No video

അരച്ചുവച്ച മുട്ടക്കറി

  Рет қаралды 28,201

cooking with suma teacher

cooking with suma teacher

Күн бұрын

Пікірлер: 89
@radhalakshmiadat132
@radhalakshmiadat132 Жыл бұрын
സുമ ടീച്ചറുടെ എല്ലാ റസിപ്പികളും വളരെ രുചികരമാണ്. ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിയ്ക്കുന്നു
@babuk128
@babuk128 Жыл бұрын
മസാല വളരെ കുറച്ച് ഉപയോഗിച്ച് ഉണ്ടാക്കിയതാണ് ഈ കറിയുടെ പ്രത്യേകത.... സൂപ്പർ... സസ്നേഹം ശ്രീകുമാരി, നന്ദി ടീച്ചർ.
@ragininambiar
@ragininambiar Жыл бұрын
Hi Suma teacher...., ടീച്ചറെ വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. 🙏🏻🙏🏻. റെസിപ്പി അടിപൊളി 👌👌👌👌 ഒത്തിരി സ്നേഹത്തോടെ 🥰🥰♥️♥️♥️♥️♥️♥️
@mayarajeevan1395
@mayarajeevan1395 Жыл бұрын
Hi teacher സുഖമല്ലേ ഞങ്ങളും അപ്പപ്പോൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത് എനിക്ക് അതൊക്കെ ഓർമ്മ വന്നു കുഞ്ഞ് ആയിരുന്നപ്പോൾ അരച്ച് ഉണ്ടാക്കുന്നത് ഒക്കെ ഓർമ വന്നു ❤ you
@awesomeideas8950
@awesomeideas8950 Жыл бұрын
ഞാൻ മുട്ടക്കറി വെക്കാൻ തുടങ്ങുവാരുന്നു. അപ്പോൾ ആണ് ഈ വീഡിയോ വന്നത്. എന്നാൽ ഇന്നിനി ഇതുണ്ടാക്കാം. Thank you!
@georgevarughese1776
@georgevarughese1776 Жыл бұрын
Teacherine njangal miss cheyyarundu
@jennifergopinath
@jennifergopinath Жыл бұрын
Thankyou SumaTeacher very much. Cud you give tips on Prasava Raksha please, The tonicsngood for women going through Menopause please....Thank you in advance for your empowering & valuable suggestions, all the very best from Vancouver BC
@KarthikaShajiUSA
@KarthikaShajiUSA Жыл бұрын
Ente Amma undakki irunna mutta curry . Chapathikk.. ammaye orma vannu
@odathuparambilhouse8766
@odathuparambilhouse8766 Жыл бұрын
തീർച്ചയായും ഉണ്ടാകും Thank you Teacher!
@sandhyarajagopalan5980
@sandhyarajagopalan5980 Жыл бұрын
Thanku for this delicious recipe ❤
@ambikakumari530
@ambikakumari530 Жыл бұрын
As somebody commented u are simple n humble.Ur way of presentation is just like that of a dedicated teacher who loves her children very much.Anyway be safe n careful Teacher.💞
@bhasiraghavan3141
@bhasiraghavan3141 Жыл бұрын
Thank you Teacher for this receipe. Beautiful garnishing. Yesterday waited for video. God bless you Teacher and Sivadas Sir
@krishnavenialphonse1462
@krishnavenialphonse1462 Жыл бұрын
Suma sister...very nice super tasty looking egg curry..and thanks for the podi recipe ( I too prefer only fennel ) 🙏❤❤. Please give my best regards to Sir..😊
@BRAHMIN-zs5bo
@BRAHMIN-zs5bo Жыл бұрын
ടീച്ചർ ഹൈ സ്കൂളിൽ പഠിപ്പിച്ച ആളാണോ? നല്ല രീതിയിൽ വിനയത്തോടെ പക്വത കൈവിടാതെ പറഞ്ഞു തന്നത്. ഒരായിരം നന്ദി പറയുന്നു ട്ടോ Mr sreerajan sreekantarare mangalam house mallappally
@beenasajeev2419
@beenasajeev2419 Жыл бұрын
Teacher Amma love you mutta curry taste yummy nammal Ammada recepie katirikuka airunu sugam alle Amma love you so much Amma❤❤🤗🤗🤗🤗
@biniar6230
@biniar6230 Жыл бұрын
Superb ammakkili. Ennu dinner nu ethu thanne..podich masala manam kottayathoonnu bnglr vare ethi.. Love u keep going. Pls oru paneer biriyani kanikkamo.. Njan munpum chodichittunde .. Only if ur health is ok for that.❤😊
@supriyap5869
@supriyap5869 Жыл бұрын
സൂപ്പർ കറി ടീച്ചർ ചപ്പാത്തിക്ക് വളരെ നന്നായിരിക്കും
@jayavallip5888
@jayavallip5888 Жыл бұрын
Super curry ❤നന്ദി teacher ❤👍
@minisivadas8274
@minisivadas8274 Жыл бұрын
Try ചെയ്തു നോക്കാമല്ലോ 👍☺️
@mariepereira1321
@mariepereira1321 Жыл бұрын
The garnish looks so pretty. I shall make this for breakfast tomorrow with pal Appam. Thanks so much Dear Suma Teacher.
@mariepereira1321
@mariepereira1321 Жыл бұрын
I made it for breakfast. The family liked it so much. They want me to boil two more eggs and add it to the curry for lunch, to eat with chapattis
@girijanakkattumadom9306
@girijanakkattumadom9306 Жыл бұрын
നല്ലൊരു ചപ്പാത്തിക്കറി!👍
@anitharanicv7850
@anitharanicv7850 Жыл бұрын
Innu ratri ithu thanne.amme koodekkoode varane.recipe illelum saaramilla.onnu kaanaana.pinne kelkkaanum.sir koode vannaal othiri santhosham❤❤❤❤
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
good
@valsammagopi7506
@valsammagopi7506 Жыл бұрын
Super
@shamlavh5393
@shamlavh5393 Жыл бұрын
Thank u teacher 🙏super, simple muttakkari
@sobhanavenugopal8298
@sobhanavenugopal8298 7 ай бұрын
Good
@sobhal3935
@sobhal3935 Жыл бұрын
നല്ല ഒരു മുട്ടക്കറി. കുറച്ചു ദിവസം ആയല്ലോ ടീച്ചർ വന്നിട്ട്.
@sumasivadas3357
@sumasivadas3357 Жыл бұрын
ഉവ്വ് . ആയി
@gayathrirajan6120
@gayathrirajan6120 Жыл бұрын
ടീച്ചർ അമ്മുമ്മേ കണ്ടിട്ട് കുറച്ചു ദിവസം ആയല്ലോ ഞാൻ കുറച്ചു busy ആയിപ്പോയി ❤
@manikandanKannan-hu8jl
@manikandanKannan-hu8jl Жыл бұрын
ടീച്ചർ ഞാൻ പഴയ മണികണ്ഠൻ ആണ് ഞാൻ കുറച്ചു കാലം ആയി ടീച്ചർ പോസ്റ്റ്‌ ചെയ്യുന്ന വീഡിയോ കാണാറില്ല, ടീച്ചർ പോസ്റ്റ്‌ ചെയ്യുന്നത് മാത്രം അല്ല ഞാൻ പൊതുവെ യുട്യൂബിൽ നിന്നും മാറി നിൽക്കുക ആയിരുന്നു ടീച്ചർ, എന്തായാലും നമസ്കാരം ടീച്ചർ 🙏
@sumasivadas3357
@sumasivadas3357 Жыл бұрын
ശരി മണികണ്ഠൻ
@SS-wu2ej
@SS-wu2ej Жыл бұрын
Ethayalum Manikandan poyi mottakkoottan undakkiyatte😂
@radhamonyps3715
@radhamonyps3715 Жыл бұрын
Very nice mutta curry..
@indrani442
@indrani442 Жыл бұрын
ഇന്ന് ചപ്പാത്തിയ്ക്ക് ഇതു തന്നെയാ കറി❤thank u sooooo much❤
@sruthimohan4475
@sruthimohan4475 Жыл бұрын
Thank you for this tasty egg curry teacher😍
@suma7348
@suma7348 Жыл бұрын
Super ❤
@bindukanjiravilaraghavan9363
@bindukanjiravilaraghavan9363 Жыл бұрын
ഇങ്ങനൊരെണ്ണം നോക്കി ഇരിക്കുകയായിരുന്നു...❤❤
@radhalakshmiadat132
@radhalakshmiadat132 Жыл бұрын
ഇതേ മുട്ടക്കറി ഞാനും മക്കൾക്കു വേണ്ടി ഉണ്ടാക്കാറുണ്ട്, ദോശ, ചപ്പാത്തി, നൂൽപുട്ട് ഇവയുടെ കൂടെ കഴിക്കാൻ. കുരുമുളക് കൂട്ടാറില്ലായിരുന്നു. അടുത്ത പ്രാവശ്യം അതുകൂടി ചേർത്ത് നോക്കട്ടെ.
@sumasivadas3357
@sumasivadas3357 Жыл бұрын
മുട്ടക്ക് ഒരു ചെറിയ .peper flavour നല്ലതാ
@PappuPappu-wf2op
@PappuPappu-wf2op Жыл бұрын
Thank you teacher 💞
@ivymarshall3321
@ivymarshall3321 Жыл бұрын
Thank you teacher for the tasty recipe 😘
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
എളുപ്പം
@sreekalas2754
@sreekalas2754 Жыл бұрын
ടീച്ചറിനെ കാണാൻ ഇല്ലല്ലോ ന്നു വിചാരിച്ചതാ ഉള്ളു. ടീച്ചർ എവിടെ ആയിരിന്നു. 🙏🥰
@sumasivadas3357
@sumasivadas3357 Жыл бұрын
സുഖമില്ലായ്മകളും ഉണ്ടേ
@georgevarghese3180
@georgevarghese3180 Жыл бұрын
Hai teacher...
@vimalakaimal2918
@vimalakaimal2918 Жыл бұрын
Super Super ❤
@ushajayan5286
@ushajayan5286 Жыл бұрын
Tasty egg curry 👌👌❤❤
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
tastier
@syamj758
@syamj758 Жыл бұрын
ടീച്ചർ super മാർക്കറ്റിൽ കിട്ടുന്ന ഒലിവ് കൊണ്ട് എന്തെകിലും റെസിപ്പി ചെയ്യാമോ അച്ചാർ പോലത്തെയോ. അല്ലെങ്കിൽ വേറെ എന്തെകിലും 👌🏻
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
ചെയ്തിട്ടില്ല ഞാൻ.
@sreelekhagangadharan8127
@sreelekhagangadharan8127 Жыл бұрын
How areyou teacher ilove allyuor recipes tnku
@sumasivadas3357
@sumasivadas3357 Жыл бұрын
/ നല്ല എളുപ്പം നല്ല രുചിം
@kochurani7012
@kochurani7012 Жыл бұрын
Hi Suma teacher, sughamalle, God bless you.
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
അതെ.
@abhinandjose3725
@abhinandjose3725 Жыл бұрын
👍👍👍
@minmusicisreekumar4944
@minmusicisreekumar4944 Жыл бұрын
Hai teacher sugamano
@VijayaLakshmi-ch8fn
@VijayaLakshmi-ch8fn 10 ай бұрын
Easy and tasty, dear teacher thank you.
@gvpanickerindeevaram375
@gvpanickerindeevaram375 Жыл бұрын
നല്ല മുട്ടക്കറി. ഉണ്ടാക്കാനും എളുപ്പം 🙏🙏🙏
@Dwadhasi
@Dwadhasi Жыл бұрын
👌🏻try cheyth nokeet parayaam teachere...
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
yes
@beenamuralidhar8020
@beenamuralidhar8020 Жыл бұрын
Njan teachernte vedio kanunnade teacher measurements description boxil idunnadukondanu bz working women's eluppamakum
@unnip3296
@unnip3296 Жыл бұрын
Super teacheramme.
@prasannakumari2505
@prasannakumari2505 Жыл бұрын
എടൊ ഒരു കൊച്ചു കറി വെക്കാൻ എന്തിനാണ് measrements nokkunnathu
@rekhapillai8926
@rekhapillai8926 Жыл бұрын
തീർച്ചയായും Try ചെയ്യും❤❤❤
@user-ic1je3kv1h
@user-ic1je3kv1h Жыл бұрын
ടീച്ചറെ സൂപ്പർ ഞാൻ നാളെ ഉണ്ടാകുന്നുണ്ട് ❤
@sumasivadas3357
@sumasivadas3357 Жыл бұрын
മതി മതി
@manojkumar.p9081
@manojkumar.p9081 Жыл бұрын
Hai 😊
@ambilyshashi5859
@ambilyshashi5859 Жыл бұрын
Thank u teacher amme. How r u an Wht abt ur health amme ? Pls take care. U r vedio s came little late. I think ur health issues. Any way pls take care an thank u.
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
ചെയ്യാം.
@harisanthsree
@harisanthsree Жыл бұрын
👍🏻
@syamalakamal5551
@syamalakamal5551 Жыл бұрын
Supper ethu varuthu podikano.
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
അതെ
@abhilashnalukandathil7710
@abhilashnalukandathil7710 Жыл бұрын
ഞാനിന്ന് താമസിച്ചു പോയി. "ക്ലാസ്സിൽ കയറിക്കോട്ടെ ടീച്ചർ." 🙂😀 അമ്മ സുഖമായിരിക്കുന്നുവല്ലോ?
@sumasivadas3357
@sumasivadas3357 Жыл бұрын
ഹ ഹ ഹ ഹ ഹ ഹ
@babuk128
@babuk128 Жыл бұрын
@@sumasivadas3357 ഇത് വായിച്ചപ്പോൾ ഞാനും ചിരിച്ചു പോയി...
@sreedurgakudumbasree160
@sreedurgakudumbasree160 Жыл бұрын
👌😘😘
@valsalar527
@valsalar527 Жыл бұрын
First❤
@geethacr2163
@geethacr2163 Жыл бұрын
@sitharamahindra8701
@sitharamahindra8701 Жыл бұрын
💕🙏💕
@Faith-dp3mo
@Faith-dp3mo Жыл бұрын
👍👍👍👍👌👌👌❤️❤️❤️
@deepthynair3116
@deepthynair3116 Жыл бұрын
Mouth watering.
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Yes try
@thankamravindran526
@thankamravindran526 Жыл бұрын
Thank you teacher very nice egg cury recipi .kuttikalku yerivu kuranja curry❤❤❤😂🙏🙏🙏🙏
@Vidyakalyani29
@Vidyakalyani29 Жыл бұрын
🥰
@ambilysumesh310
@ambilysumesh310 Жыл бұрын
❤ second 😊
@nivetithaghosh9238
@nivetithaghosh9238 Жыл бұрын
Super
@anilak.r2077
@anilak.r2077 Жыл бұрын
Thanku teacher Onam ashamshakal teacheramma
@user-id1ni2ll8q
@user-id1ni2ll8q Жыл бұрын
Super ❤
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН
Алексей Щербаков разнес ВДВшников
00:47
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
വാഴയ്ക്കാ മീൻകറി
10:17
cooking with suma teacher
Рет қаралды 28 М.
നാളെ ഉണർന്ന ഉടനെ ആദ്യം പറയേണ്ട വാക്ക്
10:51
ക്ഷേത്ര പുരാണം
Рет қаралды 31 М.
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН