Пікірлер
@sindhubose9118
@sindhubose9118 3 сағат бұрын
This lady is one of the worst interviewer I ever noticed
@Elizabeth-rg3mj
@Elizabeth-rg3mj 6 сағат бұрын
ജാസ്മിനെ കുറിച്ചു വേണ്ടാത്തത് പറഞു നടന്ന മെയിൻ ആളു ആണ് അഖിൽ മാരാർ... ഇപ്പോ നല്ല പിള്ള ചമയുന്നു
@reethammad8576
@reethammad8576 8 сағат бұрын
അമൃത വർഷിണി എന്ന കുട്ടി അതി ഗംഭീര നർത്തകിയാണ്.നിറവും കുലവും ഒക്കെ നോക്കുന്ന സീരിയലുകാരെ അവഗണിക്കുക.നൃത്തപരിപാടികളിൽ കൂടുതൽ ശ്രദ്ധിക്കുക.മല്ലികയാണോ സീരിയൽ രംഗത്തെ അവസാനവാക്ക് അവർക്കൊക്കെ പുല്ലുവില കൊടുക്കുക
@sruthymurali3837
@sruthymurali3837 8 сағат бұрын
വാക്കല്ലേ മാറ്റാൻ പറ്റുള്ളൂ...കയ്യും കാലും മാറ്റാൻ പറ്റില്ലല്ലോ ബ്രോ 😂😂😂😂
@DanySathyan-m.s
@DanySathyan-m.s 8 сағат бұрын
Enthe sruthy👍❤️
@SoorajSooraj-kb5kg
@SoorajSooraj-kb5kg 9 сағат бұрын
Jinto ❤❤❤❤❤❤ mass
@soumiyasoumiya3734
@soumiyasoumiya3734 9 сағат бұрын
Jasmine❤❤❤❤❤❤
@Sajaneesh7474
@Sajaneesh7474 9 сағат бұрын
Nilanilpintey preshnam Vanna aarum maripovum.
@SunimolR
@SunimolR 9 сағат бұрын
Enikku adhyam evare istamillayirrunnu. Jintoykku shathukkaleyum mitrangalakkanulls kazhivu daivam kotuthittundu. Jintoykku ahankaram illa. Elkavareyum snehikkan mathramae ariyoo. Jintoykku ahankaram bhaviyil undavathirunnal mathi. Undavilla ennanu enikku thonnunathu. Ammaye valareyadhikam snehikkunna makananu. Enikku jintoye valareyadhikam ishtamanu.
@user-yh9nb6sm1s
@user-yh9nb6sm1s 9 сағат бұрын
Jinto vere level
@aswathisreenivasan2065
@aswathisreenivasan2065 9 сағат бұрын
Aaaa eppom engane erikkunn😂 Ammachiii puzhuthhhhh 🤣🤣🤣 Nammade jintappante munnil erunn ee vedio ettappo ammmachikk undaya avastha 😵‍💫 Eth nthoru double stand nammichhhh😂😂😂😂😂
@Sajaneesh7474
@Sajaneesh7474 9 сағат бұрын
Jinto ❤❤❤
@Sajaneesh7474
@Sajaneesh7474 9 сағат бұрын
Jinto ❤❤❤
@mskalim8409
@mskalim8409 10 сағат бұрын
Chachikku nalla aarogiyam undello poi paniyedukku
@mskalim8409
@mskalim8409 10 сағат бұрын
Avante 2 kayim thalliyodikkanam 😏😏😏😏
@mskalim8409
@mskalim8409 10 сағат бұрын
Eni oralkkum oru paisa polum kodukkaruthu
@sindhusiya6787
@sindhusiya6787 17 сағат бұрын
സംഗീത ഇല്ലേ
@sindhusiya6787
@sindhusiya6787 17 сағат бұрын
അയ്യോ അമൃത മാറിയോ അമൃത നല്ല ഡാൻസർ ആണ് നല്ല കുട്ടി ❤️
@aswathisreenivasan2065
@aswathisreenivasan2065 20 сағат бұрын
Sanju bro license tharunnath vandiyil swimming pool undakkan alla ath maryathakk odikkan ann 😒 Pne bro kk urappayittum license thirich kittiyenem but bro avare vellvilichhhhhh🤞 Pne bro license tharatha vishamathilbro vandi odikkan sremichillaaa ath good quality annuuu 🤝 Bro oru thett cheyth so ath face cheythee pattuuuuu 🤞
@statevloggersaji
@statevloggersaji 20 сағат бұрын
ഡാനിയുടെ വണ്ടി Shift ആണോ വണ്ടി
@user-yh9nb6sm1s
@user-yh9nb6sm1s 20 сағат бұрын
Alla brooo. Njan video react cheyithotte poli video aayirunnu
@Lechu.zz_
@Lechu.zz_ 20 сағат бұрын
തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപെടണം.അല്ലെങ്കിൽ ഇതൊക്ക അനുകരിക്കാൻ സമൂഹം ശ്രെമിക്കും.സഹതാപം തോന്നിയിട്ട് കാര്യമില്ല 😇തെറ്റ്, തെറ്റ് തന്നെ ആണ്
@Sajaneesh7474
@Sajaneesh7474 20 сағат бұрын
Techikk thiruthalinu oru chance kodukkarnnu
@user-sz2tt4pm4b
@user-sz2tt4pm4b 21 сағат бұрын
എന്ധോര് ഒലിപിറെ റാസ്‌ക്കിൾ
@user-sz2tt4pm4b
@user-sz2tt4pm4b 21 сағат бұрын
കയ്ക്ക് 7 ലക്ഷം രുബയോ ഇവൻ വെറുതെ ഉടായിപ്പ് ഇറക്കിയതാണ് ഇവനെകൊണ്ട് തന്നെ നിങ്ങൾ സത്യം പറയിപ്പിക്കണം
@dileepKumar-tb6sm
@dileepKumar-tb6sm Күн бұрын
സത്യം പറഞ്ഞാൽ അനു ഈ സീരിയലിൽ ഭയങ്കര ബോർ ആയിരുന്നു... ഓവർആക്റ്റിങ്ങും...... ഭയങ്കര കുട്ടിക്കളി.... പൊട്ടി പെണ്ണായി അഭിനയിക്കാൻ അനു ok ആണ് ബട്ട്‌ കല്യാണം കഴിഞ്ഞു മല്ലികാമമയുടെ വീട്ടിൽ വന്നതിനു ശേഷം കൊള്ളില്ലായിരുന്നു... പിന്നെ മല്ലിക ചേച്ചിയുടെ കോമഡിയും അനുവിന്റെയും ഒരു മീറ്ററിൽ പോകുന്നില്ലായിരുന്നു.. ഒരു ഏച്ചുകെട്ടൽ പോലെ തോന്നി..... 🙏
@aishushorts2575
@aishushorts2575 Күн бұрын
സാറും മാമും നമ്മുടെ ദൈവം.... എന്തുവാടെ ഇത്😆🤣🤣🙌🏻
@Lechu.zz_
@Lechu.zz_ Күн бұрын
എന്തുവാടെ ഈ കൊച്ചു ഒലിവിയ യിൽ നടക്കുന്നെ😂😂രാഷ്ട്രീയത്തിൽ നല്ല ഭാവി ഉണ്ട് ഒലിവിയ മുതലാളിമാർക്ക് 😆😆സമരം ചെയ്യാൻ നല്ല കഴിവ് കാണുന്നു 🙄🤣
@jinuvarghese95
@jinuvarghese95 Күн бұрын
Oliviya nth kond ahnne comment box on akkathe nattukarude support undakil
@user-uc4ym7hq2y
@user-uc4ym7hq2y Күн бұрын
🤣🤣🤣🤣
@renjut7397
@renjut7397 Күн бұрын
സത്യം പറയാല്ലോ അനു ഈ സീരിയലിൽ ഒട്ടും കൊള്ളില്ലയിരുന്നു
@aswathisreenivasan2065
@aswathisreenivasan2065 Күн бұрын
Nte ponnnooooo nthonadeee ethhhh😂😂😂😂😂😂😂😂😂😂 nthoru prehasanam eth pole gathiketta oru shop🤦‍♀️🤦‍♀️🤦‍♀️ njn karuthi aviduthe ammachikkum appachanume pranth ullenn aaa pakshe eth mothathil angane annenn aaa thonnunneee😅😅😅 Enikk thonnunnu engane paranjillenki evare paranj vidumenn bheeshani muzhakki kaanum Mosham mosham valareeee moshammmm Nigal anno muthhali maar sheeeyyyyyyyyy😂😂😂😂😂😂😂😂 Pucham maathrammmmm 🤣
