No video

Arayannagalude Veedu | Flowers | Ep# 40

  Рет қаралды 826,995

Flowers TV

Flowers TV

5 жыл бұрын

Monday to Friday, 7.00 PM
-----------------------------------------------------------------
To watch all episodes of 'Arayannagalude Veedu' check out the play list
-----------------------------------------------------------------
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 329
@athiravenugopalps6837
@athiravenugopalps6837 5 жыл бұрын
"ഞാൻ ആദ്യം ആയിട്ടാണ് ഈ സീരിയൽ കാണുന്നത് സൂപ്പര്‍ ആണ് 😍😍😍. നല്ല നായകനും നായികയും. 2 പേരും നല്ല ചേര്‍ച്ച, ഗുഡ് സെലക്ഷൻ"
@nimishanarayanan7725
@nimishanarayanan7725 5 жыл бұрын
Hi athira nengaloke ivide undalle 😁😂 enthayalum 👌
@athiravenugopalps6837
@athiravenugopalps6837 5 жыл бұрын
@@nimishanarayanan7725 ഉണ്ട് 🤗🤗🤗
@athiravenugopalps6837
@athiravenugopalps6837 5 жыл бұрын
@@nimishanarayanan7725 തുടങ്ങിയതേ ഉള്ളു നേരത്തത്തെ കഥ എന്താ
@girishkonni5362
@girishkonni5362 5 жыл бұрын
Athira Venugopal Ps 👍👍👍
@nimishanarayanan7725
@nimishanarayanan7725 5 жыл бұрын
@@athiravenugopalps6837 nerathe idakoke kandirunnu priyaraman ille avaroke undayirunne kollillayirunnu ipo oru jeevan vechirikunnond kananam ennokeyund
@leenamol417
@leenamol417 5 жыл бұрын
എനിക്ക് ഇഷ്ട്ടം ആയി. കൊള്ളാം seiryal. ലില്ലി കുട്ടി അടിപൊളി
@sulaikhavp1144
@sulaikhavp1144 5 жыл бұрын
ലില്ലി കുറി തൊട്ടപ്പോ കാണാൻ നല്ല രസമുണ്ട്.
@sonitha.t8142
@sonitha.t8142 5 жыл бұрын
സൂപ്പർ സീരിയൽ ആണ് ദിവസം കാണാറുണ്ട്. സീത ടീമിന് ആശംസകൾ ഉണ്ട്. സീതയിൽ ഉള്ളത് പോലെ അവിഹിതം. വിവാഹം ഡിവോഴ്സ് ഒഴിവാക്കി തരുമോ? ഇതിനു കാരണം ഇന്ദ്രേട്ടൻ വരുന്നത് കൊണ്ട് ആണ്. ഫുൾ സപ്പോർട്ട് ഉണ്ടാവും
@sonitha.t8142
@sonitha.t8142 5 жыл бұрын
ഇത് ഇപ്പോൾ ആണ് സീരിയൽ ആയതു. മറ്റേതു കിണറ്റിൽ ഇടാൻ തോന്നി. കോമഡി or ലൗ സീൻ ഒക്കെ പൊളിച്ചു. ഡയലോഗ് ഒക്കെ പൊളിച്ചു. Dr ഒക്കെ കൊള്ളാം. കൂടുതൽ മനോഹരമായ എപ്പിസോഡ് കാണാൻ കട്ടാ വൈറ്റിങ് ആണ് 🙏🙏
@habeebaak9547
@habeebaak9547 5 жыл бұрын
SONITHA. T
@leenamol417
@leenamol417 5 жыл бұрын
ആളുകൾ മാറിയപ്പോൾ ഒരുപാട് ദേഷ്യം വന്നു ഇപ്പോൾ കാണാൻ കാത്തിരിക്കുന്നു. തിങ്കളാഴ്ച വരാൻ കാത്തിരിക്കുന്നു
@vgrr3770
@vgrr3770 5 жыл бұрын
Stephy as Lilly super.. Naughty expression 👌
@chandrabhanuramachandran6005
@chandrabhanuramachandran6005 5 жыл бұрын
ഇത് ഒരു തീക്കനൽ പ്രണയം തന്നെയാണ് കോന്നിച്ചാ പച്ചവെള്ളം കോരി ഒഴിച്ചു തണുപ്പിച്ചു കളയല്ലേ പിന്നെ സുബ്രുവിന്റ്‌ കുറി ഇത്തിരി കനക്കുടുതലല്ലേ !
