അപരിചിതനായ ഒരു വിശ്വാസിയുമായി ഉണ്ടായ സംഭാഷണം | Ravichandran C |

  Рет қаралды 32,616

Just for a Horror

Just for a Horror

Ай бұрын

#ravichandran_c #neuronz #atheist #atheism #essenseglobal #christianity #youtubeshorts #youtube #youtuber

Пікірлер: 165
@georgekurien440
@georgekurien440 Ай бұрын
അവസാന കാലത്തു എന്തോ സഹായം കിട്ടുമെന്നല്ലേ പറഞ്ഞത്. എന്നിട്ട് ആർക്കെങ്കിലും സഹായം കിട്ടിയതറിയാമോ. എന്നിട്ട് സഭകൾ തന്നെ ആശുപത്രി പ്രവർത്തിപ്പിക്കുന്നു അതിലെ യുക്തി എന്തായിരിക്കും?.... 🤔
@skariapj1798
@skariapj1798 28 күн бұрын
അതാണ് ഇവരുടെ യുക്തി..!!
@lepetitprince2188
@lepetitprince2188 13 күн бұрын
They meant emotional support
@chengannurvlog4785
@chengannurvlog4785 Ай бұрын
രവി സർ , എല്ലാകാര്യങ്ങളെയും ശാസ്ത്രത്തിലൂടെ, ഓപ്പൺ മൈൻഡ് ആയി നോക്കുന്ന താങ്കളോട് ബഹുമാനം മാത്രം.❤..താങ്കൾ എന്റെ ഈ ഒരു സംശയത്തിനു മറുപടി നൽകുമെന്നു വിശ്വസിക്കുന്നു ... എങ്ങനെ ആണ് നാലോ അഞ്ചോ വയസുള്ള കുഞ്ഞു വര്ഷങ്ങള്ക്കു മുൻപ് ലോകത്തിന്റെ മറ്റേതോ കോണിൽ ജീവിച്ചു മരിച്ച ഒരു വ്യക്‌തിയുടെ ജീവിതം ,തീർത്തും വ്യെക്ടിപരമായ ഇഷ്ടാനിഷ്ടങ്ങൾ പോലും പങ്കു വെക്കുന്നത് ... എന്ത് sceintific explanation ആണ്‌ താങ്കൾക്കുള്ളത് ... ആയിരകണക്കിന് case studies ഇന്ന് available ആണ് ... Re incarnation തള്ളിക്കളഞ്ഞാൽ പോലും തത്ത്വമസി എന്ന ഹിന്ദു തിയറി ഇത് explain ചെയ്യാൻ പര്യാത്മമായിരിക്കെ എന്താണ് തീയോളജിസ്റ്റുകൾക്കു പറയാനുള്ളത്????
@shajugeorge3038
@shajugeorge3038 10 күн бұрын
ആയിരക്കണക്കിന് case study കൾ ഉള്ളതിൽ അത്ഭുതകരമായ ( miraculous) കഥകൾ ആയിരിക്കും കൂടുതൽ പ്രചരിക്കുന്നത് ( പ്രചരിപ്പിക്കപ്പെടുന്നത്....!!! ) പുനർജ്ജന്മം എന്ന് പറയുന്നതിൽ ഒരു അടിസ്ഥാനവും ഇല്ല എന്ന സ്റ്റഡികളും ഉണ്ടല്ലോ. എല്ലാ details ഉം കൃത്യമായി പറയുന്നു എന്ന് പറയുന്നത് വാസ്തവം അല്ല. Specfic ആയ ചോദ്യങ്ങൾ ചോദിക്കാതെ പുനർജന്മം എന്ന അവകാശപ്പെടുന്നവർ പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലും പോയിന്റിൽ ഏതെങ്കിലും ആംഗിളിൽ ചില വാസ്തവങ്ങൾ ഉണ്ട് എന്ന് ചികഞ്ഞ് കണ്ടെത്തിയിട്ട് അത് പറഞ്ഞ പ്രചരിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. മരിച്ച ആൾ ജീവിച്ചിരുന്ന കാലത്ത് ഭരണസംവിധാനം, വസ്ത്രധാരണരീതി, ആഹാരക്രമം, വെളിച്ചത്തിന് അവർ ഉപയോഗിച്ചിരുന്ന മാർഗങ്ങൾ.... എന്നിവയെപ്പറ്റി ചോദിച്ചാൽ പറയുന്ന കാര്യങ്ങൾ വാസ്തവം ആണോ എന്ന് പരിശോധിച്ചാൽ സത്യം മനസ്സിലാകും. അതല്ലാതെ അവർ പറയുന്ന ചില "കഥകൾ" മാത്രം വിശ്വസിക്കുന്ന പഠനങ്ങളിലാണ് തെറ്റിദ്ധാരണപരമായ നിഗമനങ്ങൾ ഉണ്ടാകുന്നത്.
@Lithinviju
@Lithinviju 5 күн бұрын
Eda chengannur olla mandan sanki .. njngal chengannur karkoode nanaked ondakkathe pere maty sumesh remesh sreejith ennokke ide... pottan myranokke
@agneljobin
@agneljobin Ай бұрын
Its a request. In future Kindly try to share the full video link in the description.
@user-uc9pm3wd9s
@user-uc9pm3wd9s Ай бұрын
ദൈവം പുറത്തുള്ള ഒരു വ്യക്തിയാണ് എന്ന് ചിന്തിക്കുന്നിടത്തു കൂടിയാണ് യുക്തി വാദി സഞ്ചരിക്കുന്നത്. എന്നാൽ അത് നമ്മുടെ ഉള്ളിൽ തന്നെ യുള്ള ശക്തി അഥവാ എനർജി ആണ് ( തത്വമസ്സി) എന്ന് മനസ്സിലാക്കുന്നിടത്ത് യുക്തി വാദിക്ക് വാദങ്ങൾ അവസാനിപ്പിച്ച് വിശ്രമിക്കാം...😊
@Sankeethara
@Sankeethara Ай бұрын
തത്വമസി അവിടെ ഇരിക്കട്ടെ. പൂജയും വഴിപാടും ക്ഷേത്രം പണിയെല്ലും പൊളിക്കലും ആയി എല്ലാം തത്വമസി എന്താണ് ബന്ധം.
@user-uc9pm3wd9s
@user-uc9pm3wd9s Ай бұрын
നല്ല സംശയമാണ്. ഉത്തരം തരാം. നമ്മുടെ ഉള്ളിലുള്ള എനർജി യെ access ചെയ്യിപ്പിക്കാൻ ബാഹ്യമായ ചില തിനെ( mediator) നെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് അതിന്റെ സയൻസ്. ഇത് പല വിശ്വാസികൾ പോലും തിരിച്ചറിയുന്നില്ല. ആയതിനാൽ അവർ അന്ധവിശ്വാസികളായി മാറുകയും മറ്റുള്ള വരുടെ ചൂഷണങ്ങൾക്ക് വിധേയമാവുകയും ചെയ്യാറുണ്ട്....
@Secularindia115
@Secularindia115 Ай бұрын
ഈ പ്രപഞ്ചം ആരാണ് സൃഷ്ടിച്ചത് അത് പ്രപഞ്ചാതീതനായ ഒരാൾക്കെ സാധിക്കൂ അതാണ് ദൈവം
@user-uc9pm3wd9s
@user-uc9pm3wd9s Ай бұрын
മനുഷ്യൻ എന്ന ഘടന ( പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ) നിസ്സാരമായ കാര്യമല്ല.. പ്രപഞ്ചം നിർമ്മിച്ചെടുക്കാനും ഇന്നലെ വരെ യുള്ള എല്ലാ ലോകാത്ഭുതങ്ങൾ ( inventions) ഉൾപ്പെടെ യുള്ള കാര്യങ്ങൾ ചെയ്യാനും പ്രാപ്തനാണ് മനുഷ്യനിലുള്ള എനർജി. അഹം ബ്രഹ്മാസ്മി എന്നു പറയുന്ന ത് വെറുതെ അല്ല....
@Secularindia115
@Secularindia115 Ай бұрын
@@user-uc9pm3wd9s പ്രപഞ്ചത്തിലെ നിസാര ജീവിയാണ് മനഷ്യൻ മറ്റു മൃഗങ്ങളെ അപേക്ഷിച്ച് എന്നാൽ മറ്റു മൃഗങ്ങളിൽ നിന്ന് മനഷ്യനെ വ്യത്യസ്തനാക്കുന്നത് അവന്റെ ബുദ്ധിപരമായ കഴിവാണ് ഈ മനുഷ്യൻ ഈഭൂമിയെ കുറിച്ച് പോലും പൂർണ്ണമായി പഠിച്ചിട്ടില്ല സുഹൃത്തെ പഠിക്കുക വീണ്ടും വിണ്ടും പഠിക്കുക മനസ്സിലാക്കുക
@shemeershemeer1080
@shemeershemeer1080 Ай бұрын
Hai ravichandran sir
@ranjeesh490
@ranjeesh490 Ай бұрын
Super
@cjohn2277
@cjohn2277 Ай бұрын
❤️🌹
@saniya7155
@saniya7155 Ай бұрын
താങ്കളേപോലുള്ളവർ സെബാസ്റ്റിൻ പുന്നയ്ക്കലിനേ പോലുള്ളവരുമായി ഒരു സംവാദം നടത്തിയിരുന്നെങ്കിൽ ദൈവത്തിൻ്റെ കാര്യം തീരുമാനമായേനേ താങ്കളെ പോലെ നട്ടെല്ലുള്ളവർ യുക്തിവാദികളിൽ ഉണ്ടെന്ന് ലോകം അറിയട്ടെ എത്രയും പെട്ടെന്ന് സകല ആരാധകർക്കും വേണ്ടി താങ്കൾ ഒരു സംവാദം ഒരുക്കും എന്ന് പ്രതീക്ഷിക്കുന്നു.
@sumanaradhakrishnan8994
@sumanaradhakrishnan8994 13 күн бұрын
ചിന്താശക്തി തന്നെ ആണ് വേർതിരിച്ച് അറിയാനുള്ള കഴിവ് ഉണ്ടാക്കുന്നത്,ഞാൻ എന്നോട് നിരന്തരം ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി, എല്ലാ ഉത്തരവും ദൈവം ഇല്ലെന്ന് തന്നെ ആണ്
@user-ye4se9pp4t
@user-ye4se9pp4t 6 күн бұрын
നന്ദി സർ 🙏
@62ambilikuttan
@62ambilikuttan Ай бұрын
ദൈവം എന്നത് നമ്മുടെ ഉള്ളിൽത്തന്നെയുള്ള ഒരു വികാരമാണ്.നമ്മുടെ സംസ്ക്കാരവും മാനുഷികതയുമായി നിരന്തരം സംവദിക്കുന്ന ഒരു തിരിച്ചറിവാണ് ദൈവം.അത് വളരെയേറെ ശക്തമായ ഒരു വികാരമോ തിരിച്ചറിവൊ ഒക്കെയാണ്.ദൈവം വ്യക്തിയിൽ നിന്നും വിഭിന്നമായി എവിടെയോ ഇരുന്നു സ്വർഗ്ഗവും നരകവും സൃഷ്ട്ടിക്കുന്ന ഒരു സാന്നിധ്യമല്ല.സ്വർഗ്ഗവും നരകവും സൃഷ്ടിക്കുന്നത് അവനവൻ തന്നെയാണ്.വ്യക്തിയും ദൈവവും ഒന്നുതന്നെയാണ്. ആത്യന്തികമായി ഉണ്മ ദൈവത്തിൽ നിന്നും ആവിർഭവിക്കുന്നു അവിടേക്കുതന്നെ തിരോഭവിക്കുകയും ചെയ്യുന്നു.അത് ശാശ്വതമായി നിലനിൽക്കുന്നതാണ്.പുതുതായി ഉണ്ടാക്കാനോ നശിപ്പിക്കാനോ സാധ്യമല്ല.കാരണം അത് കേവലം ഊർജ്ജസാന്നിധ്യം മാത്രമാണ്.അതാണ് അഹം ബ്രഹ്മാസ്മി എന്നും തത്വമസി എന്നതുകൊണ്ടുമൊക്കെ അർത്ഥമാക്കുന്നത്. കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നാൽ ശാസ്ത്രവും വേദാന്തവും പരസ്പ്പരം പൂർണ്ണമായി യോജിക്കുന്ന ഇടങ്ങളാണ് കാണാൻ കഴിയുക.കേവലം ഉപരിപ്ലവമായ ചർച്ചകളിലാണ് വൈജാത്യങ്ങളൊക്കെ നിലനിൽക്കുന്നത്.
@cattappan009
@cattappan009 11 күн бұрын
ഒക്കെ hallucinations
@ronydavidson5999
@ronydavidson5999 3 күн бұрын
Your End World will discusss For Sure............
@johnjacob7952
@johnjacob7952 24 күн бұрын
Nobody on this earth so far dared to claim what Jesus said : "I am the Light of the world" ; I am the Life, the Truth and the Way" This living Word of God is the ultimatum for anything and everything for ever and ever !
@vpbbwip
@vpbbwip 21 күн бұрын
But sadly it's a story.. No proof.. A concocted story by brilliant people.
@aneeshsafe
@aneeshsafe 24 күн бұрын
Love u man ❤❤❤❤❤
@raghunathharidas3705
@raghunathharidas3705 Ай бұрын
1:05 - 1:16 Unconcious rays o? Athenthonne rays?
@olavilam114
@olavilam114 6 күн бұрын
എന്നെവിടെ പറയുന്നു? ആ വാക്ക് പറയുന്നില്ലല്ലോ
@manlath
@manlath Ай бұрын
Dear Ravichandran, I am an atheist like you. The religion is collapsing even in the US, which was an outlier among Western wealthy democracies. Until recently, the US had a high-level religious following. It had dropped precipitously even there. However, the fall-out has not been encouraging. Religion provided a community and solace. People are unhappy and they are lashing out. The MAGA movement is an athani many of them has aligned to.
@user-df1fb5uo9s
@user-df1fb5uo9s 20 күн бұрын
Death and trajedies give you answers
@shabusukumaran6054
@shabusukumaran6054 Ай бұрын
ദൈവം എന്താണന്ന് ശാസ്ത്രീയമായി ബോധവൽക്കരിക്കുയാണ് വിശ്വചൈതന്യം ട്രസ്റ്റ് . എല്ലാവർക്കും സ്വാഗതം
@manojn5837
@manojn5837 Ай бұрын
😂
@paulharispp7353
@paulharispp7353 Ай бұрын
😂
@latheefmoosa4976
@latheefmoosa4976 Ай бұрын
40 വർഷം പോയിട്ട് അടുത്ത നിമിഷം പോലും നമ്മുടെ കയ്യിലുണ്ടെന്ന് ഉറപ്പുണ്ടോ രവിചന്ദ്രാ 😂😅😮
@rajthkk1553
@rajthkk1553 Ай бұрын
അതിന് ?
@skariapj1798
@skariapj1798 28 күн бұрын
അയ്ന് ??
@prophetspath.319
@prophetspath.319 25 күн бұрын
Ravichandran te Mukhathe Sthiramayi Ulla Parihasachiri Mattan Kazhiyumo 😆??
@prophetspath.319
@prophetspath.319 15 күн бұрын
​@@rajthkk1553Man is always controlled by God Almighty.
@shefeequepk9812
@shefeequepk9812 Ай бұрын
Atm ൻ്റെ മുന്നിൽ പെട്ടെന്നൊരാളെ അതും അപരിചിതനായ ഒരാളെ കണ്ടുമുട്ടിയപ്പോഴേക്കും ഇത്രേം ദീർഘമായ സംവാദങ്ങളൊക്കെ നടത്താൻ സൻമനസ്സും മഹാമനസ്കതയും സമൂഹത്തോടുള്ള തൻറെ ബാധ്യതയും ഉത്തരവാദിത്വവും കാണിക്കുന്ന സാറ് ഒര് വെറും സാറല്ല. സാറ് ദൈബമാണ് സാറേ ..😀🙏🏻
@MohammedAli-kc8zb
@MohammedAli-kc8zb 28 күн бұрын
അദ്ദേഹം മസ്‌തിഷ്കവുമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിക്കുന്നത്
@advsuhailpa4443
@advsuhailpa4443 16 күн бұрын
മുഹമ്മദ് നബി എന്ന #സ്ത്രീലംബടനെ പോലെ സ്വന്തം വളർത്ത് #മകന്റെ ഭാര്യയെ #വിവാഹം ചെയ്തില്ലല്ലോ😂
@mathewka1106
@mathewka1106 4 күн бұрын
Nuna
@rahulkr2693
@rahulkr2693 Ай бұрын
Unnd ,illa = ?
@bobysimon8551
@bobysimon8551 Ай бұрын
ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ലേച്ഛത പ്രവൎത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല. 2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വൎഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
@hfqwert
@hfqwert 26 күн бұрын
യഹോവ സർവജ്ഞാനി അല്ലേ. പിന്നെ എന്തിനാണ് മനുഷ്യരെ നോക്കുന്നത് ? സർവ്വവ്യാപി അല്ലേ, പിന്നെ എങ്ങനെയാണ് സ്വർഗ്ഗത്തിൽ ഇരിക്കുന്നത് ? ചുട്ട ഇറച്ചിയുടെ മണം അടിക്കുന്നതാണ് യഹോവയുടെ ഏറ്റവും വലിയ വീക്നെസ്.
@ManuManu-up5gw
@ManuManu-up5gw 11 күн бұрын
ഉണ്ടോ
@user-ok6ip2ib4v
@user-ok6ip2ib4v 18 күн бұрын
EMS പരത്രീക വീഷണത്തെപ്പറ്റി സംശയം ഇല്ലാതെ പറഞ്ഞിട്ട്ണ്ട് EMS സങ്കുജിത ലോകം അല്ല വീഷണത്തിൽ കണ്ടത് വിശ്വ മാനവികതയാണ് കണ്ടത്
@deffrinjoseph
@deffrinjoseph 17 күн бұрын
Actually thankalum oru viswasi thanne ale.. thankal thankalude sastra kazhchapadukalil viswasikunnu mattulavar chila matha viswasangalil viswasikunnu... Ellam oru viswasam thanne anu...athinu pala reethikal und enn matram
@babyantony4213
@babyantony4213 26 күн бұрын
ഇസ്രായേൽ ന് ഒന്ന് പഠിച്ചാൽ തനിക്ക് ബോധം കിട്ടും
@rhythmofnature2076
@rhythmofnature2076 4 күн бұрын
ശാസ്ത്രവും ഒരു വിശ്വാസം അല്ലെ 😆😆😆
@universalphilosophy8081
@universalphilosophy8081 12 күн бұрын
അവസാനകാലത്ത് യമകിങ്കരന്മാരെ കണ്ടു ഭയന്ന് തന്റെ സ്വന്തം മകനെ ഉച്ചത്തിൽ “നാരായണാ” എന്ന് വിളിച്ചതോടെ യമകിങ്കരന്മാർ മറഞ്ഞ് നാരായണരുപം കണ്ട് മോക്ഷം പ്രാപിച്ച നിരീശ്വരവാദിയുടെ കഥയുണ്ട് പുരാണത്തിൽ !!😂😂😂
@sasipc7543
@sasipc7543 Ай бұрын
I.have.phone.no..samuvel.koodal...gopalakrishnan.sir..Udit chaithannyaji..ect...
@ABHAYAKUMARSONG
@ABHAYAKUMARSONG Ай бұрын
God is the only truth.we can see God in real, if we realy want to see God with out any doubt.
@mohammedsaidlove
@mohammedsaidlove Ай бұрын
Truth😂😂. Time is the only truth..use your time well without wasting.. after 100 years we all become molecules. GOD can't change the time.. 😂😂
@rockc6609
@rockc6609 8 күн бұрын
താങ്കൾക്ക് അറിയാത്ത കാര്യങ്ങൾ ഈ ലോകത്ത് ഇല്ലേ? താങ്കൾക്ക് അറിയാത്ത കാര്യങ്ങളെ "എനിക്ക് അറിയില്ല " എന്ന് പൊതു വേദികളിൽ പറയാൻ പഠിക്കുക അതാണ് മാന്യത . അല്ലാതെ അറിയാത്ത കാര്യങ്ങളെ " ഇല്ല " എന്നു പറഞ്ഞ് വിഡ്ഢിച്ചിരി ചിരിക്കുകയല്ല വേണ്ടത്.
@user-cl1pv8lw3w
@user-cl1pv8lw3w 20 күн бұрын
800കോടി ജനങ്ങളെ നിയന്ത്രിക്കാൻ ഏക ദൈവത്തിനു സാധ്യമല്ല... നമ്മൾ ഹിന്ദുക്കളുടെ 33ദൈവങ്ങൾ വേണം 💪💪
@madhulalitha6479
@madhulalitha6479 4 күн бұрын
We cant find logic in the existance of god .god created everithing,protecting,distroying .only god can see himself.then who said there is god .if we reach moksha then we can see him or her.vivekananda fell in the spell of sreeramakrishna. Ninnekkanunnathilum nannayi njan kandittundu.his rational thinking was not enough to deny sree r krnsna.but one thing i have to mention .there are many mysterious things and puzzles here .conciousness,life or jeevan origin of universe etc This puzzle is not the evidence god.by the help of new technology even the next gen n may give solution of everything.thanq.
@Apoorvatwo
@Apoorvatwo 12 сағат бұрын
മാസ്‌തിഷ്കം കുസ്‌തിഷ്കം.... എല്ലാം പറയണമെങ്കിൽ സംസ്‌കൃതം വേണം.. തലച്ചോറെന്ന് പറയുന്നേ
@lasenterprises4311
@lasenterprises4311 Ай бұрын
Marikunnene munne. C Ravichandran suvishesham parayum sure Athum mukalilote nokki ente karthave ente dhayivame ennum viliche sure🥰
@venuks9209
@venuks9209 Ай бұрын
അങ്ങനെ സംഭവിച്ചാൽ അങ്ങേരുടെ തലമണ്ട(brain) അടിച്ചു പോയി എന്ന് കൂട്ടിയാൽ മതി എന്ന് അങ്ങേരു തന്നെ പറഞ്ഞിട്ടുണ്ട്
@catgpt-4
@catgpt-4 Ай бұрын
രവിക്ക് പോയാൽ പോവാം 🥹🤌🏻
@jhop2708
@jhop2708 Ай бұрын
Ithokke manasilakanamengi adyam tangal matha chinthayil ninnu purathu varanam
@fernojosephp
@fernojosephp Ай бұрын
എന്നിട്ട്????😂😂😂
@MrJoythomas
@MrJoythomas Ай бұрын
😂😂😂😂 മരിക്കും മുൻബ് brain weak ആകും ആ സമയത്ത് നമ്മൾ ഓർമ്മയില്ലാതെ പലതും പറയും അത് valid അല്ല
@lalji.slalji.s2065
@lalji.slalji.s2065 29 күн бұрын
മനുഷ്യൻ്റെ മസ്തിഷ്ക മുൾപ്പെടെ ലോകത്തിൽ ക്രമീകൃതമായി പ്രവർത്തിക്കുന്ന ഒന്നിന് ഒരു സൃഷ്ടാവിൻ്റെ ആവശ്യമില്ലായെന്ന് പുലമ്പുന്ന താങ്കളേക്കാൾ ഒരു ഭോഷൻ ലോകത്തിൽ വേറെയാരും കാണില്ല😂
@-Nisro
@-Nisro 29 күн бұрын
താങ്കൾ ഉദ്ദേശിക്കുന്ന സ്രഷ്ടാവ് ആരാണ്? ഏതെങ്കിലും മത ദൈവം ആണോ??
@skariapj1798
@skariapj1798 28 күн бұрын
അച്ചോടാ.. ഒരു പുത്തിമാന്‍ ... മസ്തിഷ്കമുണ്ട്, അതുകൊണ്ട് ദൈവമുണ്ട് .. ഭേഷ് .. ചായ ഒന്ന് എടുത്താലോ ??
@dinuraj3268
@dinuraj3268 18 күн бұрын
ഉണ്ട് എന്ന് പുലമ്പുന്നതിനു തെളിവ്????.. ഉണ്ടോ... ഉണ്ടെങ്കിൽ വിശ്വസിക്കാം
@rahulkr2693
@rahulkr2693 Ай бұрын
(Unnd+illa)= time and space √ Mind. =. ?
