റോഡരികിൽ കപ്പയും മീനും വിറ്റ് കഷ്ടപ്പാടകറ്റുന്ന നാടകതാരം | myG Flowers Orukodi | Ep# 354

  Рет қаралды 222,396

Flowers Comedy

Flowers Comedy

Жыл бұрын

#FlowersOrukodi #SheejaManoj
Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to www.lakshyacommerce.com
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 173
@sonofnanu.6244
@sonofnanu.6244 Жыл бұрын
കഴിഞ്ഞ ദിവസം ഈ വീഡിയോ കണ്ടിരുന്നു. അതിൽ ഞാനൊരു ചെറിയകമന്റും ഇട്ടിരുന്നു. എന്നാൽ ഇപ്പോൾ ഈ കമന്റ് മറ്റൊരുകാര്യം അറിയിക്കുവാനാണ്. ഹർട്ടറ്റാക്കിനെതുടർന്ന് എന്റെ രാണ്ടാമത്തെ ചേച്ചിയായ, ഞാൻ ശങ്കരിയമ്മയെന്നു വിളിക്കുന്ന ശങ്കരിചേച്ചി 1/10/2022 - ൽ മരണമടഞ്ഞു. ഷീബാ മനോജിനെപ്പോലെ എന്റെ ചേച്ചിയും 47 വർഷങ്ങൾക്കുമുമ്പ് വിധവയായി രണ്ട് കുഞ്ഞുങ്ങളുമായി വീട്ടിലെത്തിയതാണ്. അന്നുമുതൽ ഞങ്ങളോടൊപ്പമുണ്ടായിരുന്ന ചേച്ചിയായിരുന്നു ഇത്. ഇപ്പോൾ ശവദാഹം കഴിഞ്ഞുള്ള അനന്തരകർമ്മങ്ങൾ തുടർന്നുകൊണ്ടിരിക്കയാണ്. എന്റെ എട്ടാമത്തെ സഹോദരിയായ കൃഷ്ണകുമാരി ഇപ്പോൾ ഹരിപ്പാട് ഗവണ്മെന്റ് ആശുപത്രിയിൽ W/C - ൽ ജോലിചെയ്യുന്നുണ്ട്....... അവളും അവളുടെ കൈക്കുഞ്ഞായ 'അമ്മു'വുമായി വിധവയായ വീട്ടിലെത്തിയതാണ്........ എന്റെ ആവശ്യമെന്തെന്നാൽ....... ഷീജാ മനോജ് എന്ന എന്റെ അനിയത്തിക്കുട്ടിയിലൂടെ എന്റെ ശങ്കരിയമ്മയ്ക്കുവണ്ടി ചെറിയൊരു സഹായം ചെയ്തുതരണം . അത് മറ്റൊന്നുമല്ല, ബാക്കിവരുന്ന ഭക്ഷണപ്പൊതികൾ നൽകുന്ന വൃദ്ധർക്ക്....... ദിവസേന 10 ഭക്ഷണപ്പൊതികൾവീതം കുറച്ച്നാൾ നൽകണം......... അതിനായി 50000 (അൻപതിനായിരം) രൂപ നൽകുവാനാണ് എന്റെ തീരുമാനം. അതിനായി ശരിയായ ബാങ്ക് അക്കൗണ്ട് നമ്പർ ലഭിച്ചാൽ നന്നായിരുന്നു. മനീഷിന്റേതായലും മതി. എന്റെ വാട്സാപ്പ് നമ്പർ ഇതാണ്. 00966556922684.
@kasimaliali4117
@kasimaliali4117 Жыл бұрын
പ്രിയപ്പെട്ട സഹോദരി നിങ്ങളുടെ ചരിത്രം കേട്ട് കണ്ണുകൾ നിറഞ്ഞു പോയി നിങ്ങൾ വളരെ സത്യസന്ധവും നല്ല സ്നേഹമുള്ള ആളാണ് നിങ്ങളുടെ ജീവിതത്തിൽ എല്ലാ നന്മകളും സർവ്വേശ്വരം പ്രദാനം ചെയ്തത് ചെയ്തുതരും നിങ്ങളുടെ രണ്ടു മക്കൾ നിങ്ങളെ പൊന്നുപോലെ സംരക്ഷിക്കും അതിന് ഏതൊരു സംശയവുമില്ല നിങ്ങളുടെ കച്ചവടത്തിൽ ഉയരങ്ങളിൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു🙏🙏🙏🌹🌹🌹❤️❤️❤️💐💐💐🤝🥰🥰🥰🤲🤲🤲
@PradeepKumar-ru5dg
@PradeepKumar-ru5dg Жыл бұрын
ഷീജ ഒരു സാധു സ്ത്രീയാണ്. ദൈവം അനുഗ്രഹിക്കട്ടെ 🙏
@lissysantosh3661
@lissysantosh3661 Жыл бұрын
കേരളത്തിലെ സ്ത്രീക്ക് മാതൃക യായ നല്ല സഹോദരി God bless you 🙏 ❤ 🙌
@tamas8822
@tamas8822 Жыл бұрын
ദാരിദ്ര്യവും കഷ്ടപ്പാടുകളും നല്ലവരെ സ്ട്രോങ്ങ്‌ ആക്കും. ഷീജ ഉദാഹരണമാണ്. ദൈവം സമൃധിയായി അനുഗ്രഹിക്കട്ടെ 🙏🙏
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe God Bless You
@rakeshravindran8140
@rakeshravindran8140 Жыл бұрын
എന്റെ നാട്ടുകാരി. അതും എന്റെ കുടുംബം ആയി ഒത്തിരി അടുപ്പം ഉള്ള ഷിജമ്മ. എല്ലാം നന്മകളും ഉണ്ടാകട്ടെ
@babygirija4231
@babygirija4231 Жыл бұрын
God..bless her
@kavithasaji4038
@kavithasaji4038 Жыл бұрын
Sheejamma ente Friend anu avalupavamarunnu
@SanisMedia
@SanisMedia Жыл бұрын
ഒരു ദിവസം ഹരിപ്പാട് യാദൃശ്ചികമായി കണ്ട ചേച്ചി വീഡിയോയിലുടെ പരിചയപ്പെടുത്തി ഒത്തിരി സന്തോഷമുണ്ട് എനിക്ക് ❤❤❤
@tomeldo2348
@tomeldo2348 Жыл бұрын
God bles you
@shyamalanair258
@shyamalanair258 Жыл бұрын
God bless you
@jeeshanasar789
@jeeshanasar789 Жыл бұрын
@@tomeldo2348 jjjjjjjjjjjjjjjujjjjjjjjjjjjjujjjjjjjjjjujjjjujjjjjjjjjjujjjjjjjjjjjjjjjjjjjjjjjjjjjjjj . ...j..............................................................................................................l0lll.llll.llllllllllllll.llllllll.lllll0lllllllllllll.jlù.j9j.u..99j.99...ūùllllllllllllllm.lllllllllllllllllllllllllllllll.lllllllllllllllll.l.l.ll.l.lllllllllllll.llll.lllll..llllllllllll.llljl.l.llllllll.llll.llll.l.l.ll.l.l.l.l..ll.l.l.l.l.l..lll.ll.l.l.ll.ll.l.l..ll.l.l.ll.l.l.l.l.l.l..lll.l.l.l.lll.l.l.ll.ll.ll.ll.l.l.l.l.ll.l.l.l.l.l.l.ll.ll.l.l.l.l.l.l.l.l.l.l.l.ll..ll.l.l.l.l.l.l.l.l.l..l.l.l.l.l.l.l.l.l.lllll. lll.ll.l..ll.l.l.l.l.l.ll.jl.l.l.l.l..ll.l.l.l.l l.l..ll.l..lll.l.l.l.l.l.l.l.l.j.l.ll.ll..l.jll.l.l.l.ll.l..ll.l..ll.ll.l.l.l..ll.l..l..ll.l ll.l.l.ll.l.l.l.l.l.l.l..l.l.l.l.l.l.ll.l.ll.l..l..l.l.l.ll.l.ll.ll.l.l.l.l.l.l..ll.l.l.l.l.ll..ll..ll.l.l.ll.l.l.l..l.l.ll..l..lll..j.l.l.l.jl.l..ll.l.l.l.l.l.l.l.l.l.l..ll..ll..ll.l.l.l.l.l.l.l.l..ll..l.jl.ll.l..ll.l.l.l.l.jl.l.l.l..ll..lll.ll..ll.l.l.l.l.l.l..ll.l.l.l.l...ll.l.l.l l..ll.l..ll.l.l.l.ll..l L.l.l.ljl.l.l ll.l..ll.l.l L.ll..ll.ll.l L. .l l l.l.l.ll.l.l..ll.l.l.l.l.l. L.l.j.l. l.l..l..ll.l.l.l.l.l.ll.ll ..lll.l.ll.l. .l.l.l.l.l. L.ljll .l..ll.. L.l.l. ..l. Jl.l.l.. l l.l. ... . Ll l .l..l. . L..ljl . l . L L M .l. .. .l .. . L. l. ll. L... ..l . . . . ll.l. .l L . L. . .l J9l L.. .l Ll L L. . l Ķ .m L. . L..ll.. . L. Ll L. L L L l L. .l. L . .j K .l..ll.9 . L. .l l J .l. L . L . L 9 Jll. L l L k llll . L.. M M K L L . . L L.l Kl J K .k . M Ķ k L9 .k 9k 9 K 9 K kl K. k l L k mj lo 9 M9 lk 9ll 9l . l K K K l k K. K L. .8m Ml. 9k . . l 9 m Jll l l Kl 9 o kl L .8k M M .l l . L .k .k Kl 9 K k.8 k K K 9 9k Mm 9 .98 m8M kll.Ml 8k K K K .o k9 k K k 9 9k o m . 9 8 lk .jlml .l K jl.l.o J K p . m K 9 jm ml9 K K k m .l8l9 k ..mj lK j L l. Okk8k K.l9ll 8l 9l9. .l . k9 .m K K . l Jl 9 Ll J 9 . K 9l m j . l 9k 9 k . k m m oj lm 9. l .m k 9 kl k mk K 9k 9l 8 L .kMk9l. .k l .0 l Kk K kk 9 Km k l k lMìj 9.lk M MM 9k k k l .l.k Kk l 9 l lml m k l . jlp lm. 9 8k l k 9 . .mm Ll.9..k lml m9j lm k l i m. M 89lm 9 . k9k l Ljlj lmk 9 j .l9Ik k Ko kmk9 m omo 9 k m mp l. k. kk99 l 9m k k l m jk 89l.lo L 9 K m i
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Santhosham a kudumpam rakshapadum oppam ningallum
@suminair4751
@suminair4751 Жыл бұрын
God bless you
@SandhyaRaman
@SandhyaRaman Жыл бұрын
വളരെ സങ്കടത്തോടെ ആണ് ഈ എപ്പിസോഡ് കണ്ടത് എന്റെ അതേ പ്രായം ആണേലും സ്നേഹത്തോടെയും ബഹുമാനത്തോടെയും ചേച്ചി എന്ന് വിളിക്കുന്നു മലയാളികളുടെ അഭിമാനം എല്ലാവിധ നന്മകളും ഉണ്ടാകട്ടെ 🙏🙏🙏
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@AminaAmina-le9sy
@AminaAmina-le9sy Жыл бұрын
:&n
@3Gdas
@3Gdas Жыл бұрын
തൊട്ടതിനും പിടിച്ചതിനും തൂങ്ങി ചാകാൻ നിൽക്കുന്ന സ്ത്രീകൾ കാണുക. ഈ ചേച്ചിയെ....
@baboosnandoos9721
@baboosnandoos9721 Жыл бұрын
Correct Aanu
@Noname-fg5zp
@Noname-fg5zp 2 ай бұрын
Sathym aaane . Pavam chechi😢😢
@sindhupramod3193
@sindhupramod3193 Жыл бұрын
മോന്റെ ചിരിയും സങ്കടവും മനസ്സിൽ കൊണ്ടു
@feliciabennet8488
@feliciabennet8488 Жыл бұрын
My G 1 കോടി flowers ന്റെ ഏറ്റവും നല്ല പരിപാടിയാണ്. ശ്രീകണ്ഠൻ Sir നോട് ഒരു അഭ്യർത്ഥന ഉണ്ട്. ഉത്തരം ശെരി ആണെങ്കിലും അവരെ ടെൻഷൻ അടിപ്പിക്കും. ആ ഒരു രീതി ആർക്കും ഇഷ്ടപ്പെടുന്നില്ല. അത് അങ്ങു ഒഴിവാക്കിയാൽ ഏറ്റവും നല്ല പ്രോഗ്രാം തന്നെ.
@pramodmarchonemarchone9763
@pramodmarchonemarchone9763 Жыл бұрын
Z
@elizabethkuruvilla241
@elizabethkuruvilla241 Жыл бұрын
ചെമ്പു ചുരണ്ടേണ്ട കാര്യമില്ല. നല്ലവണ്ണം കഴുകിയിട്ടു പുഴുങ്ങി ചൂടാ റുമ്പോൾ തൊലി പാള പോലെ പൊളിച്ചെടുക്കാം. സമയം ലാഭിക്കാം. അധ്വാനവും. പരീക്ഷിച്ചു നോക്കു
@radhapp4629
@radhapp4629 Жыл бұрын
Correct anu
@bijupangattu3359
@bijupangattu3359 Жыл бұрын
Yes
@abyharippad3407
@abyharippad3407 Жыл бұрын
വളരെ സങ്കടത്തോടെ കണ്ട വീഡിയോ... ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ
@sureshpalkulangara2516
@sureshpalkulangara2516 Жыл бұрын
പ്രിയ സഹോദരീ, താങ്കളുടെ ഈ ഷോയിലെ സത്യസന്ധമായ തുറന്ന് പറച്ചിൽ ഒരുപാട് ഒരുപാട് ഇഷ്ടമായി. നല്ലത് മാത്രം വരട്ടേ. എന്നാൽ, മക്കളെ ഞാൻ പഠിപ്പിച്ചത് "പ്രൈവറ്റ് സ്കൂളിൽ" ആണെന്നുള്ള അമിത അഭിമാനത്തോടെ പറഞ്ഞതിലെ എൻറെ വിയോജിപ്പ് രേഖപെടുത്തുന്നു. കാരണം സർക്കാർ സ്കൂളുകളിൽ നല്ല വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. പ്രൈവറ്റ് സ്കൂൾ ആയാലും, സർക്കാർ സ്കൂൾ ആയാലും പഠിക്കാൻ പോകുന്ന, കഷ്ടങ്ങൾ അറിയുന്ന, വീട്ടിലും, നാട്ടിലും നന്നായി പെരുമാറുന്ന കുഞ്ഞുങ്ങൾ നന്നായി പഠിക്കും. അക്കാര്യം ഓർക്കുക.
@hemalathas4181
@hemalathas4181 Жыл бұрын
എനിക്കും ഇങ്ങനെ തോന്നി. ഞാനും സർക്കാർ സ്കൂളിലെ അദ്ധ്യാപിക
@jayasreekr6607
@jayasreekr6607 Жыл бұрын
ഇതൊക്കെ കാണുമ്പോൾ എന്റെ വിഷമം ഒന്നും അല്ല തോന്നുന്നു ദൈവം അനുഗ്രഹിക്കട്ടെ ഷീജ 🙏🙏🙏 എല്ലാം വിഷമങ്ങളും മാറട്ടെ 💖
@karthikm.k..ambadyyyy1874
@karthikm.k..ambadyyyy1874 Жыл бұрын
ഷീജമ്മ പറഞ്ഞതു പോലെ ഭർത്താവ് മരിച്ചു കഴിഞ്ഞാൽ ഒറ്റയ്ക്ക് ജീവിക്കാനുള്ള തന്റേടം സ്വന്തമായി ഉണ്ടാകും ഓരോ ദിവസവും കഴിഞ്ഞുപോകാൻ പെടുന്ന പാട് പറഞ്ഞാൽ മനസിലാകില്ല അനുഭവിച്ചാലേ മനസിലാകൂ ഞങ്ങൾ തുല്യ ദുഖിതർ എനിക്കു രണ്ടു പെൺ കുട്ടികൾ ഒരാളെ വിവാഹം കഴിഞ്ഞു ഈ കഥ കേട്ടപ്പോൾ എന്റെ അനുഭവം ഓർത്തു ഞാൻ അറിയാതെ കരഞ്ഞു പോയി നന്നായി ജീവിക്കുന്നത് കൊണ്ടു കൂടുതൽ ശത്രുക്കൾ ആയിരിക്കും 😍😍😍😍😍👌👌👌👌🙏
@indusharathindusharath6455
@indusharathindusharath6455 Жыл бұрын
ഷീജ കുട്ടി..... ഈശ്വരൻ ഒരുപാട് അനുഗ്രഹിക്കട്ടെ....... ഒരിക്കലും നിന്റെ കഷ്ടപ്പാടുകൾ പറഞ്ഞു ഇല്ലല്ലോ കുട്ടി.....എപ്പോഴും കാണുന്ന ഞാൻ നിന്നെ അറിയാതെ പോയി..... മാപ്പ്... നല്ലത് മാത്രം വരൂ....... 🙏🙏🙏🙏❤❤❤❤
@safarnisa6956
@safarnisa6956 Жыл бұрын
0 the a 3
@remyaremya1569
@remyaremya1569 Жыл бұрын
ഞങ്ങളുടെ ഷീജ ചേച്ചി........ ഇനിയും ഉയരങ്ങളിൽ എത്തട്ടെ........ 👏👏👏👏👏👏👏👏👏👏👏😘
@anishbabyomman5876
@anishbabyomman5876 Жыл бұрын
7
@surendranmadhavan8798
@surendranmadhavan8798 Жыл бұрын
ആദ്യം അവസാനം വരെ വളരെ മനോവിഷമത്തോടെ കണ്ടും കേട്ടു ഇരുന്നു എല്ലാ വിധ ഐശ്യങ്ങളുസഹോദരിയുടെ കുടുബത്തിൽ വേലായുധ സ്വാമി തരു o തീർച്ച
@sindhuangel942
@sindhuangel942 Жыл бұрын
വളരെ. നല്ല വ്യക്തിതോം... നന്നായി വരട്ടെ 🙏❤🙏🙏
@tomeldo2348
@tomeldo2348 Жыл бұрын
നിങ്ങൾ എത്ര നന്നായി സംസാരിക്കുന്നു🙂, നല്ലതു വരട്ടെ...
@nishaasharaf9785
@nishaasharaf9785 Жыл бұрын
Randu makkalum orupaad uyarangalil etthan praarthikkunnu💗
@sujast138
@sujast138 Жыл бұрын
Congratulations 🎉 Congratulations 👏 sheeja 🎉
@santhakumary1387
@santhakumary1387 Жыл бұрын
വളരെ നല്ല എപ്പിസോഡ്🙏 ജോലിചെയ്തു ജീവിക്കാൻ പ്രാപ്തയാകട്ടെ🙏 ദൈവം കൂടെയുണ്ടാകും🙏
@ushakrishna9453
@ushakrishna9453 Жыл бұрын
Ammu super signing congratulations and god bless you
@layaramkumar9378
@layaramkumar9378 Жыл бұрын
U r a proud mother to u r sons and proud woman to all ladies...go head chechiii
@gangatharangangatharan1998
@gangatharangangatharan1998 Жыл бұрын
കപ്പയും മീനും ഇറച്ചിക്കറിയും ഒക്കെ വിറ്റ് ജീവിക്കുന്ന ത് നല്ല കാര്യമാണ്.....
@varghesemathew5494
@varghesemathew5494 Жыл бұрын
Sure
@varghesemathew5494
@varghesemathew5494 Жыл бұрын
God bless you. Go ahead.
@Mr331970
@Mr331970 Жыл бұрын
ഒരുപാട് സങ്കടത്തോടെ യും അതിലുപരി അഭിമാനത്തോടെ കണ്ട എപ്പിസോഡ്... അടിപൊളി 🌹🌹👏👏👏
@laijutechtipsmalayalam1680
@laijutechtipsmalayalam1680 Жыл бұрын
kzfaq.info/get/bejne/qdKZepaqusmcaKc.html
@sarithasachu6317
@sarithasachu6317 Жыл бұрын
🥰👍🤝congrats sheejamma
@greenindiakrishipadam789
@greenindiakrishipadam789 Жыл бұрын
A great lady All the best
@shalatesamson5134
@shalatesamson5134 Жыл бұрын
Daivem she Jay samrudhamayi anugrehikkattey God bless you 🙏 ❤️ ♥️
@sunimolshiji2838
@sunimolshiji2838 Жыл бұрын
ചേച്ചിക്ക് ഇഷ്ടമുള്ള പേരിട്ട് ഞാൻ വിളിക്കുവാ ശാലിനി ചേച്ചി💓💓💓💓💓
@johnysebastian2135
@johnysebastian2135 Жыл бұрын
Good PRESENTATION
@sonofnanu.6244
@sonofnanu.6244 Жыл бұрын
വ്യക്തിത്വമുള്ള കുടുംബനാഥ. അഭിനന്ദനങ്ങൾ.
@jyothimanimalajyothimanima2527
@jyothimanimalajyothimanima2527 Жыл бұрын
Sanuvinu oarupad thanks. E chechiyude video njan kanar und.... Chechiyude nalla manasinu oarupad nanmakal undavatte. Oarupad cash kittatte..... God bless. Love you chechi. Njan alappy pokumpol avid varam kto
@rekzox1398
@rekzox1398 Жыл бұрын
Love you sheeja chechi.....,,proud of you...
@hilalsaidumuhammed9040
@hilalsaidumuhammed9040 Жыл бұрын
ഇവരെ എനിക്കറിയാം. സാധുവാണ്... ഇനിയും മൈജിയിൽ വരാൻ ദൈവം തുണക്കട്ടെ.....
@mariammajohn2504
@mariammajohn2504 Жыл бұрын
Sheeja ye konduvanna Teamine congratulations iniyum ithupole ulla sadhukale konduvarika deivam anugrahikate
@suminair4751
@suminair4751 Жыл бұрын
Hats off sheeja chechi......onnum parayanilla you are a super women
@leelavk5673
@leelavk5673 Жыл бұрын
ഷീജമോളെ........ ഒത്തിരി ഇഷ്ട്ടായി...... 👌👌👍😘ഇനിയും ഉയരങ്ങളിലെത്തും
@salmancreyeshan3400
@salmancreyeshan3400 Жыл бұрын
സന്തോഷം ഉള്ള ജീവിതം ഉണ്ടാകട്ടെ
@nasarmanumanu9973
@nasarmanumanu9973 Жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ pradekshichirunu. ഒരുപാട് സന്തോഷം 🥰🥰🥰🥰🥰🌹
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
God bless you ചേച്ചി 🤝
@janardhanannanu4774
@janardhanannanu4774 Жыл бұрын
Godbless you. 👍
@vanajanair55
@vanajanair55 Жыл бұрын
Very good episode.Such contestants should be there in the programme. It will be an inspiration for so many people. God bless you my dear.
@marakkarc6553
@marakkarc6553 Жыл бұрын
യ്യ
@Karthyayani-vi4jb
@Karthyayani-vi4jb 9 ай бұрын
​@@marakkarc6553വെയിറ്റ് oi88i8🤣🤣😇😅😅🙂😊ll1😮
@gopalankp5461
@gopalankp5461 Жыл бұрын
The voice of her is super. Congratulations to Smt Sheeja.
@minidavis4776
@minidavis4776 Жыл бұрын
God bless you sheeja prayers🙏🙏🙏🙏🙌🙌🙌🙌
@bineshp6511
@bineshp6511 Жыл бұрын
Sheejamma chechi super
@latharaju7055
@latharaju7055 Жыл бұрын
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@valsamma1415
@valsamma1415 Жыл бұрын
ഗോഡ്.ബ്ലെസ്സ്..ഷീജാ
@shylasunny7890
@shylasunny7890 Ай бұрын
Sheeja can be a role model for many women. We should not stunt at situation. We have to fight and endure like pho enix bird. All the best
@d1nguh_
@d1nguh_ Жыл бұрын
ഷീജമ്മയെ എനിക്കറിയാം,,, എല്ലാത്തിലും ആക്റ്റീവ് ആയ ഒരു പെണ്ണ്,,,, സ്കൂളിൽ സാറുമാർക്കൊക് പ്രിയപ്പെട്ടവർ ആറുന്നു,,, സ്കൂൾ ലീഡർ,, പാവം ആണ്
@Sidheek915
@Sidheek915 Жыл бұрын
കപ്പയും മുളകും എന്ന് പറയുമ്പോ തന്നെ sk വെള്ളം ഇറക്കുന്നു 😂
@CODERED999
@CODERED999 Жыл бұрын
Me too 😄😄😄
@Rashid-tt2du
@Rashid-tt2du Жыл бұрын
എനക്കും 😔
@vinodmani2965
@vinodmani2965 Жыл бұрын
Fantastic episode
@vinoobvincent3762
@vinoobvincent3762 Жыл бұрын
Daivam ennu koode undakatte ,koode ente prarthanayil ennum nigal ellarum und.
@latharavindran9981
@latharavindran9981 Жыл бұрын
Nalla manse ulla chechi ellam ok akum.
@prasannaps5826
@prasannaps5826 Жыл бұрын
Super
@vishnunair6216
@vishnunair6216 Жыл бұрын
Ammu othiri ishtam samsaram daivam anugrahikkatte eppozhum njanum oru harippadu kari
@jayeshkainakary5472
@jayeshkainakary5472 Жыл бұрын
അമ്മുകുട്ടി പ്രിയ കൂട്ടുകാരി അഭിനന്ദനങ്ങൾ
@Saji1111
@Saji1111 Жыл бұрын
Bharthavinte share enthe ammayimma tharanje?
@pravithapradeesh4408
@pravithapradeesh4408 Жыл бұрын
Sheeja checheede kada nannayivarum
@kalluallu3861
@kalluallu3861 Жыл бұрын
കുഞ്ഞമ്മോ love u 😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️
@Naivedhya2016
@Naivedhya2016 Жыл бұрын
Super❤️
@baburajen179
@baburajen179 Жыл бұрын
ChacheudaEpesodeKanfapollKannuNeranjupoe
@luttapicreatessong2574
@luttapicreatessong2574 Жыл бұрын
Respect chiyandavare avaru respect chiyarundu eniku nalla reethiyil randu pereyum ariyam daivam anugrahikate
@user-se6vf9fd7y
@user-se6vf9fd7y 8 ай бұрын
എന്നും നല്ലതു വരട്ടെ ഷീജാ
@reshmideepak2815
@reshmideepak2815 Жыл бұрын
👏ammus❤️😍
@jasminjaz4724
@jasminjaz4724 Жыл бұрын
ഇതാണ് മത്സരം
@anoopmanjuanoopmanju9906
@anoopmanjuanoopmanju9906 Жыл бұрын
ചേച്ചിയമ്മ സംസാരം അടിപൊളി നല്ല സംസാരം സൂപ്പർബ് എപ്പിസോഡ്
@beenasyam9820
@beenasyam9820 Жыл бұрын
ദുഷ്ടനെ പനപോലെ വളർത്തും, നല്ലവർക്ക്‌ ആയുസ്സ് കൊടുക്കില്ല, കഷ്ടം തന്നെ
@aswathyashwini4046
@aswathyashwini4046 Жыл бұрын
hi amma cangrates you achan ellatha valarna makal anu njanum aniyanum
@anandbnair2278
@anandbnair2278 Жыл бұрын
Very Inspirational episode... Hats off to Flowers TV's Team for bringing to this great floor a such an honest and struggling personalities. God Bless Her and kids. Better than big liars celebrities ....
@kthavamani6047
@kthavamani6047 6 ай бұрын
❤❤aÀ1
@girijanair4710
@girijanair4710 Жыл бұрын
Proud of you Sheeja👏
@yamunaunni6334
@yamunaunni6334 Жыл бұрын
എന്റെ നാട്ടുകാരി 👌👌
@beenasyam9820
@beenasyam9820 Жыл бұрын
പാവം
@vijayanair3537
@vijayanair3537 Жыл бұрын
നന്മകള്‍ നേരുന്നു
@Shajithonnakkal
@Shajithonnakkal Жыл бұрын
ഷീജ (അമ്മു )തായില്ലം ടീമിൽ വർക്ക്‌ ചെയ്തതിനാണ് ശേഷം അമ്മുവിനെ ഇപ്പോഴാണ് ചാനലിലൂടെ കാണുന്നത്... സന്തോഷം.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@rachelmadasamy8696
@rachelmadasamy8696 10 ай бұрын
LP
@siddiquemundambra5190
@siddiquemundambra5190 Жыл бұрын
ദുഃഖം അസ്തമിച്ചു സുഖം ഉദിക്കട്ടെ
@valsamma1415
@valsamma1415 Жыл бұрын
yes
@jebamoni3491
@jebamoni3491 Жыл бұрын
Big salute to sister 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@sandhyaanil3795
@sandhyaanil3795 Жыл бұрын
Sani 's brode channelil vanna chechiii
@minimini4295
@minimini4295 Жыл бұрын
My native place haripad
@athulyasreejith1542
@athulyasreejith1542 Жыл бұрын
Ammaa ❤️❤️❤️😘😘😘
@challangingbozz7564
@challangingbozz7564 Жыл бұрын
Chechi haripad grls il padicha alle
@maheshmanoj5766
@maheshmanoj5766 Жыл бұрын
Yes
@d1nguh_
@d1nguh_ Жыл бұрын
ഷീജമ്മ സ്കൂൾ ലീഡർ aayirunnu
@maheshmanoj5766
@maheshmanoj5766 Жыл бұрын
@@d1nguh_ yes
@arunprabhanandan5474
@arunprabhanandan5474 Жыл бұрын
❤️❤️
@JC-lt2mo
@JC-lt2mo Жыл бұрын
Sk sirnte makkal govt schoolil ano padiche🧐
@nishachacko8811
@nishachacko8811 Жыл бұрын
🔥🔥🔥🔥
@faizafami6619
@faizafami6619 Жыл бұрын
Boasting illathe pchaaya sthree.❤️✊💐
@jyothimanimalajyothimanima2527
@jyothimanimalajyothimanima2527 Жыл бұрын
E episode kandapol kannu niragu poyi
@beenanalan4378
@beenanalan4378 Жыл бұрын
👍🙏🙏
@mk_1958
@mk_1958 Жыл бұрын
nalla naadan paattu.
@sheelaunniunnisheela685
@sheelaunniunnisheela685 Жыл бұрын
ഷീജ 👍👍👍👍👍
@thulasirajesh2641
@thulasirajesh2641 Жыл бұрын
🙏💕🙏🙏🙏💕🙏
@aksharammanoj3221
@aksharammanoj3221 Жыл бұрын
♥️♥️♥️♥️♥️♥️
@sapereaudekpkishor4600
@sapereaudekpkishor4600 2 ай бұрын
വിധവയ്ക്കെതിരെ ഉള്ള വികാരങ്ങൾ എല്ലാ സമൂഹത്തിലും ഉള്ളതല്ല, മതം തിന്ന് ജീവിയ്ക്കുന്ന മൂന്നാം ലോക രാജ്യങ്ങളിലെ പ്രത്യേകതയാണ്
@surajasivan0976
@surajasivan0976 Жыл бұрын
🥰👌
@kunjuaameescookingentertai5881
@kunjuaameescookingentertai5881 Жыл бұрын
🙏🏻❤️🤝
@shaunkarakkattu5221
@shaunkarakkattu5221 Жыл бұрын
വെല്ലപൊഴും പൈസ ഇല്ലാതെ വന്നാൽ ഒന്ന് parayne
@shaunkarakkattu5221
@shaunkarakkattu5221 Жыл бұрын
സോറി ഐ ഡോണ്ട് ഹെല്പ് എ person have bike
@gopalankp5461
@gopalankp5461 Жыл бұрын
The explanation of her own family is poverty and we will be in touch with her we feel a kind of sorrow.
@johnkuruvilla9386
@johnkuruvilla9386 Жыл бұрын
🙏🙏🙏🙏🙏
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
ധീരത
@neethumt5133
@neethumt5133 Жыл бұрын
👍രാവിലെ ടി
@prasadvc3433
@prasadvc3433 Жыл бұрын
✌👍👏🙋
Kudamulla poovinum
4:02
VISMAYA DHARMAN
Рет қаралды 23 М.
КАК СПРЯТАТЬ КОНФЕТЫ
00:59
123 GO! Shorts Russian
Рет қаралды 3 МЛН
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 47 МЛН
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 40 МЛН
Star Magic | Flowers | Ep# 704
49:06
Flowers Comedy
Рет қаралды 123 М.
🍪 Compartilhar é Cuidar:  Biscoito que Ensina a Compartilhar
0:13
Músicas Infantis LooLoo Divertidas
Рет қаралды 116 МЛН
ХОРОШО ЧТО ПЕРЕПРОВЕРИЛ😂😂😂 #юмор #пранк
0:44
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,5 МЛН