresh204 3 жыл бұрын
ലോകം കാണിച്ചു തന്ന അദ്ദേഹം ഇനി ആകാശം കാണിച്ചു തരും ❤
@user-rc2ri8oc1b
@user-rc2ri8oc1b 3 жыл бұрын
ഞാൻ ആദ്യമായി കാണുന്ന വിദേശ രാജ്യങ്ങളുടെ കാഴ്ച ഇദ്ദേഹം പകർത്തിയതാണ്. കാഴ്ചകൾ അവസാനിച്ചിട്ടില്ല
@ajivshaji8755
@ajivshaji8755 3 жыл бұрын
പ്രതിഭയാണ്......പ്രതിഭാസം ആണ്......SGK SIR,,😍😍
@user-ol9tk8fh5q
@user-ol9tk8fh5q 3 жыл бұрын
ആദ്യം ലോകവും ഇപ്പൊ ബഹിരാകാശവും... SGK പറ്റുന്നടൊക്കെ കാണാൻ ശ്രമിക്കുന്നുണ്ട്.. അത് നമ്മുക്ക് കാണിച്ചു തരുന്നു 💞
@riyasriyaspallikkal1303
@riyasriyaspallikkal1303 3 жыл бұрын
രണ്ടു ദിവസം മുന്നത്തെ ജെഫ് ബസോസിന്റെ യാത്ര കണ്ടപ്പോ വല്ലാത്ത ഒരു അത്ഭുതം തോന്നിയിരുന്നു. നിങ്ങളുടെ അവതരണം ഉഷാറായി വിഷയം അതിനേക്കാൾ 👍🏻👍🏻👍🏻👍🏻👍🏻
@user-vc1jx2bk2q
@user-vc1jx2bk2q 3 жыл бұрын
കഥ പറയുന്ന കാര്യത്തിൽ നിങ്ങൾ രണ്ടുപേരും പൊളിയാ 🥰🥰😊 നേരിട്ട് പോയത് പോലെയും കണ്മുന്നിൽ കണ്ടത് പോലെയും തോന്നും 🤗🤗
@AnilAnil-jc1zc
@AnilAnil-jc1zc 3 жыл бұрын
അനുരാഗ് ഏട്ടന്റെ വീഡിയോ കാണുമ്പോൾ mind relax ആകും... ♥️♥️
@nabeelprahmath
@nabeelprahmath 3 жыл бұрын
ഒമ്പതാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള, നാന്നൂറിൽപ്പരം കമ്പനികളുടെ ചെയർമാനായ ബ്രാൻസൺ.⚡ നമ്മക്കൊരു വീഡിയോ ചെയ്യണ്ടെ അനുരാഗേട്ടാ...
@jidujku_ff7westfalen13
@jidujku_ff7westfalen13 3 жыл бұрын
Yes
@muhammedvasif5892
@muhammedvasif5892 3 жыл бұрын
യാത്ര സുഖകരമായി പോയി വരട്ടെ💫
@hero-ru6er
@hero-ru6er 3 жыл бұрын
SGK Sir 💜💜 ലോകവിവരമുള്ള മനുഷ്യൻ
@filmbeats8602
@filmbeats8602 3 жыл бұрын
പെട്ടെന്ന് തീർന്നു പോകുന്നത് പോലെ feel ചെയ്യുന്നു..... എന്തൊക്കെയോ ഇനിയും പറയാൻ ഇല്ലേ? 20-25 mit വരെ പോയാലും കുഴപ്പമില്ല.. ഞങ്ങൾ കെട്ടിരുന്നോളാം... പറഞ്ഞാൽ മതി 🤗👍
@getawayfootymid
@getawayfootymid 3 жыл бұрын
Santhosh George Kulangara Uyir 🔥
@vsmohananacharia3880
@vsmohananacharia3880 3 жыл бұрын
സന്തോഷ് ജോർജിന്റെ സ്വപ്ന സഞ്ചാരത്തിന് പ്രാർത്ഥനയും വിജയാശംസകളും നേരുന്നു.
@sabithk5551
@sabithk5551 3 жыл бұрын
SGK FANS ഉണ്ടോ ⚡️
@_t.r.eeee_
@_t.r.eeee_ 3 жыл бұрын
@M360* ni poda വളി
@thex7088
@thex7088 3 жыл бұрын
Annan uyre angere mathrame travel vlog mariyathek cheyarullu youtubil palarum oru paridhi kazhijal pinne guys njan puthiya vandi vagi enn parayunavarane athinte avasyam undo namal enthono kanan ishtapedunnath ath undavilla so most beautiful malayalm travel vloger I ever seen in my entire life sgk❤️
@kichukichuzz7237
@kichukichuzz7237 3 жыл бұрын
😍😍😍
@bageera199
@bageera199 3 жыл бұрын
SGK പോയാൽ നമ്മൾ പോയ പോലെയാണ് ❤😍
@MaheshN142
@MaheshN142 3 жыл бұрын
Super ...Your Study About this Topic is So Good. Your Video Presentation is So Perfect..Even a small Child can understand This ....Keep It Up.. Hats Off To our Santhosh George Kulangara....He is the Pride of our Nation....
@kabeere.p1657
@kabeere.p1657 3 жыл бұрын
SanthoSh George KuLangara 😻🤙✌👍
@anjalinair5514
@anjalinair5514 3 жыл бұрын
Sancharam space il ettunnath kanan katta waiting anu. SGK really amazing. 💜💜 Adipoli video
@AbdulFathah1
@AbdulFathah1 3 жыл бұрын
Sgk 200 കോടി ചിലവാക്കി പോകുന്നു എന്നൊക്കെ ആരൊ ചേർന്ന് പ്രചരിപ്പിച്ചപ്പോൾ... സാറിന്റെ വീട്ടിൽ income tax raid ചെയ്തത് കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞിരുന്നു
@alokpsgold
@alokpsgold 3 жыл бұрын
2 crore
@nihadck6361
@nihadck6361 3 жыл бұрын
Onn link send cheyyamo please
@kiranrs7959
@kiranrs7959 3 жыл бұрын
@@alokpsgold അത് 2007 ൽ ആണ് കൊടുത്തത്, ഇപ്പോഴത്തെ മൂല്യം 14 കോടി രൂപ വരും
@alokpsgold
@alokpsgold 3 жыл бұрын
@@kiranrs7959 👍🏻
@vinoosachu7914
@vinoosachu7914 3 жыл бұрын
Sreejith vlog nte live pratheekshich irikkumbo De vannu Anurag ettan.... Kollam 😍
@Pebbless
@Pebbless 3 жыл бұрын
നല്ല വീഡിയോ. മികച്ച അവതരണം. ഒപ്പം സത്യസന്ധമായ ഉള്ളടക്കവും 👌
@traveller9882
@traveller9882 3 жыл бұрын
SGK യഥാർത്ഥ യാത്രികൻ യാത്രികരുടെ കപ്പിത്താൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️
@Trevoriznik
@Trevoriznik 3 жыл бұрын
SGK MY MOTIVATION AND ROLLMODEL❤️
@Grlshibli
@Grlshibli 3 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര സർ ❤️😍
@Drdinkan
@Drdinkan 3 жыл бұрын
എന്നോട് നിനക്ക് ആരകണമെന്ന് ചോദിച്ചാൽ ഞാൻ പറയും എനിക്ക് സന്തോഷ്‌ ജോർജ് കുളങ്ങര ആകണമെന്ന് 😊
@jaferaa
@jaferaa 3 жыл бұрын
നിങൾ, നിങൾ അയാൽ മതി. അതിന് ഇവിടെ മറ്റൊരാൾ ഇല്ല നിങൾ അല്ലാതെ.. SKG ഇവിടെ ഉണ്ട്. നിങൾ ആണ് ഇല്ലാത്തത്. Be nothing..
