എന്റെ അച്ഛനെ പോലെയാണ് സാഗർ ഏട്ടൻ എന്ന് പറഞ്ഞത് കേട്ടപ്പോൾ എനിക്കെന്തോ കണ്ണ് നിറഞ്ഞ്. .ശെരിക്കും അതല്ലേ ഒരു പെണ്ണിന്റെ ഭാഗ്യം. ...അച്ഛനോളം കോൺഫിറ്റബിൾ ആണ് തനിക് ഭർത്താവെങ്കിൽ അതാണ് മോളെ..ഏറ്റവും വല്ല്യ ഭാഗ്യം. .നിങ്ങൾ തമ്മിലുള്ള സ്നേഹം ദിനംപ്രതി കൂടട്ടെ. ..🥰🥰Happy valentine's day
@jinumariyam26115 ай бұрын
God bless you mole
@anusha24655 ай бұрын
Daddy issues 😢
@simijayaraj54475 ай бұрын
Yes
@sajithamahesh805 ай бұрын
അച്ഛനെ പോലെ ഹസ്ബൻഡ് u r lucky 😍
@poojasarath56885 ай бұрын
Yes
@SonuBalaCreations5 ай бұрын
നല്ല ഭംഗി ആയിട്ടുണ്ട് അറഞ്ച് ചെയ്തേക്കുന്നത് കാണാൻ 🥰
@agnesgirl1235 ай бұрын
❤❤
@zakariyyapk85645 ай бұрын
👌🏻👌🏻
@SayanaSanthosh-vm3jk5 ай бұрын
സാഗർ അച്ഛനെ പോലെ എന്ന് പറഞ്ഞത് 😍സാഗറിന് അത് കേക്കുമ്പോ ഉള്ള സന്തോഷം.... അതിനേക്കാൾ കൂടുതൽ ഇനി എന്താ കേൾക്കേണ്ടത് 😍
@minimolkv95975 ай бұрын
അമ്മയുടെ ഉൾക്കടനം❤..പിന്നെ സാഗർ സെറ്റ് ചെയ്ത.അലമാര സൂപ്പർ❤❤❤❤❤
@funwithcomputer52795 ай бұрын
😂spelling mistake uthghadanam
@jolly29505 ай бұрын
Rand ammamarudeyum chiri orepoleyund😍
@NinithasivarajanSivaraja-sr2nf5 ай бұрын
Samsaram oru pole❤❤
@sandravs89135 ай бұрын
Sagar is a gem❤😘
@navyanavyakrishna15705 ай бұрын
Aww ammaaa❤🫶🏾😚
@izrasdesigninghive43485 ай бұрын
എല്ലാത്തിനും ഫുൾ സപ്പോർട്ട് ആയി കൂടെ ഒരാളുള്ളത് വലിയ ഭാഗ്യമാണ്
@renukaunni83305 ай бұрын
Oru personal parichayam polum illellum ninak nalla oru life kittith kandappo nalla happy aayitt ind njan.. ❤❤
@itsmevijitha5 ай бұрын
Thq so much sis 😍☺️❤️💕
@sree_parusree_paru605 ай бұрын
Eattn full supporting anlooo❤
@pradeepmanju1085 ай бұрын
ഇങ്ങനെ ഒരു ഫർത്താവിനെ കിട്ടാൻ ഭാഗ്യം ചെയ്യണം ❤
@odyssey86315 ай бұрын
Sagar is equally lucky aanu .. Vijiye kittiyille 😊
@karthikat42855 ай бұрын
ammadey chiri poliyanu❤️
@Cookwithme-e9h5 ай бұрын
എന്റെ അച്ഛനെ പോലെ തന്നെയാ എന്റെ hus um... എന്ത് പറഞ്ഞാലും കുറച്ചു കഴിയട്ടെന്ന് പറയും 🤣
Wow adipoli ayitund❤❤ Angane oru organizer undakumnath eth material vechan ,angane vangaan kittuvo,etra cost agum ?viji onnu oarayu😊pl
@sethulakshmiamalrag84765 ай бұрын
U r soo lucky.. God bless you
@sonaks85645 ай бұрын
Achan =Sagar ❤
@AYANADAM-np2bh5 ай бұрын
Randuperum hardworking ❤
@user-te8lp6je1p5 ай бұрын
U so lucky dear❤
@avanimeenu39765 ай бұрын
Chechide baghym aanu ingne oru barthavinte kittiyth
@BinithaSunil-et7co5 ай бұрын
സാഗർ സൂപ്പർ 👌🏻👍🏻
@dhaneshap-pj1fj5 ай бұрын
Kollam ippo set
@aswathykr73995 ай бұрын
നല്ല ഭംഗി ഉണ്ടുട്ടോ 😍
@malammalfamily-Nbr5 ай бұрын
Super ❤
@fathimaaizaaiza12145 ай бұрын
Adipoli keep going dear
@sanuja94335 ай бұрын
Caboard ❤ superb
@ushag99145 ай бұрын
സൂപ്പർ ആണ് വിജിത. നല്ല ഭംഗിയുണ്ട്
@akv-qu1gl5 ай бұрын
So lucky you are❤
@sreelekhasmarar76525 ай бұрын
Table super ആയിട്ടുണ്ട്
@Gayathriachari5 ай бұрын
Thaan bhagyam cheytha kutti ado.....❤❤
@user-zk4zf5iy6g5 ай бұрын
Super 👍👍 very happy family keep it up dear 👍👍🥰🥰🥰
@anaghacr75 ай бұрын
അമ്മയുടെ ചിരി ❤❤❤❤❤❤😊😊
@nishaalex62455 ай бұрын
God bless you mole
@sandrasuresh25642 ай бұрын
Chechi സൂപ്പർ ayitt und
@thiamf123455 ай бұрын
Lucky wifey❤❤❤❤
@geethapd93775 ай бұрын
Nalla bhangi und♥️
@shajipathu5 ай бұрын
Kollamo super ❤
@user-zb8fr2bs3s5 ай бұрын
Eniki Viji chechiye othiri ishttam ann ❤❤
@Afrahhidayath-zo6jh5 ай бұрын
എനിക്ക് നിന്നെ ഒരു പാട് ഇഷ്ടം 😍ആണ്... ഞാൻ പൊതുവെ യുട്യൂബ്ർസ് നെ അങ്ങനെ സപ്പോർട്ട് ചെയ്യാറില്ല ബട്ട് നീ അടിപൊളി ആണ് 👍
@itsmevijitha5 ай бұрын
😍😍😍❤️❤️❤️
@ancyjose26754 ай бұрын
അധ്വാനിക്കാൻ ഉള്ള ഈ മനസിന് ഒരുപാട് ബഹുമാനം ❤️❤️
@Arohiraje5 ай бұрын
Super works ❤
@itsmepriyanka-or3if5 ай бұрын
Arrengement kollam viji dad ne pole ellam sadhichu tharunna sagarine kittiyath ninthe bagym thanna viji...😍 Pinna inn valentince day ayitt sagar nth giftaa thannath instaa stry kandirunnu appozhe gift kanan oru trill ayiii 😮appozhe next shorts ath unboxing ayirikkum llle vijiii 😂😹
@athisayaathi115 ай бұрын
ഇത്ര സപ്പോർട്ട് ഉള്ള ഒരു ഹുസ്ബൻഡ് ഉള്ളതാണ് തന്റെ വിജയം 🤍
@shajipathu5 ай бұрын
Yes🥰
@plantsworld40015 ай бұрын
Super Super 😊
@shisa40975 ай бұрын
സകലകലാവല്ലഭൻ സാഗർ ❤❤
@D_H261hasna5 ай бұрын
അടിപൊളി ആയിട്ടുണ്ട്
@sijib49185 ай бұрын
Supporting hus❤
@shreeshmapulinchery77184 ай бұрын
Stay blessed viji❤❤❤❤
@Ananyaahhh305 ай бұрын
Adipolii aayindu vijiyechyeee☺️🫶❤️
@aryashabu87025 ай бұрын
Enth resa kandirikkanum kettirikkanum😊
@susmiscaria46524 ай бұрын
നല്ല ഭംഗി ഉണ്ട് 🥰
@naimuraji73175 ай бұрын
Alla supporttulla husband ❤
@divyakv14915 ай бұрын
Enth paranjalum sadhich tharathavarude avastha😢
@faminanwarfaminakozhikode32955 ай бұрын
Super👍
@noufalshakeela64825 ай бұрын
Adipoli❤
@Soumyaprasad22275 ай бұрын
Pavam amma...❤
@cicilychinnu27725 ай бұрын
Cool❤
@SruthiDikhil5 ай бұрын
Ethupole ulla oru husbandne kittiyathann chechinte bhagyam🙌
@omanbarka19025 ай бұрын
Orupad santhosham unde ...terrace ntte mukallil oru work shop undak...
@anubiju35675 ай бұрын
Hi ഞാൻ ഒരു പുതിയ subscriber ആണ് ട്ടോ....ഒരു designer കൂടി ആണ്... ആ ടേബിൾ എന്ത് മെറ്റീരിയൽ കൊണ്ടാണ് ചെയ്തിരിക്കുന്നത്?