ശരീരം കാണിക്കാമെങ്കിൽ എന്തുകൊണ്ട് എന്റെ മുഖം കാണിച്ചുകൂട | DANYSATHYAN | NILA NAMBIAR

  Рет қаралды 7,016

Dany Sathyan

Dany Sathyan

Ай бұрын

ശരീരം കാണിക്കാമെങ്കിൽ എന്തുകൊണ്ട് എന്റെ മുഖം കാണിച്ചുകൂട | DANYSATHYAN | NILA NAMBIAR
#Nilanambiaroffical
##nilanambiar #nilanambiaryoutubechannelhot #nilanambiaryoutubechannel #nilanambiarofficialyoutube #nilanambiarhotinstagramreelsnew #nilanambiarinstagram #nilanambiarbiography #nilanambiartroll #nilanambiarofishal #nilanambiarand #nilanambiaranddasettankozhikode #nilanambiaranddasettan #nilanambiarvideokaisedekhe #nilanambiarhottroll #nilanambiarnavelhot #nilanambiaroffical

Пікірлер: 20
@aishushorts2575
@aishushorts2575 29 күн бұрын
ഈ സമൂഹത്തിലെ ഏറ്റവും കൂടുതൽ പേടിക്കേണ്ടത് പകൽ മാന്യന്മാരെയാണ്💯 pinne 14 വയസ്സുള്ള കുട്ടി ഇതൊക്കെ accept ചെയ്തു എന്നു പറയുമ്പോൾ എനിക്ക് വിശ്വസിക്കാൻ പാടാണ്👎🏻..( 14 വയസ്സുള്ള പക്വത പോലുംആവാത്ത കുട്ടി ഇങ്ങനെയൊക്കെ പറയുമോ?) ... ഇവിടെ 20 25 വയസ്സുള്ളവർക്കും വരെ ഇതൊക്കെ കേൾക്കുമ്പോൾ ഉൾക്കൊള്ളാൻ പറ്റാത്ത ആളുകളാണ്..സ്വന്തം അമ്മയെ ഒരു മകനും ഇതിനുവേണ്ടി പ്രോത്സാഹിപ്പിക്കുമെന്ന് എനിക്ക് തോന്നുന്നില്ല അതും ഒരു 14 വയസ്സുകാരൻ ... പിന്നെ interview എടുക്കുന്ന കുട്ടിയുടെ ചില ചോദ്യങ്ങളും എനിക്ക് ഭയങ്കര uncomfortable ആയിട്ടാണ് feel ചെയ്തത്. നിളയുടെ ചില ഉത്തരങ്ങളും എനിക്ക് അത്ര accept ചെയ്യാൻ പറ്റുന്നില്ല കള്ളം പറയുന്ന പോലെയും confused ആയിട്ടുള്ള ഉത്തരം😶
@DanySathyan-m.s
@DanySathyan-m.s 29 күн бұрын
Yes
@abidavpabidavp4779
@abidavpabidavp4779 29 күн бұрын
പകൽ മാന്യൻ മാർ എല്ലാ മതത്തിലും ഉണ്ട് അതിനെ വേദ ബുക്ക്‌ മായി ബെന്ധിപ്പിക്കേണ്ട ആവിശ്യം ഇല്ല ഒരു മതത്തെയും തരം താഴുതി സംസാരിക്കരുത്
@jobinraju6830
@jobinraju6830 29 күн бұрын
ഡാനി ഈ വീഡീയോ ഇട്ടതുകൊണ്ട് മാത്രം ഈ ചേച്ചിയെ അറിയുന്നവരുടെ എണ്ണം ഇന്ന് കൂടും....🙄🙄🙄🙄
@unu323105
@unu323105 29 күн бұрын
ആരെങ്കിലും അനക്ക് ഗുരുവായൂർ കേശവൻ നബ്യാർ എന്നോ ഗുരുവായൂർ കേശവൻ നായർ എന്നോ പേരിടാറുണ്ടോ നിള ok ഈ നമ്പ്യാർ അങനെ വന്നു 😂😂😂
@Sajaneesh7474
@Sajaneesh7474 29 күн бұрын
Dany good topic. But careful. Nintey Vaayil ninn enthenkilum veezhan kathirikkunna oru prethyeka teams ithinu purakil Kaanum. Avarkk enthenkilum Kittiyaal Pinney Airil ninn Irangan Samayam kittathilla
@Nisha123Abc-h3d
@Nisha123Abc-h3d 29 күн бұрын
ഞാൻ ഇവരെ ഒരു യുടുബ് വിഡിയോയിൽ ഞാൻ കണ്ടിട്ടുണ്ട് പാക്ഷേ ഇവർ ഈ പറഞ്ഞ കമ്മ്യൂണിറ്റി യിൽ ഉള്ളതാണ് എന്ന് എപ്പോളാണ് അറിഞ്ഞത്. എല്ലാവരും ഇല്ലാ മതത്തിലും ഉണ്ട് ഇതേ പോലത്തെ പകൽ മാന്യൻ മാർ കുറച്ചു ആളുകൾ പിടിക്കപ്പെടും കുറേ പേർ രക്ഷപെടും എന്റെ മോന് 16വയസാണ് അവനോട് ഞാൻ സെക്സ് നെക്കുറിച്ചു പോലും പറയാറില്ല ടിവി യിൽ വന്നാൽ പോലും ഞാൻ വഴക്ക് പറയും അത് കാണൻഡാ എന്ന് പറയും ഇവർ എന്താണ് പറയുന്നത് ഇത് കാണുമ്പോൾ ഇതുപോലത്തെ മറ്റൊരമ്മയുണ്ടായിരുന്നു മോനെ കൊണ്ട് ദേഹത്ത് പടം വരച്ച അമ്മ രഹന മറന്നോ എന്തൊക്കെ കാണണം ഈ ലോകത്ത് 😢
