No video

അരി അരക്കണ്ട, ചോറ്, അവൽ, ഒന്നും ഇല്ലാതെ 1 മണിക്കൂർ കൊണ്ട് ഇതാ പഞ്ഞി പോലത്തെ പാലപ്പം /palappam recipe

  Рет қаралды 1,995,822

Fathimas Curry World

Fathimas Curry World

Жыл бұрын

#Easybreakfast#Palppamrecipe#Fishmollyrecipe#Instantpalappam
രാവിലെ ഇനി എന്തെളുപ്പം😋,നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതുപോലെ ഉണ്ടാക്കു/Easy Breakfast
Palappam Without Yeast,Soda recipe---- • യീസ്റ്റും സോഡായും,കപ്പ...
Raw Rice Palppam-- • രാവിലെ ഇനി എന്തെളുപ്പം...
INGREDIENTS----
Roasted Rice flour patiri podi- 1 cup
Water - 1 Cup
Roasted Rice flour patiri podi- 1/4 cup
Water- 3/4 Cup
Coconut- 1/2 Cup
Instant yeast- 1/2 Tsp
Sugar- 1 to 2 Tsp
Salt
Coconut oil- 1 Tsp
Water - 1/2 Cup + 2 Tbsp
Thanks For Watching My Videos.
.....................................
Our Social Media Accounts
Facebook: / fathimascurryworld
Instagram: / fathimas_curry_world
Telegram Channel: t.me/ummachiyu...
......................................
For Business Enquiries fcwbusiness@gmail.com
......................................
Palappam Recipe
Palappam Recipe malayalam
Soft Palappam Recipe
Easy Vellayappam Reciep
Fish Molly Recipe
Kerala Style Fish Molly Recipe
Fish Mappas Recipe
Fathimas Curry world Breakfast Recipes
Fathimas Curry World Palappam
Fathimas Curry Word Vellayappam
Easy Breakfast
Instant Breakfast
Breakfast Recipe Malayalam
Evening snacks
Variety Snacks
Chatti patiri
Chicken Chatti Patiri
Ramdan Snacks
Iftar snacks
Fathimas curry world Snacks
Kannur snacks
Kannur Special Snacks
Malabar Snacks
Easy Tea Time Snacks
Fathimas curry world pudding
Simple snacks
Simple recipes
Simple snacks
Tasty snacks
Tasty recipes
Tasty food
Quick recipes
Quick dishes
No oil snacks
vening snacks latest
Evening snacks with maida
Evening snacks with bread
Evening snacks with wheat flour
Evening snacks with rava
Evening snacks with semolina
Evening snacks with rice
Evening snacks with chicken
Evening snacks with egg
Evening snacks with fish
Kannur special snacks
Easy bread snacks
Easy bread recipes
Bread egg snacks
Bread banana
Bread banana snacks
Bread recipes malayalam
Bread snacks malayalam
Bread plantain snacks malayalam
Bread balls malayalam
Bread fry
Bread toast
Bread toast malayalam
Bread spicy snacks
Bread sweet snacks
Bread coconut balls
Two ingredients snacks
Easy snacks malayalam
Potato snacks
Easy potato snacks
Plantain snacks
Banana easy snacks
Rice flour easy snacks
Corn easy snacks
Corn flour easy recipes
Rice flour easy recipes
Plantain easy recipes
Banana easy recipes
Bread easy recipes
Potato easy recipes
Easy recipes malayalam
Semiya snacks malayalam
shawarma
Turkish shawarma
Samosa
Iftar special snacks
Iftar recipes
Iftar recipes malayalam
Iftar snacks
Iftar drinks malayalam
Iftar special drinks
Easy snacks
Banana snacks
Plantain snacks
Easy evening snacks with plantain
Easy evening snacks with banana
Easy sweet snacks
ഈസി ബ്രഡ് സ്നാക്ക്സ്
Easy bread snacks
Easy bread recipes
Bread egg snacks
Bread banana
Bread banana snacks
Bread recipes malayalam
Bread snacks malayalam
Bread plantain snacks malayalam
Bread balls malayalam
Bread fry
Bread toast
Bread toast malayalam
Bread spicy snacks
Bread sweet snacks
Bread coconut balls
Two ingredients snacks
Easy snacks malayalam
Potato snacks
Easy potato snacks
Plantain snacks
Banana easy snacks
Rice flour easy snacks
Corn flour easy recipes
Rice flour easy recipes
Plantain easy recipes
Banana easy recipes
Bread easy recipes
Potato easy recipes
Easy recipes malayalam
Semiya egg snacks
Semiya boiled egg snacks
Semiya palaharam
Semiya pulao
Semiya pulav
Semiya egg biriyani
Semiya biriyani
Semiya snacks
Semiya kesari
Semiya sweet
Semiya appam
Semiya vada
Semiya pakoda
Semiya snacks
Semiya snacks malayalam
Noodles
Semiya steamed snacks
Steamed snacks malayalam
Boiled egg snacks
Boiled egg recipes malayalam
Boiled egg spicy snacks
Boiled egg steamed snacks
Healthy snacks
Healthy recipes
Healthy evening snacks
KZfaq
Malayalam
Indianfoodie
Keralafoodie
Kerala
KZfaq cooking videos
Food videos malayalam
Foodies of KZfaq
Cherupazham recipes
Cherupazham kondulla recipe
Banana snack
Banana sweet
Cherupazham payasam
Cherupazham sweets

Пікірлер: 460
@ramsishefi213
@ramsishefi213 Жыл бұрын
ഞാനും ഉണ്ടാക്കി... അടിപൊളി ആയി കിട്ടി....100% perfect.... സിൻസിയർ റെസിപി 😍.... ഞാൻ സാധാരണ അരിപ്പൊടി വെച്ചിട്ട് തന്നെ ഉണ്ടാക്കാറ്... But തീരെ ready ആവാറുണ്ടായിരുന്നില്ല.... ഇത് സൂപ്പർ ആയി കിട്ടി .... ☺️☺️
@shinasshinu7811
@shinasshinu7811 Жыл бұрын
പച്ചരിയാണോ.. എടുക്കേണ്ടത്
@ramsishefi213
@ramsishefi213 Жыл бұрын
@@shinasshinu7811 വറുത്ത അരിപ്പൊടി...ഞാൻ കടയിൽ നിന്ന് വാങ്ങുന്ന packet അരിപ്പൊടി ആണ് use ചെയ്തെ....
@fathimascurryworld
@fathimascurryworld Жыл бұрын
Thanks dr🥰🥰
@aswinalias9196
@aswinalias9196 Жыл бұрын
@@ramsishefi213 m
@mohamedirshad1244
@mohamedirshad1244 Жыл бұрын
!!!!!!!
@purplehearted8741
@purplehearted8741 Жыл бұрын
Chechi ningal oru സംഭവം ആണ് ഹോസ്റ്റൽ മടുത്തപ്പോ വീടെടുത്തു മാറിയ അന്ന് മുതലാ ഞാൻ ഈ ചാനൽ കണ്ട് തുടങ്ങിയെ ഒട്ടു മിക്കതും ഇപ്പോ ട്രൈ ചെയ്ത് success ആയി ഞാനും friends um happy 🥰 thank you soooooooo much😘😘😘😘😘🫂🫂🫂 ഓരോന്നു ഇത് പോലെ ഉണ്ടാക്കാൻ പഠിപ്പിക്കുന്നതിന് 🫂🫂🫂🥰
@fathimascurryworld
@fathimascurryworld Жыл бұрын
Thanks dr🥰🥰😘😘
@IzzahJahan...
@IzzahJahan... 2 ай бұрын
സാധാരണ ഇത്തരം വീഡിയോസിൽ ഉടായിപ്പും ഉണ്ടാവാറുണ്ട്.. ചെറിയൊരു പരീക്ഷണത്തിനെന്ന പോലെ ഞാനും ചെയ്തു നോക്കി കിട്ടിയാ കിട്ടി പോയാ പോയി എന്ന നിലയിൽ പക്ഷേ ഗംഭീരാണ് ട്ടോ Better റിസൾട്ട്‌ ഉണ്ടാക്കാൻ ഏറ്റവും എളുപ്പമുള്ള വെള്ളപ്പം.. Thanks ട്ടോ 🥰
@anishagopal748
@anishagopal748 Жыл бұрын
Ulathu parayalo ningade mikka recipe eniku perfect ayi execute akunundu ...mattu palarudeyum cheythitundu perfect ayi kitare illa....u r a blessing.....❤️❤️
@ayshuss1217
@ayshuss1217 10 ай бұрын
Fathimante racipe full pakka super aan ,Ellam correct perfect aann, Kure racipe try akinu Ellam adipoli❤Tnx dear
@talkingreen2994
@talkingreen2994 Жыл бұрын
പാലപ്പം ഉണ്ടാക്കുന്നത് വളരേ നന്നായി തന്നേ പറഞ്ഞു തന്നു ഞാൻ ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം എന്തായാലും സൂപ്പർ വീഡിയോ . നല്ല അവതരണം.
@fathimascurryworld
@fathimascurryworld Жыл бұрын
🥰🥰
@mufeeda3738
@mufeeda3738 Жыл бұрын
ഞാൻ ഉണ്ടാക്കി. വീഡിയോ ൽ കണ്ടതിനേക്കാളും പെർഫെക്ട് അപ്പം kitty👍🏻
@fathimascurryworld
@fathimascurryworld Жыл бұрын
😍😍😍🥰👍👍
@alfinanoushad8825
@alfinanoushad8825 Жыл бұрын
ഞാൻ ഈ റെസിപി ട്രൈ ചെയ്തു പെർഫെക്റ്റ് ആയി കിട്ടീട്ടോ 😍😍😍 ഞാൻ വീട്ടിൽ പൊടിപ്പിച്ചു വറുത്ത അരിപൊടിയാണ് use ചെയ്തത് Thankyou🫰🫰🫰
@abdullaabdulkareem
@abdullaabdulkareem Жыл бұрын
വളരേ ഇഷ്ടപ്പെട്ട ഉപകാരപ്രദമായ പാലപ്പം റെസിപ്പി വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട്
@aryaaravind3644
@aryaaravind3644 Жыл бұрын
Chechi 1St time aanu video kanunnathu..കണ്ടിരുന്നു പോയി..എന്ത് രസായിട്ടാ cook ചെയ്യുന്നത് .
@alwayswithaperson4737
@alwayswithaperson4737 Жыл бұрын
നെക്സ്റ്റ് വീക്ക് നാട്ടിൽ പോവുകയാണ് കുബൂസും പരിപ്പുകറിയും കഴിച്ച് മനസ്സ് maടുത്തിരിക്കുന്ന സമയത്താണ് ഈ വീഡിയോ കാണുന്നത് അപ്പോൾ ഈ വീഡിയോയുടെ ലിങ്ക് വൈഫിന് വാട്സാപ്പിൽ ഷേര്‍ കൊടുത്തിട്ടുണ്ട് നാട്ടിൽ എത്തുന്ന ദിവസം ഇതുപോലെ ഉണ്ടാക്കി തരുമോ എന്ന് ചോദിക്കുകയും ചെയ്തിട്ടുണ്ട് ഒരു പരീക്ഷണത്തിലാണ് മുതിർന്നത് എന്നറിയാം എന്നാലും നോക്കട്ടെ അല്ലെങ്കിൽ ഞാൻ തന്നെ നാട്ടിൽ എത്തിയിട്ട് ഒന്ന് ശ്രമിക്കും😂 സംഭവം ലങ്കി മറിഞ്ഞിട്ടു ഉണ്ട് 😋👍👍👍👌👌👌
@miniwilson1665
@miniwilson1665 Жыл бұрын
ഞാൻ ഉണ്ടാക്കി ട്ടോ.... Super... Thank u very much
@fathimascurryworld
@fathimascurryworld Жыл бұрын
🥰🥰
@shap3416
@shap3416 Жыл бұрын
ഇൻസ്റ്റന്റ് പാലപ്പം മിക്സ് വാങ്ങി ഉപയോഗിച്ചപ്പോ ഇങ്ങനെ ഒന്നു ചെയ്ത് നോക്കിയിരുന്നു. നന്നായി വന്നു. അതിന് ശേഷം മൂന്ന് നാല് കൊല്ലമായി ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്.
@sereenanizar7088
@sereenanizar7088 Жыл бұрын
Palappom mix vechu ingane cheyumennano udheshichat Which brand ?
@shap3416
@shap3416 Жыл бұрын
@@sereenanizar7088 അല്ല . പാലപ്പം മിക്സിൽ ചെറിയ പാക്കറ്റ് റവയും ഉണ്ടായിരുന്നു. പിന്നെ യീസ്റ്റ് അതിലുണ്ടല്ലോ. വീട്ടിലുള്ള വറുത്ത പത്തിരി പൊടിയിൽ ചോറും യീസ്റ്റും പഞ്ചസാരയും കൂടി അരച്ച് ചേർത്ത് പൊങ്ങാൻ വച്ചു. രാവിലെ തന്നെയാണ് ചെയ്തത്. 1 മണിക്കൂർ വച്ച് . ശേഷം ഉണ്ടാക്കി. റവക്ക് പകരം ചോറ് ചേർത്തു.
@ajithaR-ii3zv
@ajithaR-ii3zv 10 күн бұрын
Chachi small quantity Katti tharunnathukond namuk try chayyan yaluppanu thank u chachi
@fathimascurryworld
@fathimascurryworld 8 күн бұрын
🤗🤗
@caliph21
@caliph21 Жыл бұрын
It came out very well. Thanq for super recipe. I used firm karikku instead of coconut grated.
@cherrychannel6312
@cherrychannel6312 Жыл бұрын
Njn eppozhim vtil undakunnund appam kiduvannu and soft and tasty
@MyLifeMyAchievements
@MyLifeMyAchievements Жыл бұрын
Recipie super aanu kaanumbol thannay vaael kappal odunnu. Bt onnu chothichotay yeast ntay sthalath vera enthenglum cherkaan pattuo? Antay mon ku yeast pattoolla
@shifana6444
@shifana6444 Жыл бұрын
1 cup കൊണ്ട് ഏകദേശം എത്ര പാലപ്പം ഉണ്ടാക്കാം
@ranibabu4989
@ranibabu4989 Жыл бұрын
സൂപ്പർ അപ്പം ആണല്ലോ ഉണ്ടാക്കി നോക്കാം
@thahirakahar7636
@thahirakahar7636 Жыл бұрын
എനിക്കു ഒത്തിരി ഇഷ്ട പാലപ്പം, എന്തായാലും try ചെയ്യണം, ഇന്ഷാ അള്ളാഹ് 😋😋😋😋😋😋
@fathimascurryworld
@fathimascurryworld Жыл бұрын
🥰🥰
@Islamic_studio808
@Islamic_studio808 Жыл бұрын
Nghan undakki. Super nalla teastum unde ❤thank you 👍🏻👍🏻👍🏻
@Kenya70870
@Kenya70870 Жыл бұрын
Varuttha arippodi nirbandhamundo.enteal ullath varukkatthathan,aavashyathinullatheduyh varukkan pattumo
@meharbana2937
@meharbana2937 Жыл бұрын
സൂപ്പർ പാലപ്പം, നാളെ തന്നെ ഉണ്ടാകും
@ShilpaPs-xj4wv
@ShilpaPs-xj4wv Жыл бұрын
Ee mix thaledivasam thanne ready aaki vchit pitte divasam undaakkan pattumo
@sherujose1846
@sherujose1846 Жыл бұрын
എന്റെ ചെറുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കുന്ന രീതി
@fasna397
@fasna397 Жыл бұрын
ഈസ്റ്റ് നിർബന്ധം ഉണ്ടോ.baking soda use ചെയ്യാൻ പറ്റോ
@anasaAnas
@anasaAnas Жыл бұрын
നാളെ എന്ത് ചെയ്യും എന്നോർത്തിരുന്നപ്പോൾ ദേ വന്നു. Tomorrow morning i Will try
@fathimascurryworld
@fathimascurryworld Жыл бұрын
🥰🥰
@eshaafzi4723
@eshaafzi4723 Жыл бұрын
I tried this recipie parayathirikan vayyaa adipoliiiiiiiiii❤
@priyarp3721
@priyarp3721 Жыл бұрын
ഇത്തയുടെ വട്ടയപ്പം ഞാൻ ഉണ്ടാക്കി സൂപ്പർ നല്ല സോഫ്റ്റ്‌ ആയിരുന്നു. എനിക്ക് വട്ടയപ്പം ഉണ്ടാക്കാൻ അറിയില്ലായിരുന്നു. Ur r really superb🙏🙏
@fathimascurryworld
@fathimascurryworld Жыл бұрын
Thanks dr🥰🥰
@Darkdream934
@Darkdream934 Жыл бұрын
Vattayapam chumma kayikkukayaano cheyyunne atho curry undaakumo
@playbeatbyshimin8868
@playbeatbyshimin8868 Жыл бұрын
@@Darkdream934 chumma kazhikkunathaan ath..
@naseerakathim4404
@naseerakathim4404 Жыл бұрын
ഞാനും ഉണ്ടാക്കി 👍
@etharkkumthuninthavanet6925
@etharkkumthuninthavanet6925 Жыл бұрын
@@Darkdream934 😳😳😳😳
@k.dineshpillay.6455
@k.dineshpillay.6455 Жыл бұрын
We make fish moli the same way but we use only pepper and white chillies without tomato and turmeric.This is a new variety for us.
@rosammamathew2919
@rosammamathew2919 Жыл бұрын
പരീക്ഷിച്ച് നോക്കണം
@fathimascurryworld
@fathimascurryworld Жыл бұрын
🥰🥰
@jennydsouza3509
@jennydsouza3509 Жыл бұрын
Mouth watering recipe. I would like to try making this dish, but unfortunately can't understand the language. I will be very grateful if you could translate it in English.
@deepthijose7454
@deepthijose7454 Жыл бұрын
Take one cup roasted rice flour , mix it with one cup water and keep it aside. In a pan take 1/3rd roasted rice flour and mix it with 3/4th cup water and boil it for sometime to make it into thick consistency.When it cools down , mix that with the rice flour batter and put it in mixie with half cup coconut, half tsp instant yeast, 1tsp sugar and pour adequate water and blend it. Then transfer to another bowl ,add salt and keep it aside for 1 hour. It will ferment.Then make appam as shown.
@jennydsouza3509
@jennydsouza3509 Жыл бұрын
@@deepthijose7454 Thankyou
@meharnishuworld7846
@meharnishuworld7846 Жыл бұрын
Adipoli teerchayayum undakkum 👌🏻👌🏻👌🏻
@bobbyullas5043
@bobbyullas5043 Жыл бұрын
Po
@munnizz1533
@munnizz1533 8 ай бұрын
Damn it turned out so yummy n perfect❤️❤️❤️ipo എപ്പോഴും inganeyan ndakkunne🥰
@fathimascurryworld
@fathimascurryworld 8 ай бұрын
Thanks dr🥰🥰
@donathomas6968
@donathomas6968 21 күн бұрын
Wonder where are you staying very good keep it up
@vktech415
@vktech415 Жыл бұрын
ഞാനും ഉണ്ടാക്കി നോക്കി സൂപ്പറാണ്👌👌👌👍
@sidhansanha8538
@sidhansanha8538 Жыл бұрын
ഞാൻ വട്ടയപ്പം ഉണ്ടാക്കി സൂപ്പർ
@divyaasraj2346
@divyaasraj2346 22 күн бұрын
Appathinde batter nightiu set aki vayikunnathil pbm indo?
@praiseson.3rdandgladson1st73
@praiseson.3rdandgladson1st73 Жыл бұрын
Super aunty എനിക്ക് ഇഷ്ടമായി
@neethu7092
@neethu7092 Жыл бұрын
Hi, Instant yeast nu pagaram Baking powder cherthal mathiyo? measurement ethraya?
@aswathyks4536
@aswathyks4536 Жыл бұрын
Njan daily ഇങ്ങനെയാ അപ്പം ഉണ്ടാക്കുന്നേ.
@VanajaAk77-dp4pw
@VanajaAk77-dp4pw Ай бұрын
സൂപ്പർ പാലപ്പം 👌
@shamnahamsa.3232
@shamnahamsa.3232 Жыл бұрын
വറക്കാത്ത അരിപൊടി കൊണ്ട് ചെയ്യാൻ പറ്റുമോ
@binshak9053
@binshak9053 9 ай бұрын
Instant eastine pakaram thyru use cheytha mathio
@preethasuresh7042
@preethasuresh7042 Жыл бұрын
Yeast compulsory anno,any substitute
@Carpediemalways
@Carpediemalways Жыл бұрын
I made this fabulous appam recipe. I live in ireland and due to the cold weather it is so hard to get the batter to rise.I have tried many recipes but only this recipe worked.Thank you so much.I am so happy that I found this channel.
@sheelaverghese3344
@sheelaverghese3344 Жыл бұрын
In cold weather use slightly hot water to grind and keep it in a hot case to ferment or in a closed oven 👍
@prakashgeorge8035
@prakashgeorge8035 Жыл бұрын
Very nice and easy to follow. Thank you so much
@shahanabarjas1829
@shahanabarjas1829 Жыл бұрын
Yestin pagaram thengavellam cherthal mathiyo
@sarpunoufal6896
@sarpunoufal6896 Жыл бұрын
Itha yeastn pakaram baking soda cherthl sheriyavumo ? Ethra tme kzhinj chuttedkn pattm ?
@Mom_of_Adam
@Mom_of_Adam Жыл бұрын
ഇങ്ങനെ മാവ് night വെച്ചിട്ട് morning പാലപ്പം ഉണ്ടാക്കാൻ പറ്റുമോ?
@sajidareekadan7185
@sajidareekadan7185 Жыл бұрын
സൂപ്പർ 👍👍ഞാൻ ഉണ്ടാക്കാറുണ്ട് ,,🌹🌹🌹🌹നല്ല റെസിപ്പി ആണ് ,,
@fathimascurryworld
@fathimascurryworld Жыл бұрын
Thank you😊
@arthurjames4093
@arthurjames4093 2 ай бұрын
Thank you very much molu.🎉
@sinilatheef4912
@sinilatheef4912 Жыл бұрын
Njan innu undakitto, super
@shemeermoideen5298
@shemeermoideen5298 Жыл бұрын
I tried this recipe today... It's really good ... Thank u so much...☺️😍
@cicilylazar2647
@cicilylazar2647 Жыл бұрын
ഞാനും ഉണ്ടാക്കി നല്ല ടേസ്റ്റി അപ്പെം...
@fathimascurryworld
@fathimascurryworld Жыл бұрын
Thanks dr🥰🥰
@asnaasna4430
@asnaasna4430 Жыл бұрын
Njanum undakii...superr .... Expect chyte kalum nannayit vannu
@fathimascurryworld
@fathimascurryworld Жыл бұрын
Thanks dr🥰🥰
@scott6538
@scott6538 Жыл бұрын
Nalla oru appachatty suggest cheyo?
@ambikam6854
@ambikam6854 7 ай бұрын
Appam Super..... curriyum super.....
@lalithaabraham9490
@lalithaabraham9490 Жыл бұрын
Yes l am doing it Make the mavu any time It will come up after 2 hours depending on the climate Keep it in fridge Keep the required amount outside sometime outside you can make nice appam I always keep appam mavu in fridge Dr Lalita Vellore
@sanusanusanusanu5934
@sanusanusanusanu5934 Жыл бұрын
Yeast nirbandhamano?
@saheeraayisha3835
@saheeraayisha3835 Жыл бұрын
Kanditt thanne nalla softan vellappam enn thonunnu
@valsalakollarickal7421
@valsalakollarickal7421 Жыл бұрын
Supper kanumbol ariyam nallathanenn ❤❤❤❤
@fathimascurryworld
@fathimascurryworld Жыл бұрын
🥰🥰
@sanjana6967
@sanjana6967 Жыл бұрын
Appam was very tasty &too easy .Thank you Fathima ❤ God bless you 🙏
@hibaashrik4691
@hibaashrik4691 11 ай бұрын
ഈസ്റ്റ് ന്റെ മായാജാലം
@ajnasaju9214
@ajnasaju9214 Жыл бұрын
വറുക്കാത്ത അരി പൊടി കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ
@anniemathew8808
@anniemathew8808 Жыл бұрын
I have the same question ?
@mathaichanspecial9229
@mathaichanspecial9229 Жыл бұрын
അടിപൊളി ആണ്. 🙏🏼
@keerthanaa2789
@keerthanaa2789 2 ай бұрын
Ee appachatti de size parayuo or online anel link
@geethaajayakumar5067
@geethaajayakumar5067 10 ай бұрын
രാത്രി കലക്കി വച്ച് രാവിലെ ഇതുപോലെ അപ്പം ഉണ്ടാക്കാ മോ
@indhujijo4495
@indhujijo4495 Жыл бұрын
Ravile arache vachal mathiyo
@achuachuzz6092
@achuachuzz6092 Жыл бұрын
Instant yeast allathey normal Yeast pattuo
@vasanthakumari1070
@vasanthakumari1070 Жыл бұрын
Njan undaky suupper ayirunnu orupadu resippikal parykshichu eppazha shariyaye
@fathimascurryworld
@fathimascurryworld Жыл бұрын
🥰🥰
@dilshayusef6036
@dilshayusef6036 Жыл бұрын
Rathri kalaki vechu, ravile undakan pattumo
@athiraabhi7384
@athiraabhi7384 Жыл бұрын
Chechide palappam recipie aanu njaan follow chyaaru... kidu ayt kittunne
@fathimascurryworld
@fathimascurryworld Жыл бұрын
Thanks dr🥰🥰
@hemalathasadukkala
@hemalathasadukkala Жыл бұрын
പലപ്പം നന്നായിരിക്കുന്നു
@RIZANASEER
@RIZANASEER Жыл бұрын
Reaction puyuggalari podichad pattumo?
