Bigg Boss Voting കള്ളത്തരം പുറത്ത്😱 ജിന്റോയോട് ചെയ്തതും പുറത്ത്😱| Jinto Saranya Kidilam Firoz Sibin

  Рет қаралды 97,682

Mooppans Vlogz

Mooppans Vlogz

8 күн бұрын

#bbms6 #biggbossmalayalamseason6 #bb6

Пікірлер: 675
@sirajummatt9520
@sirajummatt9520 6 күн бұрын
നിനക്കിത് മാസക്കൂലി ആണോ അതോ ദിവസക്കൂലി ആണോ സിഗരറ്റ് വലി കണ്ടന്റ് ആക്കിയ ജിന്റോയെ പുകഴ്ത്തിയിട്ടും പുകഴ്ത്തിയിട്ടും തീരുന്നില്ലല്ലോ നിന്റെ മഹത്വം 😂😂😂😂😂😂
@MooppansVlogz
@MooppansVlogz 6 күн бұрын
മണിക്കൂറിന് പയിനായിരം with ബോണ്ട 🙅😎 ഇജ്ജ് മാസക്കുളി ആണോ ഉദേശിച്ചത്👀 അത് എനിക്ക് നഹീ ഹേ🙄
@Yodha278
@Yodha278 6 күн бұрын
Veruthe Mooppnte video vimarshikkan ninak ethraya kittunne😡😡😡
@anushatheresekurian78
@anushatheresekurian78 6 күн бұрын
😂😂​@@MooppansVlogz
@user-ue5db3dd1j
@user-ue5db3dd1j 6 күн бұрын
​@@MooppansVlogz😂😂😂👍
@JJoseph7
@JJoseph7 6 күн бұрын
Alla Appo Jinto full time cigaratte valichond irukath matram aano Episodeil iyal kandath😂.. Task cheyyunathum, vartamanam parayunath onum kandille..Pinne Cigarette enn paranzha Indiayil nirodicha sadanam onum allallo.. Ayall smoking roomil ninnale valichath roadil ninne allallo🤭
@jessygeorge2492
@jessygeorge2492 6 күн бұрын
ജിന്റൊക്ക് Mohanlal സസാരിക്കാൻപോലും അവസരം നൽകിയില്ല.. ലാലേട്ടാ ' എന്നു വിളിച്ചു Jinto തുടങ്ങുമ്പോൾ ഒരു winner ആയ ആളിന് ഒരു മര്യാദയും നൽകാതെ, ലാൽ അത് mind ചെയ്യാതെ,വേറെയെന്തോ അയാൾ പറഞ്ഞു..എന്നിട്ട് അർജുനെ ലാൽ വാഴ്ത്തുന്നു, ഫിലിം ൽ ചാൻസ് കിട്ടിയത് പറയുന്നു.... അതുകൊണ്ടുതന്നെ നന്നായി മനസ്സിലായി ജിന്റൊക്ക് കപ്പ്‌ കൊടുക്കാൻ ലാൽ അടക്കം ആർക്കും താല്പര്യമില്ല.. പക്ഷെ, ഇത്രയും controvercy ഉള്ളതുകൊണ്ട് മാത്രം ജിന്റൊക്ക് കൊടുക്കേണ്ടിവന്നു.. അത് കപ്പിലും പ്രതിഫലിച്ചു! കണ്ടില്ലേ പേരിനു ഒരു cup!! 😠😠😠എനിക്ക് ലാലിനോട് പുച്ഛം തോന്നുന്നു.. ഇവനൊക്കെ എന്തിനാണ് ഇങ്ങനെ കാശിനുവേണ്ടി മാത്രം ജീവിക്കുന്നു!! ഒരു അഭിപ്രായവും ഇല്ലാതെ... 😏😏🙄🙄🙄😠😠😠
@king-kd2js
@king-kd2js 6 күн бұрын
Sathyam 💯
@user-tn7eg1bc8z
@user-tn7eg1bc8z 6 күн бұрын
Sathyam
@silentguardian4332
@silentguardian4332 6 күн бұрын
Pulli enth cheyyan pulli per day kodikal meduch aanu host cheyyunnath avar enth parayunn ath cheyyuka pullikk cheyyan pattunna oru karyam ee prigramil ninn ozhivakuka ennullath aanu
@doublegameghy1684
@doublegameghy1684 6 күн бұрын
​@@silentguardian4332nanavum maanavum anthassum venam. Panam maaathram allla
@agapelove6321
@agapelove6321 6 күн бұрын
Sathyam 🎉Njnum chinthichu…. Winnerinu cup koduth kainjalle sadarana ruunerupinu kodukunne….
@binuvarghesekottayam6761
@binuvarghesekottayam6761 6 күн бұрын
റെസ്മിനെക്കാൾ എന്തുകൊണ്ടും മര്യാധയുള്ളത് നിഷാനയ്ക്കാണ്
@mohammedanasalungal1151
@mohammedanasalungal1151 6 күн бұрын
ജാസ്മിന് കപ്പ്‌ കൊടുക്കാൻ തന്നെയായിരുന്നു അവരുദ്ദേശിച്ചിരുന്നത്, പുറത്തുള്ള വിവാദം ഉഷാറായപ്പോ മാറ്റി പിടിച്ചു, അത്രേയുള്ളൂ 😂. റെസ്മിനും ഗബ്രിയും എവിക്ട് ആവേണ്ട വീക്കുകൾ അവർ എവിക്ഷൻ പക്രിയ ഒഴിവാക്കി.