@anukp280
@anukp280 29 күн бұрын
We can change religion..but how can someone use the cast name just like that..
@rajantt4894
@rajantt4894 27 күн бұрын
പുഷ്പഹാസൻ മകന് ബൈക്കും ഫോണും ഓഫർ ചെയ്തിട്ടുണ്ടാവും
@Danzal-eb5pe
@Danzal-eb5pe 29 күн бұрын
Entho enikkum angu dahichilla… Enthayalum aa kutti Ithinu enthu pizhachu….makkal ithonnum kandu bhodam varunna kaalath onnum cheeyathirikkatte…avaravum ivarekal samoohathinte munpil chodyam cheyyapedan povunnath…. She choosen that life and profession…. Ini athil nammal enthu comment ittalum athu Maran povunnilla…… Makkalk oru nalla jeevitham undavattennu aagrahikkam….avaru ithu chodyam cheyyapedatha evideyenkilum poyi padichu valaratte….itharam chodyangal avarude manasikavasthaye bhadichekkam…
@RANTHEEPKOVVALVEED
@RANTHEEPKOVVALVEED 27 күн бұрын
Malapuram oral samanam purathe eduna video unde ayale purathe akkiyo 😅😅😅😅
@bhoomisworld8783
@bhoomisworld8783 28 күн бұрын
E interviewyil ansiba hassana ivarepole community ninnu purathakki ennu parayununde.
@DanySathyan-m.s
@DanySathyan-m.s 28 күн бұрын
അത് ശരിയാണ് ഞാൻ മനപ്പൂർവം പിന്നെ അത് പറയാഞ്ഞതാ
@RahilaAbdulSalam
@RahilaAbdulSalam 29 күн бұрын
പകൽ മാന്യന്മാർ എന്ന് ഉദ്ദേശിക്കുന്നത് ആരുമറിയാതെ അതായത് വീട്ടിലും നാട്ടിലും നല്ല പിള്ള ചമഞ്ഞു നടക്കുന്ന ആളുകൾ.അവർ എല്ലാ മതവിഭാഗത്തിലും ഉണ്ട്. അവിടെ ജാതിയോ മതമോ ഇല്ല. ആണും പെണ്ണും മാത്രം. അതുകൊണ്ട് വേദപുസ്‌തകവും ഒരു മതങ്ങളുമായി ഇതിനെ ബന്ധിക്കേണ്ട. അവരുടെ ജീവിത സാഹചര്യം അവരെ നിർബന്ധിതരാക്കിയതാകാം. മക്കൾക്കും കുടുംബത്തിനും വേണ്ടി ഇങ്ങനെ ജീവിച്ചു ഒടുവിൽ പുഴുത്ത പട്ടിയെപ്പോലെ ആരും പുറംതള്ളിയില്ലെങ്കിൽ അത് അവരുടെ ഭാഗ്യം. ഡാനി ശ്രദ്ധിക്കേണ്ട ഒരു കാര്യം.. ഒരിക്കലും നിങ്ങളുടെ വീഡിയോയിൽ ഒരു മതത്തെയും വലിച്ചിടരുത്. അത് നിങ്ങൾക്ക് തന്നേ ദോഷമായി വരും. ഈ vdo ഇൽ എന്തെങ്കിലും പറഞ്ഞു എന്നല്ല അതിനർത്ഥം. ഓർമിപ്പിച്ചതാണ്. എല്ലാവരും അവരവരുടെ ജീവിതമാർഗത്തിനാണല്ലോ കഷ്ടപ്പെടുന്നത്
@DanySathyan-m.s
@DanySathyan-m.s 29 күн бұрын
Okk chechi
@najumanajuma9777
@najumanajuma9777 27 күн бұрын
കുറച്ചു പണത്തിനുവേണ്ടി കാട്ടിക്കൂട്ടുന്നത് അല്ലാതെ എന്തു പറയാൻ കാണ്ടാമൃഗത്തെക്കാൾ തൊലിക്കട്ടി സമ്മതിച്ചു കൊടുക്കണം അവസാനകാലം പു ഴു കും ഇപ്പോൾ സപ്പോർട്ട് പറയുന്ന ഭർത്താവ് മക്കൾ ഒന്നും ഒന്ന് കാണില്ല അവരെ തള്ളിപ്പറയും
@SajithaSajithasunil-fe4zj
@SajithaSajithasunil-fe4zj 28 күн бұрын
Best തള്ള. ഇനി ഒന്ന് സിനിമയിൽ അഭിനയിക്കണം. അതിനാണ് ഈ ഇന്റർവ്യൂ.. കഷ്ടം ഞാൻ കണ്ടില്ല ഡാനി ഇവരുടെ വീഡിയോ
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
How a sexual assault case unmasked the Malayalam film industry| Dileep
22:21
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН