മുഖത്തതിന്റെ പ്രായം കുറക്കാൻ ഈ സപ്ലിമെന്റ് കഴിച്ചാൽ മതി | എന്നും ചെറുപ്പമായിരിക്കും Dr Varun Nambiar

  Рет қаралды 79,366

Arogyam

Arogyam

24 күн бұрын

മുഖത്തതിന്റെ പ്രായം കുറക്കാൻ ഈ സപ്ലിമെന്റ് കഴിച്ചാൽ മതി | എന്നും ചെറുപ്പമായിരിക്കും - Supplements: Purpose, Types, Benefits. Vitamins & Supplements - Nutrition
Dr varun Nambiar
Facial Aesthetic Surgeon
Dr Nambiars face clinic kochi, kerala
Contact:
Cochin +91 79948 80337, Payyanur +91 80788 00335

Пікірлер: 135
@aneefacalicut1871
@aneefacalicut1871 13 күн бұрын
ഒന്നും വേണ്ടില്ല ഡോട്ടറേ .നല്ല മനസ്സുണ്ടായാൽ മതി ചുറു ചുറുക്കോടെ നിൽക്കാം❤
@madhavansanthosh2435
@madhavansanthosh2435 13 күн бұрын
സ്നേഹാ ഭിപ്രായം..., നല്ല വാക്കുകൾ
@ashokkumarpr3518
@ashokkumarpr3518 21 күн бұрын
Good information 👍
@anandng385
@anandng385 22 күн бұрын
Very good dr
@girijarajannair577
@girijarajannair577 21 күн бұрын
Good morning sir🙏 Sir nte video ellam kananarund Pigmentation marran ulla ouru medicine parrayumo please 🙏🙏
@user-oh4gq5zj3l
@user-oh4gq5zj3l 18 күн бұрын
Thank you doctor
@dutchroses1967
@dutchroses1967 15 күн бұрын
Very helpful vedio
@clotildadcruz411
@clotildadcruz411 17 күн бұрын
Better to take omega 3 and vitamin E one each daily. Is it ok sir?
@dhanyadileep8291
@dhanyadileep8291 22 күн бұрын
Hi sir
@azeezakool2627
@azeezakool2627 21 күн бұрын
ആകെ കൺഫ്യൂഷൻ ആയി. ഏത് വാങ്ങും ഏത് കഴിക്കും ഡോക്ടർ പറയുന്നത് കേട്ടാൽ എല്ലാം നല്ലതാണ് എന്ന് തോന്നുന്നു എല്ലാം കൂടെ വാങ്ങി കഴിക്കേണ്ടി വരുമോ. ഇപ്പംമൊത്തം കൺഫ്യൂഷനായി
@jameelakp7466
@jameelakp7466 21 күн бұрын
Fruttinte ഒരു ഫുഡ് സപ്ലിമെൻ്റ് ഉപയോഗിച്ച് പ്രായം kurakam ഒമ്പത ombath ഒമ്പത് അഞ്ച പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് മൂന്ന്
@SafeenaAkbarsha
@SafeenaAkbarsha 15 күн бұрын
Drr. Ente dry skin anu age 30wrinkles und enikk retinol ethanu use cheyyende ennu parayumo🙏
@shileenavargheese700
@shileenavargheese700 19 күн бұрын
Vit E Ethra nal kazhykkanam?
@renyglobal1208
@renyglobal1208 17 күн бұрын
Finally after consuming the vitamin there’s a limit . So what’s the use to have the supplements. Better to have natural products .
@sudhaviswanath223
@sudhaviswanath223 18 күн бұрын
Good information Dr 👍
@satvic_India
@satvic_India 16 күн бұрын
Check bp. Or sugar before
@gheelajose1966
@gheelajose1966 13 күн бұрын
Dr. Paranja vitamins okke correct ayirikkam pakshe curcumin ayalum collagin ayalum vitamin E daily kazhichal body kku nallahalla pala side effects undakum annanu doctors parayunnathu paisa kittan youtube l endum vannu parayan dr. Markku madiyillathayirikkunnu
@amalsmathsworld20
@amalsmathsworld20 20 күн бұрын
Vitamin E Resvaratol Zinc supplement Kurkumine
@Soyanuj980
@Soyanuj980 6 сағат бұрын
since 3 yrs vit E, ഡി,collagen etc കഴിക്കാറുണ്ട്
@MusicBassB
@MusicBassB 21 күн бұрын
ഇതിൽ പല പ്രൊഡക്റ്റും കാണുന്നു ഏതാണ് വാങ്ങിക്കാൻ പറ്റുന്നത്
@sobhasobha8252
@sobhasobha8252 14 күн бұрын
👌👌👌
@user-pv1dr3ej8x
@user-pv1dr3ej8x 12 күн бұрын
🙏🏻മനസിന്‌ എന്നും സന്തോഷം ഉണ്ടെങ്കിൽ ചെറുപ്പമായ് ഇരിക്കും കുറേ പ്രായമായാൽ സ്വാഭാവികമായും പ്രായം കാണിക്കും 🙏🏻
@shyleshkurup9558
@shyleshkurup9558 20 күн бұрын
👍
@muhammedfayiz4077
@muhammedfayiz4077 22 күн бұрын
First viewer
@dilips1455
@dilips1455 21 күн бұрын
Dr wil you recommend a good cologen
@abruabe
@abruabe 19 күн бұрын
Beef or chicken broth
@gkn7562
@gkn7562 22 күн бұрын
Vita E എപ്പോഴാണ് കഴിക്കണ്ടത്. Mng or night
@iamaslah6573
@iamaslah6573 17 күн бұрын
Morning
@maheshs3438
@maheshs3438 22 күн бұрын
First view
@bigboss_Mallu1.1
@bigboss_Mallu1.1 12 күн бұрын
ഈ ഗുളിക കഴിക്കുന്നത് നല്ലതല്ല .. blood cloating ഉണ്ടാകും ..വാങ്ങുന്നതിനു മുമ്പ് കൃത്യമായി മനസിലാക്കി മാത്രം vanguka
@mollyabraham4527
@mollyabraham4527 7 күн бұрын
'ഈ ഗുളിക.'. ഏതാണ് എന്ന് ഒന്ന് പറയുക..
@krajendraprasad4786
@krajendraprasad4786 18 күн бұрын
ഈ ആരോഗ്യം ഇവർ പറയുന്ന രീതിയിൽ നിലനിർത്തണമെങ്കിൽ എല്ലാവരും പണക്കാർ ആകണം. അന്നന്നു കൂലിപ്പണിക്ക് പോയി കുടുംബം പുലർത്തുന്നവർ കിട്ടുന്ന ആഹാരം അവൻ്റെ വിശപ്പിനെ ആശ്രയിച്ചിരിക്കും , അതിനും പുറമെ ഇവരോക്കെ പറയുന്ന കോസ്‌മെറ്റിക്സും,ടാബ്ലറ്റും ഉപയോഗിച്ച് വല്ല മാരക അസുഖവും.പിടിപെടും.
@manojthayyil7199
@manojthayyil7199 15 күн бұрын
തികച്ചും തെറ്റാണ്
@khankaruvanpoyil2882
@khankaruvanpoyil2882 12 күн бұрын
Valare correct
@khankaruvanpoyil2882
@khankaruvanpoyil2882 12 күн бұрын
Natural anel kollam allatthath ellam pinneed valiya rogatthilekku nayikkum
@sreeneshk-be4rg
@sreeneshk-be4rg 12 күн бұрын
എന്ത് മാരക അസുഖം ഒന്ന് എക്സ്പ്ലെയിൻ ചെയ്യാൻ പറ്റുമോ
@aaf2987
@aaf2987 21 күн бұрын
Which Collagen supplement is good dr?
@rajrajkumarkumar5807
@rajrajkumarkumar5807 19 күн бұрын
വാഴ പിണ്ടി തോരൻ വച്ചു കഴിച്ചാൽ കോലാഞ്ചൻ ഇഷ്ട്ടം പോലെ കിട്ടും
@sreeramakrishnan547
@sreeramakrishnan547 5 күн бұрын
വെറിയുള്ളവർ ഇപ്പോൾ കുറവാണ്.
@arunpc5239
@arunpc5239 21 күн бұрын
ചുരുക്കം പറഞ്ഞാൽ എല്ലാ vitamin ഉള്ള food കഴിച്ചാൽ മതി👍
@sovereignself1085
@sovereignself1085 18 күн бұрын
ഒരു കുഴപ്പവും തോന്നാത്തവർ ഇതൊന്നും വാങ്ങി കഴിക്കേണ്ടല്ലോ?അതോ പ്രത്യേകിച്ച് തകരാറുകൾ ഒന്നും ഇല്ലെങ്കിലും മിതമായി ഉപയോഗിച്ചാൽ നല്ലത് ആണോ?ഒരു മറുപടി തരൂ..
@HaseenaSanooj
@HaseenaSanooj 5 күн бұрын
Farmacy il illa
@SaleemSaleem-re5yx
@SaleemSaleem-re5yx 19 күн бұрын
നിങ്ങളുടെ നമ്പർ കിട്ടുമോ എവിടെയാണ് നിങ്ങൾ ഉള്ളത്
@jobythomaskonni2228
@jobythomaskonni2228 18 күн бұрын
മരുന്നുകമ്പനി കാരൻറെ ഒരു ഏജൻറ് ഡോക്ടർ ബ്ലാ ബ്ലാ ബ്ലാ ബ്ലാ ബ്ലാ ബ്ലാ ബ്ലാ ബ്ലാ ബ്ലാ ബ്ലാ
@shameershameer6142
@shameershameer6142 16 күн бұрын
Ennittu parayounna doctor cheruppam ayi thonnunnilla
@abdulsathar367
@abdulsathar367 16 күн бұрын
സിങ്ക് എന്താണ്? സംസാരത്തിൽ പൂർണ്ണ മലയാളം ഉപയോഗിക്കൂ ഡോക്ടർ -
@user-sd9pv8ln3r
@user-sd9pv8ln3r 11 күн бұрын
Sir kazhikunundoo
@aaf2987
@aaf2987 21 күн бұрын
Dr vitamin A, D എത്ര നാൾ കഴിക്കണം?
@lekshmirajan8127
@lekshmirajan8127 9 күн бұрын
D oke ennum kazhikn pattilla...week once
@user-uf5pf4mz8p
@user-uf5pf4mz8p 22 күн бұрын
❤❤❤❤❤❤❤
@abdulfathah1812
@abdulfathah1812 12 күн бұрын
Why negative commetns ... Malloss ares jelous.
@satvic_India
@satvic_India 16 күн бұрын
It triggers heart rythm dont use it if you are a diabetic or taking bp medicine Neuro scientist
@user-qd3th2ts5i
@user-qd3th2ts5i 13 күн бұрын
മരിക്കാതിരിക്കാൻ മരുന്നുണ്ടെങ്കിൽ ഇതൊക്കെ കഴിച്ചാൽ കൊള്ളാം.😂
@moideenkunhimoideenkunhi4019
@moideenkunhimoideenkunhi4019 22 күн бұрын
Nokatte.nan
@user-rd9jg7xv8j
@user-rd9jg7xv8j 16 күн бұрын
വൈറ്റമിൻ a പച്ച ഗുളികയാണോ....
@shinekar4550
@shinekar4550 15 күн бұрын
No😮
@abdulsareefck5468
@abdulsareefck5468 18 күн бұрын
പ്രായം കൂടുതൽ തോന്നാൻ എന്താ കഴിക്കേണ്ടത് sir
@user-rd9jg7xv8j
@user-rd9jg7xv8j 16 күн бұрын
പ്രായം കൂടാൻ ആരും ആഗ്രഹിക്കുകയില്ല.... ബ്രോ
@shinekar4550
@shinekar4550 15 күн бұрын
Beef kazhicho good
@aamiemy3020
@aamiemy3020 14 күн бұрын
Thoniyathoke kazhichal pettenn prayam koodum😂
@TECH_VLOGGER7505
@TECH_VLOGGER7505 13 күн бұрын
ഒന്നും കഴിക്കാതെ ഇരുന്നാൽ മതി...
@Kunjumuhammed-ch6ev
@Kunjumuhammed-ch6ev 14 күн бұрын
ഈ ഗുളിക കമ്പനിയുടെ നല്ല കാലം പിറന്നു
@banuvp4578
@banuvp4578 21 күн бұрын
Rettinol ziram evidekittum
@rajrajkumarkumar5807
@rajrajkumarkumar5807 19 күн бұрын
വാഴ പിണ്ടി തോരൻ വച്ചു കഴിച്ചാൽ കോലാഞ്ചൻ ഇഷ്ട്ടം പോലെ കിട്ടും
@simpletrick8794
@simpletrick8794 19 күн бұрын
, 😂😂😂
@mariesjoseph2536
@mariesjoseph2536 16 күн бұрын
Dr. ന്റെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ കിട്ടുമോ
@Shraddha860
@Shraddha860 16 күн бұрын
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku..
@FRQ.lovebeal
@FRQ.lovebeal 22 күн бұрын
*ഇന്ന് മുതൽ ഈ ഗുളിക കിട്ടാൻ ഉണ്ടാകില്ല ഇനി 😆*
@yoosufvv5248
@yoosufvv5248 22 күн бұрын
😂😂
@hajarabiaaju3367
@hajarabiaaju3367 22 күн бұрын
Yes 😂😂
@ashleyk4b417
@ashleyk4b417 21 күн бұрын
😂😂😂😂
@srmlaa
@srmlaa 21 күн бұрын
😂😂😂
@jasminjomon4915
@jasminjomon4915 19 күн бұрын
😂😂😂
@Nazminkott
@Nazminkott 16 күн бұрын
എപ്പോഴും ചെറുപ്പമായിരുന്നാൽ കുറച്ച് അവഗണന സഹിക്കേണ്ടി വരും . ഉദാ: 35 വയസ്സുള്ള ആളെ 20 വയസ്സുള്ളവർ പോലും നീ, നിനക്ക്, പോടാ എന്ന വിളി കേള്‍ക്കേണ്ടി വരും, ഒരേ പ്രായം ഉള്ളവർക്ക് തീരെ ചെറുപ്പമായും തോന്നും. 😂
@anjana9888
@anjana9888 21 күн бұрын
Collagen suppliment ൻ്റെ പേര് പറഞ്ഞു തരുമോ
@semibahrain9171
@semibahrain9171 19 күн бұрын
Carbamide Forte enna brandinte Hydrolized Collagen kittum.. Type 1&3.. ഞാൻ ഉപയോഗിക്കുന്നുണ്ട്
@ashleyk4b417
@ashleyk4b417 18 күн бұрын
@@semibahrain9171 nalla effective aano
@manoj2323
@manoj2323 17 күн бұрын
Marine collagen HealthKartinte ,plant based kayikaruth
@seemapillai6416
@seemapillai6416 14 күн бұрын
Oziva collagen is good
@akhila22somansoman85
@akhila22somansoman85 12 күн бұрын
Skin booster super aanu
@sreenivaskt3775
@sreenivaskt3775 22 күн бұрын
കോളജിൻ സൈഡ് എഫക്ട് ഉണ്ടോ സാർ
@skillshooteraabis1614
@skillshooteraabis1614 21 күн бұрын
Enik 1 week use aakiyapol side effect vannirunnu
@avanthika9488
@avanthika9488 21 күн бұрын
Enthuvarunnu​@@skillshooteraabis1614
@sreejasree6312
@sreejasree6312 7 күн бұрын
@@skillshooteraabis1614enth side effects?
@skillshooteraabis1614
@skillshooteraabis1614 3 күн бұрын
Rashes vannu
@RafeequeQatar
@RafeequeQatar 16 күн бұрын
ഈ പറഞ്ഞതിൽ ‍ എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ അമേരിക്കക്കാര്‍ 40 കഴിഞ്ഞാല്‍ നമ്മള ഇന്ത്യക്കാരെക്കാളും പ്രായം കൂടുതൽ തോന്നിക്കും 😂
@anuvijay2305
@anuvijay2305 15 күн бұрын
ഡോക്റ്റർ ശരിക്ക് ഗുളിക കുടിക്കൽ ഇല്ല... മുടിയെല്ലാം പോചു്..
@manikandankuttath281
@manikandankuttath281 16 күн бұрын
എന്നിട്ട് സാറ് ഇതൊന്നും കഴിക്കുന്നില്ല
@paulymartin4357
@paulymartin4357 17 күн бұрын
ഈ ഡോക്ടർമാരുടെ സംസാരം കേട്ട് നിങ്ങളല്ലാതെ ഇതൊക്കെ വാരി വാങ്ങി ഇവർക്ക് റൈറ്റിംഗ് കിട്ടാൻ വേണ്ടിയുള്ള പരിപാടികൾ അല്ലേ ഇവർക്ക്
@avanthika9488
@avanthika9488 21 күн бұрын
ഡോ നല്ല ഒരു കൊളാജൻ സപ്ലിമെൻ്റ് പറയുമോ
@Jolykjo
@Jolykjo 21 күн бұрын
അത് ഇനി കണ്ടുപിടിക്കണം
@semibahrain9171
@semibahrain9171 19 күн бұрын
Carbamide Forte Hydrolized Collagen നല്ലതാ.. ഞാൻ ഉപയോഗിക്കുന്നുണ്ട്
@faizalvariyath5173
@faizalvariyath5173 19 күн бұрын
Flavetters glow
@raseenavkusain3785
@raseenavkusain3785 18 күн бұрын
Vestige ൽ കോളേജിൻ സപ്പ്ലിമെന്റ് ഉണ്ട് 🥰
@shinekar4550
@shinekar4550 15 күн бұрын
Ath kazhichal ninte kariyam pokka😊
@Lince.S.Kottaram
@Lince.S.Kottaram 11 күн бұрын
Hit the gym, get a gym partner, work as hell, you will be a monster
@mujeebmmujeebm1463
@mujeebmmujeebm1463 22 күн бұрын
സാറിന് 50 വയസ്സ് ഉണ്ടെങ്കിലും ഒരു 35 വയസ്സിൽ കൂടുതൽ തോന്നുന്നില്ല ഈ സപ്ലിമെൻറ് ആണോ ഇതിന് കാരണം😊
@vmsterna1933
@vmsterna1933 22 күн бұрын
thaniku kannina chikilsa vendathu
@hajarabiaaju3367
@hajarabiaaju3367 22 күн бұрын
😂😂
@mahavtar
@mahavtar 21 күн бұрын
മൂപ്പിലാനേ കണ്ണ് ഡോക്ടറെ പോയി കാണു
@ashleyk4b417
@ashleyk4b417 21 күн бұрын
😮
@pradeepk.v-oq4kq
@pradeepk.v-oq4kq 18 күн бұрын
സാറ് ഈ ഗുളിക കഴിക്കാറില്ലേ സോപ്പിന്റെ പരസ്യം പോലെ ആയല്ലോ ചർമം കണ്ടാൽ പ്രായം തോന്നിയില്ല
@rajanchellappan5999
@rajanchellappan5999 15 күн бұрын
ഈ പറയുന്ന ആൾ എന്തുകൊണ്ട് ചെറുപ്പം ആവുന്നില്ല
@anuvijay2305
@anuvijay2305 15 күн бұрын
ചാരുകസേരയിൽ കിടന്ന് വളി വിടാൻ നല്ല സുഖമാണ്. വളി മണം മറ്റുള്ളർക്കെ അറിയൂ
@TARSANSAHARA
