New Home🏠 ഞങ്ങളെ വീട്ടിലെ Modern Living Room കാണാം New Decor Ideas

  Рет қаралды 743,362

KL BRO Biju Rithvik

KL BRO Biju Rithvik

5 ай бұрын

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
കവിയുടെ വീട് കാണാം
Design Solutions Interior Consultation & Execution
Team Manager- Nidheesh +91 89436 88143
Irippidam sofa Muzhappilagad 6282247403

Пікірлер: 451
@meenumeenu357
@meenumeenu357 5 ай бұрын
നിങ്ങളുടെ വളർച്ചയിൽ ആത്മാർഥമായി സന്തോഷിക്കുന്നു 🥰🥰🙏🏻 നിങ്ങളുടെ നല്ല പെരുമാറ്റത്തിനും, ജീവിത രീതികും ഈശ്വരൻ തരുന്ന ഈ അനുഗ്രഹങ്ങൾ ഉടനീളം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🥰🙏🏻🙏🏻
@ushapk799
@ushapk799 5 ай бұрын
ബിജു...എല്ലാം സൂപ്പറായിട്ടുണ്ട് ... അമ്മയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കനാകട്ടെ 🙏❤️
@sruthyviswanath9616
@sruthyviswanath9616 5 ай бұрын
Veed super aayi dears 👌🏼👌🏼👍👍 Ella aagrahangalum ithupole ellavarkum sadhikyatte.❤❤❤❤❤❤❤❤❤❤
@shajuraju9100
@shajuraju9100 5 ай бұрын
സാരിയിൽ കവിയെ കാണാം സൂപ്പർ ആണ് കേട്ടോ ❤❤
@lakshmikuttyknair9179
@lakshmikuttyknair9179 5 ай бұрын
സൂപ്പർ ആയിട്ടുണ്ട് വീട് ഇതിനു അനുഗ്രഹിച്ച ദൈവത്തിനും ബാക്കി എല്ലാവര്ക്കും കൂട്ടു കുടുംബത്തിനും നന്ദി നിങ്ങൾ എല്ലാ വിഡിയോവിലും അറിയിക്കുന്നുണ്ട് 👏🏻👌❤️
@vijayalakshmikunjamma6904
@vijayalakshmikunjamma6904 5 ай бұрын
സൂപ്പർ ആയിട്ടുണ്ട്. എല്ലാ നന്മകളും നേരുന്നു അമ്മയെ ഒത്തിരി ഇഷ്ടം.ഒപ്പം തന്നെ ബിജുനെയും കവിയെയും😊😊👍 👍💐💐💐.
@travelfoodiesdillandemi2948
@travelfoodiesdillandemi2948 5 ай бұрын
golden yellow curtain white inner net koode vekkanom, pinne Oru picture frame
@ashasuresh9078
@ashasuresh9078 5 ай бұрын
Full home tour cheyoo sofaset adipoly tv unit valare nannayitund
@anuanukollam2933
@anuanukollam2933 5 ай бұрын
സൂപ്പർ. വീടിന്റെ ലുക്ക്‌ ആകെ മാറി നല്ല ഭംഗിയായിട്ടുണ്ട്. T V യൂണിറ്റ് സൂപ്പർ. സോഫ 👍👍. ♥️♥️♥️♥️♥️♥️♥️
@naseemaabu9792
@naseemaabu9792 5 ай бұрын
വളരെ വളരെ സന്തോഷം ഇനിയുമിനിയും നന്മകൾ ഉണ്ടാകട്ടെ 🤲🤲🤲🤲👍👍👍👍💞💞💞💞
@mallulover75
@mallulover75 5 ай бұрын
Home tour chayumo full onn
@nazeemabeevi5156
@nazeemabeevi5156 5 ай бұрын
My fewvarttfamily orupadu orupadu sathoeshammayi ❤❤❤❤❤eppoll veedu ❤
@myvlogs4115
@myvlogs4115 5 ай бұрын
Veedu super 👌👌 curtain venamayirunnu
@karthiarajesh891
@karthiarajesh891 5 ай бұрын
A blue curtain avide bhangiyilla.wall nu cherunna curtain rodu pidipichittu kitchen um roominum koodi orupole ettal super ayirikkum
@satheeshkerala7199
@satheeshkerala7199 5 ай бұрын
മനോഹരം ❤️👌 ആശംസകൾ ❤️💕🥰
@anagarciacamino920
@anagarciacamino920 5 ай бұрын
La casa ha quedado preciosa, disfrutenla con amor. Mucho cariño familia hermosa desde España
