No video

"അപ്പാ Bahubali " | Fr Jacob Manjaly | Latest | Malayalam | Bible | Christian Devotional

  Рет қаралды 526,130

Fr. Jacob Manjaly

Fr. Jacob Manjaly

Күн бұрын

......"അപ്പാ ദേ ബാഹുബലി " ...ഗീവറുഗീസ് പുണ്ണ്യവാളന്റെ രൂപം പള്ളിയിൽ കണ്ട കുട്ടി വിളിച്ചു പറഞ്ഞു.. - Fr.Jacob Manjaly Speech
അച്ഛന്റെ മുഴുവൻ പ്രസംഗങ്ങൾ കാണുവാനും പുതിയതു upload ചെയ്യുമ്പോൾ അറിയുവാനും Subscribe Button ക്ലിക്ക് ചെയ്യുക bell ബട്ടൺ അമർത്തുക
Subscribe KZfaq Channel : / frjacobmanjali
Like Facebook Page : frjacobmanjaly/
Watch Other Videos :
"My God is an unusual God" - • Fr. Jacob Manjaly | My...
"കൈനോട്ടക്കാരൻ പറഞ്ഞു " - • Fr Jacob Manjaly | "കൈ...
"അപ്പാ ദേ ബാഹുബലി " - • "അപ്പാ Bahubali " | Fr...
"എന്താണു കരുണ?" - • എന്താണു കരുണ? | Fr. Ja...
"അച്ഛന്റെ Adhaar Card 😃" - • Fr Jacob Manjaly | അച്...
"Easter Message" - • Easter Message | Fr Ja...
നോമ്പുകാലം - • Fr. Jacob Manjaly | 50...
കുരിശാണ് രക്ഷ - • Fr. Jacob Manjaly | വീ...
1:11:00
Facebook Page : fr.jacobmanjaly/
#frjacobmanjaly #manjalyachan #bible #jesus #malayalambible #church #catholic

Пікірлер: 140
@jeevareji7213
@jeevareji7213 3 жыл бұрын
ഞാൻ ഒരു ഹിന്ദുവാണ് . അച്ഛന്റെ പ്രസംഗം കേൾക്കാൻ ഭയങ്കര രസമുണ്ട് . അച്ഛൻ എല്ലാം കോമഡി ആയി പറയുന്നെങ്കിലും അതിൽ നമുക്ക് പഠിക്കാനുള്ള ഒരുപാട് മെസ്സേജ് ഉണ്ട് . അച്ഛനെ നേരിൽ കാണാൻ തോന്നുന്നു . എപ്പോഴെങ്കിലും അച്ഛനെ നേരിൽ കാണാം എന്ന പ്രതീക്ഷിക്കുന്നു
@babuvannan1
@babuvannan1 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പ്രസംഗികനാണ് ഇദ്ദേഹം ഞാനൊരു muslimanankilum ഇദ്ദേഹത്തിന്റെ പ്രഭാഷണം വളരെ ഇഷ്ടമാണ്
@malluaquafishlovers3222
@malluaquafishlovers3222 4 жыл бұрын
വളരെ നല്ല പ്രഭാഷണം.. അച്ഛൻ പറഞ്ഞത് സത്യം. നമ്മൾ പലരും മറക്കുന്നു പലതും വന്നു ചേരുമ്പോൾ തരുന്ന തമ്പുരാനെ മറക്കുന്നു... ഞാൻ ഒരു മുസ്ലിം പേര് ഫസൽ.. കഴിഞ്ഞ പ്രസംഗത്തിൽ പറഞ്ഞു. പാവപെട്ട ആളുകളെ സഹായിക്കുന്ന കരിങ്ങൾ. പറഞ്ഞു പഠിപ്പിക്കാൻ തോന്നിയ മനസിന്‌ നന്ദി.
@aniashokanashokan2584
@aniashokanashokan2584 3 жыл бұрын
കർത്താവേ മഞ്ജലിന്റെ സുവിശേഷം കേൾക്കാൻ ഈശോയെ എന്നെയും അനുഗ്രഹിചതിനു നന്ദി നാഥാ, അച്ചനെ അനുഗ്രഹികെണമേ
@abinahmon9443
@abinahmon9443 4 жыл бұрын
കഴിഞ്ഞ 10 വർഷം മുംമ്പ് എന്നെ അനുഗ്രഹിച്ചു പറഞ്ഞു വിട്ട മഞ്ഞളി അച്ഛാ, ഓരോ വച നപ്രസംഗവും കേൾക്കുമ്പോൾ അച്ഛന് ദൈവം തന്ന കഴിവുകളെ ഓർത്തു എന്നെ അത്ഭുതപെടുത്താറുണ്ട് തുടർന്നും ധരാളം അനുഗ്രഹങ്ങൾ ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു......
@robinfotofocus9525
@robinfotofocus9525 5 жыл бұрын
ദൈവം ഞങ്ങളിലും വന്ന് നിറയാൻ അച്ഛന്റെ പ്രാർത്ഥനകളിൽ ഞങ്ങളെയും ഓർക്കണമേ.
@JobyPanachickal
@JobyPanachickal 4 жыл бұрын
വളരെ മനോഹരമായ സന്ദേശം, Thank You , Father
@varghesekoshy1331
@varghesekoshy1331 5 жыл бұрын
എന്തോരു പ്രസംഗം! അച്ഛോ ഞാൻ അങ്ങയെ നമിക്കുന്നു. ദെെവമേ നന്ദി!
@Moli-og9df
@Moli-og9df 5 жыл бұрын
Prey my son board exam X11 nalla scre kittuvan alen tito
@Moli-og9df
@Moli-og9df 5 жыл бұрын
Nalatha jee entrane exam passa mark kittuva n prarthe kanae alen tito monuvandy
@mollykuttykurian345
@mollykuttykurian345 3 жыл бұрын
Daivame nalla vakkukalkai nanni.
@rosygeorge9057
@rosygeorge9057 3 жыл бұрын
I am so overwhelmed to hear your message with humorous comments and thoroughly explaining with Biblical verses to substantiate with experience is simply fabulous. Usually I won't hear long sermons but with your colochial slangs is the height of uniqueness.
@sheejabiju4674
@sheejabiju4674 3 жыл бұрын
അച്ചൻ നർമത്തിൽ കൂടി ഒരു പാട് മനസ്സിൽ തട്ടുന്ന കാര്യങ്ങൾ പറഞ്ഞ് തന്ന്. ഒത്തിരി Tks അച്ചോ 🙏🙏🙏🙏
@premthomas1883
@premthomas1883 5 жыл бұрын
Good speech .God blues you. Praise the lord.
@sunnygeorge690
@sunnygeorge690 3 жыл бұрын
Acha what a wonderful speech may God bless you 🙏💖
@manumky
@manumky 4 жыл бұрын
മനസ്സിൽ തട്ടിയ വചനസന്ദേശം...നന്ദി അച്ചാ.. ദൈവം അച്ചനെ എന്നും സമൃദ്ധമായി അനുഗ്രഹിക്കട്ടെ..🙏
@tonyedassary8640
@tonyedassary8640 4 жыл бұрын
Thank u father god bless you
@printuantony83
@printuantony83 3 жыл бұрын
Thank you Father....
@anish-antony
@anish-antony 5 жыл бұрын
Sorry Achaa... I had fallen many times...but still my God loves me.... From now on, I will take my God so seriously...
@josephthomas8906
@josephthomas8906 4 жыл бұрын
Polichu
@sujashaju4340
@sujashaju4340 5 жыл бұрын
ഹൃദയ സ്പര്ശി ആയ പ്രെസംഗം
@maggysneha8024
@maggysneha8024 5 жыл бұрын
Soooooo. Great talk to get motivation. For devotional life.
@elizabathjohn991
@elizabathjohn991 5 жыл бұрын
Pray for me father. A good motivating talk,God bless you Father.