@prasanthnellikunnel5347
@prasanthnellikunnel5347 18 күн бұрын
പാവം അയാളുടെ ഉദ്ദേശശുതി അഫിനനിക്കടതയിരുന്നു
@najmudheenkalapatil78
@najmudheenkalapatil78 Ай бұрын
തെളിവ് ഉണ്ടെങ്കിൽ ദൈവത്തിൽ വിശ്വസിക്കും ഇല്ലെങ്കിൽ ദൈവം ഇല്ല എന്നും പറയാം, ശരി അങ്ങനെ യെങ്കിൽ നിങ്ങൾ തെളിവ് അന്വേഷിക്കുന്നുണ്ടോ? (ഉണ്ടാകുന്നതിനു ഉണ്ടാക്കർ ആവശ്യമില്ല അങ്ങനെയെങ്കിൽ ഒന്നിനും ഒരു കാരണവുമില്ല എന്നായി അപ്പോൾ സയൻസും ആവശ്യമില്ലാതായി അപ്പോൾ പിന്നെ നിങ്ങൾ എന്താണ് പറഞ്ഞു വരുന്നത്?
@-Nisro
@-Nisro 29 күн бұрын
ദൈവം ആണ് സൃഷ്ടിച്ചത് എങ്കിൽ എന്തിനു വേണ്ടി? ഒരു പ്രയോജനവും ഇല്ലെങ്കിൽ ആരെങ്കിലും എന്തെങ്കിലും സൃഷ്ടിക്കുമോ? എന്ത് കാര്യം സാധിക്കുന്നതിനു വേണ്ടി ആണ് ദൈവം സൃഷ്ടി നടത്തിയത്?? മനുഷ്യൻ വാഹനം ഉണ്ടാക്കി!! എന്തിനു?? ചുമ്മാ ഒരു രസത്തിനു ഉണ്ടാക്കിയത് ആണോ??
@najmudheenkalapatil78
@najmudheenkalapatil78 29 күн бұрын
@@-Nisro ഒരു കാര്യം സംഭവിക്കുന്നതിന് കാരണം ആവശ്യമുണ്ടോ ഇല്ലയോ?
@najmudheenkalapatil78
@najmudheenkalapatil78 29 күн бұрын
@@-Nisro അങ്ങനെയെങ്കിൽ ഒരു കാര്യം തനിയെ ഉണ്ടാകും (സൃഷ്ടി വാദം ഉന്നയിക്കുന്നില്ല ) എന്ന് ഇദ്ദേഹം പറഞ്ഞു നടക്കുന്നതിന്റെ അടിസ്ഥാനം എന്താണ് സയൻസും റിസർച്ചും ആവശ്യമില്ല എന്നാണോ?
@-Nisro
@-Nisro 29 күн бұрын
@@najmudheenkalapatil78 തനിയെ ഉണ്ടാകും എന്നു പറഞ്ഞാൽ ഉണ്ടാക്കുന്നത് അല്ല എന്ന് സാരം!! വാഹനം, മേശ,കസേര ഇവ മനുഷ്യൻ ഉണ്ടാക്കിയത് ആണ്, തനിയെ ഉണ്ടായത് അല്ല!! ഒരു മൊട്ടു സൂചി പോലും ദൈവം സൃഷ്ടിച്ചത് ആണെന്നതിനു യാതൊരു തെളിവും സാധ്യതയും പോലുമില്ല!! മനുഷ്യൻ വാഹനം ഉണ്ടാക്കിയതിനു തെളിവ് ഉണ്ട്! ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നതിന് തെളിവില്ല,,, സർവ്വ ശക്തൻ ആണെങ്കിൽ സൃഷ്ടി നടത്തേണ്ടി വരുന്നില്ല!😁😁😁😁😁 ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എന്തിനാണ്?
@-Nisro
@-Nisro 28 күн бұрын
@@najmudheenkalapatil78 ദൈവം മനുഷ്യരെ സൃഷ്ടിച്ചതിനു ഒരു കാരണം ഉണ്ടാകുമല്ലോ!!! എനതിന് വേണ്ടിയാണു മനുഷ്യരെ ദൈവം സൃഷ്ടിച്ചത്?? ചെക്ക്!!😁😁😁❤❤❤🎉
@RADIANCEOL
@RADIANCEOL Ай бұрын
ഫിൽറ്ററും വച്ച് നോക്കി ഇരുന്നോ... ദൈവം അതിലൂടെ ഇറങ്ങി വരും, നിങ്ങളെ ബോധിപ്പിക്കാൻ..... ഓരോരോ പാഴ് ജന്മങ്ങൾ..
@georgekurien440
@georgekurien440 Ай бұрын
ദൈവത്തിന്റെ ഉപയോഗം എന്താണ്. എനിക്ക് അറിയില്ല, നിങ്ങള്ക്ക് അറിയാമോ?
@shabeertp3209
@shabeertp3209 Ай бұрын
Sanki
@mcprasanth76
@mcprasanth76 Ай бұрын
video kandittu comment ideda vivaram illaththavaney..
@pkso170
@pkso170 Ай бұрын
രവിന്ദ്രൻ സാർ താങ്കൾ ഇപ്പോൾ പറഞ്ഞ ഫിൽറ്റർ എന്തിനാണ് യഥാർത്ഥമായതു മാത്രം കാണുവാൻ അല്ലെങ്കിൻ ലെഭിക്കുവാനും നമ്മുക്ക് ദോക്ഷമായത് അഴുക്കായത് എല്ലാം ഒഴുവാക്കുവാനും വേണ്ടിയാണ് ഫിൽറ്റർ ഉപയോഗിക്കുന്നത്. എന്ന് താങ്കൾ സമതിക്കുന്നു. താങ്കളോട് താങ്കൾ ദൈവം ഇല്ലായെന്നു തന്നെയാണോ താങ്കൾ പറയുന്നത് എന്ന് ചോദിച്ച ആൾക്ക് താങ്കൾ കൊടുത്ത മറുപടിയാണ് ഫിൽറ്റർ.. ഈ വാക്കിൽ തന്നെ ദൈവം എന്ന വാക്കിൻ്റെ അർത്ഥം അറിയത്തതു കൊണ്ട് താങ്കൾ തെറ്റി പോകുന്നത്. വിശുദ്ധ ബൈബിൾ ദൈവമായ യേശുക്രിസ്തു വ്യക്ത മായിട്ടു പറയുന്നത് ശ്രദ്ധിക്കണം.യോഹന്നാൻ എഴുതിയ ക്രിസ്തു യേശുവിൻ്റെ സുവിശേ ഷം 4:24 ദൈവം എന്നാൽ അദൃശ്യ ൻ' (ആത്മാവ്) എന്നാണ്. താങ്കൾ പറയുന്ന സൂര്യൻ കാണുന്നു അതിനാൽ സൂര്യൻ്റെ അതി ശക്തിയുള്ള പ്രകാശത്തോട് ഒപ്പം വരുന്ന മനുഷ്യനു നേരിട്ടു കണ്ടാൽ ദോഷം വരുന്ന പാർട്ടുകൾ ഒഴു വിക്കുവാ നാണ് താങ്കൾ പറഞ്ഞ മനുഷ്യനിർമ്മിത ഫിൽറ്റർ ഉപയോഗിച്ചു തടയുന്നത്. എന്നാൽ ദൈവം എന്ന അദൃശ്യനെ (ആത്മാവിനെ) മനുഷ്യനിർമ്മിത ഫിൽറ്ററിൽ നോക്കുന്ന താങ്കൾക്ക് 'ദൈവത്തേ കണ്ടേത്തുവാൻ സാധിച്ചില്ലെങ്കിലും മനുഷ്യരെ പറ്റിക്കുവാൻ വേണ്ടിേ ലോകത്തുള്ള എല്ലാ മതങ്ങളും ദൈവത്തിൻ്റെ പേരു പറഞ്ഞുണ്ടാക്കിയ ദൈവസ്ഥാനത്തു നിർത്തിയിരിക്കുന്ന കറുത്ത കല്ല് മനുഷ്യ വിഗ്രഹങ്ങൾ മൃഗ പക്ഷി ഇഴജാതികൾ വരെ ഉണ്ടാക്കിയത് കാണാം എന്നാൽ സത്യത്തിൽ ഇവയൊന്നും അദൃശ്യനായ സർവ്വശക്തനായ ഏക സത്യ ദൈവം അല്ല. അതെല്ലാം മനുഷ്യൻ ഈ ലോകത്തു നിന്ന് എടുത്ത ഈ ഭൂമിയിൽ തന്നെ നശിച്ചുപോകുന്ന ദേവിമാരും ദേവന്മാരും മാത്രം ആണ് :
@venkimovies
@venkimovies Ай бұрын
കാഷ്ട്ട്
@rajthkk1553
@rajthkk1553 Ай бұрын
ആ ഫിൽറ്റർ യുക്തിയും തെളിവും അന്വേഷണ ത്വരയും മാനവികതയും ഒക്കെ കൊണ്ട് നിർമ്മിച്ചതാണെന്ന് പറഞ്ഞല്ലോ. അതിലൂടെ നിങ്ങളുടെ ദൈവവും ചെകുത്താനും പ്രേതവും ഡിങ്കനും ഒന്നും കടന്നുപോരില്ലിഷ്ടാ.
@positiveenergy9377
@positiveenergy9377 Ай бұрын
സൃഷ്ടിയതാവിൽ നിങ്ങക്ക് വിശ്വാസമില്ലേ? എങ്കിൽ സ്വന്തം ശരീരത്തിലേക്ക് നോക്കൂ!! ആരാണ് നിങ്ങളുടെ മേൽകൺപോളയുടെ പീലി മുകളിലേക്കും താഴ്പോളയിലേത് താഴോട്ടും വളച്ചത്? തലമുടി വളരുന്നതുപോലെ അനിയന്ത്രിതമായി പീലിയും പുരികവും വളരേണ്ടതില്ല എന്ന് നിർദ്ദേശം കൊടുത്തത് മാതാപിതാക്കളാണോ? ലിവറിന്റെയും കിഡ്‌നിയുടെയും ഹാർട്ടിന്റെയും പ്രവർത്തനങ്ങൾ വ്യത്യസ്തമായത് നിങ്ങൾ രൂപപ്പെടുത്തിയ സയൻസ് കൊണ്ടാണോ? ഉള്ളം കാൽ മുതൽ ഉച്ചി വരെ നടക്കുന്ന ശരീരത്തിന്റെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ ആരാണ് ക്രമീകരിച്ചത്? മൃദുലവും കാഠിന്യമേറിയതുമായ വ്യത്യസ്ത അവയവങ്ങൾ എങ്ങനെ ഒരു ശരീരത്തിൽ വന്നു? മനുഷ്യന് അവന്റെ ശരീരത്തിന്റെ നിർമ്മാണത്തിലും പ്രവർത്തനത്തിലും എന്ത് സ്വാദീനമാണുള്ളത്? ഭക്ഷണം കഴിക്കുന്നതല്ലാതെ ദഹനത്തിനുവേണ്ടി നിങ്ങൾ എന്ത് ചെയ്യുന്നു? ഹൃദയം സ്പന്ദിക്കാൻ നിങ്ങൾ ഉറങ്ങാതെയിരുന്നു നിർദ്ദേശം കൊടുക്കാറുണ്ടോ? RNA , DNA , nucleus എല്ലാം മനുഷ്യൻ ക്രമീകരിച്ചതോ? വികാരങ്ങളും ശോധനകളും ചിന്തകളും ജീവനുള്ള എല്ലാ മാംസ പിണ്ഡത്തിലും കണ്ടെത്താൻ സാധിക്കുമോ? മല -- മൂത്ര -- ബീജങ്ങൾ പുറത്തുപോകുമ്പോൾ അനുഭവപ്പെടുന്ന സുഖം എൻസൈമുകളും ഹോർമോണുകളും ശരീരത്തിൽ സൃഷ്ടിക്കുന്നതോ? ആണെങ്കിൽ എന്ത് ഉദ്ദേശത്തിന്? മനുഷ്യനെ സുഖിപ്പിക്കാമെന്ന ആ തോന്നൽ ഹോർമോണിനും എൻസൈമുകൾക്കും എങ്ങനെ ഉണ്ടായി? ആര് നിർദ്ദേശിച്ചു? സ്വന്തം ശരീരത്തിന്റെ നിർമ്മിതിയും അതിന്റെ പ്രവർത്തനങ്ങളും ഇത്ര വിപുലമായി വെളിപ്പെട്ടിട്ടും കുറെ ആളുകൾ അവരുടെ സ്രഷ്ടാവിലേക്ക് എത്തിച്ചേരാതെയും അവനെ ദുഷിച്ചു പറഞ്ഞും ജീവിക്കുമ്പോൾ അവരാണ് അഹങ്കാരികൾ! അവർ സ്വയം ദൈവമാണെന്ന് സങ്കൽപ്പിക്കുന്നവർ! എന്നാൽ തങ്ങൾ വെറും ദുർബ്ബലരാണെന്നും നിസ്സഹായരാണെന്നും ഒരു ദിവസം തിരിച്ചറിയും! അപ്പോഴേക്കും ഏറെ വൈകിപ്പോകാൻ സാധ്യതയുള്ളതിനാൽ -- മറ്റൊന്നിനും സമയം കിട്ടാത്തതിനാൽ -- ഇപ്പോൾ തന്നെ നിങ്ങളുടെ സൃഷ്ടികർത്താവിനെ അന്വേഷിക്കുവിൻ! ബൈബിൾ പറയുന്നു : ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കുംമുന്‍പ്‌ യൗവനകാലത്ത്‌ സ്രഷ്‌ടാവിനെ സ്‌മരിക്കുക. സഭാപ്രസംഗകന്‍ 12 : 1 ഇതിനർത്ഥം സ്രഷ്ടാവിനെ അറിഞ്ഞവർക്ക് ദുർദിനങ്ങൾ ഉണ്ടാവുകയില്ലെന്നല്ല , എല്ലാത്തിനെയും അതിജീവിക്കാനുള്ള ശക്തിയും സന്തോഷത്തോടെ ഏത് പ്രതിസന്ധിയും കൈകാര്യം ചെയ്യാനുള്ള ആത്മ ധൈര്യവും കർത്താവിനെ അറിയുന്നവർക്ക് ലഭിക്കുമെന്നാണ്! പൊസിറ്റീവ് എനർജി ✝️
@San-naS
@San-naS Ай бұрын
പരിണാമം എന്താണെന്ന് ശരിക്കും മനസ്സിലാക്കിയിൽ എല്ലാ ചോദ്യത്തിനുമുള്ള ഉത്തരമായി!