@ismailkarukapadathuthumanc7731
@ismailkarukapadathuthumanc7731 5 ай бұрын
അടുത്ത വീഡിയോ വരുമ്പോളേക്കും 40 M ആവട്ടെ 🙏
@MuhammadShanil-dc5tj
@MuhammadShanil-dc5tj 5 ай бұрын
ചേട്ടാ വീട് അടിപൊളി ആയിട്ടുണ്ട്, ജനാലക്ക് കർട്ടൻ കൂടി വന്നാൽ അടിപൊളി 🥰🥰🥰
@Remya09876
@Remya09876 5 ай бұрын
Adipli Bijuchetta.. Ingane venam oru life alle ullu..stair case nu thazhe oru door pole vechal athil kure sadhana vekkan pattum
@rathnachandran2182
@rathnachandran2182 5 ай бұрын
Beautiful interior design 👌....sofa & TV unit work both are very Nice 👍👍♥️♥️
@amalp6106
@amalp6106 5 ай бұрын
താഴ്മതാനഭ്യുന്നതി ഇനിയും ഉയരങ്ങളിലെത്തട്ടെ❤❤❤❤ സ്നേഹത്തോടെ, തളിപ്പറമ്പുകാരൻ
@ushaiyer7851
@ushaiyer7851 Ай бұрын
Congratulations 🎊 👏 💐 best home. Blesseings for all youngers.best wishes ❤
@ushakumary6083
@ushakumary6083 5 ай бұрын
എല്ലാം നന്നായിട്ടുണ്ട് 👍❤ God Bless U🙏
@minipaul5463
@minipaul5463 5 ай бұрын
Speedy going 40 M... Advance congrats 👍👍👌👌😍😊
@lakshmiikkara4760
@lakshmiikkara4760 5 ай бұрын
മനോഹരം. സാരിയിൽ സുന്ദരിയായി kavi. ഹാപ്പി ആയിട്ടിരിക്കു.. 🥰
@momwithsanty2329
@momwithsanty2329 5 ай бұрын
കർട്ടൻ അവിടെ വേണ്ട വീടിന്റ ഭംഗി പോകുന്നു
@safwaabid5680
@safwaabid5680 5 ай бұрын
Correct 👍😍
@rajasekharannair3891
@rajasekharannair3891 5 ай бұрын
Ath nee ano theermanikkunne
@meerasudheesh77
@meerasudheesh77 5 ай бұрын
White curtain aanel kuzhappamilla
@sindhuarun6770
@sindhuarun6770 2 ай бұрын
😂😂​@@rajasekharannair3891
@gireesanma5589
@gireesanma5589 5 ай бұрын
വീട് 👌ഒരുപാട് ഇഷ്ടം ആയി ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤
@vinithat.v8227
@vinithat.v8227 5 ай бұрын
Super❤❤Chechi dinning table evida edunnae
@sreelathanair4343
@sreelathanair4343 5 ай бұрын
Amma sofayil thante agraham sadhichu abhimanathode irikkunnathu kandappol valareyadhikam santhoshamayi❤❤Verdu manoharamayittundu👌ella aishwaryangalum nerinnu❣️
@Rathna5004
@Rathna5004 5 ай бұрын
Ahaaa,, adipoliiiiii ❤❤❤ വീടിന്റെ ലുക്ക്‌ മൊത്തം മാറിയല്ലോ,, സൂപ്പർ സൂപ്പർ 👌👌👌👌
@ഇടുക്കിയുടെമിടുക്കൻ
@ഇടുക്കിയുടെമിടുക്കൻ 5 ай бұрын
Biju kavi orupaadu santhosham daivanugrqham jeevithathil udaneelam undakatteeee
@LathaBNair-ul8nx
@LathaBNair-ul8nx 5 ай бұрын
Kashtappett nediyathalle Ella vijayathinum pinnil family support anu congrats biju
@jayalekshmia2038
@jayalekshmia2038 5 ай бұрын
Biju kavi house adipoli aayittundu.❤
@ayishaanish429
@ayishaanish429 5 ай бұрын
Veedinta look ippo supr ayekkn❤..mashallahh. God bless you dears ❤
@krishnamehar8084
@krishnamehar8084 5 ай бұрын
വീട് സൂപ്പർ ആയി. 👍👍👍സോഫയ്ക്ക് കവറും കൂടി ഇടണേ.
