❤തൈറോയ്ഡ് പ്രശ്‌നങ്ങൾ മാറാൻ ഈ യോഗ ചെയ്താൽ മതി | Best Yoga for Thyroid | Arogyam

  Рет қаралды 190,739

Arogyam

Arogyam

Жыл бұрын

തൈറോയ്ഡ് പ്രശ്‌നങ്ങൾ മാറാൻ ഈ യോഗ ചെയ്താൽ മതി Best Yoga Asanas to Improve Thyroid Health.. Yoga for Thyroid | How to Cure Thyroid Problem Permanently …
Which yoga is best for thyroid?
Which exercise is best for thyroid?
Which pranayam is good for thyroid?
Is yoga good for thyroid weight loss?
#thyroid #yoga #yogaexercises

Пікірлер: 141
@radhakrishnannair3681
@radhakrishnannair3681
തൈറോഡിൻ്റെ ഓപ്പറേഷൻ ചെയ്തു കഴിഞ്ഞ് ജീവിതാവസാനം വരെ മരുന്നുകഴിക്കുന്ന - കാൽസ്യം ഗുളികകൾ കഴിക്കുന്നവർക്കു വേണ്ടി എന്താണ് advice തരുന്നതു്?
@scarletwindow163
@scarletwindow163
ഇത് ആർക്കെങ്കിലും helpful ആയോ? ഈ യോഗ Follow ചെയ്ത ആരെങ്കിലുമുണ്ടെങ്കിൽ rply pls. I recently started doing.
@psjoshy8210
@psjoshy8210
തൈറോയ്ഡും പിറ്റുട്ടറി ഗ്ലാൻഡും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ഡോക്ടറെ.
@lazuvibe8733
@lazuvibe8733 Жыл бұрын
എനിക്കുണ്ട് 😢
@abdulraoofalhikamiottappal6203
@abdulraoofalhikamiottappal6203 Жыл бұрын
തൈറോയിഡ് മുഴ ഉള്ളവർക്ക് ഇത് ഉപകരിക്കുമോ
@user-fd4ly7ic2p
@user-fd4ly7ic2p 21 күн бұрын
കുട്ടികളിൽ കാണുന്ന തൈരോയ്ഡ് എങ്ങനെ മാറ്റാം. മകൾക്കു എപ്പോഴും TSH 150 ആണ് കാണിക്കുന്നത് 8 വർഷമായി ട്രീറ്റ്മെന്റ് ചെയ്യുന്നു. ഒരുമാറ്റവും കാണുന്നില്ല
@user-np8yo2wr9i
@user-np8yo2wr9i
Mam enikk nalla weight und 80 kg appo ith cheyyan pattuo
@sajnasaji447
@sajnasaji447
Doggy സ്റ്റൈൽ 👍
@shijisanalsayi9678
@shijisanalsayi9678
Dr ente Mone 5years avane thyroid und enikum und avane ethoko cheyamo
@user-gf4xi1rf8v
@user-gf4xi1rf8v Жыл бұрын
അപ്പൊ മരുന്ന് വേണ്ട,,, 🤔
@user-dt6jz1er8l
@user-dt6jz1er8l
നല്ല ഉപഹാര പ്രദമായ വീഡിയോ,നന്ദി ഡോക്ടർ.
@padmajaanil6563
@padmajaanil6563 Жыл бұрын
Useful video Thanks Dr
@sobhakrishnan9834
@sobhakrishnan9834
Thank you Dr👍
@sheikhaskitchen888
@sheikhaskitchen888
നല്ല ഉപകാരം പറഞ്ഞത് എനിക്കും ശരീരത്തിൽ തൈറോയ്ഡ് ഉണ്ട്
@DSJrocks
@DSJrocks
തൈറോയ്ഡ് ന് ഒത്തിരി നല്ലതാണ് യോഗ എല്ലാം അസുഖങ്ങൾക്കും 100% നല്ലതാണ് യോഗ എനിക്ക് തൈറോയ്ഡ് ഒത്തിരി കുറവുണ്ട് യോഗ ചെയ്തിട്ട്👍👍👍👍👍
@rameezvandamme8529
@rameezvandamme8529 Жыл бұрын
So nice!!!
@sudheendranathsurendranpil3558
@sudheendranathsurendranpil3558
Very informative
@remlathiqbal4926
@remlathiqbal4926
Thank you ❤❤
@annammamichael6021
@annammamichael6021
Okk, God bless🙏🙏
@mollysebastianmolly4384
@mollysebastianmolly4384
Thank you♥️
My Thyroid Problem Vanished With Pranayama - Acupressure Point & Yoga Mudra
15:50
Dr. Devika Bhatnagar
Рет қаралды 1,8 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 37 МЛН
Grace-5: ഇനി ഒരു കൃപ പോലും നഷ്ടമാക്കരുതേ..
15:36
ഹോളി റൂഹാ - THE HOLY RUAH
Рет қаралды 12
Diet For Thyroid Problems - Dr Manoj Johnson
16:29
Dr Manoj Johnson
Рет қаралды 626 М.
Diet and Supplements For Thyroid Problems - Dr Manoj Johnson
16:18
Johnmarian's
Рет қаралды 59 М.