@Yodha278
@Yodha278 6 күн бұрын
അതെ
@ps6928
@ps6928 6 күн бұрын
Puthiya kandupidutham
@C0mmentor965
@C0mmentor965 6 күн бұрын
​@@ps6928കണ്ടുപിടുത്തം കാണുമ്പോൾ പേടിക്കല്ലേ മക്കളെ 😂🔥
@ajuthoufeek
@ajuthoufeek 6 күн бұрын
Kandu pidichllo bestt
@Pandalover185
@Pandalover185 6 күн бұрын
Kodukunnathilm thettilla pullikari nalla gamer ahnu
@naiihamal7677
@naiihamal7677 6 күн бұрын
റെസ്മിന് വെറുതെ അല്ല അവിടെ പലരുടെയും മൂട്താങ്ങി നിന്നത് അല്ലെ 😂😂😂. Pt ടീച്ചർ self റെസ്‌പെക്ട് ഇല്ലാത്ത ജീവി
@ithal6202
@ithal6202 6 күн бұрын
വിന്നർനെ announce ചെയ്തിട്ട് മോഹൻലാൽ ജിന്റോയെ consider ചെയ്യാതെ arjune ആണ് കൂടുതൽ importance കൊടുത്തത്. ജിന്റോച്ചേട്ടൻ എന്തൊക്കെയോ പറയാൻ തുടങ്ങിയപ്പോളും ലാൽ വക വെക്കുന്നുണ്ടായില്ല.. 😏
@habifahi-
@habifahi- 6 күн бұрын
അതുമല്ല ലാലേട്ടൻ jinto ചേട്ടന്റെ കൈ വേഗം പൊക്കിയിട്ടില്ല എന്തോ ഇഷ്ടം ഇല്ലാതെ കപ്പ്‌ കൊടുത്തപോലെ
@sobhaanil8503
@sobhaanil8503 6 күн бұрын
Sathyamanu😢
@glamKalathipady
@glamKalathipady 6 күн бұрын
Correct
@wolverine4974
@wolverine4974 4 күн бұрын
സകല എപ്പിസോഡിലും ലാലപ്പൻ ജിന്റോയെ തഴയൽ ആയിരുന്നു ജിന്റോ പൊട്ടൻ 100 നാവ് ആണ് ലാലപ്പനേ കുറിച്ച്
@shynisajeev9633
@shynisajeev9633 6 күн бұрын
അവള് ആദ്യമേ അവളെ പുറത്തു ആകേണ്ടെത് ആണ് പവർ റൂമിൽ ആയിയുന്നത് കൊണ്ട് അവള് നിന്ന പോയത് കള്ളി എനിക്ക് ഇഷ്ട്ടം അല്ല അവളെ ഇപ്പോഴും കണ്ടില്ലെ ഓരോ പരിപാടിക്ക് കേറിചെന്നിട്ട് അങ്ങ് ആൾ കളിക്കുന്ന ജോലിയാ ഒരു തൊപ്പിയും വെച് ആണുങ്ങളെ പോലെ കാണുമ്പോയെ കുറ്റിക്ക് ഒരു അടി കൊടുക്കാൻ തോന്നും ഇവളാണ് ജിന്റോ ബ്രോയെ കൂടുതൽ കളിയാക്കുന്നതും അവകാണിക്കുന്നതും
@bincyibrahim4297
@bincyibrahim4297 6 күн бұрын
Same feel 👍👍
@sumasasidharan6357
@sumasasidharan6357 6 күн бұрын
Enikkum
@user-ns1vz6gg1r
@user-ns1vz6gg1r 6 күн бұрын
അവളെ കൊല്ലാനുള്ള ദേഷ്യം ഒണ്ട്, പിശാശ്
@Aji452
@Aji452 6 күн бұрын
ശരിയാണ് 👍
@chikkoooooossssss1153
@chikkoooooossssss1153 6 күн бұрын
ജിന്റോയ്ക്കാണ് കപ്പെന്ന് മനസ്സിലാക്കി അവർ ഈ കപ്പ് കൊടുത്തു.
@bincyibrahim4297
@bincyibrahim4297 6 күн бұрын
Nora, resmin, jasmin ഇവർ മൂന്നുപേരെ അവിടെ നിർത്താൻ biggboss team നന്നായി കളിച്ചിട്ടുണ്ട്
@valsalakollarickal7421
@valsalakollarickal7421 6 күн бұрын
സത്യം 👍
@veenanagappankalindhi9791
@veenanagappankalindhi9791 6 күн бұрын
Yes🔥
@user-tn7eg1bc8z
@user-tn7eg1bc8z 6 күн бұрын
Sathyam
@pk25-------
@pk25------- 6 күн бұрын
Ratheeah vote illathe purath poyath udayip ane
@vibhasatheesh7399
@vibhasatheesh7399 6 күн бұрын
അവർക്ക് നല്ല പോലെ ഓഫർ കിട്ടിക്കാണും 💯💯💯💯അഖിൽ പറഞ്ഞത് പോലെ
@GokulRajeev-df7ip
@GokulRajeev-df7ip 6 күн бұрын
Jinto fans undo❤
@user-fz1md8uf4v
@user-fz1md8uf4v 6 күн бұрын
ഉണ്ട് 👍🏻🔥💪🏻
@Rani-ee1nk
@Rani-ee1nk 6 күн бұрын
Undallo
@sumimols3847
@sumimols3847 6 күн бұрын
Illa
@NajaMehrin
@NajaMehrin 6 күн бұрын
Jonto❤❤❤
@NajaMehrin
@NajaMehrin 6 күн бұрын
ജിൻ്റോ..💪💪💪💪🔥🔥🔥♥️♥️♥️♥️♥️♥️
@shaibasreejith7586
@shaibasreejith7586 6 күн бұрын
റെസ്മിനെ പുറത്താക്കിയാൽ ആര് മുട്ടത്തോടും വേസ്റ്റും വലിച്ച് വാരിയിടും? ജിന്റോ അടിച്ച് വാരുമ്പോൾ.....😂😂😂😂😂😂
@rafidilsha6481
@rafidilsha6481 6 күн бұрын
ആ അർജുൻ കൊണാപ്പൻ ആണ് തല മുടി വലിച്ചത്
@Annvoice777
@Annvoice777 6 күн бұрын
അതിനാണ് ആ ring മാറ്റി അവളുടെൽ കൊടുത്തത്. 😂😂combo ആക്കി വിട്ടു. Ring നോക്കി പിടിച്ചാലോ
@ANSR26
@ANSR26 5 күн бұрын
പുവർ സോൾ 😌😌😌😌😌😌
@Roseroseeee860
@Roseroseeee860 6 күн бұрын
Eviction എന്നത് പക്കാ ഉഡായിപ്പാണെന്ന് റെസ്മിൻ എന്നവൾ അത്രയും ദിവസം അവിടെ നിന്നതോടെ വിവരമുള്ളോർക്ക് മനസിലാകും
@SiniGopalan
@SiniGopalan 6 күн бұрын
ശെരിയാ, jinto ക്ക് കൊടുത്ത cup കാണാൻ ഒരു ഭംഗീല്ല, മര്യാദക്ക് പിടിക്കാൻ പോലും പറ്റില്ല..
