Пікірлер
@Junaid-o4b
@Junaid-o4b 2 минут бұрын
Arif തെളിവ് വെച്ച് 1 കോടി രൂപ ഇനാം ചോദിച്ചിട്ടുണ്ട്.. എപ്പോൾ ആണ് കൊടുക്കുന്നത് 🤣🤣🤣.. ഓഫീസിൽ പോവാൻ ഉണ്ട് എന്ന് പറഞ്ഞു കണ്ടം വഴി ഓടരുത് 🙏
@nationexploder
@nationexploder 7 минут бұрын
Contact Mef Arif
@musthafamuhammed120
@musthafamuhammed120 8 минут бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💯💯💯💯💯💯👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💯💯💯💯💯👍👍👍👍👍👍👍👍
@afsalazeez2916
@afsalazeez2916 9 минут бұрын
ഈ എമുവിന്റെ കാര്യം രസമാണല്ലോ. വീഡിയോയിൽ വളരെ വ്യക്തമായി തന്നെ Dr. ബാസിൽ പറയുന്നുണ്ട്, ആയാളും Dr. ബാസിലും ,Time coordinate ചെയ്യാൻ ഒരു moderator റേയും " മാത്രം " ഉൾപ്പെടുത്തി വ്യവസ്ഥാപിതമായ ഒരു സംവാദത്തിന് തയ്യാർ ആണെന്ന്. See from 5:14 - 5:30. എന്നിട്ടും അയാൾ എന്തെ ഇതിന് തയ്യാറാവാതെ മുങ്ങിയത്. ഇരുവരുടെയും ചർച്ചകൾ ആളുകൾ കേൾക്കുന്നത് KZfaq ഇൽ ആണല്ലോ അതിനാൽ തന്നെ Live debate ന് പറ്റിയ നല്ല ഒരു platform തന്നെയാണ് KZfaq. കൂടാതെ ഇരുവരുടെയും വാദം reference സഹിതം screen നിൽ കാണിച്ചു presentation ചെയ്യുകയും ആവാല്ലോ. ഇനി അയാൾ പറഞ്ഞ offline debate എടുത്താൽ പോലും, അത് record ചെയ്യണം, editing എല്ലാം കഴിഞ്ഞു വീണ്ടും ഈ KZfaq ഇൽ തന്നെയല്ലേ upload ചെയ്യുന്നത്. എന്നാൽ അത് ആദ്യം തന്നെ വളരെ മികച്ച രീതിയിൽ ഇവിടെ തന്നെ debate ചെയ്താൽ പോരെ. Offline debate ന് വേണ്ടി എടുക്കുന്ന അത്ര വിലയേറിയ സമയം ലാഭിക്കുകയും ചെയ്യാമല്ലോ. ഇത്രയും ദിവസം സംവാദത്തിന് ഉണ്ടോ.. ഉണ്ടോ എന്ന് നാട് നീളെ വിളിച്ചു കൂവി നടന്നത് അയാളല്ലേ. എന്നിട്ട് UA അത് ഏറ്റെടുക്കുകയും വളരെ structured ആയ ഒരു format ഇൽ സംവാദത്തിന് തയ്യാർ ആണെന്ന് അറിയിച്ചപ്പോൾ അയാൾക്ക് അതിന് പറ്റില്ല പോലും. ഈ എമുവിന്റെ കള്ളത്തരങ്ങൾ കയ്യോടെ പൊക്കിയപ്പോൾ, അല്പമേലും ബുദ്ധികൊടുത്തു ചിന്തിക്കുന്ന ഇയാളുടെ സ്ഥിരം കാണികൾക്ക് പോലും ഇങ്ങേരുടെ തരികിട മനസിലായിട്ടുണ്ടാവും. അങ്ങനാണേൽ അധികം താമസക്കാതെ തന്റെ ചാനൽ അടച്ചു പൂട്ടേണ്ടി വരും എന്ന വെപ്രാളത്തിൽ ഉണ്ടായ ചെയ്തികൾ ആണ് ഇങ്ങേർ ഇപ്പോൾ കാണിച്ചു കൂട്ടുന്നത്. ഇയാളാണ് ആദ്യം സംവാദത്തിന് വെല്ലുവിളി നടത്തിയത്. അത് UA മാന്യമായി ഏറ്റെടുക്കുകയും ഒരു structured format ഇൽ ഒരു moderator റെ വെച്ച് കൂടുതൽ ആളുകൾക്ക് accessible ആയ KZfaq platform ഇൽ ആവമെന്ന് പറയുകയും ചെയ്തു. അയാൾ സത്യസന്തനാണെകിൽ അയാൾ പറയുന്നതാണ് ശെരി എന്ന് ഉറപ്പുണ്ടെകിൽ, അത് വിശദീകരിക്കാൻ വീണുകിട്ടിയ ഈ സുവർണ്ണാവസരം അയാൾ വിനിയോഗിക്കട്ടെ.
@theaimless.
@theaimless. 12 минут бұрын
സുഹൃത്തേ , നിങ്ങൾ വീണ്ടും , വീണ്ടും അപഹാസ്യനായുകയാണെന്ന് നിങ്ങൾക്ക് മനസ്സിലാവുന്നില്ലേ? നിങ്ങൾ ഈയൊരു ഷോർട്ട് വീഡിയോ ചെയ്യുന്നതിന് മുന്നേ , ആ ലിയാക്കത്തലി നിങ്ങളെ ഫോണിൽ വിളിച്ചതല്ലേ? അപ്പോൾ നിങ്ങൾ സംവാദത്തിൻ്റെ കാര്യം ഒന്നും പറയാതെ ഫോൺ വച്ച് പോയതല്ലേ? പിന്നെ നിങ്ങൾ ഈ കാണിക്കുന്ന സ്കീൻ ഷോർട്ടിലെ, ഓഡിയോ നിങ്ങൾ കേൾപ്പിക്കാത്തതെന്തേ?, എന്നിട്ട് അയാൾ മുൻകൂട്ടി നിശ്ചയിച്ച ലൈവ് ചെയ്യുന്ന സമയത്ത്, ഇപ്പോൾ ഇങ്ങോട്ട് വാ... എന്നു പറയുന്നതിൽ നിന്നും എന്താണ് മനസിലാക്കേണ്ടത്? എനിക്ക് പറയാനുള്ളത് കാഴ്ചക്കാരോടാണ്. യൂട്യൂബിലെ ഈ സംഭവവികാസങ്ങളെ ആദ്യം മുതൽ വീക്ഷിക്കുകയും( രണ്ട് പക്ഷവും) ഇവർ രണ്ട് പേരും ഉദ്ധരിക്കുന്ന ഗ്രന്ഥഭാഗങ്ങൾ വായിച്ച് മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ, എല്ലാവരും ഇങ്ങനെയൊന്ന് ശ്രമിച്ചാൽ, ആരോടും ദേഷ്യമൊന്നുമില്ലാതെ സത്യാവസ്ഥ മനസ്സിലാക്കാൻ പറ്റും🙂
@rashidlatheef5941
@rashidlatheef5941 12 минут бұрын
Arif kadutha muslim virodhiyaan enn aarokkeyo bodhyappeduthaan vendi, backil oru kodi vechittund
@indianetindianet1622
@indianetindianet1622 14 минут бұрын
കളവ് പറഞ്ഞു വർഗീയ കലാപം ഉണ്ടാകാൻ നടക്കുന്ന അരിഫിനെയൊന്നും നിയമവും കോടതിയൊന്നും കാണുന്നില്ലേ 🙏
@alfasalfasalfu1002
@alfasalfasalfu1002 14 минут бұрын
ഞാൻ വിചാരിക്കുന്നത് അതല്ല, ഇസ്ലാമിനെ പഠിക്കുന്നത് ഗൂഗിളിൽ നിന്ന്,😂😂😂😂 കഷ്ടം ആരിഫ്,
@indianfromcalicut2351
@indianfromcalicut2351 22 минут бұрын
വളരെ കൃത്യം bro പൊളിയാണ്
@commentoli7366
@commentoli7366 23 минут бұрын
Onnu pode livinu 2 manikkor wait cheythitt vere aareyum kettathe ningal aanu dialogue adikkunne ni aadhyam ellarem livil join cheyypikku😂
@shameemnoohumohammed9527
@shameemnoohumohammed9527 13 минут бұрын
Ethreyo live cheythu ella videos ilum link koduthu ethrayo thavan smavathathinu vilichu , livil join cheythavarayit ethrayo thavana charchakalum nadannu …. Pinnenthuvade than parayunnath
@risuriswan9873
@risuriswan9873 8 минут бұрын
പേരിൽ തന്നെ നിന്റെ പ്രശ്നം ഉണ്ട് 😂
@faznaseerfaznaseer9492
@faznaseerfaznaseer9492 23 минут бұрын
🎉🎉🎉
@fabrizioromanzo7210
@fabrizioromanzo7210 24 минут бұрын
Bro Arif sir aayitt charcha vekkuuu
@UnmaskingAnomalies
@UnmaskingAnomalies 12 минут бұрын
Already proposed a debate
@MrBoxy-hp3cs
@MrBoxy-hp3cs 10 минут бұрын
🔥🔥🔥🔥
@Alluanees
@Alluanees 28 минут бұрын
🎉🎉🎉
@Alluanees
@Alluanees 30 минут бұрын
🎉
@SupercoolTyreRetreadingWLL
@SupercoolTyreRetreadingWLL 30 минут бұрын
ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നതാണ് ആരിഫ് എന്ന് പറയുന്ന നുണ പ്രചാരകനു സമാന്തരമായി പ്രതികരിക്കാൻ ഒരു ചാനൽ വേണമെന്നത്. മനസ്സിന് ഒരാശ്വാസമായി നിങ്ങളുടെ ഈ ഉദ്യമം. അഭിനന്ദനങ്ങൾ
@user-fc9vm1ep5l
@user-fc9vm1ep5l 31 минут бұрын
അടിപൊളി.. alhamdulillah
@theaimless.
@theaimless. 31 минут бұрын
പിന്നെ, മതത്തിൽ വിശ്വസിക്കുന്നതും, വിശ്വസിക്കാതിരിക്കുന്നതും ഒക്കെ ഓരോത്തുരുടെ ഇഷ്ടമാണല്ലോ (ഇപ്പോൾ ഇന്ത്യയിൽ). അത് ഒരു ആരിഫോ, ബാസിലോ വിചാരിച്ചാൽ മാറില്ലല്ലോ?. പക്ഷേ നിലവിലുള്ള ഗ്രന്ഥങ്ങളിൽ എഴുതി വച്ചിരിക്കുന്നതിൽ തെറ്റുണ്ടെന്ന് ഒരാൾ പറയുകയും, തെറ്റല്ലെന്ന് വേറൊരാൾ പറയുകയും ചെയ്യുമ്പോൾ, രണ്ടു പേരും പറയുന്നതും കേൾക്കണം, വേറെ ആളുകൾ പറയുന്നതും കേൾക്കണം. കൂടാതെ മുഖ്യമായും ആ ഗ്രന്ഥങ്ങളും വായിച്ചു നോക്കണ്ടേ. ഇത്രയൊക്കെ ചെയ്താൽ, ആരോടും വെറുപ്പില്ലാതെ കാര്യങ്ങൾ മനസിലാക്കാവുന്നതല്ലേയുള്ളൂ🙂
@ahamedkabeer3647
@ahamedkabeer3647 32 минут бұрын
Sir aa voice kelpikumo?
@sathyavelicham5202
@sathyavelicham5202 37 минут бұрын
Yes, bro,സങ്കികളെ സുഗിപ്പിച്ചു യൂട്യൂബിൽ വരുമാനം ഉണ്ടാക്കി ജീവിക്കുന്ന സ്വയം പ്രഖ്യപിതാ ബുദ്ധിജീവി മാത്രമാണ് അവൻ
@Razeem5002
@Razeem5002 38 минут бұрын
@zainulabidp3909
@zainulabidp3909 43 минут бұрын
ചർച്ച നടന്നോ????
@mohammedarshad8839
@mohammedarshad8839 43 минут бұрын
@SupercoolTyreRetreadingWLL
@SupercoolTyreRetreadingWLL 44 минут бұрын
ആരിഫിന്റെ തലച്ചോറിൽ മനുഷ്യന് ലജ്ജ എന്ന വികാരമുണ്ടാക്കുന്ന സ്ഥലം ദ്രവിച്ചു പോയിരിക്കുന്നു. അതിനു പകരം എല്ലാ ദുസ്വഭാവങ്ങളും സന്നിവേശിപ്പിച്ചു പ്രവൃത്തിച്ചു കൊണ്ടിരിക്കുന്നവൻ. എന്ത് തോന്നിവാസവും പറയാൻ മടിയില്ലാത്തവൻ. ബാസിലിന്റെ പ്രതികരണം പ്രശംസനീയം 👍👍👍
@manuprasad9264
@manuprasad9264 49 минут бұрын
Basilikkaaaaa Liyakathinte velluvili eattedukuoooo.........nattellundooooo.....?
@FirstAvenger4052
@FirstAvenger4052 45 минут бұрын
ഈ comment ബാസിൽ ഇപ്പൊ മുക്കും ആ അവനോഡാണോ നട്ടെല്ലിനെ പറ്റി ചോദിക്കുന്നെ
@UnmaskingAnomalies
@UnmaskingAnomalies 10 минут бұрын
Already accepted and proposed an online debate formula. If Liyakath accepts it, we can see a good debate👍
@user-se3tg9zt3c
@user-se3tg9zt3c 49 минут бұрын
ഇസ്ലാമിനെ വെല്ലുവിളിക്കാൻ ഇവിടെ ഒരു പ്രത്യയശാസ്ത്രവും ഇന്ന് നിലവിലില്ല
@fawazmoosa8590
@fawazmoosa8590 49 минут бұрын
Lie exposed -08 evide?
@UnmaskingAnomalies
@UnmaskingAnomalies 9 минут бұрын
Will be uploaded soon
@ShanavasCi
@ShanavasCi 52 минут бұрын
ലിയാക്കത്തും ആരിഫും ചാടി കളിച്ച് രക്ഷപ്പെടാമെന്ന് കരുതിയതാണ് ചാടിയ കുഴി ഇത്തിരി ആഴകൂടുതലായി പോയി ഇങ്ങനൊക്കെ ചെയ്യാമോ നുമ്മള് നാളേം കാണണ്ടെ ഉള്ളില്‍ സംങ്കടമുണ്ട്ട്ടോ ബാസിലെ
@rashidahmed4815
@rashidahmed4815 53 минут бұрын
❤❤
@iqbalpa6133
@iqbalpa6133 54 минут бұрын
നാഗസാക്കിയിലും, ,ഹിരോഷിമയിലും, ഇറാക്കിലും, ഇറാനിലും, വിയ്റ്റ്നാമിലും, ബോംബിട്ടത് ക്രിസ്ത്യാനിയാണെന്ന് പറയില്ല അമേരിക്കയാണെന്ന് പറയും, അതായത് മറ്റു മതക്കാരുടെ ക്രൂരത രാജ്യത്തിൻറെ പേരിൽ അറിയപ്പെടും, മുസ്‌ലിങ്ങളുടെ പ്രശ്നങ്ങൾ ജിഹാദ്, മാഫിയ, ട്രെറിസം, എന്നീ ബ്രാൻഡിൽ സീൽ ചെയ്യും, ഈ ഒരു രീതി ഇൻറർനാഷണൽ പാറ്റേൺ ആണ് ഇത് ലോകത്ത് നടപ്പാക്കാൻ മറ്റു രാജ്യങ്ങൾക്ക് ട്രെയിനിങ് കൊടുത്തത്, വർഗീയ ജൂതന്മാരാണ്. ഇസ്ലാം വളർന്നാൽ പല കച്ചവട താൽപര്യങ്ങളും തകർന്നു തരിപ്പണമാകും എന്ന തിരിച്ചറിവാണ് കച്ചവട കണ്ണുള്ള ജൂതന്മാരെ അതിന് പ്രേരിപ്പിച്ചത്... ഉദാഹരണം ഇന്ത്യയിൽ നടന്ന ബോംബുപൊട്ടെൽ, ട്രെയിൻ കത്തിക്കൽ, എന്നിവയെല്ലാം RSS/ BJP അവർ ചെയ്ത് ഇസ്ലാമിൻറെ തലയിൽ ചാർത്തുന്നത് അവരുടെ രാഷ്ട്രീയ വിജയത്തിന് വേണ്ടിയാണ്.....
@FirstAvenger4052
@FirstAvenger4052 57 минут бұрын
എടാ നാണംകെട്ടവനെ കമൻ്റ് മുക്കാതെ 😂😂😂
@sajeersiraj992
@sajeersiraj992 Сағат бұрын
❤masha❤ allah barakallah ❤️ ❤❤swallallahu ❤ alaihiwasallama❤ ❤yaa❤ habeebi seyyidhi ❤❤ ❤❤ sanadhi yaa rasoolallah
@ramshadpalakkad2972
@ramshadpalakkad2972 Сағат бұрын
Arif munji😂
@ramshadpalakkad2972
@ramshadpalakkad2972 Сағат бұрын
Arif monji😂
@haroonm1015
@haroonm1015 Сағат бұрын
ഇത്രയും പോയത്തക്കാരനായ ഒരു നാസ്തിക വിഡ്ഢിയെ ജീവിതത്തിൽ കണ്ടിട്ടില്ല. രാഹുലിന് അഭിനന്ദനങ്ങൾ.
@MuhammadAslam-tr3mo
@MuhammadAslam-tr3mo Сағат бұрын
😂😂
@thafseenavp4792
@thafseenavp4792 Сағат бұрын
❤P
@MuhammadAslam-tr3mo
@MuhammadAslam-tr3mo Сағат бұрын
Hlo
@munash236
@munash236 Сағат бұрын
ഹോമിയോ പഠിച്ച് ഡാക്കിട്ടറായി, പക്ഷെ പഠിച്ചപണി നേരെ ചൊവ്വേ ചെയ്യാനുള്ള കഴിവില്ലാത്തതിന്ന് ഹോമിയോപ്പതിയെ തെറി പറഞ്ഞു നടക്കുന്നു, മുസ്‌ലിം തന്തക്കും തള്ളക്കും പിറന്ന് പോയതിന്ന് അവരെ തെറി പറഞ്ഞു നടക്കുന്നു, സുനയുടെ അറ്റം എലി കടിച്ചോണ്ടു പോയതിന് മുസ്‌ലിം സമുദായത്തെ കോടതിയിൽ കേറ്റാൻ നടക്കുന്നു, ഇതിൻ്റെ പേരല്ലേ മനോരോഗം.
@Realitycheck0987
@Realitycheck0987 Сағат бұрын
The flag behind arif. now I'm pretty sure what behind his motive and I feel like he paid for it.14:18min
@yasirt.m2455
@yasirt.m2455 Сағат бұрын
Pavam😁.. Thanthayillatha ayal എന്തെങ്കിലും paranjathukondu ingal വില kodukkenda 😂
@jemjafu4130
@jemjafu4130 Сағат бұрын
ഫൈൻ ട്യൂൺ ലിസ്റ്റിൽ പെടുത്താവുന്ന ഒരു phenomena ആണ് matter antimatter asimatry. Big bang ഇൽ ഉണ്ടായ matter - anti matter particle തുല്യം ആണെങ്കിൽ അവ പരസ്പരം annihilate ചെയ്ത് ശൂന്യം ആകുമായിരുന്നു. എന്നാല് ഇന്ന് പ്രപഞ്ചത്തിൽ കാണുന്ന matter നു കാരണം Big bang സമയത്ത് matter- antimatter ഇൽ ഉണ്ടായ ചെറിയ വ്യത്യാസം ആണ്. അത് സ്വാഭാവികമായി സംഭവിക്കാൻ കാരണം ഇല്ലാത്തത് ആണെന്നാണ് ശാസ്ത്രം പറയുന്നത്. അതിനെ ശാസ്ത്രം ഒരു mystery ആയാണ് കാണുന്നത്. അത് പക്ഷെ ഒരു സൃഷ്ടാവിൻ്റെ ബോധപൂർവ്വ ഇടപെടലിൻ്റെ അടയാളമായി കാണാം എന്ന് തോന്നുന്നു.
@thayim1895
@thayim1895 Сағат бұрын
❤😂
@ameenazeez6894
@ameenazeez6894 2 сағат бұрын
അടിപൊളി 👌👌👌👌😄
@Irshhhhhhh
@Irshhhhhhh 2 сағат бұрын
king lier
@user-op7we6gu8h
@user-op7we6gu8h 2 сағат бұрын
ഏതായാലും ചെങ്ങായിമാരെ ഇതിൽ രണ്ടിലും പെടാത്ത കുറച്ച് ആളുകൾ ഉണ്ട്
@kammukammupandikasala2419
@kammukammupandikasala2419 2 сағат бұрын
ആരീഫിനെ വെട്ടി സെയിസാക്കി രാഹുൽ 🔥rahul 🇮🇳🇮🇳🔥🔥🔥🔥🔥💯💯💯
@trueseaker332
@trueseaker332 2 сағат бұрын
ഇത്രയും ഗതികെട്ടവൻ വേറെ ഉണ്ടാവുമോ...😂
@JinshadNalukandathil-rf5pn
@JinshadNalukandathil-rf5pn 2 сағат бұрын
സത്യമറിയാത്തവരല്ല ഈ EX മുസ്ലിം.സത്യം പറഞ്ഞാൽ പോക്കറ്റ് നിറയില്ല. സങ്കികളുടെ പിന്തുണ ഉണ്ടാകണമെങ്കിൽ കളവ് പറയണം.
@fathimathulsumayyack1384
@fathimathulsumayyack1384 2 сағат бұрын
അപ്പോൾ വേറെ god undo
@muhammedvasih9240
@muhammedvasih9240 2 сағат бұрын
Great initiative team UA. Keep going and reveal the truth. Allahumma baarik