മീൻ കച്ചവടത്തിലൂടെ സ്വന്തം കുഞ്ഞുങ്ങളെ പോറ്റുന്ന സെലിൻ | myG Flowers Orukodi | Ep # 209

  Рет қаралды 476,622

Flowers Comedy

Flowers Comedy

2 жыл бұрын

Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
Download now : play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 314
@bushrashanu7201
@bushrashanu7201 2 жыл бұрын
അവളെന്നും അവൾക്കുവേണ്ടിയല്ല... ചുറ്റുമുള്ളവർക്ക് വേണ്ടി ആഗ്രഹങ്ങളെ മാറ്റിഎഴുതിയവളാണ് പെണ്ണ് 🔥
@bindhumathew9463
@bindhumathew9463 2 жыл бұрын
👍
@jessyphilip4593
@jessyphilip4593 Жыл бұрын
Yes
@danyj8324
@danyj8324 2 жыл бұрын
❤ആ നാലുകുട്ടികളുടെ മുഖത്തെ ദയനീയവസ്ഥ.. അതാണ് നമ്മെ കൂടുതൽ വേദനിപ്പിക്കുന്നത്.. അവർ എന്ത് തെറ്റ് ചെയ്തു.. ഈ ഭൂമിയിൽ ജനിച്ചു എന്നത് മാത്രം 😔❤
@samusamu8253
@samusamu8253 2 жыл бұрын
Paaavam
@arifafaris2921
@arifafaris2921 Жыл бұрын
Pavam
@vschbc3508
@vschbc3508 2 жыл бұрын
ഞാൻ പറയുന്നു ഈ സഹോദരിയും മക്കളും നല്ല ഉയരത്തിൽ എത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 😍😍😍😍
@nasimuddin8893
@nasimuddin8893 2 жыл бұрын
തെറ്റായ മാർഗതെ കുറിച്ച് ചിന്തിക്കാതെ ശെരിയായ മാർഗം സ്വീകരിച്ചു മക്കളെ നോക്കുന്ന സഹോദരി ക് ദൈവനുഗ്രഹം എന്നും ഉണ്ടാകട്ടെ
@basheerkundoyi4640
@basheerkundoyi4640 2 жыл бұрын
SKNന്നോട് ഒരപേക്ഷ മാത്രം, ഗതികെട്ട പാവങ്ങളെ പരിഗണിക്കുക. ഇതൊരപേക്ഷയാണ്.SKNഇഷ്ടം.
@asdsasdd3285
@asdsasdd3285 2 жыл бұрын
ആ ദുഷ്ട്ടാന്....... ഇത്രയും നല്ല സുന്ദരിയായ.... ഒരു സ്ത്രീയുടെ ഭർത്താവായി എന്നെന്നും . ജീവിയ്ക്കാനുള്ള ഭാഗ്യമില്ല.... .. ഈ സഹോദരിയ്ക്ക് ദൈവത്തിന്റെ .. തുണ എന്നും ഉണ്ടാകുമാറാകട്ടെ
@josmylouis4232
@josmylouis4232 Жыл бұрын
B
@josmylouis4232
@josmylouis4232 Жыл бұрын
P)0
@saidumuthuka1442
@saidumuthuka1442 5 ай бұрын
​@@josmylouis4232iii ll
@munivk4958
@munivk4958 2 жыл бұрын
ഈ പരിപാടി യിൽ വന്ന എല്ലാരും ജീവിതം തകർന്നത് മധ്യ പാനം 🤔
@nishanthkvnishanthkverghes7420
@nishanthkvnishanthkverghes7420 2 жыл бұрын
എല്ലാം മദ്യാസക്തി
@pouleenajacob7748
@pouleenajacob7748 2 жыл бұрын
@@nishanthkvnishanthkverghes7420)
@jobingeorge1323
@jobingeorge1323 2 жыл бұрын
മദ്യം എത്ര ഭവനങ്ങൾ തകർത്തിട്ടുണ്ട്.. മദ്യ നയം സർക്കാർ തിരുത്താൻ ഇട വരട്ടെ
@minimole2335
@minimole2335 2 жыл бұрын
സെലിൻ big salute.ജീവിതത്തിൽ ഇത്ര വലിയ അനുഭവങ്ങൾ.....കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല കുട്ടീ.നിങ്ങൾക്ക് ഒത്തിരി നന്മകൾ ഉണ്ടാവും....
@njanvasantharani514
@njanvasantharani514 2 жыл бұрын
ഇവർ പറഞ്ഞത് പലതും കള്ളം ആണ്
@bilalb9744
@bilalb9744 Жыл бұрын
​@@njanvasantharani514 24
@funnybunnyok5117
@funnybunnyok5117 11 ай бұрын
​@@njanvasantharani514അത് നിനക്ക് എങ്ങനെ അറിയാം
@shezonefashionhub4682
@shezonefashionhub4682 2 жыл бұрын
മക്കളുടെ ഹീറോ ആവണം അച്ഛൻ. അച്ഛനെ പറ്റി നല്ലതൊന്നും കേൾക്കാനില്ലാത്ത മക്കളുടെ അവസ്ഥ..
@sulabhaasokan9001
@sulabhaasokan9001 2 жыл бұрын
ജീവിതം തന്നെ ഒരു പോരാട്ടമാണല്ലോ. മക്കളെയും ചിറകിലൊതിക്കിയുള്ള പോരാട്ടം. നിങ്ങളെപോലെയുള്ളവർ തളർന്നു പോയ മനസുകൾക്ക് പുതിയഒര് ഊർജം പകരാൻ കഴിയട്ടെ. 👍👍👍🌹 അമ്മ
@commentred6413
@commentred6413 2 жыл бұрын
ആ ഫേസ്ബുക് കൂട്ടുകാരി അമ്മ വിളിച്ചു പ്രാർത്ഥിച്ച മാതാവാണ് മോളെ ജീവിത്തിലേക്കു മക്കളുടെ അമ്മയായി തിരികെ തന്ന ദൈവമാതാവ് ❤ 💕💕💕💕 🙏🙏🙏
@sasikurup2353
@sasikurup2353 2 жыл бұрын
ഇവര് വളരെ പോസിറ്റീവ് ചിന്ത ആണ്, എല്ലാവിധ ആശംസകളും👍👍👍🙏🙏
@noufalm902
@noufalm902 2 жыл бұрын
സ്വന്തം കാര്യങ്ങൾക്കു പ്രാദാന്യം കൊടുക്കാതെ മക്കളെയും മറ്റുള്ളവരെയും നോക്കുന്ന നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ
@PradeepKumar-ru5dg
@PradeepKumar-ru5dg 2 жыл бұрын
സെലിൻ, ആ പാവം കുഞ്ഞുങ്ങളുടെ കാര്യങ്ങൾ നോക്കി ധൈര്യമായി മുന്നോട്ട് പോകൂ. ദൈവം കൂടെയുണ്ട്.
@seyidmuhammed7985
@seyidmuhammed7985 2 жыл бұрын
Dayva Sahayam Undavum "
@reethammacv3205
@reethammacv3205 2 жыл бұрын
O
@siddharths492
@siddharths492 2 жыл бұрын
P
@beeranca1622
@beeranca1622 2 жыл бұрын
33333333333³333³3³33³33³33³3
@johnjoseph1817
@johnjoseph1817 2 жыл бұрын
Happy Birthday Mon
@shajikumar262
@shajikumar262 2 жыл бұрын
ഈ പ്രോഗ്രാം വിജയിക്കാനുള്ള ഒറ്റ കാര്യം skn സാറിന്റെ അവതരണം കൂടാതെ വാല്യൂബിൾ പേഴ്സൺ ഇതിൽ പങ്കെടുപ്പിക്കുന്നു ചെറിയ കുടുംബത്തെപോലും കൊണ്ടുവരുന്നുണ്ടല്ലോ അതാണ് വിജയം 👌👏👍
@girly6095
@girly6095 2 жыл бұрын
🤣
@abdullaoman9293
@abdullaoman9293 2 жыл бұрын
@@girly6095 k.c.k.omaan
@mayak3842
@mayak3842 2 жыл бұрын
Hallo സാർ
@sulekhamt1497
@sulekhamt1497 2 жыл бұрын
Please
@subhadratp157
@subhadratp157 2 жыл бұрын
Nalla sundarikkutty
@mylovingpetsandanimals9284
@mylovingpetsandanimals9284 2 жыл бұрын
ഇങ്ങനെ ജീവിതം തകർക്കാൻ മദ്യ വ്യവസായയുമായി govt ഇനിയും മുന്നോട്ടു പോകട്ടെ. പാവം കുട്ടികൾ.. അതിന്റെ അമ്മ
@annieshaju5296
@annieshaju5296 2 жыл бұрын
വെള്ളമടി കുടുംബങ്ങളെ തകർത്തുകൊണ്ടിരിക്കുമ്പോൾ പിന്നെയും നമ്മുടെ ഗവണ്മെന്റ് നല്ല പ്രോത്സാഹനം കൊടുത്തുകൊണ്ടിരിക്കുന്നു. ബാറുകൾ കൂടികൊണ്ടേ erikkunnu🤣🤣
@prassanavijayan9911
@prassanavijayan9911 2 жыл бұрын
എന്തിനാ ഗവർമെന്റിനെ കുറ്റം പറയുന്നത് കുടിക്കാൻ പോകുന്നവരെ പറഞ്ഞാൽ പോരെ
@Sophia-lf9sc
@Sophia-lf9sc 2 жыл бұрын
ആരെയും നിർബന്ധിക്കുന്നില്ലല്ലോ.... അവനവൻ തീരുമാനിക്കണം കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ സ്വന്തം മക്കൾക്ക്‌ വേണ്ടി ഉപയോഗിക്കണോ.. അതോ വല്ലവനും കൊടുക്കണോ എന്ന്.. ഏതൊരു മനുഷ്യനും നന്നാവണം എങ്കിൽ അവൻ തന്നെ വിചാരിക്കണം...
@deepusathya7722
@deepusathya7722 2 жыл бұрын
മദ്യപിക്കുന്നവൻ മണ്ടൻ ആണ്
@mastermuhammed1000
@mastermuhammed1000 2 жыл бұрын
മദ്യപാനം നിർത്താൻ ഏറ്റവുമധികം മദവർജ്ജനസമിതിയുടെ നേതൃത്വത്ം പള്ളലച്ചൻമാരാണ് എന്നിട്ടും ഏററവും കൂടുതൽ മദൃപാനികൾ കുഞ്ഞാടുകളുമാണ് ഇനിമദപിച്ചാൽ പള്ളിയിൽ വരാൻ പാടില്ലെന്ന് ഇടയലേഖനം ഇറക്കിയാൽ പോരെ വീഞ്ഞും അൽപംലഹരിയല്ലേ
@beenabalakrishnan3265
@beenabalakrishnan3265 2 жыл бұрын
സർക്കാർ നമ്മളെ നനക്കാനല്ലല്ലോ . നശിപ്പിക്കാനല്ലേ
@abdulgafoorpm8695
@abdulgafoorpm8695 2 жыл бұрын
പാവം ചേച്ചി... ദൈവം നന്നാകട്ടെ. വിജയം ഉറപ്പ് അതിനു വേണ്ടി പ്രാർത്ഥിക്കുന്നു
@saralan521
@saralan521 2 жыл бұрын
ആ കുഞ്ഞു മക്കൾ സശ്രദ്ധ കേട്ടിരിക്കുന്ന കാണുമ്പോൾ ഹൃദയവും കണ്ണം നിറഞ്ഞു പോകന്നു.
@arifafaris2921
@arifafaris2921 Жыл бұрын
😥😥
@habeebpoolakkal7177
@habeebpoolakkal7177 Жыл бұрын
ÀaàaaSLLLLLLLLLLLL
@subhadrammas5469
@subhadrammas5469 Жыл бұрын
@@arifafaris2921 bbye bbye bhul
@nishabinukumar3524
@nishabinukumar3524 Жыл бұрын
​@@subhadrammas5469 1
@marykuttykuriakose6810
@marykuttykuriakose6810 Жыл бұрын
രുചി കൂടാതെ മത്തിയിൽ Omega 3 എന്ന ഹൃദയത്തിന്റെ ആരോഗ്യത്തിനുതകുന്ന നല്ല എണ്ണയുമുണ്ട്. പിന്നെ അധ്വാനിക്കാൻ സന്നദ്ധതയും നല്ല സ്വാഭാവവുമുള്ള ഭാര്യയുടെയും മക്കളുടെയും കൂടെ ജീവിക്കാൻ സന്നദ്ധതയില്ലാത്ത അവളുടെ ഭർത്താവ് എവിടെയെങ്കിലും പോകട്ടെ എന്നു വയ്ക്കണം.
