No video

ശരീരം മുഴുവൻ വേദനയുള്ളവർ ശ്രദ്ധിക്കുക|body pain malayalam

  Рет қаралды 277,619

Arogya Keralam

Arogya Keralam

7 ай бұрын

Book ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ൽ ബന്ധപെടുക..
wa.link/hpdfa9
Dr. Nishad PK
Senior consultant pain physician,
Cortex spine and pain care, Kozhikode
Contact:
Cortex spine and pain care, Kozhikode
+91 8111 847 319
+91 9400 551 999
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
Group: chat.whatsapp.com/JTODmVeoNd1...
WahtsApp Channel: whatsapp.com/channel/0029Va87...
#arogyakeralam #health #healthmalayalam #healthy #healthymalayalam #healthylife #healthylifemalayalam #healthytips #healthytipsmalayalam #healthylifestyle #healthylifestylemalayalam #bodypainrelief #bodypains #bodypain #bodypaintips #bodypaincontrol #bodypaintreatment #bodypainmedicine #bodypainrelieftips #bodypainreason #bodypainsolution
body pain
body painting
body pain and fatigue
medicine for fever and body pain
left side body pain symptoms
body paint art
medicine for body pain and weakness
body paint gym stunt
body paint lyrics
fever with chills and body pain
all over body pain
right side body pain
what is the best medicine for body pain
medicine for cold fever and body pain
body pain medicine
body pain after masturbation
body pain after sex female
body pain and fever
body pain and headache
body pain at night
body pain after sex male
body pain after covid
body pain all over
body pain after sneezing
antibiotics for fever and body pain
after gym body pain
alaxan fr for body pain
all body pain
after sex body pain
advil for body pain
acupressure points for fever and body pain
after fever body pain
ayurvedic medicine for body pain
body pain before period
body pain but no fever
body pain before period sign of pregnancy

Пікірлер: 352
@simplebutpowerful0078
@simplebutpowerful0078 4 ай бұрын
അംഗീകരിക്കുക, happy ആയി ഇരിക്കുക, ആരോഗ്യവനാണ് എന്ന് ചിന്തിക്കുക പറഞ്ഞുകൊണ്ടിരിക്കുക, enguaged ആകുക, streching ex ചെയ്യുക, നീര് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇത്രയല്ലേ ദൈവം തന്നുള്ളൂ ദൈവത്തോട് ഉള്ളതിന് നന്ദി പറഞ്ഞുകൊണ്ടേ ഇരിക്കുക
@jayasreechithambaram9235
@jayasreechithambaram9235 5 ай бұрын
ഫൈബ്രോമയാൾജിയ പേഷ്യൻ്റാണ്. ഈ എപ്പിസോഡിലൂടെ എനിയ്ക്ക് എൻ്റെ സംശയങ്ങൾ മാറിക്കിട്ടി. നന്ദിയുണ്ട്.
@SunithaC-fy5jy
@SunithaC-fy5jy 6 ай бұрын
ഈ നാട്ടിൽ ഞാൻ ഉൾപ്പെടെ ഒരുപാട് സ്ത്രീക്കളും ഈ വേദന അനുഭവിക്കുന്നു
@MhdIrfan-ky2td
@MhdIrfan-ky2td 6 ай бұрын
Sathyam
@naseera_muneer
@naseera_muneer 4 ай бұрын
Sathyam
@shajishakeeb2036
@shajishakeeb2036 Ай бұрын
😢 enikkumundu..
@roseletchandran5101
@roseletchandran5101 7 ай бұрын
നല്ലൊരു അറിവ് പകർന്നു നൽകിയ ഡോക്ടർ താക്ഗളേദൈവംഅനുഗ്രഹിക്കട്ടേ
@jissy5698
@jissy5698 6 ай бұрын
ഞാൻ കണ്ടുമുട്ടുന്ന എല്ലാ സ്ത്രീകൾക്കും ഇതേ പറയാനുള്ളൂ. വീട്ടിൽ വിലയില്ലാതായി 😢
@leyasanjay9270
@leyasanjay9270 5 ай бұрын
Thank you Doctor For your good advice
@user-sg6ud7nj3g
@user-sg6ud7nj3g 6 ай бұрын
Thank you sir🙏
@ThasniHakkim-vu1ub
@ThasniHakkim-vu1ub 5 ай бұрын
Thankyou Dr for ur helpful information
@subhasubharajeendran609
@subhasubharajeendran609 6 ай бұрын
Thank you sir
@pushkalasankar7682
@pushkalasankar7682 6 ай бұрын
Thank you for your advice.
@aysummusulaiman3927
@aysummusulaiman3927 6 ай бұрын
Thank you doctor 👍
@sarasammasivan9993
@sarasammasivan9993 5 ай бұрын
Nalla treatment koodi paranju tharanam
@user-ov3hj1zd7l
@user-ov3hj1zd7l 6 ай бұрын
Thxbnk you sir
@lissylalu6516
@lissylalu6516 6 ай бұрын
Enikum fibromyalgia anu varshagal ayi medecin eduthu maduthu, neerkettanu eppol thirummugayanu , scan ella eheydu normal anu.
@jaseela7933
@jaseela7933 6 ай бұрын
എനിക്കും ഇതേ അസുഖമാണ്
@susanmathai7810
@susanmathai7810 6 ай бұрын
Good message
@jaleel4013
@jaleel4013 6 ай бұрын
Varshagalayi ulla problaman .thanks
@user-hw2qf7wh9u
@user-hw2qf7wh9u 6 ай бұрын
Njan kore varshangalayi e vedana anubhavikkunund pain killer kazhichu maduthu Dr ithine kurichu paranju thannathinu orupaadu nandi
@rajetharajiv968
@rajetharajiv968 Ай бұрын
Thankyou docter. 💯sheriya
@dreaminggirl8902
@dreaminggirl8902 6 ай бұрын
Ellarum vitamin D test cheyth athin vendi ulla tablets kayikuka
@user-zs6oq1we4l
@user-zs6oq1we4l 6 ай бұрын
Upakaara.prathamaaya.ariv.thanks.Dr.
@Choice.9521
@Choice.9521 6 ай бұрын
എനിക്കും ഇങ്ങനെ വേദന ഉണ്ട് എത്രയോ മരുന്നുകൾ കഴിച്ചു.. ടെക്സ്റ്റ്‌ ചെയ്തു... ഒട്ടും കുറയുന്നില്ല... വീട്ടിലുള്ളവർക് ദേഷ്യം ആണ്...😢
@ayfafidha7849
@ayfafidha7849 6 ай бұрын
ഞാൻ രണ്ട് വർഷമായി ഈ ശക്തമായ വേദന അനുഭവിക്കുന്നു... എന്റെ ഭർത്താവ് ഇത് മൈന്റ് ചെയ്യുന്നേ ഇല്ല. ഞാൻ അനുഭവിക്കുന്ന വേദന എനിക്കും ദൈവത്തിനും അറിയാം. ഇപ്പൊ മനസ്സ് തകർന്നിരിക്കുന്നു
@zubaidakb7929
@zubaidakb7929 6 ай бұрын
Yes.njanum ithe avashyha
@adambava7868
@adambava7868 6 ай бұрын
എന്ത് ഭർത്താവാ അവൻ ദ
@seenaharis1292
@seenaharis1292 6 ай бұрын
Yes njanum 😞
@chachooskayakool3136
@chachooskayakool3136 6 ай бұрын
د
@thahanajiya9897
@thahanajiya9897 6 ай бұрын
Njanum
@nishamanoj5265
@nishamanoj5265 6 ай бұрын
Enikkum same problem
@achusworld587
@achusworld587 5 ай бұрын
Dr. നിങ്ങൾ ഒരു വലിയവനാണ് കാരണം ee അസുഖത്തിന്റ മാനസിക പിരിമുറുക്കം പറഞ്ഞു മനസ്സിൽ ആകാൻ പറ്റില്ല അനുഭവിക്കുന്നവർക്കാ ariyuluu. Sirnakilum manasil ayaloo anooru santhosham🙏🏻god bless u sir😭
@ramlahussain328
@ramlahussain328 3 ай бұрын
Paínkiller né
@ramlahussain328
@ramlahussain328 3 ай бұрын
Painkiller
@anasshemi6745
@anasshemi6745 Ай бұрын
Corect...vallatha oru avastyann ad...varshangalaai njn anubavikinn...
@shahira6016
@shahira6016 6 ай бұрын
Enikkum same
@ameensvlog3472
@ameensvlog3472 6 ай бұрын
Vellam nannayi kudikkuka
@user-os3uy7rr6f
@user-os3uy7rr6f 6 ай бұрын
Dr. Ente. Ummak. E. Rogaman. Ourupad. Varshamayi. Vedana. Eid. Dr.. An. Kanikkendad. Dr. No. Tharumo
@user-vk9sf6lf5l
@user-vk9sf6lf5l 6 ай бұрын
എന്ത് മരുന്നാണ് ഞാൻ കഴിക്കേണ്ട്. Dr. പഞ്ഞെഅതേ അസുഖമാണ് എനിക്ക് ഉള്ളത്
@lailalaila2558
@lailalaila2558 5 ай бұрын
വളരെ ഉപകാരം ഡോക്ടർ എനിക്കുമുണ്ട് വേദന ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം എനിക്കും ഉണ്ട് ഇപ്പോൾ ആയുർവേദ ഹോമിയോ ചെയ്യുന്ന കുറച്ചു കുറവുണ്ട്
@sujathakumari7172
@sujathakumari7172 6 ай бұрын
Enganevalichezhakkathe chekelsa antha prayu.
@user-tx1mj6te7j
@user-tx1mj6te7j 6 ай бұрын
Thankyou doctor
@santhaprabhakaran2870
@santhaprabhakaran2870 6 ай бұрын
Enikum sir paanjapoleyulla vedhana undu enthanu cheyyendathu ennu ariyunnilla
@simiak4412
@simiak4412 6 ай бұрын
എനിക്കും ഈ അസുഖം ഉള്ളത് കൊണ്ട് വലിയ ബുദ്ധിമുട്ടാണ്.എൻ്റെ ഈ രോഗം എൻ്റെ കുടുംബത്തെ ബാധിച്ചു.
@MiniAnilkumar-gu4yw
@MiniAnilkumar-gu4yw 7 ай бұрын
Enikkum ethe avastha
@jameelamahammod-om2yd
@jameelamahammod-om2yd 6 ай бұрын
എനിക്ക് എത്രയോ വർഷങ്ങളായി ഞാൻ ഈ വേദന അനുഭവിക്കുന്നു നടക്കാനും ജോലി ചെയ്യാനും ബുദ്ധി മുട്ട് ക്ഷീണം ഇതൊക്കെ ഉണ്ട്
@Ambujakshi-ps7cy
@Ambujakshi-ps7cy 6 ай бұрын
ഞാൻ ഈവേറ്റ അനുഭവിക്കുന്ന 76 കാരിയാണ് ടെസ്റ്റുകളും സ്കാനിംഗ് മരുന്ന ഇതൊക്കെ ചെയ്തു വേദന തുട രുകയാണ് സൈക്കോ ഡോക്ടറെ കാണിക്കാൻ ഞാൻ തന്നെ തീരുമാനിച്ച് നാളെ കാണാൻ മെഡിക്കൽ കോളേജിലേക്ക് പോവുകയാണ് ഡോക്റ്ററുടെ നമ്പർ കിട്ടിയാൽ നന്നായിരുന്നൂ
@muneerauppalath9424
@muneerauppalath9424 6 ай бұрын
എനിക്കും ഇത് തന്നെ
@su84713
@su84713 6 ай бұрын
@@Ambujakshi-ps7cy ബോറോൺ എന്ന ഒരു ടാബ്‌ലറ്റ് ആമസോണിൽ കിട്ടും ആന്റീ അതൊന്ന് വാങ്ങിച്ച് കഴിക്കൂ പൂർണമായി മാറും
@fidhan__achath
@fidhan__achath 6 ай бұрын
Enikku nattellinu nu Vedana und thottalonnum Vedana illa ksheenam undaavum kooduthal ninnu kond joli cheyyan kazhiyunilla X-ray il oru kuzhappavum illa idh fibro mayolgeo aano
@3roses884
@3roses884 6 ай бұрын
Rumatology dr kanichu test cheyyu, allenkil ayurvedam ksnikku samadanamakum​@@fidhan__achath
@syamaladevi3368
@syamaladevi3368 5 ай бұрын
Kaluvethana Maravip.Anduchyanam Sir
@muneerauppalath9424
@muneerauppalath9424 6 ай бұрын
ഇത് തന്നെയാണ് എന്റെയും അസുഖം 10 വർഷംമായി ഞാൻ അനുഭവികുന്നു.
@subhasubharajeendran609
@subhasubharajeendran609 6 ай бұрын
Thank you sir
@sameeraummer5112
@sameeraummer5112 6 ай бұрын
Ee asughathinu kalinadil pukachil undakumo
@girijasasi9411
@girijasasi9411 6 ай бұрын
Njanum ethanubhavichu kashtapedunnu.
@NaseeraAboobackar-oh1cb
@NaseeraAboobackar-oh1cb 5 ай бұрын
Enikum ede anubavam
@sumanath7575
@sumanath7575 6 ай бұрын
ഈ പറഞ്ഞത് മാസങ്ങളായ് ഞാൻ അനുഭവിക്കുന്നു ടെസ്റ്റ് ചെയ്താൽ ഒന്നുമില്ല എന്നാൽ എന്നീറ്റ് നടക്കാൻ മേലവേദന കൊണ്ട്😢😢
@3roses884
@3roses884 6 ай бұрын
Rumatology dr kanikkoo, allenkil ayurvedam
@Arif-us4xs
@Arif-us4xs 6 ай бұрын
😢😢
@anithaanand175
@anithaanand175 5 ай бұрын
Varshangal aayi njanum ithe avstha anubhavikunnu...pala treatmentukalum cheythu..ippo nadakaan vayyathe kidappilanu ..vitamin d kuranjaal ingane varum ennu valare vaikuyaanu arinjathu. .appozhekum motham theymanm aayi..athukondu vittamin d chek cheyyu..🙏
@bvskitchen1045
@bvskitchen1045 6 ай бұрын
👍🏻👍🏻👍🏻
@sareenabasheer2141
@sareenabasheer2141 6 ай бұрын
Enikum oru varshamayi body full vedanayane.7 varshathine munpe uteres remove chaithu
@delphineyohannan
@delphineyohannan 6 ай бұрын
Thank you doctor
@sarasammasivan9993
@sarasammasivan9993 5 ай бұрын
Evide yanu nalla treatment kittuka
@arjinvg188
@arjinvg188 6 ай бұрын
എന്ത് മരുന്ന് ഉപയോഗിച്ചു മാറ്റം വരുത്താമെന്ന് പറഞ്ഞു കൂടെ തന്നാൽ കൊള്ളാം
@shajishakeeb2036
@shajishakeeb2036 Ай бұрын
Marunnokke ishtampole tharum.marumennu pratheekshikkanda😢
@abdulmuneerkurikkal6428
@abdulmuneerkurikkal6428 6 ай бұрын
യോഗ ചെയ്യുന്നത് നല്ലതാണ് എൻറ്റെ അനുഭവം തന്നെയാണ്
@hamsak7836
@hamsak7836 6 ай бұрын
ഡോക്ടർ നിഷാദ് പി കെ നിങ്ങൾ ഇങ്ങനെ വീഡിയോ ചെയ്തു ജനങ്ങളെ വഞ്ചിക്കരുത് നിങ്ങൾ ഈ വീഡിയോയിൽ പറഞ്ഞ അസുഖത്തിനാണ് ഞാൻ താങ്കളുടെ കോഴിക്കോടുള്ള പെയിൻ ആൻഡ് കോട്ടക്സ് ക്ലിനിക്കിൽ വന്നത് ഒരു ഇഞ്ചക്ഷൻ താങ്കൾ ചെയ്തതിന് താങ്കൾ എന്നിൽ നിന്നും ഈടാക്കിയത് ഇരുപത്തയ്യായിരം രൂപ മറ്റ് ഇഞ്ചക്ഷനും മരുന്നുകൾക്കും പത്തായിരം രൂപ ടോട്ടൽ 35,000 രൂപ താങ്കൾ എന്നിൽ നിന്നും കൈപ്പറ്റി, എന്നിട്ടും അസുഖം കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല ഈ കാര്യം താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ എന്നോട് നീറോ സർജനെ കാണാനാണ് പറഞ്ഞത്, ഇപ്പോഴും എനിക്ക് വേദന അതിരൂക്ഷമാണ്. രോഗമായി പോകുന്നവർ ശരിക്ക് അന്വേഷിക്കുക!!!!!!....
@radhalallal8064
@radhalallal8064 6 ай бұрын
🤭
@AbithaKottavayal-un7sg
@AbithaKottavayal-un7sg 6 ай бұрын
Enikum ithe avasthayan.body full pain.njanum ee Dr aduthupoyi oru injection edukan paranju 15000 rs avum ente kayyil cash illathathukond oru masathe medicine vangiponnu.athukudikumpol nalla vedana kuravundayirunnu.ippo nalla vedanayane.ortho kanichu marunnu kudikunnu.ethramarunna kudikunne oru mattavumilla.
@sofidabeevi7099
@sofidabeevi7099 5 ай бұрын
Enth ayirunnu thudakkam
@Booyysss
@Booyysss 6 ай бұрын
Enikkum etharathilulla vedana und
@user-id4pe8me3i
@user-id4pe8me3i 6 ай бұрын
Njan e asugamulla aalanu kure varshamayi thudangiyittu dr paranjapole kure testtukal cheythu athilonnum prathyekichu onnum undavilla Pakshe sareerathinte vedana athu paranjariyikkan kazhiyilla
@sabithajaffer6458
@sabithajaffer6458 6 ай бұрын
സർ kazhuthu വേദന തരിപ്
@user-mw8kj1dt7c
@user-mw8kj1dt7c 6 ай бұрын
Enikum und medicin entha
@anithasukumaran746
@anithasukumaran746 6 ай бұрын
Njanum ethe13 varshayi anubhvikkunnu.urekkavum illa.doctor paranjathe100stadhamanam.ente kariyathil sariyane.njanum kure test cheyyithitunde.
@user-tx1mj6te7j
@user-tx1mj6te7j 7 ай бұрын
Eniku doctor patanjathupoleyanu discinu problem paranju tablet kazhichu cold koodumbol vedhana koodum doctorodu paranju athoke undakum enna 😢ithinu eathu test cheyyanam please doctor
@dreaminggirl8902
@dreaminggirl8902 6 ай бұрын
Vitamin D tablets kayichal mathi
@fathimakh683
@fathimakh683 6 ай бұрын
Enikkum Ella vedanaklum eppolum ind ellukalk full vedanaya
@sreekala7957
@sreekala7957 5 ай бұрын
Aarum. Mind. Cheyyilla. Avark. Avarude. Veetilay. Jolicheyyan. Salary. Illatha. Jolikariye. Venam. Athrathannay
@mommysvlogs8875
@mommysvlogs8875 6 ай бұрын
Enik epolum vayarinum kai kaalukalkkum vedhana aanu. Varshanghal aayi. Ksheenam. Doctr paranjhathu muzhuvan ente avastha aanu.
@NaseeraAboobackar-oh1cb
@NaseeraAboobackar-oh1cb 6 ай бұрын
Enikum ee parayunna vedana und
@latheeftt180
@latheeftt180 6 ай бұрын
Caract
@mellow9426
@mellow9426 6 ай бұрын
enikkum undayirunnu
@sreejasatheesh4550
@sreejasatheesh4550 6 ай бұрын
ഈ അസുഖത്തിന് എന്ത് ടെസ്റ്റ്‌ ആണ് ചെയ്യേണ്ടത്
@brincyandrews2083
@brincyandrews2083 5 ай бұрын
Enikkum undu
@LillyThomas-qx3wv
@LillyThomas-qx3wv 6 ай бұрын
നല്ല Doctor നല്ല വിഷയം ചർച്ച ചെയതു ഒരു പാട് പേർ ക്ക് ഈ രോഗമുണ്ട് എൻന്റെ രോഗം ഒരു ഫിസിഷൻ കണ്ടുപിടിച്ചത് O - anxi t എന്ന ഗുളിക കഴിച്ചു രോഗം മാറി
@spkneera369
@spkneera369 6 ай бұрын
Enthu rogam. Medicine enthu
@dhanyarethish5731
@dhanyarethish5731 4 ай бұрын
ഡീറ്റെയിൽസ് പറയുമോ...12വർഷം ആയി ഈ വേദന സഹിക്കുന്നു
@vpsanu7008
@vpsanu7008 6 ай бұрын
എനിക്കും ഉണ്ട് സാറെ
@sarasammasivan9993
@sarasammasivan9993 5 ай бұрын
Nalla drnte karyam koodi parayuka
@omanagpoakumar232
@omanagpoakumar232 6 ай бұрын
Kochipidikum kalum kayum
@grandvisionmusic9815
@grandvisionmusic9815 5 ай бұрын
ഇത് ഒരു രോഗം അല്ല. ഇതിനാവശ്യം 5 കാര്യങ്ങൾ ചെയ്യുക എന്നതാണ് 1. ഇത് ഒരു സാധാരണ ശാരീരിക പ്രശ്നമായി കാണണം 2. വീട്ടിൽ വെറുതെ ഇരിക്കരുത്. തൊഴിലിനായി പോകുകയോ വീട്ടിലായാലും ജോലികൾ ചെയ്യുകയോ ചെയ്യണം 3. കാലത്തോ വൈകിട്ടോ 1 മണിക്കൂർ നടക്കുക. 4ഭക്ഷണത്തിൽ എരിവ് കുറയ്ക്കുക 5. ആഴ്ചയിൽ ഒരു ദിവസം ശരീരം മുഴുവൻ എണ്ണ പുരട്ടി 1 മണിക്കൂർ കഴിഞ്ഞു ചെറു ചൂടുവെള്ളത്തിൽ കുളിക്കുക
@joiceshajan7976
@joiceshajan7976 6 ай бұрын
Dr. You are correct. Thank you
@mayarithved5732
@mayarithved5732 4 ай бұрын
Dr സൂപ്പർ ആണ് വര്ഷങ്ങളോളം ഒരു dr ksnichittum മാറാത്ത asugam മാറ്റിതന്ന ദൈവം ആണ് നന്ദി dr ദൈവം dr അനുഗ്രഹിക്കട്ടെ
@shymolvarghese240
@shymolvarghese240 2 ай бұрын
Areya kaniche
@faseelath.n9970
@faseelath.n9970 6 ай бұрын
🙏👌
@suseelasreekumar2869
@suseelasreekumar2869 6 ай бұрын
S. Njanum ethipole enikum vedhana anu.urakom ella.epozhum tiredum anu
@sudharmanir7022
@sudharmanir7022 6 ай бұрын
വളരെ ശെരി യന്റ കാര്യം ത്തിൽ
@aleyammam.t1882
@aleyammam.t1882 5 ай бұрын
Trivandrum anu engane. Treatment kittum
@user-up9xp1in8d
@user-up9xp1in8d 6 ай бұрын
Dr 25 years i am suffering you r correcy 100%
@dreaminggirl8902
@dreaminggirl8902 6 ай бұрын
Ithoke vitamin D koravu kond varunnathanu
@jifsaniali2860
@jifsaniali2860 2 ай бұрын
Evide vannalanu kananpattuka
@AyshaBinthrouf-dv8js
@AyshaBinthrouf-dv8js 6 ай бұрын
ഇതിനുള്ള മെഡിസിൻ എങ്ങനെ കിട്ടും dr എവിടെ യാണ് വർക്ക് ചെയ്യുന്നത്
@user-ds5yl3zl9p
@user-ds5yl3zl9p 6 ай бұрын
enikkum und ee vedana night uranganoke budimuttaan
@sreelakshmisanjeev563
@sreelakshmisanjeev563 6 ай бұрын
Chuma time waist.Homeo medecine nallathanu its my experience.Dr parunnapole pedeccanda.30mint choode pedkkuka randu devsum
@asnaayiroos523
@asnaayiroos523 6 ай бұрын
എനിക്കും ശരീരം മുഴുവൻ വേദനയാണ്
@tuliptulip1495
@tuliptulip1495 6 ай бұрын
24 വർഷമായി ഞാനും ഈ വേദന അനുഭവിക്കുന്നു..ശൗൾഡറിൽ നിന്ന് തുടങ്ങിയ വേദന ഐപോ ശരീരം മുഴുവൻ ആയി... അലോപ്പതി.ഹോമിയോ ആയുർവേദം എല്ലാം നോക്കി... അപോൾ ആശ്വാസം ഉണ്ടാകും MRI ,blood test എല്ലാം normal... ഉഴിച്ചിൽ ,physio therapy അതും നോക്കി....
@sarammashaji2831
@sarammashaji2831 6 ай бұрын
Rheumatologist ne kanu
@vanajamuralidharan9111
@vanajamuralidharan9111 6 күн бұрын
😢
@user-cl8zd9uv8h
@user-cl8zd9uv8h 6 ай бұрын
ഉപ്പൂറ്റി വേദനയിൽ നിന്ന് തുടങ്ങി. 12 വർഷം കഴിഞ്ഞു. ഇപ്പോ വേദന ഇല്ലാത്ത സ്ഥലം ഇല്ല. മരുന്നുകൾ കഴിച്ചതിനും ടെസ്റ്റുകൾ ചെയ്തതിനും കണക്കില്ല. എല്ലാം കൊണ്ടും ഡോക്ടർ പറഞ്ഞ അവസ്ഥ തന്നെയാണ്
@rasheedapp3967
@rasheedapp3967 6 ай бұрын
എനിക്കും ഇങ്ങനെ തന്നെയാണ് സിസ്റ്റർ
@aaamisworld2856
@aaamisworld2856 6 ай бұрын
kaalinda adi bayangara pain aan 2year aai
@user-cl8zd9uv8h
@user-cl8zd9uv8h 6 ай бұрын
🙏
@mercyvr7538
@mercyvr7538 6 ай бұрын
Medicine കൂടി പറയു dr.😊
@albarkathzammil492
@albarkathzammil492 6 ай бұрын
Njn varthangl kond anufakunnu.ct mri orupad textukal chythu varshangalayi pakal polum kannadanju varumpol vedana njnum allahum matram ariyunnu.innum koodi irunnu ottak karanjathe ullu.enthenkilum pradividi paranju tharumo sahikan pattatha vedana kazhap
@3roses884
@3roses884 6 ай бұрын
Ayurvedam continuous ayi kurachu kalam kazhikkensivarum
@rejimolramanan
@rejimolramanan 6 ай бұрын
Covid n seshsm enik ithu thanne anu problem
@RagimanojRagimanoj
@RagimanojRagimanoj 4 ай бұрын
Dr എനിക്കും ഇതേ അസുഖം ആണ് എത്ര ടെസ്റ്റ്‌ കൾ ചെയ്തിട്ടും അസുഖം എന്താ ന്ന് കണ്ടെത്താൻ പറ്റുന്നില്ല. എന്നാൽ എന്നും വേദന യും സഞ്ചാര വും ആണ് 😢 പേടി യാണ് വേറെ എന്തെങ്കിലും അസുഖം കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് എന്ന് വിചാരിച്. Dr ഈ വീഡിയോ കണ്ടപ്പോൾ ഒരു വിധം സമാധാനം ആയി.
@vajram2221
@vajram2221 6 ай бұрын
ഗ്രേറ്റ്‌, 🙏🙏🙏🙏🙏🙏
@elsypaulos5412
@elsypaulos5412 6 ай бұрын
Ithu thanne yanu ente avastha
@lkgclass6848
@lkgclass6848 5 ай бұрын
എനിക്കും ഉണ്ട് വേദന
@shemeerasubair
@shemeerasubair 6 ай бұрын
Edoke enik und.. Bled kurajaaal edoke kanum ennu dr.. 6 kolayi ayon chydu pokaanu.. Bled kurayaanu main😢
@user-ns2yw1mp7y
@user-ns2yw1mp7y 4 ай бұрын
Sir 🙏🏻 ഏത് ഹോസ്പിറ്റലിൽ ആണ് sir രോഗികളെ നോക്കുന്നത്
@Arif-us4xs
@Arif-us4xs 6 ай бұрын
17 varshatholamaayi vedhanakal...
@jk-cn4ht
@jk-cn4ht 6 ай бұрын
5 varshamayi anubhavikunu
@minijoshy6860
@minijoshy6860 5 ай бұрын
Ellavarkkumorevethanayalleorumedissinparayathille
@savinak2565
@savinak2565 6 ай бұрын
Njan 15 varsham aayi anubhavikkunnu....
@anjusaji7318
@anjusaji7318 4 ай бұрын
6, വർഷമായി അനുഭവിക്കുന്നു ഒരു ദിവസം പോലും വേദനയില്ലാതെ കടന്നു പോയിട്ടില്ല, വീട്ടിൽ ഉള്ളവർ പറയുന്നത് ജോലി എടുക്കാനുള്ള മടിയാണ്. പറമ്പിൽ പോയി കിളയ്ക്കാൻ നോക്ക് അങ്ങനെ ഒരുപാട് സംസാരം. ആത്മഹത്യ ചെയ്യാൻ പോലും തോന്നിപോകും ചിലപ്പോൾ.😢ഒരു മരുന്നു ഇന്ന് വരെ കിട്ടിയിട്ടില്ല.
@jinchujose9618
@jinchujose9618 3 ай бұрын
Same😢
@rayyanworld1761
@rayyanworld1761 2 ай бұрын
Same
@florancesiby5941
@florancesiby5941 15 күн бұрын
Same
@user-hq7px7wy2l
@user-hq7px7wy2l 6 ай бұрын
എനിക്കും ഈ അസുഖം ഉണ്ട്
@rahumathi9512
@rahumathi9512 6 ай бұрын
ഇരുപത് വർഷമായി ഞാൻ അനുഭവിക്കുന്നു
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 14 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 9 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 14 МЛН