No video

Arippo Thirippo | Mappila Superhit Album | Tajmahal | Ushauthup & Sajimillennium

  Рет қаралды 11,096,894

DEW DROPS

DEW DROPS

Күн бұрын

Arippo Thirippo A Superhit Album Tajmahal by Sajimillennium.The Great Exellence of Our Deedhi Usha Uthup In This Song . A Superhit Song Came From The Millennium House .Starring by Usha Uthup, Thajudheen, Abid Kannur ,Muraath, Madhu Menon,Sunitha and Wellknown Artists. Singers Abid, Muzhammil, Hunais. Lyrics & Musics By Abid Kannur. Camera V.R.Jaganth.

Пікірлер: 2 300
@harisbeach9067
@harisbeach9067 Жыл бұрын
2023 ൽ ഈ പാട്ട് കാണാൻ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ പണ്ട് കേട്ട അതേ ഫ്രഷ്‌നെസ് തന്നെ ഇപ്പോഴും ഈ പാട്ടിന്..😍❤️
@STAudioTech
@STAudioTech Жыл бұрын
ഹാജർ 90's kid ☺️
@akhilcj6fanclubbbbb247
@akhilcj6fanclubbbbb247 Жыл бұрын
❤️
@akhilcj6fanclubbbbb247
@akhilcj6fanclubbbbb247 Жыл бұрын
Uff entha feel
@ivuzzz870
@ivuzzz870 Жыл бұрын
🥰
@naseefx2355
@naseefx2355 Жыл бұрын
Weh​@@STAudioTech ww2wehhhfp to
@aswanthkannur2535
@aswanthkannur2535 2 жыл бұрын
നെഞ്ചിനുള്ളിൽ അരിപ്പൊ തിരിപ്പോ ഷുക്കൂർ സുന്ദരനാ സുന്ദരിയെ വാ നീ എന്റേതല്ലേ ഒരു പൂ തന്നാൽ പൂവിതളല്ലേ ഫാസിലാ Nostalgia songs ❤️
@cutz_abirag
@cutz_abirag 2 жыл бұрын
🤍🌸
@joelkjoy7352
@joelkjoy7352 Жыл бұрын
thenks buddy 🫂
@confused_one_
@confused_one_ Жыл бұрын
സുന്ദരി നീ വന്നു ഗസലായ്... പട്ടുടുത്തു മുന്നിൽ വന്ന പെണ്ണെ.. മനസിന്റെ മണിയറയിൽ ഞാൻ കെട്ടിയ പെണ്ണിന് ഇത്തിരി പതിനാലാം രാവോലിയാണോ ലാവുദിക്കുന്ന നേരമായിത കള്ളിപെണ്ണെ ചെല്ലക്കുയിലേ മൊഞ്ചുള്ള പെണ്ണല്ലേ
@saidkpm6313
@saidkpm6313 Жыл бұрын
@@joelkjoy7352 ijjenenbh
@ashrafkaja4314
@ashrafkaja4314 Жыл бұрын
rosa rosa rosa pu
@HarisMuhammad-vf6rp
@HarisMuhammad-vf6rp 7 ай бұрын
2024 ൽ ഈ പാട്ട് കാണാൻ വന്ന മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ🤩 നല്ല പാട്ടുകൾക്ക് മരണമില്ല ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊❤️ 23/1/2024 ഹാരിസ് പൊന്നാനി✍️
@minhajvbr
@minhajvbr 6 ай бұрын
24 February
@user-vr6hd8qz9u
@user-vr6hd8qz9u 6 ай бұрын
😂😂😂
@SaidaliMaheen
@SaidaliMaheen 6 ай бұрын
😂
@shabinjoseph3291
@shabinjoseph3291 6 ай бұрын
09/02/24😀😀😀
@sanasavad
@sanasavad 6 ай бұрын
Feb 12 2024
@RIZWAN-uz1lx
@RIZWAN-uz1lx 8 ай бұрын
2024 kelkunnavar like adi😂😂😂😂
@naseeranoushadh5736
@naseeranoushadh5736 5 ай бұрын
എന്റെ അനിയൻ ഇപ്പോൾ inste reel chithu apool vannu kette
@adhilfarhan6340
@adhilfarhan6340 5 ай бұрын
😂💎
@sahnasajinmk2255
@sahnasajinmk2255 4 ай бұрын
Biggboss kand vennuu❤️🚶‍♀️
@arjunleo4319
@arjunleo4319 4 ай бұрын
Angat tharatte adi😅
@user-em4qf1fx8l
@user-em4qf1fx8l 4 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@adhilfarhan6340
@tarrafikpqatar9286
@tarrafikpqatar9286 4 жыл бұрын
ഒരുകാലത് എന്റെ ഓട്ടോറിക്ഷയിൽ എപ്പോഴും വച്ചിരുന്ന പാട്ടണ്
@ms-es7ef
@ms-es7ef 3 жыл бұрын
Modoff ആകുന്മ്പോൾ കേക്കുന്ന പാട്ട്
@ibrusworld4252
@ibrusworld4252 3 жыл бұрын
Ippo andhu patty autoriksha elle?
@muhammedshuhailshuhail1542
@muhammedshuhailshuhail1542 2 жыл бұрын
@@ibrusworld4252 mmkkkikkikoiiiii
@muhammedshuhailshuhail1542
@muhammedshuhailshuhail1542 2 жыл бұрын
@@ms-es7ef ii
@afsalnazar6398
@afsalnazar6398 2 жыл бұрын
ഇപ്പൊ ഔട്ടോ ഇല്ലങ്കിലും ഈ പാട്ട് ഉണ്ടല്ലോ😀😀😀
@rvc7038
@rvc7038 2 жыл бұрын
മലബാറിൻ്റെ ഓരോ മക്കളും ഒരു കാലത്ത് പാടി നടന്ന ഗാനം ❤️
@cutz_abirag
@cutz_abirag 2 жыл бұрын
Truhh
@siddique266
@siddique266 Жыл бұрын
സത്യം 💥😍🥲
@soorajsooraj3502
@soorajsooraj3502 Жыл бұрын
Sathyam
@rvc7038
@rvc7038 Жыл бұрын
@@sayanthsayanth7511 😊
@sayanthsayanth7511
@sayanthsayanth7511 Жыл бұрын
@@rvc7038 appol ipoyum ithh kelkunavar und alee 👀💓
@ajmalmuhammedabdulmajeed679
@ajmalmuhammedabdulmajeed679 3 жыл бұрын
2022 ഞാനിങ്ങെടുക്കുവാ... വരണം.. കാണണം.. Like ഇങ് തരണം 😁pwoli song.. ഒന്നും പറയാനില്ല, 👌
@thahsinashajahan5772
@thahsinashajahan5772 3 жыл бұрын
Ok
@richuzplanet
@richuzplanet 3 жыл бұрын
Booked analle
@ajmalmuhammedabdulmajeed679
@ajmalmuhammedabdulmajeed679 3 жыл бұрын
@@richuzplanet njn ഇങ്ങേടുക്കുവാ
@nijamsaffe5896
@nijamsaffe5896 3 жыл бұрын
@@rameesvlog2771 cj
@fighterofdharavi9767
@fighterofdharavi9767 3 жыл бұрын
Ijjj aal therkedillalloo😂😂
@rahulpr6089
@rahulpr6089 10 ай бұрын
90s start ജനിച്ചവർക്കാണ് ഏറ്റവും കൂടുതൽ ഫീൽ ചെയ്യാ 😍😍😍
@greeshuttysunigreeshu2812
@greeshuttysunigreeshu2812 4 жыл бұрын
Ee സോങ് ഇറങ്ങിയ കാലത്തു എന്നും ee പാട്ടുപാടി നടന്ന ഒരു കാലം ഇണ്ടായിരുന്നു athu ഒക്കെ ഇപ്പൊ ആലോചിക്കുമ്പോൾ സഹിക്കുന്നില്ല 😔😔😔😔😔😢😢😢😢😢
@basheerpv4367
@basheerpv4367 3 жыл бұрын
Liu7
@basheerpv4367
@basheerpv4367 3 жыл бұрын
7im
@abhinanand2729
@abhinanand2729 3 жыл бұрын
Njn ആദ്യമായിട്ട് സ്റ്റേജിൽ കയറിയത് ഈ പാട്ടിനു കോൽ കളി കളിക്കാൻ ആയിരുന്നു 16 വർഷം മുൻപ്. This song is nostu
@greeshuttysunigreeshu2812
@greeshuttysunigreeshu2812 3 жыл бұрын
@@abhinanand2729, 😊😊😊😊😊
@RahmalSudheer
@RahmalSudheer 3 жыл бұрын
എന്നൊക്കെ ആയാലും ഈ പാട്ട് hit ആല്ലേ...2021 ഇൽ കാണുന്നവർ 😂 ഇനി ഇതായിരിക്കുമല്ലോ trent comment
@Yaserpk350
@Yaserpk350 3 жыл бұрын
Njaanund
@rukkiyarukkiya5988
@rukkiyarukkiya5988 3 жыл бұрын
Am too
@Jeeyadx
@Jeeyadx 3 жыл бұрын
Afcours 😁
@reelsworld4828
@reelsworld4828 3 жыл бұрын
2021
@npkfoodcourt9858
@npkfoodcourt9858 3 жыл бұрын
Me
@Muhmd.Saheer
@Muhmd.Saheer 3 жыл бұрын
പണ്ട് CD വാഗിച് പണ്ടത്തെ പെട്ടി TV യിൽ ഇട്ട് കണ്ട കാലം ഓർക്കുന്നു...ഇങ്ങനത്തെ ചില പാട്ട് എപ്പോ കേട്ടാലും വല്ലാത്തൊരു ഫീലാണ് 💫വല്ലാത്തൊരു നൊസ്റ്റു💖
@dineshneelambari9148
@dineshneelambari9148 3 жыл бұрын
ഒരു ആൽബം സോങ് ഇത്രയും ആൾക്കാരെ ഉൾപ്പെടുത്തി ഗംഭീരം ആക്കുക ചില്ലറ പണിയല്ല... best directorസജി മില്ലെനിയം❤️
@7816hh
@7816hh 11 ай бұрын
ഈ ആൽബത്തിൽ ഞാനും ആ കല്യാണം വീട്ടിലെ ഒരാളായി അഭിനയിച്ചിട്ടുണ്ട് അത് യഥാർത്ഥ കല്യാണത്തിന് സെറ്റ് ഇട്ടതാണ് അവർ ആൽബവും കൂടെ ഷൂട്ട് ചെയ്തു
@user-cy6sm4zd2j
@user-cy6sm4zd2j 3 жыл бұрын
ഈ പാട്ട് ഉണ്ടാക്കിയ ഓളം വേറെ ലെവൽ ആയിരുന്നു..ആ കാലത്ത്..മാപ്പിള പാട്ടിനു പുതിയൊരു രൂപം നൽകിയ ടീം മിലെനിയം ..💞💞💕💕👌👌👌
@monumon3327
@monumon3327 2 жыл бұрын
Correct
@mintgreenmintsunflower1428
@mintgreenmintsunflower1428 Жыл бұрын
@@monumon3327 j7
@AjayAjay-ur9pl
@AjayAjay-ur9pl Жыл бұрын
Saleem kodathoor team
@AbdulRafeek-tz7gp
@AbdulRafeek-tz7gp 2 ай бұрын
🥲🥲🥲 J J waaaa@w😂🥲w😂😂😀😊
@malluprankan1494
@malluprankan1494 4 жыл бұрын
എല്ലാ കുരിപ്പോളും ഉണ്ടല്ലോ... 😍😍 മിക്ക കല്യാണ വീടിലും മുന്നിട്ട് നിന്ന ഒരു പാട്ട് 👍👍👍👍😍😍
@suhailsumi1503
@suhailsumi1503 3 жыл бұрын
😠😷
@jacksparrow5412
@jacksparrow5412 3 жыл бұрын
😍😍👍
@aegontargaryen2437
@aegontargaryen2437 3 жыл бұрын
എന്റെ ഓർമയിൽ ഞാൻ ജീവിതത്തിൽ ആദ്യമായി കേൾക്കുന്ന ആൽബം പാട്ട്... അന്നത്തെ മിക്കവരുടെയും റിങ് ടോൺ....... ഇജ്ജാതി ഐറ്റം 😍
