No video

വാഴയ്ക്കാ മീൻകറി

  Рет қаралды 28,450

cooking with suma teacher

cooking with suma teacher

Күн бұрын

Пікірлер: 90
@deepagopinathansathya102
@deepagopinathansathya102 Жыл бұрын
Dear Teacher Amma, ടീച്ചറമ്മയുടെ വീഡിയോ കാണാൻ കാത്തിരിക്കുമായിരുന്നു. കാണുമ്പോൾ അത്രമാത്രം സന്തോഷ ഉണ്ടാകും. പക്ഷെ കുറച്ചു നാളായി എനിക്ക് ഒന്നിനും കഴിയുന്നില്ല. ഇത് ഇന്ന് യാദൃശ്ചികമായി കണ്ടതാണ്. ഒത്തിരി സന്തോഷം . ഒത്തിരി സ്നേഹത്തോടെ🥰🥰🥰🥰
@anuanngeorge
@anuanngeorge Жыл бұрын
Thanks for the amazing tip about drying…dear Teacher ❤ You are an inspiring woman ❤
@jeejamythrymithran1025
@jeejamythrymithran1025 Жыл бұрын
Hi സുമം teacher 😍❤️ thanks ട്ടോ . tips നും പുതിയ രീതിയിൽ മീൻകറി super 👍🌷😍തൃശൂർക്കാർ പാവക്ക , കോവക്ക എല്ലാം പച്ചക്കു തേങ്ങയും മല്ലിയും അരച്ചത്കുടമ്പുളിയും ഇട്ട് ചെയ്യാറുണ്ട് . എടുത്തുവെക്കാൻ പറ്റില്ല .ഇങ്ങനെ ആദ്യമാസയിട്ടാ . ഇനി ഇങ്ങനെയേ ചെയ്യൂ .😋😋
@beenasajeev2419
@beenasajeev2419 Жыл бұрын
Teacher Amma love you Amma tips 👍nammal adyamai kanunu e curry yummy tastey❤❤❤
@RugminiAmma-pc3bv
@RugminiAmma-pc3bv Жыл бұрын
Super.teacher kurach dry fish cherthal.taste irattikkum
@neenasasi8850
@neenasasi8850 Жыл бұрын
Thank you so much teacher njan Kure ayi ippol cooking recipes nokkathath. Yethayalum my husband ne valare ishtamavum because kurach erivum pulium Ulla curry anu ishtam. Tomorrow thanne undakkum. Old is Gold.❤
@sujareghu7391
@sujareghu7391 Жыл бұрын
tr സൂപ്പർ കറി. ഉണക്കി വച്ചത് എങ്ങനെ കറിയിൽ ചേർക്കാമെന്ന് കൂടി പറയണേ
@sanjeevmenon5838
@sanjeevmenon5838 Жыл бұрын
മുൻപ് ടീച്ചർ ഇതുപോലെ ഒരു ക്ലാസ് എടുത്തതായി ഓർക്കുന്നു. അന്ന് അത് പരീക്ഷിച്ച് നോക്കിയിരുന്നു. നല്ല സ്വാദുണ്ടായിരുന്നു. ആശംസകൾ ടീച്ചറേ... സഞ്ജീവ്
@sitharamahindra8701
@sitharamahindra8701 Жыл бұрын
🙏Amma💕, Karckadaka masa chikalsayude prayabhedamanye ulla prayojanangal detailed ayi onnu paranju tharamo?
@biniar6230
@biniar6230 Жыл бұрын
Ammakkili kidukki... Kurachu chena items kanikkano Hope both of u stay happy and healthy...my hugs to both of u.. Ella receipeem kanunnunde...❤❤ Try cheyyarumunde..
@minisivadas8274
@minisivadas8274 Жыл бұрын
Thank you teacher 🙏ഇങ്ങനെ ഒരു കറി പറഞ്ഞു തന്നതിന്.
@geeta1366
@geeta1366 Жыл бұрын
Hai teacher ningaley kaanumbol oru bramin lady ennu thonnum
@chithraks2668
@chithraks2668 Жыл бұрын
Namaste teacher 🙏.... ചട്ടിയിൽ എണ്ണ തെളിഞ്ഞു തിളക്കുന്നത് കണ്ടപ്പോൾ തന്നെ ചോറ് ഉണ്ണാൻ തോന്നി.thank you teacher
@dineshpai6885
@dineshpai6885 Жыл бұрын
Very Delicious Super 👌👍😋🙏😊
@pankajavallik4569
@pankajavallik4569 Жыл бұрын
ഇതുപോലെയുള്ള കറികൾ എനിക്ക് വളരെ ഇഷ്ടമാണ് thank you teacher
@girijanakkattumadom9306
@girijanakkattumadom9306 Жыл бұрын
മീൻകറി കോട്ടയം തന്നെ !! അത്‌ വാഴയ്ക്ക ആവുമ്പോൾ എനിക്കും ഇഷ്ടം 👍👍
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
തന്നെ തന്നെ.
@jane47go
@jane47go Жыл бұрын
Thankyou to you for giving us such simple and tasty recipes.
@susanmichael7288
@susanmichael7288 23 күн бұрын
Looks very tasty. Thanku teacher. 😊
@sameenam5192
@sameenam5192 Жыл бұрын
ടീച്ചർ വീഡിയോകൾ ഒത്തിരി ഇഷ്ടമാണ് ❤ മോട്ടിവേഷൻ വിഡിയോകൾ ചെയ്യുമോ?
@sunandinikalanchath1919
@sunandinikalanchath1919 Жыл бұрын
Teacher ne nalla. Ishtamanu
@thennal
@thennal Жыл бұрын
Teacher ammayude veedu evideya? Njan vicharichu you were always a kottayam kaari 😅. Love you. Thank you for this recipe
@omanababu4162
@omanababu4162 Жыл бұрын
Super 🥗🥗😋😋 chechi amma try chayam 🥳🥳🥳❣️❣️❣️
@mayasajeev678
@mayasajeev678 Жыл бұрын
Looks like my own aunty. Love you ❤
@abhilashnalukandathil7710
@abhilashnalukandathil7710 Жыл бұрын
Good morning അമ്മ. അമ്മയ്ക്ക് സുഖം തന്നെയല്ലേ, സ്വരത്തിന് ഒരു വ്യത്യാസം, മഴയും, തണുപ്പും ഉള്ളതിനാലാണോ?
@supriyap5869
@supriyap5869 Жыл бұрын
super ടീച്ചർ👌
@krishnavenialphonse1462
@krishnavenialphonse1462 Жыл бұрын
Very nice saiva meen curry for vegetarian like myself Suma sister..🙏❤❤
@bindukanjiravilaraghavan9363
@bindukanjiravilaraghavan9363 Жыл бұрын
ഒന്നാമതാണേ..❤❤
@unnip3296
@unnip3296 Жыл бұрын
Supèr teacheramme.
@achuachu2035
@achuachu2035 Жыл бұрын
ടീച്ചറമ്മേ🥰
@ivymarshall3321
@ivymarshall3321 Жыл бұрын
Thank you teacher for the new recipe 😘👌
@awesomeideas8950
@awesomeideas8950 Жыл бұрын
thankyou for the tips!
@lekhachitra9516
@lekhachitra9516 Жыл бұрын
Super കോട്ടയം മീൻകറി ഉണ്ടാക്കി നോക്കിയിട്ടില്ല തീർച്ചയായും ഉണ്ടാക്കും
@sumasivadas3357
@sumasivadas3357 Жыл бұрын
തട്ടിപ്പുകറി അല്ലേ.
@bhasiraghavan3141
@bhasiraghavan3141 Жыл бұрын
Hi Suma Teacher. Happy to see you.
@user-th7nh4fi8o
@user-th7nh4fi8o Жыл бұрын
Teacher helth oky ok ayille❤
@user-ic1je3kv1h
@user-ic1je3kv1h Жыл бұрын
ടീച്ചറെ love you so much 🥰❤️
@gayathrirajan6120
@gayathrirajan6120 Жыл бұрын
Super recipe ടീച്ചർ അമ്മുമ്മേ എന്തായാലും try ചെയ്യും. അവസാനം ചേർത്ത powder എന്താണ് എന്ന് മനസിലായില്ല ഒന്ന് പറഞ്ഞു തരുമോ ❤❤
@prasannakumari2505
@prasannakumari2505 Жыл бұрын
ഉലുവ പൊടി, fenugreek powder
@sumasivadas3357
@sumasivadas3357 Жыл бұрын
ഉല്ലവ പൊടി.
@ushajayan5286
@ushajayan5286 Жыл бұрын
Super 👌👌❤❤
@vkjvkj9271
@vkjvkj9271 Жыл бұрын
❤ super
@balakrishnanmenon4182
@balakrishnanmenon4182 Жыл бұрын
Thank you so much
@sheebabharathan4997
@sheebabharathan4997 Жыл бұрын
@sheenaranig3303
@sheenaranig3303 Жыл бұрын
👌🏻👌🏻👌🏻
@sreelatha4890
@sreelatha4890 Жыл бұрын
😘
@sreelathasugathan8898
@sreelathasugathan8898 Жыл бұрын
അടിപൊളി ❤❤❤❤
@swapnamenon6893
@swapnamenon6893 Жыл бұрын
Super👍🥰🥰
@ithentestyle
@ithentestyle Жыл бұрын
രണ്ടാമൻ രാജാവ് 😂😂😂❤
@annsabu8394
@annsabu8394 Жыл бұрын
Thank you teacher ❤
@devikaplingat1052
@devikaplingat1052 Жыл бұрын
മീൻ കറി വേണ്ട ട്ടോ എനിക്ക് 😃
@devikaplingat1052
@devikaplingat1052 Жыл бұрын
വാഴക്ക മീൻ കറി ആവാം 👍
