ചങ്ങലം പരണ്ട എന്ന ദിവ്യ ഔഷധം; ഗുണങ്ങളും ഉപയോഗരീതിയും അറിഞ്ഞു വീട്ടിൽ തന്നെ എണ്ണ ഉണ്ടാക്കാം DrVisakh

  Рет қаралды 37,073

Dr Visakh Kadakkal

Dr Visakh Kadakkal

24 күн бұрын

ചങ്ങലം പറയേണ്ട സംസ്കരിക്കാതെ
നേരിട്ട് ഉപയോഗിക്കരുത് ....ഒടിഞ്ഞ എല്ല് പെട്ടന്ന് കൂടി ചേർക്കുവാനും, പഴകിയ നടുവേദന മുട്ട് വേദന എന്നിവക്ക് ഉത്തമമാണ് #ചങ്ങലംപരണ്ട ഇംഗ്ലീഷിൽ #bone #setter എന്നും അറിയപ്പെടുന്നു. സംസ്കൃതം: വജ്രവല്ലി, അസ്ഥിസംഹാരി, അസ്ഥി ശൃംഖല, കലിശ തമിഴ്: പരണ്ട വള്ളി എന്നീ പേരുകളിൽ അറിയപ്പെടുന്ന ചങ്ങലംപരണ്ടയുടെ ശാസ്ത്രീയ നാമം
#Cissusquadrangularis എന്നാകുന്നു
ചങ്ങലം പരണ്ട എന്ന ദിവ്യ ഔഷധം | ഗുണങ്ങൾ ഉപയോഗരീതി അറിഞ്ഞു എണ്ണ ഉണ്ടാക്കാം
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : maps.app.goo.gl/NqLDrrsEKfrk4...
#ചങ്ങലംപറണ്ട #changalamparanda , bone setter, odivinu, naduv vedana, sandhi vedana, muttuvedana, muttinte theymanam, trymanam, vedana, ayurvrda, all age group, health adds beauty, karkidaka marunnu, karkidaka kanji, karkidakam, panja masam, mazhakkalam, mazha, arogyam, tailam, techukulikkan, purattan, odivu, odinjal, pashu, cow, dog, patti, poocha, cat, akiduveekam, ligament, fracture, home remedy

Пікірлер: 65
@DrVisakhKadakkal
@DrVisakhKadakkal 20 сағат бұрын
ചങ്ങലം പറണ്ട പറിക്കുമ്പോൾ കയ്യിൽ കട്ടിയുള്ള ഒരു ഗ്ലൗസ് ഇടുക ഇല്ലെങ്കിൽ കയ്യിൽ ചൊറിച്ചിൽ ഉണ്ടാകും..വളരെ സൂക്ഷിച്ചു മാത്രം പറിക്കുക..ചെറിയ അസ്വസ്ഥത ഉണ്ടായാൽ ഉപ്പിടാത്ത കട്ട തൈരിൽ കൈ മുക്കി വെക്കുകയോ കയ്യിൽ തൈര് പുരട്ടുകയോ ചെയ്യുക
@athirasp2692
@athirasp2692 22 күн бұрын
Useful video 🎉
@jeffyfrancis1878
@jeffyfrancis1878 22 күн бұрын
Valuable message Dr. 🙌🙌😍
@user-hy6if5lo1p
@user-hy6if5lo1p 2 күн бұрын
Kanjiyil ittal kaikkumo sir
@SreeLadha-r3d
@SreeLadha-r3d 13 сағат бұрын
ചാങ്ങലം പരണ്ട എന്റെ വീട്ടിൽ ഉണ്ട്
@meeraramakrishnan4942
@meeraramakrishnan4942 10 сағат бұрын
Thank you sir❤
@deva.p7174
@deva.p7174 11 сағат бұрын
ചങ്ങലം പരണ്ട എല്ലാപച്ച മരുന്ന് കടക ളിലും കിട്ടും ഗ്രാമ ങ്ങളിൽ മിക്ക വീട്ടിലും ഉണ്ടാകും.
@DrVisakhKadakkal
@DrVisakhKadakkal 9 сағат бұрын
Chance kuravanu
@chandrasekharanedathadan2305
@chandrasekharanedathadan2305 19 күн бұрын
Naduvinu minnal (vedana... Kuniyano, nivarano,, pattatha avastha) undayal upayokikiamo.. Engane upayokikkum. . Please.. .
@chevaniramar4930
@chevaniramar4930 10 күн бұрын
ഞങ്ങൾ ചമ്മന്തി അരച്ച് കഴിച്ചിട്ടുണ്ട്
@yusufmuhammad2656
@yusufmuhammad2656 10 сағат бұрын
പല ഔഷധ ചെടികളും കേട്ടിട്ടുണ്ടെങ്കിലും ഈ ചെടിയെ ആദ്യമായി കേൾക്കുന്നു ചെടി വെക്തമായി കാണിക്കാമായിരുന്നു...
@DrVisakhKadakkal
@DrVisakhKadakkal 9 сағат бұрын
Video പൂർണമായി കാണു..ചെടി കാണിക്കുന്നുണ്ട്
@sudhakk2843
@sudhakk2843 22 күн бұрын
നല്ല ഉപകാരപ്രദമായ വീഡിയോ.... നന്ദി ഡോക്ടർ
@DrVisakhKadakkal
@DrVisakhKadakkal 22 күн бұрын
✅👍🏻
@AmbikaRajendran-xp9te
@AmbikaRajendran-xp9te 10 күн бұрын
നന്നായി ഡോക്ടർ
@lalydevi475
@lalydevi475 22 күн бұрын
👍👍❤️❤️
@vismayaherbals
@vismayaherbals 11 сағат бұрын
ചങ്ങലo പരണ്ട ഒരിക്കലും നേരിട്ട് ഉപയോഗിക്കരുത് 🙏🙏🙏🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz 22 күн бұрын
🙏🙏🙏
@MainaKatthu
@MainaKatthu 22 күн бұрын
ചങ്ങാലംപരണ്ട എടുക്കുമ്പോ സൂക്ഷിക്കണം. ചൊറിയും 😌
@sindhusodharan959
@sindhusodharan959 9 күн бұрын
. ചങ്ങല വരണ്ട എടുത്താൽ ച്ചോറിയും പിന്നെ ഏങ്ങയാണ് ഇത് ഉപയോഗിക്കേണ്ടത് എന്ന് പറഞ്ഞു താരമാ
@indirashajan3736
@indirashajan3736 7 күн бұрын
@@sindhusodharan959 glove use ചെയ്യൂ
@vismayaherbals
@vismayaherbals 11 сағат бұрын
എന്റെ കൈയിൽ ഉണ്ട്
@vijayanck2151
@vijayanck2151 22 күн бұрын
❤❤❤
@ranjithkumarkg871
@ranjithkumarkg871 22 күн бұрын
❤❤❤❤❤❤
@shinyjoshy920
@shinyjoshy920 22 күн бұрын
👍
@SukumarankkPalayi
@SukumarankkPalayi 22 күн бұрын
❤❤
@pcnairnair53
@pcnairnair53 22 күн бұрын
Fatty liver, tyroid ഒക്കെ ഉള്ളവർ ഇത് ഉപയോഗിക്കാൻ pattumo
@indirashajan3736
@indirashajan3736 7 күн бұрын
എന്റെ വീട്ടിൽ ഒരുപാടു ചാഗലം പരണ്ട ഉണ്ട്, ഞാൻ എണ്ണ ഉണ്ടാക്കുന്നു, നടുവേദന ക്ക് നല്ലതാണ്, പിന്നെ changalamparanda അച്ചാറും ഉണ്ടാക്കുന്നു, dr പറയുന്നത് പോലെ അല്ല, chenninayakam ആണ് ചേർക്കുന്നത്
@DrVisakhKadakkal
@DrVisakhKadakkal 7 күн бұрын
Combination ചെയ്യുമ്പോൾ മരുന്നുകൾ മാറ്റി add cheyyam condition അനുസരിച്ച്👍🏻
@indirashajan3736
@indirashajan3736 7 күн бұрын
@@DrVisakhKadakkal 🙏
@babymm2071
@babymm2071 13 сағат бұрын
ആവണക്കും എരിക്കും കരിനെച്ചിയും കൂട്ടി എണ്ണ കാച്ചുമ്പോൾ അതിൽ വെള്ളം ചേർക്കെണ്ടെ
@DrVisakhKadakkal
@DrVisakhKadakkal 11 сағат бұрын
S
@susygeorge6168
@susygeorge6168 2 күн бұрын
Leaves ano edukunnath
@noushadabdhulkareem2751
@noushadabdhulkareem2751 14 күн бұрын
r സർ , ഈ ചെടി എവിടെ കിട്ടും അങ്ങാടി കാ യിൽ കിട്ട മോ
@bijipr5967
@bijipr5967 12 күн бұрын
ഞാൻ തരാം...
@attabipandari1675
@attabipandari1675 15 күн бұрын
👍👍👍👌👌
@sheelasasi8047
@sheelasasi8047 21 күн бұрын
🎉
@lalithakumari1823
@lalithakumari1823 22 күн бұрын
സന്ധികൾക്കുള്ള വേദനക്ക് ഇതുപയോഗിക്കാമോ ഡോക്ടർ
@DrVisakhKadakkal
@DrVisakhKadakkal 22 күн бұрын
Yes good
@RajuV-mt8ms
@RajuV-mt8ms 15 сағат бұрын
ഇത് എവിടെ നിന്നും കിട്ടും
@indirashajan3736
@indirashajan3736 22 күн бұрын
Changalamparanda എന്റെ വീട്ടിൽ ധാരാളം ഉണ്ട് എണ്ണ ഉണ്ടാക്കി വക്കാരും ഉണ്ട്, ഡെയിലി ഈ എണ്ണ തേച്ചു കുളിക്കുന്നതിൽ കുഴപ്പമുണ്ടോ
@DrVisakhKadakkal
@DrVisakhKadakkal 20 күн бұрын
ഫുൾ ബോഡി എണ്ണ തേച്ചു കുളിക്കാൻ നല്ലതല്ല വേദന ഉള്ള ഭാഗത്ത് use ചെയ്യാം
@geobasil7105
@geobasil7105 20 күн бұрын
​@@DrVisakhKadakkalഎന്തുകൊണ്ടാണ് Full body യിൽ ഉപയോഗിക്കാൻ പാടില്ലാത്തത്?Side effect s ഉണ്ടോ?pls reply
@sugunanp9255
@sugunanp9255 22 күн бұрын
💥💥💥💥💥
@udayanmadhavan6036
@udayanmadhavan6036 19 күн бұрын
ഇത് എന്തിനാണ് ഇതുപോലെ പറയുന്നത് ഇതിന്റെ അലർജി മാറ്റുന്നത് കുടി പറയു
@sijishaju1140
@sijishaju1140 8 күн бұрын
ഹെഡിൽ ഉപയോഗിക്കാമോ
@DrVisakhKadakkal
@DrVisakhKadakkal 8 күн бұрын
No
@geobasil7105
@geobasil7105 20 күн бұрын
കഞ്ഞി ഉണ്ടാക്കുന്നതെങ്ങനെ എന്ന് പറഞ്ഞു തരാമോ ചൊറിച്ചിൽ ഉണ്ടാകില്ലേ?
@preethajagannadhan8309
@preethajagannadhan8309 8 күн бұрын
വെന്തു കഴിഞ്ഞാൽ ചൊറിയില്ല
@thahirashajahan-sb7yn
@thahirashajahan-sb7yn 22 күн бұрын
ഓയിൽ ജ്ഞാൻ ഉണ്ടാക്കി കൊടുക്കും നല്ലതാണ്
@pathummabipp123
@pathummabipp123 21 күн бұрын
Phone number please cash on delivery chaithu tharumo
@zakkeersaidalavi7205
@zakkeersaidalavi7205 22 күн бұрын
പച്ചകർപ്പൂരം 50 gram ആണോ അത് കൂടുതലല്ലേ?
@DrVisakhKadakkal
@DrVisakhKadakkal 22 күн бұрын
Alla
@NarayaniCp
@NarayaniCp 21 күн бұрын
എവിടെയാണത് വാങ്ങിക്കാൻ കിട്ടുക
@bijipr5967
@bijipr5967 12 күн бұрын
ന്റെ വീട്ടിൽ ഉണ്ട്‌.. ഞാൻ തരാം
@RajuV-mt8ms
@RajuV-mt8ms 15 сағат бұрын
ഇത് എവിടെ നിന്ന കട്ട
@vismayaherbals
@vismayaherbals 11 сағат бұрын
എണ്ണ എന്റെ കൈയിൽ ഉണ്ട്
@indudevaky9423
@indudevaky9423 22 күн бұрын
🙏
@sugunanp9255
@sugunanp9255 22 күн бұрын
ചങ്ങലപരണ്ട യും നിലം പരണ്ട യും ഒന്നാണോ
@DrVisakhKadakkal
@DrVisakhKadakkal 22 күн бұрын
Alla
@shifanashifas8161
@shifanashifas8161 16 сағат бұрын
ചങ്ങലം പരണ്ട എവിടെ നിന്നാണ് കിട്ടുന്നത്
@santhaikn8469
@santhaikn8469 12 сағат бұрын
ഞാൻ തരാം
@shifanashifas8161
@shifanashifas8161 Сағат бұрын
@@santhaikn8469 നിങ്ങളുടെ സ്ഥലം എവിടെ
@ANSARALI-ki2op
@ANSARALI-ki2op Күн бұрын
Naane Nattu vallathunude E chydi
@meeraramakrishnan4942
@meeraramakrishnan4942 10 сағат бұрын
Thank you sir❤
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 61 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 34 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 19 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 61 МЛН