@amalmohank2433
@amalmohank2433 2 жыл бұрын
ആ ചിരിച്ചോണ്ട് ഉള്ള ചേച്ചിയുടെ നിൽപ് ആണ് ....ചേച്ചിയുടെ ധൈര്യം
@priyarojy4525
@priyarojy4525 2 жыл бұрын
കുട്ടികൾ എത്ര നിഷ്കളങ്ക മായിട്ടാണ് നോക്കി ഇരികുനെ 💞❤🥰മുന്നോട്ടുള്ള ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ 🙏🙏🙏കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏God bless you abundantly 💞❤🥰SKN sir big salute 💞❤🥰
@sajikuriansajikurian4203
@sajikuriansajikurian4203 2 жыл бұрын
സഹോദരിക്കും മക്കൾക്കും അമ്മയ്ക്കും നല്ലതു മാത്രം വരട്ടെ
@nilavu8825
@nilavu8825 2 жыл бұрын
രഹസ J ഭാര്യയുളള ഭർത്താവിനെ ഞാനും ഉപേക്ഷിച്ചു. മകൾക്ക് 18 വയസുള്ളപ്പോഴും കാമുകിമാരോടൊപ്പം ഉല്ലസിക്കുന്നു. നികൃഷ്ട ജൻമം. നീതി പീഠമേ എനിക്കു വേണ്ടി ഒന്നു കണ്ണു തുറക്കൂ😭😭😭😭😭😭😭😭😭
@athulthampifor_u
@athulthampifor_u 2 жыл бұрын
,🙄
@ishasdairy4131
@ishasdairy4131 2 жыл бұрын
Jeevich kannikkuka,,, പോരാടുക ജീവിധത്തോട്
@BLACK_777official
@BLACK_777official 2 жыл бұрын
അമ്മക്ക് തുല്യം അമ്മ മാത്രം ❤❤❤❤
@azeezkerala7008
@azeezkerala7008 2 жыл бұрын
ധൈര്യമായി മുന്നോട്ടു പോവുക ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@shashankan2981
@shashankan2981 2 жыл бұрын
Put
@AnilKumar-ox7ed
@AnilKumar-ox7ed 2 жыл бұрын
കുട്ടി കൾ ഇല്ല പറഞ്ഞിട്ട് 4എണ്ണം കൊള്ളാം
@praveenmenon2781
@praveenmenon2781 2 жыл бұрын
തകർന്ന് തരിപ്പിണമായിരിക്കുന്നവർ എപ്പോൾ എൻതുചെയ്യുമെന്ന് ആർക്കും ഒരു നിശ്ചയവുമുൺടാവില്ല സർ. ആ ചോദൃംതന്നെ അസ്‌ഥാനതാണ്. ദൈവം ധാരാളമായും തീർച്ചയായും സെലിനെയും മക്കളെയും അനുഗ്രഹിക്കട്ടെയെന്ന് ആത്‌മാർതഥമായി പ്രാർത്‌ഥിക്കുന്നു. ജീവിതം തകർന്നിരിക്കുന്നവർക്കൊരു പ്രചോദനമായിരിക്കട്ടെ. (( മനുഷൃൻ ക്‌ഷമിക്കും സാറേ, ഓരോരുത്തരെയും തകർത്ത മുറിപാടികെളാന്നും മറക്കുകയില്ല, അതാണിടയ്‌ക്കിടയ്‌ക്ക് ഓർക്കുന്നതും കരയുന്നതും . “ സെലിനോടൊരപേക്‌ഷ മക്കളെ ഒരിക്കലും competitive വളർത്താതെ ശ്രമിക്കണം , അങിനെ വളർത്തിയാല് മക്കൾ ആദൃം അവർ ആദൃം മറുതലിക്കുന്നത് ആ വളർത്തിയവരോട്തന്നെയായിരിക്കും. Show must gooonnneeee
@sumayyasumi6105
@sumayyasumi6105 2 жыл бұрын
നല്ല സ്വഭാവത്തിന് ഉടമയായ സ്ത്രീ നല്ല സംസാര മികവ്
@sushamas2386
@sushamas2386 2 жыл бұрын
ഇതുപോലുള്ള ആക്ഷേപങ്ങൾ കേട്ടാൽ ആരായാലും ഒരുനിമിഷം മരണത്തെക്കുറിച്ചു ചിന്തിച്ചുപോകും. അതു കേൾക്കേണ്ടിവരുന്നവർക്കേ അത് മനസിലാവു
@ushaprasad8436
@ushaprasad8436 2 жыл бұрын
Lll pop p
@maryaugustin9815
@maryaugustin9815 2 жыл бұрын
@@ushaprasad8436 Mvn
@kappilkappil9024
@kappilkappil9024 2 жыл бұрын
ഒരു സൂപ്പർ കുടുംബ ചിത്രത്തിന്റ ക്ലൈ മാക്സ് ഈ സിസ്റ്ററി നിരിക്കട്ടെ ഒരു കുതിരപ്പവൻ ഇനി ജീവിക്കട്ടെ ഈ സുന്ദര ലോകത്ത് സന്താഷമായി
@prabhanair678
@prabhanair678 2 жыл бұрын
എന്ത് പോസിറ്റീവ് എനർജി ആണ് സെലിനെ കാണാൻ....
@sidheeqsidheeq2455
@sidheeqsidheeq2455 2 жыл бұрын
~സെലിൻ നിങ്ങളെ ദൈവം കൈവെടിയില്ല, തീർച്ച~(കണ്ണ് നിറഞ്ഞാണ് കണ്ടത് )
@dlzk12
@dlzk12 2 жыл бұрын
God bless you Celine.These kids are your great blessings.
@ichuzzz1401
@ichuzzz1401 2 жыл бұрын
സുന്ദരി ചേച്ചി 😍😍😍😍😍
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Kollam Nalla Episode Thanne Sukha Jeevitham Labhikkatte Chechikkum Familykkum
@kalamadhu1628
@kalamadhu1628 2 жыл бұрын
ഇ തിനേക്കാൾ എത്രയോ കഷ്ട്ട പെട്ട് മക്കളെ വളർത്തുന്ന അമ്മ മാർ നമ്മുടെ ഇടയിൽ ഉണ്ട്. മീൻ കച്ചവടം നല്ലത് അല്ലെ 👍👍👍😄😄
@mohamedmurjan2692
@mohamedmurjan2692 2 жыл бұрын
എല്ലാ ജില്ലയിലും ഇതുപോലെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരുപാട് ഫാമിലി കുടുംബങ്ങളുണ്ട് പലരീതിയിലും പക്ഷേ ഈ ഭർത്താക്കന്മാരുടെ കള്ളുകുടി കൊണ്ട് ദുരിതമനുഭവിക്കുന്നത് ഏറ്റവും കൂടുതൽ തെക്കൻ ജില്ലയിലാണ് എന്ന എന്റെ അഭിപ്രായവും നിഗമനം ഞാൻ മനസ്സിലാക്കിയത് എടുത്താൽ ഓളം എനിക്ക് തോന്നിയത്
@faizalsamad
@faizalsamad 2 жыл бұрын
@@prasadnair6834 പിന്നെ വടക്കുള്ളവന്മാരെയെല്ലാം ചില്ലു കൂട്ടിലിട്ടു വയ്ക്കാം.. ഓരോരോ കണ്ടുപിടുത്തങ്ങളുമായങ്ങിറങ്ങും കുറെ മൊയന്തുകൾ...
@PradeepSK1978K
@PradeepSK1978K 2 жыл бұрын
Njammante shaaathi sariyanallo.... eppozhum....ellayippozhum.....they make no mistakes.... fantastic 😊
@ArpEYsArtFacts
@ArpEYsArtFacts 2 жыл бұрын
Very good episode..😊 Celine's story is a great inspiration for all those who are unemployed ..👍All jobs are respectable 👍
@elisa37080
@elisa37080 2 жыл бұрын
Dear Sree Sir, great program. I hope some rich family will help this poor family. The heart breaking story. 🙏
@sadathuismail9402
@sadathuismail9402 2 жыл бұрын
മോളെ നിനക്ക് നല്ലത് മാത്രം വരട്ടെ രണ്ട് നാട്ടുകാരി അല്ലേ ദൈവത്തിനോട് ഞാനും പ്രാർത്ഥിക്കാം മോളും മക്കളും സുഖമായി ജീവിക്കുക നാട്ടിൽ വരുമ്പോൾ എന്നെക്കൊണ്ട് കഴിയുന്ന സഹായം ഞാനും ചെയ്യാം
@susy3409
@susy3409 2 жыл бұрын
Good job celin, make the kids independent and good human beings. God bless you & kids. Many ladies are suffering like her. Those who suffering can understand the real pain.
@AbdulBasith-je6ni
@AbdulBasith-je6ni Жыл бұрын
Hjn🌺🌷🔋🏵️🌻🌼🌺🌹🌹🌹🌹🌹🌹🌹🌺🌷🌷🌷🌷🌷🌷🌷🌺🌻🌻🌼🌻🌻🏵️🏵️🏵️🌻🌻🌻🌻🌼🌼🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌺🌺🌼🌻🌻🏵️⚪💛🌹🌷🖤🟫🟤🤎🙈
@yesudasfrancis6010
@yesudasfrancis6010 2 жыл бұрын
ചെകുത്താൻ ബാധിച്ചവനായിരുന്നു അവൻ. മരിച്ചു പോയതു തന്നെ ആണ് നല്ലതു.ദൈവം തന്നെ കാത്തു രക്ഷിച്ചു.
@angelafton2409
@angelafton2409 2 жыл бұрын
Wonderful hard working mother and children. Jesus Christ bless you and your family. Wait for the miracle soon🙏🙌👍😊
@babyvarsgeos1607
@babyvarsgeos1607 2 жыл бұрын
Celine go ahead with ur bold mindset.
@idhireespaluvai5908
@idhireespaluvai5908 2 жыл бұрын
Pls കടം പറയരുദ് അവർ ജീവിച്ചു പൊയ്‌കോട്ട് 🤝🤲🏻🙏🏻
@mercysebastian6065
@mercysebastian6065 2 жыл бұрын
You are great and Motivation to others. God Bless. Hope and pray you will have better future. And support by children
@rifamallath8308
@rifamallath8308 2 жыл бұрын
ഇവരുടെ പ്രശ്നങ്ങൾക്കു മുമ്പിൽ നമ്മുടെ ഇപ്പോഴത്തെ പ്രശ്നം ഒരു പ്രശ്നമേ അല്ല
@tirucochi
@tirucochi 2 жыл бұрын
Worthy person to be given financial assistance.
@jijipaul7041
@jijipaul7041 2 жыл бұрын
God bless your familys
@flisyw9956
@flisyw9956 2 жыл бұрын
God bless you with your family
@sreedharann1662
@sreedharann1662 Жыл бұрын
Selin. You are great. Congratulations
@tvabraham4785
@tvabraham4785 2 жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. സഹോദരി, ഒരിക്കൽ നിങ്ങളുടെ പഴയ കാല സമയത്തെ ഓർക്കും, എനിക്ക് ഇത്രയും നല്ല സൗഭാഗ്യം കിട്ടിയല്ലോ.
@ShahulHameed-uz9vt
@ShahulHameed-uz9vt 2 жыл бұрын
പാവം , പച്ചയായ ജീവിതം God bless you
@johnchacko6530
@johnchacko6530 2 жыл бұрын
Celin you are excellent👍💯👏
@RJNair-rq4xd
@RJNair-rq4xd Жыл бұрын
പുരുഷന്മാർക്ക് ഉപയോഗം കഴിഞ്ഞു ഉപേക്ഷിക്കാനുള്ള ഒരു വസ്തു മാത്രമായി പെണ്മക്കൾ മാറുന്നത് കാണുമ്പോൾ ദുഃഖമുണ്ട്, പുരുഷന്മാർ മക്കളേം ജനിപ്പിച്ചിട്ട് പുതുമതേടി പോകുന്നു.
@akchandramohanan5793
@akchandramohanan5793 2 жыл бұрын
God bless you & children
@maniyammavd8322
@maniyammavd8322 2 жыл бұрын
പാവം സെലിൻ നല്ലത് വരട്ടെ പാവം കുഞ്ഞുങ്ങൾ
@prasadkumar7704
@prasadkumar7704 2 жыл бұрын
കേൾക്കാൻ നല്ല രസമുള്ള സംസാരം... ❤❤ഈ സുന്ദരിയെപ്പോലെ💕💕💕💕
@babuudumattu4251
@babuudumattu4251 2 жыл бұрын
Yogam venam anubhavikkan...avane yogamilla...kazhuttha..
@perfectgirl2861
@perfectgirl2861 12 күн бұрын
ഈ സഹോദരി യും കുട്ടികളും നല്ലത് നിലയിൽ എത്തിട്ടെ
@padmanabhapillai8294
@padmanabhapillai8294 2 жыл бұрын
God bless you
@aneeshaneesh9634
@aneeshaneesh9634 2 жыл бұрын
സഹോദരി ദൈവം അനുഗ്രഹിക്കട്ടെ എന്നും
@balakrishnankrishnan2280
@balakrishnankrishnan2280 2 жыл бұрын
Sreekantan Nair Show is very good ,❤️🙏
@kunjumoltomichan4590
@kunjumoltomichan4590 2 жыл бұрын
God bless you dear ❤️
@joshyjacob4474
@joshyjacob4474 2 жыл бұрын
Big salute to Selin and her brave mother ,her kids. May god bless her family and kids. Real fighters in life.
@asmasayed970
@asmasayed970 Жыл бұрын
Highest appreciations and a big Clapp for sister Selin for bravery and again' same to her mother.
@bijoythomas5873
@bijoythomas5873 2 жыл бұрын
സെലിൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹
@vishakm6657
@vishakm6657 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@rosammaroy4299
@rosammaroy4299 Жыл бұрын
നിങ്ങൾക്ക് നല്ലത് വരട്ടെ ഉയരങ്ങളിൽ എത്തട്ടെ
@joyjeon1298
@joyjeon1298 Жыл бұрын
Vedanayilum chirikan kazhium mrs selin God bless you
@roselinsebastian6627
@roselinsebastian6627 2 жыл бұрын
Good bless you Celine
@shinyanil8383
@shinyanil8383 2 жыл бұрын
Selina അയാൾ ഒരു നല്ല മനുഷ്യൻ ആണ് കുട്ടികൾക്കു വേണ്ടി കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് പോകുന്നു നിങ്ങൾക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് ആയിരം ആയിരം അഭിനന്ദനങ്ങൾ
@binimathew7786
@binimathew7786 2 жыл бұрын
Well done Celine. Heart breaking stories.
@ramlasalamsalam8058
@ramlasalamsalam8058 2 жыл бұрын
പാവം സഹോദരി
@vinodrajanchithara329
@vinodrajanchithara329 2 жыл бұрын
Selin God bless you 🙏🙏🙏🙏🙏🙏🙏
@jancypr4251
@jancypr4251 2 жыл бұрын
Celine good luck my father also was a fish seller ....
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 2 жыл бұрын
All the best Celin
@shinyraju4025
@shinyraju4025 2 жыл бұрын
Verygood thanks skm
@gangadharanv6966
@gangadharanv6966 2 жыл бұрын
ജീവിതത്തിൽ എന്നു ദൈവം കൂടെ ഉണ്ടാകട്ടെ
@SanthoshKumar-jk9ei
@SanthoshKumar-jk9ei 2 жыл бұрын
Sister ni munnottu thanne poku.god bless u
@annaphilip9863
@annaphilip9863 2 жыл бұрын
Celin,don’t give up,continue your journey.God will protect you and guide you and your kids.👍
@jolsamathew6629
@jolsamathew6629 2 жыл бұрын
മിടുക്കി 👍 SKN 🙏👌
@anithagomathydamodaran7567
@anithagomathydamodaran7567 2 жыл бұрын
Nalla smile
@muhammedkutty4448
@muhammedkutty4448 2 жыл бұрын
SKN സാര്‍ ഇങ്ങിനെ വിഷമം അനുഭവിക്കുന്ന പെങ്ങമ്മാരുടെ ചിലരുടെയെങ്കിലും ഭര്‍ത്താക്കന്‍മാരെ മറ്റൊരു ദിവസം പങ്കെടുപ്പീച്ച് മറുപക്ഷവും കേട്ടാല്‍ എപ്പടി ഇരുക്കും
@antonyfrancis2362
@antonyfrancis2362 Жыл бұрын
God bless you family. 🙏
@maimoonapgodbleusyou8356
@maimoonapgodbleusyou8356 2 жыл бұрын
എത്ര എളുപ്പമുള്ള ചോദ്യങ്ങൾ ....
@selina6564
@selina6564 2 жыл бұрын
God bless u mole 🌹 Makkalku nalloru feature kittate🙏💕അയാൾ ഇനി പുതിയ ഭാരൃക്കും കുട്ടി കളെ കൊടുത്തു അങ്ങനെ.... മറ്റൊരു ട്രാജഡി.... ഇതെല്ലാം അനുഭവിച്ചു വളരുന്ന കുട്ടികൾ 🙏🙏🙏🙏
@bhasic3173
@bhasic3173 Жыл бұрын
God bless you salin. Heart break in stories 🙏🙌
@marykuttythomas5231
@marykuttythomas5231 2 жыл бұрын
Celine’s beautiful smile even after going through a lot in her life is beautiful…God bless her & her kids.
@jimshadkp1858
@jimshadkp1858 Жыл бұрын
,
@anithav.n9908
@anithav.n9908 Жыл бұрын
😂
@mercybabychen7377
@mercybabychen7377 2 жыл бұрын
നമിച്ചു സഹോദരി
@ryderprovider9364
@ryderprovider9364 2 жыл бұрын
Veede makal , kudumbem ennu vicharikkunna. Penninnu kittunna shapem aane samshaya rogiyaya husbend . Evanneokkey narakiche avasanipikanem. Ee jenmem . WELL Done Lady. ☺️. God bless you .🥰
@jaicyjomy7567
@jaicyjomy7567 2 жыл бұрын
God bless you dear
@imagegrand6057
@imagegrand6057 2 жыл бұрын
Blessing
@suneesh.m.s8389
@suneesh.m.s8389 2 жыл бұрын
God bless u
@shameemastalk4101
@shameemastalk4101 Жыл бұрын
Salute sister congrats
@cherthalafamily6539
@cherthalafamily6539 Жыл бұрын
എല്ലാരും വരുമ്പോൾ ഓരോന്നും കേൾക്കുമ്പോൾ എല്ലാർക്കും ഒത്തിരി പ്രശ്നം
@bincymathew9665
@bincymathew9665 2 жыл бұрын
God bless you. Ur decession is great . Now a days rare mothers are forgot ,kill, and abuse kids with the permission . I have never word a your intelligent, courage, power , faith. Hard work to do any job . Keep it up ,u are very proud of all the women.
@ssureshkumar7851
@ssureshkumar7851 2 ай бұрын
വളരെ സന്തോഷo❤🎉
@sunnyphilipose4592
@sunnyphilipose4592 2 жыл бұрын
Celine is very confident. Go ahead !
@abcjoy8592
@abcjoy8592 2 жыл бұрын
God will help you
@abuakarshabaker9143
@abuakarshabaker9143 2 жыл бұрын
ഇത്തരം പ്രശ്നങ്ങൾക്കല്ലാം ഒരു പരിതിവരെ കാരണം കൂട്ടു കുടുംബംമ്മാറി അണുകുടൂംബം ആയതാണ് കൂട്ടുകുടുംബത്തിൽ അമ്മയും അച്ചനും അമ്മാവനനും അമ്മായിയും എല്ലാവരും ഉണ്ടാകും ഒരാളെല്ലേൽ മറ്റൊരാാൾ ഇടടപപെടും
@meerapraveen9401
@meerapraveen9401 Жыл бұрын
ആദ്യം ഇവർ കുട്ടുകുടുംബത്തിലായിരുന്നല്ലൊ. അവിടെ കുടുബത്തോ െട വാറ്റായിരുന്നു.
@nimnasiby8321
@nimnasiby8321 2 жыл бұрын
God bless you and your family
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 48 МЛН
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 28 МЛН
Kudamulla poovinum
4:02
VISMAYA DHARMAN
Рет қаралды 23 М.
Star Magic | Flowers | Ep# 704
49:06
Flowers Comedy
Рет қаралды 125 М.
Книжка где, пончик? #shorts #сериалы #юмор
0:44
Мир Сватов
Рет қаралды 5 МЛН
你们家里有这么调皮可爱的孩子吗? #袋鼠妈妈
0:41
袋鼠妈妈育儿记
Рет қаралды 7 МЛН
How many pencils can hold me up?
0:40
A4
Рет қаралды 18 МЛН
Азат - ол менің бизснесім  І АСАУ І 6 серия
28:42
Ну Лилит))) прода в онк: завидные котики
0:51
The Worlds Most Powerfull Batteries !
0:48
Woody & Kleiny
Рет қаралды 18 МЛН