@odathuparambilhouse8766
@odathuparambilhouse8766 Жыл бұрын
Thank you Teacher ❤🙏
@sumasivadas3357
@sumasivadas3357 Жыл бұрын
വേണേൽ തേങ്ങ അര ക്കുകയും ആവാം.
@odathuparambilhouse8766
@odathuparambilhouse8766 Жыл бұрын
@@sumasivadas3357 നന്ദി ടീച്ചർ 🙏❤️
@sobhal3935
@sobhal3935 Жыл бұрын
കണ്ടാൽ മീൻകറിയല്ലെന്ന് ആരും പറയില്ല. ഉരുളക്കിഴങ്ങു കൊണ്ടും ഉണ്ടാക്കാം.
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
അതേയതെ
@sreeleshka3207
@sreeleshka3207 Жыл бұрын
❤❤
@Vidyakalyani29
@Vidyakalyani29 Жыл бұрын
😍
@rajagopaltr4199
@rajagopaltr4199 Жыл бұрын
G m teacher Pindiya best engine curry Undakkan 😀😀😀
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
കുമ്പളങ്ങയും നല്ലതാ
@selinphilipose7106
@selinphilipose7106 Жыл бұрын
🥰🥰🥰
@celinenigo1225
@celinenigo1225 Жыл бұрын
Super Thank you 🙏
@priyanair1848
@priyanair1848 Жыл бұрын
Thank u Mam🙏🙏
@manojkumar.p9081
@manojkumar.p9081 Жыл бұрын
❤❤❤Hai 😊
@alicephilip1162
@alicephilip1162 Жыл бұрын
First time I hear about such a curry
@sreedevisasikumar2003
@sreedevisasikumar2003 Жыл бұрын
👏💯🌹
@vijayalekshmimk2024
@vijayalekshmimk2024 Жыл бұрын
പുതിയ അറിവ് 😊😊
@sumasivadas3357
@sumasivadas3357 Жыл бұрын
അതെ.
@sumasivadas3357
@sumasivadas3357 Жыл бұрын
അതേ.
@shantip3761
@shantip3761 Жыл бұрын
👌🏼👌🏼❤️
@sreelathas1131
@sreelathas1131 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@user-id1ni2ll8q
@user-id1ni2ll8q Жыл бұрын
❤❤❤
@naziamunavar8984
@naziamunavar8984 Жыл бұрын
Super recipe Teacher ❤
@vimalakaimal2918
@vimalakaimal2918 Жыл бұрын
Supet tasty tasty ❤
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
ഉണ്ടാക്കിയോ സഖാവേ.
@indrani442
@indrani442 Жыл бұрын
❤😊
@MANOJKUMARPK-ih4wg
@MANOJKUMARPK-ih4wg Жыл бұрын
👌👌👌👌👌
@ambikakumari530
@ambikakumari530 Жыл бұрын
💕👍👌
@lailalailavk163
@lailalailavk163 Жыл бұрын
🙏🙏🙏🌹💐💐💐
@anitharanicv7850
@anitharanicv7850 Жыл бұрын
❤❤❤❤
@sumasivadas3357
@sumasivadas3357 Жыл бұрын
നല്ല കറിയാ കുഞ്ഞ
@sumasivadas3357
@sumasivadas3357 Жыл бұрын
കുഞ്ഞേ
@peethambaranputhur5532
@peethambaranputhur5532 Жыл бұрын
അടിപൊളി 👌👌👌🙏🌹
@sumasivadas3357
@sumasivadas3357 Жыл бұрын
ഇഷ്ടപ്പെട്ട ല്ലേ.
@Aysha-os7qc
@Aysha-os7qc Жыл бұрын
@anjugokul8868
@anjugokul8868 Жыл бұрын
@sumasivadas3357
@sumasivadas3357 Жыл бұрын
Love you
@anilak.r2077
@anilak.r2077 Жыл бұрын
Teacher Kari istapettu karshashree masikayil ona rujikal kandu Santhosh am Onam ashamshakal
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
മുരിങ്ങയിലകൊണ്ടൊരു മരുന്ന് കറി
12:50
The Art of Making Tea ☕😀👌.......
16:20
cooking with suma teacher
Рет қаралды 221 М.
Non veg tastyl oru veg വിഭവം
9:05
cooking with suma teacher
Рет қаралды 11 М.
KOTTAYAM MEEN CURRY
14:41
cooking with suma teacher
Рет қаралды 460 М.
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН