No video

ശരിക്കും മൾട്ടിപ്ലെക്സ് സ്ക്രീൻ😭 Magicframes Theatres | Kerala theatre response | FOC

  Рет қаралды 5,031

FOC

FOC

3 ай бұрын

Magicframes Theatres | Kerala theatre response | FOC
forum mall ernakulam
best theatre in ernakulam
how to book movie tickets malayalam
pvr pxl screen kochi
pvr lulu kochi mall review
best theatre experience movies
top 5 theatre in kerala
hilite mall calicut latest video
aadujeevitham theatre screen
filmy pass bookmyshow malayalam
new theatre in kerala

Пікірлер: 36
@Vineeshkumar282
@Vineeshkumar282 3 ай бұрын
പട്ടാമ്പിയിൽ തുടങ്ങിയ തിയേറ്ററിൽ 180രൂപ ആ നാടിനെ സംബന്ധിച്ചു നല്ല കൂടുതൽ ആണ്...പട്ടാമ്പിയിൽ തന്നെ 110രൂപക്കും,130രൂപക്കും വലിയ സ്ക്രീൻ,4k, Dolby atmos, എല്ലാം ലഭിക്കുന്നുണ്ട്
@cjgta7869
@cjgta7869 3 ай бұрын
Sherikkum valiya screenil kaanaan aanu theatreil varunne. Appozha Home Theatre sizil screen . Kollam G Maxil ithepole orennam und. Nammude clg auditoriuthile screenin ithilum 10x size und
@seonsimon7740
@seonsimon7740 3 ай бұрын
Kairali Sree,Thrissur and Amballur both locations current status video venam..
@mohamedubaiskm2685
@mohamedubaiskm2685 3 ай бұрын
സ്ക്രീൻ വലുതാക്കിയാൽ മാജിക്ക് ഫ്രയിംസ് കിടു ആണ്.. സ്ക്രീൻ ചെറുതാക്കിയാൽ എത്ര വലിയ സംഭവം ആണെങ്കിലും ആളുകൾ അവിടെ നിന്ന് സിനിമ കാണുവാൻ ശ്രമിക്കില്ല
@Railbuff42
@Railbuff42 3 ай бұрын
Audio 3 vallya kuzhappam illa bakki 2um just like a home theater
@JM-hn8mf
@JM-hn8mf 3 ай бұрын
Brightness annu mothathile kuravu pop com ok vilakurachu koduthale akukale kooduthal varun
@shyworne6996
@shyworne6996 3 ай бұрын
Oru example , Avesham pole oru cinema , enthokke paranjalum , oru king size theatre il kandale athinte oru effect kittullu , allathe oru pettikoodil kandit angne oru cinema entha karyam
@tijinmanuel1335
@tijinmanuel1335 3 ай бұрын
Listin stephente Swantham naadaaya paalaayil thudangatte oru magic frames theatre....❤💥Pala maharaani theatre pootti... Shopping complex mato aakkunnu.... Athu magic frames eduthirunnel nannaayirunnu.. ini paranjittu karyam illaa😢
@prashanthk7345
@prashanthk7345 3 ай бұрын
Majeri Ladder as well personally I am not satisfied with the screen....
@SHAHIDta-td1wt
@SHAHIDta-td1wt 3 ай бұрын
Perumpilavu theatre update
@gilbinantony8625
@gilbinantony8625 3 ай бұрын
Forum Mall Kochi ൽ മലയാളം സിനിമ എന്ന് മുതൽ റീലിസ് ഉണ്ടാവും എന്ന് വല്ല അറിയിപ്പും ഉണ്ടോ bro എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടെങ്കിൽ അറിയിക്കണേ
@MohammedIsmail-cj3ef
@MohammedIsmail-cj3ef 3 ай бұрын
Bro പാലക്കാട്‌ ടൗണിൽ തുടങ്ങാൻ പറ നഷ്ട്ടം വരില്ല
@shajichelari2736
@shajichelari2736 3 ай бұрын
പഴയ KC മൂവീസ് പെരിന്തൽ മണ്ണ മാജിക് ഫ്രെയിം ന് നടത്തി കൂടെ😊 ഇപ്പോൾ അടഞ്ഞുകിടക്കുകയാണല്ലോ
@user-jm6ks2um8h
@user-jm6ks2um8h 2 ай бұрын
Fulcadeshan, nake23nuopenanu😊mamukayudathaboayerekum1st
@user-yc9em7gk8t
@user-yc9em7gk8t 3 ай бұрын
ഒന്ന് ബാലുശ്ശേരി തുടങ്ങാൻ പറ... കോഴിക്കോട് ജില്ല
@wildwolf7777
@wildwolf7777 3 ай бұрын
Le Listin Stephen; Ente padam Magic frames nte keezhil ulla theatre il ninnu thanne 10 Cr thookum eda.
@abhishangjeevan1998
@abhishangjeevan1998 3 ай бұрын
Apsara il nthaylm povm. ngne nd noknm magic frames lu...
@familyoncar
@familyoncar 3 ай бұрын
👍
@Abdul_Latheef369
@Abdul_Latheef369 3 ай бұрын
ബ്രോ തലയോലപ്പറമ്പ് my cinemas ഒന്ന് പോയി review ചെയ്യാമോ എങ്ങനെ എങ്കിലും ഒരു മാറ്റം ഉണ്ടാവാൻ ആഗ്രഹിക്കുന്നു ആ തീയറ്റർ 🥴
@dipujoseph9012
@dipujoseph9012 2 ай бұрын
ഒരു വകക്കും കൊള്ളില്ല my cinema
@jimneshlal8666
@jimneshlal8666 3 ай бұрын
BaLUssery Sandhya ,🔥🔥
@gouthamgmn8165
@gouthamgmn8165 3 ай бұрын
Magic Frames Tvm venam😊
@abhishangjeevan1998
@abhishangjeevan1998 3 ай бұрын
Yenthin😂🙌.
@prasadk1642
@prasadk1642 3 ай бұрын
ടിക്കറ്റ് ചാർജ് കൂടുതലാണ്
@prasanthkichu107
@prasanthkichu107 3 ай бұрын
Etrenn
@jasim963
@jasim963 3 ай бұрын
​@@prasanthkichu107180
@manimenslook6131
@manimenslook6131 3 ай бұрын
സ്ക്രീൻ വലുത് ഇല്ലെങ്ങ്കിൽ t v യിൽ കണ്ടാൽ പോരെ 😂
@Oppenheimer287
@Oppenheimer287 3 ай бұрын
Calicut APSARA അപ്ഡേഷൻ ഉള്ളത് സ്പീക്കർസ് JBL ആക്കും.പിന്നെ screen മറ്റുന്നുണ്ട് പിന്നെ full paint അടിച്ചു clean ആക്കും. അത്രതന്നെ ഒള്ളു
@Vishnu-chandran
@Vishnu-chandran 3 ай бұрын
Atmos??
@Oppenheimer287
@Oppenheimer287 3 ай бұрын
@@Vishnu-chandran no
@arunvalsan1907
@arunvalsan1907 3 ай бұрын
Screen veendum cheruthaakkumo
@Oppenheimer287
@Oppenheimer287 3 ай бұрын
@@arunvalsan1907 same size
@foodandtravel12
@foodandtravel12 3 ай бұрын
Atmos , dts X ഇതിൽ ഏത് ഉണ്ടായിട്ടും കാര്യമില്ല .. speakers നന്നാവണം .. ചില theatre ൽ Atmos ഉണ്ടെങ്കിലും പഴയ dts ന്റെ effect പോലും ഉണ്ടാകില്ല .. അത് ഇതാണ് കാരണം .. വലിയ ഹാൾ ൽ Atmos നെ കാളും നല്ലത് Dolby 7.1 ആകും .. പിന്നെ JBL ന്റെ speakers ആകുമ്പോൾ മികച്ച ഒരു ഫീൽ കിട്ടാൻ സാധ്യതാ ഉണ്ട് .. ഏറ്റവും പ്രദനപ്പെട്ട ഒരു കാര്യം ഏത് sound ആയാലും സ്റ്റേജ് ലെ speakers നല്ലതാണെങ്കിൽ മാത്രമേ മറ്റെന്തിനും പ്രസക്തി ഒള്ളു .. മെയിൻ ആയിട്ട് sub വൂഫർ 😅
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 49 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 6 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22