Пікірлер
@seonsimon7740
@seonsimon7740 Сағат бұрын
0:43 പ്രേമലു ഒരു ചെറിയ സിനിമ.. പക്ഷേ നല്ല ഒരു entertainment സിനിമ.. ആവേശവും കൊള്ളാം... കാമ്പ് കിട്ടിയേ പറ്റൂ എന്നാണെങ്കിൽ വാലിബൻ, turbo ഒക്കെ കാണ്😂😅😊...
@familyoncar
@familyoncar 59 минут бұрын
ചിരിക്കണോ?
@seonsimon7740
@seonsimon7740 57 минут бұрын
@@familyoncar move with Trend 💀
@Celebrator-vd4gb
@Celebrator-vd4gb 4 сағат бұрын
ധൂതൻ അല്ല ദൂതൻ
@familyoncar
@familyoncar 2 сағат бұрын
✔️
@user-zp8ev2mt3u
@user-zp8ev2mt3u 4 сағат бұрын
2000l achanumayi thenkasipattanam kanan poyapol ottum thirak ilathe adikam vandikal polm parkl kanan pattathta reethil odiya devadoothan theatre ipol orkunnu. Annu njangal chellumbol thenaksipattnam housful
@familyoncar
@familyoncar 2 сағат бұрын
👍
@unnamtimes939
@unnamtimes939 4 сағат бұрын
ഡിസംബർ 27 നായിരുന്നു റിലീസ് റംസാൻ ദിനത്തിൽ.. രണ്ട് പ്രാവശ്യം തീയേറ്ററിൽ നിന്ന് കണ്ടു ❤️
@familyoncar
@familyoncar 2 сағат бұрын
👍
@rahmathullacv3828
@rahmathullacv3828 5 сағат бұрын
Oravashyavumilla olekede mood
@saj224
@saj224 5 сағат бұрын
Paisayude vila ariyatha oolakal ithoke poyi kanum. Entinade ni oke ivanmare ingane panakaranakkunu. Ororo oolatharanagal
@lathikashekharan1446
@lathikashekharan1446 6 сағат бұрын
Greenfield Stadium MovieMax cinemas evidepoyi? Avide ella seatinum 100 rupayaanu
@ബ്രഹ്മചര്യം
@ബ്രഹ്മചര്യം 8 сағат бұрын
@familyoncar
@familyoncar 7 сағат бұрын
🔥🔥
@NoushadkpKodath
@NoushadkpKodath 8 сағат бұрын
ദേവദൂത൯ സിനിമയുടെ കൂടെ റിലീസ് ചെയ്ത മാസ് പട൦ദാദാസാഹിബ് ആയിരുന്നു ദേവദൂത൯ ഒരു ക്ലാസ് പട൦ആയി രുന്നു
@familyoncar
@familyoncar 7 сағат бұрын
👍
@user-zp8ev2mt3u
@user-zp8ev2mt3u 4 сағат бұрын
Dada sahib undnkil aa season thookiyath thenkasipattanam aayirunu
@leobinfrancis
@leobinfrancis 10 сағат бұрын
ഓരോ കാലഘട്ടത്തിലെ സമൂഹത്തിന്റെ നിലവാരം അതാത് കാലഘട്ടത്തിലെ കലാസൃഷ്ടികളിലും കലാകാരന്മാരിലും പ്രതിഫലിക്കും!! ഇപ്പോഴത്തെ so-called entertainmentന്റെ നിലവാര തകർച്ച നിലവാരമുള്ള പ്രേക്ഷകർക്കേ മനസ്സിലാകുകയുള്ളു താനും!! അതായത്...ഈ നിലവാരം എന്നത് ഉണ്ടാക്കുന്നവരുടെ കൈകളിൽ മാത്രമല്ല അത് കാണുന്നവരുടെ കണ്ണുകളിൽ കൂടി നിഴലിക്കുന്ന ഒന്നാണ്!! ഞാനും എന്റെ കുടുംബവും (12 members) നാട്ടുകാരുടെയും പ്രൊമോഷൻ ടീംസിന്റെയും തള്ള് കേട്ട് പുതിയ പടങ്ങൾക്ക് പോയി തല വയ്ക്കുന്നത് നിർത്തി! നിർത്തേണ്ടി വന്നു!! ദേവദൂതനും മണിച്ചിത്രത്താഴും എന്തായാലും പോയി കാണും, പ്രോത്സാഹിപ്പിക്കും. അത് ഒരേ സമയം അവയോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗവും നിലവിലെ മിക്ക തട്ടിക്കൂട്ട്-തെറിപടങ്ങളോടുള്ള പ്രതിഷേധത്തിന്റെയും ഭാഗമാണ്!!
@familyoncar
@familyoncar 7 сағат бұрын
പക്ഷെ കളക്ഷന്റെ കാര്യത്തിൽ മലയാളമാണ് മുന്നിട്ട് നിൽക്കുന്നത്
@mazhamazh4367
@mazhamazh4367 10 сағат бұрын
ദേവദൂതൻ എന്ന സിനിമ ഞാൻ ഫസ്റ്റ് ഷോ കണ്ട സിനിമയാണ്. ഇത്രയും മനോഹരമായ സിനിമ എങ്ങനെ ഫ്ലോപ്പ് ആയിപ്പോയി എന്ന് ഇന്നും അത്ഭുതത്തോടെയാണ് കാണുന്നത്. കാരണം ഫസ്റ്റ് ഷോ കഴിഞ്ഞതിനു ശേഷം രണ്ടാമത്തെ ഷോയ്ക്ക് തീരെ ആള് ഇല്ലായിരുന്നു. ഒരിക്കൽ കൂടി കാണാൻ അവസരം ഉണ്ടായാൽ തീർച്ചയായും കാണും.അത്ര മനോഹരമായി പാട്ടുകളാണ്. പുതിയകാലത്ത് 100 കോടി 200 കോടി തള്ള് ഒക്കെ കാണുമ്പോൾ സത്യം പറഞ്ഞാൽ ചിരി മാത്രമാണ് വരുന്നത്. ഈ വർഷം ഇറങ്ങിയ ക്വാളിറ്റിറ്റി ബേസ് ചെയ്ത ഒരു സിനിമ ഏതെന്ന് ചോദിച്ചാൽ ആട് ജീവിതം ഭ്രമയുഗം. ബാക്കിയെല്ലാം വേസ്റ്റ് സിനിമകൾ തന്നെയാണ്. തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിൽ ബാക്കി സിനിമകളെല്ലാം കാണുന്നു എന്ന് മാത്രമേയുള്ളൂ
@familyoncar
@familyoncar 10 сағат бұрын
Lucky to watch the movie in theatre.Which theatre was?
@mazhamazh4367
@mazhamazh4367 10 сағат бұрын
@@familyoncar അഞ്ചൽ അർച്ചന. മൂവീസ് ൽ ആണ് കണ്ടത്. ടിക്കറ്റ് റേറ്റ്.rs/-17. ഓ മറ്റോ ആണ്. ♥️നാട്ടിൽ ഫുൾ മഴയാണ്. ഇന്ത്യൻ 2. കാണണം.. ഫുൾ നെഗറ്റീവ് റിവ്യൂ. ആണ്. ഇന്ത്യൻ ഫസ്റ്റ് ഉം കണ്ടിട്ടുണ്ട്.
@oblivion_007
@oblivion_007 9 сағат бұрын
അത്ര സംഭവം സിനിമ ആയിട്ടൊന്നും അന്ന് തോന്നിയിട്ടില്ല. ഒരു വ്യത്യസ്ത പടം thats all. ജഗതിയെ കൊണ്ട് കുറെ കോമാളിത്തരങ്ങൾ അതിൽ കാട്ടി കൂട്ടിയിട്ടുണ്ട് സംവിധായകൻ
@familyoncar
@familyoncar 9 сағат бұрын
👍
@MidhunMathew5770
@MidhunMathew5770 5 сағат бұрын
വ്യത്യസ്ത ആണല്ലോ vendath🎉​@@oblivion_007
@leobinfrancis
@leobinfrancis 10 сағат бұрын
'ധൂ' അല്ല! 'ദൂ'
@familyoncar
@familyoncar 10 сағат бұрын
Right bro 😎
@lathikashekharan1446
@lathikashekharan1446 11 сағат бұрын
Aavesham, Varshangalku Shesham സിനിമകൾക്ക് depth ഉണ്ടായിരുന്നല്ലോ But still I agree mandakini സിനിമയ്ക്ക് no depth. Grrr movie some depth but still 80% entertainment.
@familyoncar
@familyoncar 10 сағат бұрын
Avesham & varshangalkku sesham?😇
@rabeehnalakath_
@rabeehnalakath_ 11 сағат бұрын
ദേവധൂതൻ ഞാൻ കണ്ടിട്ടില്ല കാണണം theateril
@familyoncar
@familyoncar 10 сағат бұрын
👍🔥
@abhijithvijayakumar4676
@abhijithvijayakumar4676 2 сағат бұрын
U are so lucky because u gonna have a greatest experience in theatre ❤ damn shure
@lathikashekharan1446
@lathikashekharan1446 11 сағат бұрын
UGM cinemas Audi 1 review please Real name Nandakrishnan Lathika is my grandmother's name Thank you for your physics classes about imax and atmos I also want to do theatre reviews you're my inspiration
@familyoncar
@familyoncar 10 сағат бұрын
Keep going bro 👍🔥
@user-zp8ev2mt3u
@user-zp8ev2mt3u 4 сағат бұрын
Kidu screen
@madhutk-ol8ph
@madhutk-ol8ph 11 сағат бұрын
Lalettante 1st dts move anu
@pranavp4712
@pranavp4712 11 сағат бұрын
Devadoothan movide kude erangiya padam ayrunnu thenkashipattanam athumkudi ayrikam ee padathinte collectione bhathichath
@familyoncar
@familyoncar 10 сағат бұрын
Atukondu ipo veendum re release cheyan pati.There is reason for everything
@arjunpraj2426
@arjunpraj2426 11 сағат бұрын
👌👍. Spadikam re-release theatre kandirunnu Lenin Cinemas il, ithum kaanum miss aakillaa 😍
@familyoncar
@familyoncar 10 сағат бұрын
👍👍🔥
@gouthamgmn8165
@gouthamgmn8165 11 сағат бұрын
Nthaayaaalum kaaanum miss aakkillah😊❤
@familyoncar
@familyoncar 11 сағат бұрын
👍👍🔥
@abhishangjeevan1998
@abhishangjeevan1998 12 сағат бұрын
@familyoncar
@familyoncar 11 сағат бұрын
🤝
@adithyank2274
@adithyank2274 14 сағат бұрын
AEC 1st anenu enikku nerathe thoni
@lathikashekharan1446
@lathikashekharan1446 Күн бұрын
Thanks bro. You are my inspiration for doing theatre videos
@familyoncar
@familyoncar Күн бұрын
Keep watching 👍🤝
@ThahirThahirjasmin
@ThahirThahirjasmin Күн бұрын
Old priyadharshini super yente 1st movie samrajyam mammutiyude priyadharshini last movie naran
@ashokanmoolapatt5700
@ashokanmoolapatt5700 Күн бұрын
Trichur no 1
@vishnuakhil2417
@vishnuakhil2417 Күн бұрын
മച്ചാനെ ഇന്ത്യൻ 2.. ഉലകനായകൻ കമൽഹാസൻ... ശങ്കർ ഫിലിം തിയേറ്റർ എക്സ്പീരിയൻസ് ഇടൂ മച്ചാനെ ❣️❣️❤❤❤
@familyoncar
@familyoncar Күн бұрын
എന്തിനാ വെറുതെ? 😉
@VishnuShaji-j8p
@VishnuShaji-j8p Күн бұрын
Deva❤
@abuperumbully7233
@abuperumbully7233 Күн бұрын
Ragam
@sujilkpsuju8710
@sujilkpsuju8710 2 күн бұрын
Goat booking thudangii kannur
@channel23159
@channel23159 2 күн бұрын
Hey can anyone share their experience about the 3d effect in this theatre?Is it really good?
@channel23159
@channel23159 2 күн бұрын
Hey can anyone share their experience about the 3d effect in this theatre?Is it really good?
@channel23159
@channel23159 2 күн бұрын
Hey can anyone share their experience about the 3d effect in this theatre?Is it really good??
@vaish289
@vaish289 2 күн бұрын
2023 Kerala economy review by govt shows per capita gdp of kollam as 3rd rank in kerala(above Calicut and Trivandrum,). Uptill 2019 , total gdp was 2nd in kerala (wikipedia). Lots of private groups have recognised this and started investing here. And there is the govt and cooperation consistently ignoring and destroying kollam. Not to mention social media pages debranding kollam and her people.
@abrahampunnoose2450
@abrahampunnoose2450 2 күн бұрын
അഭിലാഷ് theatre ലെ കാര്യമാണ് പറഞ്ഞത്.
@abrahampunnoose2450
@abrahampunnoose2450 2 күн бұрын
Balcony യിൽ ഒരു പടി ഉണ്ട് ഫുഡ്‌ കൌണ്ടർ ഉം കഴിഞ്ഞു. ഞാൻ ഇയടെ അവിടെ പാടി കാണാതെ വീണു. സ്റ്റാഫിനോട് ചോദിച്ചപ്പോൾ daily ഒന്നിൽ കൂടുതൽ ആൾകാർ വീഴുന്നുണ്ട്. മാനേജ്മെന്റ് നോട് പറഞ്ഞിട്ട് അനങ്ങുന്നില്ല എന്നാണ് അവർ പറഞ്ഞത്. അവിടെ രണ്ടു കളർ കൊടുത്താൽ ആളുകൾക്ക് മനസിലാകും. ഏതായാലും ഞാൻ ആ theatre ഇൽ balcony യിൽ കയറില്ല.
@vishnupp9945
@vishnupp9945 2 күн бұрын
4dx kittumallo
@aswins.p7155
@aswins.p7155 2 күн бұрын
Aries il screen 1 il njan kandu 3d ayirn but nalla blur ayirnu 3d effect kittiyilla😢 pinedu new il poyi 2d kandu
@lathikashekharan1446
@lathikashekharan1446 2 күн бұрын
തിയറ്ററിൻ്റെ പേര് മുഴുവനായിട്ട് അകത്ത് ഉള്ള തിയറ്റർ ഒന്നും കണ്ടിട്ടില്ല, PVRൻ്റെ തിയേറ്ററുകളിൽ V sideൽ കാണാം. Greenfield Stadium carnival cinemasൽ അവരുടെ logo കാണാൻ പറ്റും with light P[xl] തിയറ്ററിൽ P[xl] എന്നെഴുതീട്ടുണ്ട്
@user-gw8ew6yw3g
@user-gw8ew6yw3g 2 күн бұрын
Heartily congratulations Kerala govt:,,, Thank you,,
@jimneshlal8666
@jimneshlal8666 2 күн бұрын
BaLUssery Sandhya ❤❤❤
@akshayraj9540
@akshayraj9540 3 күн бұрын
Kairali sree nila.. 🔥
@lathikashekharan1446
@lathikashekharan1446 3 күн бұрын
Even if you won't write a book, I'll write a book
@lathikashekharan1446
@lathikashekharan1446 3 күн бұрын
UGM cinemas rate cheyyoo
@ABRAHAMGEORGE-cd7cx
@ABRAHAMGEORGE-cd7cx 3 күн бұрын
Pazhaya ormakal College kalam....theatre il thanne. Samragyam,kuttetan...etc
@sreemedia3347
@sreemedia3347 3 күн бұрын
കൊല്ലം ജില്ലയിൽ ഓച്ചിറ യിൽ പുതിയ തിയേറ്റർ വരുന്നു എന്നൊരു news കിട്ടി ശെരിയാണോ.
@_GAJAMUKAN_VLOGES.
@_GAJAMUKAN_VLOGES. 4 күн бұрын
KL05❤
@Megastar369
@Megastar369 4 күн бұрын
കൊല്ലം മാറുകയാണ് കേരളത്തിൻ്റേ ഒര് ബിഗ് സിറ്റി ആയി വളരുകയാണ് കൊല്ലം🔥🔥💪💪❤️😎
@JasnaJasrashi
@JasnaJasrashi 4 күн бұрын
ലുലു മാൾ
@minnusworld2074
@minnusworld2074 5 күн бұрын
1993 to 2005 ernakulam pathma, sreedhar, mymoon aa kalaghattathil Dolby vismayam theertha teiatarukalanu sreedharum, mymoonum oru rakshayumilla
@minshad_2563
@minshad_2563 5 күн бұрын
6.4 lakh sqft aanu Mannarkkad mall
@AnishJacob-n9l
@AnishJacob-n9l 5 күн бұрын
Issac maria is best theatre ❤️ പിന്നെ ticket റേറ്റ് 200 അല്ല. ₹160 മിനിമം. വീഡിയോ ഇടുന്നതിനു മുമ്പ് അതൊക്കെ അറിയേണ്ടേ??