@2brothersvloge44
@2brothersvloge44 3 жыл бұрын
Satham
@naveenbenny5
@naveenbenny5 3 жыл бұрын
👍🏿👍🏿👍🏿💪🏿
@mohananup6322
@mohananup6322 3 жыл бұрын
Ath possible alla SGK pole SGK mathrameyollu
@yathrajohnlal7086
@yathrajohnlal7086 3 жыл бұрын
ആശംസകൾ സന്തോഷ് ജോർജ് ഏട്ടാ... അങ്ങേക്ക് അത് സാധിക്കട്ടെ
@sonaljacob5830
@sonaljacob5830 3 жыл бұрын
Bro your presentation is excellent.
@zenhamehak5520
@zenhamehak5520 3 жыл бұрын
അനുരാഗ് സന്തോഷ് ജോർജ് കുളങ്ങര യുടെ fan അണോ ? ഇത്ര ബഹുമാനത്തോടെ സംസാരിക്കുന്നത് കണ്ട് ചോദിച്ചതാ... 🤗 Explained really well. Thank you for the valuable information 😍🤗
@AnuragTalks1
@AnuragTalks1 3 жыл бұрын
Yep ❤️
@zenhamehak5520
@zenhamehak5520 3 жыл бұрын
@@AnuragTalks1 😍🤗
@naveenbenny5
@naveenbenny5 3 жыл бұрын
❤️❤️❤️😍😍💪🏿💪🏿💪🏿
@vinitharajesh102
@vinitharajesh102 3 жыл бұрын
ചേട്ടന്റെ ഫാൻ ആയിട്ടു കൊറച്ചു ആയിട്ടു ള്ളു നല്ല explanation sooper ♥️
@rejiwilson5616
@rejiwilson5616 3 жыл бұрын
നികോളാസ് Tesla യുടെ life story ഒന്ന് ചെയ്യുമോ dr frd
@shijin4554
@shijin4554 3 жыл бұрын
സന്തോഷ്‌ ചേട്ടൻ ഉയിർ 😍😍😍
@abhinraglr8046
@abhinraglr8046 3 жыл бұрын
അഭിമാന നിമിഷം ❣️💯
@lenysony
@lenysony 3 жыл бұрын
ആ പൈസ കൊണ്ട് പാവങ്ങളെ സഹായിച്ചു കൂടെ എന്ന കമെന്റ് വന്നോ 😁😁
@devaspeaks
@devaspeaks 2 жыл бұрын
😂
@vijeshtvijesh390
@vijeshtvijesh390 3 жыл бұрын
ഞാൻ യുട്യൂബിൽ ഏറ്റവും കൂടുതൽ കാണുന്ന ചാനൽ സഫാരി ടിവി. മൂന്നു നാലു വർഷം മുമ്പുള്ള എപ്പിസോഡ് വരെ കുത്തിയിരുന്നു കാണും
@youtube_channel3671
@youtube_channel3671 3 жыл бұрын
Safari T. V addicted ayittullavar undo...? Njan undu😇
@rizarahmancp8090
@rizarahmancp8090 3 жыл бұрын
ഇതിനേക്കാൾ നല്ലത് മലയാളികൾ എത്ര പേരുണ്ട് എന്ന് ചോദിക്കുന്നത് അല്ലേ
@leoboy6262
@leoboy6262 3 жыл бұрын
Njan illa
@user-lc7bb5kj7u
@user-lc7bb5kj7u 3 жыл бұрын
Njn 🔥🔥
@mohammedrasics6312
@mohammedrasics6312 3 жыл бұрын
Njanunde
@user-cg7cv8tr8q
@user-cg7cv8tr8q 3 жыл бұрын
Njn ❤️❤️
@JK-nk3zx
@JK-nk3zx 3 жыл бұрын
SGK FANS ഉണ്ടോ 👍🏻👍🏻
@EKRU__CTN
@EKRU__CTN 3 жыл бұрын
❤️ Anurag bro voice കേട്ടിരിക്കാം വളരെ രസമാണ്😘 🌟
@shijushiju7818
@shijushiju7818 3 жыл бұрын
ഒറ്റപേര്.. SGK❤❤❤❤❤❤❤❤
@malayalikaranmedia4301
@malayalikaranmedia4301 3 жыл бұрын
SGK🔥❤️🔥
@sarasanl3290
@sarasanl3290 3 жыл бұрын
അനുഭവം പങ്കു വെക്കാൻ അദ്ദേഹം വരും, കേൾക്കാൻ ഭാഗ്യം ഉണ്ടാകട്ടെ
@faizy7199
@faizy7199 3 жыл бұрын
0:17 എന്തൊക്കെ ആയിരിക്കും കാണിക്കുക 🤩🤩 എങ്ങനെ ആയിരിക്കും ക്യാമറ ഒക്കെ സെറ്റാക്കുക ☹️☹️ ബെൽറ്റൊക്കെ ഇട്ടു സെറ്റാക്കുമായിരിക്കും🙌🏻🙌🏻🙌🏻🙌🏻
@user-rr3ht1jx3i
@user-rr3ht1jx3i 3 жыл бұрын
അങ്ങനെ ഭാവിയിൽ ഒരു പുതിയ ഗ്രഹം കണ്ടുപിടിച്ചാൽ അവിടെ പണക്കാരും..... അവശനായി മാറിയ ഭൂമിയിൽ പാവപെട്ടവരും
@makri5154
@makri5154 3 жыл бұрын
Chetta, Space traval subject akki oru vedio cheyyamooo..... Plz.....
@athulkrishnak11
@athulkrishnak11 3 жыл бұрын
അനുരാഗട്ടാ നല്ല ഭംഗി ഉണ്ടല്ലോ കാണാൻ
@messiahforca1544
@messiahforca1544 3 жыл бұрын
SGK. Beat explorer ever ❤️❤️
@_PodcastHunt_
@_PodcastHunt_ 3 жыл бұрын
കേരളത്തിൽ നിന്നൊരാൾ ഇതിന് ഇറങ്ങി എന്ന് പറയുന്നത് തന്നെ അഭിമാനം ♥️
@thrissurkkaranhero2461
@thrissurkkaranhero2461 3 жыл бұрын
SGK Sirനെ കണ്ടവഴിക്ക് വന്നതാ 💜💜💜
@sanithkoyon2283
@sanithkoyon2283 3 жыл бұрын
അവതരണമാണ് എനിക്കിഷ്ടപെടുന്നത്. സീറോ ഗ്രാവിറ്റി +സ്പേസ് സ്റ്റേഷൻ ഒരു വീഡിയോ ചെയ്തൂടെ
@adcreation2152
@adcreation2152 3 жыл бұрын
Vibraniam ❤️ Hawking pranjakaryangal ellam marvel moviel kanditund 🔥
@prv3865
@prv3865 3 жыл бұрын
അദ്ദേഹത്തെ പോലെ സുന്ദരമായ രീതിയിൽ യാത്ര വിവരണം നടത്താൻ വേറെ ആരാണുള്ളത്
@AbdulRahman-bs6qz
@AbdulRahman-bs6qz 3 жыл бұрын
Ente Peru Hisham.njan anuragettante fan aanu.eppo youtubil kayariyaalum e channel nokkum video release aayittundoyenn
@AbdulRahman-bs6qz
@AbdulRahman-bs6qz 3 жыл бұрын
Koodathe njan oru SGK fan koodeyaan
@amruthamanojachari7193
@amruthamanojachari7193 3 жыл бұрын
SGk kazhija ettavum ishtam anurag chettante vedios..Clear cut presentation
@navaneethnavanava2365
@navaneethnavanava2365 3 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര ഇഷ്ടം 😍😍♥️♥️♥️♥️♥️♥️♥️💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖🤩🤩🤩🤩🤩🤩🤩🤩🤩🤩🤩💯💯💯👍👍👍👍👍👌👌👌👌👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖😘😘😘😘😘😘😘😘😘😘😘😘💃💃💃💃💃💃💃💃💃💃💃
@ayoobpazhancheri4799
@ayoobpazhancheri4799 3 жыл бұрын
Anurag fans like addi makkallle!!!
@brave4466
@brave4466 3 жыл бұрын
അത് വളരെ കൃത്യമായി അയാളുടെ ചാനലിൽ ഉണ്ട്
@haseeb_.4395
@haseeb_.4395 3 жыл бұрын
അല്ലേലും മലയാളി പൊളിയല്ലേ 🔥
@pranav9330
@pranav9330 2 жыл бұрын
SGK fans undo ennapole ❤️❤️❤️❤️❤️❤️❤️❤️my hero
@mohammedrazal5063
@mohammedrazal5063 3 жыл бұрын
Kooduthal detail aayi space tourism explain cheyoo anuragetta especially space x company 🙏🏻
@user-yj6vj8co3s
@user-yj6vj8co3s 3 жыл бұрын
പോവുന്ന Date വന്നോ ഇല്ലല്ലോ ഇത് 2014 ൽ പോവാൻ ഒരുങ്ങിയത് ആണ്
@AnuragTalks1
@AnuragTalks1 3 жыл бұрын
അന്ന് പരീക്ഷണ പറക്കലിൽ അപകടം സംഭവിച്ച് പൈലറ്റ് മരിച്ചിരുന്നു.
@Ndmmkl
@Ndmmkl 3 жыл бұрын
ഇപ്പോ ബ്രാൻസെൻ and bezzos ok പോയി വന്നു
@affanafk
@affanafk 3 жыл бұрын
Santhosh sir 🖤😼
@timetraveller245
@timetraveller245 3 жыл бұрын
അനുരാഗേട്ടാ ഇന്ത്യ ചൈന യുദ്ധത്തിൽ ചൈനയ്ക്കെതിരെ അവസാനം വരെ ഒറ്റയ്ക്ക് പട പൊരുതിയ ജസ്വന്ത് സിങ് റാവത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ???
@smtb1097
@smtb1097 3 жыл бұрын
മൂപ്പർ സൂപ്പർ ആണ് 💥
@jebinjames9593
@jebinjames9593 3 жыл бұрын
Space tourism ത്തെ കുറിച്ച് പണ്ട് aviation നു പഠിച്ചപ്പോൾ അത്ര കാര്യമാക്കിയില്ല. However damn It has happened. 🙂.
@deepakdeepu9012
@deepakdeepu9012 3 жыл бұрын
Kore dhivasathey training onnnum venam ennilla. Jeffbezzoz,82 old women only 2 dhivasathey training mathramey cheythitulluu
@susansamuel3496
@susansamuel3496 3 жыл бұрын
Ente prayer Santosh sir nu Vendi
@mohammedrasics6312
@mohammedrasics6312 3 жыл бұрын
Enteyum
@journeytothesalvation5848
@journeytothesalvation5848 3 жыл бұрын
ലോകത്തിന്റെ 80% കണ്ടവന്... ഇനി ബഹിരാകാശം കാണാൻ 2cr എന്നത് ഒരു വലിയ amount അല്ല
@saheebsha7868
@saheebsha7868 3 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര sir പോവുന്നത് personal ആയത് കൊണ്ട് അത് ഒരിക്കലും ഭൂമിയെ ഭലം വെക്കുന്നില്ല നേരെ മുകളിൽ പോയി താഴെ വരുകയാണ് അങ്ങനെയെങ്കിൽ ഇത് ബഹിരാകാശ യാത്രയിൽ ഉൾക്കൊള്ളിക്കാൻ പറ്റില്ല എന്നാണ് നാസ പറയുന്നത്
@faizy7199
@faizy7199 3 жыл бұрын
റിച്ചാർഡ് ബ്രാൻസൺ 🔥🔥🔥🔥
@akashajayan7259
@akashajayan7259 3 жыл бұрын
❤SGK UYIR❤
@darksuperior9909
@darksuperior9909 3 жыл бұрын
Sandoshettan fan's undo
@deepakdeepu9012
@deepakdeepu9012 3 жыл бұрын