@ayisha5233
@ayisha5233 5 жыл бұрын
Chandrabhanu Ramachandran ,🐺🐯💂
@allin1adukkala_USA
@allin1adukkala_USA 5 жыл бұрын
നമ്മുടെ ദേവി ചേച്ചീടെ വോയ്സ് ആണല്ലോ ഇതിലും 🥰😍
@anwaranu3764
@anwaranu3764 5 жыл бұрын
Super serial kandirikkan nalla rasam. ithupoole thanne munnoot povvatte all the best seetha team
@dr_afliparavath
@dr_afliparavath 5 жыл бұрын
Lilly നല്ല സ്മാർട്ട്‌... Superb.. ലില്ലിയെ ഒരു കണ്ണീർ നായിക ആകരുത്.. ഇതുപോലെ ങ്ങനെ പോട്ടെ...N സുബ്രു ലില്ലി കോമ്പിനേഷൻ അടിപൊളി
@rudhrayadhu
@rudhrayadhu 5 жыл бұрын
Afli nishad lilly real name entha...?
@anjuanjuus4495
@anjuanjuus4495 5 жыл бұрын
@@rudhrayadhu steffi
@fidhamuhamadh4233
@fidhamuhamadh4233 5 жыл бұрын
കോന്നിമാമ ലില്ലി കുട്ടീടെ ഈ ഓഫീസ് സീത യുടെ പണ്ടത്തെ വില്ലേജ് അല്ലേ ഒന്ന് മാറ്റി പിടി മാമ.... മേരിയും മോനായും സൂപ്പർ കലക്കി 💪💪💪💪ആ പൊന്നി കൂടി വേണം ആയിരുന്നു ഈ സീരിയലിൽ
@deenadil2785
@deenadil2785 5 жыл бұрын
Super serial, thanks girish sir & teams, all the best
@sajmashahulhameed6906
@sajmashahulhameed6906 5 жыл бұрын
കഥ ഇങ്ങനെ അങ്ങ് മുൻപോട്ടു പോയാൽ കൊള്ളാം
@minnu252
@minnu252 5 жыл бұрын
Mikacha reethiyil munnottu pokatte.. all the best
@legion__369
@legion__369 5 жыл бұрын
ബെൽജിയത്തിന്റെ flag ആണോ സുബ്രഹ്മണ്യന്റെ നെറ്റിയിൽ😂😂😂😂
@aiswaryackjinu8196
@aiswaryackjinu8196 5 жыл бұрын
ഇവിടേം വന്നോ മാമനെ തപ്പി വന്നതാണോ 😂😂😂😂
@aneetasdelight2400
@aneetasdelight2400 5 жыл бұрын
😂😂😂
@AbdulWahid-kp5ez
@AbdulWahid-kp5ez 5 жыл бұрын
Haha
@mohdaz1817
@mohdaz1817 5 жыл бұрын
😂
@legion__369
@legion__369 5 жыл бұрын
@@aiswaryackjinu8196 മാമൻ എവിടെ ഉണ്ടോ അവിടെ ഉണ്ട് ഞാൻ😂😂😂😂😂
@anwaranu3764
@anwaranu3764 5 жыл бұрын
Subrulilli orumichulla nimishangalile background music 👍👍👍👍👍
@rajiraji9519
@rajiraji9519 5 жыл бұрын
മേരി.... അച്ഛൻ 😍😘കിടുവേ പൂരം കണ്ട അച്ഛൻ
@suhurbanj176
@suhurbanj176 5 жыл бұрын
hai☺
@najman5999
@najman5999 5 жыл бұрын
Raji Raji
@rajiraji9519
@rajiraji9519 5 жыл бұрын
@@suhurbanj176 Hii...