@TARSANSAHARA 16 күн бұрын
എല്ലാം തട്ടിപ്പ് ഓരോരുത്തർക്കും ദൈവം അതിന്റേതായ സൗന്ദര്യവും തന്നിട്ടുണ്ട്.. ഇതൊക്കെ കുടിച്ചു കിഡ്നി പോയി ചത്തു പോകും.. എസി മുറിയിൽ നിന്ന് ആർക്കും എന്തും പറയാം.. അവനവന്റെ ശരീരം വൃത്തിയായി സൂക്ഷിക്കുക എന്തെങ്കിലും തടി കുറച്ച് ഇളക്കി.. പണിയെടുക്കുക.. എല്ലാം നാച്ചുറൽ ആയിട്ട് കിട്ടും
@ReshmaManeesh
@ReshmaManeesh 22 күн бұрын
❤first comment pin chy
@gkn7562
@gkn7562 22 күн бұрын
നാളെ ആവട്ടെ
@IbrahimIbrahim-kn3je
@IbrahimIbrahim-kn3je 15 күн бұрын
അപ്പോൾ താങ്കൾ ഇതൊന്നും പരീക്ഷിക്കുന്നില്ലേ.. തുടങ്ങിക്കോളൂ പ്രായം കുറഞ്ഞു വരും.. 🤣🤣🤣
@jayakumarraghavannair1727
@jayakumarraghavannair1727 16 күн бұрын
നിങ്ങൾക് നല്ല പ്രായം തോന്നുന്നു.. ആദ്യം താങ്കൾ ചെറുപ്പം ആകു 😂😂
@vrindabh5855
@vrindabh5855 11 күн бұрын
ഡോകട്റെ നേരിൽ. കണ്ടവർ പറയില്ല ഡോക്ടർ ചെറുപ്പം അല്ലെന്ന് ഒന്ന് നേരിൽ കണ്ട ശേഷം കുറ്റം പറയാൻ ശ്രമിക്ക്
@dreamstar228
@dreamstar228 17 күн бұрын
Astaxanthin യൂസ് ചെയ്യൂ ഇപ്പോൾ പറഞ്ഞ എല്ലാ ടാബ്ലറ്റ് നേക്കാൾ സ്ട്രോങ്ങ്‌ ഉം പവർ ഫുൾ ഉം ആണ്
@whitemediakunjimol7076
@whitemediakunjimol7076 18 күн бұрын
എന്താ ചങ്ങായി
@user-nt7gi9vl7k
@user-nt7gi9vl7k 18 күн бұрын
പന്നി മാംസം.. Ageing തടയും എന്ന് കേട്ടിട്ടുണ്ട് ശരിയാണോ dr.
@titusvdevasia428
@titusvdevasia428 17 күн бұрын
S
@manikandankuttath281
@manikandankuttath281 16 күн бұрын
എന്നിട്ട് സാറ് ഇതൊന്നും കഴിക്കുന്നില്ല
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
Is it Cake or Fake ? 🍰
00:53
A4
Рет қаралды 12 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,9 МЛН
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 42 МЛН
DAILY BLESSING 2024 JUNE 09/FR.MATHEW VAYALAMANNIL CST
11:51
Sanoop Kanjamala
Рет қаралды 46 М.
Cute 💞😋🍭🍦
0:10
Tuğkan Efe
Рет қаралды 4,9 МЛН
Лепим из Candy Clay - самой крутой легкой полимерной глины 🤘🏻 #diy #clay #творчество
0:14
Candy Clay. Уроки по лепке из легкой глины!
Рет қаралды 1,7 МЛН
СДЕЛАЛА рандомную ТАТУ
0:17
Виктор Лодин
Рет қаралды 3,4 МЛН
The delivery rescued them
0:52
Mamasoboliha
Рет қаралды 8 МЛН
Which gloves are the most powerful?
0:20
Bergdefense
Рет қаралды 13 МЛН