Udayananu Tharam | Comedy Scenes 02 | Mohanlal | Meena | Sreenivasan | Jagathy Sreekumar Comedy

  Рет қаралды 759,355

apimalayalamcomedy

apimalayalamcomedy

Жыл бұрын

Watch Udayananu Tharam comedy Scenes, #UdayananuTharam is a 2005 Malayalam Black Comedy film directed by Rosshan Andrrews and written by Sreenivasan from a story by Andrrews. The film stars Mohanlal, Sreenivasan, Meena, Mukesh and Jagathy Sreekumar. The songs featured in the film was composed by Deepak Dev, while Ouseppachan provided the background score.
#Mohanlal #Sreenivasan #Meena #Mukesh #JagathySreekumar #RosshanAndrrews
Directed by Rosshan Andrrews
Screenplay by Sreenivasan
Story by Rosshan Andrrews
Produced by C. Karunakaran
Starring Mohanlal, Sreenivasan, Meena, Mukesh, Jagathy Sreekumar
Cinematography S. Kumar
Edited by Ranjan Abraham
Music by Deepak Dev
Ouseppachan (Score)
Enjoy the best of Tamil & Malayalam movies now on Simply South - bit.ly/SimplySouth
Download our app to watch movies, video songs, scenes, and much more on your Android - bit.ly/2JFMMsj
Apple - apple.co/2uuvXpG
Connect with Simply South Online:
Like Simply South on FACEBOOK: bit.ly/SSouthFacebook
Follow Simply South on TWITTER: bit.ly/SSouthTwitter
Follow Simply South on INSTAGRAM: bit.ly/SSouthInstagram

Пікірлер: 162
@Gallerymalayalam
@Gallerymalayalam Жыл бұрын
ലാലേട്ടൻ , ആൻ്റണി പെരുമ്പാവൂർ 👌❤️
@redalert-4545
@redalert-4545 Жыл бұрын
Crct
@prabhu564
@prabhu564 9 ай бұрын
More like mamootty and antony
@viswa....7565
@viswa....7565 9 ай бұрын
Kopp aanu
@karthikr7539
@karthikr7539 7 ай бұрын
​@@prabhu564മമ്മൂട്ടി , ജോർജ്
@karthikr7539
@karthikr7539 7 ай бұрын
കഥ മുഴുവൻ കേട്ടിട്ട് ലാലേട്ടൻ ഈ പടത്തിൽ അഭിനയിച്ചു....അതാണ്....🔥🔥🔥
@abhisheke5258
@abhisheke5258 Жыл бұрын
ശ്രീനിവാസൻ ഇത് പോലെ മറ്റുള്ളവരെ വലിച്ചു കീറിയത് കാണുമ്പോൾ സിരിച്ചു ചാവും..
@swayandhk2349
@swayandhk2349 11 ай бұрын
ഇതു പോലെ ഒരിക്കലും മോഹൻലാൽ അഭിനയിക്കാൻ കഴിയില്ല, എജ്ജാതി ശ്രീനി സർ 🙏🏻🙏🏻
@Dragon_lilly22
@Dragon_lilly22 2 ай бұрын
Ho... Atharakk teff.... Role anallo... Orortharkkum oro role um paranj vechittund...🤭🤭Mohanlal cheythu vecha okke sreenivasanu orukaalathum cheyyan pattilla..mangalasheri neelakandan to thanmaathra film role vare sreeni thala kuthi ninnalum pattila...
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
9:14 Athethu maasam? Yaapril 😂😂😂😂
@kasimtpkasim264
@kasimtpkasim264 Жыл бұрын
3:45 ഏത് കലയെ ഓ ആക്കല 😁😁😁
@Arjunmanjunadhan_28
@Arjunmanjunadhan_28 10 ай бұрын
19:32 Ningalkkillaatha Typhoid enikkenthin 😂😂
@rockyjohn468
@rockyjohn468 Жыл бұрын
5:13 self troll
@Vpr2255
@Vpr2255 8 ай бұрын
Mohanlal Taste buds അച്ചാർ reference 🤣
@akhilis3897
@akhilis3897 10 ай бұрын
Dosha raghavan = meesha madhavan😂😂😂
@naveedk5477
@naveedk5477 Жыл бұрын
ഇത് മുഴുവൻ ആയി ലാലേട്ടനോ, മമ്മൂക്കയോ അല്ല. എന്നാലും അവരുടെ ചില സ്വഭാവ രീതികൾ ഈ പടത്തിൽ കാണിക്കുന്നുണ്ട്. അത് ശ്രീനിവാസന് നന്നായി അറിയാം. ഒപ്പം കിടന്നവനല്ലേ രാപ്പനിയറിയൂ... 🤭
@Pink_Floyd_Forever
@Pink_Floyd_Forever Жыл бұрын
18:55 avdeyum kollam
@shafeequesabry
@shafeequesabry Жыл бұрын
2:52 self respect
@vishnuchandran7590
@vishnuchandran7590 Жыл бұрын
🤩🤩🤩🤩🤩
@ciraykkalsreehari
@ciraykkalsreehari 10 ай бұрын
Observation kollam
@peacefulhub2202
@peacefulhub2202 Жыл бұрын
Uff BGM Mass💥🤣
@muhammedrizwan4867
@muhammedrizwan4867 Жыл бұрын
Sreenivasan💎
@sujaikrishnanc9646
@sujaikrishnanc9646 9 ай бұрын
5:16 - Sreenivasan trolling himself. Nadodikkaatu script issue with Siddique-Lal.
@vishnusukumaranofficial
@vishnusukumaranofficial 3 ай бұрын
Ikka and george.... Cooling glass... Jada....😂😂ചുളിവ്... സ്റ്റൈൽ ഡ്രസ്സ്‌ 😂
@Travelanpravasi
@Travelanpravasi 9 ай бұрын
8:05 മുതൽ സൂപ്പർ സ്റ്റാർ നെ കാഴ്ച്ചക്കാരനാക്കി ശ്രീനിവാസൻ ഊക്കിവിട്ട് ആർമാദിക്കുന്നു. Genious 😂😂😂
@shamsuknd922
@shamsuknd922 8 ай бұрын
സിനിമാക്കാരുടെ പൊങ്ങച്ചം പൊളിച്ചടുക്കി ...
@user-vb9nz5im5o
@user-vb9nz5im5o 9 ай бұрын
6:53 nthokey unddo rajanikandheyy😅😅😅
@abzainafmohammedabzainaf5800
@abzainafmohammedabzainaf5800 Жыл бұрын
7:58 നിസഹായാവസ്ഥ 😜
@user-wb4ki2rc1r
@user-wb4ki2rc1r 3 ай бұрын
jagathy king of humer❤
@brucewayne.64
@brucewayne.64 3 ай бұрын
10:00 predicted Rorschach 😂
@onlybirthdaymashup
@onlybirthdaymashup 3 ай бұрын
Kaduva
@vishnuviswanath7456
@vishnuviswanath7456 3 ай бұрын
10:05 balaram vs tharadas😂
@ShihabPkmotivation
@ShihabPkmotivation 10 ай бұрын
Ramoji film city Hyderabad 🎉🎉❤❤
@sr-13vlogzz42
@sr-13vlogzz42 Жыл бұрын
Mohanlal and Antony perubavoor
@alliswell7860
@alliswell7860 Жыл бұрын
Love sreenivasan
@mrraam2151
@mrraam2151 Жыл бұрын
Watching this from Copenhagen :{
@doncharles424
@doncharles424 Жыл бұрын
So what?
@mrraam2151
@mrraam2151 Жыл бұрын
@@doncharles424 സീനിൽ കോപെൻ ഹാഗെൻ പറയുന്നുണ്ട്
@joicecherian3682
@joicecherian3682 Жыл бұрын
@@mrraam2151 00
@noelputhoor3605
@noelputhoor3605 Жыл бұрын
Avide sarkaarinte atthithi aano?
@mrraam2151
@mrraam2151 Жыл бұрын
@@noelputhoor3605 ഞാൻ സഖാവ് അല്ലതൊണ്ട് അധിതി ആക്കാൻ പാറ്റില്ല എന്ന് പറഞ്ഞ്.. പാർട്ടി മെംബഷിപ്പ് കാണിക്കണം അത്രേ..
@muhammedshareef3280
@muhammedshareef3280 Жыл бұрын
ഞാൻ ബെൻസ് കാറിൽ എയർ പോർട്ടിൽ പോവാന്
@ord7359
@ord7359 Жыл бұрын
😂
@varunramesh9838
@varunramesh9838 5 ай бұрын
Enda thala enda full figure...angane angane angane😂😂😂😂... ultimate 😂😂😂 11:22
@HariS-fg5oj
@HariS-fg5oj 10 ай бұрын
Dosa Ragavan 😂
@5satya
@5satya Ай бұрын
valippu, expected deeper humour, sarcasm from Srinivasan.
@shamsuknd922
@shamsuknd922 8 ай бұрын
അയാളെ ജൂറി ചെയർമാൻ എന്നല്ല വിളിക്കേണ്ടത്😂😂😂
@praveenpapps
@praveenpapps Жыл бұрын
13:38 ..😆😆..Adipoli
@arunvijayan6083
@arunvijayan6083 Жыл бұрын
3:58,9:56, 15:28 മമ്മൂട്ടി reference 😅 18:30 പ്രിത്വിരാജ് 😆
@Ronkwt
@Ronkwt Жыл бұрын
18.30 കോവാലനിട്ട് തന്നെയാണ്..താങ്ങുന്നത്
@arunvijayan6083
@arunvijayan6083 Жыл бұрын
@@Ronkwt alla🙏ഒരു ഇന്റർവ്യൂ ൽ skn പണ്ട് ഇതേ കാര്യം പ്രിത്വിരാജ് നോട്‌ ചോദിക്കുന്നുണ്ട്
@sreehari3127
@sreehari3127 Жыл бұрын
3:58 endha real incident?
@Support_ljh65ff
@Support_ljh65ff Жыл бұрын
🔥🔥
@arunvijayan6083
@arunvijayan6083 Жыл бұрын
@@sreehari3127 മമ്മൂട്ടി സെറ്റിൽ ചായ കൊണ്ട് വരുന്നവനെ മുതൽ തനിക്ക് ഇഷ്ടം അല്ലാത്ത എന്തെങ്കിലും ചെയ്യുന്ന ആളുകളെ ഒക്കെ പ്രൊഡ്യൂസർ ne വിളിച്ചു പിരിച്ചു വിടാറുണ്ട്.. 😁
@simpsonmathew1361
@simpsonmathew1361 7 ай бұрын
Alevittu koovichath pand kovaljiya Prithviraj nte padathinu😂😂
@amith968
@amith968 5 ай бұрын
3:49 😂😂😂😂😂
@vishnubabu9035
@vishnubabu9035 Жыл бұрын
പ്ലാച്ചിമട 😄
@absc_03
@absc_03 Жыл бұрын
9:19 🤣
@user-wb4ki2rc1r
@user-wb4ki2rc1r 3 ай бұрын
porota 6 ennam with mattan ulathiyath for the two people😂😂😂😂 jagathy🎉
@bassharsharqi7594
@bassharsharqi7594 Жыл бұрын
Oooo aa kala😁
@ajayvas112
@ajayvas112 Жыл бұрын
Mohalaaal😂😂😂
@sreehari3127
@sreehari3127 Жыл бұрын
Mohanlal
@ciraykkalsreehari
@ciraykkalsreehari 10 ай бұрын
Mohalaaal 😂
@jessi1231
@jessi1231 Жыл бұрын
19:12😂😂😂
@okhnbcs
@okhnbcs Жыл бұрын
Lallappan biography 😂😂
@MalluIndian95
@MalluIndian95 5 ай бұрын
ഇക്കാച്ചിക്കിട്ട് ഉണ്ട് 😂
@0_Nobody
@0_Nobody 3 ай бұрын
10% ikkachi 90% interstellar star
@sijothomas28
@sijothomas28 2 ай бұрын
മെഗാസ്റ്റാർ എന്നാണ് ഇതിൽ 😂😂😂
@okhnbcs
@okhnbcs 2 ай бұрын
@@sijothomas28 10% ikkachikk 90% manthu vinu
@edfredson
@edfredson 6 ай бұрын
മന്ത്രി പൊതുമരാമത്ത്‌, വർഷങ്ങള്‍ക്കു ശേഷം കേരളീയധൂർത്തിന്‌ ഇതുപോലൊരു വിളി വിളിച്ചിരിക്കണം😂
@agantaugustine1402
@agantaugustine1402 Жыл бұрын
Ile Antony,, ith enne udasicha. Ithu enne thanne udashicha,
@Dhorothi_madame
@Dhorothi_madame Ай бұрын
എല്ലാവരെയും അവരുടേതായ മർമ്മതിലോട്ട് തന്നെ ഇട്ട് ഊക്കിയിട്ടുണ്ട്.....😅🔥
@ardunoid8641
@ardunoid8641 Жыл бұрын
Stardom enna ahangarate valich Keri ottichitund.
@ajayvas112
@ajayvas112 Жыл бұрын
Antoney😂😂😂😂
@idukkikaari3736
@idukkikaari3736 6 ай бұрын
Mammotty and George...
@thesecret6249
@thesecret6249 Жыл бұрын
മമ്മൂട്ടിയെ അതുപോലെ വലിച് കീറി ഒട്ടിച്ചിട്ടുണ്ട് 🤣😂
@shuaibmo
@shuaibmo Жыл бұрын
Mamoomi and lalappen are close friends Don’t throw your shit here You better eat that
@kirankuttu1142
@kirankuttu1142 Жыл бұрын
Athe athukondaayirikkum ethinte part 2 kand sreenivasanum ettanum thammill penagiyath🔥🤣😹
@shadrachgeorge108
@shadrachgeorge108 Жыл бұрын
@@kirankuttu1142 Ellam rumors mathram
@mubasalipk2254
@mubasalipk2254 Жыл бұрын
ഇതിന്റെ സെക്കന്റ്‌ ഉണ്ട് അതിൽ ലാലേട്ടനെ അങ്ങനെ തന്നെ ചുമരിൽ ഒട്ടിച്ചിട്ടുണ്ട് 🤣
@akhilamammokka3543
@akhilamammokka3543 Жыл бұрын
ആണോ.... കഷ്ടം ആയി
@jashimmoiduk.t5526
@jashimmoiduk.t5526 Жыл бұрын
ലാലേട്ടനെ പിച്ചി ചീന്തി
@cedarhash
@cedarhash Жыл бұрын
സരോജ് കുമാർ = മോഹൻലാൽ പച്ചാളം ഭാസി = ആന്റണി പെരുമ്പാവൂർ ഉദയബാനു = പ്രിയദർശൻ മധുമിത = ലിസി ബേബിക്കുട്ടൻ = സുരേഷ്‌കുമാർ
@lisajose3574
@lisajose3574 10 ай бұрын
3,4 and 5 is wrong
@sanilkumar2175
@sanilkumar2175 9 ай бұрын
Myraaanu....😅
@arjunck441
@arjunck441 6 ай бұрын
സരോജ് കുമാർ = മമ്മുട്ടി ഉദയബാനു = i v ശശി മതുമിത = സിമ പച്ചാളം ഭാസി = ടിനി ടോം ബേബി കുട്ടൻ = ഫാസിൽ റഫിക് = മുരളി ഗായത്രി = സുഹാസിനി (ദോശരാഘവൻ സൂപ്പർ hit രാജാവിന്റെ മകൻ )
@binukvbinu7666
@binukvbinu7666 10 ай бұрын
8:15
@allenroy6541
@allenroy6541 7 ай бұрын
Correct actors srinvasan -jagathy_mohanlal-ntony
@Joseya_Pappachan
@Joseya_Pappachan 8 ай бұрын
നിങ്ങൾക്ക് ഇല്ലാത്ത ടൈഫോയ്ഡ് എനിക്ക് എന്തിന് ?
@sreejithnarayananp5516
@sreejithnarayananp5516 3 ай бұрын
ശ്രീനി ❤️
@raviarcot3145
@raviarcot3145 Жыл бұрын
Adtha 7 yrs 😂😂😂
@muhammedshareef3280
@muhammedshareef3280 Жыл бұрын
15 .21 ഹും.. ഹിം
@celebrityspotp
@celebrityspotp 6 ай бұрын
Saroj kumarum pachalam bhasi രണ്ടും ചേരും 🤣🤣😄
@Joseya_Pappachan
@Joseya_Pappachan Ай бұрын
19:33 നിങ്ങൾക്ക് ഇല്ലാത്ത ടൈഫോയിഡ് എനിക്ക് എന്തിന് ? 😂
@user-zy6tk2qh6k
@user-zy6tk2qh6k Ай бұрын
എന്തൊക്കയുണ്ടെടോ.... രജനികാന്തേ.......😂
@jerrypattathil3427
@jerrypattathil3427 2 ай бұрын
ഓഹ് ആകല😂😂😂
@arjunck441
@arjunck441 10 ай бұрын
മോഹൻലാൽ ശ്രീനിവാസൻ പ്രശ്നം ഉണ്ടാവുന്നത് വരെ ഇത് മമ്മുട്ടിയെ ഉക്കുന്ന സിനിമ ആയിരുന്നു എന്ന് എല്ലാർക്കും അറിയാം. പിന്നിട് അവർ തെറ്റി പിരിഞ്ഞപോൾ ഇത് മോഹൻലാൽന്റെ കഥ ആയി പ്രചരിപ്പിച്ചു
@SurajInd89
@SurajInd89 10 ай бұрын
പൊറോട്ടയും പപ്പടവും കയറ്റി അയച്ചതും അവാർഡിന് വേണ്ടി 25 ലക്ഷം കൊടുത്തതും ഒക്കെ മമ്മൂട്ടി തന്നെ അല്ലേ.. 🤣🤣
@arjunck441
@arjunck441 10 ай бұрын
@@SurajInd89 ഇതിൽ എവിടെയാണ് 25 ലക്ഷം കൊടുത്ത് അവാർഡ് മേടിക്കുന്നത്.film location ൽ വയിക്കിവരുന്നതും script ൽ തന്റെ ഇഷ്ട്ടപ്രകാരം മാറ്റം വരുതാനും ജൂനിയർ artist തന്നെ കാൾ പ്രാധാന്യം ഉള്ള റോൾ ചെയ്യുബോൾ അസ്വസ്ഥൻ ആവുന്നത്.32 cooling glass ഉം ക്യാമറ ക്രയിനിൽ വയ്ക്കാൻ പറഞ്ഞതും food menu വിൻറെ കാര്യത്തിൽ പ്രശനം ഉണ്ടാകുന്നതും ആരാണെന് എല്ലാർക്കും അറിയാം. മമ്മുട്ടി യുടെ വിഴിപ് മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കണ്ട 😏
@SurajInd89
@SurajInd89 10 ай бұрын
@@arjunck441 ശരി മോനെ. ബൈ.
@ot2uv
@ot2uv 9 ай бұрын
ആനക്കൊമ്പ് കേണൽ 😂😂😂
@ot2uv
@ot2uv 9 ай бұрын
ലാലപ്പൻ
@rajank5355
@rajank5355 5 ай бұрын
ഒരുപാട് വിഷമം ഉണ്ട് ഇ പാടത്തോടെ മോഹൻലാലും ശ്രീനിയും പിരിഞ്ഞല്ലോ ഒരുപാട് വിഷമം
@ramshiifone2169
@ramshiifone2169 10 ай бұрын
Meena ❤
@abz9635
@abz9635 Ай бұрын
Ookku
@user-uj2qb2sd1i
@user-uj2qb2sd1i 6 ай бұрын
2023
@jaisalkt370
@jaisalkt370 Жыл бұрын
ഈ അവസ്ഥ യഥാർത്ഥത്തിൽ mamukka കെ ഒള്ളു
@ot2uv
@ot2uv Жыл бұрын
Aanakomb Canal okke mammuti aano mairee
@learner6626
@learner6626 Жыл бұрын
lalappane kandu ezhuthiyathaan moyanthe
@nidhinmathew4867
@nidhinmathew4867 Жыл бұрын
ETH avasthaa
@rensidev8637
@rensidev8637 Жыл бұрын
കഷ്ടം!
@yasmediaproductions6309
@yasmediaproductions6309 Жыл бұрын
മമ്മുട്ടിക് പടം ഇല്ലെങ്കിലും നമുക്ക് അഭിമാനം ആണ് ഭായ്
@mallasudarshanabhat4137
@mallasudarshanabhat4137 Жыл бұрын
ശ്രീനിവാസൻ ഇടക്ക് സൗണ്ട് മാറുന്നുണ്ട്. ഡയറക്ടർ ശ്രദ്ധിച്ചില്ലേ. മോശം
@infotech5895
@infotech5895 5 ай бұрын
അത് മനഃപൂർവം ചെയുന്നതാണ്... കനത്തിൽ സംസാരിക്കുന്ന പലരുടെയും ഒറിജിനൽ ശബ്ദം വീക്ക്‌ ആണ്
@mallasudarshanabhat4137
@mallasudarshanabhat4137 5 ай бұрын
@@infotech5895 ഉള്ളത് പറഞ്ഞാൽ കഞ്ഞി ഇല്ല എന്നു പറയും. ഒന്നും കൂടി കേട്ട് നോക്കു. ഞാൻ പറഞ്ഞത് അപ്പോൾ മനസ്സിലാവും 🙏
@justinsur1361
@justinsur1361 Жыл бұрын
7:59
@muneernaduvannoor4924
@muneernaduvannoor4924 Жыл бұрын
lalettane.vech.lalettene.varunnapadam..
@gopikrishnan2015
@gopikrishnan2015 Жыл бұрын
ikkachi aanenkil script matti ezhutiyaenae😉😛
@jacksonbimmer4340
@jacksonbimmer4340 5 ай бұрын
മമ്മൂട്ടിയുടെ ജീവിതം
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 8 МЛН
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 18 МЛН
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 27 МЛН
Pulival Kalyanam Full Comedy
49:18
API Malayalam Movies
Рет қаралды 10 МЛН
Самый ХИТРЫЙ малыш!😂
1:00
Petr Savkin
Рет қаралды 2,7 МЛН
When the floor is ACTUALLY lava 😱🔥 @BrandonA7
0:26
Nick Pro
Рет қаралды 33 МЛН
Left ro Right @My dollars are gone@
0:48
Matin
Рет қаралды 27 МЛН
BRUSH ONE’S TEETH WITH A CARDBOARD TOOTHBRUSH!#asmr
0:35
HAYATAKU はやたく
Рет қаралды 77 МЛН
Omega Boy Past 3 #funny #viral #comedy
0:22
CRAZY GREAPA
Рет қаралды 34 МЛН