@simithampan1699
@simithampan1699 5 жыл бұрын
Orupad naline shesham acha prayer kelkkan patti feeling blessed.father pls pray for my brother🙏avan orupad preshnathil ane.angaudae prarthanayode kudae avane yum orkane
@georgekm4442
@georgekm4442 5 жыл бұрын
Simi Thampan
@abrahammathew5915
@abrahammathew5915 4 жыл бұрын
You are such a great father
@annajeeskochumalayil9831
@annajeeskochumalayil9831 5 жыл бұрын
Respected Father, awesome talk.
@anugabri9213
@anugabri9213 4 жыл бұрын
അച്ഛാ എനിക്ക് എന്റെ അമ്മ യെയും അപ്പനെയും സ്നേഹിക്കാൻ കഴിയണം. അതിനായ് പ്രാർത്ഥിക്കണം
@godcareglobal3224
@godcareglobal3224 5 жыл бұрын
Dear Father thank you very much for the good speech , it will reduce the distance between me and God..!
@minivijaykumar8180
@minivijaykumar8180 5 жыл бұрын
Acha God is great
@Margretfj
@Margretfj 4 жыл бұрын
Fr I am a great fan of your speech.
@geetharanisathyaraj2213
@geetharanisathyaraj2213 5 жыл бұрын
Thank you
@falcon9934
@falcon9934 5 жыл бұрын
Wonderfil message...
@rintukraju4641
@rintukraju4641 5 жыл бұрын
I had fallen many times but still my God loves me
@lissammavarghese3526
@lissammavarghese3526 3 жыл бұрын
Very good message dear acha.Thankyou so much.May God bless you with a long healthy life
@nesansuvana7898
@nesansuvana7898 4 жыл бұрын
i like you father your speeh
@melbabennymelbabenny4383
@melbabennymelbabenny4383 5 жыл бұрын
Amen.God bless acha
@wilsongeorge603
@wilsongeorge603 5 жыл бұрын
praise the lord,do what he says amen .God please give me your mercy&divine.
@GeorgeMathew-or1ec
@GeorgeMathew-or1ec 3 жыл бұрын
God you are my God and my saver bless me and my family
@joykidangan2361
@joykidangan2361 4 жыл бұрын
Father adipoli talk 👍👍😉
@fijojohnjohn6969
@fijojohnjohn6969 5 жыл бұрын
Amen Praise The Lord Amen Hallelujah Amen Hallelujah Amen Hallelujah Amen Amen Amen
@thresiammajohn4241
@thresiammajohn4241 3 жыл бұрын
Thank you Jesus 🙏
@GeorgeMathew-or1ec
@GeorgeMathew-or1ec 3 жыл бұрын
Father please pray for me and my family
@sheepdog2795
@sheepdog2795 4 жыл бұрын
ആരും കേട്ടിരുന്നു പോകുന്ന പ്രസംഗം...
@abraham2466
@abraham2466 4 жыл бұрын
Amen❤️❤️❤️🙏🙏🙏
@anilconstantine4475
@anilconstantine4475 3 жыл бұрын
ആമേൻ
@joythayyil
@joythayyil 5 жыл бұрын
നർമ രാസത്തിലൂടെയുള്ള ഉപദേശം, ഇതുപോലെയുള്ള പ്രസംഗത്തിലൂടെ കേൾക്കുവാൻ യൂട്യൂബിലൂടെ സാധിക്കുന്നത് ഒരു അനുഗ്രഹം തന്നെയാണ്.ശരിയല്ലേ?
@babymathew4131
@babymathew4131 4 жыл бұрын
Father, You are a blessing
@lissysaju3241
@lissysaju3241 3 жыл бұрын
Amen 💓
@dreambeauty7470
@dreambeauty7470 5 жыл бұрын
"ദൈവത്തെ കാര്യമായി എടുക്കുക...".........
@Usha-td6qf
@Usha-td6qf 5 жыл бұрын
Thanke You God
@sheenasuni7881
@sheenasuni7881 3 жыл бұрын
Amen hallelujah 🙏🙏🙏🙏
@laliliju4887
@laliliju4887 5 жыл бұрын
Father please pray for our family to get holyspirit
@annammasoji4182
@annammasoji4182 4 жыл бұрын
Good message....
@raniareena5170
@raniareena5170 5 жыл бұрын
Amen ente karthave hallelujah
@beenakvarughese806
@beenakvarughese806 5 жыл бұрын
Acha very very importent message,thanks
@johndcosa9803
@johndcosa9803 3 жыл бұрын
Praise the Lord
@mercypramod3116
@mercypramod3116 3 жыл бұрын
Good measege achaa
@nesansuvana7898
@nesansuvana7898 4 жыл бұрын
super speech
@__love._.birds__
@__love._.birds__ 3 жыл бұрын
ആമേൻ ഈശോയെ മാതാവേ അമ്മേ 💖💖💖💖🙏
@sheelajacob8420
@sheelajacob8420 5 жыл бұрын
Father you are so sweet God bless you.
@deepavd7459
@deepavd7459 3 жыл бұрын
Nalla achan 👍
@gibimathew9255
@gibimathew9255 5 жыл бұрын
Amen God bless you achaa...
@rajiantony6306
@rajiantony6306 5 жыл бұрын
Wonderful wonderful wonderful........ meaningful talk
@anthonya.s5683
@anthonya.s5683 3 жыл бұрын
Hart tuching
@Shajishaji-oj3bz
@Shajishaji-oj3bz 5 жыл бұрын
AMEN
@ambilim3191
@ambilim3191 3 жыл бұрын
Acha ഗുഡ്സ്പീക്ക്
@minijoseph8989
@minijoseph8989 3 жыл бұрын
Godislove
@philominajoy6902
@philominajoy6902 5 жыл бұрын
Amen
@deepajose1348
@deepajose1348 4 жыл бұрын
Super speech
@soniyabenny6054
@soniyabenny6054 4 жыл бұрын
Superrrrrrrrbbbb
@paulmd6637
@paulmd6637 5 жыл бұрын
Very nice talk
@cheriana5309
@cheriana5309 5 жыл бұрын
🙏Praise the Lord 🙏🙏🙏..
@delvinmathew2646
@delvinmathew2646 5 жыл бұрын
Cherian A 8
@binoyvargheese5744
@binoyvargheese5744 5 жыл бұрын
Amen Amen
@dhanyagrace8040
@dhanyagrace8040 5 жыл бұрын
Amen
@mercymaliakal5940
@mercymaliakal5940 4 жыл бұрын
So sweet touching talk
@sheebajoseph2703
@sheebajoseph2703 5 жыл бұрын
Hallelujah hallelujah hallelujah and Amen
@gg-xy1qn
@gg-xy1qn 4 жыл бұрын
God.with.u.father
@sujasaji21
@sujasaji21 3 жыл бұрын
amen
@vabraham966
@vabraham966 4 жыл бұрын
We are praying for you Achaa
@abrahammg2357
@abrahammg2357 5 жыл бұрын
Pls upload next part.... Pls fr.
@sarojinipranavam4127
@sarojinipranavam4127 5 жыл бұрын
Achante prasangam kelkkan valiya ishtamaue
@suscyjohnson6563
@suscyjohnson6563 4 жыл бұрын
🙏🙏🙏🙏🙏
@gemmaclementandrews1914
@gemmaclementandrews1914 5 жыл бұрын
Amen Jesus
@laliliju4887
@laliliju4887 5 жыл бұрын
Super acha
@smithacp740
@smithacp740 3 жыл бұрын
🌹🙏
@anumaria3546
@anumaria3546 5 жыл бұрын
Thanks God
@lazarustheyounger
@lazarustheyounger 5 жыл бұрын
1.08. 0" the young people are suffering from psych🙏
@sujashaju4340
@sujashaju4340 5 жыл бұрын
Praise. The. Lord
@manojbabydevassia9450
@manojbabydevassia9450 5 жыл бұрын
Please prayer for me
@jeenetcj
@jeenetcj 5 жыл бұрын
😇😇😍
@christaljayaraj6681
@christaljayaraj6681 5 жыл бұрын
A
@ajipoulose6051
@ajipoulose6051 5 жыл бұрын
Please pray for me father with Holispirit
@saradar8015
@saradar8015 4 жыл бұрын
Achande prasangam kelkkan orupad ishtamanu njangalkkuvendiyum prarthikkumo?
