No video

ശരിക്കും പഞ്ചാബി ഫുഡ് |A real Punjab food in kochi |street food kerala

  Рет қаралды 172,818

Street Food Kerala

Street Food Kerala

Күн бұрын

Location
Near
Hotel Garden Inn, Kochi
goo.gl/maps/GW...
Location:
Hoi Punjab
Near to Metro Pillar No. 619
Next to Town Hall,
Eranakulam North

Пікірлер: 210
@AFSEENAANFARVlogs
@AFSEENAANFARVlogs 2 жыл бұрын
എല്ലാ ഡിഷും അടിപൊളിയാണെന്ന് കാണുമ്പോൾ തന്നെ മനസ്സിലാവുന്നുണ്ട്.. Insha Allah ആ വഴി പോകുമ്പോൾ ഒരു ദിവസം കയറാം..👍
@user-ys3vb9ex1i
@user-ys3vb9ex1i Жыл бұрын
ഭായ് എല്ലാം ഗംഭീരം, താങ്കൾ ഭക്ഷണം കഴിക്കുമ്പോൾ കേൾക്കുന്ന ശബ്ദം അരോചകം
@hariprasadkanakkan2959
@hariprasadkanakkan2959 2 жыл бұрын
Executive dishum rate cheyyum, nadan traditional foodum rate cheyyum. Parayanullath nere avidirunn thanne parayum. Honest and humble 🔥
@viswanathviju6781
@viswanathviju6781 2 жыл бұрын
ഇക്ക നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ സൗണ്ട് ഉണ്ടാകാതെ കഴിക്കണം അതാണ് രീതി. എന്റെ ഒരു അഭിപ്രായം ആണ്.ബാക്കി അവതരണം എല്ലാം സൂപ്പർ ആണ്
@meindulekha
@meindulekha 2 жыл бұрын
ഇക്കാടെ നിഷ്കളങ്കമായ അവതരണം ❤️
@yj6617
@yj6617 2 жыл бұрын
ഹക്കിം ഭായിയുടെ ആസ്വദിച്ചുള്ള ആ കഴിപ്പ് കാണുമ്പോൾ തന്നെ നമ്മുടെ വയറു നിറയും. വായിൽ വെള്ളം വരും
@navinbpalathingal
@navinbpalathingal 2 жыл бұрын
went ther yesterday very good food, service and ambiance and fine dining experience pricing 250-400 for starters main course 400-700 items like lassi is priced high... rest is ok considering the quantity . biriyani was expensive but cant comment without seeing the quantity
@mankada123
@mankada123 2 жыл бұрын
എബിൻ bro... 👍🏼👍🏼👏🏼👏🏼... നല്ലൊരു അവതാരകൻ ഉള്ളിലുണ്ട് 👍🏼👍🏼👍🏼
@ibrahimmannanibrahim1403
@ibrahimmannanibrahim1403 2 жыл бұрын
ഹകീം ബായ് ഇനി പഞ്ചാബി സ്റ്റൈലിൽ ഫുഡ്‌ കഴിക്കാൻ പഠിച്ചാമതി പഞ്ചാബികൾ എത്ര കഴിച്ചാലും കൈയിൽ കറി പുരളില്ല 🤚ഇവടെ കറി കോരികുടിക്കുമ്പോൾ 😄
@dhaneesh.akumar5244
@dhaneesh.akumar5244 2 жыл бұрын
Porottayum charum pole kori adikuva bhaii 😭😭😭
@sureshnair2393
@sureshnair2393 2 жыл бұрын
Punjabi foods are very tasty and spicy Maximum Punjabi foods are served through road side Dhabas. Really you are enjoying and also we just see with littered mouth. Thanks again for nice video.
@kunhiman1369
@kunhiman1369 2 жыл бұрын
ഒന്നിൻ്റെയും വില പറയാത്തത് പ്രേക്ഷകരോട് കാണിക്കുന്ന ഏറ്റവും വലിയ ചതി. ശക്തമായ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു ഞാൻ
@Airtechclimatesolution
@Airtechclimatesolution 2 жыл бұрын
sathyam
@cmsmedia1887
@cmsmedia1887 2 жыл бұрын
സത്യം
@navinbpalathingal
@navinbpalathingal 2 жыл бұрын
went ther yesterday very good food, service and ambiance and fine dining experience pricing 250-400 for starters main course 400-700 items like lassi is priced high... rest is ok considering the quantity . biriyani was expensive but cant comment without seeing the quantity
@georgejose8600
@georgejose8600 Ай бұрын
Sathym
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Punjabi...wow.. Bill 5000 vannoo😀
@nisarkarthiyatt5793
@nisarkarthiyatt5793 2 жыл бұрын
പഞ്ചാബി ഫുഡ്‌ ഇഷ്ടം 👍👌
@johnson-gb1ns
@johnson-gb1ns 2 жыл бұрын
Both are really enjoying the food..............They are BLESSED My mouth watered seeing them eat...
@indianboy940
@indianboy940 2 жыл бұрын
Love from punjab ...
@rajeshb7912
@rajeshb7912 Жыл бұрын
For vegetarians... Punjab House @broadway one of the best places... More over.. 30 വർഷത്തിന് മുകളിൽ ആയി ആ ഹോട്ടൽ അവിടെ. And its pocket friendly...
@Linsonmathews
@Linsonmathews 2 жыл бұрын
ഹെവി taste തന്നെയാണ് പൗഞ്ചാബി style recipe എല്ലാം 😋👌👌👌
@waldbeere1766
@waldbeere1766 2 жыл бұрын
Punjabi food nalla tasty aanu😋😋 ikkaa de shirt adipoli😎
@girishr4167
@girishr4167 2 жыл бұрын
Yes.. its very expensive, but Punjabi foods are delicious, good for health too.. But it will be a different experience for those who are trying it. 👌
@androtube4984
@androtube4984 2 жыл бұрын
ദദാ ദപ്പുറത്തിരിക്കുന്ന ലവൻ പ്രാന്തനാണ്‌ തീറ്റപ്രാന്തൻ😍
@liju_vimala
@liju_vimala 2 жыл бұрын
100%
@rinsparapurath5245
@rinsparapurath5245 2 жыл бұрын
Super thank you telling Indian Coffee House in your channel ❤️❤️
@mrriderkid9975
@mrriderkid9975 2 жыл бұрын
പഞ്ചാബി ഫുഡ്‌ പോലെ തന്നെ അവതരണവും സൂപ്പർ, പിന്നെ ഫുഡിന്റ റേറ്റ് കൂടി ഒന്നു പറയാമായിരുന്നു,,
@visalakshiprabakaran1730
@visalakshiprabakaran1730 Жыл бұрын
പങ്കിട്ടു കഴിക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാ
@shandasamuel2219
@shandasamuel2219 2 жыл бұрын
ഒത്തിരി ഇഷ്ടം ആയി ഇക്കാ.
@jacmm82
@jacmm82 2 жыл бұрын
Ella video kanarunde. Your presentation is super.
@sibifrancis3260
@sibifrancis3260 2 жыл бұрын
Ernakulam Town Hall ❤️ my native place 👍👍
@nazeerhussain9073
@nazeerhussain9073 2 жыл бұрын
Me too 😊
@febinpaul8639
@febinpaul8639 2 жыл бұрын
നമ്മുക്ക് പൊറോട്ടയും ബീഫും ആണ് ❤❤ഇഷ്ട്ടം
@firozkamachad8129
@firozkamachad8129 2 жыл бұрын
ഹക്കീം ക്ക കഴിക്കുന്നത്‌ കാണാൻതന്നെ എന്താ രസം..💐💐🙏🙏♥️♥️🌹🌹👍
@alihassanalikottayi6273
@alihassanalikottayi6273 2 жыл бұрын
ഇന്നത്തെ താരം എബിൻ ചേട്ടനാണ്👍
@nazeerhussain9073
@nazeerhussain9073 2 жыл бұрын
Thanks abin for information Punjabi restaurant in Ernakulam
@bps6073
@bps6073 2 жыл бұрын
കൂടെയൂള്ള ആൾ നല്ല ഫുഡി ആണലോ. ഫിർണി സൂപ്പർ ടേസ്റ്റ് ആണ്. ഡിഫറെൻറ് ടേസ്റ്റ് അടിപൊളി.
@ayshababu4500
@ayshababu4500 2 жыл бұрын
Kaanan nalla bangi undallo..Ruchiyum undavum le....eshtayi bro
@sazz6363
@sazz6363 2 жыл бұрын
Ividenn kazhichittunde ivarude service vere levelaa🥰
@sajad.m.a2390
@sajad.m.a2390 6 ай бұрын
വീഡിയോ 👍..
@praveenchand8035
@praveenchand8035 2 жыл бұрын
ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍
@Krisya04
@Krisya04 2 жыл бұрын
Your videos are great so delicious and you are a sweet and simple man..👌I will definitely try this place👍
@sivanpv1864
@sivanpv1864 Жыл бұрын
ഹക്കിം നിങ്ങൾ കണ്ണൂർ വളപട്ടണം കരാറിവാതുക്കൾഅമ്മലത്തിനി സാമിപ്യം നല്ല ബീഫ് ഫ്രൈ ബീഫ് കറിയും പൊറോട്ടയും സൂപ്പറാണ് ഒന്ന് വരിക
@girijav.c1031
@girijav.c1031 2 жыл бұрын
Thanks for introducing Panjabi food
@judsonjerom8656
@judsonjerom8656 2 жыл бұрын
Ekka onnu kannanam ennu thonnunu ekkaude vedeo anike nalla estamane god bless you
@mohanradhakrishnan8395
@mohanradhakrishnan8395 Жыл бұрын
Bro, the fork should be in ur left hand and knife on the right
@rajeshvk2299
@rajeshvk2299 2 жыл бұрын
ഓഹ് വായിൽ കപ്പലൊടിക്കാനുള്ള ...... 👌👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻
@villuran1977
@villuran1977 Жыл бұрын
Jnaan kure kaalam Kochiyil kazhinjadha. Jnaan Thamizhanaanu. Avide, MG roadilu 'Pandal' ennu peritta oru restaurant undaayirunnu. Avide, ella tharam food um kittum. Avide chellumpozhokke jnaan Punjabi food aanu kazhikkaru. Nalla swaadhum, ruchiyumulla bhakshanangal kittum. Ende favourite item Methi Rotiyum, Mixed Veg kariyumaanu.
@geethan6465
@geethan6465 2 жыл бұрын
Video.kanddappol.kazhicha oru feel kitti.ethu super food aanelle.correct location parayanom.
@julafakeralam5570
@julafakeralam5570 Жыл бұрын
Njn ennale oru biriyani kazhichu Thoppumpadiyil .aviyans biriyani.oru Verity biriyani aayirunnu bro poi onnu. Try cheythu nokku.
@tomy19651
@tomy19651 2 жыл бұрын
Adipoli katheem mullum pidikkan padikkendiyirikkynnu
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL 2 жыл бұрын
If you are a right hander knife is on your right hand and fork is on your left hand.
@vinayranjan5774
@vinayranjan5774 2 жыл бұрын
Delhi, Punjab okke oru yathra cheyyu. street food ishtam pole ulla stalam alle
@sazz6363
@sazz6363 2 жыл бұрын
Ivide kerunnathinum kaal athaa laabham😁
@anishg7350
@anishg7350 2 жыл бұрын
Abhi polichu smart guy
@dr.ratheeshkumarbhms9729
@dr.ratheeshkumarbhms9729 2 жыл бұрын
ഇന്നലെ camp setters ൽ കാണിച്ച ഹോട്ടൽ തന്നെ അല്ലെ ഇത്?
@cantkeepmum
@cantkeepmum Жыл бұрын
Chewing sound, തട്ടുകട style നില നിറുത്തി ...jaathiyaal തൂത്താല്‍ മാറുമോ?
@susanpradeep1794
@susanpradeep1794 2 жыл бұрын
Wow mouth watering .Too GOOD.
@ASH03ASH
@ASH03ASH 2 жыл бұрын
പ്ലേറ്റിൽ വരെ പഞ്ചാബി മീശ 😂 Heavy food👌👌👌🔥
@rahulraj_sfc
@rahulraj_sfc 2 жыл бұрын
കൂടെ ഉള്ള പുള്ളി ഫുഡ് പണ്ഡിതൻ ആണല്ലോ ചേട്ടാ 😂
@anilp8790
@anilp8790 Жыл бұрын
ചേട്ടന്റെ വീഡിയോസ് ഗ്രേറ്റ്‌ പക്ഷെ ഇപ്പറഞ്ഞ ടേസ്റ്റ് സാടാകാരനാണ് പറ്റൂല ആ പഴയ നൊസ്റ്റാളജിയ നാടൻ സ്റ്റൈൽ അല്ലെ നല്ലത് 👍
@krishnanks905
@krishnanks905 2 жыл бұрын
Ekkante oru bagyam endoram fud kazikaa😋😋😎
@shihabkp6009
@shihabkp6009 2 жыл бұрын
ങ്ങള് ഞങ്ങളെ കൊതിപ്പിച്ചു കൊല്ലും 🥰🥰
@nishadm4291
@nishadm4291 2 жыл бұрын
Bro poli aanu♥️♥️♥️👌👌
@mohammedyousuf3146
@mohammedyousuf3146 2 жыл бұрын
Punjabi food ellam vere levala
@vishnuk.m3989
@vishnuk.m3989 2 жыл бұрын
Super..
@ratheeshrathi3740
@ratheeshrathi3740 Жыл бұрын
Ethupolethe work valathum undo salary veada
@anwarazeez.m.a8679
@anwarazeez.m.a8679 2 жыл бұрын
ഇത്തവണ try cheyyam ikka 😀
@sobhanamohan5882
@sobhanamohan5882 2 жыл бұрын
Dal machni made of whole masoor
@ponnuponnu731
@ponnuponnu731 2 жыл бұрын
Ebi chettan nannayi thanne hotel promote/Marketing chayunundello... Body language sreedicha manasilaakum....😁
@ramakrishnancn1035
@ramakrishnancn1035 Жыл бұрын
Ek kaam fork use left hand kodaano plz
@akhil077
@akhil077 2 жыл бұрын
കോഴിക്കോട് പാലാഴിൽ ഉണ്ട് നല്ല അടിപൊളി കടകൾ ഇക്ക ഒന്നു വന്നു നോക്കുമോ Hi lite mall nn ഓപ്പോസിറ്റ് ഉള്ള റോഡ് ആണ് ട്ടോ plz replay big fan💘💘💘
@mithulk713
@mithulk713 2 жыл бұрын
Cucumber nammude body alkaline aakum.ph neutralise chaithal asukam varathe nokkam
@UnniKrishnan-wq7ze
@UnniKrishnan-wq7ze Жыл бұрын
ബിൽ എത്രയായി എന്നുകൂടി പറയാമോ
@nijokongapally4791
@nijokongapally4791 2 жыл бұрын
I must trying 👌💯💖😍
@jomatgeorge6135
@jomatgeorge6135 6 ай бұрын
🔥🔥🔥
@zaynmalik0789
@zaynmalik0789 2 жыл бұрын
Muthalaliye pidich aruth iruthiyit kochile friend anenn😂😂
@shanurinu5904
@shanurinu5904 2 жыл бұрын
👍😋
@user-oq6oi7vr1i
@user-oq6oi7vr1i 2 жыл бұрын
Super ikka.
@thajuthajuna7603
@thajuthajuna7603 2 жыл бұрын
Panjabi food health and rich. Panjabi D'aawaa.
@dhaneeshdasandasan9473
@dhaneeshdasandasan9473 Жыл бұрын
Ikka sadharana setup hotel atha ikkakk cherunath pine avidathe food njan kazhichitund .athra pora .
@AbdulRasheed-wl4ox
@AbdulRasheed-wl4ox 2 жыл бұрын
അവിടെ സിക്കന്ദർക മൂക്കന്ദർ കിട്ടുമോ
@afsalafsu8920
@afsalafsu8920 2 жыл бұрын
സൂപ്പർ 👌👌👌❤️
@sreejeshsree266
@sreejeshsree266 2 жыл бұрын
Bill etrayanu paranju kodk verutha kazhicha pora kanunavark pognm
@ANISH-tn4fr
@ANISH-tn4fr 2 жыл бұрын
സൂപ്പർ
@tomy19651
@tomy19651 2 жыл бұрын
Will try on next vecat
@prasanthprasanth2120
@prasanthprasanth2120 Жыл бұрын
Super
@michaelroshan4762
@michaelroshan4762 2 жыл бұрын
Bro am michael....that is a panjabi resturent only in a name and apperance...but there not real panjabi dishess...becose am a chef...i have 10 eyers expirince...ther only following northindian prepration...am all so try all ready there...i cant feel ...i have expirince in panjab all so
@DileepKumar-oh4ym
@DileepKumar-oh4ym 2 жыл бұрын
Super 👍👍👍
@manojappukuttan3420
@manojappukuttan3420 2 жыл бұрын
❤️👌സൂപ്പർ 👌❤️
@ManjunathManjunath-ri7ig
@ManjunathManjunath-ri7ig 13 күн бұрын
Adipoli allee ekkaa😂😂😂
@StreetFoodKerala
@StreetFoodKerala 13 күн бұрын
Thank you 🙏
@sandhyavichu9299
@sandhyavichu9299 2 жыл бұрын
ഇക്കാ നമ്മുക്ക് നമ്മടെ നാടൻ കടകൾ ആണ് ഇഷ്ടം അല്ലേ. പിന്നെ പഞ്ചാബി ലവൽ വേറെ ആണ്
@anwarkdy7451
@anwarkdy7451 2 жыл бұрын
A B -BRO 🥰
@SreekumarMenonPhotography
@SreekumarMenonPhotography 2 жыл бұрын
Sethi Da Dhaba is also good in Kadvantra, Kochi
@Abcd-qj9xw
@Abcd-qj9xw 2 жыл бұрын
Very good
@jintumjoy7194
@jintumjoy7194 2 жыл бұрын
Bill എത്രയാന്ന് പറയുന്നുണ്ടോ.
@navinbpalathingal
@navinbpalathingal 2 жыл бұрын
went ther yesterday very good food, service and ambiance and fine dining experience pricing 250-400 for starters main course 400-700 items like lassi is priced high... rest is ok considering the quantity . biriyani was expensive but cant comment without seeing the quantity
@jintumjoy7194
@jintumjoy7194 2 жыл бұрын
@@navinbpalathingal hmmm 👍🏻
@antonygeorge8355
@antonygeorge8355 Жыл бұрын
നിങ്ങളുടെ വീഡിയോ ഇഷ്ട്ടപ്പെട്ടു. പക്ഷെ ഒരു കാര്യം എപ്പോഴും ശ്രദ്ധിക്കുക, നമ്മൾ ഭക്ഷണം കഴിക്കുന്ന കൈ കൊണ്ട് മറ്റൊരാൾക്ക്‌ ഭക്ഷണം വിളമ്പിക്കൊ ടുക്കാതിരിക്കുക.
@shijushiju.s9358
@shijushiju.s9358 2 жыл бұрын
വിശന്നിരിക്കുവാ കൊതിയാകുന്നു
@kunjinair5862
@kunjinair5862 2 жыл бұрын
I forgive you for today but henceforth only Street food!! 😎
@trakonemedia5792
@trakonemedia5792 Жыл бұрын
ഞാനും കഴിച്ചേ.. Biil ഞാൻ കൊടുകാം
@krishnakumarap4715
@krishnakumarap4715 2 жыл бұрын
Fork left knife right
@libinthomas3415
@libinthomas3415 2 жыл бұрын
Black dal...means...dal makhani aano
@sanjuns5757
@sanjuns5757 2 жыл бұрын
Powli
@highway6395
@highway6395 2 жыл бұрын
ബില്ല് എത്ര ആയി 😂
@123sethunath
@123sethunath 2 жыл бұрын
അടുത്ത തവണ നാട്ടിൽ വരുമ്പോൾ പോയിരിക്കും 👍
@binuthattil7656
@binuthattil7656 2 жыл бұрын
Ekka car avaru vaggy vachoo bill kanichillaa
@ansarnazeer1631
@ansarnazeer1631 2 жыл бұрын
👍🏻👌super
@razekrazek9259
@razekrazek9259 2 жыл бұрын
അസ്സലാമുഅലൈക്കും 👍👍🌹ഇക്ക എവിടെ
@razekrazek9259
@razekrazek9259 2 жыл бұрын
👍🌹
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,4 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 20 МЛН