@MadhuBijapura-MR786
@MadhuBijapura-MR786 5 ай бұрын
ತುಂಬಾ ಚೆನ್ನಾಗಿ ಇದೆ❤️ಮನೆ ಸೂಪರ್ ಸಿಸ್ 🎉and god bless...
@seejustprithvivlog7825
@seejustprithvivlog7825 5 ай бұрын
Eallam nannaittund😊❤❤
@Fudiiee
@Fudiiee 5 ай бұрын
Aa curtain mattiyal perfect❤
@vasanthyvijayan3141
@vasanthyvijayan3141 5 ай бұрын
കവി, ബിജു അമ്മ ഹായ്. നന്നായിട്ടുണ്ട് കാണാൻ👍👌❤❤ മോനു ഉമ്മ❤
@michellesan6170
@michellesan6170 5 ай бұрын
Good morning beautiful family have bless day ❤❤❤❤❤❤❤
@shammusam-re7nj
@shammusam-re7nj 5 ай бұрын
Njan innum orkum KZfaq thudangiya samyathu viewrsinu vendi ebuljetinte pinnaleyum ..akkunte pinnaleyum odi nadakunna bijuvine...pinne eppozho aanu biju thircharinjath.ente veetil thanne manikyam undayitu njan enthinu karikalline thedi pokunnu ennu...aa manikyamanu kavi...ellam kaviyude mikavu.annu ebuljetinteyokke ahankaram..pakshe biju annum innum down to earth aanu
@user-lt9if5hw2v
@user-lt9if5hw2v 5 ай бұрын
What a beautiful family ❤God bless you all 🙏🙏💗
@LindasKitchen21222
@LindasKitchen21222 5 ай бұрын
മനോഹരമായിട്ടുണ്ട് ❤അങ്ങനെ പടി പടിയായി കാലത്തിനൊത്ത ചെറിയ ചെറിയ മാറ്റങ്ങൾ വരുത്താനുള്ള ദൈവാനുഗ്രഹമുണ്ടാകട്ടെ ❤❤ ഈ പരസ്പര സ്നേഹം എന്നും നിലനിൽക്കട്ടെ 😊😊
@Dhanyakarrat
@Dhanyakarrat 5 ай бұрын
👍🏻
@sunithamohan8495
@sunithamohan8495 5 ай бұрын
Hi my loveily family 💙💙💙💙💙 കവി വീട് സൂപ്പർ ആയി
@tiss
@tiss 5 ай бұрын
Ithrayum subscribers undaayittum ithrayum vinayamthode yathoru ahankaravumillathe simple aayi samsarikkunna you are amazing whole family ❤❤❤❤
@shinimanu8330
@shinimanu8330 5 ай бұрын
Kavii kurach indoorplants koodi vekkane👍
@nazafathima6624
@nazafathima6624 5 ай бұрын
Pazhe kitchen dining room aak biju ettaaa
@vijayanabudhabi777
@vijayanabudhabi777 5 ай бұрын
ബിജു വീടിന്റെ മോഡൽ ആകെ മാറി അടിപൊളി ഗോഡ്ബ്ലെസ്സ് യു യൂവർ ഫാമിലിസ്.., 🙋‍♂️🙏🙏🙏🙏
@shamp607
@shamp607 5 ай бұрын
Congratulations 🎉🎉
@shilpasreekumarnair
@shilpasreekumarnair 5 ай бұрын
Chetta Colour ful pair of curtains hallil edu nice look akum
@dafo7183
@dafo7183 5 ай бұрын
Karten. Maattanamayirunnu
@meenung4652
@meenung4652 5 ай бұрын
എല്ലാം അടിപൊളി ആയിട്ടുണ്ട് ബിജു ചേട്ടാ 👍👍പഴയ സോഫ കളയാണ്ട് ready ആക്കാൻ കൊടുത്തത് നന്നായി വീട് ഇപ്പൊ നല്ല വൃത്തിയായി എല്ലാർക്കും സന്തോഷം ആയി 👍👍എനിക്കും 💝💝💖💖💕❤️❣️💓🩵💙❤️‍🔥
@ashokrebello2036
@ashokrebello2036 5 ай бұрын
Congratulation to both of u for new renovation of house
@Nisha-ee5nd
@Nisha-ee5nd 5 ай бұрын
Ningalude room makeover cheyyuve waiting…!
@teresa29810
@teresa29810 5 ай бұрын
Oduvil ammakuttyum vannu❤
@Ichus_vibe
@Ichus_vibe 5 ай бұрын
Blose orange super indavum
@user-jg2zh6vm9p
@user-jg2zh6vm9p 5 ай бұрын
സാരിയിൽ നല്ല ഭംഗി ണ്ട് super 👍
@sudhasudhi7804
@sudhasudhi7804 5 ай бұрын
Beautiful. God bless you all❤
@pradeepanmavilayi3041
@pradeepanmavilayi3041 5 ай бұрын
നിങ്ങളുടെ പ്രയത്‌നം ഇനിയും ഉയർച്ച ഉണ്ടാകട്ടെ ...
@kashisaran1054
@kashisaran1054 5 ай бұрын
സോഫ കളർ 💙💙💛💛 സൂപ്പർ
@sreejavijaykumar3320
@sreejavijaykumar3320 5 ай бұрын
നന്നായിട്ടുണ്ട്...സാരിയിൽ look വേറെയാ.. അവരുടെ സന്തോഷം. എല്ലാം ആ കണ്ണുകളിൽ കാണാം
@mitradeb372
@mitradeb372 Ай бұрын
I can't understand your language....but also like your family members...👍
@raghuvignesh2722
@raghuvignesh2722 5 ай бұрын
Hello Bijju sir your modern Living room Fantastic 👍super 👌
@ayshav9329
@ayshav9329 5 ай бұрын
ബിജു, കവി വീട് സൂപ്പറായിട്ടുണ്ട്
@sindhusharma4536
@sindhusharma4536 5 ай бұрын
വീടിന്റെ ലുക്ക് ആകെ മാറിപ്പോയി, അടിപൊളി 👌👌
@hibahishamvlog
@hibahishamvlog 5 ай бұрын
ellam supr Ayittind Biju kavi chechi
@teresa29810
@teresa29810 5 ай бұрын
Muttam also now enthu rasamanu Kanan. Nice ..
@travelfoodiesdillandemi2948
@travelfoodiesdillandemi2948 5 ай бұрын
little things il happiness kanunna big family salute😊
@sangeethacr4368
@sangeethacr4368 5 ай бұрын
മനോഹരമായി ട്ടോ ❤️❤️❤️❤️
@gourikm6971
@gourikm6971 3 күн бұрын
നിങ്ങളുടെ സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം
@SapnaKhan-br2ey
@SapnaKhan-br2ey 4 ай бұрын
Bahut accha laga app log ko dekh ke, nice family 💕🤩☺️ happy family
@jainmathew804
@jainmathew804 5 ай бұрын
Congratulations on having 40 million 👏 🙌 ❤❤❤
@teresa29810
@teresa29810 5 ай бұрын
So happy to see this. May God bless you more 🙏
@garimachauhansvlog7531
@garimachauhansvlog7531 5 ай бұрын
Congratulations ❤ love from shimla Himachal Pradesh..... I can't understand your language but I like your video and if possible then plz make Hindi videos
@MIKEY___g0d777
@MIKEY___g0d777 5 ай бұрын
എത്ര ഉയർച്ച വന്നാലും down to earth സ്വഭാവം ആണ് നിങ്ങളെ വ്യത്യസ്തമാക്കുന്നത് ❤😍
@AshuChappy-wq6ff
@AshuChappy-wq6ff 5 ай бұрын
Aa chhayakudi kanan oru rasaanu
@LathaBNair-ul8nx
@LathaBNair-ul8nx 5 ай бұрын
Ningalu sofayil erikkillallo tharayil alle erikkunnath njangal varam erikkan ketto
@ithalsworldofbooks211
@ithalsworldofbooks211 5 ай бұрын
Nalla.curtains koodi ittu indoor.plants koodi vachaal full set 😊😊
@jollyannie
@jollyannie 5 ай бұрын
👍
@Liyasdreams123
@Liyasdreams123 5 ай бұрын
Super aayittund aa tv stand full wall total cost ethra varum
@brunettafernandesfernandes2964
@brunettafernandesfernandes2964 5 ай бұрын
Beautiful Home 🎉 god bless 🙏👍
@deepashenoy1144
@deepashenoy1144 5 ай бұрын
അടിപൊളി ആയിട്ടുണ്ട് സൂപ്പർ 👌👌♥️♥️😊😊 congratulations 🎉🎉
@fazmilabahar279
@fazmilabahar279 5 ай бұрын
I love your family . I like your video. I am from sri lanka 🇱🇰
@sugunabalu5409
@sugunabalu5409 5 ай бұрын
കവി ബിജു ഫാമിലി 👍🏻🙏🙏🏻🌺
@nehamore4127
@nehamore4127 5 ай бұрын
Very nice❤God bless you all
@nd1178
@nd1178 5 ай бұрын
Congratulations dears.....shree ganesha bless you.....❤🎉
@Vishnutmchikku.123
@Vishnutmchikku.123 5 ай бұрын
അടിപൊളി ആയിട്ടുണ്ട് എല്ലാരും 🥳🥳🥳
@Shibikp-sf7hh
@Shibikp-sf7hh 5 ай бұрын
കവി സാരിയിൽ സുന്ദരി യായി ട്ടുണ്ട് ട്ടോ. എല്ലാം ഭർത്താക്കന്മാർക്കും ഭാര്യമാർ സാരി ഉടുക്കുന്നതായിരിക്കും ഇഷ്ട്ടം😄.വീട് സൂപ്പറായി 👌👌❤❤
@binupillai4929
@binupillai4929 5 ай бұрын
Great inspiration for Aam Aadmi who can make millions thru youtube
@hansasenarathne282
@hansasenarathne282 5 ай бұрын
Is this your new home .. ❤ very nice and so beautiful .. i love you all ..😊🌻
@3vaivlogs
@3vaivlogs 5 ай бұрын
Your house is very beautiful
@marythomas188
@marythomas188 5 ай бұрын
All the best God bless ❤
@Lubee_ss_Editz_444
@Lubee_ss_Editz_444 5 ай бұрын
റിത്വിക്കിൻ്റെ ഫോട്ടോ അടിപൊളി❤ വീട് Super
@Ameenashebi
@Ameenashebi 5 ай бұрын
ചേച്ചിക് ചുരിദർ .നല്ലത്😍 വീട് സൂപ്പർ ഗോഡ് ബ്ലസ് both ❤
@tharindachamal2186
@tharindachamal2186 5 ай бұрын
❤❤
@sumayyanoushad9299
@sumayyanoushad9299 5 ай бұрын
ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.അമ്മ മുൻപ് ഒരു വീഡിയോയിൽ പറഞ്ഞത് ഓർമ്മയുണ്ട് എനിക്ക് ഒരു മോനെ ഇല്ലേ aa mone kond നല്ല വീട് എടുക്കാമെന്ന്. അതുപോലെ ഈ മോനെ കൊണ്ട് അമ്മയ്ക്ക് eppozhum സന്തോസവും സമാദനവുംകിട്ടറ്റെ
@leelapaul3591
@leelapaul3591 5 ай бұрын
New home and sofa super
@Liyasdreams123
@Liyasdreams123 5 ай бұрын
Aaa curtain avde boraan bakki ellaam super
@prameelap4709
@prameelap4709 5 ай бұрын
Ethupole oru sari enikum undu .
@sujatasarathy5976
@sujatasarathy5976 5 ай бұрын
Hall room is good..but where is dining room With dining table and chairs ?🤔
@seetharukmanirajendran5256
@seetharukmanirajendran5256 5 ай бұрын
Hi good morning I'm Seetha Rukmani Rajendran from Malaysia and very happy to see you and all your family members, please send my regards to your wife n son too tks sir.
@shivapriya5l179
@shivapriya5l179 5 ай бұрын
Suuuuuuper anu kuttymamman combo I like it❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 66 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Our house warming |Sindhu krishna
46:03
Sindhu Krishna
Рет қаралды 667 М.
Trivandrum Home Tour VLog | Vidhu Prathap | Deepthi VidhuPrathap
50:20
VidhuPrathap Official
Рет қаралды 1,7 МЛН
OUR NEW HOME TOUR 🏡❤️ MOST PRECIOUS MOMENT ❤️😍
30:14
Sensree 001
Рет қаралды 1,3 МЛН
小路飞跟姐姐去哪里了#海贼王#路飞
0:45
路飞与唐舞桐
Рет қаралды 44 МЛН
Would you recognize your soul mate by smell?
0:14
Den Done It
Рет қаралды 19 МЛН
С топором нельзя #ссср #история
1:00
MOTIVATION
Рет қаралды 2,3 МЛН
Ах как прекрасно
0:17
Флюр Хафизов
Рет қаралды 25 МЛН
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 34 МЛН