@positiveenergy9377
@positiveenergy9377 Ай бұрын
@@San-naS മനുഷ്യരെ നോക്കി "കുരങ്ങിന്റെ മക്കളെ " എന്ന് വിളിച്ച ഡാർവിനെവടെ? മനുഷ്യനോട് സാമ്യമുള്ള ചിമ്പാൻസികൾക്ക് പോലും സംസാരിക്കാൻ കഴിയുന്നില്ല! അവയ്ക്ക് 99% മനുഷ്യനുമായി ജനിതക സാമ്യമുണ്ട്! എന്നിട്ടും അതിൽനിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്ന ആ 1% എന്താണ്? അതാണ്‌ സ്വീഡനിലെ സൈന്റിസ്റ്റ് സ്വാന്തെ പാബോ കണ്ടെത്തിയിരിക്കുന്നത്! 2022 ലെ ജനിതക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്! അദ്ദേഹത്തിന്റെ കണ്ടുപിടുത്തം ബൈബിൾ വെളിപ്പെടുത്തലുകളെ സാധൂകരിക്കുന്നവയാണ്! മനുഷ്യന് മാത്രം സംസാരിക്കാനുള്ള കഴിവ് എന്തുകൊണ്ട്? മനുഷ്യന് മാത്രം സംസാരിക്കാനുള്ള കഴിവിനുള്ള ജീൻ ലഭിച്ചിരിക്കുന്നു! FOX P2 എന്ന് പേരിട്ടിരിക്കുന്ന ജീൻ മനുഷ്യരിൽ മാത്രം കാണപ്പെടുന്നു! അതാണ്‌ മനുഷ്യനെ സംസാരിക്കാനും ഭാഷ കൈകാര്യം ചെയ്യാനും പ്രാപ്തനാക്കിയിരിക്കുന്നത്! അക്കാരണത്താൽ മനുഷ്യനിൽനിന്നും വാക്കുകളും( words )ഭാഷയും(languages )പുറത്തുവന്നിരിക്കുന്നു! അതാണ് മനുഷ്യനെ മറ്റു ജീവികളിൽനിന്നും വ്യത്യസ്തനാക്കുന്നത്! അതാണ് മനുഷ്യനെ ജ്ഞാനിയാക്കുന്നത്! പാബോയുടെ ആ കണ്ടെത്തൽ ബൈബിളിലെ വെളിപാടിനെ ശരിവെക്കുന്നതാണ്. സൃഷ്ടികർത്താവായ ദൈവത്തിന്റെ പ്രത്യേക സൃഷ്ടിയാണ് മനുഷ്യൻ! മൃഗങ്ങളും മറ്റും ഉണ്ടായതുപോലെ മണ്ണിൽനിന്നും മാത്രം രൂപപ്പെട്ടതല്ല! മനുഷ്യനൊഴികെ എല്ലാ ജീവികളിലും പ്രവേശിച്ചിരിക്കുന്നത് ഈ ഭൂമിയിലെ കാറ്റിൽനിന്നുള്ള ശ്വാസമാണ്! എന്നാൽ മനുഷ്യനിലുള്ള ജീവൻ സ്വർഗ്ഗത്തിലെ കാറ്റാണ്! അത്‌ നേരിട്ട് ദൈവം മനുഷ്യന്റെ ഉള്ളിൽ നിക്ഷേപിച്ചിരിക്കുന്നു! ( ഉൽപ്പ : 2/7)
@positiveenergy9377
@positiveenergy9377 Ай бұрын
@@San-naS നിരീശ്വരവാദം ഒരു മനോരോഗമാണ്! തെളിവില്ലാതെ ഒന്നും വിശ്വസിക്കുകയില്ലെന്നും ശാസ്ത്രീയ തെളിവിലൂടെ മാത്രമേ എന്തും അംഗീകരിക്കൂ എന്നും പറയുന്നത് സംശയ രോഗത്തിന്റെ പരിധിയിൽ വരുന്നു! ഭാര്യ ഒരു കുഞ്ഞിന് ജന്മം നൽകിയാൽ ഉടനെ ആ കുഞ്ഞ് തന്റേതാണോ എന്ന് തെളിയിക്കാൻ dna ടെസ്റ്റ്‌ നടത്തണമെന്ന് അവളുടെ ഭർത്താവ് ആവശ്യപ്പെട്ടാൽ , അയാൾ ഒരു സംശയരോഗിയാണെന്നല്ലേ അയാളുടെ ഭാര്യ മനസ്സിലാക്കുക? അവളെ ഭർത്താവ് ശരിക്ക് പഠിച്ചിട്ടില്ല , മനസിലാക്കിയിട്ടില്ല എന്നല്ലേ അതിനർത്ഥം? ദൈവത്തെക്കുറിച്ച് നിരീശ്വരൻ അവിശ്വസിക്കുമ്പോഴും തെളിവ് ചോദിക്കുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്! നിരീശ്വരൻ ഒരു സ്ത്രീയെ അമ്മ എന്ന് വിളിക്കുന്നത് തന്നെ പ്രസവിക്കുന്നത് കണ്ടിട്ടാണോ ? അതോ dna ടെസ്റ്റ്‌ ചെയ്തിട്ടാണോ ? എങ്കിലേ വിശ്വസിക്കൂ എന്ന് തീരുമാനിക്കുന്നെങ്കിൽ അയാൾ ഒരു മനോരോഗി തന്നെ! മാതാപിതാക്കളുടെ കുടുംബ സ്വത്ത് സ്വീകരിക്കുമ്പോൾ ഏതെങ്കിലും നിരീശ്വരൻ പറയാറുണ്ടോ , നിങ്ങളുടെ മകൻതന്നെയാണ് ഞാൻ എന്ന് ഉറപ്പാക്കാൻ ശാസ്ത്രീയ തെളിവ് തന്നാൽ മാത്രമേ നിങ്ങളുടെ സമ്പത്ത് ഞാൻ സ്വീകരിക്കുകയുള്ളൂ എന്ന്? അങ്ങനെ പറയുന്നുണ്ടെങ്കിൽ അയാളും മനോരോഗിയാണ്! ദൈവം സൃഷ്ടിച്ചിരിക്കുന്ന എല്ലാ സമ്പത്തും സ്വന്തം ഇഷ്ടത്തിന് കൈകാര്യം ചെയ്യുന്ന നിരീശ്വരൻ ആദർശമില്ലാത്ത ആൾരൂപം മാത്രമാണ്! ദർശനമുണ്ടെങ്കിലേ ആദർശമുണ്ടാകൂ! ആദർശത്തിൽനിന്നാണ് സദാചാരങ്ങൾ രൂപപ്പെടുന്നത്! ലോകത്തിൽ നിരീശ്വരന്മാർ മാത്രമേ ഉള്ളൂ എങ്കിൽ മാനവരാശി പണ്ടേ ദർശനമില്ലാത്ത , ആദർശമില്ലാത്ത ബുദ്ധിയുള്ള മൃഗങ്ങൾ മാത്രമായി രൂപാന്തരം പ്രാപിക്കുമായിരുന്നു! പെങ്ങളെയും അമ്മയെയും തിരിച്ചറിയുന്നത് ദൈവവിശ്വാസം ഉണ്ടായതിന് ശേഷവും ദർശനങ്ങൾ രൂപപ്പെട്ടതിന് ശേഷവുമാണ്! സദാചാര ദർശനങ്ങൾ തെളിവിൽനിന്ന് രൂപപ്പെടുന്നതല്ല , ദർശനങ്ങളുടെ ആവിഷ്ക്കാരത്തിലൂടെ തെളിവിലേക്ക് എത്തിച്ചേരുന്ന ധാർമ്മിക പുരോഗതിയാണത്! ഏത് കാര്യത്തിനും ദർശനം സ്വീകാര്യമല്ല , സയൻസ് മതി എന്ന് ചിന്തിക്കുന്നത് ദൈവത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന പൈശാചികതയുടെ ബൌദ്ധിക അടിമത്തമാണ്! ജനിച്ചപ്പോൾത്തന്നെ അമ്മ മരിച്ചതിനാൽ അമ്മയാരെന്നറിയാതെ അനാഥാലയത്തിൽ വളർന്ന ഒരു മനുഷ്യൻ , എന്നെ ഒരു സ്ത്രീ പ്രസവിച്ചതല്ല , തനിയെ ജനിച്ചതാണ് എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? അത്‌ തെറ്റാണെന്ന് തെളിയിക്കാൻ അയാളുടെ ശരീരത്തിൽ തന്നെ തെളിവുണ്ട് -- പൊക്കിൾ! ഒരു സ്ത്രീയിൽനിന്ന് ജനിക്കാതെ പൊക്കിൾ ഉണ്ടാവുകയില്ല! ( മണ്ണിൽനിന്ന് രൂപപ്പെട്ട ആദ്യത്തെ പുരുഷനും സ്ത്രീക്കും ഒഴികെ )! ഇതുപോലെ തങ്ങളെ ദൈവമല്ല സൃഷ്ടിച്ചത് , തനിയെ ഉണ്ടായതാണ് എന്ന് നിരീശ്വരന്മാർ പറയുമ്പോഴും സ്വന്തം ശരീരത്തിലെ പ്രത്യേകതകൾ മനസ്സിലാക്കാത്തതിനാലാണ്! പഠിക്കാത്തത്തിനാലാണ്! ദൈവത്തിൽനിന്ന് ജനിച്ചതിന്റെ അടയാളമാണ് ഓരോ മനുഷ്യനിലും അന്തർലീനമായിരിക്കുന്ന സംസാരശേഷി! അത്‌ ദൈവത്തിൽ അടങ്ങിയിരിക്കുന്ന ജീൻ ആണ്! നിരീശ്വരവാദികൾ തന്ത എന്ന് അംഗീകരിക്കുന്ന ശാസ്ത്രം തന്നെ അത്‌ വെളിപ്പെടുത്തിയിട്ടുണ്ട്! Pox p 2 ജീൻ മനുഷ്യരിൽ മാത്രമുള്ള ദൈവത്തിന്റെ സാദൃശ്യമാണ്! മറ്റ്‌ ജീവികൾ ഉണ്ടായതുപോലെ ഉണ്ടായതല്ല മനുഷ്യൻ! ഒരാൾ തന്റെ ഫാക്ടറിയിൽ സഞ്ചരിക്കുന്ന പാവകളെ നിർമ്മിക്കുന്നതുപോലെയല്ല തന്റെ സ്വന്തം മക്കൾക്ക് അയാൾ ജന്മം നൽകുന്നത്! ഇതുപോലെ ദൈവം മറ്റ്‌ ജീവികളെ സൃഷ്ടിച്ചതുപോലെയല്ല മനുഷ്യരെ സൃഷ്ടിച്ചത്! അതുകൊണ്ട്തന്നെ 99 % സാമ്യം ചിമ്പാൻസിയും മനുഷ്യനും തമ്മിലുമുണ്ടെങ്കിലും മനുഷ്യനിലുള്ള POX P 2 ജീൻ ചിമ്പാൻസിയിലില്ല! അതാണ് ദൈവത്തിന്റെ അസ്തിത്വവും നിസ്തുല്യതയും അനശ്വരതയും! മനോരോഗികൾക്ക് അത്‌ മനസ്സിലാവുകയില്ല! പൊസിറ്റീവ് എനർജി ✝️
@vishnuvenu7060
@vishnuvenu7060 Ай бұрын
​@@positiveenergy9377😂😂. ഈ മണ്ടത്തരം ഒക്കെ എവിടുന്നു കിട്ടി. ഇപ്പോൾ നിങ്ങൾ ഈ പറയുന്ന ഭാഷ പോലും കുറെ മനുഷ്യരുടെ സൃഷ്ടി ആണ്. എന്തിനു ദൈവം എന്നാ വാക് പോലും oru മനുഷ്യ സൃഷ്ടി ആണ്. ദൈവം മണ്ടൻ ആണ് എന്ന് പറയുമ്പോൾ നിങ്ങൾ ദേഷ്യപെടുന്നു എന്ന് ഉണ്ടെങ്കിൽ ഇത് ഏതോ oru മനുഷ്യൻ ഉണ്ടാക്കിയ വാക് ആണ്. പാപം പുണ്യം എന്നൊന്നും ഇല്ല മാഷേ. അതൊക്കെ നമ്മുടെ തല ചോറ് തോന്നിക്കുന്ന illusion ആണ്. നമ്മൾ മൃഗങ്ങൾ മാത്രം ആണ്. താങ്കൾ പറയുന്ന മനുഷ്യന് ഉള്ള എല്ലാ വികാരങ്ങളും നമ്മൾ survive ചെയ്യാൻ വേണ്ടി brain ഇൽ വന്നത് ആണ്. Oru ദൈവവും എല്ലാ 😂😂. ദൈവം എന്നാ തോന്നൽ പോലും നമ്മളെ തല ചോറ് പറ്റിച്ചതിന്റെ ഫലം ആണ്. മൃഗങ്ങൾ അതിൽ നിന്ന് രക്ഷപെട്ടു 😂
@San-naS
@San-naS Ай бұрын
@@positiveenergy9377 പൊട്ടാ ഭൂലോക പൊട്ടാ... താങ്കൾ പറഞ്ഞ ആ ഭയങ്കര ജീൻ ഉണ്ടല്ലോ, ദൈവത്തിൻ്റെ കൈയ്യൊപ്പ് ജീൻ, അത് എല്ലാ മാമൽസിനും ഉണ്ട്. മനുഷ്യൻ്റേതിൽ ചെറിയ വ്യത്യാസം ഉണ്ട്. ആ വ്യത്യാസം കൊണ്ട് ആണ് പൊട്ടാ മനുഷ്യന്മാർക്ക് ഇങ്ങനെ സംസാരിക്കാൻ പറ്റുന്നത്.🙏 ഓരോരോ പൊട്ടത്തരവുമായി ഇറങ്ങും🙏🙏🙏🥴 താങ്കളുടെ ആദ്യ കമൻ്റിനുള്ള എൻ്റെ മറുപടി താങ്കൾ അംഗീകരിച്ചതിൽ സന്തോഷം👍 ഡിഎൻഎ ടെസ്റ്റ് നടത്തി മാത്രം ബന്ധുക്കളെ അംഗീകരിക്കുന്നത്: ദൈവം ഇല്ല എന്ന വാദത്തിന് പകരം അച്ഛനാര് എന്നതല്ലല്ലോ ഉപമിക്കേണ്ടത്? അതായത്, യേശു ആണോ അള്ളാ ആണോ ദൈവം എന്ന തർക്കമാണെങ്കിൽ താങ്കളുടെ ആ വാദം ഉപമയായി എടുക്കാമായിരുന്നു.🙏 എൻബി: ഞാൻ ഏത്തീസ്റ്റ് അല്ല😎
@vipinu.s3441
@vipinu.s3441 Ай бұрын
അങ്ങനെ ആണെങ്കിൽ ആ സമയത്ത് ദൈവത്തെ ആശ്രയിക്കുന്നത് ഒരു തരം നാണം കെട്ട ഏർപ്പാടല്ലേ??.അങ്ങനെ ആശ്രയിക്കേണ്ടി വന്നാൽ അപ്പോൾ അതിനെ പറ്റി ആലോചിച്ചാൽ മതി എന്നുള്ള മറുപടി വളരെ തരം താഴ്ന്നതായി പോയി.അതാണ്‌ അയ്യാൾ അങ്ങനെ നോക്കികൊണ്ട് നിന്നത്.താങ്കൾ ഉറപ്പിച്ചു പറയണമായിരുന്നു എന്ത് സാഹചര്യം വന്നാലും ദൈവത്തിൽ വിശ്വസിക്കില്ലെന്ന്.ഇത് ഒരുമാതിരി...
@jaimongeorge342
@jaimongeorge342 Ай бұрын
Oakan.
@user-mh2zj9xy7c
@user-mh2zj9xy7c Ай бұрын
ദൈവം ഇല്ലെന്ന് പറഞ്ഞാൽ ദൈവം പിണങ്ങുമോ ? ദൈവം ഉണ്ടെങ്കിൽ ഉണ്ടായിക്കോട്ടെ. നമ്മൾ പറഞ്ഞിട്ട് വേണോ അങ്ങേർക്ക് ഉണ്ടാകാൻ? 😂
@AjeeshBenny
@AjeeshBenny 14 күн бұрын
പറഞ്ഞത് ഫുൾ മനസിലായില്ല അല്ലെ, അതോ പകുതി കേട്ടപ്പോ തന്നെ comment എഴുതാൻ തുടങ്ങിയോ
@artsads6416
@artsads6416 Ай бұрын
അതായതു യുക്തിയില്ലാതെ അയാളോട് സംസാരിച്ച ഒരു എളിയ യുക്തിവാദി
@omerfarooq6902
@omerfarooq6902 Ай бұрын
പാവം രാവിചന്ദ്രന്മാർ. ഒരു വലിയ പന്തിനുള്ളിൽ കഴിയുന്ന ഉറുമ്പുകൾ പന്തിന്റെ നിർമാതാവിനെ പന്തിന്റെ ഉൾഭാഗത്തു കാണാത്തതിനാൽ നിഷേധിക്കുന്ന പോലെ.
@thomaskochuparambil5887
@thomaskochuparambil5887 Ай бұрын
എന്തുവാടേയിത്...?😮
@gireeshpurakkad7439
@gireeshpurakkad7439 Ай бұрын
മതവിശ്വാസികളെ നിങ്ങൾ പരസ്പരം ലഹള കൂടാതിരുന്നാൽ മതി😂
@-Nisro
@-Nisro 29 күн бұрын
*അല്ലാഹുവിനു* *വട്ടുണ്ടോ??* അല്ലാഹുവിനു സൃഷ്ടിപ്പിൽ ശ്രദ്ധക്കുറവ് ഉണ്ടായി !"" അല്ലാഹ് സൃഷ്‌ടിച്ച മനുഷ്യർ എല്ലാവരും അല്ലാഹ് ഉദേശിച്ചത് പോലെ പ്രവർത്തിക്കാത്തത് എന്തുകൊണ്ടാണ്? അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ ഉള്ള ശ്രദ്ധ കുറവ് ആണ് കാരണം!" അല്ലാതെ മറ്റെന്താണ്? എന്ത് കാരണം കൊണ്ടാണ് 125000 നബിമാരെ ഭൂമിയിലേക്ക് ഇറക്കുമതി ചെയ്യേണ്ടി വന്നത്? ഭൂമിയിൽ ഉള്ള കുറെ മനുഷ്യർ അല്ലാഹ് ഉദേശിച്ചത് പോലെ പ്രവർത്തിക്കാത്തത് കൊണ്ട് ആണ്!!😁😁 അവർക്ക് അല്ലാഹ് ഉദേശിച്ചത് പോലെ പറഞ്ഞുകൊടുക്കാൻ ആണ് ദൂതന്മാരോട് അല്ലാഹ് പറഞ്ഞു വിട്ടത്!!! എന്നിട്ടും ഇവന്മാർ ഭൂരിപക്ഷവും നന്നായില്ല!!! ഭൂരിപക്ഷം പേരെയും നന്നാക്കാൻ ദൂതന്മാർക്ക് ആയില്ല!!! ദൂതന്മാരെ സൃഷ്ടിക്കുന്നതിലും അല്ലാഹുവിനു ശ്രദ്ധക്കുറവ് ഉണ്ടായി!!!😂😂 അള്ളാഹു ഉദേശിച്ചത് സംഭവിച്ചില്ല!!! ഇതിനിടയിൽ സ്വന്തം സൃഷ്ട്ടികളെ തന്നെ അല്ലാഹ് മറ്റു സൃഷ്ടികളെകൊണ്ടും പരസ്പരം കൊല്ലിക്കുന്നു!!! അല്ലാഹ് സൃഷ്‌ടിച്ച സൃഷ്ടികളെ മുഴുവൻ നന്നാക്കാൻ സാധിക്കാത്തത് കൊണ്ട് ആണ് കൊല്ലിച്ചത്!!!😁😁😁 വളരെ കുറച്ചു സൃഷ്ടികൾ മാത്രമേ അല്ലാഹ് പറഞ്ഞത് പോലെ അടിമകൾ ആയി പ്രവർത്തിക്കുകയുള്ളു!""😢😢 അവരെ അല്ലാഹ് സ്വർഗത്തിൽ തള്ളി മറിക്കും!!! എന്തിനു?😅😅 അല്ലാഹുവിന്റെ അടിമകൾ ആയ മനുഷ്യർ അവനെ പൊക്കി, പുട്ടിയടിച്ചു കൊണ്ട് സ്വർഗത്തിൽ സ്തുതിച്ചു കൊണ്ടിരിക്കും!!!സ്വർഗത്തിൽ അല്ലാഹ് അടിമകൾ പറഞ്ഞത് എന്തും നൽകും!! മദ്യം, മയക്കു മരുന്ന്,തേനരുവി,പെണ്ണ്, അങ്ങനെ എന്തും!!! അല്ലാഹുവിനെ ഒഴിച്ച് മറ്റാരെയും സാമാന്മാർ ആക്കി പൊക്കി പറയരുത് എന്ന് മാത്രം 👆🏼!!! അല്ലാഹുവിനു അവനെ മാത്രം സ്തുതിക്കണം എന്നത് മാത്രമാണ് നിർബന്ധം!!! എന്തുകാരണത്താൽ ആണ് അങ്ങനെ നിർബന്ധം? അവനു സ്വയം അവനെ തന്നെ പൊക്കി പറഞ്ഞാൽ സംതൃപ്തി ലഭിക്കുന്നില്ല,,, 😁😁😁😁😁 അതുകൊണ്ട് മനുഷ്യരെ, മലക്കുകളെ കൊണ്ട് അടിമാപ്പണി ചെയ്യിപ്പിക്കുന്നു!!! അവൻ സർവ്വ ശക്തൻ അല്ല എന്നും പരാശ്രയൻ ആണെന്നും തെളിഞ്ഞിരിക്കുന്നു !!! മനുഷ്യൻ എന്തിനാണ് വാഹനം ഉണ്ടാക്കുന്നത്? അവൻ ഉദ്ദേശിക്കുന്ന സ്ഥലത്തു ഉദ്ദേശിക്കുന്ന സമയത്ത് എത്തിപ്പെടാൻ അവനു കഴിവില്ലാത്തത് കൊണ്ടാണ് അവൻ വാഹനം ഉണ്ടാക്കി അതിനെ ആശ്രയിക്കുന്നത്! മനുഷ്യൻ പരാശ്രയൻ ആണെന്ന് വ്യക്തം!! അതുപോലെ അല്ലാഹുവും പരാശ്രയൻ ആണ്!!! ഒരു പ്രയോജനം ഇല്ലെങ്കിൽ മനുഷ്യന് ചെലവ് കൊടുത്ത് സ്വർഗത്തിൽ പാർപ്പിക്കാൻ അല്ലാഹുവിനു വട്ടുണ്ടോ?? 😁❤🎉🎉🎉🎉
@thaha7959
@thaha7959 Ай бұрын
ഇപ്പോൾ, ഇദ്ദേഹത്തെ കാര്യം വ്യക്തമായി ദൈവം ഇല്ലെന്ന് തുറന്ന് പറയാൻ കഴിയുന്നില്ല,ചിന്താ പരമായ വൈകല്യം കൊണ്ടാണ് ദൈവത്തെ കണ്ടെത്താൻ പറ്റാത്തത്തെന്നു ( ഫിൽറ്റർ വെച്ചുള്ള നോട്ടത്തിൽ നിന്ന് ഉള്ള ഉദാഹരണത്തിൽ നിന്ന് വ്യക്തമായി,)
@man_from_the_earth
@man_from_the_earth Ай бұрын
എന്നിട്ട് ഭവാൻ കണ്ടെത്തിയായിരുന്നോ?
@Scientific489
@Scientific489 Ай бұрын
ഇല്ലാത്തതിന് തെളിവില്ല ചേട്ടാ 🤣അത് എപ്പോഴും അവ്യക്തമായിരിക്കും 🤘🏻
@thinker2280
@thinker2280 Ай бұрын
Mammadum Allahuvum fraud aanenn manassilaakkaan ithonnum venda koya..ithiri budhi mathi
@Vk-fy6qh
@Vk-fy6qh Ай бұрын
ദൈവം ഉണ്ടെന്ന് പറയുന്നത് പോലെ ചിന്താപരമായ വൈകല്യം വേറെയില്ല 😂
@thaha7959
@thaha7959 Ай бұрын
@@Scientific489 ഒന്ന് സ്വന്തം ബുദ്ധി കൊണ്ട് ചിന്ത കൊണ്ട് കണ്ടെത്തിയിട്ടില്ലെങ്കിൽ അത് ഇല്ലെന്ന് പറയുന്നത് വിവരകേട്‌, ഇദ്ദേഹം ആദ്യം ദൈവം ഇല്ലെന്ന വാദവുമായിട്ടായിരുന്നു വന്നിരുന്നത് പഴയ വിഡിയോ നോക്കുക, പിന്നെ പകരും തെളിവുകൾ കൊണ്ടുത്തപ്പോൾ, ദൈവം ഉണ്ടോ ഇല്ലയോ എന്നെതല്ല, നമ്മൾ ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന അവസ്ഥയിലേക്ക് മാറി, ഇപ്പോൾ ദൈവത്തെ അരിച്ചെടുക്കാൻ ( ചിന്തിച്ചു കണ്ടെത്താൻ പറ്റാത്ത ) ഫിൽറ്റർ ഇല്ലാത്ത അവസ്ഥ യിൽ എത്തി
@pradipkumar-ui4fq
@pradipkumar-ui4fq Ай бұрын
This gentleman is making up this story. His usual flow is missing.
@shajikanjirathingal8250
@shajikanjirathingal8250 Ай бұрын
നുണ പറയുമ്പോൾ ഇളിഞ്ഞ മുഖം
100❤️
00:19
Nonomen ノノメン
Рет қаралды 38 МЛН
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 20 МЛН
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 752 М.
100❤️
00:19
Nonomen ノノメン
Рет қаралды 38 МЛН