Nice video chetta...thanks for sharing such a wonderful idea...ee background blue colour enganeyanu set cheyyane?
@adarshvn5506 Жыл бұрын
scenary plain blue ayitt aquarium shopil kittum. 30 es ok ollu
@ajasshamsudheen43519 ай бұрын
Bro suction pipe foot valve evide kittum
@unknown-eo4yz2 жыл бұрын
Ippo current poya filter il vellam illandaville appo beneficial bacteria pooville
@nizarahmed75933 жыл бұрын
Aquariyathilek varunna water speed koodutha Sabu Bro
@shajahanshaju8392 жыл бұрын
3:09 ഒരു കുഴപ്പവും ഇല്ല bro. എന്റെ അക്വാറിയത്തിലും ഇ ഫിൽറ്റർ തന്നെയാണ് യൂസ് ചെയ്യുന്നത്. ആഴ്ചയിൽ ഒരിക്കൽ sponge ഊരി ക്ലീൻ ആക്കും.5 മാസത്തിൽ കൂടുതൽ ആയി ഞാൻ വാട്ടർ chenge ചെയ്തിട്ട്.
Oru kuzhappavumilla pinne athine filter enn vilikathiriunna mathi
@sarathchandran86412 жыл бұрын
@@keralafishloverz9421 അല്ല spongue remove ചെയ്താൽ waste എല്ലാംകൂടി മറ്റേ ഫിൽറ്റർലേക്ക് വന്നാൽ എളുപ്പമാകില്ലേ അതാ ചോദിച്ചേ
@raiden41972 жыл бұрын
@@sarathchandran8641 yes
@adarshvn5506 Жыл бұрын
pump adich poovan chance inde
@christodigitalstudio11386 ай бұрын
Phone no tharamu?
@bpalliyali932 жыл бұрын
ആദ്യത്തേത് പരാജയം സമ്മതിച്ച സ്ഥിതിക്ക് 'അത് കണ്ട് ചൈതവർ എല്ലാം മൂഞ്ചി: അടുത്തതിനും ഒരു പ്രോബ്ളം കാണുന്നു.'മോട്ടറിൽ നിന്ന് ഫിൽട്ടറിലേക്ക് വരുന്ന വെള്ളത്തിൻ്റെ ഒഴുക്കും തിരിച്ച് അക്വാറിയത്തിലേക്ക് പോകുന്ന വെള്ളത്തിൻ്റെ സ്പീഡും അടുത്ത ദിവസം വിത്യാസപ്പെടാം. അപ്പോഴും ഫിൽട്ടർ ടാങ്ക് വെള്ളം നിറയാനും വെള്ളം പുറത്ത് പോകാനും സാദ്യത കാണുന്നു 'നിങ്ങൾ ഉപയോകിച് ഒരാഴ് കഴിഞ്ഞതിന്സേഷം വീഡിയോ ചെയ്യുകയാണങ്കിൽ വളരെ ഉപകാരപെടുo ' അല്ലെങ്കിൽ ആൾക്കാർ നിങ്ങളെ പ്രാകും
@5GTechLink2 жыл бұрын
സുഹൃത്തേ ഞാൻ ഇതു ചെയ്തു വച്ചിട്ട് രണ്ടു വർഷത്തിനു മുകളിലായി താങ്കൾക്ക് എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ എൻറെ വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യാം
@5GTechLink2 жыл бұрын
താങ്കൾക്ക് പറ്റിയ മിസ്റ്റേക്ക് എനിക്ക് ക്ലിയർ ചെയ്തു തരാൻ കഴിയും
@shajahan2643 жыл бұрын
ആരോണ ടാങ്കിന് ഈ ഫിൽറ്റർ നടക്കുമോ..
@5GTechLink3 жыл бұрын
ചോദിച്ചത് എനിക്ക് മനസ്സിലായില്ല
@5GTechLink3 жыл бұрын
ഓക്കേ എനിക്ക് മനസ്സിലായി അരവണ എന്ന് പറയുന്ന വിഷു കിടക്കുന്ന ടാങ്കിൽ ഫിറ്റ് ചെയ്യാൻ പറ്റും എന്നാണ് ചോദിച്ചത് തീർച്ചയായും പറ്റും ഒരു പ്രശ്നമില്ല ഫിൽറ്റർ സിസ്റ്റം ചെയ്യാൻ പറ്റും
@jomipcheriyan70203 жыл бұрын
ചേട്ടാ.... അക്വാറിയം മോട്ടറിൽ ഇങ്ങനെ ചെയ്തപ്പൊൾ അതിന്റെ എയർ പൈപ്പ്ലൂടെയും വെള്ളം പുറത്തേക്ക് വരുന്നുണ്ട്... അത് ഒഴിവാക്കാൻ എന്തെങ്കിലും വഴി ഉണ്ടോ
@5GTechLink3 жыл бұрын
മോട്ടോർ പുറത്തെടുത്തു വച്ചിട്ട് എം സീൽ ഉപയോഗിച്ചിട്ട് ഒട്ടിച്ചു കൊടുത്താൽ മതി
@ashrafmk32723 жыл бұрын
Evide
@ashrafmk32723 жыл бұрын
Appo are povande
@jomipcheriyan70203 жыл бұрын
😀😀😀njaan annu chothichhath air pipe ozhivakkanulla vazhi all... air pipeloode vellam varunnath ozhivakkanulla vazhi aayirunnu.... iniyippol athinte avashyam illa... njaan swantham oru canister filter undakki aquariyathil vechhu... ippol oru problem um illa.....