@valsalam4605
@valsalam4605 Жыл бұрын
സൂപ്പർ 👌👌👌
@jaseelaniyas1800
@jaseelaniyas1800 Жыл бұрын
Njn try cheithu adipoli yanu tto
@fathimascurryworld
@fathimascurryworld Жыл бұрын
Thanks dr🥰🥰
@selvakumargopalakrishnan1589
@selvakumargopalakrishnan1589 Жыл бұрын
RESPECTED MADAM THANK YOU FOR HEALTHY AND COLOURFUL FISH CURRY AND PALAPPAM. G. SELVAKUMAR
@shellyvarghese9557
@shellyvarghese9557 Жыл бұрын
Najanum ondakki adipoli anu …❤
@nehamanu5110
@nehamanu5110 Жыл бұрын
ente chechii pwolii.perfect for XMas dear advanced Merry XMas and Happy New Year love u chechii thanku 🥰🥰😍
@Anas-pg2sf
@Anas-pg2sf Жыл бұрын
വീട്ടിൽ പൊടിച്ചത് ആണ് വറുക്കണോ? നിർബന്ധം ഉണ്ടോ
@prasannakumari8029
@prasannakumari8029 Жыл бұрын
Adipoli cheithu nokkam
@raymolmathew1262
@raymolmathew1262 Жыл бұрын
എത്ര പാലപ്പം ഉണ്ടാക്കാം 1 cup കൊണ്ട്
@sara4yu
@sara4yu Жыл бұрын
Super palappozhum and fish curry . Thankyou so much. SAK
@hasnaanashasna8934
@hasnaanashasna8934 Жыл бұрын
Varukkatha arippodi use cheyyamo
@simsar69
@simsar69 11 ай бұрын
ഈസ്റ്റ് ഇടാതെ രാത്രി അരച്ചു വെച്ച് രാവിലെ ഉണ്ടാക്കാൻ പറ്റുമോ
@SDEVGAMING773
@SDEVGAMING773 Жыл бұрын
Super Superb Njanumv Ethupole Undakinokato
@maneeshaeramangalath
@maneeshaeramangalath Жыл бұрын
Yeast avoid ചെയ്യാമോ
@fathimathrahanapt8610
@fathimathrahanapt8610 7 ай бұрын
Cheyyam
@ridhupranav6225
@ridhupranav6225 11 ай бұрын
Ponkathir podi kond ith pole kittumo? Pls rply
@fousiyamuhammed8730
@fousiyamuhammed8730 Жыл бұрын
Fathima thanks mandhi super njanundaki ellarkum ishtayi ith vare fadwas kitchen mandhi aayirunnu indakiyirunnath ❤
@fathimascurryworld
@fathimascurryworld Жыл бұрын
❤️❤️😊
@zeenathobeid2597
@zeenathobeid2597 Жыл бұрын
Masha Allah super chechi recipe
@user-om2wl1fn8v
@user-om2wl1fn8v 11 ай бұрын
Pwoli
@tainujobyvolgs5309
@tainujobyvolgs5309 Жыл бұрын
നല്ല സൂപ്പർ പാലപ്പം കാണുമ്പോൾ തന്നെ അറിയാം നല്ല സോഫ്റ്റ് ആണെന്ന്
@shameerabkhpastries2228
@shameerabkhpastries2228 11 ай бұрын
One cup podi kond ethre vellappam undakkam
@beesan7478
@beesan7478 10 ай бұрын
i made. good result
@muhsinakm6990
@muhsinakm6990 Жыл бұрын
Ithu nightil thanne maav readyaakkivekkan pattumo
@lewisida
@lewisida 22 күн бұрын
Which rice flour you used
@shabnashabu4775
@shabnashabu4775 Ай бұрын
Active dry yeast avmbo engne add chyya
@shibuthomas6497
@shibuthomas6497 Жыл бұрын
Njanum undaki..super..
@fathimascurryworld
@fathimascurryworld Жыл бұрын
🥰🥰
@nasirkm6149
@nasirkm6149 4 сағат бұрын
K K yude paalappam podi redi undallo pinnendhina veshamam
@sidrahabdulla
@sidrahabdulla Жыл бұрын
Masha Allah 👍👍nice recipies 😍👍Try Cheyyam Insha Allah jazhaka Allahu khair 👍👍😍🌹🌹💕💕
@fathimascurryworld
@fathimascurryworld Жыл бұрын
Thank you😊
Ouch.. 🤕
00:30
Celine & Michiel
Рет қаралды 39 МЛН