Ealla sadharana karanum povan pattunnadhanu speace tourism Jeff bezzoz blue orgine is just an example
@sreemolmaneesh5373
@sreemolmaneesh5373 3 жыл бұрын
Virgin group nte space tour video njan kandirunnuu🤩🤩🤩🤩
@muhammedmusthafa3928
@muhammedmusthafa3928 3 жыл бұрын
interstellar ✨♥️
@Hashirali580Ww
@Hashirali580Ww 3 жыл бұрын
Interesting knowledg.. 👍പക്ഷെ അമേരിക്ക പുറത്ത് വിടുന്ന വാർത്തകൾ അവർ പരാജയ പെട്ട വിഷയങ്ങൾ ആണ്.. ഇതൊക്കെ സെറ്റ് ഇട്ട് ചെയ്യുന്നതാണ്.. സിനിമകളിൽ ഇതിലും നല്ല രംഗങ്ങൾ ഉണ്ടാകുന്നുണ്ട്
@sa34w
@sa34w 3 жыл бұрын
Anoo , Nine pole ulla oolakale bhodipikkan avar uddeshikkunnilla
@alokpsgold
@alokpsgold 3 жыл бұрын
Zero gravity ഇല്ല carmen ലൈനിൽ free ഫാളിലൂടെ സീറോ ഗ്രാവിറ്റി അനുഭവപെദുന്നു ഒരു 4 മിനുട്ടോളം അവിടെ ചിലവഴിച്ചു തിരികെ എത്തും, 80 km above വരേ പോവുന്നുള്ളു 98% ഗ്രാവിറ്റി ഉണ്ട്
@binoshart8731
@binoshart8731 3 жыл бұрын
Good information 👍Thanks bro
@akashstalinstalin4723
@akashstalinstalin4723 3 жыл бұрын
Bgm kollam kattu erikan nalla rasam und
@devanjayamol9620
@devanjayamol9620 3 жыл бұрын
SGK ഫാൻസ് ഇവിടെ കമോൺ ❤️
@shinushin7917
@shinushin7917 3 жыл бұрын
My travel HERO ....🙏❤🙏❤🙏❤🙏❤🙏❤🙏
@snehamuthu7743
@snehamuthu7743 3 жыл бұрын
Saragarhi battle ne kurichu oru video cheyamo...
@ig.lolangaming2676
@ig.lolangaming2676 3 жыл бұрын
Hlo
@ABCD-nk7vb
@ABCD-nk7vb 2 жыл бұрын
Heath Ledgerറെ പറ്റിയുള്ള video വിശദമായി ചെയ്യുമോ?
@maneeshmangalan3400
@maneeshmangalan3400 3 жыл бұрын
SGK fans 💞⛱️🌟🎉
@sreejithpsree3534
@sreejithpsree3534 3 жыл бұрын
Anurag payya ni vera level ❤️
@saijojacob
@saijojacob 3 жыл бұрын
Anurag superb information excellent one
@amaldev6425
@amaldev6425 3 жыл бұрын
SGK fanse👍
@ansaranu8463
@ansaranu8463 3 жыл бұрын
Ne poliyaaaanu muthe
@waseemk6820
@waseemk6820 3 жыл бұрын
Interstellar movie kaaanu……. Same like this …finding new habitat
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 61 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 8 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
| Oru Sanchariyude Diary Kurippukal | EPI 342
28:03
Safari
Рет қаралды 1,9 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 61 МЛН