@sruthymurali3837
@sruthymurali3837 Күн бұрын
😂😂😂
@aishamohammed4
@aishamohammed4 Күн бұрын
😂😂😂
@Sajaneesh7474
@Sajaneesh7474 Күн бұрын
Avar comment box on akkiyal avarydey channelil comment Boxil thrissur poram nadakum
@Sajaneesh7474
@Sajaneesh7474 Күн бұрын
Good
@ARAVINDS-lp6wq
@ARAVINDS-lp6wq Күн бұрын
Dany bro polichu purath konduvanathinnuuu ❤❤❤❤❤❤❤❤❤❤❤❤ kochinte avastha moshamayi alle
@aishushorts2575
@aishushorts2575 Күн бұрын
💯🙌🏻
@Shamma_official_makeupartist
@Shamma_official_makeupartist Күн бұрын
Eyal frod aada
@Lechu.zz_
@Lechu.zz_ Күн бұрын
നല്ല തീരുമാനം 🙌എല്ലാ വകുപ്പിലും ഇതുപോലെ ഉള്ള തീരുമാനം ഉണ്ടായാൽ നന്നായിരുന്നു. വിദ്യാഭ്യാസ വകുപ്പിലും ഇതുപോലെ ഉള്ള നല്ല മാറ്റങ്ങൾ ഉണ്ടാകുമോ?(as a student representative 👩‍🦯)
@jobinraju6830
@jobinraju6830 Күн бұрын
നല്ല തീരുമാനം...👍
@JayaPrakash-so3fg
@JayaPrakash-so3fg Күн бұрын
ആ പെൺകുട്ടിയെ വച്ചു അവൻ നല്ലപോലെ സാമ്പാധിയ്കാനുള്ള പ്ലാൻ ആയിരുന്നു ആ കുഞ്ഞിനൊരു പുനർജന്മമുടാകട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@JayaPrakash-so3fg
@JayaPrakash-so3fg Күн бұрын
ഞാൻ പറയുന്നത് മോശം ആണ് എന്നാലും പറയാതിരിക്കാൻ പറ്റില്ല ഇത്തരം നാറികളെ സംരക്ഷിക്കുമ്പോൾ അത്യാവശ്യം ആ ജില്ലയിലെത്തന്നെ ആരെങ്കിലുമായി ഒന്ന് കൊണ്ടാക്ട് ചെയ്തിട്ടു വേണമായിരുന്നു (നിങ്ങൾക്ക് ബന്ധുക്കളോ, സുഹൃത്തുക്കളോട് കാണുമല്ലോ)ഒരുവിവരങ്ങളും അറിയാതെ സഹായിച്ചവന്മാർ മൂഞ്ച്
@mskalim8409
@mskalim8409 10 сағат бұрын
Satyam
@ZenathZ-zi7th
@ZenathZ-zi7th Күн бұрын
കള്ള് കുടിച്ചു വണ്ടി കൊടുക്കുമ്പോൾ നോക്കണം. എല്ലാവർക്കും ഒരു പാടമാകട്ടെ
@ZenathZ-zi7th
@ZenathZ-zi7th Күн бұрын
കാല് കുടിച്ചിട്ടല്ലേ
@SunilKumar-hw6gc
@SunilKumar-hw6gc Күн бұрын
അമൃത നല്ല ഒരു നർത്താക്കിയാണ് അപ്പൊ അഭിനയം എത്ര ഭംഗി ആയിരിക്കും പിന്നെ ഒരു ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു വലിയ കലാകാരന്റെ മോളും 🙏🏻🙏🏻🙏🏻
@sreelatha6775
@sreelatha6775 2 күн бұрын
പോകാൻ പറ ഇവറ്റകളോട് അമൃതയ്ക് ഇതിലു൦ നല്ല അവസരം കിട്ടു൦ അത്രയ്ക്ക് കഴിവുള്ള കുട്ടിയാണ് അമൃത🎉
@remadevir1706
@remadevir1706 2 күн бұрын
അവൻ althaf നോടു പറഞ്ഞു അച്ഛൻ sucide ചെയ്യ്തു എന്ന്..അച്ഛൻ കുറുപ്പ് എഴുതി വച്ചിട്ടുണ്ട് എന്ന്.ഒരു വോയ്സ് clipp അയാളുടെ അച്ഛന് കണ്ണൂ കാണാൻ വയ്യ എന്നാൽ ലെറ്റർ angene എഴുതി എന്ന് അ നായിൻ്റെ മോനോട് ചോതിക്കണം
@dakshina6869
@dakshina6869 2 күн бұрын
Glutathione iv de soundaryatilum velupilum anu ipozhate film serial KZfaq celebrities (swayam prakhyapita celebrities)