@elsyxavier9011
@elsyxavier9011 5 жыл бұрын
Super Amen
@mahendranchackosobha3177
@mahendranchackosobha3177 5 жыл бұрын
Achante prasangam ketirikkan nalla rasama .God bless you acha
@tajose5981
@tajose5981 4 жыл бұрын
Achantae speech super......
@tajose5981
@tajose5981 4 жыл бұрын
Achantae speech super......
@srmariafrancis7695
@srmariafrancis7695 4 жыл бұрын
Super
@Donby-John
@Donby-John 5 жыл бұрын
മനുഷ്യരുടെ മുമ്പില്‍ എന്നെതള്ളിപ്പറയുന്നവനെ എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ മുമ്പില്‍ ഞാനും തള്ളിപ്പറയും. മത്തായി 10:33
@amitabhbachan5378
@amitabhbachan5378 5 жыл бұрын
Kindly avoid echo in recording
@abrahamnettikadan2513
@abrahamnettikadan2513 5 жыл бұрын
16:20....correct!!!
@soniyabenny6054
@soniyabenny6054 4 жыл бұрын
Mariya
@seenaks2039
@seenaks2039 5 жыл бұрын
Veendum veendum kettavarundo
@princymanojmanoj3830
@princymanojmanoj3830 4 жыл бұрын
ഈ അച്ഛനെ ഒന്ന് നേരിൽ കാണാൻ pattirunnekkil
@soumyasaji8833
@soumyasaji8833 5 жыл бұрын
Achaa Ella videos upload cheyyanam
@sonythomas5474
@sonythomas5474 5 жыл бұрын
Amen
@sinijosey1912
@sinijosey1912 5 жыл бұрын
ഹല്ലേലുയ ആമേൻ
@gibimathew9255
@gibimathew9255 5 жыл бұрын
Amen
@nirmalageorge8532
@nirmalageorge8532 5 жыл бұрын
Pray for my brothers family.
@johnsonvadakkethala5921
@johnsonvadakkethala5921 5 жыл бұрын
@@sinijosey1912 to
@thresiammajoseph2287
@thresiammajoseph2287 5 жыл бұрын
Bjork
@Donby-John
@Donby-John 5 жыл бұрын
ഈ വിശുദ്‌ധലിഖിതം നിങ്ങള്‍ വായിച്ചിട്ടില്ലേ? പണിക്കാര്‍ ഉപേക്‌ഷി ച്ചകല്ലുതന്നെ മൂലക്കല്ലായിത്തീര്‍ന്നു. മര്‍ക്കോസ്‌ 12:10
@antonyjohnthekkanath8104
@antonyjohnthekkanath8104 4 жыл бұрын
Really really inspiring.
@lazarustheyounger
@lazarustheyounger 5 жыл бұрын
1.17.1 #vinu 😂
@jessybabu1410
@jessybabu1410 5 жыл бұрын
😄😄😄😄
@shinyabraham4175
@shinyabraham4175 5 жыл бұрын
ആമേൻ
@santoshsebastian7408
@santoshsebastian7408 5 жыл бұрын
Amen
@linetcleetus2099
@linetcleetus2099 4 жыл бұрын
amen
@jessytorane5091
@jessytorane5091 5 жыл бұрын
Amen
Fr. Jacob Manjaly | സഭ | Latest | Malayalam | Bible | Divine Voice
41:32
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 6 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
fr Jacob Manjaly Latest Speech
15:01
joshy thottakara official
Рет қаралды 309 М.
Kanjiramkulam Union Convention 2024 | 4th Day | Rev. Fr. Jacob Manjali
1:15:37
Kanjiramkulam Union Convention
Рет қаралды 22 М.
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН