No video

"റഫയിലേക്ക് നോക്കി, അർമേനിയയിലേക്കോ??" | “All eyes of Rafah, what about Armenia?"

  Рет қаралды 11,673

Unmasking Anomalies

Unmasking Anomalies

Күн бұрын

Response Video
"റഫയിലേക്ക് നോക്കി, അർമേനിയയിലേക്കോ??"
“All eyes of Rafah, what about Armenia?"
🎙 Dr. Abdullah Basil CP
⌛ 5 Minutes
TG Mohandas, C Ravichandran
#war #israel #armenia
-------------------------------------------------------
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbq...
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: / speakerscornermalayalam
Instagram: ...
Spotify: open.spotify.c...
KZfaq: / unmaskingatheism
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Пікірлер: 82
@p.rajeshchalakkudi5043
@p.rajeshchalakkudi5043 2 ай бұрын
സത്യം... രവിചന്ദ്രൻ മുസ്ലിം കുട്ടികൾ മരിക്കുമ്പോൾ മാനസികമായി സന്തോഷിക്കുന്നവനാണ്
@jaisalpv874
@jaisalpv874 2 ай бұрын
Abdullah Basil absolutely right,crystal clear explanation ❤
@hamzak5059
@hamzak5059 2 ай бұрын
എങ്ങനെയാണ് ആർമിനിയയിലെ പ്രശ്നം പലസ്റ്റിനിലെ പ്രശ്നവുമായി തുലനം ചെയ്യുക. വർഗീയ വാദികളല്ലാതെ അങ്ങനെ പറയില്ല.
@ebylouisputh
@ebylouisputh 2 ай бұрын
Alla bro appol parannu vannu konathu araam vishudhar ano. Annetam chetanate eye evidae poyee
@shah_en_shah
@shah_en_shah 2 ай бұрын
​@@ebylouisputhvamshahathya um yudhavum thammil maatam ondu.
@SABiN284
@SABiN284 2 ай бұрын
ithinooke koode otta kaaranam ,islam hate & historical amnesia
@Colorista496
@Colorista496 2 ай бұрын
Armenian യുദ്ധത്തിൽ ആരാണ് അസിർബൈജനെ സപ്പോർട്ട് ചെയ്യുന്നത്? ഇസ്രായേൽ ആൻഡ് അമേരിക്ക
@hashermohammed
@hashermohammed 2 ай бұрын
Truth
@mzak23
@mzak23 2 ай бұрын
iRan support Armenia..!
@Akwayanad9752
@Akwayanad9752 2 ай бұрын
Supper bro വേട്ടവളിയൻ മാരായ രണ്ട് നായ് കാട്ടങളുടെ ഇസ്ലാം വിരോധമാണ് അവരുടെ സംസാരത്തിൽ ഉള്ളത് എത്ര കഠിന ഹൃദയരാണവർ ഒരു മുസ്ലിമായതിൽ അഭിമാനികുന്നു
@yuse661
@yuse661 2 ай бұрын
കോമഡി എന്തനാൽ അസിർബൈജൻ ആർമിനിയ യുദ്ധത്തിൽ അസിർബൈജൻ ആയുധം കൊടുക്കുന്നത് ഇസ്രായേൽ തുർക്കിയും ആണ് അത് ഇവർ പറയില്ല 😂, ഇസ്രായേൽ ആയുധം ഉപയോഗിച്ചാണ് അസിർബൈജൻ യുദ്ധം ചെയുന്നത് 😂
@jobeeshjoy3483
@jobeeshjoy3483 2 ай бұрын
വർഷങ്ങളായി നടക്കുന്ന സൗദി - യമൻ ആക്രമണത്തിൽ കുട്ടികൾഉൾപ്പെടെ ലക്ഷങ്ങൾ മരിച്ചിട്ടുണ്ടാവും. അർമേനിയയും അസർബൈജാനും തമ്മിലുള്ള വംശീയസംഘർഷത്തിൽ മുസ്ലിങ്ങൾ ആയിരക്കണക്കിന് ക്രിസ്ത്യാനികളെ കൊന്നൊടുക്കിക്കഴിഞ്ഞു. അതിലും കുട്ടികളും സ്ത്രീകളും ഉണ്ടാവും. അതുകൂടാതെ റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തിൽ കുട്ടികൾ ഉൾപ്പെടെ പതിനായിരങ്ങൾ മരിച്ചിട്ടുണ്ടാവും. മുസ്ലിം രാജ്യമായ പാകിസ്ഥാനിൽ താലിബാനിൽ നിന്ന് രക്ഷപ്പെടാൻ ചെന്ന അഫ്ഗാൻ മുസ്ലിങ്ങളെ അവരുടെ വസതിയൊക്കെ ഇടിച്ചുനിരത്തി കുടിയൊഴിപ്പിക്കുകയാണ്. കഴിഞ്ഞദിവസം വിഡിയോ കണ്ടിരുന്നു. ഇതിലൊന്നും ഒരു ഉത്കണ്ഠയും കാണിക്കാത്ത, കണ്ണീർ ഒഴുക്കാത്ത ഒരു വിഭാഗമാണ് കേരള മുസ്ലിങ്ങൾ. . എന്നാൽ കേരളാ മുസ്ലിങ്ങൾ പാലസ്തീൻ എന്ന് കേട്ടാൽ കക്ഷി രാഷ്ട്രിയ ഭേദമെന്യേ കണ്ണീർ ഒഴുക്കും ജാഥ നടത്തും പ്രാർത്ഥിക്കും! അവിടെ പ്രതി ജൂതനാണ്. ജൂതൻ ഇല്ലാത്ത ഒരു ലോകം സ്വപ്നം കാണുന്നവരാണ് ലോക മുസ്ലിങ്ങൾ. ഇവരുടെ മനുഷ്യത്വവും കണ്ണീരുമൊക്കെ വളരെ സെലക്റ്റീവാണ്. ഈ ഊളത്തരത്തെ എതിർത്താൽ കേരളത്തിൽ മുസ്ലിങ്ങളും സഖാപ്പികളും സംഘി ചാപ്പ തരും. ഇതാണ് നവ കേരളം. 🤣
@jithingeorge8343
@jithingeorge8343 2 ай бұрын
അത് israelinte business, യുദ്ധം ചെയ്യാനോ വേണ്ടയോ എന്ന് azerbaijan അല്ലെ തീരുമാനിക്കേണ്ടത്.
@Jamsheernc661
@Jamsheernc661 2 ай бұрын
@@jithingeorge8343ഒന്നും മതപരം അല്ല എല്ലാം പൊളിറ്റിക്സ് ആൻഡ് ബിസിനസ്‌ നമ്മൾ വെറുതെ തമ്മിൽ തല്ലും 😢😢
@akkuakku007
@akkuakku007 2 ай бұрын
​@@jithingeorge8343 വെളുത്തില്ല വെളുത്തില്ല 🤣🤣🤣🤣 നല്ല പെയിന്റ് കൊണ്ട് വാ 🤣🤣🤣🤣
@mzak23
@mzak23 2 ай бұрын
@@jithingeorge8343 .ജനങ്ങളെകൊല്ലാൻ ആയുധം കൊടുക്കണോ എന്ന് തീരുമാനിക്കുന്നത് കൊടുക്കുന്ന ഇസ്രായേൽ ആണ് . (ആയുധം കൊടുക്കുന്നത് ഒരു വെറും ബിസിനസ് ആയി കാണുന്ന തനിക്കു അസർബൈജാൻ യുദ്ധം ചെയ്യുന്നത് അവരുടെ സാമ്പത്തിക നേട്ടത്തിനാണെന്ന് കരുതി സമാധാനിച്ചാൽ പോരെ ? മുമ്പൊരു യുദ്ധത്തിൽ അവർക്കു നഷ്ട പ്പെട്ട പ്രദേശം തിരിച്ചു പിടിക്കുക ആയിരുന്നു എന്ന് കൂടി ഓർക്കണം .. തമൊക്കെ എന്തൊരു ദുരന്തമ്മ ആണെടോ ) ഇതിലും മുസ്ലിം രക്തം മണക്കാൻ നടക്കുന്നവർ അറിയേണ്ട കാര്യം ഇസ്രായേൽ അസര്ബൈജാന്റെ പക്ഷത്ത് ആയിരുന്നെങ്കിൽ ഇപ്പോൾ ഹമാസിനെ പിന്തുണക്കുന്ന ഇറാൻ അര്മേനിയയുടെ ഭാഗത്തു ആയിരുന്നു എന്നതാണ്
@HaseebMuhammad-nj5wp
@HaseebMuhammad-nj5wp 2 ай бұрын
അർമേനിയയിലേക്ക് നോക്കണ്ട എന്ന് ആരും പറഞ്ഞില്ലല്ലോ
@rashidmohamed3899
@rashidmohamed3899 2 ай бұрын
great
@shazonline5485
@shazonline5485 2 ай бұрын
Abdulla Basil your absolutely right ❤❤
@azimmohammed3326
@azimmohammed3326 2 ай бұрын
💯👌
@aliyafarzanasn4785
@aliyafarzanasn4785 2 ай бұрын
good explanation👍
@kamalasanan7
@kamalasanan7 2 ай бұрын
അസർബൈജാൻ അർമേനി യുദ്ധത്തിന് കാരണം അസർബൈജാന്റെ ഭാഗമായിരുന്ന നഗറിനോ കരബാഗ് 1990ലെ യുദ്ധത്തിൽ അർമീനിയ പിടിച്ചടക്കിയതായിരുന്നു ഇസ്രായേലിന്റെ ആയുധവും ഡ്രോണും ഉപയോഗിച്ച് ആയിരുന്നു അസർബൈജാൻ യുദ്ധം ജയിച്ചത്
@Joeler435
@Joeler435 Ай бұрын
Armanian civilization is the oldest civilization all of Azerbaijan is a part of Armanian
@salaudeenph9699
@salaudeenph9699 2 ай бұрын
വ്യക്തം ❤
@RAMBO_RAMBO_
@RAMBO_RAMBO_ 2 ай бұрын
👍🏼👍🏼👍🏼
@shabeerek2753
@shabeerek2753 2 ай бұрын
👍👍
@azif3480
@azif3480 2 ай бұрын
വ്യക്തം 🔥
@sadiqmkali8331
@sadiqmkali8331 2 ай бұрын
രവിക്ക് മറുപടി കൊടുക്കുന്നത് നിറുത്തു പ്ലീസ്. നിലവാരം ഇല്ലാത്ത മനുഷ്യനാണ് അദ്ദേഹം. നമുക്ക് future ലേക്ക് ഉപകാരമുണ്ടാവുന്ന കാര്യങ്ങൾ സംസാരിക്കാം
@hamalkh9903
@hamalkh9903 2 ай бұрын
❤️
@muhammadthahakm5824
@muhammadthahakm5824 2 ай бұрын
Good❤
@Akwayanad9752
@Akwayanad9752 2 ай бұрын
❤❤❤❤
@salaudeenph9699
@salaudeenph9699 2 ай бұрын
🎉🎉🎉🎉
@salmanfaris3814
@salmanfaris3814 2 ай бұрын
💯💯💯
@morax5162
@morax5162 2 ай бұрын
🙌💯
@jgjgfjgfhjghj
@jgjgfjgfhjghj 2 ай бұрын
Well said
@mehadiyamoidheen7315
@mehadiyamoidheen7315 2 ай бұрын
👍👌
@Mech969567
@Mech969567 2 ай бұрын
Yes❤😊
@salihkt4298
@salihkt4298 Ай бұрын
Asarbajan is backed by us,and lsrael,
@SaloobKaradan-gz5rf
@SaloobKaradan-gz5rf 2 ай бұрын
മോഹൻദാസ് സാറിന് മണിപ്പൂരിൽ മരിക്കുന്ന ആളുകളെ കുറിച്ച് സംസാരിക്കാൻ നേരമില്ല നിങ്ങളുടെ കാര്യം ഇത് വീര്യം കൂടിയ വിഷമാണ്
@user-cx7qc6og1g
@user-cx7qc6og1g 2 ай бұрын
Allahuakbar❤... Basil sir😢
@muradmohamed9685
@muradmohamed9685 2 ай бұрын
👍🏻
@ubaidt5284
@ubaidt5284 2 ай бұрын
💯
@____faqiir
@____faqiir 2 ай бұрын
💯👍🏼
@mirva9757
@mirva9757 2 ай бұрын
👏🏽👏🏽👏🏽
@khilarmulloli5424
@khilarmulloli5424 2 ай бұрын
👍👍👍👍👍👍
@thomassijo6280
@thomassijo6280 2 ай бұрын
C ravichandran nair ..😅 not expect intellectual argument... expect same like jews
@SABiN284
@SABiN284 2 ай бұрын
azerbaijaante karyam parayumpol athoru secular democratic country aneenn orkkanam,nothing related to islam or muslims and israel is one of the top allies of azerbaijan
@srrenivasan827
@srrenivasan827 Ай бұрын
ഒരു പ്രത്യേക വിഭാഗം മറ്റുള്ളവരെ വംശീയമായി തീർക്കുമ്പോൾ അത് റിപ്പോർട്ട് ചെയ്യാൻ പോലും ഇവിടെ മാധ്യമങ്ങൾ ഭയപ്പെടുന്നു എന്നതാണ് വിഷയം. കണ്ടില്ലെന്നു നടിക്കുന്നതും ന്യായീകരണം തന്നെയാണ്. ഗാസയിലല്ലാതെ വേറെങ്ങും സ്വന്തം സ്ത്രീജനങ്ങളേയും കുട്ടികളേയും യുദ്ധമുഖത്തേക്കെറിഞ്ഞ് കൊടുത്ത് മരണത്തിന് വിട്ടുകൊടുക്കുന്നില്ല. അതുകൊണ്ടുതന്നെ മറ്റുള്ള യുദ്ധമുഖങ്ങളിൽ സംഭവിക്കാത്തതിൻ്റെ എത്രയോ മടങ്ങ് കുട്ടികൾ ഗാസയിൽ കൊല്ലപ്പെടുന്നു. സ്വന്തം കുട്ടികളെ യുദ്ധമുഖത്ത് കവചമാക്കി കൊലക്ക് കൊടുക്കുന്ന ക്രൂരൻമാർ ! ഇതൊക്കെ ഇന്ന് മതം തലക്ക് പിടിക്കാത്ത എല്ലാവരും മനസ്സിലാക്കുന്നുണ്ട്. അച്ചടിഭാഷയിൽ ആവേശപൂർവം സംസാരിച്ച് പറ്റിക്കാമെന്നൊന്നും ധരിക്കേണ്ട.
@shijilmuhammedk5311
@shijilmuhammedk5311 Ай бұрын
ലോകത്തിലെ ഏറ്റവും വലിയ തുറന്ന തടവറ എന്ന് വിശേഷിപ്പിക്കുന്ന ഗാസയിൽ അവർ തന്നെ സ്വയം പൂട്ടിയിട്ടത്താണോ അതോ ഇസ്രയേലും ഈജിപ്തും(അമേരിക്കൻ ആധിപത്യം) ചേർന്നിട്ടാണോ പൂട്ടിയിടുന്നത്? അവർക്കും അഭിമാനത്തോടെ ജീവികാൻ ആഗ്രഹമുണ്ട്. ഇസ്രായേൽ ഉള്ളിടത്തോളം കാലം അത് സാധ്യമല്ല.
@PCUSER-yy2dz
@PCUSER-yy2dz 27 күн бұрын
ninteyokke manass enthaada ingane? israel thanne safe zone aayi prakyaapicha sthalangalil avar bomb idunnu. ennitt athokke uluppillaathe nyayeekarikkaanengane saadhikkunnu?ninakkonnum ammayum kunjungalum illee?
@PCUSER-yy2dz
@PCUSER-yy2dz 27 күн бұрын
shame on you
@ansidanp8655
@ansidanp8655 2 ай бұрын
കുട്ടികൾ ഹമാസ് പോലും. ജനിച്ചു വീയുന്ന കുട്ടികൾക്കു എന്ത് ഹമാസ്. ഇച്ചിരി വിവരം ഉണ്ടകിൽ ആ വിറയന മനഃബുദ്ധി എന്നു വിളിക്കാം.
@najeelas
@najeelas 2 ай бұрын
താടി ദാസിന് കോറാച്ചീല് കുറച്ചു ഹാൻസ് ഇട്ട് കൊഡ്രേയ്🤒 വല്ലാതെ വിറക്കുന്നു ഇബിലീസ്
@jleey
@jleey 2 ай бұрын
Currect
@Mathew-f4
@Mathew-f4 2 ай бұрын
ഇസ്രായേൽ ♥️♥️
@user-wh1np8mv9v
@user-wh1np8mv9v 2 ай бұрын
UN BLACKLIST❤❤❤
@user-wh1np8mv9v
@user-wh1np8mv9v 2 ай бұрын
UN blacklist ❤
@Mathew-f4
@Mathew-f4 2 ай бұрын
@@user-wh1np8mv9v UN😆😆🤣
@imthiyasmuhammed3
@imthiyasmuhammed3 2 ай бұрын
A terrorist state, listed in UN black list
@justicemp3200
@justicemp3200 2 ай бұрын
See Tucker Carlson show . How they treats Christians can be seen
@mychannel8676
@mychannel8676 2 ай бұрын
👍
@Matrix_revolutions
@Matrix_revolutions 2 ай бұрын
♥️
@muhamedjamsheerjamal2515
@muhamedjamsheerjamal2515 2 ай бұрын
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,8 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 72 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 164 МЛН
Why UK 🇬🇧 is going Bankrupt? : Detailed Economic Case Study
20:37
Think School
Рет қаралды 1,5 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,8 МЛН