@rajiraji9519
@rajiraji9519 5 жыл бұрын
@@najman5999 🙂
@shibug7545
@shibug7545 5 жыл бұрын
.r
@minnu252
@minnu252 5 жыл бұрын
Avihitham, extra marital affair, avihitha garbham, jarasandathi ithonnum illatha oru serial irangane ... eshwaranmareeeeee🙏🙏🙏🙏
@suhurbanj176
@suhurbanj176 5 жыл бұрын
😃😃😃
@ap.m6285
@ap.m6285 5 жыл бұрын
😁😁😁
@candyhearts5130
@candyhearts5130 5 жыл бұрын
ലില്ലിക്ക് സീതേച്ചിയുടെ voice അല്ലെ 😃😃😃😃
@varyampallimeenakshi4266
@varyampallimeenakshi4266 5 жыл бұрын
No,evarkku randalkkum sound kodukkunnathu oralanu☺
@candyhearts5130
@candyhearts5130 5 жыл бұрын
@@varyampallimeenakshi4266 അതെന്നെ ഞാനും പറഞ്ഞത് 😄
@sandhyamol6968
@sandhyamol6968 5 жыл бұрын
അതേ,ലില്ലിയുടെ ഒരു ഇച്ചായന് ഷാനുവിന് ശബ്ദം കൊടുത്ത ആളും ആണ്
@candyhearts5130
@candyhearts5130 5 жыл бұрын
@@sandhyamol6968 ഏത് ഇച്ചായൻ
@sandhyamol6968
@sandhyamol6968 5 жыл бұрын
സേവിച്ചൻ
@aazzzizayn3038
@aazzzizayn3038 5 жыл бұрын
Lilly kutty soopera 😂😂
@lekshmilechu6143
@lekshmilechu6143 5 жыл бұрын
super serial orupad orupadu isttayi
@jaseelajaseela5633
@jaseelajaseela5633 5 жыл бұрын
ഇന്ന് ആരും ഇല്ലെ ഇത് കാണാൻ
@bijirpillai1897
@bijirpillai1897 5 жыл бұрын
Aahaa undalo.achante line aayirunno
@sureshkumar-xw7hr
@sureshkumar-xw7hr 5 жыл бұрын
Ondu
@sonitha.t8142
@sonitha.t8142 5 жыл бұрын
ഇപ്പോൾ ഉള്ള കാലത്ത് ഡ്രൈവിംഗ് ചെയ്യുമ്പോൾ ഇങ്ങനെ ഒന്നും ചെയ്യില്ല. Athika ആളുകൾ beltt ഇടുന്നത്. അവർക്ക് ഒരു മാതൃക ആണ് ഇതു 😊😊
@Vidhyavijayan25
@Vidhyavijayan25 5 жыл бұрын
ആദ്യമായിട്ടാണ് കാണുന്നത് സൂപ്പർ സീരിയൽ ഇനി സ്ഥിരം കണ്ടോളാം stephy chechi&ചേട്ടൻ superrrr cute couplessss
@dewdropsdewdrops2506
@dewdropsdewdrops2506 5 жыл бұрын
Indrettane thirichu kondu varunna ningalde team nu big thanks.. athu kond iniyum prekshaka support undakum..Ikka ye ini ennum kanaalo. All the bst for new serial..
@user-mj2rl6im4s
@user-mj2rl6im4s 5 жыл бұрын
Lilly super acting
@shy2356
@shy2356 5 жыл бұрын
Director mari seethede director analle ipo ithinum👌👌👌👌👌👌
@suhurbanj176
@suhurbanj176 5 жыл бұрын
nalla.rasamund.epol.ith.kanan
@neethumathew4413
@neethumathew4413 5 жыл бұрын
Ipozha serial Adipoli ayath
@girishkonni5362
@girishkonni5362 5 жыл бұрын
Neethu Mathew 👍👍👍
@muhammedfizan.e.m163
@muhammedfizan.e.m163 5 жыл бұрын
Njan athyamayitta kanunath eee searial super nadanum nadiyum super selection ith polenne nanayit ponneeee
@sreekanthvijay8462
@sreekanthvijay8462 5 жыл бұрын
Ente chettan....herooo..handsome as alwayzzzz
@unnivaresseril5377
@unnivaresseril5377 5 жыл бұрын
super alkare pidichiruthunna ellamund ithil comedy + romance
@sajeevv9768
@sajeevv9768 5 жыл бұрын
Serial is interesting
@anjumanu4884
@anjumanu4884 5 жыл бұрын
Njan konnisirnte seetha serial mathre kanuvollarunnu. Idakku veruthe ithum kandatha. Super serial. 2 alum nalla cherchaya
@dr_afliparavath
@dr_afliparavath 5 жыл бұрын
സുബ്രുന്റെ അനിയത്തിയെ മാറ്റുക.. ശരീരം നോക്കാനറിയാത്ത നായിക അവര്ക് ചേരാത്ത വസ്ത്ര ധാരണ..തടി ഒരു വിഷയമല്ല പക്ഷെ അവര്ക് അതിനു യോജിക്കുന്ന വസ്ത്രം ധരിക്കണം. അല്ലേൽ അവർ തടി കുറച്ചു വരട്ടെ.. എന്നിട്ട് ജീൻസും ടീഷർട്ടും ഇട്ട് അഭിനയിക്കട്ടെ
@itsmylife9631
@itsmylife9631 5 жыл бұрын
Ittirikunna t shirt le pic !! Naatukare kondu parayipikkanayitano itharam vesham ketunnathu? Atho sredha pidichu pattano...
@sayanarajesh3541
@sayanarajesh3541 5 жыл бұрын
Athe,dressing bore aanu,modern aanennu kanikkanano??modern dress nd nadan dress onnum match illa,vulgar aanu
@manuntepennu6448
@manuntepennu6448 5 жыл бұрын
Satyam njanum parayanamennu karuthiyatha
@dr_afliparavath
@dr_afliparavath 5 жыл бұрын
നമ്മളിവിടെ പറഞ്ഞിട്ടെന്തു കാര്യം. കോന്നി സർ കേൾക്കണ്ടേ....
@manuntepennu6448
@manuntepennu6448 5 жыл бұрын
@@dr_afliparavath konni alla theerumbikedthu aa kutti thaneya
@bilalhilals5534
@bilalhilals5534 5 жыл бұрын
Super siriyal ayirinu ippam kollam akkikallanu
@aiswaryaaiswarya6894
@aiswaryaaiswarya6894 5 жыл бұрын
Lilly kutty pwaliya
@whatevermuhammed1514
@whatevermuhammed1514 5 жыл бұрын
ee thaddichik nalla dress itude
@fathimafemina581
@fathimafemina581 5 жыл бұрын
2 perudeyum hair 😀
@rasnarasu2802
@rasnarasu2802 5 жыл бұрын
Adipoliyanalllo
@ansuansu2239
@ansuansu2239 5 жыл бұрын
എന്റെ subru ഇത്രയും kuri vaari idathe
@lakshmistoresfanslakshmist7737
@lakshmistoresfanslakshmist7737 5 жыл бұрын
Total color full ayitunt.super ayitunt.tension illathe kanam.
@girishkonni5362
@girishkonni5362 5 жыл бұрын
Minnumonu Minnumonu 👍👍👍
@rasithamuralidharan4382
@rasithamuralidharan4382 5 жыл бұрын
Aa red T-shirt kollalo.
@pkfamilyvlogers8950
@pkfamilyvlogers8950 5 жыл бұрын
ഇതിൽ നിസ്കാരത്തിന്റെ ഭാഗം ദയവു ചെയ്തു ആഡ് ചെയ്യരുത് ...അതു ദോഷം ചെയ്യും ....പ്ലീസ് ...ഒരടി ഒഴിവാക്കാലോ
@rainbowdrops8788
@rainbowdrops8788 5 жыл бұрын
Niskkarathe avahelikkuna reethiyil edukkaruth
@oldisgold7757
@oldisgold7757 5 жыл бұрын
അതെ
@suhurbanj176
@suhurbanj176 5 жыл бұрын
um.athe
@pkfamilyvlogers8950
@pkfamilyvlogers8950 5 жыл бұрын
അതെ ....നിസ്കാരം മുസ്ലിമിന് ഒരു ആരാധന മാത്രം അല്ല ....
@pkfamilyvlogers8950
@pkfamilyvlogers8950 5 жыл бұрын
അതെ ....നിസ്കാരം മുസ്ലിമിന് ഒരു ആരാധന മാത്രം അല്ല ....
@sajithakr3034
@sajithakr3034 5 жыл бұрын
ഇന്ദ്രേട്ടനെ തിരിച്ചുകൊണ്ടുവരുവാന്നറിഞ്ഞത്കൊണ്ട് മാത്രം ഇതും കണ്ടു തുടങ്ങുവാണേ.ഇതിലെങ്കിലും വിവാഹമോചനം രണ്ടാംകെട്ട് ജാരസന്തതി തുടങ്ങിയ ആചാരങ്ങള് കൊണ്ട് വരല്ലേന്ന് അപേക്ഷിക്കുന്നു.ഇപ്പോ നന്നായിട്ടുണ്ട്.പിന്നീട് കുളമാക്കല്ലേ.അതാണല്ലോ പതിവ് അതോണ്ട് പറഞ്ഞതാണേ😊
@girishkonni5362
@girishkonni5362 5 жыл бұрын
Sajitha Beji 👍👍
@sonitha.t8142
@sonitha.t8142 5 жыл бұрын
ജ്യോൽസ്യനെ കൊണ്ട് തോറ്റു
@sajithakr3034
@sajithakr3034 5 жыл бұрын
@@sonitha.t8142 ഓ അത് പറയാന് വിട്ടുപോയി.ആവശ്യത്തിനും അനാവശ്യത്തിനും കവടി നിരത്തല്.സീതയില് കുറെ കണ്ടതാ.ദേ ഇതിലും കവടി മേളം തുടങ്ങിയിരിക്കുന്നു😂😂
@sonitha.t8142
@sonitha.t8142 5 жыл бұрын
Sajitha Beji ചിലപ്പോൾ അദ്ദേഹം വരുമോ ഇതിൽ. അമ്പലം ഒക്കെ ഉണ്ട് ഇതിൽ. പിന്നെ ഒരു തടസം ഇല്ലാതെ ഒരു വിവാഹം നടത്തി കൊടുത്തു 🙄😊😜😂 ഡിവോഴ്സ് ഉണ്ടാവുമോ എന്ന് പേടി ഉണ്ട് 😒
@sajithakr3034
@sajithakr3034 5 жыл бұрын
@@sonitha.t8142 നോക്കാലോ.ചൂടുവെള്ളത്തില് വീണ പൂച്ചേടെ അവസ്ഥേലല്ലേ നമ്മളൊക്കെ .പച്ചവെള്ളം കണ്ടാലും ഒന്ന് പേടിക്കും😂😂
@molucb4134
@molucb4134 5 жыл бұрын
Iilly kutty super
@sandhyaroy1736
@sandhyaroy1736 5 жыл бұрын
Evar poliya
@ikkantepennu904
@ikkantepennu904 5 жыл бұрын
ethu serial irakkiyalum vendilla,we want indhrettan.ethrayum vegham indhrettane thirichu kondu varanam
@aayushmaiter5626
@aayushmaiter5626 5 жыл бұрын
ആദ്യമായിട്ടാവും ഒരു നായകനേ നെഗറ്റിവ് കമന്റ്സ് ഇല്ലാതെ എല്ലാവരും അംഗീകരിക്കുന്നത്...ഇദ്ദേഹത്തിന്റെ പേര്ന്താണാവോ ???
@girishkonni5362
@girishkonni5362 5 жыл бұрын
aayush maiter ശരത്
@aayushmaiter5626
@aayushmaiter5626 5 жыл бұрын
@@girishkonni5362 👍👍
@valiyasavalakazhichalthadi6407
@valiyasavalakazhichalthadi6407 5 жыл бұрын
E nayakane ormayille.parasparam serialile theevravathi Ayitte undairunnu
@aayushmaiter5626
@aayushmaiter5626 5 жыл бұрын
@@valiyasavalakazhichalthadi6407 you are correct...epo orma vannu 😀
@Artistic-Aspirations
@Artistic-Aspirations 5 жыл бұрын
@@girishkonni5362 ചേട്ടാ സുബ്രുന്റെ ഇപ്പോഴുള്ള അനിയത്തിയെ മാറ്റിട്ടു ഭ്രമണത്തിലെ ആരേലും കൊണ്ടുവാ.
@sherinpralil8144
@sherinpralil8144 5 жыл бұрын
Daivame ee mudiyan ividem vanno🤔🤔🤔🤔
@manojjossy5151
@manojjossy5151 5 жыл бұрын
Achan poli
@shehnas2889
@shehnas2889 5 жыл бұрын
Nalla jodi
@ponnuponnoos6349
@ponnuponnoos6349 5 жыл бұрын
Super story....inkishtayiiii
@fabyibrahim5105
@fabyibrahim5105 5 жыл бұрын
Enikk onnum manassilayilla..1 short aakki paranju tharo
@girishkonni5362
@girishkonni5362 5 жыл бұрын
Ponnu Ponnoos 👍👍
@fabyibrahim5105
@fabyibrahim5105 5 жыл бұрын
@@girishkonni5362 first undayirunnavar onnum ini ille..ivarokke aara
@ponnuponnoos6349
@ponnuponnoos6349 5 жыл бұрын
girish konni thank youuuuu
@surajrradhakrishnan6707
@surajrradhakrishnan6707 5 жыл бұрын
Mr konni bro veendum romance um kondu vannu
@sivaramankp105
@sivaramankp105 5 жыл бұрын
Nayakan chullan.but ithiri smart akanamayirunnu allelum ella serialilum ingane nayakane oru konthanakkum.
@afeefanoushad1920
@afeefanoushad1920 5 жыл бұрын
Subru sister acting boraan
@SamSam-rm6lj
@SamSam-rm6lj 5 жыл бұрын
polichu
@sreelekshmi1941
@sreelekshmi1941 5 жыл бұрын
Ithum seetha polanallo office shathrukal
@shijithaannie5708
@shijithaannie5708 5 жыл бұрын
ശരത്‌സ്വാമി ,വള്ളികുന്നം കാരൻ, എന്റെ ചേട്ടന്റെയൊക്കെ frnd ആണ്
@vidyamanoj9381
@vidyamanoj9381 5 жыл бұрын
Louis vuitton🤗👍👍👍
@lakshmistoresfanslakshmist7737
@lakshmistoresfanslakshmist7737 5 жыл бұрын
Nan kure kalamayi comment idunnu.inn sir neritt vannallo.wish u all the best.
@ramshadkpramshu2588
@ramshadkpramshu2588 5 жыл бұрын
Superrrrrrrrrr lillyyyyyyyy subruuuuu✌✌✌✌✌✌✌✌✌✌✌
@aadhimampad4672
@aadhimampad4672 5 жыл бұрын
ini ivarude idayilum varumo avihidam
@sebithazamaan5832
@sebithazamaan5832 5 жыл бұрын
Ente. Seriyal kallakkittaaa enthaa suburu stefiffiii suburu
@radhag1481
@radhag1481 5 жыл бұрын
Kozhapmillayenn thonnunnu namuk kanam alle
@nithuggn2642
@nithuggn2642 5 жыл бұрын
M
@ponnuse4831
@ponnuse4831 3 жыл бұрын
Lilychechi is super🤩🤩🤩🤩🤩🤩
@ayishashezin7498
@ayishashezin7498 5 жыл бұрын
Lillyude car seethayile ramante adthilleno😛😛😛
@anjalikrishna5123
@anjalikrishna5123 5 жыл бұрын
സൂപ്പർ 😍😍
@shobnashobna4264
@shobnashobna4264 5 жыл бұрын
Nalla jodi adipoli enikishtaayi
@anishabeevianishabeevi2297
@anishabeevianishabeevi2297 5 жыл бұрын
super nadi lillykuriyakose
@mrstudiesmukhilrpillai8175
@mrstudiesmukhilrpillai8175 5 жыл бұрын
22:02 pwoli
@fathimasalvafathimasalva2657
@fathimasalvafathimasalva2657 5 жыл бұрын
Ellamkulamakki
@sivarajharipad5942
@sivarajharipad5942 5 жыл бұрын
Girish cheta super , pakshe ethilum. Njangalude shanukka ye kondu varu plz pinne like kalude pooram ayirikum
@girishkonni5362
@girishkonni5362 5 жыл бұрын
Sivaraj Haripad5 ഇന്ദ്രൻ വരും
@rayanmv2149
@rayanmv2149 5 жыл бұрын
Sathyano
@sivarajharipad5942
@sivarajharipad5942 5 жыл бұрын
@@rayanmv2149 athe sathyam
@itsmylife9631
@itsmylife9631 5 жыл бұрын
Indran priya..angine ellarum varumo! Itenda ingane??
@muhammadrazal4143
@muhammadrazal4143 5 жыл бұрын
Ithilengilum avihitham illathirunna mathiyayirunnu
@nishanasherin3214
@nishanasherin3214 5 жыл бұрын
Stephiye Kanan nalla bhangi ayindu
@seenasudhi1947
@seenasudhi1947 5 жыл бұрын
Romance so cute 💗💞💔💜💛💚❤️💙💟
@abulaltk6177
@abulaltk6177 5 жыл бұрын
Sub engineer bill പാസ്സാക്കോ???
@akvhub9843
@akvhub9843 5 жыл бұрын
ടോണി chetana ethra നാളായി kandete 👍👍👍👍👍👍super 👌👌👌👌
@shafihasa
@shafihasa 5 жыл бұрын
കിടിലം ആകുന്നുണ്ട്...ഇങ്ങനെ പോകട്ടെ
@hadihadi7870
@hadihadi7870 5 жыл бұрын
പൊളിച്ചു lilly subru😍😍😍😍😍😍😍
@sajidakv5609
@sajidakv5609 5 жыл бұрын
Super serial
@sivarajharipad5942
@sivarajharipad5942 5 жыл бұрын
Thank you so much sir, indreattean varumalo,eni e serial adipoli ayirikum
@sruthisruthi774
@sruthisruthi774 5 жыл бұрын
അതിനു ഇന്ദ്രൻ ഈ സീരിയലിൽ അല്ലല്ലോ വരുന്നത്. ....... സീതയിൽ അല്ലേ.
@sivarajharipad5942
@sivarajharipad5942 5 жыл бұрын
@@sruthisruthi774 Girish Chetan paranju e serial IL varum ennu
@sruthisruthi774
@sruthisruthi774 5 жыл бұрын
@@sivarajharipad5942,,,,, ചുമ്മാ കൊതിപ്പിക്കല്ലേ 😂😂😂😂😂
@sivarajharipad5942
@sivarajharipad5942 5 жыл бұрын
@@sruthisruthi774 sathyam
@sruthisruthi774
@sruthisruthi774 5 жыл бұрын
@@sivarajharipad5942. . എങ്കിൽ സൂപ്പർ ആയിരിക്കും
@thahirathahira871
@thahirathahira871 5 жыл бұрын
പോന്നു ഡിറക്ടറെ നിങ്ങൾക്ക് ഈ സീരിയലിന്റെ ലൈകും കമന്റും വ്യൂവേഴ്‌സും ഒറ്റയടിക്ക് കൂടണോ. ഒരു കാര്യം മാത്രം ചെയ്താൽ മതി. ഇതിലും ഷാനവാസ്‌ ഉണ്ട് എന്ന് അങ്ങ് പറഞ്ഞാൽ മതി. പിന്നെ Good story ആണ്. ഇത് പോലെ തന്നെ മുന്നോട്ട് കൊണ്ട് പോകണം.നല്ല ഒരു തീം ഞങ്ങൾ പ്രേക്ഷകർ കാത്തിരിക്കുന്നു
@girishkonni5362
@girishkonni5362 5 жыл бұрын
sinu. Sinu p നോക്കിക്കോ ഇന്ദ്രൻ ഇവിടെയും വരും super twist ൽ 👍👍👍
@thahirathahira871
@thahirathahira871 5 жыл бұрын
@@girishkonni5362 സർ waiting for that. 😀😀😀
@bluemanswag892
@bluemanswag892 5 жыл бұрын
@@girishkonni5362 entha hindi serialse pole randu serialsum cherth, episodes undakumo?? Maha episodes ??😊
@girishkonni5362
@girishkonni5362 5 жыл бұрын
blueman swag 👍👍
@bluemanswag892
@bluemanswag892 5 жыл бұрын
@@girishkonni5362 putia serial vannathu kond, indrettantem(Shanu Chettan) Seethechiyem(Swasika) marakkalletta 🙂 avark oru special BGM vachal nallathayirikkum.
@anubaby3792
@anubaby3792 5 жыл бұрын
സുബ്രഹ്മണ്യൻ പ്രിയയുടെ ഫാമിലിയാണെന്ന് തോന്നുന്നു
@sarathat36
@sarathat36 5 жыл бұрын
Priyayude brother
@pradeepdasan8647
@pradeepdasan8647 5 жыл бұрын
0pmź9
@luckyangelloveandwar1195
@luckyangelloveandwar1195 5 жыл бұрын
Nice serial
@Walkwithmebychinju
@Walkwithmebychinju 5 жыл бұрын
കുക്കുടൻ ഇവിടെ എത്തിയോ
@rajeshtech6781
@rajeshtech6781 5 жыл бұрын
Super
@farhanfaru7564
@farhanfaru7564 5 жыл бұрын
Super.....
@gracypaul7421
@gracypaul7421 5 жыл бұрын
41 evide please uplod
@rakhipraveen8876
@rakhipraveen8876 5 жыл бұрын
Mustafa is good thirichu varav kalakki
@anjusasindran2482
@anjusasindran2482 5 жыл бұрын
Kure dhivasamaayi kanditt. . Chumma vachu nokkiyappo aarokkeyo enthokkeyo parayunnu. . Eni enik serial maari poyathano aavo. ? 🤔🤔
@anjalyrenjith2405
@anjalyrenjith2405 5 жыл бұрын
Enikkum ethu etha serial🤔🤔
@julebaby6536
@julebaby6536 5 жыл бұрын
Good seeriall.
@adhinakesav211
@adhinakesav211 5 жыл бұрын
Adipoliiiiii
@nithinnithin5586
@nithinnithin5586 5 жыл бұрын
Supper
@itsmylife9631
@itsmylife9631 5 жыл бұрын
@girish konni ..seethaye rekshikkan indran varunnathu kanan kathirunnukannu kazhachu..plz onnu vegam indrettane kondu vayoo..ini kshamayilla... 2 months aayi kathirikunnu...
@SuppisWorld
@SuppisWorld 5 жыл бұрын
Aanaye konde trouser ideekallee konni chetta.aa subrunte sisne maate actinganel mahabore. Bold actingine nammale kasthoorimanile shivaniye idu kidukkum
@aronshap.a6267
@aronshap.a6267 5 жыл бұрын
hi
@abdullakk3605
@abdullakk3605 5 жыл бұрын
Kasaragod ulle ethre per ee serial kanarund
@sebithazamaan5832
@sebithazamaan5832 5 жыл бұрын
Ente ammoo suburu stefffiiiii
@barizanvlogs5603
@barizanvlogs5603 5 жыл бұрын
Entaa ആരും കമന്റ് ഇടാതെ കാണാനും ആരുമില്ലേ
Arayannagalude Veedu | Flowers | Ep# 41
21:56
Flowers TV
Рет қаралды 303 М.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 62 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 5 МЛН
Arayannagalude Veedu | Flowers | Ep# 82
22:12
Flowers TV
Рет қаралды 917 М.
Sukhamo Devi | Flowers | EP# 403
22:58
Flowers Comedy
Рет қаралды 52 М.
Uppum Mulakum 3 | Flowers | EP # 48
23:09
Flowers Comedy
Рет қаралды 398 М.
Arayannagalude Veedu | Flowers | Ep# 199
21:28
Flowers TV
Рет қаралды 414 М.
Arayannagalude Veedu | Flowers | Ep# 236
24:04
Flowers TV
Рет қаралды 761 М.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 62 МЛН