@m4muthutalks
@m4muthutalks 3 жыл бұрын
ലൈഫിൽ ആദ്യമായി കരോക്കെ ഇട്ട് സ്കൂളിൽ പഠിക്കുമ്പോൾ സ്റ്റേജിൽ പാടിയ പാട്ട് (2007)അതൊക്ക ഒരു കാലം 😍😍😍
@xiaoai877
@xiaoai877 Жыл бұрын
Ippo enth cheyyunnu
@m4muthutalks
@m4muthutalks Жыл бұрын
@@xiaoai877 ഇപ്പൊ പാട്ടും കൂടെ വ്ലോഗ് യൂട്യൂബിൽ വീഡിയോസ് ഓക്കേ ആയിട്ട് പോകുന്നു
@footballmaniac3073
@footballmaniac3073 4 жыл бұрын
2020 ആയി എന്നിട്ടും കാണുന്നവർ ഞാൻ മാത്രമല്ല അല്ലെ......👍👌👍👌
@nabeelmhmd5036
@nabeelmhmd5036 4 жыл бұрын
Supper
@thamseer_vp
@thamseer_vp 4 жыл бұрын
Book😉😍😘
@abdhullaabdhulla5375
@abdhullaabdhulla5375 4 жыл бұрын
FOOTBALL EXPRESS Channel a
@a.b.e.p6233
@a.b.e.p6233 4 жыл бұрын
Yes
@nihilajishadali4318
@nihilajishadali4318 4 жыл бұрын
Njanum kure yrs nu shesham innu kandu
@Mubarak-bm6hl
@Mubarak-bm6hl 4 жыл бұрын
അതൊക്കെ ഒരു കാലം.. ഇനി തിരിച്ചു വരില്ലല്ലോ അതൊന്നും.. നൊസ്റ്റു ✌️😢😍
@najiyanaaji5941
@najiyanaaji5941 4 жыл бұрын
Athe
@faseehjr1060
@faseehjr1060 4 жыл бұрын
Satyam
@-anand-likes7884
@-anand-likes7884 3 жыл бұрын
Sathym bro njn okke ith kanan mathram tv nokki irikkunna kalam nostuuuu
@rohithrohith4140
@rohithrohith4140 3 жыл бұрын
Eppo tv vachalum kanamayirunnu😌
@suhaib2398
@suhaib2398 3 жыл бұрын
Oooo
@mankadakkaran
@mankadakkaran 2 жыл бұрын
താജുദീൻ, ഷുക്കൂർ, ഷാഫി etc.. അന്നൊക്കെ അവരുടെ കാലമല്ലായിരുന്നോ. 😻🥺
@rishad766
@rishad766 2 жыл бұрын
Mangadakkarooo
@sreeragssu
@sreeragssu 3 жыл бұрын
2008ല്‍ 9ാം ക്ളാസില്‍ പഠിക്കുമ്പോ കേട്ട് തുടങ്ങിയ പാട്ട് 2021 ഏപ്രിലിന് ശേഷവും കേള്‍ക്കുന്നു....
@harisbeach9067
@harisbeach9067 2 жыл бұрын
Neeyethaada my re oru paattinu thaaye 16 comment idunno oole..!😆😂
@nithyakrishna5565
@nithyakrishna5565 2 жыл бұрын
ചേട്ടൻ ഈ പാട്ട് കേൾക്കാൻ താമസിച്ചു പോയോ ? .. 2006എന്തോ releaseആയ പാട്ടല്ലേ ?? ഞാൻ LKG , UKG പഠിക്കുന്ന time കേട്ടിട്ടുണ്ട്
@sreeragssu
@sreeragssu 2 жыл бұрын
@@nithyakrishna5565 ഞാൻ അപ്പോഴൊന്നും ഈ song ശ്രദ്ധിച്ചിട്ടില്ല. ഒരു കൂട്ടുകാരൻ പാടിയാണ് ആദ്യമായി കേട്ടത് 9il പഠിക്കുമ്പോൾ..
@sarath5347
@sarath5347 Жыл бұрын
@@nithyakrishna5565 2007
@Nishananisha76
@Nishananisha76 6 ай бұрын
@arifakareem9819
@arifakareem9819 3 жыл бұрын
2021 ഇല്‍‌ കാണുന്നവരെല്ലാം ഒന്ന് നീലം മുക്കുക
@khalithanargeesk8099
@khalithanargeesk8099 3 жыл бұрын
😂😂
@bushrabushra3436
@bushrabushra3436 3 жыл бұрын
Ya
@abychacko1280
@abychacko1280 3 жыл бұрын
😂
@kunjumonmn4803
@kunjumonmn4803 3 жыл бұрын
😂😂🤣
@ifruvlogtube2590
@ifruvlogtube2590 3 жыл бұрын
Yeh
@Aswinkshekhar
@Aswinkshekhar 3 жыл бұрын
*ഇതൊക്കെ ഞങ്ങളുടെ ബാല്യം ആയിരുന്നു സാറേ* 🔥🔥 *2021* 😎 Throwback ❤️ school life ❤️
@jabirhamza2466
@jabirhamza2466 3 жыл бұрын
Yup
@MISTRO-1
@MISTRO-1 3 жыл бұрын
Ya
@shafzz6486
@shafzz6486 3 жыл бұрын
ഒരു generation മുഴുവൻ ആഘോഷിക്കാനും അറുമാധിക്കാനും അതേ സമയം ഓർക്കുമ്പോൾ കണ്ണ് നനയിക്കാനും വേണ്ടി ഇറക്കിയതല്ലെ ഇത്...😭😭❤️❤️ Opzzz 😘😘
@venkimrd991
@venkimrd991 2 жыл бұрын
ഇതുപോലത്തെ പാട്ടുകൾ ഇറങ്ങി ഒരുപാടായി... എത്ര കേട്ടാലും മതിവരാത്ത ഇന്നും കല്യാണവീടുകളിൽ സാധാരണക്കാർ നെഞ്ചോട് ചേർക്കുന്ന മാപ്പിളപ്പാട്ട് 😍😍.... ഇന്ന് മാപ്പിളപ്പാട്ടന്നും പറഞ്ഞ് ഓരോ തട്ടിക്കൂട്ട് ഇറങ്ങുന്നു.... അതൊക്കെ പണ്ട് 😍😍
@dheerajunnikrishnan2520
@dheerajunnikrishnan2520 6 жыл бұрын
അരിപ്പോ തിരിപ്പോ കോതല മംഗല പരിപ്പോ പന്ത്രണ്ടാനയും കുതിരയും തെക്കിട്ട് വടക്കിട്ട് വൈനാമ്പള്ളിക്കെന്തിന് പോയി അ മോളേ അരക്കല ചരക്കല നന്നായ് വെള്ളം കാച്ചിക്കുടിച്ചവളേ .. അരിപ്പോ തിരിപ്പോ കോതല മംഗല പരിപ്പോ പന്ത്രണ്ടാനയും കുതിരയും തെക്കിട്ട് വടക്കിട്ട് വൈനാമ്പള്ളിക്കെന്തിന് പോയി അ മോളേ അരക്കല ചരക്കല നന്നായ് വെള്ളം കാച്ചിക്കുടിച്ചവളേ . തുമ്പപ്പൂവിൻ ചോറും വെച്ച് കുമ്പള മാസക്കറിയുണ്ടാക്കി... ഉമ്മാക്ക് പകുതി ഉപ്പാക്ക് പകുതി എന്ന് പറഞ് ...പണ്ട് പൊട്ടിയ ചിരട്ടയിൽ ചോറ് വിളമ്പി തീറ്റിച്ചോളേ… അരിപ്പോ തിരിപ്പോ കോതല മംഗല പരിപ്പോ പന്ത്രണ്ടാനയും കുതിരയും തെക്കിട്ട് വടക്കിട്ട് വൈനാമ്പള്ളിക്കെന്തിന് പോയി അ മോളേ അരക്കല ചരക്കല നന്നായ് വെള്ളം കാച്ചിക്കുടിച്ചവളേ .. അലക്കല് അരക്കല് കലമ്പല് ഹോബി ഉടുപ്പെടുത്തടുപ്പിലും കുളത്തിലും ചാടി അത് കഴിഞ്ഞവളൊരു കുട്ടയെടുത്തിട്ടിറങ്ങുന്നു രാത്രി നല്ല അട ലഡു വട തരിയുണ്ടയും മണ്ടയും വിൽക്കണ ജോലി..... അരിപ്പോ തിരിപ്പോ കോതല മംഗല പരിപ്പോ പന്ത്രണ്ടാനയും കുതിരയും തെക്കിട്ട് വടക്കിട്ട് വൈനാമ്പള്ളിക്കെന്തിന് പോയി അ മോളേ അരക്കല ചരക്കല നന്നായ് വെള്ളം കാച്ചിക്കുടിച്ചവളേ .. വടകര വളവിൽ അറുപതു തെങ്ങ് അറുപതു തെങ്ങിൽ അറുപതു പൊത്ത് അറുപതു പൊത്തിൽ അറുപതു നത്ത് നത്തിന് കണ്ണെത്ര ... ഇങ്ങനെ മനുഷ്യനെ കറക്കുന്ന ചോദ്യങ്ങൾ ചോദിച്ചെന്നെ നട്ടപ്പിരാന്താക്കി… അരിപ്പോ തിരിപ്പോ കോതല മംഗല പരിപ്പോ പന്ത്രണ്ടാനയും കുതിരയും തെക്കിട്ട് വടക്കിട്ട് വൈനാമ്പള്ളിക്കെന്തിന് പോയി അ മോളേ അരക്കല ചരക്കല നന്നായ് വെള്ളം കാച്ചിക്കുടിച്ചവളേ .. വടക്കോട്ട് പോവുമ്പോ മാവുമ്മെ മാങ്ങ തെക്കോട്ടു പോവുമ്പോ മാവുമ്മെ മാങ്ങ പൂളുമ്പോ പൂളുമ്പോ ചൊമപ്പുള്ള മാങ്ങ പാട്ടുകൾ പാടി... മനുഷ്യനെ ഇട്ടാവട്ടം കറക്കീട്ട് പൊട്ടിപ്പൊട്ടി ചിരിക്കുന്നതെന്തിന് മോളെ.... അരിപ്പോ തിരിപ്പോ കോതല മംഗല പരിപ്പോ പന്ത്രണ്ടാനയും കുതിരയും തെക്കിട്ട് വടക്കിട്ട് വൈനാമ്പള്ളിക്കെന്തിന് പോയി അ മോളേ അരക്കല ചരക്കല നന്നായ് വെള്ളം കാച്ചിക്കുടിച്ചവളേ .. അരിപ്പോ തിരിപ്പോ കോതല മംഗല പരിപ്പോ പന്ത്രണ്ടാനയും കുതിരയും തെക്കിട്ട് വടക്കിട്ട് വൈനാമ്പള്ളിക്കെന്തിന് പോയി അ മോളേ അരക്കല ചരക്കല നന്നായ് വെള്ളം കാച്ചിക്കുടിച്ചവളേ ..
@ishap.8768
@ishap.8768 5 жыл бұрын
Very useful.. thankuuuu✌️
@sajithrasaju6568
@sajithrasaju6568 4 жыл бұрын
Enik Ee lines useful ayi very thankss
@albin-th6hv
@albin-th6hv 4 жыл бұрын
Thanks bro naale kalolsavm aanu... njn ithingott edkka
@samuelraj6898
@samuelraj6898 4 жыл бұрын
Provide this in english please
@lifeisbeautiful4786
@lifeisbeautiful4786 4 жыл бұрын
Tnk u
@jamshihasbithazhekoomully247
@jamshihasbithazhekoomully247 4 жыл бұрын
25/3/2020 ഖത്തറിൽ നിന്നും കൊറോണ കാരണം job ഒന്നും ഇല്ലാത്തതു കൊണ്ട് കാണുന്ന ജംഷി al hasbi പൂക്കാട്
@basheers1733
@basheers1733 4 жыл бұрын
P
@basheerbas8628
@basheerbas8628 4 жыл бұрын
Same
@harisvadayam3709
@harisvadayam3709 4 жыл бұрын
ഞാനും ഖത്തറിൽ ജോലിയില്ല
@Sallunavas
@Sallunavas 4 жыл бұрын
Ok
@ammubalan5319
@ammubalan5319 4 жыл бұрын
Safe aano ellarum
@aswins3157
@aswins3157 2 жыл бұрын
പണ്ടത്തെ കല്യാണ വീട് ഓർമ വന്ന്. അല്ലേലും nost ന്റെ വില അറിയുന്നത് 90s നായിരിക്കും ❤
@nishad9216
@nishad9216 2 жыл бұрын
🔥
@simplan_
@simplan_ Жыл бұрын
@abhiashokan9546
@abhiashokan9546 Жыл бұрын
Really miss that days 😔😔
@simplan_
@simplan_ Жыл бұрын
ഉള്ളിൽ ഒരു വിങ്ങലൊതുക്കി അല്ലാതെ ആർക്കും ഈ ഗാനങ്ങൾ ആസ്വദിക്കാൻ കഴിയില്ല❤
@anishkanjirathumkal
@anishkanjirathumkal 5 жыл бұрын
ഈ കാലഘട്ടത്തിലെ പാട്ടുകൾ മിക്കതും തന്നെ സൂപ്പർ ഹിറ്റുകൾ ആണ്
@jijigangu5889
@jijigangu5889 4 жыл бұрын
ū
@muhsinmuhsin8747
@muhsinmuhsin8747 3 жыл бұрын
Super👌👌👌👌👌👌👌👌
@drdoc1017
@drdoc1017 Жыл бұрын
ഞാൻ 4 അം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ സ്കൂൾ വാർഷികത്തിന് കിച്ചൻ ഡാൻസിന് ഈ പാട്ട് ആയിരുന്നു ഉണ്ടായിരുന്നത്... അന്ന് വീട്ടീന്ന് ആദ്യായിട്ട് ബാഗിൽ ബുക്കിന്‌ പകരം ചിരവയും ആയി സ്കൂളിൽ പോയത് ഞൻ ഒത്തിരി സന്തോഷത്തോടെയും സങ്കടത്തോടെയും ഓർക്കുന്നു (those dys)❤️its been almost 15 yrs back😅
@user-dw1ve1bg6o
@user-dw1ve1bg6o 17 күн бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ 2005ലെ യുവാക്കളുടെ ഹിറ്റ്‌ ഗാനങ്ങളിൽ ഒന്ന്
@kasim.m7605
@kasim.m7605 2 ай бұрын
2024 kanunnavar like😂😂
@muhammednibras766
@muhammednibras766 2 ай бұрын
Ippo😂😂😂
@fousiyak.a987
@fousiyak.a987 Ай бұрын
2024 kannunnavar 😂😂
@sreeragssu
@sreeragssu 6 жыл бұрын
പൊളി പാട്ട് ഇപ്പോഴും ഈ പാട്ട് കേള്‍ക്കുന്നവരുണ്ടോ എന്നെ പോലെ .
@anshidthadathil4348
@anshidthadathil4348 6 жыл бұрын
SREERAG S UNNI sure
@firozparangodath5924
@firozparangodath5924 6 жыл бұрын
Me
@ramsiyaabdulazeez3695
@ramsiyaabdulazeez3695 5 жыл бұрын
Number
@fatemapnavid5553
@fatemapnavid5553 5 жыл бұрын
Mmm
@ajeshe2
@ajeshe2 5 жыл бұрын
Yes... My college frnd Abidh kannur
@shafeekmedia9763
@shafeekmedia9763 Жыл бұрын
എവിടെ ൻ്റെ 90s മുത്ത് മണികളെ....ഈ പാട്ടൊക്കെ മറന്നോ😍😍....വേഗം വരീം....🕺💃💃💃
@acahmed3775
@acahmed3775 11 ай бұрын
എന്റെ കുട്ടിക്കാലം വല്ലാതെ miss ചെയ്യുന്നു 😢😢 ഇത്രയും വലിയ set ഇട്ട് ഇത്രയും ആൾക്കാരെ ഉൾപ്പെടുത്തി ഒരുക്കിയ സജി ഒരു സംഭവം തന്നെ പ്രത്യേകിച്ച് ഉഷ didi യെ വരെ കൊണ്ടു വന്ന് 😮
@saranm287
@saranm287 4 жыл бұрын
ഞാൻ ഒരുപാട് ആൽബം സോങ്‌സ് കേട്ടിട്ടുണ്ട്. പക്ഷേ ഇത്രയും നല്ലത് അല്ല അതൊന്നും. പൊളിച്ചു ഈ പാട്ട്. ♥️😍👌👌♥️✌️😍✌️
@rahilariya1171
@rahilariya1171 2 жыл бұрын
p9
@fayiz4342
@fayiz4342 2 жыл бұрын
DJ songs ഒക്കെ വരുന്നതിന് മുമ്പ് ഉള്ള കല്യാണ വീട്ടിലെ main പാട്ട്, Nostalgic ❤️❤️
@karthikrishna2286
@karthikrishna2286 2 жыл бұрын
Poli song.... ആ ഹെഡ്സെറ്റ് വച്ചു ഒന്ന് കേട്ട ufff💥💥💥💥
@HH-ds2is
@HH-ds2is 2 жыл бұрын
2022 ലും ഈപ്പാട്ടുകളെവെല്ലാൻ മറ്റുപാട്ടുകൾ ഒന്നും തന്നെ ഇല്ല 💕💕💕💕👍👍👍👍👍2022 ൽ കാണുന്ന വർക്കും ഇരിക്കട്ടെ എന്റെയൊരു ബിഗ് ഹായ് 💕💕💕💕💕💕💕💕💕💕
@sujeshe6229
@sujeshe6229 5 жыл бұрын
2019 ￰ലും കേട്ട് ആസ്വദിക്കാൻ പറ്റുന്നു ...
@tallentertallenter340
@tallentertallenter340 5 жыл бұрын
SUJESH E 7
@nejahsalih6517
@nejahsalih6517 5 жыл бұрын
😂
@nejahsalih6517
@nejahsalih6517 5 жыл бұрын
🙈🙈🙏🙏🙏🙏🙏🙏😺🙊🙊
@shinto2193
@shinto2193 2 ай бұрын
90's മനോഹരമാക്കിയ പാട്ടുകളിൽ ഒന്ന്
@faseelashinamon8492
@faseelashinamon8492 2 ай бұрын
ഈ പാട്ട് ഞാൻ എപ്പോഴും കേൾക്കാറുണ്ട്
@raniyasentertinment3482
@raniyasentertinment3482 7 ай бұрын
ഈ പാട്ട് 10 വർഷം ആയി 😍😍😍അതുപോലെ തന്നെ 10 മില്യൺ ആൾക്കാരും കണ്ടിരിക്കുന്നു 🙌
@sajeevansajeev1912
@sajeevansajeev1912 5 жыл бұрын
👌👌👌👌👌 ഒരുപാട് പ്രാവശ്യം കേട്ടാലും മതിയാകില്ല ചില പാട്ടുകൾ അത് പോലെ തന്നെ ഇതും ആ ട്യൂൺ അതാണ് ഇതിന്റെ masterpees👍👌👌
@ramyatramya7423
@ramyatramya7423 4 жыл бұрын
=
@nabeel9103
@nabeel9103 4 жыл бұрын
ദുരന്തം പാട്ട്
@user-on3sz3ee6q
@user-on3sz3ee6q 4 жыл бұрын
@@nabeel9103 ഫ്രീക് പെണ്ണിനേക്കാൾ രസം ഇണ്ട് 😏
@abhinavram9926
@abhinavram9926 3 жыл бұрын
2050 ൽ ആരെങ്കിലും ഇത് കാണുന്നുണ്ടെകിൽ ലൈക് അടിച്ചു പോണേ... ഇഞ്ഞി പറഞ്ഞില്ലെന്നു വേണ്ട 😁
@AL_Hindi_014
@AL_Hindi_014 3 жыл бұрын
😁
@abdup.p4437
@abdup.p4437 4 ай бұрын
😮
@ranju3848
@ranju3848 2 жыл бұрын
ഗാനമേള ക്കു അമ്പല പറമ്പിൽ പോലും അന്ന് ഈ പാട്ട് മലബാറിൽ സ്ഥിരം ആയിരുന്നു ,🥰
@sajnan728
@sajnan728 Жыл бұрын
Annonnum matham illaa..iposhlzho
@thasnimansoor4812
@thasnimansoor4812 3 жыл бұрын
കമ്മന്റ് വായിച്ചു മനസ്സ് നിറഞ്ഞു ചുണ്ടിൽ ചെറു പുഞ്ചിരി വന്നവരുണ്ടോ 😌
@HaneedAnugrahas
@HaneedAnugrahas 2 жыл бұрын
പിന്നില്ലാതെ 😭
@geethusukumaran6815
@geethusukumaran6815 2 жыл бұрын
S
@fadhilm6802
@fadhilm6802 4 жыл бұрын
2023 ഈ പാട്ട് കേൾക്കുന്നവർ ലൈക്‌ അടി 👍👍
@vinayakan6180
@vinayakan6180 4 жыл бұрын
🖐️
@nusunusu6515
@nusunusu6515 4 жыл бұрын
Ys
@asiyaasii1300
@asiyaasii1300 4 жыл бұрын
Yes
@sajad443
@sajad443 4 жыл бұрын
Super
@thamseer_vp
@thamseer_vp 4 жыл бұрын
Undalloo 😜😍😘😘😉😉😉😘😘
@anaghaprajin8315
@anaghaprajin8315 5 жыл бұрын
School vitt nere tv de munnilirikum.. dew drops kaanan😃ee paatt kaanaapaadaayirunnu..😍😍😍
@nithyakrishna5565
@nithyakrishna5565 2 жыл бұрын
കോച്ചിലെ ഇത്രയും അടിപൊളിയായി muslim wedding song കാണിച്ച ഒരു album വേറെ കണ്ടിട്ടില്ല ... ❤️
@nuhmanNuhman-ss5gy
@nuhmanNuhman-ss5gy 10 ай бұрын
ഇത് അപ്പോൾ ശെരിക്കും നടന്നതാണോ കല്യാണം 😮
@nithyakrishna5565
@nithyakrishna5565 10 ай бұрын
@@nuhmanNuhman-ss5gy alla album .. muslim wedding theme album
@Rasiyaharis13
@Rasiyaharis13 3 жыл бұрын
ഒരു കാലത്ത് ഈ പാട്ടൊക്കെ ഉണ്ടാക്കിയ ഓളം ഇന്നത്തെ സിനിമാ പാട്ടുകൾക്ക് പോലും കിട്ടുന്നില്ല എന്നതാണ് ❤❤❤song
@jinshasubash6898
@jinshasubash6898 Жыл бұрын
Ithayirikum annathe big budget album 😊
@youtubespot013
@youtubespot013 3 жыл бұрын
Ellaaa school youth festival inum undayirunna oppana pattu 😍😍missing😐😐
@Fathimapachu88
@Fathimapachu88 3 ай бұрын
Ee songs okke ethra kettalum mathiyakilla😘🥰❤️
@DibinAnand
@DibinAnand 2 ай бұрын
2025 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ?😊
@vijithvk4892
@vijithvk4892 3 жыл бұрын
ഈ പാട്ട് അന്നും ഇന്നും ഇനി എന്നും വേറെ ലെവൽ ആണ് 👌👌❤❤
@rubeenaok1314
@rubeenaok1314 2 жыл бұрын
ഈ പാട്ട് ഇറങ്ങിയ ടൈമിൽ സ്കൂൾ വാർഷികത്തിന് എന്റെ അനിയത്തിയും ടീമും കോൽക്കളി ഡാൻസ് കളിച്ചിരുന്നു. അന്ന് പ്രോത്സാഹന സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നത് പാട്ട് കേൾക്കുമ്പോൾ ഓർമ വരും. അതൊക്കെ ആയിരുന്നു കാലം
@Shabna_firdous
@Shabna_firdous 2 жыл бұрын
Njangalde schoolil annual daykk ee paattinu njan dance kalichittund Haa Athokke oru kalam
@D.o.l.l.a.r.s
@D.o.l.l.a.r.s 2 жыл бұрын
Enthoru nostalgic 💖😌 5aam class Ile ormakal . Ann irangiyathaa
@swalihsali8331
@swalihsali8331 3 жыл бұрын
2021 il കേൾക്കുന്നത് ഞാൻ മാത്രം ആണോ🤔
@arunkannan5052
@arunkannan5052 3 жыл бұрын
No
@TalksbyArjun
@TalksbyArjun 3 жыл бұрын
അല്ല. ഞാനുമുണ്ട്. എന്നെപ്പോലെ ലക്ഷക്കണക്കിന് പേരുണ്ട് 😍😍
@adilmuhammed369
@adilmuhammed369 3 жыл бұрын
Njanumund😍😍👍
@nazrii1
@nazrii1 3 жыл бұрын
Song kettittund kanunnadh 2021 ann😅
@jasnasiyad4289
@jasnasiyad4289 3 жыл бұрын
Alla
@shafimshafi4123
@shafimshafi4123 5 жыл бұрын
2019 ഈ പാട്ട് കേട്ടവർ ലൈക്‌ ചെയ്യൂ
@sharafudheenmk2132
@sharafudheenmk2132 5 жыл бұрын
Adipoli
@shamlashamla3876
@shamlashamla3876 5 жыл бұрын
സൂപ്പർ
@muhammadsamseer7538
@muhammadsamseer7538 4 жыл бұрын
Kaallakki
@s___j495
@s___j495 2 жыл бұрын
ഈ പാട്ട് കാണുബോൾ സന്തോഷത്തെക്കാൾ ഉപരി സങ്കടം ആണ് എനിക്ക് ഫീൽ ചെയുന്നത് ഇനി ആ കൗമാര കാലം തിരിച്ചു കിട്ടില്ലല്ലോ എന്ന് ഓർത്തു യൂത്ത് ഫെസ്റ്റിവൽ fever അന്ന് ഈ പാട്ടൊക്കെ മുഴുവൻ പാടുമായിരുന്ന കാണാതെ ഇന്നും കുറച്ചൊക്കെ നോക്കാം ❤❤
@Sidharth_570
@Sidharth_570 3 жыл бұрын
Orukalathu nammude childhood mikachathakkan ithupoele ulla album songs okke vahicha pank cheruthalla.inn valland missing aan 😌😓
@ramlathsaleem4184
@ramlathsaleem4184 3 жыл бұрын
Eyj
@Sidharth_570
@Sidharth_570 3 жыл бұрын
@@ramlathsaleem4184 🙄🙄
@surumis.k8371
@surumis.k8371 4 жыл бұрын
എന്താ പാട്ട് അല്ലെ എത്ര കേട്ടാലും മതി വരൂല ❤️❤️❤️❤️❤️
@vibecatcher4416
@vibecatcher4416 4 жыл бұрын
ഒരു കല്ല്യാണ വീട്ടിൽ പോയ Feeling ❤️
@ashwan__5160
@ashwan__5160 8 күн бұрын
2024 kelkunnavar undi guy's 😂😅💥
@noorajamnasjazimon4195
@noorajamnasjazimon4195 3 жыл бұрын
അല്ലാഹ് മണവാളൻ അമ്മളെ മൗനരാഗം searial ലെ ബൈജു 😀😀
@jegatheeshv8613
@jegatheeshv8613 4 жыл бұрын
90s kids favorite album songs😍😍 Those school days are awesome
@sarath5347
@sarath5347 Жыл бұрын
2k also 2008 an rls
@sua5575
@sua5575 4 жыл бұрын
Quarantine Throwbacks🍂🍂🍂
@appus2112
@appus2112 3 жыл бұрын
ഇത് ഉണ്ടാക്കിയ ഒരു ഓളം ഉണ്ട് ,, ഇപ്പോഴും ലെവൽ ആണ്,,, മലബാറിൽ ഇതിന്റെ ഓളം ഇപ്പോഴും വിട്ടു മാറിയിട്ടില്ല,, താജു തീൻ വടകര ,,ഷാഫി കൊല്ലം ഇവരും ഒരു കാലത്ത് ഒരു ഓളം ഉണ്ടാക്കിയിരുന്നു,, രണ്ടു പേരും നമ്മുടെ കോഴിക്കോടൻ മുത്താണ്
@binasthaha2975
@binasthaha2975 3 жыл бұрын
Shafi kollam thinte oru song album paraguntharan kazhiumo. Pulli da kamuki thekkum after shafi gulfil pokum panakaranaitu thirichu varum apo kamuki pinrm sneham kanichu varum bt shafi mind cheyilla vere pennine kettum. Which album this. Song orma illa but scene orma undu
@settanff8776
@settanff8776 3 жыл бұрын
@@binasthaha2975 kachikurukkivacha song
@denzil8709
@denzil8709 7 ай бұрын
Any one in 2024❤
@jamshidac
@jamshidac 4 ай бұрын
Yea
@harisbeach9067
@harisbeach9067 2 жыл бұрын
2022 attendance.."old is gold.!😍❤
@shameerismail1673
@shameerismail1673 5 жыл бұрын
2019 ൽ കേൾക്കുന്നവർ ഉണ്ടോ? ഉണ്ടെങ്കിൽ ലൈക്ക്👍👍
@rahmanicremo279
@rahmanicremo279 4 жыл бұрын
2020 kelkuvaanum oruoaad per undai
@shameershameer4740
@shameershameer4740 4 жыл бұрын
Plli masa
@ChakkuNaveen
@ChakkuNaveen Жыл бұрын
ആ... പുതിയാപ്പിളയായി ഇരിക്കുന്ന ആളെ.. നല്ല മുഖപരിചയം ഉണ്ടല്ലോ gooys....!
@sharafusk3170
@sharafusk3170 2 жыл бұрын
2008 Njan 8th standerdil padikkumbol irangiya song.Annu ella Autorishakalileyum ishta song..Nostalgia
@midhunlal3464
@midhunlal3464 4 жыл бұрын
ഈ 2020 തും കഴിഞ്ഞു അങ്ങോട്ട്‌ എത്ര വർഷം കഴിഞ്ഞാലും ഈ പാട്ട് കേൾക്കാനും കാണാനും ആഗ്രഹമില്ലാത്തവർ ആരാ ഉള്ളത്
@latheefcherukad2070
@latheefcherukad2070 4 жыл бұрын
ഈ ലോക്ക് ഡൌൺ കാലത്ത് ആരെങ്കിലും ഉണ്ടോ
@ammubalan5319
@ammubalan5319 4 жыл бұрын
Yes now may 2
@afsalkallai
@afsalkallai 4 жыл бұрын
Yes
@foodsvlogsmedia1247
@foodsvlogsmedia1247 4 жыл бұрын
Yes
@zaynmaliq7232
@zaynmaliq7232 4 жыл бұрын
Akhil Raj mmm
@afnasafnu2295
@afnasafnu2295 4 жыл бұрын
Yas jull 1
@junaidambalayan2201
@junaidambalayan2201 2 ай бұрын
Suuuuuuuuuuuuuuper song❤❤❤❤❤❤❤❤❤❤
@Wowheavensworld
@Wowheavensworld 3 жыл бұрын
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശം നൽകുന്ന ആഘോഷം കൂടിയാണ് ഈദുൽ ഫിത്വർ എന്ന ചെറിയ പെരുന്നാൾ. ഫിത്വർ സക്കാത്തുകൾ നൽകി തനിക്കറിയുന്ന ആരും പെരുന്നാൾ ദിനം പട്ടിണി കിടക്കുന്നില്ല എന്ന് കൂടി വിശ്വാസികൾ ഉറപ്പു വരുത്തുന്ന ദിവസം. കോവിഡ് മൂലം പ്രാർത്ഥനകളും ആഘോഷങ്ങളും വീടിനുള്ളിലേക്ക് ചുരുങ്ങുമെങ്കിലും സ്നേഹ സഹോദര്യത്തിന്റെ ഇദുൾ ഫിത്വർ സന്ദേശം മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക്‌ പടരുന്നു.
@shuhaib1232
@shuhaib1232 4 жыл бұрын
😍 corona timil eppayoo oormayil vannappol surch cheyth paatt keett ❣️😍ippayum ithra aalkkar keelkkunnath albudham
@azeem9517
@azeem9517 2 жыл бұрын
മാസ്കില്ലാത്ത മനോഹര കാലം
@muhammedanwar3473
@muhammedanwar3473 10 ай бұрын
എന്തൊരു സന്തോഷമുള്ള കാലമായിരുന്നു അന്നൊക്കെ ഈ വീഡിയോ കാണുമ്പോ അറിയാം അത്‌ എല്ലാരും എത്ര ഹാപ്പിയാണ് 😢 ഒരു ടെൻഷനും ഇല്ല 😢 90സിൽ ജനിച്ചവർക്കറിയാം അത്‌ 😢😢 ഇപ്പൊ 2023 😢😢
@nisarshahul22
@nisarshahul22 3 жыл бұрын
Ooo kayattalum kayattakum mathiyavunnnila 😘😘 👌👍👏👏👏🤣😍 mooooodesh ✌️
@luciddreamer5442
@luciddreamer5442 4 жыл бұрын
ഇതിറങ്ങിയ സമയത്ത് മലബാർ മേഖലയിൽ ഈ പാട്ട് ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല
@Noojamansoor786
@Noojamansoor786 3 жыл бұрын
Elladom olam undaki
@ashqrock1996
@ashqrock1996 3 жыл бұрын
@@Noojamansoor786 athaa. Ingu Thiruvananthapurath irunnu njan vare kettittund.❤️
@shifanamusfar8630
@shifanamusfar8630 3 жыл бұрын
Avide mathramalla
@toxichulk2972
@toxichulk2972 3 жыл бұрын
Yes
@jacksparrow5412
@jacksparrow5412 3 жыл бұрын
😂😂✌️✌️
@binyaminbin7772
@binyaminbin7772 3 жыл бұрын
Eth പാട്ട് എടുത്താലും കൊറേ ഉണ്ടാവും "2020 ഇൽ കേൾക്കുന്നവരുണ്ടോ.. ലോക്കഡൗണിൽ കേൾക്കുന്നവരുണ്ടോ" 🤣🤣
@myworld3057
@myworld3057 3 жыл бұрын
കറക്റ്റാ 🤣🤣🤣🤣🤣
@aneeshjasmin1500
@aneeshjasmin1500 2 жыл бұрын
🤣🤣🤣🤣
@salahuddeenpa8832
@salahuddeenpa8832 2 жыл бұрын
Njan kunjayi irikkumbo Ulla Patta annum innum ente favorite song 🎵 ♥
@linunjarangal6636
@linunjarangal6636 Жыл бұрын
പണ്ട് കല്യാണത്തിന് ടുറിസ്റ്റ് ബസിൽ ഡ്രൈവർ ചേട്ടനോട് വാശി പിടിച്ചു വെച്ചത് ഓർമ ഉണ്ട് അന്ന് ഈ പാട്ട് ചെറിയ ഓളം അല്ല ഉണ്ടാക്കിയത് ❤️❤️😍😍😍
@user-sw7rc4ey1o
@user-sw7rc4ey1o 4 жыл бұрын
ഉഷ ഉതുപ്പ് എജ്ജാതി... 💙😍❤️💥
@shafaft2517
@shafaft2517 2 жыл бұрын
വന്നു, കളിച്ചു, കീഴടക്കി 😄
@se_cr_etart
@se_cr_etart 3 жыл бұрын
ഇതിലെ മണവാള ചെക്കൻ മൗനരാഗം സീരിയൽ ബൈജു അല്ലേ? 🤔
@FarsanaJawad
@FarsanaJawad 3 жыл бұрын
Yaaaaas😆
@poomolmanu7782
@poomolmanu7782 3 жыл бұрын
@@FarsanaJawad hyok8
@bilalsameer1313
@bilalsameer1313 3 жыл бұрын
Yaaa
@fathimathulashidam1480
@fathimathulashidam1480 3 жыл бұрын
@@poomolmanu7782 ബിഎംബിഗ്ഗ്ഗ്ഗ്ഗ്മ് PW
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Athe
@muneefkp2734
@muneefkp2734 3 жыл бұрын
2021 arelum kannunddo 🤭❤️
@imranfaizal8813
@imranfaizal8813 2 жыл бұрын
Beautiful song...I'm beary from Mangalore and in here most of wedding these songs are played😘😘😘..
@fahadfarooq7818
@fahadfarooq7818 Жыл бұрын
💯
@sajirmanayath9969
@sajirmanayath9969 4 жыл бұрын
Vere level song. Ini thirichu varumo athu poley oru kaalam🔥🔥🔥♥️
@rashinaminni9577
@rashinaminni9577 3 жыл бұрын
Never ☺️☺️
@kunjhanikp9613
@kunjhanikp9613 5 жыл бұрын
ഒരുപാട് പാടി നടന്നിട്ടുണ്ട് ഈ പാട്ട് അത്രക്ക് സൂപ്പർ ആണ്
@azyazeez325
@azyazeez325 4 жыл бұрын
Good..song
@Ayarin_vlogs
@Ayarin_vlogs 3 жыл бұрын
എന്തൊക്കെ ആയാലും ഈ പാട്ട് സൂപ്പർ ഹിറ്റ്‌ ആയി ഏറ്റവും അവസാനം ആ തള്ള വന്നു നിങ്ങൾക്ക് ഈ പാട്ട് ഇഷ്ടം ആയെന്നു തോന്നുന്നു അതുപോലെതന്നെ എന്റെ കമന്റും ഇഷ്ടം ആയെന്നു തോന്നുന്നു
@fazzusentertainments
@fazzusentertainments 3 жыл бұрын
I remember the days when this song published... I was too young and this song will be always in my lips😘.. Nostalgic🥳😊
@sathidevi3484
@sathidevi3484 9 ай бұрын
❤😂
@sathidevi3484
@sathidevi3484 9 ай бұрын
🙃💜
@abhi4804
@abhi4804 5 жыл бұрын
Golden school days..eee patt ethokka reethiyil ahnu padi ennu orkumbo ipozhm chiri varnu
@faijasizza1699
@faijasizza1699 4 жыл бұрын
😅😅😅
@mohdshibin1822
@mohdshibin1822 4 жыл бұрын
Ithinte pala version schoolil paadi hit aakiyittund😂😂😂 nostu
@__sadiq.14
@__sadiq.14 2 жыл бұрын
ഹെവി ഒരു രക്ഷയും ഇല്ല പൊളി ഐറ്റം 😻💯💥
@aiman5841
@aiman5841 2 жыл бұрын
Back in those days, A Marriage was not complete without this song. ♥️♥️♥️
@samiervk
@samiervk 2 жыл бұрын
Etra kettalum madukilla ushauthp entry 👌
Nenjinullil Neeyanu | Khalbanu Fathima | New Album Song | Thajudeen Vadakkara
6:43
Thajudheen Vatakara Vadakara
Рет қаралды 9 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,2 МЛН
When you discover a family secret
00:59
im_siowei
Рет қаралды 19 МЛН
Husunul jamalinte - Jumailath - Mappila Album
39:40
DEW DROPS
Рет қаралды 5 МЛН
Udane Jumailath Vol 2 | Malayalam Mappila Songs Jukebox | Mappila Pattu Non Stop Kolkali Songs
43:55
Musiland Audios Jukebox | Subscribe ➜
Рет қаралды 11 МЛН
Appangal Embadum Original
3:56
Anaswara Cinemas
Рет қаралды 3,2 МЛН
Dil he fathima.mp4
5:37
Ranjith Kumar
Рет қаралды 116 М.
Rajavu maasa _Non stop album song_Jumailath_Mappila Album
38:31
DEW DROPS
Рет қаралды 2,7 МЛН
Dilhai Fathima | Super Hit Mappila Album | Thajudheen - Shafi |  Audio Jukebox
33:22