അപ്സരയോട് സത്യം വെളിപ്പെടുത്തി ജിന്റോ!!😯😯 Bigg Boss Malayalam season 6 live Apsara Jinto

  Рет қаралды 75,845

Summer Media

Summer Media

10 күн бұрын

അപ്സരയോട് സത്യം വെളിപ്പെടുത്തി ജിന്റോ!!😯 Bigg Boss Malayalam season 6 live Apsara Jinto #bbms6promo

Пікірлер: 171
@Anwarsadath7165
@Anwarsadath7165 9 күн бұрын
💯 .JINTO,,, ഇപ്പോൾ,, ഒരു ലക്ഷം,,, വോട്ടിനു ഭൂരിപക്ഷം,., നിൽക്കുന്നു,, 💯💯💯
@AnjanaAnjana-vi9ny
@AnjanaAnjana-vi9ny 9 күн бұрын
എങ്ങനെ അറിയാം പറ്റും ❤️
@milan4528
@milan4528 9 күн бұрын
Are you the manager of endemolshine 😂😂
@rasmia.t5158
@rasmia.t5158 9 күн бұрын
അങ്ങനെ തന്നെ ആകട്ടെ 🥰❤
@lijogeorge7973
@lijogeorge7973 9 күн бұрын
ഒന്ന് പോയെടാ നിനക്ക് എത്രയാ കൂലി ഇതിന് 😄
@bijishadinesh615
@bijishadinesh615 9 күн бұрын
Votekoiduthal ennu paranju jinttappante vote kurayukkanulla paniyanithu
@Renji-qd1uz
@Renji-qd1uz 9 күн бұрын
ജിന്റോ ഒരു നിഷ്കളങ്കനായ മനുഷ്യൻ തന്നെ ആണ് ,ആരേയും ഉപദ്രവിക്കില്ല ,നല്ല മനക്കരുത്തുള്ളവൻ, ആണ്, എല്ലാവരോടും ക്ഷമിക്കാനുള്ള മനസ്സ്, ആരോടും വൈരാഗ്യം ഇല്ല, ഇത്രയും പോരെ ആപാവത്തിനെ ഇഷ്ടപ്പെടാൻ.👑👑
@binumolraju5162
@binumolraju5162 9 күн бұрын
പ്രേഷകരുടെ പൾസ് അറിജു കളിക്കുന്ന ഒരു ഗെയിംർ ജിന്റപ്പാൻ 😂😂😂❤❤❤❤❤❤👌👌👌❤️❤️❤️❤️
@user-jo3el6fr4x
@user-jo3el6fr4x 9 күн бұрын
Pr
@okbro5844
@okbro5844 9 күн бұрын
​@@user-jo3el6fr4xarjun ann pr😂😂
@Elitestitan123
@Elitestitan123 9 күн бұрын
​@@user-jo3el6fr4x ninte pr Arjun alle, onn poda kanunnavare ellam pr enn vilikum
@binumolraju5162
@binumolraju5162 9 күн бұрын
ജിന്റോ ❤️❤️❤️❤️ ഹീറോ ❤️❤️❤️❤️❤️
@akshararetheeshbabu7783
@akshararetheeshbabu7783 9 күн бұрын
Over confidence,self boasting 😌👎
@rithushruti
@rithushruti 9 күн бұрын
അപ്സര അസൂയപ്സര ആയപ്പോൾ പുറത്തായി😂😂😂
@AyaniyaDhaneesh
@AyaniyaDhaneesh 9 күн бұрын
Jintooooo Winner 🏆🏆🏆❤❤❤❤❤
@user-ns3ju8no9c
@user-ns3ju8no9c 9 күн бұрын
Jintooo❤❤❤❤
@user-sp2cg2fh3y
@user-sp2cg2fh3y 9 күн бұрын
Jintappan. Our Winner❤️🔥🤴💪
@sunitharadha2148
@sunitharadha2148 9 күн бұрын
ജിൻ്റോ ❤
@milan4528
@milan4528 9 күн бұрын
എല്ലാ ശനിയാഴ്ചയും ലാലേട്ടൻ അപ്സരയെ പൊക്കിക്കൊണ്ട് പോയി ചെറിയ തിരുത്ത് കൊടുത്തിരുന്നെങ്കിൽ തിരിച്ചു ഗെയിമിലേക്ക് വന്നേനെ. ഒരുപാട് ഓവർ കോൺഫിഡന്റ് ആയിപോയി
@anandasahasram
@anandasahasram 9 күн бұрын
Yee
@tibyjose9368
@tibyjose9368 9 күн бұрын
Wild card vannavarum Kure pokki, angane over confidence ayi
@bindusaji2188
@bindusaji2188 9 күн бұрын
​@@tibyjose9368 right
@seenaann3385
@seenaann3385 9 күн бұрын
💯
@________athira_________
@________athira_________ 9 күн бұрын
ആഹോട്ടൽ task ഒക്കെ കുളം ആക്കിയത് ഇവരാ😂 എന്നിട്ട് Weekend episode ൽ Host& Guest വക പുകഴ്ത്തൽ.അപ്പോഴത്തെ അപ്സരയുടെ expressions. Haters കൂടി. സത്യം പറഞ്ഞാൽ അപ്സരയെ out ആക്കിയത് BB + സാബുമോൻ ആണ്😂
@anumathew2247
@anumathew2247 9 күн бұрын
Jinto ❤❤❤❤❤
@shinianirudhan894
@shinianirudhan894 9 күн бұрын
Jinto ❤❤
@ashiyathomas8557
@ashiyathomas8557 9 күн бұрын
Vote for jinto❤
@RadhaVasudevan-vr8cm
@RadhaVasudevan-vr8cm 9 күн бұрын
Jinto ❤❤❤
@ToxicToxic-ho2kv
@ToxicToxic-ho2kv 9 күн бұрын
Jinto ❤❤🎉
@ToxicToxic-ho2kv
@ToxicToxic-ho2kv 9 күн бұрын
Jinto❤❤
@ashiyathomas8557
@ashiyathomas8557 9 күн бұрын
Jinto brilliant ❤❤❤
@user-zx6ig8ez5e
@user-zx6ig8ez5e 9 күн бұрын
Jintappan❤❤❤❤❤❤❤
@anusreeanusha1174
@anusreeanusha1174 9 күн бұрын
Apsara sijo gabri ഇവര് ഒകെ top 5 deserving ആയിരുന്നു 😢😢😢 but പറഞ്ഞിട്ട് കാര്യം ഇല്ല . അല്ലെങ്കിലും നല്ലത് പോലെ കളിക്കുന്നവരുടെ ഭഗത്തുന്നു ഒരു തെറ്റ് വന്നാൽ പ്രേക്ഷകർ അത് വലിയ scene ആക്കും എന്നിട്ട് അവരെ പുറത്ത്‌ ആക്കും . അതെ സമയം മിണ്ടാതെ ഇരുന്ന് safe game കളിക്കുന്നവരെ ഒകെ save ആക്കുകയും ചെയ്യും 😢😢😢
@anuthomas2951
@anuthomas2951 9 күн бұрын
Yes. Especially gabri.
@________athira_________
@________athira_________ 9 күн бұрын
പ്രേക്ഷകർ അല്ല BB അപ്സര യെ ഒക്കെ എല്ലാ weekend എപ്പിസേസിലും പുകഴ്ത്തൽ ആയിരുന്നു. പിന്നെ ഗബ്രിയെ video ഇട്ട് Negative ആക്കി
@mayadeviks9401
@mayadeviks9401 9 күн бұрын
ജിന്റോ 🥰🥰🥰🥰🥰
@safiasalim9013
@safiasalim9013 9 күн бұрын
ജിന്റോ
@RamakrishnanT-xt2tk
@RamakrishnanT-xt2tk 9 күн бұрын
Jinto...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sajinimathew4696
@sajinimathew4696 9 күн бұрын
ജിന്റോ ❤❤❤❤
@sherlockgaming3175
@sherlockgaming3175 9 күн бұрын
Jinto 🔥🔥🏆
@SanthiniCollections
@SanthiniCollections 9 күн бұрын
wild card enty കളുടെ പുകഴ്ത്തൽ കേട്ട് അഹങ്കാരം കൂടിയില്ല എങ്കിൽ ഇപ്പോള്‍ top 5 ല്‍ എത്തിയേനെ..
