ഒന്നല്ല നൂറ് വട്ടം കേൾക്കണം ഈ ക്രിസ്മസ് സന്ദേശം|FR.JACOB MANJALY|SEHION TV

  Рет қаралды 193,530

SEHION TV

SEHION TV

6 ай бұрын

ഒന്നല്ല നൂറ് വട്ടം കേൾക്കണം ഈ ക്രിസ്മസ് സന്ദേശം|FR.JACOB MANJALY|SEHION TV
PLEASE NOTE:-
PLEASE DON'T REUPLOADED THIS CHANNEL VEDIOS.
#sehion tv #sehion #motivation #fr.Jacobs manjaly
SEHION TV ALL MESSAGES LINKS
• SEHION TV
SEHION TV AUDIO BIBLE LINKS
• SEHION TV AUDIO BIBLE
SEHION TV SHORTS VEDIOS LINKS
• SEHION TV SHORTS VEDIOS
FR.MATHEW VAYALAMANNIL VEDIOS LINKS
• HEART TOCHING MALAYALA...
• ദൈവത്തിന് നിനെക്കുറിച്...
• ദൈവം ഇന്ന് നിങ്ങളോട് സ...
• HEART TOCHING MALAYALA...
• ജീവിതത്തിന്റെ തടസങ്ങൾ ...
• ജീവിതത്തിന്റെ തടസങ്ങൾ ...
• പ്രാർത്ഥനയുടെ ശക്തമായ ...
FR.DOMINIC VALANMANAL VEDIOS LINK
• എന്തുകൊണ്ടാണ് സഹനം നമു...
• ചില സഹനങ്ങൾ നമ്മുക്ക് ...
• ദൈവം നമുക്ക് തരുന്ന വല...
• ദൈവം നമുക്ക് തരുന്ന വല...
• ഇത് കേട്ടാൽ വലിയ അത്ഭു...
MERLIN T MATHEW VEDIOS:-
• കുറവുകളെ ദൈവം അനുഗ്രഹമ...
SR. ANN MARIYA VEDIOS :-
• ദൈവ കരം ഇറങ്ങിവരുന്ന അ...
SEHION TV CHANNEL:-
Forget To Like, Comment, Share & Subscribe Important Videos For New KZfaqrs :-
youtube.com/@SEHIONTV1?si=qgo...
[THANKS FOR WATCHING THIS VIDEO]
SEHION TV WHATS APP CHANNEL LINK:-
whatsapp.com/channel/0029Va9u...
SEHION TV FACEBOOK LINK
profile.php?...

Пікірлер: 470
@susybabyparakkal
@susybabyparakkal 2 ай бұрын
അനുസരണം ഏത് നല്ല കാര്യത്തിനും വേണ്ടിയുള്ളതാണ് ജീവിതത്തിൻ്റെ വിജയം❤❤❤❤❤❤
@sindhuroy9710
@sindhuroy9710 6 ай бұрын
ഈശോ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം നിർത്തി തരണമേനന്മയും തിന്മയും തിരിച്ചറിയുവാനുള്ള കഴിവ് നൽകണമേ ആമ്മേൻ
@shakesalex1735
@shakesalex1735 6 ай бұрын
സാത്താൻ വേദം ഓതുന്നു.............
@user-nf1wb7ub8w
@user-nf1wb7ub8w 5 ай бұрын
Amen to the lord
@AngelMary-wc2dw
@AngelMary-wc2dw 6 ай бұрын
ഈശോ എല്ലാവർക്കും അഭിമുഖമായി ആണല്ലോ praardhichittullathu
@nancyjose50
@nancyjose50 6 ай бұрын
നന്നായിട്ട് ജീവിക്കണം, അനുസരിക്കാനും പഠിക്കണം😢
@soorajvp1738
@soorajvp1738 Ай бұрын
Orupad nandi acha
@Grace003
@Grace003 6 ай бұрын
അനുസരണം ബലിയാക്കൾ ശ്രേഷ്ഠമാണ്
@renisaju2936
@renisaju2936 6 ай бұрын
Praise the lord hallelujah 🙏
@beepeecreation1350
@beepeecreation1350 6 ай бұрын
Obedience is better than sacrifice dear retreat preacher...
@mysterioushistory1306
@mysterioushistory1306 6 ай бұрын
വ്യാജ കുർബാന ( illicit) ചെയ്യുന്ന ഇയാൽ എന്ത് ബൈബിൾ ആണ് പ്രസംഗിക്കുന്നത്.... ആൻ്റി ക്രൈസ്റ്റ് പ്രഭാഷണം
@annieka843
@annieka843 6 ай бұрын
Thank you Acha മനസ് നിറഞ്ഞു.
@josemathew6188
@josemathew6188 6 ай бұрын
Obedience is better than sacrifice.
@shakesalex1735
@shakesalex1735 6 ай бұрын
correct
@sherlyjoice7071
@sherlyjoice7071 6 ай бұрын
Obedience is betterthan everything
@user-hf2fq2ld3p
@user-hf2fq2ld3p 6 ай бұрын
ആമേൻ
@aradhyanb5724
@aradhyanb5724 6 ай бұрын
എന്റെ കൊച്ചുമക്കളെ രക്ഷിക്കണെ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണെ ജീവിതപങ്കാളിയുടെ അസുഖം മാറ്റിത്തരണെ🙏🙏🙏👏👏👏
@jessyjohn7708
@jessyjohn7708 6 ай бұрын
Amen sthothrem halelujya
@anishaverghese8982
@anishaverghese8982 6 ай бұрын
I likes your speech..make me more positive...God bless you achan
@shilbytomy4094
@shilbytomy4094 6 ай бұрын
Jesus Christ bless Fr Manjaly
@varghesepoulose1011
@varghesepoulose1011 6 ай бұрын
For obeying archdiocese, synod, and our Holy Pope's wishes
@thomasvarkey1822
@thomasvarkey1822 6 ай бұрын
താങ്കൾ ഉദ്ദേശിച്ചത് ലൂസിഫനെ ആയിരിക്കും. അനുസരണം കെട്ടവരെയും ക്രിസ്തുമസ് ഇല്ല എന്ന് പഠിപ്പിക്കുന്ന വരേയും യാതൊരു കാരണവശാലും യേശു ക്രിസ്തു ആശീർവദിക്കുകയില്ല.
@maryjoseph4029
@maryjoseph4029 6 ай бұрын
Amen 🙏🙏
@jomolsunny5377
@jomolsunny5377 6 ай бұрын
Praise you Jesus, love you Jesus, thank you Jesus 🙏🙏🙏
@sheeja.prakash
@sheeja.prakash 6 ай бұрын
Hallelujah🙌🙌 sthothrum🙌🙌
@littleflowerms
@littleflowerms 6 ай бұрын
Hallelujah hallelujah hallelujah ❤❤❤
@kuriyancj3672
@kuriyancj3672 6 ай бұрын
Ee Achan Marppappay Anussarichirunnenghil Nannairunnu 😭🙏😭
@mariammageorge3339
@mariammageorge3339 6 ай бұрын
മാർപാപ്പയെ അനുസരിക്കണം എന്ന് ആര് പറഞ്ഞു. ദൈവം പറഞ്ഞിട്ടുണ്ടോ.
@joslincherian87
@joslincherian87 6 ай бұрын
​​@@mariammageorge3339 Not obeying the Pope then what is the point of remaining in the catholic Church.
@jessychakkapan651
@jessychakkapan651 6 ай бұрын
God Bless you dear father. He loves you. i love you too. 🌷🌷🌷
@aniesunny9979
@aniesunny9979 6 ай бұрын
Hallelujah
@user-wx2ji9ik7u
@user-wx2ji9ik7u 6 ай бұрын
Eshoye aalmavilum and Holyspritine namuku chuttum sveekarikam. mankalathilaakan pattulla. . Fr. Jakobachanu manohara Talk nu best congrats.😇🥰
@chinnammaraju3532
@chinnammaraju3532 6 ай бұрын
Hallelujah Hallelujah Hallelujah A men ❤❤
@sebastianjoseph5486
@sebastianjoseph5486 6 ай бұрын
ഇയാൾക്കും support
@JoshykJoseph
@JoshykJoseph 6 ай бұрын
Hallelujah Hallelujah Hallelujah amen studhy stothram yeshu apa
@user-mh1iv9qk8r
@user-mh1iv9qk8r 6 ай бұрын
ആ ബെസ്റ്റ് അനുസരണത്തിന്റെ ഉത്തമ മാതൃക ആണ് ഇവരെല്ലാം.. പരി. പിതാവിനെയോ, സഭ അധികാരികളെയോ അനുസരിക്കാത്തവരെ പുരോഹിതർ ആയിട്ടോ, കത്തോലിക്ക സഭയിലെ ഒരു അംഗം ആയിട്ടോ പോലും കണക്കാക്കുന്നില്ല.
@joythomas1278
@joythomas1278 6 ай бұрын
Very good talk!
@samuelvarghese9991
@samuelvarghese9991 6 ай бұрын
. പരി.പിതാ........???
@josephputhiyakunnel9174
@josephputhiyakunnel9174 6 ай бұрын
വചന തൊഴിലാളി
@reenasam3114
@reenasam3114 6 ай бұрын
ദൈവം ഒരാൾ മാത്രമേ ഉള്ളു
@samuelvarghese9991
@samuelvarghese9991 6 ай бұрын
@@reenasam3114 തീർച്ചയായും , ബൈബിൾ ആ ഏകദൈവത്തെ കാണിച്ചു കൊടുക്കുന്നു'
@monijoseph2216
@monijoseph2216 5 ай бұрын
Amen Karthave 🙏 ❤❤❤❤❤❤❤❤❤❤
@sunithav2929
@sunithav2929 6 ай бұрын
Thankyou very much
@daisybenny9003
@daisybenny9003 6 ай бұрын
Amen🙏❤
@user-rd1pz1dq5g
@user-rd1pz1dq5g 6 ай бұрын
Praisé the lord 🙏 🙏🙏🙏🙏🙏🙏🙏🙏
@annammakarikkattil2566
@annammakarikkattil2566 6 ай бұрын
Hallelujah Ammen Hallelujah Ammen Hallelujah Ammen Hallelujah 🙏🙏🙏🙏🙏🙏🙏
@mollysanil2215
@mollysanil2215 6 ай бұрын
Praise the Lord
@MarykuttyGabriel-jr2zf
@MarykuttyGabriel-jr2zf 5 ай бұрын
Thanks God Acha supper maserg
@sanishelectronicsservice5992
@sanishelectronicsservice5992 6 ай бұрын
ഇവരൊക്കെ കാരണമാണ് എന്റെ വിശ്വാസം തന്നെ നഷ്ടപെട്ട...
@Jessmallika-nw2hg
@Jessmallika-nw2hg 6 ай бұрын
Praise the Lord Hallelujah Hallelujah Amen
@jjosephvazhakoottath
@jjosephvazhakoottath 6 ай бұрын
ഈ സഹോദരനെ അനുസരണയുടെ വരം കൊടുക്കാൻ പ്രാർത്ഥിക്കുന്നു.....കർത്താവേ കനിയേണമെ.....
@sajigeorge7421
@sajigeorge7421 6 ай бұрын
Praise the Lord ❤❤❤❤❤❤❤
@sheebapaulose223
@sheebapaulose223 6 ай бұрын
ആമ്മേൻ 🙏
@sheeja.prakash
@sheeja.prakash 6 ай бұрын
Thank you Jesus Amen🙏🙌
@lissyjose8151
@lissyjose8151 6 ай бұрын
Praisethelord
@thomasmathew3621
@thomasmathew3621 6 ай бұрын
വിമത നേതാവ്
@vakkachensrampickal3172
@vakkachensrampickal3172 6 ай бұрын
അനുസരണ ഇല്ലാത്തവർ സ്വർഗത്തിൽ പോകില്ല 👌🙏
@shakesalex1735
@shakesalex1735 6 ай бұрын
correct
@thomasvarkey1822
@thomasvarkey1822 6 ай бұрын
പിശാചിനെ പോലും അനുസരിക്കുകയില്ല എന്ന് ശഠിക്കുന്നവരെ നരകത്തിൽ പോലും പ്രവേശിപ്പിക്കുകയില്ല. നരകത്തിൽ പോലും അതിന്റേതായ ഒരു നിയമമുണ്ട്. ലൂസിഫറിനെ അനുസരിക്കുന്നവർക്ക് മാത്രമേ അവിടെ പോലും പ്രവേശനം ലഭിക്കുകയുള്ളൂ.
@maryjoy5092
@maryjoy5092 6 ай бұрын
Praise the lord Alleluia Amen 🙏🏼
@behananthottugal230
@behananthottugal230 6 ай бұрын
Yeshuve nanni sthuthi sthothram hallyluyya 🙏🙏🙏
@gracyjose71
@gracyjose71 6 ай бұрын
and family Thanks God ❤ and thanku father ❤ pray for us ❤ 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏
@vaacochin6721
@vaacochin6721 6 ай бұрын
God Bless ❤❤❤❤❤
@reenajos1355
@reenajos1355 6 ай бұрын
Good message Acha 🙏🙏praise the Lord 🙏🙏
@sofiajob6518
@sofiajob6518 6 ай бұрын
Anusaranam baliyekkal sreshttam
@sulochanabalakrishnan3555
@sulochanabalakrishnan3555 6 ай бұрын
അമ്മ മാതാവേ എന്നെയും എന്റെ കുടുബത്തെയും അമ്മയുടെ പ്രത്യക്ഷീക രണത്തിന്റെ സാക്ഷിയാക്കണമേ. ആമേൻ
@gigybabu7834
@gigybabu7834 6 ай бұрын
Daivama achana anudgrahikana
@sheeja.prakash
@sheeja.prakash 6 ай бұрын
Praise the Lord Amen🙏🙏
@josepl9552
@josepl9552 6 ай бұрын
What a powerful message father even if one person understood the importance of this then you will be blessed but many many will understand that's the spirit of your speech. May God bless you more and more with such type of messages.
@jessyprakash8839
@jessyprakash8839 6 ай бұрын
Stargate kurichu parayan ettavum yogyan
@rejeenaantony782
@rejeenaantony782 6 ай бұрын
ഹല്ലേലുയ... price the lourd
@johnt3414
@johnt3414 6 ай бұрын
anusaranam beliyekkal sreshtam
@renisaju2936
@renisaju2936 6 ай бұрын
Fr please pray for my family and children praise the lord hallelujah from Bihar ❤️
@marythomas45690
@marythomas45690 6 ай бұрын
ഹായ് അഛനെ കണ്ടിട്ട് കൊറെ നാളായല്ലോ പ്രിയ. പ്പെട്ട മഞ്ഞളിയച്ച
@jacobarickappillil8849
@jacobarickappillil8849 6 ай бұрын
😂
@sebastianttj4310
@sebastianttj4310 6 ай бұрын
അച്ചൻ എങ്ങനെയാണ് മറ്റുള്ളവരെ ഗുണദോഷിക്കാൻ പറ്റുന്നത് സ്വയം അനുസരണമെന്ന പുണ്യം കാണിക്കൂ എന്നിട്ടു പോരെ മറ്റുള്ളവരെനന്നാക്കാൻ
@babyksbaby9067
@babyksbaby9067 6 ай бұрын
Thank.ujesu
@bijipv9651
@bijipv9651 6 ай бұрын
God bless you
@renisaju2936
@renisaju2936 6 ай бұрын
Hallelujah 🙏
@antonyvarkey1317
@antonyvarkey1317 6 ай бұрын
Jesus... Evideninnu varunoo...
@AngelMary-wc2dw
@AngelMary-wc2dw 6 ай бұрын
Njangal katholikkar ആണ് എന്നാൽ അച്ഛൻ്റെ സ്പീച്ച് വളരെ ഇഷ്ടമായിരുന്നു father വിമതൻ ആണെന്ന് കേട്ടപ്പോൾ വിഷമം തോന്നി മാർപാപ്പയെ അനുസരിക്കുക
@chinnujoseph672
@chinnujoseph672 6 ай бұрын
Praise the Lord,u Àmen Hallelujah Thank you Jesus
@jessychakkapan651
@jessychakkapan651 6 ай бұрын
Well said dear father.. Praise the Lord Hallelujah 🙏🙏🙏❤❤❤🌷🌷🌷
@vinukutten1986
@vinukutten1986 6 ай бұрын
Best team aanallo upadeshikunne.....
@ousephjerald835
@ousephjerald835 6 ай бұрын
Halleluiah AveMaria ❤
@elcyjohn7761
@elcyjohn7761 6 ай бұрын
praise the Lord 🙏🙏🙏
@lailaiqbal8168
@lailaiqbal8168 6 ай бұрын
Merry Christmas
@marydasangasantis1893
@marydasangasantis1893 6 ай бұрын
Prase the lord ..........
@santhoshv5447
@santhoshv5447 6 ай бұрын
Praise the lord🙏🙏🙏❤
@daisyjoseh772
@daisyjoseh772 6 ай бұрын
പ്രൈസ് തെ ലോർഡ് ❤❤❤
@josephthomas1984
@josephthomas1984 6 ай бұрын
,vesyayude charithria prasangam
@manojvarghese7238
@manojvarghese7238 6 ай бұрын
മാറു നോക്കി ഞാൻ ധ്യാനപ്പിക്കും. മാർപാപ്പ kunn- അരടെ
@judyxavier3806
@judyxavier3806 6 ай бұрын
അച്ചാ സ്തുതി നെഞ്ച് പിടഞ്ഞു കണ്ണ് നനഞ്ഞു thankyou 🙏
@shakesalex1735
@shakesalex1735 6 ай бұрын
enth kettitt?
@thomasvarkey1822
@thomasvarkey1822 6 ай бұрын
നെഞ്ച് പിടഞ്ഞതും കണ്ണ് നനഞ്ഞതും ഇദ്ദേഹം ഒരു വിമതനായി സ്വയം കത്തോലിക്കാ സഭയിൽ നിന്നും പുറത്ത് പോയത് ഓർത്തിട്ടാണോ.
@susanmathew1248
@susanmathew1248 6 ай бұрын
Thank you Jesus. Thank you Jesus
@johnaj7695
@johnaj7695 6 ай бұрын
Dear Father, please obey your higher ups and teach others
@julietthomas4519
@julietthomas4519 6 ай бұрын
Praise the Lord🙏
@vks9289
@vks9289 6 ай бұрын
ഇയാളെ പോലെ ഉള്ള വർ ഇടവക് തോറും പ്രാര്തിക്കം വിമത സാത്താൻ ഇയാളിൽ നിന്ന് പുറത്തു പോകാൻ
@aleykuttyvadakumchery5390
@aleykuttyvadakumchery5390 5 ай бұрын
God bless you Achan . Please pray for my children.from Chicago
@lucyphilip4881
@lucyphilip4881 6 ай бұрын
Ente karthave papiyaya enne ente sathruvaya pisachine tholpikan enne oru kavanakllakaname
@josemathew834
@josemathew834 6 ай бұрын
Anusaranakkedu Valiya Paapamaanu
@elizabethgeorge2294
@elizabethgeorge2294 6 ай бұрын
Thank you Jesus Christ for being my God
@solykurian4732
@solykurian4732 6 ай бұрын
praise the lord amen 🙏🙏🙏
@GeorgeAL-vy3ry
@GeorgeAL-vy3ry 6 ай бұрын
Achanmar kanyasthreekal evaralle ettavum valiya udayippukal
@diffnapereira2022
@diffnapereira2022 6 ай бұрын
Father Happy XMAS ❤❤❤❤❤❤❤
@ednachester2037
@ednachester2037 6 ай бұрын
Praise the lord 🙏🏻 Fill all of us with your holyspirit 🙏🏻
@firedude_official1020
@firedude_official1020 6 ай бұрын
ക്രിസ്തു വർഷത്തിൽ ഒരിക്കൽ അല്ല അച്ഛാ നന്മുടെ മനസ്സിൽ ജനിക്കേണ്ടത്.... എന്നും ജനിക്കണം...
@pamyluiz9152
@pamyluiz9152 6 ай бұрын
Thank youjesus praiseTheLord Halaluya Amen
@GeorgeSamuel-gy3br
@GeorgeSamuel-gy3br 6 ай бұрын
🙏
@ElsySabu-fv1my
@ElsySabu-fv1my 6 ай бұрын
സ്വയം നന്നാകു
@thomasvarkey1822
@thomasvarkey1822 6 ай бұрын
മാർപ്പാപ്പയെ അനുസരിക്കരുത് എന്ന് പഠിപ്പിക്കുന്ന വിമത പാതിരിമാരിൽ നിന്നും നമുക്ക് എല്ലാവർക്കും ഒരുപാട് പഠിക്കാനുണ്ട്. അതിനാൽ നമ്മൾ അവരെ ശ്രദ്ധാപൂർവ്വം കേൾക്കണം.
@shakesalex1735
@shakesalex1735 6 ай бұрын
correct
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 6 ай бұрын
❤ Suuper 🎉🎉🎉🎉🎉🎉
@geevarghesetj399
@geevarghesetj399 6 ай бұрын
Amen
@devassydevassy6184
@devassydevassy6184 5 ай бұрын
Ammen
@thomascd309
@thomascd309 6 ай бұрын
അനുസരിക്കാതതവരുടെ വാക്ക്.വില ഇല്ല
@johnchackocheruvil8715
@johnchackocheruvil8715 6 ай бұрын
അനുസരണ - അതു മാത്രം പറയരുത്
@user-mh1iv9qk8r
@user-mh1iv9qk8r 6 ай бұрын
സഭക് എതിരെ നിക്കുന്നവരുടെ വിഡിയോ ഇടാൻ ഒരു മടിയും ഇല്ലാലോ.. സമ്മതിക്കണം
@valsammageorge9482
@valsammageorge9482 6 ай бұрын
ആദ്യം അൽമായരും, വൈദികരും. അനുസരണം ഉള്ളവരായി പോപ്പ് എന്ന തലവനെ പിന്തുടരട്ടെ. കുർബാന എല്ലാ വൈദികരും. ഒരേ പോലെ ചെയ്യട്ടെ. അല്ലാതെ ഒരുപള്ളിയിൽ സക്രാരിയിലോട്ടു തിരിഞ്ഞും, മറ്റൊരിടത്തു ജനങ്ങൾ ടെ മുന്നിലേക്ക്‌തിരിഞ്ഞുംആയിരുന്നല്ലോ .അത് ശരിയല്ല.
@gracyk9745
@gracyk9745 6 ай бұрын
Merry Xmas father
@cicilyvincent84
@cicilyvincent84 6 ай бұрын
പ്രയ്‌സ്ത്തെ. Lord
@cicilywilson5459
@cicilywilson5459 6 ай бұрын
സഹോദരൻറെ ഹൃദയത്തിൽ ഉണ്ണി പിറന്നെങ്കിൽ എപ്പോഴും ഈ ഭൂമിയിൽ ഇരുന്നു കൊണ്ട് തന്നെ ഹല്ലേലൂയാ സ്തുതിയും ആരാധനയും മഹത്വവും ദൈവത്തിന് അർപ്പിച്ചു കൊണ്ടേയിരിക്കും അങ്ങനെയുള്ളവർ ഈ ഭൂമിയിൽ ഇരുന്ന് ആഹ്ലാദിക്കുന്നു ആനന്ദിക്കുന്നു താങ്കൾ പഴയ പല്ലവി തന്നെ പ്രസംഗിച്ചു കൊണ്ടിരിക്കുന്നു സ്വന്തമായി അനുഭവങ്ങളിൽ നിന്ന് എന്തെങ്കിലും സാക്ഷ്യം കൊടുക്കാൻ സാധിക്കട്ടെ അതാണ് ഈ കാലഘട്ടത്തിൽ ദൈവം നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത്
@jancygogy
@jancygogy 6 ай бұрын
വെറുതെ എന്തിനാ മറ്റുള്ളവരെ നന്നാകാൻ നോക്കു സ്വയം നന്നാക്കി കഥനാരെ
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 97 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 86 МЛН
Fr. Jacob Manjaly | സഭ | Latest | Malayalam | Bible | Divine Voice
41:32
When dad sneezes 😱😵‍💫 LeoNata family #shorts
0:26
LeoNata Family
Рет қаралды 11 МЛН
الساعة السحريه توقف الزمن
0:26
طارق الحلبي tarik alhalapi
Рет қаралды 38 МЛН
When dad sneezes 😱😵‍💫 LeoNata family #shorts
0:26
LeoNata Family
Рет қаралды 11 МЛН
Burger Boom 💥 #настольныеигры #boardgames #games #игры #настолки #настольные_игры
0:35
마시멜로우로 체감되는 요즘 물가
0:20
진영민yeongmin
Рет қаралды 21 МЛН
Не плавайте тут! 🏊🚫
0:24
Взрывная История
Рет қаралды 4,7 МЛН