@sandhyavp8954
@sandhyavp8954 6 күн бұрын
മൂപ്പൻ പറയുന്നതിൽ കാര്യമുണ്ട്. അത് ശെരിക്കു മനസിലാകാതെ ഇ കാര്യങ്ങളിൽ വിമർശിക്കാൻ ആരും നിൽക്കരുത് 🙏🏻.. ഇ സീസണിൽ വിന്നർക്കു കൊടുത്ത കപ്പ് വളരെ മോശമായി.... 😔... ജിന്റോ ❤❤❤..... പുറത്ത് വന്നിട്ടും ജിന്റോയെ അവിടെയുള്ള ആളുകൾ ഒറ്റപ്പെടുത്തുന്നു.. ഇത് എന്തു ലോകം!!!??😮😮
@Rdx.03
@Rdx.03 6 күн бұрын
ഒറ്റയാനെന്തിന് കൂട്ടം 🔥
@reejamahesh2467
@reejamahesh2467 6 күн бұрын
സത്യം
@ZEDRIYON
@ZEDRIYON 6 күн бұрын
ജിന്റപ്പൻ❤😍😍😍❤️
@sreelekshmissreekutty2964
@sreelekshmissreekutty2964 6 күн бұрын
എനിക്കും അപ്പഴേ തോന്നിയിരുന്നു voting ഉം eviction ഉം correct അല്ല Fake ആണെന്ന്. ആരെങ്കിലും അത് പുറത്തുകൊണ്ട് വരണമെന്ന് ആ ഗ്രഹമുണ്ടായിരുന്നു. Bro 👍👍👍
@saleena8737
@saleena8737 6 күн бұрын
മോഹൻലാൽ പോലും ജാസ്മിനെ ഒരുപാട് support ചെയ്തു അവസാനം ജനവിധി മാറിലെ👍👌
@Mooppils.19
@Mooppils.19 6 күн бұрын
മോഹൻലാൽ BB weekend ഡയറക്ടർ പറയുന്ന പോലെ പ്രവർത്തിക്കേണ്ട ഒരു ജോലിക്കാരൻ മാത്രമാണ് 16 ശനിയാഴ്ചക്ക് 19 കോടി 😂
@doublegameghy1684
@doublegameghy1684 6 күн бұрын
Ath anganeyoru vivaram dhoshi. Paisakk vendi ennthum cheyyum
@vasanth10763
@vasanth10763 6 күн бұрын
ജാസ്മിന് കപ്പ് കൊടുക്കാനാണ് ബിഗ് ബോസ് ഉദ്ദേശിച്ചത് എന്ന് ഷോ സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാകും പക്ഷേ, വോട്ട് ജിൻ്റോയ്ക്ക് ആയതിനാൽ നിവൃത്തികേടുകൊണ്ട് അദ്ദേഹത്തിന് കപ്പ് കൊടുക്കേണ്ടിവന്നു. ജിൻ്റോയുടെ ടാസ്ക്കിനിടയിലെ തെറ്റുകൾ അബന്ധങ്ങൾ തുടങ്ങിയവ എടുത്തു കാണിച്ച് അയാളെ തരംതാഴ്ത്താനേ ബിഗ് ബോസ് ഉത്സാഹം കാണിച്ചിട്ടുള്ളൂ.
@soumyasunil819
@soumyasunil819 6 күн бұрын
Yes
@saleena8737
@saleena8737 6 күн бұрын
മോഹൻലാൽ പോലും ജാസ്മിനായിരുന്നു support എന്ന് bb കാണുന്ന എല്ലാർക്കും മനസിലായതാണ്🔥🔥
@aminaamii636
@aminaamii636 6 күн бұрын
Crct
@Roseroseeee860
@Roseroseeee860 6 күн бұрын
പ്രത്യേകിച്ച് ജിന്റോ എപ്പോഴും ഉറങ്ങുന്നത്, അത് മരുന്ന് കൊടുത്ത് ഉറക്കുന്നതാണെന്ന് ആർക്കും മനസിലായിട്ടില്ല എന്നാണ് വിചാരം,
@rajivincent4900
@rajivincent4900 6 күн бұрын
Yes
@sanissani1356
@sanissani1356 6 күн бұрын
ആ കാണിച്ച വോടിംഗ് ലിസ്റ്റ് എഡിറ്റഡ് ആണെന്ന് അപ്പോഴേ തോന്നിയിരുന്നു. സിബിൻ ഉള്ള വീക്ക്‌ ൽ സിബിന് അല്ലായിരുന്നോ കൂടുതൽ വോട്ട്
@dr.devikaps8070
@dr.devikaps8070 6 күн бұрын
Sibin evictinil vaniruno ain power roomil ale?eviction il vanapo tanne ayal poy .apo eviction list nn purathakile
@user-yc2md1kv5t
@user-yc2md1kv5t 6 күн бұрын
മനസ്സില്ലാ മനസ്സോടെയാണ് ജിന്റോ ക്ക് കപ്പ് കൊടുത്തത്. അത് മൂപ്പനെ പോലെ പലരും സത്യങ്ങൾ വിളിച്ചു പറഞ്ഞു. ആർക്കും ജയിച്ചു കേറാൻ പറ്റാത്ത ജിന്റോ യുടെ വോട്ടും ❤️
@sheebasusan8820
@sheebasusan8820 6 күн бұрын
Wild card ചെന്നതിനു ശേഷം സിബിന്റെ voting കാണിച്ചിട്ടില്ല..
@binisharibinbinisha755
@binisharibinbinisha755 6 күн бұрын
സിബിൻ ആ വീക്കണ്ട് എപ്പിസോഡ് നു മുന്പേ പോയിട്ടുണ്ട്. അതുകൊണ്ട് രണ്ടു മൂന്നു ദിവസത്തിന് ശേഷം സിബിന്റെ പേര് വോട്ടിങ്ങിൽ നിന്നും മാറ്റി അതുകൊണ്ടാണ് വോടിംഗ് ഇൽ ഇല്ലാത്തത്
@safiyaali6463
@safiyaali6463 6 күн бұрын
Idhu kanunna nammal anu pottanmaar kanarud ellarum bahishkarikkuga needhi evide?niyayam evide?
@sanissani1356
@sanissani1356 6 күн бұрын
സത്യം വിളിച്ചു പറയാൻ നട്ടെല്ലുള്ള കുറച്ചു മത്സരാർഥികൾ ഉള്ളത് കൊണ്ട് ഇത്രയെങ്കിലും പുറത്ത് വന്നു.
@user-fz1md8uf4v
@user-fz1md8uf4v 6 күн бұрын
സത്യം 👍🏻
@sarunvarghese1
@sarunvarghese1 6 күн бұрын
Resmin ഫുൾ വെറുപ്പിക്കല്‍ ആയിരുന്നു. യോഗ്യത ഇല്ലാതെ നിന്നു കുറെ നാള്‍. അഖില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വീണ്ടും ശെരിയാണ് എന്ന് തെളിയുന്നു.
@rugminiamma6217
@rugminiamma6217 6 күн бұрын
Akhil marar paranjad marannu poyo 💯👍
@amaljoajay6683
@amaljoajay6683 6 күн бұрын
അത് തന്നെ ആണ് 5th സീസണിൽ ഡോക്ടറോട് ചെയ്തത്. മാറാരെ ടാർഗറ്റ് ചെയ്യാൻ പറഞ്ഞു,പക്ഷെ അങ്ങനെ ഒരു സിറ്റുവേഷൻ ഉണ്ടായപ്പോൾ BB മലക്കം മറിഞ്ഞ് ഡോക്ടറെ നെഗറ്റീവ് ആക്കി 😔😔BB യുടെ ഉദ്ദേശം ഡോക്ടറെ നെഗറ്റീവ് ആക്കുക, അദേഹത്തിന്റെ സപ്പോർട്ട് കൂടി മറ്റൊരാളിലേക്ക് കൊണ്ട് വന്ന് BB യിൽ നിന്ന് മാറി നിൽക്കുന്ന മേജോറിറ്റി പ്രേക്ഷകരെ BB യിലേക്ക് കൊണ്ട് വരുക.പക്ഷെ ആ പ്ലാൻ ഡോക്ടർ പുറത്ത് വന്ന് പ്രതികരിച്ചതോടെ ചീറ്റി പോയി. ഡോക്ടറെ ഡീഗ്രേഡ് ചെയ്ത് കുറച്ച് നെഗറ്റീവ് ആക്കിയെങ്കിലും. അദ്ദേഹത്തെ വിശ്വസിച്ച് കൂടെ നിൽക്കുന്നവരെ ഡോക്ടർക്ക് എതിരെ തിരിക്കാൻ കഴിഞ്ഞില്ല 💯
@Nusu853
@Nusu853 6 күн бұрын
സത്യമാണ് ബ്രോ എനിക്കും ആ cup കണ്ടിട്ട് ഒരു ഇഷ്ടായില്ല
@mahimavijay8364
@mahimavijay8364 6 күн бұрын
14:12 കപ്പിന്റെ സൈസ് മാത്രം അല്ല.. ലാലേട്ടന് അർജുന് അവസരം കിട്ടിയ കാര്യം പറയാനും, അർജുന് പ്രൈസ് കൊടുക്കാനും ആയിരുന്നു വെമ്പൽ.. Winner നെ അനൗൺസ് ചെയ്ത് കഴിഞ്ഞു runner up ന് പ്രൈസ് കൊടുത്തു കഴിഞ്ഞു ട്രോഫി ജിന്റോ ക് കൊടുക്കുന്നതാണ് കണ്ടത്..😏 മുന്നത്തെ സീസണിൽ ഒന്നും അങ്ങനെ അല്ലായിരുന്നു..
@TattyBows
@TattyBows 6 күн бұрын
Sathyam
@suchithrakk4505
@suchithrakk4505 5 күн бұрын
മോഹൻലാൽ ദുഷ്ടൻ ആണ് അനുഭവിക്കും
@aryasambhu7473
@aryasambhu7473 6 күн бұрын
മൂപ്പാ വിവരമുള്ള ജനങ്ങൾ നിങ്ങളുടെ കൂടെയുണ്ട്. വ്യക്തമായ കാര്യങ്ങൾ നിങ്ങൾ സൂചിപ്പിക്കുക. ഞങ്ങൾക്ക് നിങ്ങളിൽ നിന്നാണ് കാര്യങ്ങൾ മനസ്സിലാക്കുന്നത്. BB യെ ക്കുറിച്ചുള്ള ധാരണ ഞങ്ങളും അറിയിക്കട്ടെ
@bijisibichen9330
@bijisibichen9330 6 күн бұрын
പാവം നിഷാന , ആ കുട്ടിയുടെ ചാനൽ എത്രയോ നാളായി കാണുന്നു. ദൈവം അവളോടൊപ്പം ഉണ്ട്. സത്യം ഒരിക്കലും മൂടി വയ്ക്കാൻ ഒരിക്കലും സാധിക്കില്ല. നിഷാനയോട് ഈ തെണ്ടിത്തരം ബിഗ് ബോസ് കാണിച്ചിട്ടുണ്ടങ്കിൽ ഏറെ പരിതാപകരം എന്നേ പറയാനുള്ളൂ.
@bpositive7327
@bpositive7327 6 күн бұрын
മറ്റൊരു കാര്യം കൂടി ഉണ്ട് മൂപ്പാ, റെസ്മിൻ തന്നെ ഒരു interview ൽ പറയുന്നുണ്ട് അവരെ( റെസ്മിൻ & നിഷാന )ഉള്ളിൽ വിടുമ്പോൾ അവർ രണ്ടുപേരും ഒറ്റ contastant ആണ് ഒരാൾ പോയാൽ മറ്റേ ആളും പോകേണ്ടിവരും എന്ന് അതായത് amirtha& abirami പോലെ or Firoz & Sajana പോലെ പക്ഷെ എന്താണ് എന്ന് അറിയില്ല അങ്ങനെ സംഭവിച്ചില്ല എന്ന് അവൾ പറഞ്ഞു,
@janjanaki565
@janjanaki565 6 күн бұрын
അജണ്ട
@leelamanivelayudhan9018
@leelamanivelayudhan9018 6 күн бұрын
പറയുന്നത് സത്യം ബിഗ് ബോസ് ഇപ്രാവശ്യം കൊടുത്ത കപ്പ വളരെ മോശം jinto പാവം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rafidilsha6481
@rafidilsha6481 6 күн бұрын
ശരത് ബായ് നിങ്ങളോടൊപ്പം 👍👍👍😍😍❤️❤️
@sasikalaajay398
@sasikalaajay398 6 күн бұрын
Cup വളരെ മോശം എന്ന് ഞാനും എന്റെ മോനും അഭിപ്രായപ്പെട്ടു..👍
@Naaazzz90
@Naaazzz90 6 күн бұрын
Ee Sibin and rocky aviduthe contestants allarno !? Avark kittiya vote onnum kanichilallo
@harley6060
@harley6060 6 күн бұрын
Avre kond kittande content oke kittyalo😂😂😂
@Naaazzz90
@Naaazzz90 6 күн бұрын
@@harley6060 Yes!! Record TRP
@pradeepkumarmk5286
@pradeepkumarmk5286 6 күн бұрын
ഒരു കപ്പ്‌ വാങ്ങാൻ വരെ പണം ഇല്ലാത്ത ദാരിദ്ര്യം പിടിച്ച big boss... നല്ലൊരു കപ്പ്‌ കൊടുക്കാൻ കഴിവില്ലെങ്കി എന്തിനാണ് big boss നടത്തുന്നെ അതോ bhamgi ഉള്ളവർക്കേ നല്ല കപ്പ്‌ കൊടുക്കു എന്നുണ്ടോ
@anushatheresekurian78
@anushatheresekurian78 6 күн бұрын
Jinto❤❤
@abhiJith.vaakavayalil
@abhiJith.vaakavayalil 6 күн бұрын
4:14 ഞാൻ ആ ലൈവിൽ പറഞ്ഞിരുന്നു "ഇനിച്ചില മുഖം മൂടികൾ അഴിഞ്ഞു വീഴുമെന്ന്"
@user-iy2zq8wn6t
@user-iy2zq8wn6t 6 күн бұрын
❤ മൂപ്പന്റെ ചാനൽ വളരെ നല്ല നിലവാരം ഉള്ളതാണ് എനിക്ക് വളരെ ഇഷട്മുള്ള ചാനൽ❤❤❤❤
@shabanashabeer5116
@shabanashabeer5116 3 күн бұрын
Oru doctor ne kanikkartho
@silentguardian4332
@silentguardian4332 6 күн бұрын
മാരാർ വിഷയം പുറത്ത് ഉണ്ടായിരുന്നില്ലെങ്കിൽ ജിന്റോ ഒരിക്കലും കപ്പ്‌ അടിക്കില്ലാരുന്നു അവർ ഇഷ്ടമുള്ള ആർക്കേലും കൊടുത്തേനെ ഇത് മുഖം തപ്പി രക്ഷപെട്ടത് ആണ്
@beemas3586
@beemas3586 6 күн бұрын
പവർ റൂം എന്ന കാര്യം തന്നെ ഇവളും ഇവനൊന്നും ഔട്ട്‌ ആകാതിരിക്കാൻ ആയിരിക്കും കൊണ്ടുവന്നത്. Jasuvin വേണ്ടി റെസ്മിനും ഗബ്രിയും നിന്ന്
@nikhildevid4384
@nikhildevid4384 6 күн бұрын
ഞാനും വിചാരിച്ചു അത് ട്രോഫിയാണോന്ന് എലിപ്പെട്ടി പോലെ ഒരു സാധനം😅😅😅
@ashaabhishek9514
@ashaabhishek9514 6 күн бұрын
Trouser Ammayi 70 days ninnu oru thengayum cheythittilla comboyude idayil kayari irunnu screen space edukkum.ippol arum mind cheyyathathkond jasminte koode koodiyittund avidanallo screen space . engnae und idea😂
@BindhuAnirudhan-el1tm
@BindhuAnirudhan-el1tm 6 күн бұрын
Jinto ❤️❤️❤️❤️
@rajeshrpillai7585
@rajeshrpillai7585 6 күн бұрын
Jintooooo❤❤❤❤❤
@viminapp3263
@viminapp3263 6 күн бұрын
സിബിൻ പുറത്തായോ ഇല്ലയോ എന്നറിയാതെ ദിവസവും സിബിനു തന്നെയാണ് ഞാൻ വോട്ട് കൊടുത്തത്😂😂
@Jeena1515
@Jeena1515 6 күн бұрын
ഒരാളും ഈ ഷോ കാണുകയോ പങ്കെടുക്കുകയോ ചെയ്യാതെ ഇരുന്ന മതി അപ്പോ തീരും ഈ ഫ്രോഡ് കളുടെ കഴപ്പ്.😡
@SidharthRs-in9uz
@SidharthRs-in9uz 6 күн бұрын
Aa കപ്പ് കണ്ടപ്പോൾ തന്നെ സങ്കടം വന്നിരുന്നു വീട്ടിൽ അപ്പോൾ തന്നെ അതിനെക്കുറിച്ച് സംസാരിച്ചിരുന്നു.
@user-ye6gc4dw8u
@user-ye6gc4dw8u 6 күн бұрын
Yes
@jejojospace
@jejojospace 6 күн бұрын
ഒരു കാര്യം കൂടിയുണ്ട് , സിബിൻ നോമിനേഷനിൽ വന്ന സമയത്തെ വോട്ടിംഗ് ശതമാനം ലൈവിൽ ലിസ്റ്റിൽ കാണിച്ചിട്ടില്ല.
@blossomthomas3223
@blossomthomas3223 6 күн бұрын
Resmine നോട് ഇവർ ആദ്യം മുതൽ തന്നെ ഇങ്ങനെ ആയിരുന്നു...... അഖിൽ പറഞ്ഞ കുറച്ചു കാരൃങ്ങൾ ഓർമ്മ വരുന്നു
@NajaMehrin
@NajaMehrin 6 күн бұрын
Jinto.നല്ല.മനുഷ്യൻ.ആയത്.കൊണ്ട്.നല്ലകാര്യം.പറയുന്നു.അതിനു.ദിവസക്കൂലിയോ.മാസക്കൂലിയോ.ഒന്നുംവേണ്ട..അല്ലെങ്കിലും.ശരിയായ.കാര്യം.പറയുന്നവരെ.കണ്ടുകൂട.ജിൻ്റോ.സിഗരറ്റ്.വലിക്കുന്ന.കാര്യം.സിഗരറ്റ്.വലിക്കുന്നത്.മഹാ.പാപമാണോ.നീയൊന്നും.വലിക്കൂല്ലേ.ജിൻ്റോ.ഒറ്റയ്ക്ക്.നിന്ന്.പോരാടിയ.മനുഷ്യൻ.വിവരം.ഇല്ലാത്ത. കുറേ എണം.അതിനകത്ത്.കാണിച്ച്.കൂട്ടിയത്.എന്താണ്.അതു.ചൂണ്ടികാട്ടുമ്പോൽ.അതു.തെറ്റാണോ.കൊള്ളാം.
@padmaanilkumar5591
@padmaanilkumar5591 6 күн бұрын
ജിന്റോയെ തോൽപിക്കാൻ മാക്സിമം നോക്കി എല്ലാ കോണ്ടെസ്റ്റേണ്ടിനെ കൊണ്ടും നോക്കി പക്ഷെ നമ്മൾ ജനങ്ങൾ ഇതൊക്കെ കാണുമ്പോൾ മണ്ടന്മാരല്ല ഇതൊക്കെ മനസിലാകും അരി ആഹാരം കഴിക്കുന്നോർക്ക്
@hebahbijas3305
@hebahbijas3305 6 күн бұрын
Love u മുത്തേ ❤ഞാൻ മനസ്സിൽ കണ്ടത് താങ്കൾ മാനത്തെ കണ്ടു 🥰
@Yahyavk18
@Yahyavk18 6 күн бұрын
മൂപ്പൻ ആണത്തമുള്ളവൻ 🔥
@muhammednafih5945
@muhammednafih5945 3 күн бұрын
Athkondano negative comments vegam deleted cheyyunne😆
@jm188-pj8rw
@jm188-pj8rw 6 күн бұрын
റോബിന്റെ re entry ൽ മാറാരെ target ചെയ്യണം സാഗർ നെ support ചെയ്യണം silent game ആയിരിക്കണം എന്നൊക്കെ പറഞ്ഞ് വിട്ടതായി robin പറഞ്ഞിട്ടുണ്ട്.
@geochristythomas7141
@geochristythomas7141 6 күн бұрын
അഹിൽ മാരാർ പറഞ്ഞ രീതിയിൽ പ്രാവശ്യത്തെ ആൾ ആരാണെന്ന് മനസിൽ ആയി
@deels8723
@deels8723 6 күн бұрын
ആരാ 😅😅😅
@geochristythomas7141
@geochristythomas7141 6 күн бұрын
@@deels8723 വോട്ട് കുറവായിട്ടും പുറത്ത് ആകാത്ത ആൾ ആകുമെല്ലോ
@sunshineshining4167
@sunshineshining4167 6 күн бұрын
​@@geochristythomas7141aranathu?
@padiyath2595
@padiyath2595 6 күн бұрын
റെസ്മിൻ ആണോ 😅
@shinyjosepj1974
@shinyjosepj1974 6 күн бұрын
പവർ റൂമിന്റെ ആവശ്യമേ ഇല്ലാരുന്നു... കുറെയെണ്ണം അതിൽ ഒളിച്ചിരുന്ന് രക്ഷപ്പെട്ടു.... എല്ലാരേം voting ന് ഇടണമായിരുന്നു....
@teenalinjo3620
@teenalinjo3620 6 күн бұрын
Teacher Hafeez അണ്ണന്റെ സ്വന്തം ആയിരുന്നു 😂😂
@PriyaKumari-ul4jw
@PriyaKumari-ul4jw 6 күн бұрын
ശരിയാ കപ്പു കൊള്ളില്ലായിരുന്നു. എനിക്കും തോന്നിയായിരുന്നു
@MatthewAdhikarathil
@MatthewAdhikarathil 6 күн бұрын
ബ്രോ, ജിന്റൊക്ക് കിട്ടിയ കപ്പ്‌ അതു ഒർജിനൽ പട്ടേൺ അല്ല. Eye symbol അല്ല. "6" എന്ന symbol ആണ്‌ അതു. സീസൺ 6 റ്റെ ലോഗോ.അവരുടെ കണ്ണിൽ ജിന്റോ അർഹൻ അല്ല. കാരണം season 6 winner അവരുദ്ദേശിച്ച ആൾ ആയിരിക്കില്ല ജിന്റോ.
@athiraashok9448
@athiraashok9448 6 күн бұрын
Season 7 Tamil copy anu ithu
@gouthamkrishna3021
@gouthamkrishna3021 6 күн бұрын
Athil eye symbol ondarnu pashe kananum nalla rich aarnu​@@athiraashok9448
@anchuharirishi7993
@anchuharirishi7993 6 күн бұрын
പാവം മൂപ്പ 😂
@anumathew2247
@anumathew2247 6 күн бұрын
Jinto ❤❤❤❤
@sofimubarak137
@sofimubarak137 6 күн бұрын
BB കഴിഞ്ഞപ്പോൾ എല്ലാർക്കും കണ്ടന്റ് ക്ഷാമം 🤭..
@suchithrakk4505
@suchithrakk4505 6 күн бұрын
ജിന്റോ
@blakpinkvibes7857
@blakpinkvibes7857 6 күн бұрын
By the by jinto ethra thannu🤐
@mahimavijay8364
@mahimavijay8364 6 күн бұрын
ജിന്റോ എന്തിനാ കൊടുക്കുന്നെ.. KZfaq കൊടുക്കുന്നുണ്ടല്ലോ 😌😌
@000afzal
@000afzal 6 күн бұрын
50 Paisa koduthu
@tintusebastian
@tintusebastian 6 күн бұрын
Arinjitt enthinaa.....Share chodikkanaano
@user-fz1md8uf4v
@user-fz1md8uf4v 6 күн бұрын
സൂപ്പർ sir നിങ്ങൾ പൊളി ആണ് 🔥🔥🔥💪🏻💪🏻💪🏻💪🏻
@user-ax5dm0fg2v
@user-ax5dm0fg2v 6 күн бұрын
Ansiba, Apsara, Gabri poyathum, Sreethu, Arjun ellam avide ninnathum angine thanne. Big Boss WWE pole udayippu reality show thanneyanu.
@jungkookscooky5238
@jungkookscooky5238 6 күн бұрын
ഞാൻ ഫിനാലെ ടെ next day njan comments ചെയ്തു wrong ആണ് കാണിച്ചത് കാരണം 2 nd wk തൊട്ടു ജിൻ്റോ കൂ ആണ് വോട്ട് കൂടുതൽ അവർ അർജുൻ നേ തെറ്റേയിട്ടു കാണിച്ചത് തെണ്ടിത്തരം ബിഗ് ബോസ് and Mohanlal
@janjanaki565
@janjanaki565 6 күн бұрын
നിഷാന _റസ്മിൻ ഒരാളായിട്ടല്ലേ വന്നത് പോകുമ്പോൾ ഒരുമിച്ചല്ലേ പോകേണ്ടത്? എന്തുകൊണ്ട് നിഷാനയെ മാത്രം പുറത്താക്കി. Asianet ൽ ഇവരുടെ entry video ഇപ്പോൾ കാണുന്നില്ലല്ലോ? മൂപ്പാ ......ഒന്നു നോക്കണേ
@cliffthebiggboss
@cliffthebiggboss 6 күн бұрын
Jinto💗💗💗
@abidaca667
@abidaca667 6 күн бұрын
Yes എനിക്ക് തോന്നി ഈ കപ്പ്‌ തീരെ പോര
@asrr012
@asrr012 6 күн бұрын
jintappn ♥️🔥 moopanz vlog ❤❤
@rajeshrpillai7585
@rajeshrpillai7585 6 күн бұрын
ബിഗ് ബോസ്സ് സീസൺ-5 - അഖിൽ മാരാർ എന്റെ നാട്ടുകാരനാണ്. എനിക്ക് വിന്നർ ആകണം എന്ന് ആഗ്രഹിച്ച വെക്തി ആണ്.. എന്നാൽ ഞാൻ ഒരു വോട്ട് പോലും ചെയ്യാൻ ശ്രമിച്ചിട്ടില്ല. ചെയ്യാൻ പറ്റാത്തത് അബ്രോഡ് ആയത് കൊണ്ട് vpn ഉപയോഹിച്ച് വേണം hotstar ഡൗൺലോഡ് ചൈത് പിന്നെ അത് charge ചെയ്ത് വോട്ട് ചെയ്യാൻ.. എന്നാൽ ഇത് വരെ ഉള്ള സീസണിൽ വോട്ട് ഞാൻ കൊടുത്തത് സീസൺ-6 ജിന്റപ്പൻ നെ മാത്രം ആണ്❤❤❤❤❤❤ അതിനകത്ത് മറ്റുള്ള കണ്ടസ്റ്റന്റ് വച്ച് നോക്കുമ്പോൾ ജിനട്ടപ്പന് മാത്രം ആണ് ആണ് കപ്പിന് ഡിസേർവിങ്❤❤❤❤❤
@Imaginaryworld728
@Imaginaryworld728 6 күн бұрын
Oru season ilum first runner up ne athra mind aaakkarillarnu... But eee thavana kooduthal pariganana runner up nu arnu.... 🙄🙄
@nikhilunnikrishnan6159
@nikhilunnikrishnan6159 6 күн бұрын
സാധാരണ winners ന് അല്ലാതെ മറ്റാർക്കും ഒന്നും കൊടുക്കാറില്ല. But ഇത്തവണ അതൊക്കെ മാറി 😅
@RakhiMurali
@RakhiMurali 6 күн бұрын
മൂപ്പൻ ചേട്ടാ മുടി സൂപ്പർ
@donetdavis
@donetdavis 6 күн бұрын
ജാസ്മിനു ഉറപ്പായും second പ്ലേസിൽ കിട്ടേണ്ട വോട്ട് കിട്ടിയിട്ടുണ്ടവണം. First കൊടുക്കാൻ കഴിയാത്ത സാഹചര്യവും, സെക്കൻ്റ് കൊടുത്താലും പുറത്ത് തെറി വിളി കിട്ടും എന്ന് അറിയാവുന്നത് കൊണ്ടാണ് third place കൊടുത്തത്. അത് ഒരു സൈക്കോളിജിക്കൽ മൂവ് ആയിരുന്നു. ഞാൻ ഉൾപ്പടെയുള്ള എല്ലാവരുടെയും ഉള്ളിൽ സഹതാപം ഉണ്ടാക്കാനും cyber attack കുറക്കാനും ബിഗ് ബോസിൻ്റെ പ്ലാൻ സഹായിച്ചു..
@sajoystephen3048
@sajoystephen3048 6 күн бұрын
Satiyam cup njanum vicharichu valare cheruthayi poyi.. Theere height illa... Ini ullathil same ayal mathi
@dhanyajiby4056
@dhanyajiby4056 6 күн бұрын
മൂപ്പൻ, അടുത്ത സീസൺ ബിഗ് ബോസ് നടത്തണം, ഇത് ജനങ്ങളുടെ ആവശ്യം, ഇതിനായി എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണം
@jayamadhavan9218
@jayamadhavan9218 6 күн бұрын
Appol e lalum ethinylam kuuttu thanny Anna Paisa mathram mathi lalinu
@JishithaTp-iv5bf
@JishithaTp-iv5bf 3 күн бұрын
😂😂
@user-uo2lb4sr4i
@user-uo2lb4sr4i 6 күн бұрын
❤😅മേനെസതൃംഏവീടെയും.വിജയിക്കും
@padmaanilkumar5591
@padmaanilkumar5591 6 күн бұрын
സിഗററ്റ് വലിക്കാൻ അല്ലെ ഉണ്ടാക്കിയേകുന്നത് ഇഷ്ടം ഉള്ളവർ വലിക്കും അല്ലാത്തവർ വലിക്കേണ്ട. 4 സീസൺ ജാസ്മിൻ ഇപ്പോൾ ജന്മണി ഈ പെണ്ണുങ്ങൾ വരെ സിഗററ്റ് വലിച്ചു മാസ്സ് കാണിച്ചല്ലോ
@NERavi-rd6ne
@NERavi-rd6ne 6 күн бұрын
Bro മാരാറിന് car കിട്ടിയത്, അതിൽ സ്‌പോൺസെർഡ് ടാസ്ക് ആയി മൂന്നോ നാലോ ആഴ്ച same car nte oru task ഉണ്ടായിരുന്നു.. ഈ സീസണിൽ അങ്ങനെ ഒരു ടാസ്ക് ഊം വന്നില്ല.. Aa car തന്നെ ആണ് മാരാറിനു കിട്ടിയത്..
@Yodha278
@Yodha278 6 күн бұрын
Grand Finale week le Jasmine Abhishek Rishi de vote share kaanichillallo🤔🤔🤔
@aarushisubbish6434
@aarushisubbish6434 6 күн бұрын
Yes point athu njanum shradhicharnu indavillarkum jasminu koodithal athavnm block daddy paranjindavnm kanikallenu😁
@kamalakumari5244
@kamalakumari5244 6 күн бұрын
Jinto Adippoli ❤❤
@nishithanair5506
@nishithanair5506 6 күн бұрын
Ippo accidently oru shorts kandu. Jinto meeting thoppi. Trophy athil clear aayi kanam. He is keeping it near camera. No finishing. Thattikoottu Trophy. Unbelievable for a show with crores business. To show the value of the winner? I have never seen any of Jinto's performance and hence not a fan. Liked only Sibin's game through youtuber clips. But when see Jinto with that trophy really feeling bad for him.
@shainyrajesh7199
@shainyrajesh7199 6 күн бұрын
hats off moopa എല്ലാവരും എല്ലാം അറിയട്ടെ ജനങ്ങൾ ജിന്റൊക്ക് ഒപ്പം നിന്നതുകൊണ്ട് revenge ചെയ്ത പോലെ cup ജാസ്മിനെ പട്ടികൂട്ടിൽ കൊണ്ടുപോയതും എല്ലാം ജനങ്ങളോടുള്ള പ്രതികാരം പോലെ
@jaleenarafeek9513
@jaleenarafeek9513 6 күн бұрын
Hair. Stayil .super
@sreekanthsreedhar5878
@sreekanthsreedhar5878 6 күн бұрын
ലോകസഭ തിരഞ്ഞെടുപ്പ് ഇലക്ഷൻ പോലെ ഇനി ആധാർ കാർഡ് ഒക്കെ ആയി ചെന്നൈ പോയി വോട്ട് ചെയ്യാൻ ഉള്ള സെറ്റ് അപ്പ്‌ ആക്കണം 🤣🤣.(എല്ലാ ആഴ്ചയും പോകണം അല്ലേ കോപ്പ് 🤣)
@jibykmohammed9906
@jibykmohammed9906 6 күн бұрын
😂
@rafidilsha6481
@rafidilsha6481 6 күн бұрын
😂😂😂😂
@user-fz1md8uf4v
@user-fz1md8uf4v 6 күн бұрын
😂🤣😂🤣സത്യം
@NISHASWORLD419
@NISHASWORLD419 6 күн бұрын
😂,,വീണ്ടും 😂😂😂
@dayinmylifejeenamolofficia3300
@dayinmylifejeenamolofficia3300 6 күн бұрын
ഇത് രണ്ടീസം മുന്നേ മറ്റൊരാൾ വീഡിയോ ചെയ്തു ഞാൻ കണ്ടിരുന്നു fb യിൽ
@sumababu5082
@sumababu5082 6 күн бұрын
Arjunu cup kodukkkan ayirunnu big bossinu thalparyam
@jasmine9399
@jasmine9399 6 күн бұрын
ഡിമ്പലിനു അപ്പൊ അസുഖം ഉണ്ടായിരുന്നില്ല.. കാൻസർ surviver ആണ് ഡിമ്പൽ ❤കിടിലൻ വീണിടത്തുന്നു കിടന്നുരുളുകയാണ് 😂
@RoshniAzeez
@RoshniAzeez 6 күн бұрын
Adh aal alla paranajdh. Some people said him so. And asked him to target her.
@tkh5678D
@tkh5678D 6 күн бұрын
Ee cup nte karym seriously enik aa spot il kandapo thane feel cheytatarnu...Mararde vetl showcase il vechekunatum Dilsha pic ittathum oke oru adipoli cup arnu...Ith verum koora cup aypoi Jinto kk kodukatg..verum mosham..Itrem rating oke uyarna season enn avakashapeduna ee season il kodutha cup verum Udayipp sadanm🙄🙄
@athiras2502
@athiras2502 6 күн бұрын
Baki ullrvk kodtha cupo😢top5
@shanibennishanibenni6824
@shanibennishanibenni6824 6 күн бұрын
Chetta thalayil ethu enna aanu use cheyyunne...,.😊
@Blackpanthers15
@Blackpanthers15 6 күн бұрын
അടുത്ത സീസണിൽ bb housil ഒന്ന് കയറാൻ ട്രൈ ചെയ്തോളു, അപ്പോൾ പിന്നെ എല്ലാ സംശയങ്ങൾക്കും ഉത്തരം കിട്ടും 👍🏻
@Rejani341
@Rejani341 6 күн бұрын
ഓ മുതുക്കൻ ആകാത്തവര് അവരുടെ വീട്ടിൽ തന്നെ മൂന്നാല് മുതുക്കന്മാര് കാണും. മുത്തുകീം 😂🤣
@subairsubi8857
@subairsubi8857 6 күн бұрын
ഇത് എല്ലാവരും കൂടിയുള്ള കളിയാണ് എനിക്ക് സംശയമുണ്ട് എൻഗേജ്മെൻറ് പോലും ഇവർ ആസൂത്രണം ചെയ്തതാണെന്ന് ഈ പറയുന്ന കണ്ട സ്റ്റാൻഡ് ഒറ്റക്കാലിൽ നിൽക്കുകയായിരുന്നു എൻഗേജ്മെൻറ് നടത്തിയിട്ടെ ഞാൻ ബിഗ് ബോസിൽ പോകുമെന്ന്
@MalluKitchen-ky1gp
@MalluKitchen-ky1gp 6 күн бұрын
Tq broi ❤ ee thirdclass tv shownde baground secret porthek kondu vanna ninghalkk oraayiram nanni ❤
@shynishijushynishiju9221
@shynishijushynishiju9221 6 күн бұрын
Mooppan Bro ❤❤❤❤
@user-eq1ll7ty6c
@user-eq1ll7ty6c 6 күн бұрын
Super bro nigalude channel eniku bayankara ishtama curecte karyagal ariyan patum ❤❤❤
@shirlye.j6014
@shirlye.j6014 6 күн бұрын
ഞാൻ ആദ്യമായാണ് ഈ show കണ്ടുതുടങ്ങിയതി... Genuine ആയി jinto ഒരു gamer ആയി തോന്നി... പച്ചയായ ഒരു മനുഷ്യൻ.... ഈ വികാരം എല്ലാരിലും ആളികത്തി.... ഞങ്ങളുടെ ആവേശമായി മാറി jinto... സംഘടകരും സഹവാര്തിത്തരും. ഒരുമിച്ചു പുള്ളിയെ ഇല്ലാതാകാൻ ശ്രെമിച്ചപ്പോ വീണ്ടും ജനവികാരം ആളികത്തി... Robin marar... Case... ഇതെല്ലാം കൊണ്ട്... ജനഹിതം മാനിക്കേണ്ടി വന്നു. അല്ലേൽ..... റോബിൻ സപ്പോർട്ടേട്സ് അകിൽ മാരാർ.. 🙏🙏🙏🙏🙏🙏🙏
@Yodha278
@Yodha278 6 күн бұрын
ഹല്ലൊ ഗയ്സ്😂😂😂
@MooppansVlogz
@MooppansVlogz 6 күн бұрын
🤭😝
@rafidilsha6481
@rafidilsha6481 6 күн бұрын
😂😂😂
@swathytr4304
@swathytr4304 6 күн бұрын
പൂരവും കഴിഞ്ഞുവെടിക്കെട്ടും കഴിഞ്ഞു. ഇനി എന്ത് കണ്ടു പിടിച്ചിട്ടും ഒരു കാര്യവും ഇല്ല
@veenanagappankalindhi9791
@veenanagappankalindhi9791 6 күн бұрын
അടുത്ത സീസൺ ഇങ്ങനെ ഉടായിപ്പ് നടക്കരുത് അതാണ് വേണ്ടത്.
@Mallufromhyd
@Mallufromhyd 6 күн бұрын
Ellam ok but as a Sportsman I would say cup ethra veludha ethra cherudha adhonnum karyam aakan paadilla . Olympic medal ithiri ollu but adhinde value vere aan.. so similarly organisers de wish aan prize. Chelappo flat or money. Similarly prize de valuppathil velliya karyam aakanda.. it's the value of that prize. And Jinto's value aan important. He's the winner. That's it. ❤
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 18 МЛН
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 36 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
Why didn’t Nika like my long and beautiful nails? #cat #cats
0:25
Princess Nika cat
Рет қаралды 130 МЛН
1❤️ #shorts
0:17
Saito
Рет қаралды 24 МЛН
Забота от брата 😂 #shorts
0:31
Julia Fun
Рет қаралды 5 МЛН