@vasanth10763
@vasanth10763 9 күн бұрын
സത്യം. ഞാൻ അപ്സരയ്ക്ക് വോട്ട് കൊടുത്തിരുന്നു. പക്ഷേ, മറ്റുള്ളവരുടെ സൗഹൃദ ക്കെണിയിൽപ്പെട്ടതോടെ ആ പരിപാടി നിർത്തി. പ്രത്യേകിച്ചും ശരണ്യ ഗബ്രി എന്നിവരുടെ വാലാട്ടിയായി നടന്നപ്പോൾ.
@AASPORTSMALAYALAM
@AASPORTSMALAYALAM 9 күн бұрын
Jintappan ❤👈🔥
@ZEDRIYON
@ZEDRIYON 9 күн бұрын
ജിന്റോ❤❤❤
@ridaponni
@ridaponni 9 күн бұрын
Jinto good character quality family
@Zayan1267
@Zayan1267 9 күн бұрын
Jinttappan 🤍💥💥💥
@anjurocks3858
@anjurocks3858 9 күн бұрын
Jinto 🌺🌺🌺🌺🌺🌺🌺🌸🌸🌸🌸🌸🌸🏆🌸🏆🌸🏆🏆🌸🏆 jinto 💟🌼💟🌼🌼💟💟💟🌼
@nibudevasia8722
@nibudevasia8722 9 күн бұрын
jinttappan uyr 🔥
@omanaamith9736
@omanaamith9736 9 күн бұрын
ആ സൗഹൃദങ്ങളിലെ ശരണ്യ ഇപ്പോൾ മിണ്ടുന്നുപോലുമില്ല.
@jinumolpu6566
@jinumolpu6566 9 күн бұрын
സൺഡേ യും വോട്ടുണ്ട് എല്ലാവരും വോട്ട് ചെയ്യുക രാവിലെ 10 മണി വരെ ഉള്ളൂ
@liyonadalwin172
@liyonadalwin172 9 күн бұрын
First timel അപ്സര കപ്പ്‌ അടിക്കുമെന്നു വിചാരിച്ചു പോകുന്ന time ഉണ്ടായിരുന്നു
@nikeshcs8728
@nikeshcs8728 9 күн бұрын
Jintoo💪🖤
@sherlysimon4114
@sherlysimon4114 9 күн бұрын
Jinto
@mohammedsalim2851
@mohammedsalim2851 9 күн бұрын
Vote for jintooooo
@vinuthiruvattar4887
@vinuthiruvattar4887 9 күн бұрын
Only Jinto is the Best ❤❤❤❤❤❤❤❤❤❤❤❤
@Chandru11151
@Chandru11151 9 күн бұрын
ലാലേട്ടൻ വരുന്ന എപ്പിസോഡുകളിൽ അപ്സരയെ പൊക്കി പറയും പിന്നെ wildcards പൊക്കി പറയാൻ തുടങി അപ്പോ over confidence കുടി അവരെ പറഞ്ഞിട്ട് കാര്യം ഇല്ല എങനെ പറയുമ്പോ ആര് ആയാലും വിചാരിക്കും പുറത്തു നല്ല സപ്പോർട്ട് ആണ് എന്ന.
@anandasahasram
@anandasahasram 9 күн бұрын
അപ്സര പല പല ആൾക്കാരെ കൂട്ട് കൂടി ഒരു permanant ഫ്രണ്ട്ഷിപ് ഇല്ലായിരുന്നു..
@anjurocks3858
@anjurocks3858 9 күн бұрын
Ji ntoooo 💟💟💟💟💟💟
@user-nq1yc9te2k
@user-nq1yc9te2k 9 күн бұрын
Jintappan ❤❤❤
@vidhyavishwambaran5458
@vidhyavishwambaran5458 9 күн бұрын
Apsaraku purathayathil nalla vishamam undu
@haseenak9369
@haseenak9369 9 күн бұрын
ജിൻ്റോ 😍🏆
@geethaprakash9727
@geethaprakash9727 9 күн бұрын
jinto❤❤🎉
@princyprasad5362
@princyprasad5362 9 күн бұрын
I totally agree with ur opinion...
@Sssamma4640
@Sssamma4640 9 күн бұрын
അപ്സരക്കു ആരുന്നു ഞാൻ വോട്ടു ചെയ്തത് 2 ടൈം പിന്നെ റെസ്മിൻ ആയി ഫ്രഡ്‌ഷിപ് കണ്ടപ്പോ നിർത്തി ഫുൾ ബാഡ് ആയി പിന്നെ അപ്സര 😡
@Dhashamoolam666
@Dhashamoolam666 9 күн бұрын
ജിന്റോ ❤️🏆
@mohammednishan5546
@mohammednishan5546 9 күн бұрын
സമ്മർ ചേട്ടാ ഞാറാഴ്ചവരെ വോട്ടിംഗ് ഉണ്ട് എന്ന് ഒരു വീഡിയോ ചെയ്യുമോ പ്ലീസ് 🙏🙏
@nishadkilimanoor1186
@nishadkilimanoor1186 9 күн бұрын
@summer media
@jeenarani2380
@jeenarani2380 8 күн бұрын
എല്ലാരും ജിന്റോക്ക് വോട്ട് ചെയ്യു pls ..he is the only deserve person ❤❤❤❤
@lalykunju9166
@lalykunju9166 9 күн бұрын
Yes correct
@user-xp1rp5rp7p
@user-xp1rp5rp7p 8 күн бұрын
Jinto machan powli kidu❤❤❤❤❤❤
@resmivijilal2074
@resmivijilal2074 9 күн бұрын
സായി എന്തോ സംഭവം ആണെന്ന് വിചാരിച്ചു അപ്സര. അതുകൊണ്ട് അപ്സര ഗെയിം മറന്നു
@Nivedhya93938
@Nivedhya93938 9 күн бұрын
Apsarakku aghane friendship valya kazhyayitt undaythu pole enikku thonnila.... Apsara out akunne aa weekum athinu munpathe weekum othiri hate comments kandarnn.. Normally ighane aaro ivare target cheythu hate comment ittal annere avar out aakarumund
@LailakkLailakk
@LailakkLailakk 9 күн бұрын
Athu. Nokkanda. Verum oru . Hour kondu. Marimariyum... Athu kondu. Jinto. Fans. Careful. Vote miss cheyyalle matti. Kodukkaruthu... Ellarum nale oru divsam koodi. Aanju pidikkanam.... Guys. . Nammude jintokku vendi. Othorumikkam
@naseera9046
@naseera9046 9 күн бұрын
അപ്സര ♥️
@Sachu416
@Sachu416 9 күн бұрын
Jasmin winner💛💛💛
@binisr-nv4ug
@binisr-nv4ug 9 күн бұрын
Mallayya❤❤
@rajeswaryprasanth3452
@rajeswaryprasanth3452 9 күн бұрын
Day by day he proving that he became a better person.. ....keep going jinto
@chithrarajeev6623
@chithrarajeev6623 8 күн бұрын
Jinto jinto jinto jinto🥰🥰🥰🥰😊
@chithrarajeev6623
@chithrarajeev6623 8 күн бұрын
Jinto Li jay❤
@rejanidonue253
@rejanidonue253 9 күн бұрын
Apsara s goodd
@swathis8762
@swathis8762 9 күн бұрын
Ithrayum nannayit bigboss kalikal manasilaakiya summer chetan next bb showilekku onnu pokuuu... Njangal nokatee engnundenuu thangalude games and strategies...
@shobharavindranadhan1322
@shobharavindranadhan1322 9 күн бұрын
Correctly said. Apsara is a very talented girl. She can speak well. But somewhere something went wrong. She became over confident
@Bts._.fungirl
@Bts._.fungirl 9 күн бұрын
എല്ലാവരും ജിറ്റോക്ക് വോട്ട് കൊടുക്കണേ
@sumabhanu9794
@sumabhanu9794 9 күн бұрын
റെസ്മിന്റെ കൂടെ പവർ റൂമിൽ കയറിയ അന്ന് മുതൽ അപ്സര നെഗറ്റീവ് ആകാൻ തുടങ്ങി റെസ്മിന്റെ കൂട്ട് ആണ് അപ്സരയെ നെഗറ്റീവ് ആക്കിയത് എന്ന് ഇതുവരെ മനസ്സിൽ ആയിട്ടില്ല
@SreekalaS-xv3ot
@SreekalaS-xv3ot 9 күн бұрын
നമുക്കൊക്കെ എന്ന് പറയണ്ട സമ്മർ ഞങ്ങൾക്ക് ഇഷ്ട്ടമില്ലായിരിന്നു. അവളെ
@penamallpenamall9012
@penamallpenamall9012 9 күн бұрын
Jinto ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️jinto❤❤❤❤❤❤
@rajumini3318
@rajumini3318 9 күн бұрын
Resminete. Koode koodutappol vote niruthi njan 😅😅😅😅😅😅😅😊
@dushyanthg9883
@dushyanthg9883 8 күн бұрын
True 💯
@user-yn3eu3kq5n
@user-yn3eu3kq5n 9 күн бұрын
Ahangaram koodipoyarunnu
@revathydas7403
@revathydas7403 8 күн бұрын
Jazmine🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 winner👏🏻🔥
@SSS_HAPPINESS
@SSS_HAPPINESS 9 күн бұрын
Jjnto 🏆🏆🏆🏆🏆🏆
@user-vn8rg7di8s
@user-vn8rg7di8s 9 күн бұрын
Jinto ❤❤❤❤❤❤❤
@user-op5vx7zq3x
@user-op5vx7zq3x 9 күн бұрын
ജിന്റോ 👌uyir❤️
@FunFlix642
@FunFlix642 9 күн бұрын
Athe apsara top 5 varande ayirunnu...
@radhikasuresh4525
@radhikasuresh4525 9 күн бұрын
Jinto❤❤❤
@sindhumanoj6917
@sindhumanoj6917 9 күн бұрын
Jinto❤❤❤❤
@iqbalmzh7387
@iqbalmzh7387 9 күн бұрын
Jintooo❤❤
@aparnaalbineatshorts7213
@aparnaalbineatshorts7213 9 күн бұрын
Jinto ❤
@BincyBenny-ib9xm
@BincyBenny-ib9xm 9 күн бұрын
Jinto❤️❤️❤️❤️
@Mobimobibijab
@Mobimobibijab 9 күн бұрын
Jinto❤
@HameedaSainudeen
@HameedaSainudeen 9 күн бұрын
Jinto🏆
@MohdNihad2304
@MohdNihad2304 9 күн бұрын
എല്ലാവരും Hotstar കേറി ജിന്റോ വോട്ട് 🏆🏆🔥🔥🔥 അടിച്ചു കേറി വാ 🔥🔥🔥
@AthulyaK-ew6kd
@AthulyaK-ew6kd 8 күн бұрын
അപ്സര,sijo,gabri ഇവർ എല്ലാം top 5deserving അയിരുന്നു.
@midileshnp
@midileshnp 9 күн бұрын
Jintoyuday kooday aayirunnenggil sreethuvine poley 90 dhivasavum unddakumaayirunnu
@ashaabhishek9514
@ashaabhishek9514 9 күн бұрын
Jinto chettan jeyichillengil genuine ayittulla audience nte parajayam aanu.Athrakk kasttapettind angeru😢
@beautybites9924
@beautybites9924 9 күн бұрын
ആർക്ക് അപ്സര യെ ഇഷ്ട്ടമായിരുന്നു... എന്നാണ് പറയുന്നത്... പുറത്തു ആദ്യം നോമിനേഷൻ ഇൽ വന്നപ്പോൾ തന്നെ അപ്സരക്ക് vote കുറവായിരുന്നു... സൗഹൃദം കൊണ്ട് ആരും nominate ചെയ്തില്ല എന്ന് മാത്രം... അഹങ്കാരവും അത്യാഗ്രഹവും ആയിരുന്നു അപ്സരക്ക് എന്ന് ആണ് പുറത്തു എല്ലാവരും പറഞ്ഞിരുന്നത്... മാത്രമല്ല അൻസിബയും ഋഷിയും ഇരുന്നു എപ്പോഴും ഫാമിലി week വരുന്നത് വരെ അപ്സരയെ കുറിച്ച് വളരെ മോശമായി പറയുമായിരുന്നു... ജിന്റോയെ താങ്ങി നടന്നതുമില്ല... ഏറ്റവും വലിയ ഉദാഹരണം അൻസിബ... എന്ത് ചെയ്തിട്ടാണ് അൻസിബ അവിടെ നിന്നത്... ഇതിൽ നിന്നെല്ലാം മനസ്സിലാക്കേണ്ടത് സമൂഹത്തിലെ കൂടുതൽ ആളുകളും മോശം കാര്യങ്ങൾ ആണ് വേഗം accept ചെയ്യുക എന്നതാണ്... അതുകൊണ്ടാണ് ജിന്റോ യെയും അൻസിബയെയും എല്ലാം ആളുകൾ ഇഷ്ട്ടപെടുന്നത്
@Tasty_Treats_Thiruvalla
@Tasty_Treats_Thiruvalla 9 күн бұрын
Before steethus eviction was telecasted they removed her name from voting list. They clearly wanted Arjun to get her votes. Please talk about it.
@loves_reading89
@loves_reading89 9 күн бұрын
Apsarakk thettu pattiyath - pettnn ahangaaram vannu. Njan entho sambhavam aan enn vicharichu. Pinne hotel taskil polum ivar cheythath sheriyan enn viswasichu. Ithokke pore thalarchaykk. Wilcard varunnathin munb vare winner aavum enn njan vicharichirunnu. 💀💀
@shevilsubinakp2349
@shevilsubinakp2349 9 күн бұрын
pwr team കൂട്ടു കെട്ടും ആയപ്പോൾ അപ്സര നിലത്തു അല്ലാതെ ആയിപോയി 😁😁😁😁
@dhanyah529
@dhanyah529 9 күн бұрын
Sainte koode kodiyavar ellavarum out aayitundu... After Hotel task downaakkan thudangi...
@susanpalathra7646
@susanpalathra7646 8 күн бұрын
അപ്സര റെസ്മിനോട് കൂട്ടുകൂടി ജിൻ്റോയെ തെറ്റിദ്ധരിച്ച് പുറത്തും അകത്തും വഴക്കുണ്ടാക്കി. ഞാൻ അപ്സര ഇത്തിരി ഇഷ്ടപ്പെട്ടത് ജിൻ്റോയുമൊത്തുള്ള ഡാൻസ് കണ്ടിട്ടാണ്. അഹങ്കാരിയായ റെസ്മിനോടുള്ള കൂട്ടാണ് അപ്സരക്ക് വിനയായത്. പിന്നെ ലേശം അഹങ്കാരവും അമിത കോൺഫിഡൻസും.
@ReshmaDavid2024
@ReshmaDavid2024 8 күн бұрын
പറഞ്ഞത് 100% True 👍. Ok. എന്നിട്ട് ആ തെറ്റ് accept ചെയ്യാതെ കുശുമ്പ് കാണിച്ചു മറ്റുള്ളവരുടെ മനസ്സിൽ വിഷം കുത്തിവെച്ചുകൊണ്ട് നടക്കുന്നത് ഒട്ടും ശെരിയായ കാര്യം അല്ലെ അല്ല.
@JaidenStark.
@JaidenStark. 9 күн бұрын
Lalettanum Wild Cardsum ellarum koode Pokki adich apsara de kayinn poi 😅
@HezzaHazel
@HezzaHazel 8 күн бұрын
Potential undaayirunu, but ahankaram thalakku pidichu. BB sharikkum Apsarayode kalichathe, cheriya karygalkku polum orupaade appreciation and rewards koduthu. Pullikari athil mathimaranu, Njan enna bhavam vannu.
@Ann_s123
@Ann_s123 9 күн бұрын
Nest teamil ayirunapol super aayruju apsara..nest ne pottikanum kudi jasmne apsaraye power roomil etapol apsara k avarod aay kooti .ah gangil pettu poy pinne....
@Invisiblemahnn
@Invisiblemahnn 9 күн бұрын
അങ്ങനെ summar അണ്ണന്റെ content ന് വിരാമം 😂😂😂. ഇനി bb ultimate ഉം next സീസൺ ഇൽ ഉം നോക്കാം 🥲
@sujathasudev8651
@sujathasudev8651 9 күн бұрын
അപ്സര😡
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,4 МЛН
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 46 МЛН
КАК ОН РАССТРОИЛСЯ СНАЧАЛА 😂😂😂 #пранк #юмор
0:36
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 2 МЛН